FREE PSC TALKZ

CPO Model Exam -5

Kerala PSC CPO Model Exam

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test 


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


/100
0 votes, 0 avg
264

CPO Model Exam -5

🛑 Questions : 100

🛑 Time : 1 Hour 30 Minutes

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക :

🛑 വിജയാശംസകൾ - TEAM  PSC TALKZ 

1 / 100

1) ലോകസഭയുടെ അധികാരങ്ങളിൽ ഉൾപ്പെടുന്നവ ഏതൊ‌ക്കെ?

 

(1) യൂണിയൻ ലിസ്റ്റിലും കൺകറന്റ് ലിസ്റ്റിലും ഉൾപ്പെട്ട വിഷയങ്ങളിൽ നിയമ നിർമാണം നടത്തുന്നു

(2) ഭരണഘടന ഭേദഗതി ചെയ്യുന്നു

(3) ഉപരാഷ്ട്രപതിയെ നീക്കം ചെയ്യുന്ന പ്രക്രിയക്ക് മുൻകൈ എടുക്കുന്നു

 

 

2 / 100

2) 2020-21 വർഷത്തിൽ ഇന്ത്യയിലെ കൂട്ടിച്ചേർത്ത മൊത്തം മൂല്യത്തിലേക്കുള്ള ( gross value added) സേവന മേഖലയുടെ സംഭാവന എകദേശം എത്ര?

3 / 100

3) ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയത്?

4 / 100

  • 4)  താഴെപ്പറയുന്ന ഏത് സാഹചര്യത്തിലാണ് ഒരു ആറ്റത്തിന് പോസിറ്റീവ് ചാർജ് ലഭിക്കുന്നത്

5 / 100

5) I insisted on.... coming to my place

6 / 100

6) 2008ലെ ഭേദഗതി പ്രകാരം Hacking ഏത് പേരിലാണ് നിലവിൽ അറിയപ്പെടുന്നത്?

7 / 100

7) 2m-1, m+1,4m+3 എന്നിവ ഒരു സമാന്തരശ്രേണിയുടെ അടുത്തടുത്ത പദങ്ങളായാൽ 'm' ന്റെ വിലയെന്ത്?

8 / 100

8) പഞ്ചായത്തുകളിലെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആകുന്നത് ആര്

 

9 / 100

9) സൺറൈസ് ഓവർ അയോധ്യ:നേഷൻ ഹുഡ് ഇൻ അവർ ടൈംസ്' എന്ന പുസ്തകം രചിച്ചത്?

10 / 100

10) At the end of his speech the leader wished............to all.

11 / 100

11) 2021ലെ ഗുഡ് ഗവേണൻസ് ഇൻഡക്സിൽ(GGI)

ഒന്നാമതെത്തിയ സംസ്ഥാനം ?

 

12 / 100

12) The idiom "cock of the walk"means

13 / 100

13) x:y=4:3 ആയാൽ x²+y²:x²-y² ന്റെ വിലയെന്ത്?

14 / 100

14) താഴെ നൽകിയ പ്രസ്താവനകളിൽ ശരിയായത് ഏതാണ്?

1) അമേരിക്കൻ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നത് ജെയിംസ് മാഡിസൺ ആണ്.

2) അമേരിക്കൻ വിപ്ലവകാലത്ത് കലാപകാരികൾക്ക് എല്ലാ സഹായവും ചെയ്തു നൽകിയ ഫ്രഞ്ച് രാജാവാണ് ലൂയി പതിനാലാമൻ.

3) അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം തയ്യാറാക്കപ്പെട്ടത് തോമസ് ജഫേഴ്സൻ്റെ നേതൃത്വത്തിലാണ്.

4) ഒലീവ് ബ്രാഞ്ച് നിവേദനത്തിൻ്റെ ആദ്യ കരട് തയ്യാറാക്കിയത് ജോർജ് വാഷിംഗ്ടൺ ആണ്.

15 / 100

15) ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സ്ഥാപിതമായ വർഷം?

16 / 100

16) താഴെ കൊടുത്തിരിക്കുന്നവയിൽ സമത്വത്തിനുള്ള അവകാശങ്ങളിൽപ്പെടാത്തത് ഏത് ?

17 / 100

17) ഒരു വസ്തുത മറ്റൊരു വസ്തുത യുടെ നിശ്ചയ തെളിവിനായി ഈ ആക്ടിൽ പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിൽ ആ വസ്തുത തെളിയിക്കപ്പെടുന്നതിന് കോടതിയിൽ ഹാജരാക്കുന്ന തെളിവുകൾ ?

18 / 100

18) താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം ?

1) ദൈവത്തിന്റെ പുസ്തകം - കെ.പി രാമനുണ്ണി

2) പ്രേംകുമാർ - ദൈവത്തിന്റെ അവകാശികള്‍

3) ദൈവത്തിന്റെ ചാരന്മാർ - ജോസഫ് അന്നക്കുട്ടി ജോസ്

4) അവകാശികള്‍ - എം കെ മേനോൻ

 

19 / 100

19) കാലിക്കറ്റ് എന്ന പേരിൽ ഒരു ബാങ്ക് ആരംഭിച്ച നവോത്ഥാന നായകൻ??

20 / 100

20) CrPC സെക്ഷൻ 57 പ്രകാരം വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുന്ന ആളെ എത്ര മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വെക്കരുത് എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത് ?

21 / 100

21) 2021 ഡിസംബർ രണ്ടിന് സുവർണ ജൂബിലി ആഘോഷിച്ച രാജ്യം ?

 

22 / 100

22) അടുത്തിടെ നെതർലാൻഡ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കണ്ടെത്തിയ മനുഷ്യശരീരത്തിലെ പുതിയ അവയവമായ ട്യൂബേറിയൽ ഉമിനീർ ഗ്രന്ഥിയുടെ വലിപ്പം?

23 / 100

23) വിവിധ കലാപങ്ങളും നടന്ന രാജ്യങ്ങളും പട്ടികയായി ചുവടെ നൽകുന്നു. ശരിയായ ജോടികൾ ഏതെല്ലാം?

(1) ഈസ്റ്റർ കലാപം - അയർലന്റ്

(2) മൗ മൗ ലഹള - കെനിയ

(3) മാജി മാജി ലഹള - ടാൻസാനിയ

(4) ബോക്സർ കലാപം - അമേരിക്ക

 

24 / 100

24) ഇന്ത്യയിലെ ആദ്യ ഇ-ഓഫീസ് ജില്ല?

25 / 100

25) വിപരീതം : - രാഗം?

26 / 100

26) 2020 ചിത്തിര തിരുനാൾ ദേശീയ പുരസ്കാരം നേടിയത്?

27 / 100

27) അച്ഛന്റെ വയസ്സ് മകന്റെ വയസ്സിനെകാളും 32 കൂടുതലാണ്. 10 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 2 മടങ്ങ് ആകും. എങ്കിൽ അച്ഛന്റെ വയസെത്ര?

28 / 100

28) പൊതുവേ എത്ര ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള പ്രദേശങ്ങൾ ആണ് ഉരുൾപൊട്ടൽ സാധ്യത ഉള്ളതായി ഭൗമശാസ്ത്ര പഠനകേന്ദ്രം കണ്ടെത്തിയിട്ടുള്ളത്

29 / 100

29) കേരള പോലീസ് ആക്ട് 2011 പ്രകാരം പോലീസ് ശേഖരിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതാണ് എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ?

30 / 100

30) ഒമിക്രോൺ റിപ്പോർട്ട് ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം ?

31 / 100

31) താഴെ കൊടുത്തിരിക്കുന്നവയിൽ പി വത്സലയുടെ കൃതികളിൽ പെടുന്നതേത്?

A വേറിട്ടൊരു അമേരിക്ക

B) അശോകനും അയാളും

C) മൈഥിലിയുടെ മകൾ

D) പൊക്കുവെയിൽ പൊൻവെയിൽ

 

 

32 / 100

32) അറ്റ പരോക്ഷ നികുതി (NIT)=?

33 / 100

33) 5*4=80      6*3=54      1*3=9   അയാൽ 7*5 എത്ര?

34 / 100

34) ഒരു കോൺകേവ് മിററിന് മുന്നിൽ മുഖം ഏത് പൊസിഷനിൽ ആയിരിക്കുമ്പോഴാണ് ഷേവിങ് മിറർ ആയി ഉപയോഗിക്കാനാവുക?

35 / 100

35) രാഷ്ട്രത്തിന്റെ ഭരണം നടത്തുന്നതിനുള്ള നിയമം ആവിർഭവിക്കുന്നത്

36 / 100

36) ഊതിവീർപ്പിച്ചു കെട്ടിയിരിക്കുന്ന ബലൂണിൽ x വായു തന്മാത്രകൾ ഉണ്ട്. താപനിലയ്ക്കും മർദ്ദത്തിനും മാറ്റമില്ലാതെ, വായു തന്മാത്രകൾ പുറത്തു പോയതിനാൽ കുറേ സമയത്തിനുശേഷം വ്യാപ്തം പകുതിയായി.ഇത് ഏതു നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?

37 / 100

37) താഴെപ്പറയുന്നവയിൽ നശിപ്പിക്കുക എന്ന് അർത്ഥം വരുന്ന ശൈലി ഏത്

38 / 100

38) A+B=2C, C+D=2A എന്നിങ്ങനെ ആയാൽ താഴെ തന്നവയിൽ ശരിയായവ ഏത്?

39 / 100

39) ഗാർഹിക ഉപഭോക്താക്കൾക്ക് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള അനെർട്ട് പദ്ധതി?

40 / 100

40) m²/192 = 72/m ആയാൽ m=?

41 / 100

41) പ്രഭാവർമ്മയുടെ ആദ്യ ഇംഗ്ലീഷ് നോവൽ?

42 / 100

42) 'അയ്യങ്കാളി :അധസ്ഥിതരുടെ പടത്തലവൻ 'എന്ന പുസ്തകം രചിച്ചത്

43 / 100

43) താഴെപ്പറയുന്നവയിൽ ഏത് പ്രസ്താവനയാണ് കേരള പോലീസ് നിയമം 2011 സെക്ഷൻ 117 (പോലീസിൻറെ ചുമതലകളിൽ ഇടപെടുന്നതിനുള്ള ശിക്ഷ) അനുസരിച്ച് ശരിയായ പ്രസ്താവന

1️⃣ പോലീസ് സേനാംഗങ്ങളെ തങ്ങളുടെ സേവനങ്ങളെ തടയുന്നതിനോ അച്ചടക്കലംഘനം നടത്തുന്നതിനോ പ്രേരിപ്പിക്കുക

2️⃣ പോലീസിൻറെ ഏതെങ്കിലും ചുമതലയോ അധികാരമോ നിയമവിരുദ്ധമായ ഏറ്റെടുക്കുക

3️⃣ നിർദോഷമായ വിനോദ ആവശ്യത്തിന് ഒഴികെ പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തുക

4️⃣ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഏതെങ്കിലും കൃത്യനിർവഹണത്തിൽ നിന്ന് തടയണമെന്ന പ്രത്യക്ഷമായ ഉദ്ദേശ്യത്തോടെ ഭീഷണിപ്പെടുത്തുകയോ തടയാകയോ കയ്യേറ്റം ചെയ്യുകയോ ചെയ്യുക

44 / 100

44) " ഹരിജൻ യുവാക്കൾ ഡോക്ടർ അംബേദ്കർ നെ പോലെ ധൈര്യശാലികളും ഗാന്ധിജിയെപ്പോലെ വിനയാന്വിതനും ആയിരിക്കണം " ആരുടെ പ്രസിദ്ധമായ വാക്കുകൾ ആണിത്

45 / 100

45) "വഞ്ചിക്കാൻ ആഗ്രഹമുള്ളവൻ" ഒറ്റപ്പദം ഏത്?

 

 

46 / 100

46) വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും സമ്മതമില്ലാതെ ഷെയർ ചെയ്യുന്നതിനെതിരെ സ്വകാര്യതാനയം പാസാക്കിയ സമൂഹമാധ്യമം?

47 / 100

  • 47) അഗ്നിയുടെ വിവിധ രൂപങ്ങൾ?

 

 

 

48 / 100

48) 2011 പോലീസ് act പ്രകാരം കാര്യക്ഷമമായ പോലീസ് സേവനത്തിനു ജനങ്ങൾകുള്ള അവകാശം?

49 / 100

49) k എന്ന സംഖ്യയെ 7 കൊണ്ടു ഹരിച്ചാൽ 3 ശിഷ്ടം കിട്ടുമെങ്കിൽ 3k യെ 7കൊണ്ടു ഹരിക്കുമ്പോഴുള്ള ശിഷ്ടം?

50 / 100

50) റവന്യൂ കമ്മി =?

 

51 / 100

51) മാധവിക്കുട്ടിയും കെ എൽ മോഹനവർമ്മയും ചേർന്ന് എഴുതിയ നോവൽ

52 / 100

52) 2020 കേന്ദ്ര സർക്കാർ നിരവധി ചൈനീസ് ആപ്പുകൾ നിരോധിക്കുകയുണ്ടായി IT act ലെ ഏത് സെക്ഷൻ പ്രകാരം ആണ് ഇവ നിരോധിച്ചത് ?

 

53 / 100

53) ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം?

54 / 100

54) സ്വമേധയാ ദേഹോപദ്രവം ഏൽപ്പിക്കുന്നതിന് ഐപിസി സെക്ഷൻ പ്രകാരമുള്ള പിഴ ശിക്ഷ എത്ര രൂപയാണ്?

55 / 100

  • 55) ഒരു നീതിന്യായ നടപടിയുടെ ഏതെങ്കിലും ഘട്ടത്തിൽ ഉപയോഗിക്കുന്നതിന് വേണ്ടി വ്യാജമായ തെളിവ് നിർമ്മിക്കുന്ന ഏതൊരാളും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ശിക്ഷയ്ക്ക് വിധേയമാക്കണമെന്ന് പ്രതിപാദിക്കുന്ന വകുപ്പ്?

 

56 / 100

56) Post these letters for me...you go to the post office.

57 / 100

57) A  ചൈനീസ് ആപ്പൂകൾ നിരോധിച്ചത് IT Act 69A പ്രകാരമാണ്

B  2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട് സെക്ഷൻ 66A ആണ്

C  സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അവശിഷ്ട അധികാരത്തിലാണ്

58 / 100

58) ചലഞ്ചിങ് ടൈംസ്  ആൻഡ് മൈ ലൈഫ് എന്ന ആത്മകഥ ആരുടേത്

59 / 100

59) 'ഉഷ്ണമേഖലാ പറുദീസ' എന്നറിയപ്പെടുന്ന ഇന്ത്യൻ ദ്വീപ്?

60 / 100

60) ധന കമ്മി = ?

 

 

 

 

61 / 100

61) ഒരു വലിയ തടസ്സത്തിൽ തട്ടി ശബ്ദത്തിൻ്റെ പ്രതിധ്വനി കേൾക്കാനുള്ള കുറഞ്ഞ അകലം ശബ്ദവേഗത്തിൻ്റെ ഏകദേശം 20 ൽ ഒരു ഭാഗമാണ്.വായുവിൽ പ്രതിധ്വനി കേൾക്കാനുള്ള കുറഞ്ഞ ദൂരം എത്ര?

62 / 100

62) അറസ്റ്റ് വാറണ്ട് ഇന്ത്യയിലെ ഏത് സ്ഥലത്തും നടപ്പിലാക്കാം എന്ന് പറയുന്ന CrPC സെക്ഷൻ ഏത് ?

 

 

63 / 100

  • 63) അബ്കാരി എന്ന വാക്ക് രൂപപ്പെട്ടത്?

 

64 / 100

64) ഹരിജനങ്ങൾക്ക് വേണ്ടി 1921 ഗോപാല പുരത്ത് കോളനി സ്ഥാപിച്ച നവോത്ഥാന നായകൻ

65 / 100

  • 65)  ഹാക്കിങ്ങിനെ കുറിച്ച് പ്രതിപാദിച്ച ആദ്യ പുസ്തകം?

 

 

 

 

66 / 100

66) പണ പെരുപ്പം ഉണ്ടാകുന്ന സാഹചര്യത്തിൽ ശെരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

1.പണ പെരുപ്പം കൂടുമ്പോൾ ബാങ്ക്  റേറ്റ് ഉയർത്തുന്നു

2. സെക്യൂരിട്ടികൾ വിൽക്കുന്നു

3. പണപ്രദാനം കുറയുന്നു

4. CRR ,SDR ഉയർത്തുന്നു

67 / 100

67) Pick the word related to voting in an election:

68 / 100

68) 2m-1,m+1,4m+3 എന്നിവ ഒരു സമാന്തര ശ്രേണിയുടെ അടുത്തടുത്ത പദങ്ങൾ ആയാൽ 'm' ൻ്റെ വിലയെന്ത് ?

69 / 100

69) സാധാരണ പലിശയിൽ 8 % പലിശ നിരക്കിൽ നിക്ഷേപിച്ച തുകയുടെ പലിശ എത്ര കാലം കൊണ്ട് മുതലിന്റെ 2/5 ഭാഗമാകും?

70 / 100

70) ഒറ്റപ്പദ० - അതിര് ഇല്ലാത്ത

71 / 100

71) ഇവയിൽ മെർക്കൻ്റലിസ്റ്റ് നിയമങ്ങളിൽ ഉൾപ്പെടുന്നത് ഏതൊക്കെ ?

1) കോളനികളിൽ നിന്നോ കോളനികളിലേക്കോ സാധനങ്ങൾ കൊണ്ടു പോകുന്നത് ഇംഗ്ലീഷ് കപ്പലുകളിലോ അമേരിക്കൻ കപ്പലുകളിലോ മാത്രമായിരിക്കണം.

2) കോളനികളിൽ ഉത്പാദിപ്പിച്ചിരുന്ന പഞ്ചസാര,കമ്പിളി,പരുത്തി,പുകയില തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് മാത്രമേ കയറ്റി അയക്കാവൂ.

3) കോളനികളിൽ നിന്നും കയറ്റുമതി ചെയ്യുന്ന തേയില, ഗ്ലാസ്, കടലാസ് എന്നിവയ്ക്ക് ഇറക്കുമതിച്ചുങ്കം നൽകണം.

4) നിയമപരമായ പ്രമാണങ്ങൾ, ലഘുലേഖകൾ, ലൈസൻസുകൾ തുടങ്ങിയവയിലെല്ലാം ഇംഗ്ലണ്ടിൻ്റെ മുദ്ര പതിപ്പിക്കണം.

72 / 100

72) കോശത്തിൽ മർമ്മ० കാണപ്പെടാത്ത ജീവികൾ അറിയപ്പെടുന്നത് പ്രോകാരിയോട്ടുകൾ. താഴെപ്പറയുന്നവയിൽ പ്രോകാരിയോട്ടുകൾ ഏത്?

73 / 100

73) കുട്ടിയുടെ മൊഴിരേഖപെടുത്തുന്നതുമായി ബന്ധപ്പെട്ട POCSO Act ലെ സെക്ഷൻ ഏതാണ് ?

74 / 100

74) George works in.....educational department

75 / 100

  • 75) ഇന്ത്യൻ ഭരണഘടനയെ " എക്സ്ട്രീമിലി ഫെഡറൽ " എന്ന് വിശേഷിപ്പിച്ചത്?

 

76 / 100

76) സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത് ?

77 / 100

77) മനുഷ്യ ശരീരത്തിലെ ശരാശരി താപനില ചുവടെ നൽകിയവയിൽ ഏതാണ്?

78 / 100

78) എൽപിജിയുടെ മണം അനുഭവപ്പെടുമ്പോൾ ഏകദേശം എത്ര ശതമാനം എൽപിജി അന്തരീക്ഷത്തിൽ ഉണ്ട് എന്ന് മനസ്സിലാക്കാം??

79 / 100

79) ഐക്യരാഷ്ട്ര സംഘടന സെക്യൂരിറ്റി കൗൺസിൽ പ്രസിഡൻ്റിൻ്റെ കാലാവധി ?

80 / 100

80) കമ്പ്യൂട്ടർ വൈറസ് ആക്രമണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന IT Section ?

81 / 100

81) What is there...may not be asked in General awareness?

82 / 100

82) സസ്യങ്ങളിൽ നടക്കുന്ന ഊർജ മാറ്റം?

83 / 100

83) രണ്ട് സംഖ്യകളുടെ ഉസാഘ 12, ലസാഗു 216 ആണ്. ഒരു സംഖ്യ 108 ആയാൽ മറ്റേ സംഖ്യ ഏത്?

84 / 100

84) Please excuse me  for being late

Spot the error

 

 

 

85 / 100

85) Kerala police Act 2011- ൽ .............................

86 / 100

86) അലൂമിനിയം നിർമ്മാണത്തിലെ ലീച്ചിങ് എന്ന ഘട്ടം താഴെ കൊടുത്തവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?

87 / 100

87) ഒമിക്രോൺ റിപ്പോർട്ട് ചെയ്ത എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?

88 / 100

88) ഇവയിൽ വൈക്കം മുഹമ്മദ്‌ ബഷീറിനു ലഭിക്കാത്ത അവാർഡ്?

89 / 100

89) സൈബർ ടാംപറിങ്ങുമായി ബന്ധപ്പെട്ട IT ആക്ടിലെ വകുപ്പ് ഏതാണ് ?

90 / 100

90) കോശങ്ങളിൽ സ്ഥരത്താൽ ആവരണം ചെയ്യപ്പെട്ട വ്യക്തമായ മർമ്മം കാണപ്പെടുന്ന ജീവികൾ അറിയപ്പെടുന്നത് യൂക്കാരിയോട്ടുകൾ. യൂക്കാരിയോട്ടിന് ഉദാഹരണ० ഏത്?

91 / 100

91) വിന്ധ്യാ മലനിരകൾക്കും ആരവല്ലി മലനിരകൾക്കും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന പീഠഭൂമി?

92 / 100

92) The ex-prime minister exchanged"Reminiscences"with his former aides.

Reminiscences means

 

 

93 / 100

93) Antonym of modesty is :

94 / 100

  • 94) താഴെ കൊടുത്തിരിക്കുന്നവയിൽ വിസരണവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന

A. കണങ്ങളുടെ വലിപ്പം പ്രകാശത്തിൻറെ തരംഗത്തെ ക്കാൾ കൂടുതൽ ആയാൽ എല്ലാ വർണ്ണങ്ങളും വിസരണം ഒരുപോലെ ആയിരിക്കും

 

B. കണങ്ങളുടെ വലിപ്പം കൂടുന്നതിന് അനുസരിച്ച് വിസരണം കൂടുന്നു

 

C. തരംഗദൈർഘ്യം കുറഞ്ഞ വർണ്ണങ്ങൾ വിസരണത്തിന് കുറവ് വിധേയമാകുന്നു

 

D. പ്രകാശം മാധ്യമത്തിലെ കണങ്ങളിൽ തട്ടി സംഭവിക്കുന്ന ക്രമരഹിതവും ഭാഗികവുമായ ദിശ വ്യതിയാനം വിസരണംഎന്നറിയപ്പെടുന്നു

 

95 / 100

95) ചുവടെ കൊടുത്ത പ്രസ്താവനകളെ സംബന്ധിച്ച് ശരിയേത് ?

1) ജലം എല്ലായിപ്പോഴും 100 ഡിഗ്രി സെൽഷ്യസിൽ തിളയ്ക്കുന്നു.

2) ജലത്തിൻറെ തിളനില 100 ഡിഗ്രി സെൽഷ്യസ് ആണ്.

96 / 100

96) വെളുത്ത, അമ്മു, റാഹേൽ എന്നീ കഥാപാത്രങ്ങൾ ഉൾപ്പെട്ട നോവൽ എഴുതിയതാര്?

97 / 100

  • 97)  നിയമം (1077) ന് രാഷ്ട്രപതി അംഗീകാരം നൽകി യത്?

 

98 / 100

98) Downsyndrome കാരണമായത് ഏതു ക്രോമസോമിലെ തകരാറാണ്

99 / 100

99) താഴെ കൊടുത്തവയിൽ P ബ്ലോക്ക് മൂലകങ്ങളുടെ സവിശേഷതകളിൽ പെടാത്തത് ഏത്?

1) ഇലക്ട്രോ നെഗറ്റിവിറ്റി കൂടുതൽ.

2) 13 മുതൽ 18 വരെ ഗ്രൂപ്പുകളിൽ കാണുന്നു.

3) അയോണീകരണ ഊർജം കൂടുതൽ.

4) ലോഹ സ്വഭാവം കൂടുതൽ.

100 / 100

100) ഇവയിൽ ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1) 1789 ജൂലൈ 14 ന് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി വിപ്ലവകാരികൾ രാജവാഴ്ചയുടെ പ്രതീകമായിരുന്ന ബാസ്റ്റിൽ ജയിൽ തകർത്തു.ഇത് ഫ്രഞ്ച് വിപ്ലവത്തിൻ്റെ ആരംഭമായി കണക്കാക്കുന്നു.

2) 1789 ഓഗസ്റ്റ് 12ന് ഫ്രാൻസിലെ ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കി.

3) 1790 ഒക്ടോബറിൽ പാരീസ് നഗരത്തിലെ ആയിരക്കണക്കിന് സ്ത്രീകൾ ' ഭക്ഷണം വേണം ' എന്ന മുദ്രാവാക്യമായി കൊട്ടാരത്തിലേക്ക് പ്രകടനം നടത്തി.

4) 1793 ൽ രൂപീകരിച്ച ഭരണഘടന അനുസരിച്ച് തെരഞ്ഞെടുത്ത ദേശീയ കൺവെൻഷൻ ഫ്രാൻസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.

Your score is

The average score is 21%

0%

Exit


After giving every Model Exam  you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

 

 

 

error: Content is protected !!