Kerala PSC Current Affairs : Daily updates By Free PSC Talkz
🟥 കേരള സാഹിത്യ അക്കാദമിയുടെ പുതിയ പ്രസിഡന്റ് ? @PSC_Talkz
സച്ചിദാനന്ദൻ
🟥 കേരളത്തിലെ ഗ്രാമീണ വികസനം ലക്ഷ്യമിട്ട് നബാർഡുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച ബാങ്ക് ? @PSC_Talkz
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
🟥2022 ലെ ദേശീയ കലാ സംസ്കൃതിയുടെ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ? @PSC_Talkz
ഇന്ദ്രൻസ് (ചിത്രം: ഹോം)
🟥 2022 ലെ ദേശീയ കലാ സംസ്കൃതിയുടെ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ? @PSC_Talkz
അന്ന ബെൻ(ചിത്രം:കപ്പേള)
🟥2022 ലെ ദേശീയ കലാ സംസ്കൃതിയുടെ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ? @PSC_Talkz
മുസ്തഫ (ചിത്രം:കപ്പേള)
🟥 2022 ലെ ദേശീയ കലാ സംസ്കൃതിയുടെ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചത് ? @PSC_Talkz
ഹരിശ്രീ അശോകൻ (ചിത്രം:മിന്നൽ മുരളി)
🟥 2022 ഫെബ്രുവരിയിൽ മലയാളഭാഷാ ദിനത്തോടനുബന്ധിച്ച് വയലാർരാമവർമ്മ സാംസ്കാരിക വേദി നൽകുന്ന മലയാള ഭാഷാ ദിന പുരസ്കാരം നേടിയത് ? @PSC_Talkz വി.ആർ.പ്രബോധചന്ദ്രൻ നായർ
🟥 സൗത്ത് ഏഷ്യൻ അത്‌ലറ്റിക് ഫെഡറേഷൻ (SAAF) ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം ? @PSC_Talkz
നാഗാലാൻഡ്
🟥 സംസ്ഥാനത്തെ വിദ്യാർത്ഥികളെ ഉപദേശിക്കുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുമായി 4 വർഷത്തെ മെന്റർഷിപ്പ് പ്രോഗ്രാം “പ്രോജക്റ്റ് ആരോഹൻ” ഏത് സംസ്ഥാന സർക്കാരാണ് ആരംഭിക്കുന്നത് ? @PSC_Talkz
അസം
🟥 The Great Tech Game: Shaping Geopolitics and the Destinies of Nations എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ? @PSC_Talkz
അനിരുദ്ധ് സൂരി
🟥 ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡിന്റെ (HUL) ബോർഡിന്റെ ചെയർമാനായി ആരാണ് നിയമിക്കപ്പെട്ടത് ? @PSC_Talkz
നിതിൻ പരഞ്ജ്പെ
🟥 ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ എംഡിയും സിഇഒയും ആരാണ് ?
സഞ്ജീവ് മേത്ത
@PSC_Talkz
🟥 പ്രശസ്ത കവി വിഷ്‌ണു നാരായണൻ നമ്പൂതിരിയുടെ സ്‌മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ വൈഷ്‌ണവം സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?@PSC_Talkz
ഡോ. എം ലീലാവതി
🟥 പെഗാസസ് അന്വേഷണത്തിന് നിയോഗിച്ച സാങ്കേതിക സമിതി മേൽനോട്ടചുമതല വഹിക്കുന്നത് ?
@PSC_Talkz
ആർ.വി രവീന്ദ്രൻ
🟥 നിലവിലെ സോളിസിറ്റർ ജനറൽ ?
@PSC_Talkz
തുഷാർ മേത്ത
🟥 രാജ്യത്തെ ആദ്യത്തെ അക്ഷരം മ്യൂസിയം നിലവിൽ വരുന്നത് ?
@PSC_Talkz
കോട്ടയം
🟥 കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമ വനിത ഡയറക്ടറായി നിയമിതയായത് ?
@PSC_Talkz
പി എസ് ശ്രീകല
🟥 സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂർണ ഡിജിറ്റൽ ജില്ല ?
@PSC_Talkz
കോട്ടയം [ആദ്യം – തൃശ്ശൂർ]
🟥 ഉക്രൈനെതിരെയുള്ള സൈനിക നടപടിയുടെ ഭാഗമായി റഷ്യ സ്വാതന്ത്ര്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച പ്രദേശങ്ങൾ ?
@PSC_Talkz
ഡോനാസ്‌ക് , ലുഹാൻസ്ക്
🟥 ജീവിതശൈലി രോഗങ്ങളെ കുറിച്ച് പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ?
@PSC_Talkz
രോഗമില്ലാത്ത ഗ്രാമം
🟥സംസ്ഥാനത് പട്ടികവർഗ്ഗ വിഭാഗത്തിൽ ഉള്ള യുവതി യുവാക്കളുടെ നൈപുണ്യ വികസനവും ജീവി തോപാധിയും ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതി ? @PSC_Talkz
ഗോത്രജീവിക
🟥 എറണാകുളം തട്ടേക്കാട് പക്ഷിസങ്കേതതിന് സമീപത്തുള്ള ജലാശയത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തവള ?
@PSC_Talkz
യുഫൈലെട്ടിസ് ജലധാര
🟥 സംസ്ഥാനത്തെ ജലസ്രോതസ്സുകളിൽ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള പദ്ധതി ?
@PSC_Talkz
തെളി നീരോഴുകും നവകേരളം
🟥 അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ അത്‌ലറ്റിക് മീറ്റിൽ കിരീടം നേടിയത് ?
മാംഗ്ലൂർ യൂണിവേഴ്സിറ്റി
@PSC_Talkz