FREE PSC TALKZ

10th PRELIMINARY 2022 MODEL EXAM 12

/100
4 votes, 5 avg
324

10th PRELIMINARY 2022 MODEL EXAM 12

🛑 Questions : 100

🛑 Time : 1 Hour 30 Minutes

🛑 വിജയാശംസകൾ - TEAM  FREE PSC TALKZ 

1 / 100

1) ICC യുടെ Umpire of the year 2021 അവാർഡ് നേടിയത്?

 

 

2 / 100

2) ഒരു ബാറ്റര്‍  5 ഇന്നിംഗ്സില്‍ നിന്നും  ശരാശരി 48 റണ്‍സ് നേടി. ശരാശരി 61 ആകാന്‍ അടുത്ത 3 ഇന്നിംഗ്സില്‍ നിന്നും എത്ര റണ്‍സ് നേടണം ?

3 / 100

3) ഒരു ഗ്രാം കൊഴുപ്പിൽ നിന്നും ലഭ്യമാകുന്ന ഊർജ്ജം

4 / 100

4) ഒരു കേക്കിന്റെ 2/3 ഭാഗം 4പേർക്ക് തുല്യമായി വീതിച്ചാൽ ഒരാൾക്ക് കേക്കിന്റെ എത്ര ഭാഗം ലഭിക്കും?

5 / 100

5) കൻഹ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന നദി തീരം?

6 / 100

6) തന്നിരിക്കുന്നവയിൽ ഏറ്റവും ഊർജ്ജം കൂടിയ സബ്ഷെൽ ഏത്?

 

 

 

 

 

 

 

 

7 / 100

7) 500 രൂപ വിലയുള്ള ഒരു സാധനത്തിന്റെ വില 10%  വര്‍ദ്ധിപ്പിച്ച ശേഷം   10% കുറച്ചാല്‍ വിലയില്‍ വന്ന മാറ്റം എത്ര ?

8 / 100

8) പദാർഥങ്ങളിൽ പോസിറ്റീവ് ചാർജിന്റെയും നെഗറ്റീവ് ചാർജിന്റെയും സാന്നിധ്യമുണ്ടെന്ന് ആദ്യം കണ്ടെത്തിയതാര്?

9 / 100

9) ഇന്ത്യയിൽ ബാർ കോഡുകൾ ഇല്ലാത്ത മരുന്നുകൾക്ക് നിരോധനം പ്രാബല്യത്തിൽ വരുന്നത്?

10 / 100

10) 1961 ജൂൺ 23ന് നിലവിൽവന്ന 'അൻറാർട്ടിക്ക ഉടമ്പടി'യുടെ ലക്ഷ്യം താഴെ തന്നിരിക്കുന്നവയിൽ എന്താണ്?

1) അൻറാർട്ടിക്കയിലെ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ സംരക്ഷണം.

2) ആഗോളതാപനത്തിൽ നിന്ന് അൻറാർട്ടിക്കയുടെ പരിസ്ഥിതിയെ സംരക്ഷിക്കുക.

3) അൻറാർട്ടിക്കയെ ശാസ്ത്രീയ പരീക്ഷണത്തിനല്ലാതെ സൈനിക പ്രവർത്തനങ്ങൾക്കായി  ഉപയോഗിക്കരുത്.

4) അൻറാർട്ടിക്കയിലെ പര്യവേക്ഷണങ്ങൾക്കു സഹായം ഉറപ്പുവരുത്തുക.

11 / 100

11) വനാതിർത്തികളിൽ സമ്പൂർണ്ണ ഡിജിറ്റൈസേഷൻ നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?

 

12 / 100

12) സോഷ്യൽ സർവീസ് ലീഗ് സ്ഥാപിച്ചത്?

 

13 / 100

  • 13) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ അനുപ്രസ്ഥ തരംഗങ്ങളുമായി ബന്ധപ്പെടാത്തത്ഏതെല്ലാം?

A.മാധ്യമത്തിലെ കണികകൾ ഊർജപ്രേക്ഷണദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്നു.

 

B.പ്രകാശ തരംഗങ്ങൾ

 

C.സീസ്മിക് തരംഗങ്ങൾ

 

D. ശ്യംഗങ്ങളും ഗർത്തങ്ങളും രൂപപ്പെടുന്നു.

14 / 100

  • 14) സസ്യപ്ലവകങ്ങൾക്ക് ഉദാഹരണം അല്ലാത്തത്

 

15 / 100

15) 1.കേരളത്തിലെ കോർപ്പറേഷനുകളുടെ എണ്ണം 6 ആണ്

2. കേരളത്തിലെ റവന്യൂ ഡിവിഷനുകളുടെ എണ്ണം 27

3. കേരളത്തിലെ താലൂക്കുകൾ 78

4. കേരളത്തിലെ റവന്യൂ വില്ലേജുകൾ 1664

16 / 100

16) ഭൂമിയുടെ ഉപരിതല അന്തരീക്ഷത്തെ കുറിച്ച് പഠിക്കാൻ ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം

 

 

17 / 100

17) ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറെസ്റ് റിപ്പോർട്ട് ( ISFR ) 2022 പ്രകാരം വനവൽക്കരണത്തിനും സംരക്ഷണത്തിനും മുന്നിലുള്ള സംസ്ഥാനം

 

 

18 / 100

18) രണ്ട് സംഖ്യകളുടെ ലസാഗു, ഉസാഘാ എന്നിവ യഥാക്രമം 2400,16എന്നിവയാണ്. അവയിൽ ഒരു സംഖ്യ 480 ആണെങ്കിൽ അടുത്ത സംഖ്യയേത്?

19 / 100

19) ലോകായുക്തയുടെ പുതുക്കിയ പ്രായപരിധി

 

 

20 / 100

20) ഇരവികുളം ദേശീയോദ്യാനം ആയി പ്രഖ്യാപിക്കപ്പെട്ട വർഷം?

21 / 100

21) ആംഗ്ലോ നേപ്പാൾ യുദ്ധം  നടന്നപ്പോൾ ഗവർണർ ജനറൽ?

 

22 / 100

22) ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക ?

1) ഇനാമൽ - വെള്ള നിറം, കടുപ്പമേറിയ ഭാഗം, നിർജീവം

2) സിമന്റം - മോണയിലെ കുഴികളിൽ പല്ലിനെ ഉറപ്പിച്ചു നിർത്തുന്ന കല

3) പൾപ്പ് - പൾപ്പ് ക്യാവിറ്റിയിൽ കാണുന്ന മൃദുവായ യോജകകല

4)ഡെന്റൈൽ - പല്ലു നിർമ്മിച്ചിരിക്കുന്ന ജീവനില്ലാത്ത കല

23 / 100

23) A യുടെ പ്രായം B യുടെ 4മടങ്ങും C യുടെ പകുതിയുമാണ്. B യ്ക്കും C യ്ക്കും കൂടി 63 വയസുണ്ടെങ്കിൽ A യുടെ പ്രായമെന്ത്?

24 / 100

24) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

1. സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച പത്രം ആണ് ആര്യ പ്രകാശ്

2. സ്വാമി വിവേകാനന്ദൻ ആരംഭിച്ച പത്രമാണ ഉദ്ബോധന

3. ദാദാഭായ് നവറോജി ആരംഭിച്ച പത്രം ആണ് കോമൺ വീൽ

4. രാജാ റാം മോഹൻ റോയിയും ദ്വാരക നാഥടാഗോർ ചേർന്ന് സ്ഥാപിച്ച പത്രം ആണ് ബംഗാ ദത്താ

25 / 100

  • ശരിയായത്?
  • A.ഹരിതകണങ്ങൾ കൂടുതൽ കാണപ്പെടുന്നത് ഇലയുടെ അടിഭാഗത്താണ് .

B.ഹരിത സസ്യങ്ങളിൽ പ്രകാശസംശ്ലേഷണം നടക്കുന്നത് പ്രധാനമായും ഇലകളിലാണ്.

 

C.ഇലയിലെ ഒരു ചതുരശ്ര മില്ലിമീറ്ററിൽ ശരാശരി അഞ്ച് ലക്ഷം ഹരിതകണങ്ങൾ ഉണ്ടാകും.

 

26 / 100

26) ഒരു വസ്തുവിൽ F ന്യൂട്ടൻ ബലം തുടർച്ചയായി പ്രയോഗിച്ചപ്പോൾ ബലത്തിന്റെ ദിശയിൽ S മീറ്റർ സ്ഥാനാന്തരം ഉണ്ടായെങ്കിൽ ആ ബലം ചെയ്ത പ്രവൃത്തി.................ആയിരിക്കു

27 / 100

27) 108÷27 of 1/3+15÷3=?

28 / 100

28) ഉമിനീർ ഗ്രന്ഥികളിൽ നിന്നും സ്രവിക്കുന്ന ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നികളും ശ്ലേഷ്മവും ഏതാണ്

 

 

A.പാൻക്രിയാറ്റിക് അമിലേസ്, ഗാസ്ട്രിക് ലിപേസ് എൻസൈം

 

B. പാൻക്രിയാറ്റിക് ലിപേസ്, ട്രിപ്സിൻ

 

C.സ്‌ലൈവറി അമിലേസ്, ലൈസോസൈം

 

D.പെപ്‌സിൻ എൻസൈം, ട്രിപ്സിൻ

29 / 100

29) നിലവിലുള്ള സംസ്ഥാനത്തിൻറെ പേര് ,അതിർത്തി എന്നിവയിൽ മാറ്റം വരുത്തുന്നതിനും ഒരു പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനു ഉള്ള അധികാരം ഉള്ളത്?

 

30 / 100

30) ജൂൺ 19 വായനാ ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം

31 / 100

31) 'Gateway to the backwater of kerala' എന്നറിയപ്പെടുന്ന കായൽ?

32 / 100

32) സമാനബന്ധം കണ്ടെത്തുക

Tomorrow : Yesterday :: Saturday 😕

33 / 100

33) ശരിയായ ജോഡികൾ ഏതെല്ലാം

1) കോർട്ടക്സ് - വൃക്കയുടെ ഇളം നിറമുള്ള ബാഹ്യഭാഗം. നെഫ്രോണുകളുടെ അതിസൂക്ഷ്മ അരിപ്പകൾ കാണപ്പെടുന്നു

2) മെഡുല്ല - വൃക്കയുടെ കടും നിറമുള്ള ആന്തര ഭാഗം. നെഫ്രോണുകളുടെ ആന്തര ഭാഗം കാണപ്പെടുന്നു.

3) പെൽവിസ് - അരിപ്പകളിൾ നിന്ന് മൂത്രം ഒഴുകിയെത്തുന്നു

34 / 100

34) കുട്ടികൾക്കായുള്ള രാജ്യത്തെ പ്രധാന പുരസ്കാരമായ "പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം" നേടിയത് ?

 

 

35 / 100

35) 16 പേര്‍ 49 ദിവസം കൊണ്ട് ചെയ്യുന്ന ജോലി  28 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കാന്‍ എത്ര പേര്‍ വേണ്ടി വരും ?

36 / 100

36) താഴെ തന്നിരിക്കുന്നവയിൽ ശരിയായവ ഏത്?

A. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ- ഷൊർണൂർ

B. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ - തിരുവനന്തപുരം

C. കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം- രണ്ട്

37 / 100

37) രണ്ടു സംഖ്യകളുടെ ലസാഗു 320. അവയുടെ ഉസാഘ 32. ഒരു സംഖ്യ 64 ആയാല്‍ മറ്റേ സംഖ്യ എത്ര ?

38 / 100

38) തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിലെ ശരാശരി ഹാജർ 31, ആദ്യ 4 ദിവസങ്ങളിലെ ശരാശരി ഹാജർ 30ആയാൽ വെള്ളിയാഴ്ചത്തെ ഹാജർ എത്ര?

39 / 100

39) അച്ഛന്‍റെ വയസ് 38 ഉം മകന്റെ വയസ് 8 ഉം ആയാല്‍ എത്ര വര്ഷം കഴിയുമ്പോള്‍ അച്ഛന്‍റെ വയസ് മകന്റെ വയസിന്റെ 2 മടങ്ങാകും  ?

40 / 100

40) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

1. സ്വാമി ദയാനന്ദസരസ്വതി ആണ് ആര്യസമാജസ്ഥാപകൻ

2. 1875 ലാണ് ആര്യസമാജംസ്ഥാപിച്ചത്

3. പ്രകൃതിയിലേക്ക് മടങ്ങിപ്പോവുക എന്നതാണ് ആര്യ സമാജത്തിൻറെ തത്വം

4. അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് മതപരിവർത്തനം ചെയ്യുക എന്നതായിരുന്നു ആര്യസമാജത്തിൽ പ്രധാന ഉദ്ദേശം

 

 

41 / 100

41) സുപ്രീം കോടതി ഒരു കോർട്ട് ഓഫ് റെക്കോർഡ് ആണ് എന്ന് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം?

42 / 100

42) നദീജല തർക്കങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ചുള്ള ഭരണഘടന അനുച്ഛേദം ?

 

43 / 100

43) തുടര്‍ച്ചയായ രണ്ട് ഒറ്റസംഖ്യകളുടെ വര്‍ഗങ്ങളുടെ വ്യത്യാസം 144 ആയാല്‍ സംഖ്യകള്‍ ഏവ ?

44 / 100

44) 1897 - ൽ തിരുവിതാംകൂർ ഗവൺമെൻറ് റിസർവ് വുഡ്ലാൻഡ് ആയി പ്രഖ്യാപിച്ച പ്രദേശം?

45 / 100

45) വല്ലം പീഠഭൂമി ഏത് ഇന്ത്യൻ സംസ്ഥാനത്താണ്?

46 / 100

46) ചുവടെപ്പറയുന്നവയിൽ ഏതാണ് ആക്കത്തിന്റെ (momentum) യൂണിറ്റ്?

 

 

 

47 / 100

47) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക:

48 / 100

48) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഇന്ത്യാ വിഭജനത്തെ കുറിച്ച് ശരിയായവ തിരഞ്ഞെടുക്കുക?

1. ഇന്ത്യാ വിഭജനത്തിന് ഫലമായി 23% ഭൂവിസ്തൃതിയും 18% ജനസംഖ്യയും പാക്കിസ്ഥാനിൽ ആയി

2. സ്ഥാവര-ജംഗമവസ്തുക്കളും ഖജനാവും സൈന്യവും പങ്കെടുക്കുന്നതിന് ഇരുരാജ്യങ്ങൾക്കും വ്യവസ്ഥകൾ ഉണ്ടായിരുന്നു

3. സിക്കുകാർ കൂടുതലുണ്ടായിരുന്ന പഞ്ചാബിനെ വിഭജിച്ചതോടെ ഉണ്ടായ സംഘർഷത്തിൽ ആണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്

4. തലമുറകളായി താമസിക്കുന്ന മണ്ണിനെ ഉപേക്ഷിച്ച്  പാകിസ്ഥാനിലേക്ക് പോകണ്ട എന്ന് തീരുമാനിച്ച മുസ്ലീങ്ങൾ ഇന്ത്യയിലും ഇന്ത്യയിലേക്ക് പോകണ്ട എന്ന് തീരുമാനിച്ച ഹിന്ദുക്കളും സിഖുകാരും പാകിസ്ഥാനിലും ഉണ്ടായിരുന്നു

 

 

49 / 100

49) മലയാളം ആണ് എൻറെ ഭാഷ, എൻറെ ഭാഷ എൻറെ വീടാണ് എന്ന് ആരംഭിക്കുന്ന ആരുടെ വരികളാണ് കേരളത്തിൻറെ ഔദ്യോഗിക ഭാഷ പ്രതിജ്ഞയായി അംഗീകരിച്ചത്?

50 / 100

50) മഹാധമനി യുടെ ശാഖയായ വൃക്ക ധമനി വഴി------------------ വൃക്കകളിൽ എത്തുന്നു??

51 / 100

51) താഴെ തന്നിരിക്കുന്നതിൽ ഐസോടോപ്പുകളുടെ കാര്യത്തിൽ ശെരിയായ പ്രസ്താവനകൾ ഏതൊക്കെ?

(A) ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും

B) ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങൾ

C) തുല്യ എണ്ണം പ്രോട്ടോണുകളും ഇലക്ട്രോണുകളും

D) തുല്യ എണ്ണം പ്രോട്ടോണുകളും ന്യൂട്രോണുകളും

52 / 100

52) 256×78=19968 ആയാൽ 2.56×7.8 എത്ര?

53 / 100

53) കേരളത്തിലെ ആദ്യ മൾട്ടി ഡിസിപ്ലനറി  ഉത്ഖനന പ്രദേശമായ 'പട്ടണം' എന്ന സ്ഥലം നിലനിന്നിരുന്ന നദീതീരം?

54 / 100

54) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1) ഹിമാനിയുടെ ശരാശരി ഉയരം 6000 മീറ്റർ ആണ്

2) ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് K2 വിൻ്റെ ഉയരം 8661 മീറ്ററാണ്

3) ഉത്തരാഖണ്ഡ് - ടിബറ്റ് എന്നിവയെ ബന്ധിപ്പിക്കുന്നത് ലിപുലേഖ് ചുരമാണ്.

4) 'കൃഷ്ണഗിരി' എന്ന് സംസ്കൃതത്തിൽ പരാമർശിച്ചിരിക്കുന്ന പർവ്വതനിരയാണ് കാരക്കോറം.

55 / 100

55) ഇന്ത്യയുടെ കറൻസി നോട്ടുകളിൽ മൂല്യം രേഖപ്പെടുത്തിയിട്ടുള്ളവയിൽ ഔദ്യോഗിക ഭാഷാ പദവി ഇല്ലാത്ത ഏക ഭാഷ ഏത്?

56 / 100

56) ബാസ്സൈൻ ഉടമ്പടി യുമായി ബന്ധപ്പെട്ട ഗവർണർ ജനറൽ?

 

57 / 100

57) 200 നും 600 നും ഇടയില്‍ 4,5,6 എന്നിവ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകള്‍ ഉണ്ട് ?

58 / 100

58) ശരിയായ ചിഹ്നം കൊടുക്കുക ?

65_40_11_36

59 / 100

  • 59) ശ്രേണീരീതിയിൽ ബന്ധിപ്പിച്ചിരിക്കുന്ന സെല്ലിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

A.ആകെ emf സർക്യൂട്ടിലെ സെല്ലുകളുടെ emf ന്റെ തുകയ്ക്ക് തുല്യമായിരിക്കും.

 

B.ഓരോ സെല്ലിലൂടെയും കടന്നുപോകുന്ന കറൻറ് തുല്യമായിരിക്കും.

 

C.സർക്യൂട്ടിൽ ബാറ്ററി ഉളവാക്കുന്ന ആന്തര പ്രതിരോധം കൂടുന്നു.

 

D.കുറഞ്ഞ വോൾട്ടതയിൽ കൂടുതൽ സമയം കൂടുതൽ കറണ്ട് ലഭ്യമാക്കാൻ സാധിക്കുന്നു.

 

 

 

🔸ഉയർന്ന വോൾട്ടതയിൽ ബാഹ്യ സർക്യൂട്ടിലെ കറൻറ് വർദ്ധിപ്പിക്കുന്നു.

60 / 100

60) ദേശീയതലത്തിൽ ടെലിവിഷൻ പരിപാടികൾ ആരംഭിച്ച വർഷം ഏത്?

61 / 100

61) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ശരിയുത്തരം കണ്ടെത്തുക?

 

A.ഇരുണ്ട ഘട്ടം നടക്കുന്നത് ഗ്രാനയിൽ വച്ചാണ് .

 

B.പ്രകാശത്തിൻറെ ലഭ്യത കുറയുമ്പോൾ പ്രകാശഘട്ടം നിലയ്ക്കുന്നു.

62 / 100

62)

താഴെപ്പറയുന്നവയിൽ മലയാളം മിഷന് സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത്
A)2009 ജനുവരി 19നാണ് മലയാളം മിഷൻ രൂപവത്കരിച്ചത്
B) ലോകമെമ്പാടും മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ തുടങ്ങിയ സംരംഭമാണ് മലയാളം മിഷൻ
C) മലയാളം മിഷൻ നടത്തുന്ന ഓപ്പൺ ഓൺലൈൻ കോഴ്സ് ആണ് ഭൂമി മലയാളം
D) 2009 നവംബർ ഒന്നിന് ആണ് മലയാളം മിഷൻ ഉദ്ഘാടനം ചെയ്തത്

63 / 100

63) അടുത്ത പദം ഏത്?

3F, 6G, 11I, 18L,?

64 / 100

64) കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായ മലയാളി?

65 / 100

65) കേരളത്തിലെ ആകെ മൈനർ നദികളുടെ എണ്ണം?

66 / 100

66) 1956 സ്ഥാപിക്കപ്പെട്ട കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം

67 / 100

67) എത്ര സംസ്ഥാനങ്ങൾക്കാണ് അറബിക്കടലുമായി തീരം ഉള്ളത്?

68 / 100

68) ലോകബാങ്ക് 'ബക്കർലിപ്' പഠന പദ്ധതി നടപ്പിലാക്കിയ വന്യജീവിസങ്കേതം?

69 / 100

69) ഇന്ത്യയിലാദ്യമായി സാധാരണക്കാർക്കിടയിൽ ഭരണഘടന അടിസ്ഥാന തത്വങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാനായി പ്രചാരണ പരിപാടി ആരംഭിച്ച ജില്ല

 

 

 

 

 

70 / 100

70) നിശ്ചിത താപനിലയിലുള്ള ഒരു പദാർത്ഥത്തിലെ റെസിസ്റ്റിവിറ്റി

 

1, കൂടുതലായിരിക്കും

 

2, കുറവായിരിക്കും

 

3, വിവരീത അനുപാതത്തിൽ ആയിരിക്കും

 

4, സ്ഥിരമായിരിക്കും

71 / 100

71) താഴെപ്പറയുന്നവയിൽ ഉത്പതനം കാണിക്കുന്ന രാസവസ്തു ഏത്?

72 / 100

72) ഏഷ്യറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത് ആര്??

73 / 100

73) മാധ്യമത്തിലെ കണികകൾ തരംഗത്തിന് സഞ്ചാര ശതമാനമായി കമ്പനം ചെയ്യുന്ന ഇനം തരംഗങ്ങൾ ഏവ?

74 / 100

74) ചക്കയെ കേരളത്തിൻറെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്?

75 / 100

75) പഞ്ചായത്തീരാജിന് ഭരണഘടന സാധ്യത നൽകിയ ഭേദഗതി?

76 / 100

  • 76) താഴെ തന്നിരിക്കുന്നവ പ്രസ്താവന വായിച്ച് ശരിയായ ഉത്തരം എഴുതുക

77 / 100

77) ധനമന്ത്രാലയത്തിൻ്റെ സാമ്പത്തീക സർവ്വേ പ്രകാരം 2021-2022 ഇന്ത്യയുടെ പ്രതീക്ഷിത GDP വളർച്ച നിരക്ക്?

 

 

78 / 100

78) താഴെ തന്നിരിക്കുന്നവയിൽ വിവിധ ലോഹത്തിന്റെ അയിരുകളിൽ കളിൽ ശരിയായ ജോഡി ക്രമപ്പെടുത്തുക

1. യുറെനിയം   -  A.മോണോസൈറ്റ്

2. മാംഗനീസ്    -  B.പട്രോനൈറ്റ്

3.വനേഡിയം   -  C.പൈറോലുസൈറ്റ്

4. തോറിയം      - D.പിച്ച്ബ്ലൻഡ്

79 / 100

  • 79) താഴെ തന്നിരിക്കുന്ന കറന്റിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
  •  A.വൈദ്യുത ചാർജുകളുടെ ഒഴുക്കാണ് വൈദ്യുതപ്രവാഹം.

B.ഒരു സെക്കൻഡിൽ ഒരു ചാലകത്തിൽ കൂടി ഒഴുകുന്ന വൈദ്യുതചാർജിന്റ അളവാണ് കറൻറ്.

 

C. കറന്റിന്റെ യൂണിറ്റ് ആണ്

കൂളോം /സെക്കൻഡ് .

 

D. എല്ലാം ശരി

80 / 100

80) 6 ന്‍റെ ഘടകങ്ങളുടെ വ്യുല്‍ക്രമങ്ങളുടെ തുക എത്ര ?

81 / 100

81) നിയോടിമിയം ലോഹം ഉത്പാദിപ്പിക്കാനുള്ള അസംസ്കൃത വസ്തു?

 

 

 

82 / 100

82) ശരിയായ പ്രസ്താവന ഏത്?

 

A) സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുമ്പോൾ ഇടതു ഭാഗത്തുള്ള സംഖ്യ ഷെൽ നമ്പറിനെയും വലതു ഭാഗം മുകളിൽ ഇലക്ട്രോണിനെയും സൂചിപ്പിക്കുന്നു

 

 

B) ഇടതുഭാഗത്തുള്ള സംഖ്യ ഇലക്ട്രോൺ പൂരണത്തെയും വലതു ഭാഗം ഷെൽ നമ്പറിനെയും സൂചിപ്പിക്കുന്നു

1)എ ശരി ബി തെറ്റ്

2) എ, ബി തെറ്റ്

 

3) എല്ലാം ശരി

83 / 100

83) ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ മലയാളി?

84 / 100

84) ഒരു സാധനം 82 രൂപയ്ക്ക് വിറ്റപ്പോൾ 7രൂപ ലാഭം കിട്ടി. ഈ സാധനം 70 രൂപയ്ക്ക് വിറ്റിരുന്നു എങ്കിൽ ലാഭമോ നഷ്ടമോ എത്ര രൂപയായിരുന്നു?

85 / 100

85) ഫോസിലുകൾ കാണപ്പെടാത്ത ശില ഏത്?

86 / 100

86) വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ ആദ്യമായി ഉൾപ്പെടുത്തിയ ഇന്ത്യക്കാരൻ?

 

87 / 100

87) സിന്ധ് പ്രവിശ്യാ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത വർഷം?

88 / 100

88) കരിമ്പുഴ വന്യജീവി സങ്കേതത്തിൻെറ വിസ്തീർണ്ണം?

89 / 100

89) ഭൂമിയിലെ താപവിതരണത്തെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ശരിയായ കാര്യങ്ങൾ ഏതെല്ലാം?

1) സൗരോർജ്ജം ഏറ്റവും തീക്ഷണമായി ലഭിക്കുന്നത് ഉഷ്ണ മേഖലയിലാണ്.

2) ഉഷ്ണമേഖലയിൽ സൂര്യരശ്മികൾ ഏറെക്കുറെ ലംബമായി പതിക്കുന്നതിനാൽ അവിടെ കൂടുതൽ ഊർജം ലഭിക്കുന്നു.

3) ധ്രുവങ്ങളോട് അടുക്കുംതോറും സൂര്യര്മികളുടെ പതനകോണിൽ ചരിവുണ്ടാകുന്നു.

4) കൂടുതൽ ചരിയുംതോറും സൂര്യര്മികൾ അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കുന്നതിനാൽ ഊർജ്ജ നഷ്ടം സംഭവിക്കുന്നു.

90 / 100

90) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം

 

1. ഗതികോർജ്ജവും ആക്കവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു

 

2. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടി ആക്കിയാൽ ഗതികോർജം നാല് മടങ്ങായി വർദ്ധിക്കും

91 / 100

91) ഒരു കീഴ്കോടതി അധികാരപരിധി ലംഘിക്കുകയോ സ്വാഭാവിക നീതി നിയമങ്ങൾക്കെതിരെ പ്രവർത്തിക്കുകയോ ചെയ്യുന്നതിനെതിരെ പ്രാഥമികമായി തടയുന്നതിനുള്ള റിട്ട്?

 

92 / 100

  • 92) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയുത്തരം തിരഞ്ഞെടുത്ത് എഴുതുക ?

A.ഇൻഫ്രാറെഡ് റേഡിയേഷൻ ആഗിരണം ചെയ്ത് ആഗോളതാപനത്തിന് ആക്കം കൂട്ടുന്ന വാതകങ്ങളാണ് ഹരിതഗൃഹവാതകങ്ങൾ.

 

B.കാർബൺ ഡൈ ഓക്സൈഡ് ,ക്ലോറോ ഫ്ലൂറോ കാർബൺ എന്നിവ ഹരിതഗൃഹവാതകങ്ങൾ ക്ക് ഉദാഹരണങ്ങളാണ്.

 

 

 

93 / 100

93) ചൊവ്വയിലേക്ക് പര്യവേക്ഷണ ദൗത്യം എത്തിച്ച ആദ്യത്തെ ഏഷ്യൻ രാജ്യം ഏത്?

94 / 100

94) പഴയ വാഹനങ്ങൾ പൊളിച്ചു പുനരുപയോഗതിന് കൈമാറാനുള്ള രാജ്യത്തെ ആദ്യ സർകാർ അംഗീകൃത കേന്ദ്രം നിലവിൽ വരുന്നതു എവിടെയാണ്?

 

95 / 100

  • 95) പ്രകാശ സംശ്ലേഷണത്തിൽ നേരിട്ടു പങ്കെടുക്കുന്ന വർണകം

 

96 / 100

96) പ്രോട്ടീനിനെ ഭാഗികമായി പേപ്റ്റോണുകളാക്കുന്നത്

 

A. ഹൈഡ്രോക്ലോറിക് ആസിഡ്

B. ഗാസ്ട്രിക് ലിപേസ് എൻസൈം

C.പെപ്‌സിൻ എൻസൈം

D. പേരിസ്റ്റാൾസിസ്

97 / 100

  • 97)  സർക്യൂട്ടിലെ വയറുമായോ ഉപകരണവുമായോ ബന്ധിപ്പിക്കാതെ സർക്യൂട്ടിൽ കൂടെയുള്ള കറൻറ് അളക്കാൻ സഹായിക്കുന്ന ഉപകരണo

98 / 100

98) 23കുട്ടികളുള്ള ഒരു ക്ലാസ്സിൽ രാഹുലിന്റെയും വിഷ്ണുവിന്റെയും റാങ്കുകൾ യഥാക്രമം 13,14എന്നിങ്ങനെയാണ്. എങ്കിൽ പുറകിൽ നിന്നുള്ള അവരുടെ റാങ്കുകൾ എത്രയാണ്?

99 / 100

99) താഴെ തന്നിരിക്കുന്നവയിൽ സമ്പർക്ക രഹിത ബലങ്ങളിൽ പെടുന്നത്ത് ഏതൊക്കെ?

A. ന്യൂക്ലിയർ ബലം

B. വലിവു ബലം

C.വൈദ്യുത കാന്തിക ബലം

D.ഗുരുത്വാകർഷണബലം

100 / 100

100) മൗണ്ട് ബാറ്റൺ പദ്ധതിയുടെ നിർദ്ദേശങ്ങളിൽ പെടുന്നത് ഏതെല്ലാം?

1. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ അവർ ആഗ്രഹിക്കുന്നുവെങ്കിൽ പ്രത്യേക രാജ്യം

2. പഞ്ചാബ് , ബംഗാൾ എന്നിവയുടെ വിഭജനം

3. ഇന്ത്യയുടെ ഭരണം ഇന്ത്യക്കാർക്ക് നൽകാനുള്ള തീരുമാനം

4. വടക്ക് പടിഞ്ഞാറൻ അതിർത്തി സംസ്ഥാനം പാകിസ്ഥാനിലെ ചേർക്കണോ വേണ്ടയോ എന്ന ഹിതപരിശോധന

 

Your score is

The average score is 18%

0%

Exit

error: Content is protected !!