FREE PSC TALKZ

FEB 10 : CA KERALA PSC

Kerala PSC Current Affairs : UPDATE : 2022

 

🟥 E പാസ്പോർട്ട് തയ്യാറാക്കാൻ ആവശ്യമായ സാങ്കേതിക സേവനത്തിന് ഏത് കമ്പനിയുമായി ആണ് കരാറിൽ ഏർപ്പെട്ടത് ?
ടാറ്റാ കൺസൾട്ടൻസി സർവീസസ്
@PSC_Talkz Kerala PSC Current Affairs

 

🟥 “ബി എ നിസ്സാൻ ബ്ലൈൻഡ് സ്പോട്ടർ ” എന്ന റോഡ് സുരക്ഷാ ക്യാമ്പയിൻ്റെ അംബാസിഡർ ?
കപിൽദേവ്
@PSC_Talkz

 

🟥 ബലൂംബർഗ് ബില്യണയർ സൂചിക പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ?

ഗൗതം അദാനി
@PSC_Talkz

 

🟥 ഹരിത കേരള മിഷൻ, ജലസേചനവകുപ്പ് ,കേന്ദ്ര വാട്ടർ റിസോഴ്സ് ഡെവലപ്മെൻറ് മാനേജ്മെൻറ് ,കീഴിൽ തയ്യാറാക്കുന്ന ബജറ്റ് ?
ജലബജറ്റ്
@PSC_Talkz

 

🟥 ആനകളിൽ കാണപ്പെടുന്ന മാരക വൈറസിനെതിരെ ലോകത്താദ്യമായി വാക്സിൻ ട്രയൽ ആരംഭിച്ചത് ?
ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് സറി
@PSC_Talkz

 

🟥 ആധാർ മോഡൽ യൂണിറ്ററി ഡിജിറ്റൽ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ശ്രീലങ്കയെ സഹായിക്കുന്ന രാജ്യം ?
ഇന്ത്യ
@PSC_Talkz

 

🟥 സംസ്ഥാനത്തെ മികച്ച ആരോഗ്യ കേന്ദ്രത്തിനുള്ള കായകൽപ് പുരസ്കാരം നേടിയത് ?
തിരുവല്ല നഗര കുടുംബാരോഗ്യ കേന്ദ്രം
@PSC_Talkz

 

🟥 സൂര്യനിൽ  നിന്നുള്ള geomagnetic storm-ൽ 40 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ നഷ്ടമായത് ആർക്ക്? @PSC_Talkz
SpaceX

 

🟥 ആന്റിബയോട്ടിക് മരുന്നുകളെ തിരിച്ചറിയുന്നതിനും അതിലൂടെയുള്ള ദുരുപയോഗം തടയാനും ആയി 2022 ഫെബ്രുവരിയിൽ പുഷ്പഗിരി ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പുറത്തിറക്കിയ ആപ്പ് ?
Comerade @PSC_Talkz

 

🟥 സെയിൽസ്ഫോഴ്സ് ഗ്ലോബൽ ഇൻഡക്സിന്റെ ഭാഗമായി സർവേ നടത്തിയ 19 രാജ്യങ്ങളിൽ ഡിജിറ്റൽ റെഡിനെസിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്ത രാജ്യം? @PSC_Talkz
ഇന്ത്യ (63/100)

 

🟥 ഇന്ത്യൻ ബിസിനസ് യാത്രക്കാർക്ക് വിസ രഹിത പ്രവേശനം ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുത്തിയ ദ്വീപ് രാഷ്ട്രം? @PSC_Talkz
മാലിദ്വീപ്

 

🟥 ഏത് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കൊതുകുകൾക്ക് നിറം തിരിച്ചറിയാമെന്ന കണ്ടെത്തൽ നടത്തിയത്? @PSC_Talkz
വാഷിങ്ടൺ യൂണിവേഴ്സിറ്റി

 

🟥 ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഇടക്കാല മുഖ്യ പരിശീലകനായി ആരെയാണ് നിയമിച്ചത്? @PSC_Talkz
പോൾ കോളിംഗ്‌വുഡിനെ

 

🟥 പത്മശ്രീ ഇബ്രാഹിം നബിസാഹിബ് സുതാർ അടുത്തിടെ അന്തരിച്ചു. ഏത് മേഖലയിൽ ആണ് അദ്ദേഹം പ്രശസ്തനായത്? @PSC_Talkz
സാമൂഹിക പ്രവർത്തകൻ

 

🟥 മനുഷ്യക്കടത്ത് തടയാൻ ഇന്ത്യൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് രാജ്യവ്യാപകമായ പ്രചാരണത്തിന്റെ പേര്? @PSC_Talkz
ഓപ്പറേഷൻ AAHT @PSC_Talkz

 

🟥 2022-ലെ സാമ്പത്തിക സാക്ഷരതാ വാരം 2022 ഫെബ്രുവരി 14-18 വരെ ആർബിഐ ആഘോഷിക്കുന്നു.ഇതിന്റെ പ്രമേയം എന്താണ്? @PSC_Talkz
Go Digital, Go Secure

 

🟥 MediBuddy യുടെ ബ്രാൻഡ് അംബാസഡറായി ആരെയാണ് നിയമിച്ചത്? @PSC_Talkz
അമിതാഭ് ബച്ചൻ

 

🟥 ബാറ്റയുടെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് ആരെയാണ്? @PSC_Talkz
ദിഷ പടാനി

 

🟥 2022 ഫെബ്രുവരിയിൽ അന്തരിച്ച ചരിത്രപണ്ഡിതനും ഗ്രന്ഥകാരനുമായ മലയാളി? @PSC_Talkz
എം.ഗംഗാധരൻ

 

🟥 സറ്റീൽ ഇൻസ്ട്രിയൽസ് കേരള ലിമിറ്റഡിന്റെ പുതിയ മാനേജിങ് ഡയറക്ടർ ? @PSC_Talkz
ടി.ജി. ഉല്ലാസ് കുമാർ

 

🟥 മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പുതിയ മാനേജിങ് ഡയറക്ടർ? @PSC_Talkz
കെ. ലക്ഷ്മി നാരായണൻ

 

🟥 ഓട്ടോകാസ്റ്റ് ലിമിറ്റഡിന്റെ പുതിയ മാനേജിങ് ഡയറക്ടർ?@PSC_Talkz
വി.കെ. പ്രവി രാജ്

 

🟥 കെ.എസ്.ഡി.പി. ലിമിറ്റഡിന്റെ പുതിയ മാനേജിങ് ഡയറക്ടർ?
ഇ.എ. സുബ്രഹ്മണ്യൻ @PSC_Talkz

 

🟥 ഈവർഷത്തെ ആദ്യ കുരങ്ങുപനി കേസ് (ക്യാസനോർ ഫോറസ്റ്റ് ഡിസീസ്) സ്ഥിരീകരിച്ചത്? @PSC_Talkz
വയനാട്

error: Content is protected !!