FREE PSC TALKZ

Field Worker Special Topic Sanitation-4

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test /  Mock Test  For  Field Worker Special Topic Sanitation Kerala PSC “


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


/50
0 votes, 0 avg
62

Field Worker Special Topic Sanitation-4

🛑 Questions : 50

🛑 Time : 15 Min

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

1 / 50

1) ജൈവ വസ്തുക്കളെ പ്ലാസമ ഉപയോഗിച്ച് സിന്തറ്റിക് വാതകം ,വൈദ്യുതി ,സ്ലാഗ് എന്നിവയാക്കി പരിവർത്തനം ചെയ്യുന്ന പ്രക്രിയ?

 

 

2 / 50

2) ദേശീയ മന്ത് രോഗ നിയന്ത്രണ പരിപാടി ഇന്ത്യയിൽ ആരംഭിച്ച വർഷം?

3 / 50

3) വെയിൽ - ഫെലിക്സ് ടെസ്റ്റ് ഉപയോഗിക്കുന്നത് ടിക്ക് പരത്തുന്ന ഏത് രോഗ നിർണയത്തിന് ആണ്?

4 / 50

  • 4) എലിച്ചെള്ള് പരുത്തുന്ന ഏത് രോഗമാണ് ബ്ലാക് ഡെത്ത് എന്ന് അറിയപ്പെടുന്നത്? 

5 / 50

5) മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യങ്ങൾ അടങ്ങിയ മലിനജലത്തിൽ മുട്ടയിടുന്ന കൊതുകുകൾ

6 / 50

6) ഇന്ത്യയിൽ ആദ്യം മലമ്പനി യൂണിറ്റ് ആരംഭിച്ച സ്ഥലം

7 / 50

7) സിക വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ സംസ്ഥാനം

8 / 50

8) സാധാരണ ഗതിയിൽ കൊതുകുകളുടെ ആയുസ് എത്ര ദിവസം

9 / 50

9) ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

 

 

1. കൊതുകിൻറെ ജീവിതചക്രത്തിൽ നാല് ഘട്ടങ്ങളുണ്ട്

2. കൊതുക് നിക്ഷേപിക്കുന്ന മുട്ടകൾ ആദ്യം വെള്ള നിറത്തിലും ഒരു ദിവസം കഴിഞ്ഞ് ഇരുണ്ട  നിറത്തിലും ആകുന്നു

3. പ്യൂപ്പകൾ അറിയപ്പെടുന്നത്.            ഇമാഗോ എന്ന പേരിലാണ്

4. പ്യൂപ്പയുടെ ആകൃതി   കോമ ആകൃതിയാണ്

10 / 50

10) ക്യാസന്നൂർ ഫോറെസ്റ്റ് ഡിസീസ് ആദ്യമായി റിപ്പോർട്ട്‌ ചെയ്ത സംസ്ഥാനം?

11 / 50

11) ക്ഷയത്തിന് കാരണമായ ബാക്ടീരിയ കണ്ടെത്തിയതെന്നാണ്

12 / 50

12) ദേശീയ ഡെങ്കി ദിനം?

13 / 50

  • 13)  സാനിറ്റേഷൻ ബാരിയർ എന്നാൽ?

 

14 / 50

14) കൊതുകിനെ ജീവിത ചക്രത്തിൽ ലാർവ ഘട്ടത്തിൻെറ കാലവധി?

15 / 50

15) താഴെ തന്നിരിക്കുന്നവയിൽ ശുദ്ധജലത്തിൽ മുട്ടയിടുന്ന കൊതുകുകൾ ഏവ?

 

16 / 50

  • 16) താഴെ പറയുന്നവയിൽ എലിചെള്ളുമായ് ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏത്?

1)പ്രായപൂർത്തിയായ എലിചെള്ളുകൾക്ക് 1.5 -4mm വരെ നീളമുണ്ട്

2)മുതിർന്ന എലിചെള്ളുകൾക്ക്ചിറകില്ല

3)ആതിഥേയന്റെ രോമങ്ങളിൽ സ്വയം മറയ്ക്കാനുള്ള കഴിവുണ്ട്

4)മേൽ പറഞ്ഞതെല്ലാം ശെരിയാണ് 

17 / 50

17) കൊതുക് നിയന്ത്രണ നടപടികളിലൊന്നായ കോൾഡ് ഫോഗിങ്ങിൽ കാരിയർ ദ്രാവകമായി ഉപയോഗിക്കുന്നത്?

18 / 50

18) താഴെ തന്നിരിക്കുന്നവയിൽ സോഫ്റ്റ്‌ ടിക്ക് വഴി പകരുന്ന രോഗം ഏത്?

 

 

19 / 50

19) ദേശീയ വെക്ടർ ജന്യ രോഗ നിയന്ത്രണ പരിപാടി തുടങ്ങിയവർഷം?

20 / 50

20) അർബൻ മലേറിയ സ്കീം എന്നാണ് നിലവിൽ വന്നത്??

 

21 / 50

21) മഞ്ഞപ്പനി പടർത്തുന്ന കൊതുകുകൾ

22 / 50

  • 22) മണൽ ഈച്ചയുടെ മുട്ടയുടെ ആകൃതി?

 

23 / 50

23) സിക വൈറസ് മുഖേന മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം

24 / 50

24) ആർമി ജറസ് കൊതുകുകൾ മുട്ടയിടുന്നത് എവിടെ?

 

25 / 50

  • 25) മണലീച്ചയെ നിയന്ത്രിക്കാനുള്ള ഉചിതമായ നടപടി ഏത്?

26 / 50

  • 26) ഈച്ചകൾ പരത്തുന്ന രോഗങ്ങളിൽ ഉൾപെടാത്തത് ഏത്?

27 / 50

27) ഹൈബർനേറ്റിങ് ഘട്ടം എന്നറിയപ്പെടുന്ന കൊതുകിന്റ ജീവിത ഘട്ടം?

A.മുട്ട ഘട്ടം
B.ലാർവ ഘട്ടം
C.പ്യുപ ഘട്ടം
D. ഇവയൊന്നുമല്ല

28 / 50

28) രാത്രികാലങ്ങളിൽ രോഗനിർണയം നടത്തുന്നത് ഏത് കൊതുകുജന്യ രോഗത്തിനാണ്

29 / 50

29) മുതുകിലും തലയിലും വെള്ളക്കുത്തും ചിറകുകളിൽ ഇരുണ്ട നിറത്തിലുള്ള ശല്ക്കങ്ങളും കാണപ്പെടുന്ന കൊതുകുകൾ?

30 / 50

30) കൊതുകുകൾ ആഥിതേയരെ കണ്ടെത്തുന്ന മാർഗ്ഗങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം

1.ശരീരത്തിലെ ഈർപ്പം

2. ത്വക്കിലുള്ള ലാക്ടിക് ആസിഡ്,കാർബൺ ഡൈ ഓക്സൈഡ് എന്നിവയുടെ മണം

3.ശരീരത്തിന്റെ ചൂട്

 

31 / 50

  • 31) കൊതുക് നിയന്ത്രണ നടപടികളിലൊന്നായ കോൾഡ് ഫോഗിങ്ങിൽ കാരിയർ ദ്രാവകമായി ഉപയോഗിക്കുന്നത്?

32 / 50

32) രക്തദാനത്തിലൂടെ പകരാവുന്ന മലമ്പനി പരാദത്തിന്റെ അണുബാധാ രൂപം ഏതാണ് ?

 

 

33 / 50

33) NMEP യുടെ കീഴിലുള്ള ഭേദഗതി ചെയ്ത പ്രവൃത്തി പദ്ധതി നിലവിൽ വന്നത്?

 

34 / 50

34) ജപ്പാൻ ജ്വരത്തിൻറ ഇൻക്യുബേഷൻ പിരീഡ് എത്ര ദിവസമാണ്?

 

35 / 50

35) കൊതുക് ഉൾപ്പെടുന്ന ഫാമിലി ഏത്?

36 / 50

36) കൊതുകിൻെറ ജീവിത ചക്രത്തിൽ  പ്യൂപ്പ  ഘട്ടത്തിലെ കാലാവധി?

37 / 50

37) രോഗകാരികളായ ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ ബയോളജിക്കൽ ഏജൻ്റിനെ മനപ്പൂർവം മോചിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന പ്രവർത്തനം?

38 / 50

38) ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക

A. Kyasanur ഫോറസ്റ്റ് ഡിസീസ് ഇൻകുബേഷൻ കാലയളവ് 2 to 7 ദിവസം വരെ

B. സോഫ്ട് ടിക്ക് വഴി പകരുന്ന ഒരു ബാക്ടീരിയ അണുബാധയാണ് :റിലാപ്സിംഗ് പനി

C. റിലാപ്സി०ഗ് പനിക്ക് കാരണമാകിന്ന ബാക്ടീരിയ: ബോറെലിയ

D. മനുഷ്യർക്ക് രോഗങ്ങളോ അസുഖങ്ങളോ പകർത്തുന്നതായി അറിയപ്പെടുന്ന തര० ടിക്കുകൾ:ഇക്സോഡിഡേ(ഹാർഡ് ടിക്കുകൾ), അസർഗസിഡേ(സോഫ്റ്റ് ടിക്കുകൾ)

39 / 50

39) ഓൾ ഇന്ത്യ മലേറിയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

40 / 50

40) ഒരു സമൂഹത്തിൽ മലേറിയ പടർന്നു പിടിക്കുന്നതിന്റെ ഏറ്റവും ഉത്തമമായ സൂചകം ഏതാണ്?

 

 

41 / 50

41) കൊതുകിനെ ജീവചരിത്രത്തിൽ അടങ്ങിയിരിക്കുന്ന ഘട്ടങ്ങളുടെ എണ്ണം

42 / 50

42) ലോക കൊതുക് നിവാരണദിനം

43 / 50

43) കൊതുകിന്റെ മുട്ട വിരിയാനുള്ള സമയ ദൈർഘ്യം ആശ്രയിച്ചിരിക്കുന്ന ഘടകങ്ങൾ??

 

1.ജലത്തിന്റെ താപനില

2.ഭക്ഷണം

3.കൊതുകിന്റെ തരം (സാധാരണയായി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുട്ടവിരിയുന്നു).

 

44 / 50

44) ഹെമൊറോജിക് പനി പരുത്തുന്ന വൈറസ് ഏത്‌?

 

 

 

 

45 / 50

45)

എലിചെള്ളുകളെ കുറിച്ച് ശരിയായവ ഏത് ?
1. പ്രായ പൂർത്തിയായ എലി ചെള്ളുകൾക്ക് 1.5 - 4 mm നീളമുണ്ട്
2.6 കാലുകൾ ഉണ്ട്
3. മുതിർന്നവർ ഇളം / കടും തവിട്ട് നിറം
4. ആതിഥേയന്റെ രോമങ്ങളിൽ സ്വയം മറയ്ക്കാനുള്ള കഴിവുണ്ട്

46 / 50

  • 46) മണലീച്ച പ്രധാന വെക്ടറായ ചർമത്തിലെ ലീഷ്മാനിയാസിസ് അറിയപ്പെടുന്നത്?

47 / 50

47) ഇന്ത്യയിലെ ആദ്യ മലമ്പനി യൂണിറ്റ് ആരംഭിച്ചത്?

48 / 50

48) ഇന്ത്യയിൽ കാലാ അസറിന്റെ പ്രഭവകേന്ദ്രം

49 / 50

49) ആധുനിക സിന്തറ്റിക് കീടനാശിനികളിൽ ആദ്യമായി വികസിപ്പിച്ചെടുത്തത്

50 / 50

50) പ്യൂപ്പയുടെ കാലാവധി

 

Your score is

The average score is 60%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

error: Content is protected !!