FREE PSC TALKZ

HSA Natural Science Model Exam 3

Kerala PSC HSA Model Exam

Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test / Kerala PSC Mock Test “

Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.

Absorb the knowledge & you shall drive success


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?


/99
2 votes, 4.5 avg
441

HSA Natural Science Model Exam 3

🛑 Questions : 100

🛑 Time : 1 Hour 30 Minutes

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക Link 

🛑 വിജയാശംസകൾ - TEAM  PSC TALKZ 

1 / 99

1) വലിയ ഫലകങ്ങളിൽ പെടാത്തത്?

 

2 / 99

2) Primarily Involve in the defense mechanism of the body ?

3 / 99

3) Chordae tendineae are found in ?

4 / 99

4) The other term for heart attack is ?

5 / 99

5) മസ്തിഷ്കത്തിലെ വളർച്ച പൂർത്തിയാവുന്ന പ്രായം?

6 / 99

6)

In the five kingdom classification, Chlamydomonas and
Chlorella have been included in?

(a) protista (b) algae
(c) plantae (d) monera

7 / 99

7) ഭരണഘടനയുടെ ഫെഡറൽ ഘടന നിലനിർത്തുന്ന രീതി?

 

8 / 99

8) ഹാരപ്പൻ സംസ്കാരത്തെ കുറിച്ച് ആദ്യമായി നിരീക്ഷണം നടത്തിയത്?

 

 

9 / 99

9) Tricuspid and bicuspid or mitral valve is present in between respectively ?

10 / 99

10) ഹാരപ്പൻ സംസ്കാരത്തിൻ്റെ തകർച്ചയ്ക്ക് കാരണങ്ങൾ?

 

11 / 99

11) Opening of the right ventricle into Pulmonary artery and that of left ventricle into the aorta is provided with ?

12 / 99

12) In in birds and mammals the oxygenated and deoxygenated blood is received by?

13 / 99

13) കേരളത്തിലെ ആദ്യ യുവജന സഹകരണസംഘം രൂപീകൃതമായതെവിടെ ?

14 / 99

14) When the heart stop beating condition is called ?

15 / 99

15) How many % of Blood is plasma?

16 / 99

16) Plasma without clotting factor is called ?

17 / 99

17)

Which of the following are found in extreme saline
conditions?

(a) Eubacteria (b) Cyanobacteria
(c) Mycobacteria (d) Archaebacteria

18 / 99

18) Apex of heart is ?

19 / 99

19) The percentage of water and protein in a straw coloured viscous fluid is

20 / 99

20) Most commonly used body fluid ?

21 / 99

21) 'നീലം' ഏത് വിളയുടെ ഇനമാണ്?

22 / 99

22) In the heart of mammals, the bicuspid valve (mitral valve) is situated between ?

23 / 99

23) Four chambered heart is not present in ?

24 / 99

24) Exchange of gases nutrient sector between the fluid and the cells take place through ?

25 / 99

25) സംവഹന പ്രഭവ സിദ്ധാന്തത്തെക്കുറിച്ച് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

 

 

26 / 99

26) Type of protein found in plasma is?

27 / 99

27)

Five kingdom system of classification suggested by
R.H. Whittaker is not based on ?

28 / 99

28) ശരിയായത് ഏത് ?

  1. മണ്ണും രാസവളങ്ങളും കീടനാശിനികളും പൂർണമായും ഒഴിവാക്കി മത്സ്യങ്ങളോടൊപ്പം പച്ചക്കറികളും പഴങ്ങളുംമെല്ലാം ജൈവരീതിയിൽ ഉൽപാദിപ്പിക്കപെടുന്ന സങ്കേതമാണ് അക്വാപോണിക്സ്.
  2. മത്സ്യകൃഷിയും മണ്ണില്ലാ കൃഷിരീതിയായ ഹൈഡ്രോപോണിക്സും സംയോജിക്കപ്പെട്ട കൃഷിരീതിയാണിത്.
  3. അക്വാ പോണിക്സ് രീതിയിൽ വളരുന്ന ചെടികൾക്ക് നനയോ വളപ്രയോഗമോ ആവശ്യമില്ല

29 / 99

29) 'അയ്യങ്കാളി :അധസ്ഥിതരുടെ പടത്തലവൻ 'എന്ന പുസ്തകം രചിച്ചത്

30 / 99

30) An important criterion for modern day classification is ?

(a) resemblances in morphology
(b) anatomical and physiological traits
(c) breeding habits
(d) presence or absence of notochord

31 / 99

31) The mineral distribution in tissue fluid is similar to that in?

32 / 99

32) Oxygenated blood is carried by

(OR)

Blood vessels carrying blood from lungs to heart

33 / 99

33) അബ്കാരി നിയമപ്രകാരം താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏതെന്ന് കണ്ടെത്തുക

 

34 / 99

34) Which neural signal decreases the heart rate and thereby the cardiac output ?

35 / 99

35) ചേരും പടി ചേർക്കുക?

Question Image

36 / 99

36) Human heart is ?

37 / 99

37) തൈമിനു പകരം  RNA യിൽ കാണുന്ന നൈട്രജൻ ബേസ്

38 / 99

38) Erythroblastosis fortalis can happen if mother and father are respectively ?

39 / 99

39) കോക്ലിയക്ക് എത്ര അറകൾ ഉണ്ട്?

40 / 99

40) ടെറ്റനസ് ബാക്ടീരിയ കണ്ടെത്തിയ ശാസ്ത്രജ്ഞൻ??

 

41 / 99

41) Open circulatory system is present in ?

42 / 99

42) lymph is an important carrier for the transport of ?

43 / 99

43)

In which kingdom would you classify the archaea
and nitrogen-fixing organisms, if the five kingdom
system of classification is used ?

(a) Plantae (b) Fungi
(c) Protista (d) Monera

44 / 99

44) Which is largest among the given lymphocytes?

45 / 99

45) മനുഷ്യരിലെ വൈറൽ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ?

46 / 99

46) " ഹരിജൻ യുവാക്കൾ ഡോക്ടർ അംബേദ്കർ നെ പോലെ ധൈര്യശാലികളും ഗാന്ധിജിയെപ്പോലെ വിനയാന്വിതനും ആയിരിക്കണം " ആരുടെ പ്രസിദ്ധമായ വാക്കുകൾ ആണിത്

47 / 99

  • 47)  ജീവൻരക്ഷാമരുന്നുകൾ ആയ സ്റ്റിറോയ്ഡുകൾ തുടർച്ചയായി അമിത അളവിൽ കഴിക്കുന്നവർ കണ്ടുവരുന്ന ജീവിതശൈലി രോഗം?

48 / 99

48) മദ്യം മസ്തിഷ്കത്തിലെ ഏത് നാഡീയ പ്രേക്ഷകത്തിന്റെ ഉൽപാദനത്തെയാണ് ത്വരിതപ്പെടുത്തുന്നത്

49 / 99

49) The T-wave in an ECG represents ?

50 / 99

50) if husband is Rh+ when wife is Rh- negative then................?

1) No problem with first child
2) Second child would have anaemia ( erythroblastosis foetalis )
3) Second child would be normal
4) Both 1 and 2

51 / 99

51) അറ്റ്ലാൻറിക് സമുദ്രത്തിൻറെ വിസ്തൃതി കൂടുകയും പസഫിക് സമുദ്രത്തിലെ വിസ്തൃതി കുറയുകയും ചെയ്യുന്നതിന് കാരണമായി  കണക്കാക്കപ്പെടുന്ന പ്രതിഭാസം?

 

52 / 99

52) in a living body coagulation of blood in the blood vessel is prevented by ?

53 / 99

53) Which of the following is correct for standard ECG ?

54 / 99

54) Blood group which do not contain any antigen on its surface ?

55 / 99

55) സ്വാതന്ത്ര്യം പോലെ പ്രധാനമാണ് സമത്വവും എന്ന് വാദിച്ച ചിന്തകൻ?

 

56 / 99

56) Platelets are ?

57 / 99

57) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക?

1. രക്തത്തിലെ ദ്രാവക ഭാഗം ആണ് പ്ലാസ്മ

2. രക്തത്തിലെ പ്ലാസ്മയുടെ അളവ് 55 %

3. പ്ലാസ്മയിലെ ജലത്തിൻറെ അളവ് 90%  - 92%

4. പ്ലാസ്മയിലെ പ്രോട്ടീനിൻറെ അളവ് 7% - 8%

58 / 99

58) find the correct descending order of percentage proportion of leukocyte in the human blood?

 

59 / 99

59) Blood consists of ?

60 / 99

60) ഹാരപ്പൻ ജനതയ്ക്ക് ചെമ്പ് നൽകിയിരുന്ന വിദേശ രാജ്യം?

 

61 / 99

61) ചുവടെ നൽകിയ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോഗം കണ്ടെത്തുക.

1) രക്തത്തിൽ ബിലിറൂബിൻ്റെ അളവ് കൂടിയിരിക്കുന്നു.

2) കണ്ണിൻ്റെ വെള്ളയിലും നഖത്തിലും കടുത്ത മഞ്ഞ നിറം.

62 / 99

62) The blood returning to the heart from lungs via pulmonary vein has more ?

63 / 99

63)

In the five kingdom system of classification, which
single kingdom out of the following can include
blue-green algae, nitrogen fixing bacteria and
methanogenic archaebacteria?

(a) Plantae (b) Protista
(c) Monera (d) Fungi

64 / 99

64) ഇന്ത്യൻ ഭരണഘടനയുടെ പരിമിതികൾ?

1. കുടുംബത്തിനുള്ളിലെ ലിംഗനീതി പോലുള്ള പ്രശ്നങ്ങളെ മറച്ചുവെച്ചു

2. സാമൂഹിക-സമ്പത്തിക അവകാശങ്ങളെ മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തുന്നതിന് പകരം നിർദ്ദേശക തത്വങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി

65 / 99

65) Clot formed by a network of the thread head injury site is composed of ?

66 / 99

66)

Match the organisms in column-I with habitats in
column-II.

Column-I         Column-II
A. Halophiles  (i) Hot springs
B. Thermoacidophiles    (ii) Aquatic environment
C. Methanogens  (iii) Guts of ruminants
D. Cyanobacteria  (iv) Salty area
Select the correct answer from the options given
below.

67 / 99

67) Within the heart AV node is found at ?

68 / 99

68) Heart is derived from ?

69 / 99

69) The number of Chambers in the heart of fishes amphibian and birds ?

70 / 99

70) കോശ ചക്രത്തിലെ വിവിധ ഘട്ടങ്ങളെ നിയന്ത്രിക്കുന്ന എൻസൈമുകൾ അറിയപ്പെടുന്നത്

71 / 99

71) What is total diastolic time of ventricle in cardiac cycle ?

72 / 99

72) രാഷ്ട്രീയം നമ്മെ പാമ്പുപോലെ ചുറ്റിയിരിക്കുന്നു അതിനോട് മല്ലിടുക അല്ലാതെ വേറെ വഴിയില്ല എന്ന് നിരീക്ഷിച്ച ചിന്തകൻ?

 

73 / 99

73) During systole of heart ?

74 / 99

74) Heart beat can be initiated by ?

75 / 99

75) മനുഷരിലെ ക്രോമോസോം നമ്പർ 11 ന്റെ തകരാറു മൂലം ബാധിക്കുന്ന രോഗം

76 / 99

76) Nature of waves in the heart is (CPMT) ?

77 / 99

77) Blood group do not contain any antibody in its plasma ?

78 / 99

78) മലബാറിലെ കുടികിടപ്പ് നിയമ നിർമ്മാണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത്?

 

79 / 99

79) മോഹ്‌സ് സ്കെയിൽ പ്രകാരം വിരലിലെ നഖത്തിൻ്റെ കടുപ്പം എത്ര ?

 

80 / 99

80) താഴെ തന്നിരിക്കുന്നവയിൽ പ്ലാസ്മ പ്രോട്ടീനിൻ്റെ ധർമ്മം അല്ലാത്തത്?

81 / 99

81) Contraction of right ventricle pumps blood into ?

82 / 99

82) ചുവടെ തന്നവയിൽ ഹൃദയപേശിയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1) ഐച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു.

2) ശാഖകളായി പിരിഞ്ഞ കോശങ്ങൾ.

3) കുറുകെ വരകളില്ല.

4) കുറുകെ വരകളുണ്ട്.

5) അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു.

 

83 / 99

83) Maximum nutritional diversity is found in the group ?

(a) fungi (b) animalia
(c) monera (d) plantae

84 / 99

84) തെക്കേ അമേരിക്കയ്ക്കും പസഫിക് ഫലകത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ചെറു ഫലകം?

 

 

85 / 99

85)

In five kingdom system, the main basis of
classification is ?

(a) structure of nucleus (b) mode of nutrition
(c) structure of cell wall (d) asexual reproduction.

86 / 99

86)

BGA (blue green algae) are included in which of the
following groups?

(a) Bryophytes (b) Prokaryotes
(c) Protista (d) Fungi

87 / 99

87) സമുദ്രം എന്ന ആവാസവ്യവസ്ഥയിലെ ഉൽപാദകരിൽ പ്രധാനപ്പെട്ടത്?

88 / 99

88) Which Chambers of the heart that has thickest muscular wall ?

89 / 99

89) Leucocytes are colorless due to ?

90 / 99

90) Conversion of fibrinogen is catalyzed by ?

91 / 99

91) Systemic heart refers to ?

92 / 99

92) രോഗകാരണത്തെ കുറിച്ചുള്ള പഠനം താഴെപ്പറയുന്നവയിൽ ഏതാണ്

93 / 99

93) സമുദ്ര തട വ്യാപനം എന്ന ആശയം മുന്നോട്ട് വെച്ചത്?

 

 

94 / 99

94) ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരെയുള്ള വിമർശനങ്ങൾ?

 

95 / 99

95) ബ്രിട്ടണിൽ ലേബർ പാർട്ടി അധികാരത്തിൽ വന്ന വർഷം?

96 / 99

96) The volume of blood that enters into the aorta with each ventricular systole is called ?

97 / 99

97) ഇവിടെ ആർക്കും പ്രത്യേക അധികാരമില്ല , അവകാശമില്ല, പ്രകൃതി ദേവത എല്ലാ മനുഷ്യനും അത്യന്താപേക്ഷിതമായ വായുവും വെള്ളവും ഇവിടെ തുല്യാവകാശത്തോടുകൂടിയാണ് നൽകിയിരിക്കുന്നത് ഋഷിശ്വര ഭാരതത്തിൻറെ സന്ദേശമാണത് എന്ന് പറഞ്ഞത്?

 

98 / 99

98) In mammals, veins differs from arteries in having ?

 

99 / 99

99) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക

A. 2021 ഡിസംബറിൽ സ്വിറ്റ്സർലൻഡ് ഗവേഷകർ കണ്ടെത്തിയ മനുഷ്യ ശരീരത്തിലെ പുതിയ അവയവമാണ് മസ്കുലസ് മസ്റ്റെർ പാർസ് കൊറോണിഡിയ.

B. മസ്കുലസ് മാസ്റ്റെർ പാർസ് കൊറോണിഡിയ താടിയെല്ലിനോട് ചേർന്ന പുതിയ പേശി പാളിയാണ്.

C. ആഹാരം ചവയ്ക്കുമ്പോൾ കവിളിൽ വലിഞ്ഞു മുറുകുന്ന പേശിയായ മസ്റ്റെറിനു ചേർന്നുള്ള മൂന്നാമത്തെ പാളി

Your score is

The average score is 34%

0%

Exit


Kerala PSC Free Mock Test :PSC  Talkz :

error: Content is protected !!