FREE PSC TALKZ

Current Affairs Mock Test 2

Current Affairs Mock Test

Current Affairs Mock Test


10th PRELIMINARY MOCK TEST  

SCERT   COMPLETE   MOCK  TEST

NCERT  TOPIC WISE  MOCK T EST

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test Kerala PSC”


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


0%
7 votes, 4.4 avg
712

Current Affair 2

🟥 CURRENT AFFAIRS 2021-2022

🟥 NUMBER OF QUESTIONS : 50

🟥 TIME : 40 Mins

1 / 50

1) 2022 ലെ IPL ന്റെ പ്രധാന സ്പോൺസർ ആയി തിരഞ്ഞെടുക്കപ്പെട്ടത്?

2 / 50

2) 2022 ജനുവരി ഒന്നിന് ആരംഭിക്കുന്ന പധേ ഭാരത് എത്ര ദിവസത്തേക്കുള്ള വായന കാമ്പയിൻ ആണ്??

3 / 50

3) ബലാൽസംഗം, കൂട്ടബലാൽസംഗം തുടങ്ങിയ ഹീനമായ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ ഏത് സംസ്ഥാനമാണ് അടുത്തിടെ ശക്തി ആക്ട് പാസാക്കിയത്?

 

4 / 50

4) 'ചമ്പ' എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കന്നഡ കവി ?

5 / 50

5) സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്‍ ആരംഭിച്ച ഓണ്‍ലൈന്‍ റേഡിയോ?

6 / 50

6) കോവിഡിനെ പുതിയ വകഭേദമായ ഇഹു റിപ്പോർട്ട് ചെയ്ത രാജ്യം?

 

7 / 50

7) സംസ്ഥാന ധനകാര്യ വകുപ്പിലെ ഉത്തരവ് പ്രകാരം കേരളത്തിൽ പുതുക്കിയ സാമൂഹികസുരക്ഷാ,ക്ഷേമ പെൻഷൻ തുക

8 / 50

  • 8) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കാൻ ആരംഭിച്ച സംവിധാനം?

 

9 / 50

9) യുനെസ്കോയുടെ ആഗോളപഠന നഗര ശൃംഖലയിലേക്ക് ആദ്യമായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങൾ ഏതൊക്കെയാണ് ആണ്?

1)തലശ്ശേരി

2)നിലമ്പൂർ

3)തൃശൂർ

4)കോഴിക്കോട്

10 / 50

10) വില്ലേജ് ഓഫീസ് മുതൽ കളക്ടറേറ്റ് വരെയുള്ള റവന്യൂ ഓഫീസുകളിലെ ഫയൽ നീക്കം സമ്പൂർണമായി ഇ-ഓഫീസ് സംവിധാനമാക്കിയ രാജ്യത്തെ ആദ്യ ജില്ല?

11 / 50

11) 2022 ജനുവരിയിൽ വൈദ്യുതി സ്വകാര്യവത്കരിക്കാൻ പോകുന്ന കേന്ദ്രഭരണപ്രദേശം ?

12 / 50

12) 2021 ലെ ബാലൻ ഡി ഓർ പുരസ്കാര ചടങ്ങിൽ മികച്ച യുവതാരത്തിനുള്ള പുരസ്കാരം ലഭിച്ചതാർക്ക്?

13 / 50

13) 2021ലെ ഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാരം നേടിയ വ്യക്തി?

14 / 50

'14) എന്തരോ മഹാനുബാവലു'എന്ന ആത്മകഥ ആരുടേതാണ്
?

 

15 / 50

15) കേരളത്തിലെ ആദ്യ സമ്പൂർണ്ണ സൗജന്യ വൈഫൈ ഗ്രാമപഞ്ചായത്ത്?

A.എരിമയൂർ

B.വടവന്നൂർ

C.മേപ്പയൂർ

D.കരടിപ്പാറ

16 / 50

16) സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച ആശങ്ക അകറ്റാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ പ്രചാരണ പരിപാടി

 

17 / 50

17)  

2022 ജനുവരി ഒന്നു മുതൽ തുണിത്തരങ്ങൾ, വസ്ത്രങ്ങൾ ,പാദരക്ഷകൾ എന്നിവയുടെ ഏകീകൃത ചരക്ക് സേവന നികുതി നിരക്ക് എത്രയാണ്?

18 / 50

18) നീതിയുടെ വിളക്കുമാടം എന്ന പുസ്തകം രചിച്ചത്??

19 / 50

19) Shuttler's flick: Making Every match count ആരുടെ പുസ്തകമാണ് ?

20 / 50

20) സുപ്രധാന പരിപാടികളുടെയും അവയുടെ വേദികളുടെയും പട്ടിക താഴെ ചേർക്കുന്നു.തെറ്റായ തെരഞ്ഞെടുക്കുക?

1) 16-മത് പ്രവാസി ഭാരതീയ ദിവസ് - ന്യൂഡൽഹി

2) 22-മത് ഇന്ത്യൻ ഇൻറർനാഷണൽ സീഫുഡ് ഷോ - വിശാഖപട്ടണം

3) 2020 ലെ ലോക സുസ്ഥിര വികസന സമ്മേളനം - ന്യൂഡൽഹി

4) 23-മത്  ഇ-ഗവേണൻസ് ദേശീയ കോൺഫറൻസ് - കൊച്ചി

21 / 50

21) 2021ലെ ഭരണനിർവഹണ മികവിന്റെ അടിസ്ഥാനത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ച സംസ്ഥാനങ്ങളെ യഥാക്രമം കണ്ടെത്തുക?

22 / 50

  • 22) കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി 2022 ജനുവരി ഒന്നുമുതൽ സംസ്ഥാന കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പയിൻ?

23 / 50

23) വി.ടി.സ്മാരക ട്രസ്റ്റിന്റെ 2021-ലെ
സാഹിത്യ പുരസ്കാരം
ടി.ഡി.രാമകൃഷ്ണന് നേടികൊടുത്ത കൃതി??

 

24 / 50

24) 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മലയാളി?

25 / 50

25) ബയോ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ റോക്കറ്റ് ഉപയോഗിച്ച് ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ഏത്?

26 / 50

26) നാഷണൽ ക്ലീൻ എയർ പ്രോഗ്രാം റിപ്പോർട്ട്‌ പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം?

27 / 50

27) രാ​ജ്യ​ത്തെ ആ​ദ്യ​ ​സമ്പൂർണ ക​ട​ലാ​സ് ര​ഹി​ത ഹൈക്കോടതി

A. മുംബൈ ഹൈക്കോടതി

B.കേ​ര​ള ഹൈകോ​ട​തി​

C. കൊൽക്കത്ത ഹൈക്കോടതി

D. ഗുവാഹത്തി ഹൈക്കോടതി

28 / 50

28) വിനോദസഞ്ചാരികൾക്കായി കാരവൻ സജ്ജീകരിക്കുന്നവർക്ക് ധനസഹായം നൽകുന്ന സംസ്ഥാനം?

 

29 / 50

29) 2021 ൽ കേരളത്തിൽ ലഭിച്ച വാർഷിക മഴ ?

30 / 50

30) കടലിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ചേർത്ത് നിർമ്മിച്ച മൗസ് പുറത്തിറക്കിയ കമ്പനി?

31 / 50

31) ആരുടെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററി ചിത്രമാണ് ദ സോഡ് ഓഫ് ലിബർട്ടി??
 

32 / 50

32) വീടുകളിൽ കേന്ദ്ര സബ്സിഡിയോടെ സൗരോർജ്ജ പ്ലാൻറ് സ്ഥാപിക്കുന്ന പദ്ധതി?

33 / 50

33) ഇന്ത്യയിലെ ആദ്യ ഫ്രൂട്ട് ട്രെയിൻ ഉദ്ഘാടനം ചെയ്തത് എവിടെ?

34 / 50

34) കായിക താരങ്ങളുടെയും മത്സര  ഇനങ്ങളുടെയും പട്ടികയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുക്കുക?

1) ഭവാനി ദേവി - ഫെൻസിങ്

2) കമൽപ്രീത് കൗർ - ഡിസ്കസ് ത്രോ

3) അദിതി അശോക് - ഗോൾഫ്

4) ശ്രീഹരി നടരാജ് - നീന്തൽ

35 / 50

35) വിദ്യാർത്ഥികളിൽ പത്ര- പുസ്തക വായന ശീലം വളർത്താൻ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിൽ ദിവസവും വായനക്കായി പീരിയഡ് ആരംഭിക്കുന്ന സംസ്ഥാനം?

36 / 50

36) ലോകോത്തര വന വിജ്ഞാന കേന്ദ്രമാക്കി മാറ്റാൻ തീരുമാനിച്ച കേരളത്തിലെ വന്യജീവി സങ്കേതം ഏത്?

 

37 / 50

37) കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് ആരംഭിച്ച നിക്ഷേപ പദ്ധതി??

38 / 50

38) ദേശീയഗാനത്തിൽ ഒരു വാക്ക് തിരുത്തിയ രാജ്യം?

39 / 50

39) 2021 ഡിസംബർ 5 ന് ഇന്തോനേഷ്യയിൽ പൊട്ടിത്തെറിച്ച അഗ്നിപർവ്വതം ഏത്?

40 / 50

40) 2022 ജനുവരി മൂന്നിന് സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന ധൂമകേതു?

41 / 50

41) ലോകത്തിലെ ആദ്യത്തെ ഡ്യൂവൽ മോഡ് വെഹിക്കിൾ പുറത്തിറക്കിയ രാജ്യം ഏതാണ്?

 

42 / 50

42) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനവേളയിൽ സുരക്ഷാവീഴ്ചയെപ്പറ്റി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട സംഘടന?

43 / 50

43) 2022 ജനുവരി മുതൽ തുണിത്തരങ്ങൾ,വസ്ത്രങ്ങൾ പാദരക്ഷകൾ എന്നിവയുടെ ഏകീകൃത ചരക്കുസേവന നികുതി(GST) നിരക്ക് എത്രയാണ്?

44 / 50

44) പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും പട്ടികയിൽ നിന്ന് തെറ്റായ ജോഡി തെരഞ്ഞെടുക്കുക?

1) My seditious heart - അരുന്ധതി റോയി

2) changing India - മൻമോഹൻസിങ്

3) One arranged murder - അമിതാവ് ഘോഷ്

4) jungle nama - ചേതൻ ഭഗത്

 

 

 

 

 

45 / 50

45) ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള കേരളത്തിലെ ആദ്യ ഓഡിയോ വിഷ്വൽ സ്റ്റുഡിയോ വരുന്നതെവിടെ?

46 / 50

46) 2021ലെ ഗുഡ് ഗവേണൻസ് ഇൻഡക്സിൽ(GGI)

ഒന്നാമതെത്തിയ സംസ്ഥാനം ?

 

47 / 50

47) കേരളത്തിൽ കുടിവെള്ള ടാങ്കുകൾക്ക് ഗതാഗത വകുപ്പ് നിർദേശിച്ച നിറം നീലയാണ്.ഇലക്ട്രിക് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾക്ക് അനുവദിച്ചിരിക്കുന്ന നിറം ഏത് ?

 

48 / 50

48) 2022 ജനുവരിയിൽ അടച്ചുപൂട്ടിയ ഹോങ്കോങ്ങിലെ പത്രം?

 

49 / 50

49) ഏതു മെട്രോയാണ് രാജ്യത്ത് ആദ്യമായി അൾട്രാവയലറ്റ് കിരണങ്ങൾ ഉപയോഗിച്ച് കോച്ചുകൾ അണുവിമുക്തമാക്കിയത്?

50 / 50

50)  

COP26 കാലാവസ്ഥ ഉച്ചകോടിയിൽ 'പഞ്ചാമൃതം' എന്ന പേരിൽ 5 നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ച രാജ്യം?

50)  

Your score is

The average score is 41%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

4.3 6 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x