FREE PSC TALKZ

10th PRELIMINARY 2022 MODEL EXAM 2

10th PRELIMINARY 2022


10th PRELIMINARY 2022 Model Exam    :”PRACTICE is that the solely key to administer your Best in any Examination and Kerala PSC wants

Practice ,Practice and Practice , however  you prefer it or not!!”

Our  Mock test Series  facilitate the aspirants to acclimate themselves and to the New  Pattern & candidates also can assess their strengths & weaknesses.


mock test is essentially a practise paper that is completely based on the exam pattern and syllabus.

To improve time management abilities,for instance

After practising with our mock tests on a regular basis, candidates will be able to solve exam problems faster.

To assess one’s ability

However Candidates will be able to gauge their ability by taking our mock examinations, and if they are not happy, they can make attempts to push themselves harder in the preparation process.

So To gain a sense of the exam


Candidates can get a feel for the main exam by completing our sample tests. This will assist the aspiring applicant in overcoming their fears and gain the necessary experience.

to boost productivity

With frequent practise through our sample tests, the chances of making foolish mistakes on the exam will decrease as efficiency improves,  For Instance

Assists in the development of the best plan




So Thorough examination of their performance in each mock test will aid in the development of the best test-taking approach and strategy.

Learn new problem-solving approaches.

Mock tests should be regarded in the same way that so the real tests are and If a student takes the mock test seriously, However he or she will do well on the real exam as well. You will learn and improve your performance with each mock test you take.

Defends against anxiousness

During exam preparation, stress and anxiety are two aspects that go hand in hand and These things can have a negative impact on exam results.

So Exam preparation and confidence are boosted through rigorous mock test practise.




/100
4 votes, 4 avg
344

10th PRELIMINARY 2022 MODEL EXAM 2

🛑 Questions : 100

🛑 Time : 1 Hour 30 Minutes

🛑 ഇമെയിൽ അഡ്രെസ്സ് കൃത്യമായി നൽകിയാൽ റിസൾട്ട് നിങ്ങൾക്ക് മെയിലിൽ ഓട്ടോമാറ്റിക്ക് ആയി ലഭിക്കും

🛑 വിജയാശംസകൾ - TEAM  PSC TALKZ 

The number of attempts remaining is 2

1 / 100

1) സംസ്ഥാന ഭൂരേഖ പരിപാലനം ഓൺലൈൻ സംവിധാനത്തിലൂടെ നിർവഹിക്കുന്നതിനായി നിലവിൽവന്ന മൊബൈൽ ആപ്ലിക്കേഷൻ:

2 / 100

2) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക

A. കേരളത്തിലെ സാക്ഷരതാ നിരക്ക് 94%

B. കേരളത്തിലെ സ്ത്രീ സാക്ഷരതാനിരക്ക് 92.1 ശതമാനം

C. കേരളത്തിലെ പുരുഷ സാക്ഷരത നിരക്ക് 96.1 ശതമാനം

D. കേരളത്തിലെ ജനസംഖ്യ വളർച്ച നിരക്ക് 3.91 ശതമാനം

3 / 100

3) ബംഗാളിലെ ലഫ്റ്റനൻറ് ഗവർണർ ആയിരുന്ന കഴ്‌സൺ വൈലിയെ  ലണ്ടനിലെ ഒരു പൊതുയോഗത്തിൽ വച്ച് വെടിവെച്ചുകൊന്നത്?

 

 

4 / 100

4) 1,2,5,16,---- ഈ ശ്രേണിയിലെ അടുത്ത പദം ഏത്?

5 / 100

  • 5) ദേശിയ മനുഷ്യ അവകാശ കമ്മിഷനിലെ അംഗങ്ങളെ തിരങ്കെടുക്കുന്ന കമ്മിറ്റിയിൽ അംഗമല്ലാത്തത് ആര്?

6 / 100

6) ഇന്ത്യൻ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെ??

 

7 / 100

7) ഇന്ത്യയിലൂടെ കടന്നു പോകുന്ന ഹിമാദ്രി മലനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി??

8 / 100

8) 3/5 of 1450+P=200% of 450

എങ്കിൽ P=?

9 / 100

  • 9) സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നടപടിക്രമങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കണമെന്ന് വ്യവസ്ഥചെയ്യുന്ന അനുച്ഛേദം?

 

10 / 100

10) 1994ലെ മാരക്കേഷ് ഉടമ്പടി പ്രകാരം നിലവിൽ വന്ന സംഘടന ഏത്?

11 / 100

11) ദക്ഷിണേന്ത്യയിലെ ആദ്യ സബ്മറൈൻ ഇൻ മ്യൂസിയം സ്ഥിതിചെയ്യുന്നത്?

12 / 100

  • 12) പാർലിമെന്റ് pass ആക്കിയ ഒരു ബില്ലിൽ ഒപ്പിടാതിരിക്കാനുള്ള പ്രസിഡന്റ്‌ അവകാശം ആണ്?

13 / 100

13) രണ്ടു സംഖ്യകളുടെ ഗുണനഫലം 108 ഉം ഉസാഘ 3 ഉം ആയാല്‍  ലസാഗു കാണുക ?

14 / 100

14) സുപ്രധാന പരിപാടികളുടെയും അവയുടെ വേദികളുടെയും പട്ടിക താഴെ ചേർക്കുന്നു.തെറ്റായ തെരഞ്ഞെടുക്കുക?

1) 16-മത് പ്രവാസി ഭാരതീയ ദിവസ് - ന്യൂഡൽഹി

2) 22-മത് ഇന്ത്യൻ ഇൻറർനാഷണൽ സീഫുഡ് ഷോ - വിശാഖപട്ടണം

3) 2020 ലെ ലോക സുസ്ഥിര വികസന സമ്മേളനം - ന്യൂഡൽഹി

4) 23-മത്  ഇ-ഗവേണൻസ് ദേശീയ കോൺഫറൻസ് - കൊച്ചി

15 / 100

15) സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൂർവതീര തുറമുഖം??

16 / 100

16) താഴെ തന്നിരിക്കുന്നവയിൽ S ബ്ലോക്ക് മൂലകങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്‌?

17 / 100

17) കാലഗണന ക്രമത്തിൽ എഴുതുക

a) ആറ്റിങ്ങൽ കലാപം

b) ഡച്ച് കപ്പൽപ്പട കോഴിക്കോട് എത്തുന്നു

c) മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം

d) വാസ്കോഡഗാമ കേരള തീരത്തെത്തുന്നു

e) കുളച്ചൽ യുദ്ധം

 

18 / 100

18) കായിക താരങ്ങളുടെയും മത്സര  ഇനങ്ങളുടെയും പട്ടികയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുക്കുക?

1) ഭവാനി ദേവി - ഫെൻസിങ്

2) കമൽപ്രീത് കൗർ - ഡിസ്കസ് ത്രോ

3) അദിതി അശോക് - ഗോൾഫ്

4) ശ്രീഹരി നടരാജ് - നീന്തൽ

19 / 100

19) രണ്ടു സംഖ്യകളുടെ അംശബന്ധം 4:5 ഉം അവയുടെ ഉസാഘ 7 ഉം ആയാല്‍ സംഖ്യകള്‍ ഏതെല്ലാം ?

20 / 100

20) ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിവരസാങ്കേതികരംഗത്തെ കുറ്റകൃത്യങ്ങൾ വിശകലനം നടത്തി കുറ്റവാളിയെ കണ്ടെത്തുന്ന രീതി?

21 / 100

  • 21)  രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പ്ലാസ് മ പ്രോട്ടീൻ?

 

 

 

 

 

22 / 100

22) ബീഹാർ വിദ്യാപീഠം സ്ഥാപിച്ചത്?

 

23 / 100

23) രാജ്യത്തിൻറെ മൊത്തം ഭൂവിസ്തൃതിയുടെ മൂന്നിലൊരുഭാഗo വനമോ വൃക്ഷ നിബിഡമോ ആയിരിക്കണം എന്ന് പറയുന്ന നിയമം

24 / 100

24) രാജ്യ സഭയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെ യും പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്?

1 സംസ്ഥാന നിയമ സഭയിലെ അംഗങ്ങൾ മാത്രം

2 സംസ്ഥാന നിയമ സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ മാത്രം

3. ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം

4. ലിസ്റ്റ് വഴിയുള്ള ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം

25 / 100

25) അനു ഒരു യാത്രയുടെ ആദ്യത്തെ 1/3 ഭാഗം 10 kmph വേഗതയിലും അടുത്ത 1/3 ഭാഗം 12 kmph വേഗതയിലും അടുത്ത 1/3 ഭാഗം 15 kmph വേഗതയിലും യാത്ര ചെയ്താല്‍ ശരാശരി വേഗത എത്ര ?

26 / 100

26) സ്റ്റേറ്റ്സ്മാൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

 

27 / 100

27) അസംബന്ധങ്ങളുടെ കൂമ്പാരത്തിലേക്ക് എറിയപ്പെട്ട  റിപ്പോർട്ട് എന്ന് സൈമൺ കമ്മീഷൻ റിപ്പോർട്ടിനെ വിശേഷിപ്പിച്ചത്?

28 / 100

28) CBSE സ്ഥാപിതമായ വർഷം??

29 / 100

29) ഇവയിൽ ആറ്റിങ്ങൽ കലാപത്തിലെ പരാജയത്തിനുശേഷം ഇംഗ്ലീഷുകാരുമായി ആറ്റിങ്ങൽ റാണി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ ഏതെല്ലാം?

1) ആക്രമണത്തിൽ കമ്പനിക്ക് ഉണ്ടായ എല്ലാ നഷ്ടങ്ങളും ഇംഗ്ലീഷുകാർ പരിഹരിക്കണം

2) കുരുമുളക് കച്ചവടത്തിൻ്റെ കുത്തക ഇംഗ്ലീഷുകാർക്കായിരിക്കണം

3) ഇഷ്ടമുള്ളിടത്തെല്ലാം വ്യവസായശാലകൾ സ്ഥാപിക്കാൻ ഇംഗ്ലീഷുകാർക്ക് അവകാശമുണ്ടായിരിക്കും

30 / 100

30) ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ സൈനിക താവളം?

 

31 / 100

31) ഇന്ത്യയിലെ ഏറ്റവും വലിയ താപ വൈദ്യുത നിലയം??

32 / 100

32) തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വരുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു?

33 / 100

33) തേയില ഉത്പാദനത്തിന് ആവശ്യമായ വാർഷിക വർഷപാതം എത്രയാണ് ??

A.100 - 150 CM

B. 50 - 200 CM

C.200 - 250 CM

D. 250 - 300 CM

34 / 100

34) താഴെക്കൊടുത്തിരിക്കുന്ന നദീതീര പട്ടണങ്ങളിൽ ശരിയായവ തെരഞ്ഞെടുക്കുക??

1)മാംഗ്ലൂർ - നേത്രാവതി

2)ഹോഷങ്കാബാദ് -ഗോദാവരി

3)ലുധിയാന- സത്‌ലജ്

4)പനാജി -സുവാരി

 

35 / 100

35) വി ടി ഭട്ടത്തിരിപ്പാട് പരിഷ്കരണ പ്രവർത്തനം നടത്തിയ സമുദായം?

36 / 100

36) ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിവരസാങ്കേതികരംഗത്തെ കുറ്റകൃത്യങ്ങൾ വിശകലനം നടത്തി കുറ്റവാളിയെ കണ്ടെത്തുന്ന രീതി?

37 / 100

37) ഒരു വാച്ച് 1140 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ 5% നഷ്ടം ഉണ്ടായി. 5% ലാഭം കിട്ടാന്‍ വാച്ച് എത്ര രൂപയ്ക്ക് വില്‍ക്കണം ?

38 / 100

38) ശെരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

1.സംസ്ഥാന psc യുടെ ചെയർമാനും അംഗങ്ങളെയും നിയമിക്കുന്നത് governer ആണ് . രാഷ്ട്രപതിക്ക് മാത്രമേ നീക്കം ചെയ്യാൻ കഴിയൂ

2.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമിക്കുന്നത് governer ആണെങ്കിലും പ്രസിഡൻ്റ് നു മാത്രമേ പുറത്താക്കാൻ കഴിയൂ

 

39 / 100

39) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക

1. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി യുടെ ഉയരം 2695 മീറ്റർ

2. ആനമല ,പളനിമല, ഏലമല എന്നിവ സംഗമിക്കുന്നത് ആനമുടിയിൽ ആണ്

3. ആനമുടിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മലനിര യാണ് പളനിമല

40 / 100

40) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക  ശരിയായവ എതെന്ന് കണ്ടെത്തുക?

1. കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക് കുന്നത്തൂർ

2. കേരളത്തിൽ ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക് കുന്നത്തൂർ

3. കേരളത്തിലെ ജനസംഖ്യ കൂടിയ താലൂക്ക് കോഴിക്കോട്

4. കേരളത്തിലെ ജനസംഖ്യ കുറഞ്ഞ താലൂക്ക് മല്ലപ്പള്ളി

41 / 100

41) ലോകത്തിലെ ആദ്യത്തെ ഡ്യൂവൽ മോഡ് വെഹിക്കിൾ പുറത്തിറക്കിയ രാജ്യം ഏതാണ്?

 

42 / 100

42) ഒന്നാം കേരളനിയമസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1) ഒന്നാം കേരള നിയമസഭയ്ക്ക് കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

2) ഒന്നാം നിയമസഭയിൽ 127 അംഗങ്ങളാണ് ഉണ്ടായിരുന്നത്.

3) കേരളനിയമസഭയിൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത് ഉമേഷ് റാവു ആണ്.

4) കേരളത്തിലെ ആദ്യ നിയമസഭയിൽ അഞ്ച് വനിതകൾ ആണ് ഉണ്ടായിരുന്നത്.

43 / 100

43) ശരിയായ പ്രസ്താവനകൾ ?

 

1എല്ലാവർക്കും ഫുഡ് സെക്യൂരിറ്റി ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ആധാർ അധിഷ്ഠിത റേഷൻ കാർഡ് പോർട്ടബിലിറ്റി പദ്ധതിയാണ് = ONORC

 

2 റേഷൻ പോർട്ടബിലിറ്റിയുടെ പ്രധാന നേട്ടം= സംസ്ഥാനത്ത് ഏത് റേഷൻ കടയിൽ നിന്നും അർഹതപ്പെട്ട റേഷൻ കൈപ്പറ്റാം

 

3. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ONORC നടപ്പിലാക്കാൻ സുപ്രീംകോടതി നിർദേശിച്ചത് 2021 ജൂൺ 29

 

4. എല്ലാം ശരി

44 / 100

44) കേരളത്തിൽ ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല?

45 / 100

45) രണ്ടാം പഴശ്ശി വിപ്ലവത്തിൻറെ പ്രധാന കാരണം എന്ത്?

46 / 100

46) സമുദ്രനിരപ്പിൽ നിന്നും അഗസ്ത്യമലയുടെ ഉയരം?

47 / 100

47) ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ സ്ഥാപിച്ച വർഷം?

 

48 / 100

48) ഒരു പ്രത്യേക കോഡ് ഉപയോഗിച്ച് ENGLISH എന്നത് 2357964  എന്നെഴുതിയാല്‍  ISHNGEL എങ്ങനെ എഴുതാം ?

49 / 100

49) ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തെ ഓർമകളെ ആസ്പദമാക്കി 'നിയമവാഴ്ച' എന്ന പുസ്തകം രചിച്ച കേരളത്തിലെ രാഷ്ട്രീയ നേതാവ്?

50 / 100

50) ഉഷ്ണമേഖല മഴയുടെ ഫലത്താൽ തീവ്രമായ ഒഴുക്കിലൂടെ രൂപപ്പെടുന്ന മണ്ണിനം

51 / 100

51) പ്രവിശ്യകളിലെ ദ്വിഭരണത്തെക്കുറിച്ച് പഠിക്കാൻ നിയമിതനായ കമ്മിറ്റി

52 / 100

52) ഇന്ത്യയിൽ ഊർജക്ഷമതയുള്ള എ വൺ വിഭാഗത്തിൽ ഉൾപ്പെടുത്തിയ ആദ്യ റെയിൽവേ സ്റ്റേഷൻ

53 / 100

53) 2021 ൽ കേരളത്തിൽ ലഭിച്ച വാർഷിക മഴ ?

54 / 100

54) ദക്ഷിണ ഇൻഡ്യയുടെ വന്ദ്യ വയോധികൻ?

 

55 / 100

55) '×' എന്നത് '÷' ഉം '-' എന്നത് '×' ഉം '÷' എന്നത് '+' ഉം '+' എന്നത് '-' ഉം ആയാൽ  (3-15÷11)×8+6 എത്ര?

56 / 100

56) ടിപ്പുവിന്റെ അതിക്രമങ്ങളെക്കുറിച്ച് പഠിക്കാൻ സമിതി രൂപീകരിച്ച സംസഥാനം?

57 / 100

57)  

COP26 കാലാവസ്ഥ ഉച്ചകോടിയിൽ 'പഞ്ചാമൃതം' എന്ന പേരിൽ 5 നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ച രാജ്യം?

57)  

58 / 100

58) രണ്ട് സംഖ്യകളുടെ അംശബന്ധം 2:7 ഉം ല. സാ. ഗു 140ഉം ആയാൽ വലിയ സംഖ്യ ഏത്?

59 / 100

59) ആരുടെ നിർദ്ദേശമനുസരിച്ചാണ് പാർലമെന്ററി കമ്മിറ്റികൾ പ്രവർത്തിക്കുന്നത്

🔸

 

60 / 100

60) താഴെ തന്നിരിക്കുന്നവയിൽ D ബ്ലോക്ക് മൂലകങ്ങളുടെ പ്രത്യേകതയിൽ ഉൾപ്പെടാത്തത് ഏതാണ്

61 / 100

61) രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജൽ ഉൾപ്പെടുന്നത്

1.പാർലമെൻ്റിൻ്റേ ഇരുസഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

2. നിയമനിർമ്മാണ സഭ കളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

3. എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

62 / 100

  • 62)  രക്തം കട്ടപിടിക്കുന്നത് തടയുന്ന ഹെപ്പാറിൻ എന്ന രാസവസ്തു നിർമ്മിക്കുന്ന ശ്വേതരക്താണു?

 

 

63 / 100

63) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക

A. കേരളത്തിലെ ആകെ ഭൂവിസ്തൃതിയുടെ 48 ശതമാനമാണ് മലനാട്

B. കേരളത്തിലെ മലനാടിൻെറ ശരാശരി ഉയരം 800 മീറ്റർ

C. കേരളത്തിൻറെ വടക്കു ഭാഗത്താണ് മലനാട് സ്ഥിതി ചെയ്യുന്നത്

D. കേരളത്തിലെ നദികൾ എല്ലാം ഉൽഭവിക്കുന്ന ഭൂപ്രകൃതിയാണ് മലനാട്

64 / 100

64) ലോകോത്തര വന വിജ്ഞാന കേന്ദ്രമാക്കി മാറ്റാൻ തീരുമാനിച്ച കേരളത്തിലെ വന്യജീവി സങ്കേതം ഏത്?

 

65 / 100

65) ഈ പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

1) 1941 ലാണ് കയ്യൂർ സമരം നടന്നത്

2) കയ്യൂർ സമരം നടന്നത് കാസർകോട് ജില്ലയിലാണ്

3) കരിവള്ളൂർ സമര നായിക എന്നറിയപ്പെടുന്നത് കെ ദേവയാനി ആണ്

4) കരിവെള്ളൂർ സമരം നടന്നത് 1948 ലാണ്

66 / 100

66) ഒരു ദിവസത്തിന്റെ എത്ര ശതമാനമാണ് 72മിനിറ്റ്?

67 / 100

67) 25 ആളുകള്‍ 35 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 7 ആളുകള്‍ എത്ര ദിവസം കൊണ്ട് ചെയ്യും ?

68 / 100

68) കേരളത്തിലെ രണ്ടാമത്തെ ജിയോളജിക്കൽ സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടത്?

69 / 100

69) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക?

A. ആദ്യ സമ്പൂർണ്ണ ജൈവ പച്ചക്കറി പഞ്ചായത്താണ് കഞ്ഞിക്കുഴി

B. ആദ്യ വനിതാ സൗഹൃദ ഗ്രാമ പഞ്ചായത്ത് മാരാരിക്കുളം നോർത്ത്

C. നൂറ് ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് പടവയൽ

D. ആദ്യ സാമ്പത്തിക സാക്ഷരത പഞ്ചായത്ത് മങ്കര

70 / 100

70) ശെരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

1 കൺകരണ്ട് ലിസ്റ്റില് പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ എക്സിക്യൂട്ടീവ് അധികാരം സംസ്ഥാനങ്ങൾക്ക് ആണ്

2. കൻകറൻഡ് ലിസ്റ്റില് പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നിയമ നിർമാണ അധികാരം കേന്ദ്രത്തിന് ആണ്

71 / 100

71) കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി?

72 / 100

72) ഒരു മീറ്റിംഗില്‍ പങ്കെടുത്ത 10 പേര്‍ പരസ്പരം ഹസ്തദാനം ചെയ്‌താല്‍ ആകെ ഹസ്തദാനങ്ങള്‍ എത്ര ?

73 / 100

73) ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

1. 40 വർഷമായി വയനാട്ടിലെ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആളാണ് ധനഞ്ജയ സഹ്ദിയോ.

2. 2021 ധനഞ്ജയ സഹ്ദിയോയ്ക് പത്മശ്രീ ലഭിച്ചു.

3. മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയാണ്.

4. വയനാട്ടിലെ ആദിവാസികൾക്കിടയിൽ കാണപ്പെട്ടിരുന്ന സിക്കിൾസെൽ അനീമിയ എന്ന രോഗം കണ്ടെത്തുകയും അതിനുവേണ്ട ചികിത്സ നൽകുകയും ചെയ്ത ആളാണ് .

74 / 100

74) ഒന്നാം ലാഹോർ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട നേതാവ്?

 

75 / 100

75) നീതിയുടെ വിളക്കുമാടം എന്ന പുസ്തകം രചിച്ചത്??

76 / 100

76) ഉത്തരേന്ത്യയിൽ "ദേവ നദി " എന്നറിയപ്പെടുന്ന നദി?

77 / 100

77) ശെരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

1. ലോകസഭയിൽ മാത്രമേ മണി ബിൽ അവതരിപ്പിക്കാൻ കഴിയൂ

2. ഒരു മണി ബിൽ സാമ്പത്തിക ബിൽ കൂടിയാണ്

3 എല്ലാ ധന കാര്യ ബില്ലുകളും രാഷ്ട്രപതിയുടെ ശിപാർശ യില് മാത്രമേ അവതരിപ്പിക്കാൻ കഴിയൂ

78 / 100

78) ഏറ്റവും ചെറിയ അനഘ സംഖ്യ ?

79 / 100

79) ഫോർവേർഡ് ബ്ലോക്കിൻ്റെ ആദ്യ വൈസ് പ്രസിഡൻ്റ്?

 

 

80 / 100

80) പക്ഷാഘാത ചികിത്സാ പദ്ധതി??

81 / 100

81) 2019 ലെ സെൻറർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെൻറ് ആൻഡ് മാനേജ്മെൻറ് നടത്തിയ സർവ്വേ പ്രകാരം ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട നദി?

82 / 100

82) നാടുകാണി ചുരം സ്ഥിതി ചെയ്യുന്ന ജില്ല?

83 / 100

83) പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും പട്ടികയിൽ നിന്ന് തെറ്റായ ജോഡി തെരഞ്ഞെടുക്കുക?

1) My seditious heart - അരുന്ധതി റോയി

2) changing India - മൻമോഹൻസിങ്

3) One arranged murder - അമിതാവ് ഘോഷ്

4) jungle nama - ചേതൻ ഭഗത്

 

 

 

 

 

84 / 100

84) ഗോദാവരി കൃഷ്ണ ഡെൽറ്റ കൾക്കിടയിൽ സ്ഥിതി ചെയ്യുന്ന തടാകം??

85 / 100

  • 85)  സംസ്ഥാന മന്ത്രിസഭയെ പിരിച്ചുവിടാൻ അധികാര മുള്ളതാർക്ക്?

 

86 / 100

86) 51പേരുള്ള ലിസ്റ്റിൽ 21ആം റാങ്കുകാരനാണ് അനൂപ് എങ്കിൽ പിന്നിൽ നിന്ന് എത്രാം സ്ഥാനത്താണ് അനൂപ്?

87 / 100

87) ആദ്യത്തെ 500 ഒറ്റസംഖ്യകളുടെ ശരാശരി എത്ര ?

88 / 100

88) ബോഡിനായ്ക്കന്നൂർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?

89 / 100

89) റാണ പ്രതാപ് സാഗർ ഡാം സ്ഥിതിചെയ്യുന്ന നദി??

90 / 100

90) 300മീ നീളമുള്ള ഒരു ട്രെയിൻ 500മീ നീളമുള്ള ഒരു പാലം കടക്കാൻ 40സെക്കന്റ് സമയം എടുത്തു എങ്കിൽ ട്രെയിനിന്റെ വേഗത എത്ര?

91 / 100

91) 108ന്റെ 11.11%= ----------ന്റെ 50%

92 / 100

92) ഗുജറാത്തിലെ ബർദോളിയിൽ താലൂക്കിൽ വെള്ളപ്പൊക്കം ഉണ്ടായ വർഷം ?

 

93 / 100

93) കോവിഡിനെ പുതിയ വകഭേദമായ ഇഹു റിപ്പോർട്ട് ചെയ്ത രാജ്യം?

 

94 / 100

94) യൂറോപ്യൻ വിഭാഗത്തെ പ്രതിനിധീകരിച്ച് 3 വട്ടമേശ സമ്മേളനത്തിലും പങ്കെടുത്തത്?

 

95 / 100

95) ഒരു പുസ്തകം 96രൂപയ്ക്ക് വിറ്റപ്പോൾ കച്ചവടക്കാരന് 20% ലാഭം ഉണ്ടായി. ഇത്‌ 50% ലാഭം കിട്ടുവാൻ എത്ര രൂപയ്ക്ക് വിൽക്കേണ്ടി വരും?

96 / 100

96) A:B =4:5  B:C = 6:7 ആയാല്‍  A:C = ?

97 / 100

97) 2022 ജനുവരി ഒന്നിന് ആരംഭിക്കുന്ന പധേ ഭാരത് എത്ര ദിവസത്തേക്കുള്ള വായന കാമ്പയിൻ ആണ്??

98 / 100

98) ക്വിറ്റിന്ത്യാ സമര കാലത്ത് ആദ്യ സമാന്തര സർക്കാർ നിലവിൽ വന്നത്?

 

99 / 100

99) പൂച്ചെണ്ട് : പൂക്കൾ :: വാക്യം 😕

100 / 100

100) വ്യക്തിയെ തിരിച്ചറിയുക:

1) വൈക്കം സത്യാഗ്രഹത്തിൻ്റെ ഭാഗമായി സവർണ്ണ ജാഥ നയിച്ചു.

2) വിമോചനസമരത്തിൻ്റെ ഭാഗമായി ജീവശിഖ ജാഥ നയിച്ചു.

3) താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹ്യ പരിഷ്കർത്താവ്.

Your score is

The average score is 6%

0%

Exit




After taking a Mock Test, you should always asses:
1. The time taken to solve every section.
2. The most time consuming questions.
3. The sections that were easiest and hardest for you.
4. Average time taken to solve a section.
error: Content is protected !!