FREE PSC TALKZ

സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട വെല്ലുവിളികൾ

10TH PRELIMS MOCK 9

10TH PRELIMS MOCK 9


SCERT COMPLETE MOCK TEST   Prelims P Y Q Answer Marked

LATEST JOBS


10TH PRELIMS MOCK 9

🟥 സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട വെല്ലുവിളികൾ

🟥 Questions : 124

🟥 Time : 60 Min

0%
0 votes, 0 avg
107

10TH PRELIMS MOCK 9

🟥 സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട വെല്ലുവിളികൾ

🟥 Questions : 124

🟥 Time : 60 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 124

1) "ദി ട്രാൻസ്ഫർ ഓഫ് ഇന്ത്യ", ഇൻഡഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ് എന്നി ഗ്രന്ഥങ്ങളുടെ കർത്താവ്?

2 / 124

2) ഇന്ത്യയുടെ വിദേശ നയത്തിന്റെ അടിത്തറ എന്നറിയപ്പെടുന്നത്??

3 / 124

3) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെന്ന് കണ്ടെത്തുക?

 

A. സ്വാതന്ത്രാനന്തരം ഇന്ത്യ നടപ്പിലാക്കിയ സാമ്പത്തിക പദ്ധതികളിൽ പ്രധാനപ്പെട്ടത്: കേന്ദ്രീകൃത സാമ്പത്തിക ആസൂത്രണം

 

B. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം : ലഹോർ സമ്മേളനം

 

C. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച കമ്മീഷൻ : സംസ്ഥാന പുന:സംഘടന കമ്മീഷൻ

 

D. സംസ്ഥാന പുനസംഘടനാ കമ്മീഷൻ അധ്യക്ഷൻ :ഫസൽ അലി

 

 

4 / 124

4) താഴെ പറയുന്നവയിൽ ലയന കരാറനുസരിച്ച് നാട്ടുരാജ്യങ്ങൾ കേന്ദ്രസർക്കാറിന് കൈമാറേണ്ട പ്രധാന വകുപ്പുകളിൽ ഉൾപ്പെടാത്തത് ഏത്

 

 

5 / 124

5) ലയന കരാർ അനുസരിച്ചു നാട്ടുരാജ്യങ്ങൾ കേന്ദ്ര സർക്കാരിന് കൈമാറേണ്ട പ്രധാന വകുപ്പുകൾ?

6 / 124

6) ലയന കരാർ അനുസരിച്ച് നാട്ടുരാജ്യങ്ങൾ കേന്ദ്രസർക്കാരിന് നിയന്ത്രണം കൈമാറേണ്ടിയിരുന്ന വകുപ്പുകളിൽ പെടാത്തത്?

 

7 / 124

7) കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയുടെ അധ്യക്ഷനായ ഡോ രാജേന്ദ്ര പ്രസാദിന് ഇന്ത്യൻ വനിതകളെ പ്രതിനിധീകരിച്ച് ത്രിവർണ്ണപതാക കൈമാറിയത് ആരാണ്

 

8 / 124

8) ഐ എൻ സി യുടെ രൂപീകരണത്തെ എതിർത്തുകൊണ്ട് അഹമ്മദ് ഖാൻ ആരംഭിച്ച സംഘടന

9 / 124

9) കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം?

10 / 124

10) ഇന്ത്യയ്ക്ക് അകത്തും പുറത്തും ഇന്ത്യൻ കലകളുടെ പ്രചരണം ലക്ഷ്യമിടുന്ന സംഘടനയാണ്?

 

 

11 / 124

11) "നിരപരാധികൾ കൊല്ലപ്പെടുന്നതിനേക്കാൾ നല്ലത് ഇന്ത്യ വിഭജിക്കുകയാണ് "എന്ന് അഭിപ്രായപെട്ടത് ആര് ?

12 / 124

12) മൈസൂർ സംസ്ഥാനത്തിന്റെ പേര് കർണാടകം എന്ന് മാറ്റിയ വർഷം

 

13 / 124

13) താഴെപ്പറയുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക

1 ശാസ്ത്ര വ്യവസായിക ഗവേഷണ സമിതി:ഹോമി ജെ ഭാബ

2 ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് : ഹോമി ജെ ബാബാ

3 തുമ്പ ബഹിരാകാശഗവേഷണകേന്ദ്രം ശില്പി : വിക്രം സാരാഭായി

 

 

14 / 124

14) ദേശീയ ബഹിരാകാശ ഗവേഷണ സമിതി രൂപീകൃതമായ വർഷം?

15 / 124

15) ഇന്ത്യാ വിഭജനകാലത്തെ സംഭവങ്ങളെ ആസ്പദമാക്കി ഗോവിന്ദ് നിഹലാനിയുടെ സിനിമ?

 

16 / 124

16) താഴെ തന്നിരിക്കുന്നവയിൽ തെറ്റായത് ഏത്?

A.അമ്പതു വർഷം പാർലമെന്റ് അങ്കമായിരുന്ന സ്വതന്ത്ര സമര സേനാനി - എൻ. ജി രംഗ

B.ന്യുനപക്ഷ സർക്കാരിന്റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി - ചരണസിംഗ്

C.ആന്ധ്ര പ്രാദേശിന്റെ മുഖ്യമന്ത്രി ആയ ശേഷം ഇന്ത്യൻ പ്രസിഡന്റ്‌ ആയ വ്യക്തി - വി. വി ഗിരി

D.ഇന്ത്യ അന്റാർട്ടിക്ക പര്യടനം നടത്തിയ വർഷം - 1982

17 / 124

17) ഹൈദരാബാദ് ഇന്ത്യയിൽ ലയികുമ്പോൾ ഹൈദരാബാദ് നൈസാം?

18 / 124

18) 1954 1964 നും ഇടയിൽ എത്ര ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഇന്ത്യയിൽ ഉണ്ടായി

 

19 / 124

19) 'ഇന്ത്യൻ അശാന്തി' എന്ന് ബ്രിട്ടീഷുകാർ വിളിച്ച് കാലഘട്ടം?

20 / 124

20) പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക?

21 / 124

21) വിദ്യാഭ്യാസത്തെ സംസ്കാരവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ

A. കേന്ദ്ര സാംസ്കാരിക വകുപ്പ് 1979 രൂപീകരിച്ച സ്ഥാപനമാണ്  Centre for cultural resource and ട്രെയിനിങ്

B. ന്യൂഡൽഹി ആണ് ആസ്ഥാനം

C. അധ്യാപകർക്കും കുട്ടികൾക്കും ആയി സാംസ്കാരിക വിനിമയത്തിനായുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം

22 / 124

22) 🟥 ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് അടിസ്ഥാനമാക്കി നിർമ്മിച്ച സിനിമകളും,സംവിധായകരും താഴെ കൊടുത്തിരിക്കുന്നു ശരിയായ ജോഡികൾ ഏതെല്ലാം?

1. മേഘേ ധാക്ക ധാര - ഋതിക് ഘട്ടക്

2. ഗരം ഹവ - എംഎസ് സത്യു

3. തമസ്സ് - കേതൻ മെഹ്ത

4. ട്രെയിൻ ടു പാകിസ്ഥാൻ- പമേല റൂക്ക്സ്

23 / 124

23) താഴെ തന്നിരിക്കുന്നവയിൽ ഡോ: ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ ശുപാർശകളിൽ ഉൾപ്പെട്ടത് കണ്ടെത്തുക?

1. ത്രിഭാഷാ പദ്ധതി നടപ്പിലാക്കണം

2. യു.ജി.സി രൂപീകരണം

3. മൂല്യ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം

4. വിവിധോദേശ്യ  സ്കൂളുകൾ സ്ഥാപിക്കണം

24 / 124

24) ഇന്ത്യ വിഭജനത്തെ തുടർന്ന് വർഗീയ ലഹള നടന്ന സ്ഥലങ്ങളിൽ പെടാതത് ഏത് ?

25 / 124

25) ശരിയായ ജോഡികൾ ഏവ

A. മേഘേ ധാക്കധാര - 1. പമേല റൂക്‌സ്

B. ഗരം ഹവാ -2. ഗോവിന്ദ് നിഹാലാ നി

C. തമസ്സ് - 3. ഋത്വവിക് ഘട്ടക്

D. ട്രെയിൻ ടു പാകിസ്ഥാൻ - 4. എംഎസ് സത്യു

26 / 124

26) "കഷ്ടപ്പെട്ട് നാം നേടിയ സ്വാതന്ത്ര്യം നാട്ടുരാജ്യങ്ങൾ ആകുന്ന വാതായനങ്ങളിലൂടെ നമുക്ക് നഷ്ടം ആവാൻ പാടില്ല" എന്ന് പറഞ്ഞത്?

 

 

27 / 124

27) "വിധിയുടെ ചക്രങ്ങൾ ഒരുനാൾ ഇന്ത്യ ഉപേക്ഷിക്കുവാൻ ബ്രിട്ടീഷുകാരെ നിർബന്ധിതരാകും. പക്ഷേ ഏത് രൂപത്തിലുള്ള ഇന്ത്യായാവും അവർ ഇവിടെ ഉപേക്ഷിച്ചു പോകുക.നൂറ്റാണ്ടുകളായുള്ള അവരുടെ ഭരണത്തിൻറെ അരുവി അവസാനം വറ്റിവരണ്ട് പോകുമ്പോൾ അവർ വിട്ടുപോകുന്നത് പോകുന്നത് ചെളിയുടെയും അഴുകിൻ്റെയും കൂമ്പാരം ആയിരിക്കും." ആരുടെ വാക്കുകളാണ്?

 

 

28 / 124

28) ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവനകൾ ഏതെല്ലാം?

1. ഉപ്പുസത്യാഗ്രഹ യാത്രയിൽ പങ്കെടുത്തവരുടെ എണ്ണം 78

2. ആദ്യ ഐ എൻ സി സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം 72

3.ആദ്യ ഐ എൻ സി സമ്മേളനത്തിൽ പങ്കെടുത്ത വനിതകളുടെ എണ്ണം 9

29 / 124

29) ഓർഡർ ഓഫ് ബിസിനസ് കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു ?

30 / 124

30) 'ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്' എന്ന പുസ്തകത്തിന്റെ കർത്താവ്?

 

 

31 / 124

31) താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്ഥാവന തെരഞ്ഞെടുക്കുക

 

 

32 / 124

32) ഇന്ത്യൻ ആസൂത്രണവുമായി ബന്ധപ്പെട്ട പ്രസ്ഥാവനകളിൽ തെറ്റായത് ഏത്?

1.1944 ലെ ഗാന്ധിയൻ പദ്ധതിയുടെ വക്താവ് - നാരായൺ അഗർവാൾ

2.നാഷണൽ പ്ലാനിംഗ് കൗണ്സില് രൂപീകരിച്ചത് 1938

3.ബോംബെ പ്ലാനിന്റെ പിന്നിൽ പ്രവർത്തിച്ച മലയാളി ജോൺ മത്തായി

4.ട്രസ്റ്റിഷിപ് എന്ന ആശയം അവതരിപ്പിച്ചത് ഗാന്ധിജി

33 / 124

33) ഇന്ത്യയുടെ പ്രഥമ സ്വാതന്ത്ര ദിനാഘോഷ ചടങ്ങുകൾ ആരംഭിക്കുന്നതിനു മുൻപായി വന്ദേമാതരം ആലപിച്ചത് ?

34 / 124

34) ♦️ ആസൂത്രണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാന പുനസംഘടന നിയമം പാർലമെൻറ് പാസാക്കിയ വർഷം?

35 / 124

35) താഴെ തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?

 

1.ഇന്ത്യയുടെ പ്രഥമ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ ആരംഭിക്കുന്നതിനു മുൻപായി വന്ദേമാതരം ആലപിച്ചത് സുചേതാ കൃപലാനി

 

2. ഇന്ത്യാ വിഭജനത്തെ അടിസ്ഥാനമാക്കി കേശവദേവ് എഴുതിയ നോവൽ ഭ്രാന്താലയം

 

3. ജനഹിത പരിശോധന വഴി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർത്ത നാട്ടുരാജ്യം ഭാവ് നഗർ

 

 

 

 

 

36 / 124

36) "നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു എവിടെയും ഇരുട്ടാണ്" ഗാന്ധിജിയുടെ മരണത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞത്

37 / 124

37) മൈസൂരിന്റെ പ്രതിനിധിയായി മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ദിവാൻ?

38 / 124

38) ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിലുള്ള അതിർത്തി രേഖ നിർണയിക്കാൻ ചുമതലപ്പെടുത്തിയ അതിർത്തി നിർണയ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം⁉️

39 / 124

39) മേധാ പാട്കാർ സ്ഥാപിച്ച രാഷ്ട്രിയ പാർട്ടി

1. പാർട്ടി പൊളിറ്റിക്കൽ. ഫ്രോണ്ട്

2. പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രോണ്ട്

3. പീപ്പിൾസ് പോപുലേറ്റീവ് ഫ്രോണ്ട്

4. പീപ്പിൾസ് പോപ്പുലരിറ്റി ഫ്രോണ്ട്

40 / 124

40) ഈസ്റ്റർ എനി എന്നീ നദികളിലെ ജലം പങ്കുവെക്കുന്നത് സംബന്ധിച്ച് ഇന്ത്യ കരാറിൽ ഏർപ്പെട്ടത് ഏത് രാജ്യങ്ങളും ആയിട്ടാണ് ?

41 / 124

41) ഫ്രഞ്ച് അധിനിവേശ പ്രദേശങ്ങളായിരുന്ന പോണ്ടിച്ചേരി, മാഹി,യാനം, കാരക്കൽ എന്നിവ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട വർഷം?

 

 

42 / 124

42) തെറ്റായ ജോഡി ഏത്?

1. സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം - 1929 ലെ ലാഹോർ

2. കോൺഗ്രസ് നിസ്സഹരണ പ്രമേയം പാസാക്കിയ സമ്മേളനം - 1920 നാഗ്പൂർ സമ്മേളനം

3. സരോജിനി നായിഡു കോൺഗ്രസ് അധ്യക്ഷയായ സമ്മേളനം  -1925 കാൺപൂർ

4. സുഭാഷ് ചന്ദ്രബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡണ്ട് ആയ സമ്മേളനം -1936 ഹരിപുര

43 / 124

43) ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പദ്ധതി ലക്ഷ്യമിട്ടത്?

1. പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ

2. സ്കൂളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ

3. ഓരോ ജില്ലയിലും നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ

4. തുടർ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാൻ

5. പ്രൈമറി തലത്തിൽ വിദ്യാഭ്യാസം സാർവത്രികം ആക്കാൻ

44 / 124

44) 1954 ൽ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട അധിനിവേശ പ്രദേശങ്ങളിൽ പെടാത്തത്?

45 / 124

45) താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?

A. ദേശീയ വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം 1986

B. പുതിയ സഹസ്രാബ്ദത്തിൽ ഏക ഇന്ത്യയെ നയിക്കുക എന്നതായിരുന്നു ദേശീയ വിദ്യാഭ്യാസ നയത്തിലെ ലക്ഷ്യം.

C. ദേശീയ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പദ്ധതിയാണ് ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്.

D. സർവ്വ കലാശാല വിദ്യാഭ്യാസത്തെ കുറിച്ചുള്ള പഠനമാണ് രാധാകൃഷ്ണൻ കമ്മീഷൻ മുന്നോട്ട് വെച്ചത്.

E. സെക്കൻഡറി തലത്തിൽ വിദ്യാഭ്യാസ കമ്മീഷൻ രൂപീകരിക്കാൻ ശുപാർശ ചെയ്ത കമ്മീഷൻ ആണ് ഡി എസ് കോത്താരി കമ്മീഷൻ

 

 

46 / 124

46) ലയന കരാർ വഴി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം?

47 / 124

47) ഇന്ത്യാ വിഭജനത്തെ

" അധ്യാത്മിക ദുരന്തം "എന്ന് വിശേഷിപ്പിച്ചത് ആര് ?

 

 

48 / 124

48) താഴെപ്പറയുന്നവയിൽ ആസൂത്രണ കമ്മീഷനിൽ അംഗമാകാതെ ഇരുന്ന വ്യക്തി?

 

 

49 / 124

49) ആസൂത്രണ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

 

A. 1950 മാർച്ച് 15ന് നിലവിൽ വന്നു.

B. ആദ്യ ചെയർമാൻ ജവഹർലാൽ നെഹ്റു, ആദ്യ വൈസ് ചെയർമാൻ ഗുൽസാരിലാൽ നന്ദ.

C. മറ്റ് അംഗങ്ങൾ- ടി ടി കൃഷ്ണമാചാരി, സി ഡി ദേശ്മുഖ്

50 / 124

  • 50)  താഴെ തന്നിരിക്കുന്നതിൽ പഞ്ചായത്തീരാജ് മായി ബന്ധപ്പെട്ട ശരിയായത
  • A )നെഹ്റു നിയമിച്ച കമ്മീഷൻ ബൽവന്ത് റായ് മേത്ത (1957)
  • B) മൊറാജി ദേശായി നിയമിച്ച കമ്മീഷൻ അശോക് മേത്ത (1977)
  • C) രാജീവ് ഗാന്ധി നിയമിച്ച കമ്മീഷൻ ജിവികെ റാവു (1985), LM സിംഗ് വി (1986)
  • D) എല്ലാം ശരിയാണ്

51 / 124

51) ശരിയായ രീതിയിൽ ക്രമീകരിക്കുക

A. പഞ്ചശീല തത്വങ്ങൾ

B. ചേരിചേരാ പ്രസ്ഥാനം

C. താഷ്കണ്ട് കരാർ

D. സിംല കരാർ

1. 1954

2.1961

3.1966

4.1972

52 / 124

52) ശരിയായ പ്രസ്താവന ഏത്?

1. ഇന്ത്യാ വിഭജനത്തെ തുടർന്ന് ഇന്ത്യയിൽ വർഗീയ ലഹളകൾ നടന്ന സ്ഥലങ്ങളാണ് കൽക്കട്ട, ബീഹാർ, നവഖാലി, ദില്ലി, പഞ്ചാബ്, കാശ്മീർ.

2.ഇന്ത്യ സ്വതന്ത്രമാകുന്ന സമയത്ത് 565 നാട്ടുരാജ്യങ്ങളെ ഉണ്ടായിരുന്നു.

53 / 124

53) 🟣 തെറ്റായ ജോഡി കണ്ടെത്തുക.

54 / 124

54) 🟥 താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?

1. റഫറണ്ടം വഴി ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്ത നാട്ടുരാജ്യം ജുനഗഡ്

2. ജുനഗഡ് ഇന്ത്യൻ യൂണിയനിൽ ചേരണമെന്ന് ആവശ്യപ്പെട്ട് ഉയർന്നുവന്ന ജനകീയ സമരത്തിന്റെ നേതാവ് സമൽ ദാസ് ഗാന്ധി

3.ഇന്ത്യൻ യൂണിയനിൽ ലയിക്കുന്ന സമയത്തെ ജുനഗഡ് ഭരണാധികാരി മുഹമ്മദ് മഹബത്ത് ഖാഞ്ചി 3

4. ജുനഗഡിൽ റഫറണ്ടം നടന്നത് -1949 ഫെബ്രുവരി

55 / 124

55) ചേരിചേരാനയം എന്ന ആശയം വി കെ കൃഷ്ണമേനോൻ ആദ്യമായി മുന്നോട്ടുവച്ചത്?

 

56 / 124

56) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്

 

57 / 124

57) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം???

 

1) തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റ് ആയ ആദ്യ ഇന്ത്യക്കാരൻ സി ജീന രാജ് ദാസ് ആയിരുന്നു.

2) ആനി ബസന്ത് തിയോസഫിക്കൽ സൊസൈറ്റി അംഗമായ വർഷം 1907 ആയിരുന്നു.

3) തിയോസഫിക്കൽ സൊസൈറ്റിയുടെ കേരളത്തിലെ ആദ്യ ശാഖ സ്ഥാപിതമായ ജില്ല പാലക്കാട് ആയിരുന്നു.

4) ആനി ബ സെന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അധ്യക്ഷയായ 1889 ലാണ്

 

58 / 124

58) താഴെപ്പറയുന്നവയിൽ ശരിയായവ ഏതെല്ലാം

1.ഭരണഘടന നിയമനിർമ്മാണ സഭയുടെ നിയമോപദേഷ്ടാവ് -ബി എൻ റാവു

2.കോൺസ്റ്റിറ്റ്യൂവൻറ് അസംബ്ലി യിലെ ഭരണഘടനയുടെ ചീഫ് ഡ്രാഫ്റ്സ്മാൻ -എസ് എൻ എൻ മുഖർജി

3.ഭരണഘടന നിയമനിർമ്മാണ സഭയുടെ മുദ്രയായി തെരഞ്ഞെടുത്തത് -ആന

4.ഭരണഘടന നിയമനിർമ്മാണ സമിതിയിലെ വനിതാ അംഗങ്ങൾ -15

59 / 124

59) ഇന്ത്യ വിഭജനത്തെ ആധ്യാത്മിക ദുരന്തം എന്ന് വിശേഷിപ്പിച്ചത്

60 / 124

60) 🟥 ഇന്ത്യാ വിഭജനത്തെ തുടർന്ന് വർഗീയലഹളകൾ നടന്ന സ്ഥലങ്ങളിൽ പെടാത്തത്

61 / 124

  • 61)  താഴെ തന്നിരിക്കുന്നതിൽശരിയായത് ഏത്
  • A. ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ നയം 1968 ഇന്ദിരാഗാന്ധിയുടെ കാലത്ത്
  • B. രണ്ടാം വിദ്യാഭ്യാസ നയം 1986 രാജീവ് ഗാന്ധിയുടെ കാലത്ത്
  • C. മൂന്നാം വിദ്യാഭ്യാസനയം 2020 നരേന്ദ്രമോദിയുടെ കാലത്ത്
  • D. എല്ലാം ശരിയാണ്

62 / 124

  • 62) 1986 ലെ ദേശീയ വിദ്യാഭ്യാസത്തിൻറെ നിർദ്ദേശങ്ങൾ എന്തെല്ലാം?

A.പ്രാഥമിക വിദ്യാഭ്യാസത്തിനും തുടർ വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകി.

 

B.പ്രൈമറി തലത്തിൽ വിദ്യാഭ്യാസം സാർവത്രികം ആക്കുക.

 

C.ഓരോ ജില്ലയിലും നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുക.

 

D.ഇവയെല്ലാം

63 / 124

63) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത്⁉️

 

1.മേഘ ധാക്കധാര:പമേല റൂക്സ്

2.ഗരംഹവ:ഋതി ഘട്ടക്ക്

3.തമസ്സ്:ഗോവിന്ദ് ഹിലാനി

4.ട്രെയിൻ ടു പാകിസ്ഥാൻ:എം. എസ് സത്യു

64 / 124

64) താഴെപ്പറയുന്നവയിൽ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്

1⃣ 1947 ഓഗസ്റ്റ് 29 നാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ നിയമിച്ചത്

2⃣ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ആകെ 7 അംഗങ്ങളാണുളളത്

3⃣ ഭരണഘടനയുടെ ഫൈനൽ ഡ്രാഫ്റ്റ് ആദ്യമായി അംബേദ്കർ ഭരണഘടനാ നിർമ്മാണ സഭയിൽ അവതരിപ്പിച്ചത് 1948 നവംബർ 17 നാണ്

4⃣ ബി എൽ മിത്തർ രാജി വെച്ചതിനു ശേഷം അംഗമായത് എൻ മാധവറാവു ആണ്

 

65 / 124

65) സയ്യിദ് അഹമ്മദ് ഖാനെ സിവിൽ സർവീസ് കമ്മീഷൻ ലേക്ക് നാമനിർദേശം ചെയ്ത വൈസ്രോയി ആരായിരുന്നു???

66 / 124

66) ഇന്ത്യൻ ഇൻഡിപെൻഡൻസ് ബില്ലിൽ ഒപ്പുവച്ച ബ്രിട്ടീഷ് രാജാവ് ?

67 / 124

67) സമൂഹ പുനർനിർമ്മാണം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആര്?

68 / 124

68) ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് പഞ്ചശീലതത്വവങ്ങളിൽ ഒപ്പു വച്ചത്???

 

69 / 124

69) ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം,??

70 / 124

70) ഇന്ത്യയിൽ ആരംഭിച്ച ഇരുമ്പുരുക്ക് വ്യവസായ ശാലകളും അവയ്ക്ക് സഹായം നൽകിയ രാഷ്ട്രങ്ങളും തന്നിരിക്കുന്നു. അവയിൽനിന്ന് തെറ്റായ ജോഡി കണ്ടെത്തുക?

 

A. റൂർക്കേല -ജർമ്മനി

B. ബൊക്കാറോ- സോവിയറ്റ് യൂണിയൻ

C. ഭിലായ് - സോവിയറ്റ് യൂണിയൻ

D. ദുർഗാപൂർ - ഫ്രാൻസ്

 

 

71 / 124

71) തെറ്റായ പ്രസ്താവന ഏത്
Aഭരണഘടന നിർമാണ സഭയുടെ ആദ്യ സമ്മേളനം അവസാനിച്ചത് - ഡിസംബർ 23, 1946
B. ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം -206
C ഭരണഘടനയിൽ ഒപ്പുവച്ച അംഗങ്ങളുടെ എണ്ണം -286
D. ഭരണഘടന നിർമാണ
സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം- 292

72 / 124

72) 🟥താഴെ കൊടുത്തവയിൽ നിന്നും 1948 രൂപീകൃതമായ ഡോക്ടർ രാധാകൃഷ്ണൻ കമ്മിറ്റി നിലവിൽ വന്നത് ഏത് വിഷയത്തിൻ മേലുള്ള പഠനത്തിനാണ് എന്ന് തിരഞ്ഞെടുക്കുക ??!

73 / 124

73) മൗണ്ട് ബാറ്റൻ പദ്ധതി തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ച വ്യക്തി?

 

74 / 124

74) കോൺസ്റ്റിറ്റ്യൂവൻറ് അസംബ്ലി യിലെ ഭരണഘടനയുടെ ചീഫ് ഡ്രാഫ്റ്റ് സ്മാൻ?

 

 

75 / 124

75) Goodwill Fraternity എന്ന സംഘടന സ്ഥാപിച്ച ഇന്ത്യക്കാരൻ

76 / 124

76) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ?

77 / 124

  • 77) ട്രെയിൻ ടു പാകിസ്ഥാൻ എന്ന നോവൽ രചിച്ചതാര്?

78 / 124

  • 78) ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് എത്ര നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു

79 / 124

79) സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ എന്തെല്ലാം ?

 

A. ഇന്ത്യയുടെ വിഭജനം

 

B. പട്ടിണിയും ദാരിദ്ര്യവും

 

C. വർഗീയ ലഹളയും അഭയാർത്ഥി പ്രവാഹവും

 

D. ജനാധിപത്യ വ്യവസ്ഥയുടെ രൂപീകരണം.

 

 

80 / 124

80) നവോദയ വിദ്യാലയങ്ങൾ ആരംഭിക്കാനുള്ള ആശയം മുന്നോട്ട് വെച്ച പ്രധാനമന്ത്രി ആര്??

81 / 124

81) സെക്കൻഡറി വിദ്യാഭ്യാസം കുറിച്ച് പഠിക്കാനായി 1952 ൽ നിലവിൽ വന്ന കമ്മീഷൻ

82 / 124

82) താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും 1948 രൂപംകൊണ്ട ഡോക്ടർ രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകളിൽ പെടാത്തത് ഏത് എന്ന് തിരഞ്ഞെടുക്കുക.

1.മൂല്യ വിദ്യാഭ്യാസത്തിന് ഊന്നൽ

2.തൊഴിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം

3.സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക

4.യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ

 

83 / 124

83) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

A. ലയന കരാർ അനുസരിച്ച് നാട്ടുരാജ്യങ്ങൾ കേന്ദ്രസർക്കാരിന് കൈമാറേണ്ടി വന്ന വകുപ്പുകളാണ് ഗതാഗതം, വാർത്താവിനിമയ, പ്രതിരോധം
B. നാട്ടുരാജ്യങ്ങളിൽ വിസ്തീർണ്ണം കൂടുതലുള്ളത് കാശ്മീർ ആണ്
C. ഭരണഘടന നിർമാണ സഭയിൽ 389 അംഗങ്ങലാണ് ഉണ്ടായിരുന്നത്
D. എല്ലാം തെറ്റാണ്

84 / 124

84) താഴെപ്പറയുന്നവയിൽ പഞ്ചശീല തത്വങ്ങളിൽ ഉൾപ്പെടാത്തത് ഏതെല്ലാം

1. രാജ്യത്തിൻറെ അതിർത്തിയും പരമാധികാരവും പരസ്പരം അംഗീകരിക്കുക

2. പരസ്പരം ആക്രമിക്കാതെ ഇരിക്കുക

3. ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക

4. സമത്വവും പരസ്പര സഹായവും പുലർത്തുക

85 / 124

85) താഴെപ്പറയുന്നവയിൽ രാധാകൃഷ്ണൻ കമ്മീഷനെ കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം

 

 

86 / 124

86) വെല്ലൂർ കലാപ സമയത്തെ ഇന്ത്യൻ ഗവണർ ജനറൽ

87 / 124

87) 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന നിർദ്ദേശങ്ങൾ?

A. പ്രാഥമിക വിദ്യാഭ്യാസത്തിനും തുടർ വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകണം

B. പ്രൈമറി തലത്തിൽ വിദ്യാഭ്യാസം സാർവത്രികം ആക്കാനും സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പദ്ധതി നടപ്പിലാക്കണം

C. ഓരോ ജില്ലയിലും നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കണം

D. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകണം

88 / 124

88) തെറ്റായ പ്രസ്താവന ഏത്?

89 / 124

89) രാജീവ് ഗാന്ധി വധിക്കപ്പെട്ട സ്ഥലം ?

90 / 124

90) ശരിയായി ക്രമീകരിക്കുക

A ഇന്ത്യ

B. യുഗോസ്ലാവിയ

C. ഇന്തോനേഷ്യ

D. ഈജിപ്ത്

1. ജവഹർലാൽ നെഹ്റു

2. മാർഷൽ ടിറ്റോ

3. അഹമ്മദ് സുകാർണോ

4. ഗമാൽ അബ്ദുൽ നാസർ

91 / 124

91) താഴേ തന്നിരിക്കുന്നവയിൽ തെറ്റ് ഏത് ??

92 / 124

92) ഭരണഘടന നിർമ്മാണ സഭയിലെ പ്രധാന കമ്മിറ്റിയുമായി ബന്ധപ്പെട്ടതിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

93 / 124

93) 🟣 താഴെ തന്നിരിക്കുന്നവയിൽ ഭരണഘടനാ രൂപീകരണം ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

94 / 124

94) ഏഴാം പഞ്ചവത്സര പദ്ധതിയുടെ വാർഷിക വളർച്ച നിരക്ക്?

95 / 124

95) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

 

A) ഇന്ത്യ പാക് യുദ്ധം 1947 സമയത്തെ പ്രതിരോധമന്ത്രി ബൽദേവ് സിംഗ്

 

B) ഇന്ത്യ ചൈന യുദ്ധം 1962 സമയത്തെ പ്രതിരോധ മന്ത്രി വി കെ കൃഷ്ണമേനോൻ(യുദ്ധം അവസാനിക്കുമ്പോൾ പ്രതിരോധമന്ത്രി നെഹ്റു)

 

C) 1965 ഇന്ത്യ-പാക് യുദ്ധ സമയത്തെ പ്രതിരോധ മന്ത്രി വൈ ബി ചവാൻ

 

D) ഇന്ത്യ പാക് യുദ്ധം 1971 സമയത്തെ പ്രതിരോധ മന്ത്രി ജഗ്ജീവൻ റാം

 

 

96 / 124

96) ദേശീയ വിദ്യാഭ്യാസ ദിനം?

 

 

97 / 124

97) ഇന്ത്യയുടെ വിദേശ നയത്തിന് പ്രധാന തത്വങ്ങളിൽ പെടാത്തത് ഏതെല്ലാം?

A. സാമ്രാജ്യത്വത്തോടും കൊളോണിയൽ വ്യവസ്ഥയോടുള്ള എതിർപ്പ്.

B. വംശീയ വാദത്തോട് ഉള്ള ദേഷ്വ

C. ഐക്യരാഷ്ട്ര സഭയിൽ ഉള്ള വിശ്വാസം.

D. സമാധാനപരമായ സഹവർത്തിത്വം

E. പഞ്ചശീല തത്വങ്ങൾ

F. വിദേശ സഹായത്തിന് ആവശ്യകതയിൽ ഉള്ള ഊന്നൽ

G. ചേരിചേരാ യ്മ

98 / 124

98) കമന്റ് ആറ്റ്ലി ഇന്ത്യൻ ഇൻഡിപെൻഡൻസ് ബില്ല് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചത്

99 / 124

99) എട്ടാം പഞ്ചവത്സര പദ്ധതി ആരംഭിച്ച കാലഘട്ടം?

100 / 124

100) ഇന്ത്യൻ യൂണിയനിൽ ചേർന്ന ആദ്യ നാട്ടുരാജ്യം?

101 / 124

101) താഴെ കൊടുത്തിരിക്കുന്നവയിൽ ചേരിചേരാ പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിന് നേതൃത്വം നൽകിയവരിൽ പെടാത്തത് ?

 

102 / 124

102) ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും പഴി പറയാൻ ബ്രിട്ടീഷുകാർ ഉണ്ടായിരുന്നു.. ഇനി നമ്മെ തന്നെയാണ് പഴി പറയേണ്ടത്.. ഇത് ആരുടെ വാക്കുകൾ?

103 / 124

103) ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

1.സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും ഫ്രാൻസ്, പോർച്ചുഗൽ എന്നീ യൂറോപ്യൻ രാജ്യങ്ങൾക്ക് ഇന്ത്യയിൽ അധീന പ്രദേശങ്ങൾ ഉണ്ടായിരുന്നു.

2. ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങളാണ് ഹൈദരാബാദ്,കാശ്മീർ, ജുനഗഡ്.

3. കേന്ദ്രമന്ത്രിസഭയിലെ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വകുപ്പിൻറെ ചുമതല വഹിച്ചിരുന്നത് ബി ആർ അംബേദ്കർ ആണ്

 

104 / 124

  • 104)  ഇന്ത്യൻ പാർലമെന്റ് ബന്ധപ്പെട്ട ശരിയായത്
  • A ആകൃതി വൃത്തം
  • B തൂണുകൾ 144
  • C കവാടങ്ങൾ 12
  • D മുറികൾ 340

105 / 124

105) ശരിയായവ തിരഞ്ഞെടുക്കുക

 

1 ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ശ്രീഹരിക്കോട്ട

 

2 ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം തുമ്പ

 

3 ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം ചാന്ദിപ്പൂർ

 

 

106 / 124

106) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വട്ടമേശ സമ്മേളനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത്?

1. വട്ടമേശ സമ്മേളനങ്ങളുടെ എണ്ണം -3

2. ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം -89

3. രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം-112

4. മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത് പ്രതിനിധികളുടെ എണ്ണം- 48

107 / 124

107) എം എൻ റോയിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1) ജനകീയാസൂത്രണത്തിന്റെ പിതാവ്

2) റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാപകൻ

3) ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

4) ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ്

 

 

108 / 124

108) വിദ്യാഭ്യാസ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക?
i) ഡോ.ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ - വിവിധോദ്ദേശ്യ സ്കൂളുകൾ സ്ഥാപിക്കുക
ii) ഡോ.രാധാകൃഷ്ണൻ കമ്മീഷൻ - സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക
iii) ഡോ.ഡി.എസ് കോത്താരി കമ്മീഷൻ - 10+2+3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കുക

109 / 124

109) 🟣 താഴെ തന്നിരിക്കുന്നവയിൽ ഡ്രാഫ്റ്റിംഗ് കമ്മറ്റിയിൽ അംഗമല്ലാത്ത ആര്?

110 / 124

110) നാമാധാരി പ്രസ്ഥാനം ഏതു മതവുമായി ബന്ധപ്പെട്ടതാണ്?

111 / 124

111) 🟣 താഴെ തന്നിട്ടുള്ള പ്രസ്താവന പരിശോധിക്കുക.

1⃣ അധ്യാപക നിയമനത്തിന് ടീച്ചർ എൻട്രൻസ് ടെസ്റ്റുകൾ നിർബന്ധമാക്കണമെന്ന നിർദ്ദേശിച്ച കമ്മിറ്റി - TSR സുബ്രഹ്മണ്യൻ കമ്മിറ്റി.

2⃣ തെലങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി - ബിഎൻ ശ്രീകൃഷ്ണ കമ്മിറ്റി .

3⃣ സർവ്വോദയ പദ്ധതിയുടെ ഉപജ്ഞാതാവ് - ജയപ്രകാശ് നാരായണൻ.

4⃣ പ്ലാൻ ഹോളിഡേ പ്രഖ്യാപിച്ച വാർഷിക പദ്ധതികൾ നടപ്പിലാക്കിയ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി.

112 / 124

112) ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെൻറിൽ അവതരിപ്പിച്ചത്

113 / 124

  • 113) ചുവടെ തന്നിട്ടുള്ളവയെ കാലഗണന ക്രമത്തിൽ പട്ടികപ്പെടുത്തുക?

A.ചന്ദ്രയാൻ ദൗത്യം

 

B. I S R O യുടെ രൂപീകരണം .

 

C.ആര്യഭട്ട വിക്ഷേപണം.

 

D.ദേശീയ ബഹിരാകാശ ഗവേഷണ സമിതിയുടെ രൂപീകരണം.

 

 

 

114 / 124

114) സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രധാന പ്രതിസന്ധി?

 

 

115 / 124

115) കൃഷി പരാജയപ്പെട്ടാൽ സർക്കാരും രാജ്യവും പരാജയപ്പെടും എന്ന് അഭിപ്രായപ്പെട്ടത്?

116 / 124

116) 🟥 ലയന കരാർ വഴി ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം

117 / 124

117) എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് ദേശീയതലത്തിൽ 55 ഇന പദ്ധതികൾക്ക് 1952 ഒക്ടോബർ രണ്ടിന് തുടക്കം കുറിച്ചത്

 

 

118 / 124

118) ക്യാബിനറ്റ് മിഷനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1. ക്യാബിനറ്റ് മിഷന്റെ ചെയർമാൻ പെത്വിക് ലോറൻസ് ആണ്

2. ക്യാബിനറ്റ് മിഷൻ ആദ്യം ഇന്ത്യയിലെത്തിയത് 1946 മാർച്ച്‌ 23 കറാച്ചിയിൽ ആണ്

3. ക്യാബിനറ്റ് മിഷൻ പ്ലാൻ പ്രസിദ്ധീകരിച്ചത് 1946 മെയ്‌ 16 ആണ്

4. ക്യാബിനറ്റ് മിഷൻ റെ നിർദ്ദേശം അനുസരിച്ച് ഇന്ത്യയിൽ ഒരു ഇടക്കാല ഗവൺമെന്റ് രൂപീകരിച്ചത് 1946 സെപ്റ്റംബർ 2 ആണ്

 

119 / 124

119) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

1. 1944 ലെ ഗാന്ധിയൻ പദ്ധതിയുടെ ഉപജ്ഞാതാവാണ് ശ്രീ നാരായൺ അഗർവാൾ

2. ഗാന്ധിയൻ സമ്പദ്‌വ്യവസ്ഥ എന്ന ആശയത്തിന്റെ വക്താവാണ് ജെ.സി.കുമാരപ്പ

3. 1944 ൽ ബ്രിട്ടീഷ് ഗവൺമെന്റ് സ്ഥാപിച്ച പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന് നേതൃത്വം നൽകിയത് അർദ്ദേശിർ ദയാൽ

120 / 124

120) താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?

121 / 124

121) താഴെ തന്നിരിക്കുന്നവയിൽ തെറ്റായത്

A. കാശ്മീലെ ഹരി സിംഗ് ലയന കരാർ ഒപ്പിട്ടത് 1947 ഒക്ടോബർ 26

B. ജുനഗഡ് ജനഹിത പരിശോധനയിലൂടെ ഇന്ത്യൻ യൂണിയനിൽ ചേർന്നത് 1948 ഫെബ്രുവരി 20

C. ഹൈദരാബാദ് ഓപ്പറേഷൻ പോളോ യിലൂടെ ഇന്ത്യൻ യൂണിയനിൽ ചേർന്നത് 1948 സെപ്റ്റംബർ 17

D. ഇവയൊന്നുമല്ല

122 / 124

122) 🟥സ്വാതന്ത്ര്യാനന്തരം ഇന്ത്യ സ്വീകരിച്ച സമ്പദ് വ്യവസ്ഥ?

123 / 124

123) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്

1) നാട്ടുരാജ്യങ്ങളെ ഇന്ത്യ യൂണിയൻ ലയിപ്പിക്കുന്നതിനുവേണ്ടി പട്ടേലും വി പി മേനോനും ചേർന്ന് തയ്യാറാക്കിയ കരാർ ലയന കരാർ

2) കേന്ദ്രമന്ത്രിസഭയിലെ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വകുപ്പിൻറെ ചുമതല (നാട്ടുരാജ്യങ്ങളുടെ സംയോജനം) സർദാർ വല്ലഭായി പട്ടേൽ

3) നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് പട്ടേലിനെ സഹായിച്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് സെക്രട്ടറിയായ മലയാളി വി പി മേനോൻ

 

124 / 124

124) റൗലറ്റ് ആക്ട് നിലവിൽ വന്നത് എന്ന്?

Your score is

The average score is 22%

0%

Exit

 

 

 

error: Content is protected !!