FREE PSC TALKZ

Field Worker Special Topic Sanitation-2

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test /  Mock Test  For  Field Worker Special Topic Sanitation Kerala PSC “


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


/50
0 votes, 0 avg
83

Field Worker Special Topic Sanitation-2

🛑 Questions : 50

🛑 Time : 15 Min

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

1 / 50

1) താഴെപ്പറയുന്ന പ്രസ്താവനകൾ വായിച്ച് രോഗമേത് എന്ന് തിരിച്ചറിയുക?

A. പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന രോഗം

B. മനുഷ്യ ശരീരം,മലിനജലം, ഭക്ഷണപദാർത്ഥങ്ങൾ ,എന്നിവയിൽ ദിവസങ്ങളോളം ജീവിക്കുന്നു

C. പനി, വിശപ്പില്ലായ്മ, തലവേദന, ക്ഷീണം ,എന്നിവ ലക്ഷണങ്ങൾ

D. രോഗകാരി ബാക്ടീരിയ, സൂക്ഷ്മജീവി സാൽമൊണല്ല ടൈഫി

2 / 50

2) ട്രോപ്പിക്കൽ റാറ്റ് ഫ്ലൈ എന്നറിയപ്പെടുന്ന എലിച്ചെള്ള് ഏതാണ്?

3 / 50

3) താഴെ പറയുന്നതിൽ ഏതാണ് കൊതുക് ജന്യ രോഗം?

4 / 50

4) ഗോയിറ്റർ നിർമാർജന പരിപാടി ആരംഭിച്ച വർഷം

5 / 50

5) സിക്ക, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി എന്നിവയെല്ലാം മനുഷ്യരിലേക്ക് പകരുന്നത് ഈഡിസ് ഈജിപ്തി കൊതുകുകളാണ്. ഇവയെ എളുപ്പത്തിൽ തിരിച്ച അറിയാൻ ഉള്ള മാർഗം

 

1️⃣കാലുകളിൽ വെളുത്ത അടയാളങ്ങൾ

2️⃣ചിറകുകളിൽ ചുവന്ന ചെതുമ്പലുകൾ

3️⃣കാലുകളിൽ ചുവന്ന ചെതുമ്പലുകൾ

6 / 50

6) ടിക്കുകൾ ആതിഥേയരെ കണ്ടെത്തുന്ന രീതികൾ താഴെ കൊടുത്തിരിക്കുന്നു അവയിൽ തെറ്റായത് ഏത്?

A.ശ്വാസവും, ശരീര ഗന്ധവും

B.ശരീരത്തിലെ ചൂട്, ഈർപ്പം

C.വൈബ്രേശനുകൾ, നിഴൽ

D.കാർബൺ ഡൈഓക്സിഡ് 

7 / 50

7) മലേറിയ വിരുദ്ധ മാസം

8 / 50

8) ഒരു വിമാനത്താവളത്തിന് ചുറ്റുമായി മഞ്ഞപ്പനി ബാധാ നിയന്ത്രണ പ്രവർത്തനങ്ങൾ എത്ര അകലത്തിനുള്ളിൽ നടത്തണം ?

9 / 50

9) ട്രക്കോമ ഉണ്ടാക്കുന്ന ബാക്ടീരിയ

10 / 50

10) ഒരു വിമാനത്താവളത്തിന് ചുറ്റുമായി മഞ്ഞപ്പനി ബാധാ നിയന്ത്രണ പ്രവർത്തനങ്ങൾ എത്ര അകലത്തിൽ ഉള്ളിൽ നടത്തണം?

11 / 50

11) താഴെ തന്നിരിക്കുന്നവയിൽ ശരിയായവ തെരഞ്ഞെടുക്കുക??

A. മന്ത് നിവാരണ പരിപാടി 1955

B. ദേശീയ വെക്ടർ ജന്യ രോഗ നിയന്ത്രണ പരിപാടി 2002

C. മലമ്പനി നിവാരണ പരിപാടി 1958

D. ഗോയിറ്റർ നിവാരണ പരിപാടി 1962

12 / 50

12)  താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിഞ്ഞെടുക്കുക?

A. ചിറകിൽ കറുത്ത അടയാളങ്ങൾ /പുള്ളിക്കുത്തുകൾ കാണപ്പെടുന്ന കൊതുകുകൾ-അനോഫെലിസ്

B.ചിറകിൽ പുള്ളിക്കുത്തുകൾ ഇല്ലാത്തതും വിശ്രമിക്കുന്ന പ്രതലത്തിൽ സമാന്തരമായി കാണപ്പെടുന്നതുമായ കൊതുകൾ- ക്യൂലക്സ്

C.മുതുകിലും തലയിലും വെള്ള കുത്തുകളും ചിറകുകളിൽ ഇരുണ്ട നിറത്തിലുള്ള ശൽക്കങ്ങളും കാണപ്പെടുന്ന കൊതുകുകൾ- മൻസോണിയ

D. കാലുകളിൽ വെളുത്ത വരകളും തലയിലും ശരീരത്തിലും വെളുത്ത കുത്തുകളും കാണപ്പെടുന്ന കൊതുകുകൾ-ഈഡിസ്

13 / 50

13) താഴെ തന്നിരിക്കുന്നവയിൽ കീടനാശിനികളുടെ ഉപയോഗത്തിൽ ശരിയായത് ഏതൊക്കെ?

1. ഈച്ചകളെ നേരിടാൻ നിരവധി സ്പ്രേകളും കീടനാശിനികളും സഹായിക്കും.

2. പൈയറത്രിൻ എന്ന കീടനാശിനി സ്പ്രേ മുതിർന്ന ഈച്ചകളെ നേരിടാൻ ഉപയോഗപ്രദമാണ്

3. ഫ്ലൈ സ്പ്രേകളോ കീടനാശിനികളോ ഉപയോഗിക്കുന്ന ആളുകൾ ചർമത്തിലെ കണ്ണുകളിലോ നേരിട്ട് സമ്പർക്കം വരാതിരിക്കാനും അവ ശ്വസികുന്നത് ഒഴിവാക്കാനും ശ്രമിക്കണം

4.പൈറത്രിൻ കീടനാശിനികൾ ഇൻഡോർ ഈച്ചയ്ക്ക് ഉപയോഗപ്രദം അല്ല

 

 

14 / 50

14) മൃഗങ്ങൾക്കിടയിൽ ഉള്ള പകർച്ചവ്യാധി അറിയപ്പെടുന്നത്

15 / 50

15) ചിക്കുൻ ഗുനിയയുടെ ഇൻകുബേഷൻ പീരീഡ് എത്ര ദിവസം?

 

 

16 / 50

16) കേരളത്തിൽ ആദ്യമായി സിക്ക വൈറസ് റിപ്പോർട്ട് ചെയ്തത് എവിടെ

17 / 50

17) അൾട്രാ ലോ വോളിയം ഫോഗിങ് എന്നറിയപ്പെടുന്നത്

18 / 50

18) ✍ കേരളത്തിൽ ആദ്യമായി ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്ത സ്ഥലം

 

 

19 / 50

19) വർദ്ധിച്ചുവരുന്ന ഡെങ്കിപ്പനിയുടെ സാഹചര്യത്തിൽ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനവും ചേർന്നു നടത്തുന്ന ഉറവിട നശീകരണ ക്യാമ്പയിൻ ഏതാണ്?

20 / 50

20) ക്രൈസാന്ധിമം എന്ന ചെടിയുടെ പൂവിൽ നിന്നെടുക്കുന്ന വസ്തു കൊണ്ട് നിർമ്മിക്കുന്നത്

1 കീടനാശിനി

2 ജൈവ വളം

3 കൊതുകുതിരി

4 ഡി ഡി ടി

21 / 50

21) മൃഗങ്ങൾക്കിടയിൽ ഉള്ള പകർച്ചവ്യാധി അറിയപ്പെടുന്നത്?

22 / 50

22) ടൈൻ ടെസ്റ്റ് ഏത് രോഗ നിർണയത്തിനാണ്

23 / 50

23) വെർമിവാഷ് എന്ന വളം ഉൽപ്പാദിപ്പിക്കപ്പെടുന്നത് ഏത് തരം കമ്പോസ്റ്റിങ്ങിൽആണ്??

24 / 50

24) ചുവടെ ചില പ്രസ്താവനകൾ മുതിർന്ന കൊതുകു ഘട്ടവുമായ്ബന്ധപ്പെട്ട് കൊടുത്തിരിക്കുന്നു. അവയിൽ തെറ്റായവ തെരഞ്ഞെടുക്കുക 

A. കൊതുകിൻ്റെ പ്യൂപ്പയുടെ തൊലി പൊട്ടി പുറത്തുവരുന്ന പ്രാണിയെ  ഇമാഗോ വിളിക്കുന്നു

B. മുതിർന്ന കൊതുകിൻ്റെ കാലുകളുടെ എണ്ണം 6

C. മുതിർന്ന പെൺ കൊതുകിൻ്റ് സാധാരണ ആയുസ്സ് രണ്ടു ദിവസം

D. മാക്സിലറി പാൽപ്പുകൾ ഉപയോഗിച്ചാണ് പെൺ കൊതുകുകൾ രക്തം വലിച്ചെടുക്കുന്നത്

25 / 50

25) സിഫിലിസിന് കാരണമായ രോഗാണു ഏത്?

26 / 50

26) താഴെ പറയുന്നവയിൽ ചിഗ്ഗർ മൈറ്റ്‌സിനെ നിയന്ത്രിക്കാനുള്ള ഉചിതമായ നടപടി ഏത്?

 

27 / 50

27) കോളറ പടരുന്നത് മലിനജലവും ഭക്ഷണ പദാർത്ഥവും  വഴിയാണെന്ന് കണ്ടുപിടിച്ചതാര്?

28 / 50

28) മിതമായതോ ഉയർന്നതോ ആയ പനി,ആഴത്തിലുള്ള പേശീവേദന, കൺജങ്ക്റ്റിവൽ സ്ഫ്യുഷൻ ഇവ ഏത് രോഗത്തിൻറെ ലക്ഷണങ്ങൾ ആണ്?

 

 

29 / 50

29) ത്രീ ഡോസ് ടെറ്റനസ് വാക്സിൻ എത്ര വർഷത്തേക്ക് രോഗപ്രതിരോധശേഷി നൽകും

30 / 50

30) ബുസലോസിസ് പരത്തുന്നത്?

31 / 50

31) ഓഗസ്റ്റ് 20 കൊതുകു ദിനമായി ആചരിക്കുന്നത് കാരണo

A.മലമ്പനി പരത്തുന്നത് അനോഫിലസ് പെൺകൊതുകുകൾ ആണെന്നുള്ള റിപ്പോർട്ട് പുറത്ത് വന്ന ദിവസം

B.അനോഫിലസ് കൊതുകുകൾ ആണ് മലമ്പനി പരത്തുന്നത് എന്ന് റൊണാൾഡ് റോസ് കണ്ടെത്തിയ ദിവസം

C.ഈ കണ്ടുപിടുത്തത്തിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ച ദിവസം

D.റൊണാൾഡ് റോസ് ജനിച്ച ദിവസം

32 / 50

32) വായുമലിനീകരണവുമായി ബന്ധപ്പെട്ട WHO കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ

33 / 50

33)

സാനിറ്റേഷൻ ബാരിയർ എന്നാൽ

34 / 50

34) സാൻഡ് ഫ്ളൈ പനിയുടെ മറ്റുപേരുകളിൽ പെടാത്തത്?

 

 

 

 

35 / 50

35) ഇൻസിനെറേഷൻ എന്നത് ഏത് പ്രവർത്തനവുമായി ബന്ധപ്പെട്ടതാണ്??

36 / 50

36) വായു മലിനീകരണവുമായി ബന്ധപ്പെട്ട WHO യുടെ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?

37 / 50

37) താഴെപ്പറയുന്നവയിൽ ഏതാണ് കൊതുകിൻ്റെ പ്രജനന സ്ഥലം ഇല്ലാതാക്കാൻ ഏറ്റവും ഉചിതമായ മാർഗ്ഗം

 

A. തെർമൽ ബ്ലോഗുകൾ ഉപയോഗിക്കുക

 

B. ചുമരിലും മേൽക്കൂരയിലും കീടനാശിനി സ്പ്രേ ചെയ്യുക

 

C. വികർശന ഉൽപ്പന്നമായ ഡിറ്റ്(DEET) വെള്ളത്തിൽ വിതറുക

 

D. വെള്ളം കെട്ടിനിൽക്കുന്ന കുഴികളോ ഉപയോഗശൂന്യമായ ടയറുകൾ ഓ മണ്ണിട്ടുനികത്തുക

38 / 50

38) പപ്പടാസി പനി എന്നറിയപ്പെടുന്നത്

39 / 50

39) ദേശീയ മലമ്പനി നിർമ്മാർജ്ജന പരിപാടി ആരംഭിച്ച വർഷം

40 / 50

40) ചിഗ്ഗർ മൈറ്റ്‌സിൻ്റെ ജീവിത ചക്രത്തിലെ ഏതു ഘട്ടമാണ് മനുഷ്യരെ കടിക്കുന്നത്?

 

41 / 50

41) താഴെ തന്നിരിക്കുന്നവയിൽ ശരിയായവ തെരഞ്ഞെടുക്കുക??

A. കാലാ അസർ ബാധിക്കാത്ത ശരീര ഭാഗമാണ് ത്വക്ക്

B. പ്രതിരോധ മാർഗ്ഗങ്ങളിലൂടെ ആദ്യമായി ഇന്ത്യയിൽ നിന്നും തുടച്ചുനീക്കിയ രോഗമാണ് പ്ലേഗ്

C. കേരളത്തിലെ പ്രാദേശിക രോഗം എന്നറിയപ്പെടുന്നത് മന്ത് രോഗം ആണ്

D. ചിക്കൻഗുനിയ കേരളത്തിൽആദ്യമായി റിപ്പോർട്ട് ചെയ്തത് ആലപ്പുഴയിലാണ്

42 / 50

42) ദേശീയ മലമ്പനി നിർമ്മാർജ്ജന പരിപാടി ഏതു വർഷം ആരംഭിച്ചു.

43 / 50

43) ചുവടെ സിക വൈറസുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ കൊടുത്തിരിക്കുന്നു അവയിൽ ശരിയായ തെരഞ്ഞെടുക്കുക??

A. സിക വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് തമിഴ്നാട്

B. കേരളത്തിൽ സിക വൈറസ് റിപ്പോർട്ട് ചെയ്തത്  പാറശ്ശാലയിൽആണ്

C. അനോഫിലസ് കൊതുകുകൾ ആണ് രോഗകാരി

D. ഇൻക്യുബേഷൻ കാലഘട്ടം 2-20 ദിവസം

44 / 50

44) ബ്രൂസെലോസിസ് പരത്തുന്നത്

45 / 50

45) കീടനാശിനികൾ ഡീസൽ അല്ലെങ്കിൽ പാരഫിൻ ഓയിൽ പോലുള്ള ഹൈഡ്രോകാർബൺ അടിസ്ഥാനമാക്കിയുള്ള കരിയർ ലായനി ചേർത്ത് ഉപയോഗിക്കുന്നത്??

 

46 / 50

46) താഴെ പറയുന്നവയിൽ ഫ്ലൈ പേപ്പറിനെ പറ്റി തെറ്റായത് ഏതാണ്

47 / 50

47) താഴെ തന്നിരിക്കുന്നവയിൽ കൊതുക് മുഖേന പകരുന്ന രോഗങ്ങൾക്കുള്ള മുൻകരുതലുകളിൽ പെടുന്നത് ഏത്?

48 / 50

48) ബെൻക്രോഫ്റ്റിയൻ ഫൈലേറിയൽ രോഗം പരത്തുന്ന വെക്റ്റർ?

 

 

49 / 50

49) സാനിറ്റേഷൻ ബാരിയർ എന്നാൽ?

50 / 50

50) ദേശീയ വെക്ടർജന്യ രോഗ നിയന്ത്രണപരിപാടി ആരംഭിച്ച വർഷം

Your score is

The average score is 44%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

error: Content is protected !!