FREE PSC TALKZ

Indian Constitution 1

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test / Kerala PSC Mock  Indian Constitution:”


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.




Absorb the knowledge & you shall drive success


/25
2 votes, 2.5 avg
2020

Indian Constitution

Questions :25

Time : 10 Mins

1 / 25

1) താഴെപ്പറയുന്നവയിൽ മൗലികാവകാശവും ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1. നിയമത്തിനു മുന്നിൽ സമത്വം എന്ന ആശയം ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും നിയമത്തിൻറെ തുല്യ സംരക്ഷണം എന്ന ആശയം അമേരിക്കൻ ഭരണഘടനയിൽ നിന്നും കടമെടുത്ത ഉള്ളതാണ്

2. സംവരണം പോലുള്ള നയങ്ങളെ സമത്വ അവകാശ ത്തിൻറെ ലംഘനമായി കാണാൻ കഴിയില്ലെന്ന് ഭരണഘടനയുടെ 16 (4) വ്യക്തമാക്കുന്നു

2 / 25

2) ഗ്രാമസഭ യെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം?

3 / 25

3) പ്രിവിപഴ്സ് നിർത്തലാക്കിയ ഭരണഘടനാഭേദഗതി?

4 / 25

4) താഴെപ്പറയുന്നവയിൽ മൗലികാവകാശവും ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1. നിയമത്തിനു മുന്നിൽ സമത്വം എന്ന ആശയം ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും നിയമത്തിൻറെ തുല്യ സംരക്ഷണം എന്ന ആശയം അമേരിക്കൻ ഭരണഘടനയിൽ നിന്നും കടമെടുത്ത ഉള്ളതാണ്

2. സംവരണം പോലുള്ള നയങ്ങളെ സമത്വ അവകാശ ത്തിൻറെ ലംഘനമായി കാണാൻ കഴിയില്ലെന്ന് ഭരണഘടനയുടെ 16 (4) വ്യക്തമാക്കുന്നു

A.
B.
C
D.

5 / 25

  • 5) ഇന്ത്യൻ ഭരണഘടനയെ " എക്സ്ട്രീമിലി ഫെഡറൽ " എന്ന് വിശേഷിപ്പിച്ചത്?

 

6 / 25

6) പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനെ നാമനിർദ്ദേശം ചെയ്യുന്നതാര്?

7 / 25

7) ചുവടെ പറയുന്ന സംസ്ഥാനങ്ങളിൽ പഞ്ചായത്തീരാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനം ഏത്?

8 / 25

8) ഡ്രാഫ്റ്റിംഗ് കമ്മിറ്റി നിലവിൽ വന്ന വർഷം??

A. 1947 ഓഗസ്റ്റ് 29

B.1947 ഏപ്രിൽ 29

C. 1947 നവംബർ 4

D.1947 ഫെബ്രുവരി 4

9 / 25

9) കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും മന്ത്രിമാരുടെ പരമാവധി എണ്ണം നിശ്ചയിക്കുന്നത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

10 / 25

10) താഴെ കൊടുത്തിരിക്കുന്നവയിൽ 42th ഭേദഗതി യുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക??

A. മന്ത്രിസഭയുടെ രേഖാമൂലമുള്ള ശിപാർശയിൽ മാത്രം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയെ നിർബന്ധിതനാക്കിയ ഭേദഗതി

B. മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ നിർമ്മിച്ച നിയമങ്ങൾ കോടതികൾക്ക് മൗലികാവകാശങ്ങളുടെ ലംഘനത്തിൻ്റ് അടിസ്ഥാനത്തിൽ അസാധുവായി പ്രഖ്യാപിക്കാൻ കഴിയില്ല എന്ന് പ്രസ്താവിച്ച ഭേദഗതി

C. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് മാത്രമേ രാഷ്ട്രപതിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്തു.

D. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും അധികാരങ്ങൾ (റിട്ട്) വെട്ടിക്കുറച്ച ഭേദഗതി

 

11 / 25

11) താഴെപ്പറയുന്നവയിൽ യൂണിയൻ ലിസ്റ്റിൽ പ്പെടുന്നത് ഏത്?

12 / 25

12) ലോക സഭാംഗങ്ങൾക്ക് പ്രതിദിനം ചോദിക്കാവുന്ന ചോദ്യങ്ങളുടെ എണ്ണം

13 / 25

13) ലോക്സഭ മണ്ഡലങ്ങളുടെയും സംസ്ഥാന അസംബ്ലി മണ്ഡലങ്ങളുടെയും എണ്ണം 2026 വരെ തൽസ്ഥിതി തുടരാൻ വ്യവസ്ഥ ചെയ്തത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

14 / 25

14) അടിയന്തര പ്രാധാന്യമുള്ള വിഷയത്തെക്കുറിച്ചുള്ള ചർച്ചയെ തുടർന്ന് സഭ നിർത്തിവെക്കുന്നതായി അവതരിപ്പിക്കുന്ന പ്രമേയം?

 

 

15 / 25

15) ലോകസഭയുടെ അധികാരങ്ങളിൽ ഉൾപ്പെടുന്നവ ഏതൊ‌ക്കെ?

 

(1) യൂണിയൻ ലിസ്റ്റിലും കൺകറന്റ് ലിസ്റ്റിലും ഉൾപ്പെട്ട വിഷയങ്ങളിൽ നിയമ നിർമാണം നടത്തുന്നു

(2) ഭരണഘടന ഭേദഗതി ചെയ്യുന്നു

(3) ഉപരാഷ്ട്രപതിയെ നീക്കം ചെയ്യുന്ന പ്രക്രിയക്ക് മുൻകൈ എടുക്കുന്നു

 

 

16 / 25

16) ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ടത് തെരഞ്ഞെടുക്കുക.

1) ഭരണഘടനയുടെ ഭാഗമല്ല.

2) ഭരണഘടനയുടെ ഭാഗമാണെങ്കിലും അത് അധികാരങ്ങൾ നൽകുന്നില്ല, ചുമതലകൾ ചുമത്തുന്നില്ല, ഭരണഘടനയുടെ മറ്റ് വ്യവസ്ഥകളെ വ്യാഖ്യാനിക്കുന്നതിൽ അത് പ്രയോജനപ്പെടുത്താൻ കഴിയില്ല.

3) ഭരണഘടനയുടെ ഒരു ഭാഗം,  അവ്യക്തതയുള്ള സന്ദർഭങ്ങളിൽ ഭരണഘടനയുടെ മറ്റു വ്യവസ്ഥകൾ വ്യാഖ്യാനിക്കുന്നതിന് ഇത് ഉപയോഗപ്രദമാകും.

4) ഭരണഘടനയുടെ ഒരു ഭാഗവും അത് ഭരണഘടനയുടെ മറ്റേതെങ്കിലും വ്യവസ്ഥകൾ പോലെ അധികാരങ്ങളും ചുമതലകളും നൽകുകയും ചെയ്യുന്നു.

17 / 25

17) സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടുന്ന ഭരണഘടനയിലെ പട്ടിക?

18 / 25

18) ചുവടെ കൊടുത്തിരിക്കുന്നവയിൽ ലോക്പാലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക??

A. ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത് L M സിങ് വി ആണ്

B. പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തണമെങ്കിൽ ലോക്പാൽ സമിതിയിൽ 2/3 പേരുടെ പിന്തുണ ഉണ്ടായിരിക്കണം

C. ലോക്പാലിൽ 50% ജുഡീഷ്യൽ അംഗങ്ങൾ ഉണ്ടായിരിക്കണം

D. ലോക്പാൽ ലോഗോ ഡിസൈൻ ചെയ്തത് അജയകുമാർ ത്രിപാടി

 

19 / 25

19) മൗലികാവകാശങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങളിൽ ഭേദഗതി വരുത്താനുള്ള അധികാരം നൽകുന്ന അനുച്ഛേദം??

20 / 25

20) സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും പട്ടികജാതി പട്ടികവർഗ്ഗകാർക്കും നിയമനത്തിൽ സംവരണം ഏർപ്പെടുത്താൻ പതിനാറാം വകുപ്പ് അനുമതി നൽകുന്നത് ഏത് പേരിൽ അറിയപ്പെടുന്നു

21 / 25

21) ഇന്ത്യയിൽ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം ?

22 / 25

22) രാഷ്ട്രത്തിന്റെ ഭരണം നടത്തുന്നതിനുള്ള നിയമം ആവിർഭവിക്കുന്നത്

23 / 25

23) താഴെ കൊടുത്തിരിക്കുന്നവയിൽ സമത്വത്തിനുള്ള അവകാശങ്ങളിൽപ്പെടാത്തത് ഏത് ?

24 / 25

24) പഞ്ചായത്തുകളിലെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആകുന്നത് ആര്

 

25 / 25

25) പട്ടികജാതിയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?

Your score is

The average score is 29%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

 

 

 



error: Content is protected !!