FREE PSC TALKZ

SCERT Mock Test STD 5 Social Science 3

SCERT MOCK TEST SERIES FOR KERALA PSC 


How to read SCERT books efficiently for the Kerala PSC Examination ?

Einstein had famously quoted: SCERT Mock Test

“Education is what remains after we have forgotten everything learnt in school” 


If you Understand the  above quote and don’t remember anything you have learnt in school then it’s OK to just give a quick reading to these  SCERT textbooks. But do it as fast as you can

There is no easy way to read these books. The most preferred way is to  highlight important Points (Lines) and Enrich your knowledge with Google Search, Wikipedia and Related forums


NB : don’t  Get into  the SCERT/NCERT  Trap(Remember, Not all SCERTs are necessary) of not Reading to any other book while you are reading SCERT/ NCERTs.  read them, give some time, refer other books(Rank Files, supplementary Books ) and get back to them as and when required.


മേല്പറഞ്ഞ രീതിയിൽ സ്കൂൾ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ മോക്ക് ടെസ്റ്റ് /ക്വിസ് രൂപത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു : Team  PSC Talkz


After giving SCERT  Mock Tests  you need to analyze:
1)  The time taken to unravel every section?
2) that question and took the most time to solve?
3) that section was the best for you and also the hardest one?
4)  Average time spent on every question in a very section?
5) what's your Accuracy level , Versus variety of Attempts?

 



 


0%
0 votes, 0 avg
4476

SCERT STD 5 Social Science 3

🛑 Questions: 25

🛑 Time : 7 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ഹാരപ്പൻ ജനതയ്ക്ക് ചെമ്പ് നൽകിയിരുന്ന വിദേശ രാജ്യം?

 

2 / 25

2) ചുവടെ പറയുന്ന സംസ്ഥാനങ്ങളിൽ പഞ്ചായത്തീരാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനം ഏത്?

3 / 25

3) വിപരീതം : - രാഗം?

4 / 25

4) പ്രിസതിലൂടെയുള്ള പ്രകാശപ്രകീർണനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെലാം?

 

1. തരഗദൈർഗ്യം കൂടിയ വർണത്തിന് വ്യതിയാനം കൂടുതലാണ്

2. തരഗദൈർഗ്യംകൂടിയ വർണത്തിന് വ്യത്യാനo കുറവാണ്

3. തരഗദൈർഗ്ഗ്യം കുറഞ്ഞ വർണത്തിന്ന് വ്യത്യാനം കുറവാണ്

4.തരഗദൈർഗ്യം കുറഞ്ഞവർണത്തിന് കൂടുതൽ വ്യത്യയാനo സംഭവിക്കുന്നു

 

 

 

 

 

5 / 25

5) കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും മന്ത്രിമാരുടെ പരമാവധി എണ്ണം നിശ്ചയിക്കുന്നത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

6 / 25

6) 2021ലെ ഗുഡ് ഗവേണൻസ് ഇൻഡക്സിൽ(GGI)

ഒന്നാമതെത്തിയ സംസ്ഥാനം ?

 

7 / 25

7) ലോക സഭാംഗങ്ങൾക്ക് പ്രതിദിനം ചോദിക്കാവുന്ന ചോദ്യങ്ങളുടെ എണ്ണം

8 / 25

8) ചേരും പടി ചേർക്കുക?

Question Image

9 / 25

9) സസ്യങ്ങൾക്ക് ആവശ്യമായ ഒരു സൂക്ഷ്മ പോഷകമാണ്:

10 / 25

10) പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനെ നാമനിർദ്ദേശം ചെയ്യുന്നതാര്?

11 / 25

11) ഒറ്റപ്പദ० - അതിര് ഇല്ലാത്ത

12 / 25

12) അസ്ഥി ഭ്രംശത്തിൻറെ പ്രഥമ

ശുശ്രൂഷയെ സംബന്ധിക്കുന്ന

തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

 

 

13 / 25

13) ഹാരപ്പൻ സംസ്കാരത്തിൻ്റെ തകർച്ചയ്ക്ക് കാരണങ്ങൾ?

 

14 / 25

14) 1950ഇൽ രൂപീകൃതമായ ആസൂ ത്രണ കമ്മീഷൻ മുന്നോട്ട് വച്ച സാമ്പത്തിക ആസൂത്രണതിൻ്റെ ലക്ഷ്യങ്ങളിൽ ഉൾപെടാത്തത് ഏത്?

 

15 / 25

15) 'അയ്യങ്കാളി :അധസ്ഥിതരുടെ പടത്തലവൻ 'എന്ന പുസ്തകം രചിച്ചത്

16 / 25

16) "റഗ്ബി" ദേശീയ കായിക വിനോദമായ രാജ്യം

17 / 25

17) പസഫിക് ഫലകവും നോർത്തമേരിക്കൻ ഫലകവും കൂടിച്ചേർന്ന് രൂപം കൊണ്ട മടക്കു പർവ്വതം?

 

 

18 / 25

18) സംസ്ഥാന ധനകാര്യ വകുപ്പിലെ ഉത്തരവ് പ്രകാരം കേരളത്തിൽ പുതുക്കിയ സാമൂഹികസുരക്ഷാ,ക്ഷേമ പെൻഷൻ തുക

19 / 25

19) ടിപ്റ്റോഫാൻ എന്ന അമിനോആസിഡ് നിർമ്മിക്കുന്നതിന് ആവശ്യമായ ഹായ് ഓപ്പറോണിൻെറ പ്രവർത്തനത്തിന്

20 / 25

20) ലോക്സഭ മണ്ഡലങ്ങളുടെയും സംസ്ഥാന അസംബ്ലി മണ്ഡലങ്ങളുടെയും എണ്ണം 2026 വരെ തൽസ്ഥിതി തുടരാൻ വ്യവസ്ഥ ചെയ്തത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

21 / 25

21) ആധുനിക യുഗത്തിലെ മഹാഭാരതം എന്ന വിശേഷണത്തിന് അർഹമായ മലയാള കൃതി

22 / 25

22) വിത്തു മുളക്കാതിരിക്കാൻ ഭ്രൂണത്തിൻെറ വളർച്ചാഘട്ടത്തിൽ നശിപ്പിക്കുന്ന പ്രക്രിയയാണ്?

23 / 25

23) ബ്രിട്ടണിൽ ലേബർ പാർട്ടി അധികാരത്തിൽ വന്ന വർഷം?

24 / 25

24) ഹാരപ്പൻ സംസ്കാരത്തെ കുറിച്ച് ആദ്യമായി നിരീക്ഷണം നടത്തിയത്?

 

 

25 / 25

25) ദ്വീബീജ പത്ര സസ്യങ്ങളിൽ കാണുന്ന ട്രിപ്ലോയിഡ് കോശ०?

Your score is

The average score is 42%

0%

Exit


SCERT MOCK TEST

error: Content is protected !!