FREE PSC TALKZ

SCERT 10 : Social Science Mock Test 5

0%
0 votes, 0 avg
206

SCERT 10 : Social Science Mock Test 5

🟥 SCERT 10 : Social Science Mock Test 5

🟥 Questions : 25

🟥 Time : 20 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) പോർച്ചുഗീസുകാരുടെ കയ്യിൽ നിന്ന് ചാലിയം കോട്ട തിരിച്ചുപിടിക്കാൻ സാമൂതിരിയെ സഹായിച്ച കുഞ്ഞാലി മൂന്നാം മൻൻറെ വിജയത്തെ പ്രകീർത്തിച്ചുകൊണ്ട് പതിനാറാം നൂറ്റാണ്ടിൽ ഖാസി മുഹമ്മദ് രചിച്ച അറബി കാവ്യം?

2 / 25

2) ലോകത്തെയാകെ ബാധിച്ച സാമ്പത്തിക മാന്ദ്യo ഉണ്ടായ വർഷം?

 

 

3 / 25

3) തെറ്റായത് കണ്ടെത്തുക?

4 / 25

4) താഴെ തന്നിരിക്കുന്ന വയിൽ ഭരണഘടന നിർമ്മാണസഭയിലെ തിരുവിതാംകുറിലെ അംഗങ്ങൾ ആരൊക്കെ ?

5 / 25

5) പൗരത്വത്തിലൂടെ ലഭിക്കുന്ന തുല്യ അവകാശങ്ങൾ ഏത്?

6 / 25

6) "ഒരു രാഷ്ട്രത്തിൻ്റെ നിയമനിർമാണ നടപടികളിലും നീതി നിർവഹണത്തിലും പങ്കെടുക്കുവാൻ അധികാരമുള്ള ഏതു വ്യക്തിയും ആ രാഷ്ട്രത്തിലെ പൗരൻ വിളിക്കാം" എന്ന് പറഞ്ഞത് ആരാണ്?

7 / 25

7) ചുവടെ പറയുന്നവയിൽ ഗവൺമെന്റ് സ്ഥാപനങ്ങളിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ എന്തെല്ലാം

 

A ജനകീയ പ്രശ്നങ്ങളിൽ പരിഹാരം കാണുന്നു

 

B ജനക്ഷേമം ഉറപ്പാക്കുന്നു

 

Cസാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു

 

 

8 / 25

8) "നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണിത ഫലം നിങ്ങളേക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും എന്നതാണ്" ഈ വാക്കുകൾ ആരുടേതാണ് ?

9 / 25

9) താഴെ തന്നിരിക്കുന്നവരിൽ രാഷ്ട്രതന്ത്രശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര്?

10 / 25

10) ഇന്ത്യൻ ദേശീയ ബഹിരാകാശ കമ്മിഷൻ രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് ?

  1. ജവഹര്‍ലാല്‍ നെഹ്‌റു
  2. വിക്രം സാരാഭായ്
  3. അംബേദ്‌കര്‍
  4. സുഭാഷ്‌ചന്ദ്രബോസ്

11 / 25

11) താഴെപ്പറയുന്നവയിൽ കല്ലേൻ പൊക്കുടൻ നെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1 കണ്ണൂർ ജില്ലയിലെ പഴയങ്ങാടി ഗ്രാമത്തിൽ ജനിച്ചു

2 പരിസ്ഥിതി സംരക്ഷകനാണ്

3 കണ്ടൽകാടുകളുടെ സംരക്ഷണത്തിന് സ്വജീവിതം നീക്കിവെച്ചു

12 / 25

12) കൊച്ചിരാജ്യ പ്രജാമണ്ഡലം നിലവിൽ വന്നത് എന്ന്?

13 / 25

13) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

1) തിരുവിതാംകൂറിൽ പണ്ടാരപ്പാട്ട വിളംബരം നടന്നത് - 1865

2) കൊച്ചി കുടിയായ്മ നിയമം -1914

3) മലബാർ കുടിയായ്മ നിയമം -1929

14 / 25

14) ശരിയായ രീതി യോജിപ്പിക്കുക

a ആഗസ്ത് കോതെ   i.ഇന്ത്യ

b.ഹെർബർട്ട് സ്പെൻസർ   ii. പരിണാമസിദ്ധാന്തം

c.ചാൾസ് ഡാർവിൻ  iii. ഫ്രാൻസ്

d. SC .ദൂബെ   iv.സാമൂഹികപരിണാമഘട്ടങ്ങൾ

15 / 25

15) താഴെ തന്നതിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?

16 / 25

16) താഴെപ്പറയുന്നവയിൽ പൗരബോധത്തെ നിർണയിക്കുന്ന ഘടകങ്ങൾ ഏതൊക്കെ?

17 / 25

17) കേരളം ഒരു ഭ്രാന്താലയമാണ് എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് എപ്പോൾ?

18 / 25

18) വിപ്ലവയുഗം എന്നറിയപ്പെടുന്നത് ഏത് നൂറ്റാണ്ടാണ് ?

19 / 25

19) ലണ്ടൻ മിഷൻ സൊസൈറ്റിയുടെ പ്രവർത്തിച്ചിരുന്നുത് എവിടെ?

20 / 25

20) ചേറ്റൂർ ശങ്കരൻ നായരുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന?

21 / 25

21) 1948, 1952, 1964 യഥാക്രമം കമ്മീഷനുകൾ ഏതെന്ന് കണ്ടെത്തുക?

22 / 25

22) ചാന്നാർ സ്ത്രീകൾക്ക് മാറു മറയ്ക്കാനുള്ള അവകാശം നൽകിയത്?

23 / 25

23) ഡോ : എപിജെ അബ്ദുൽ കലാം വികസിപ്പിച്ച ബഹിരാകാശ ഉപഗ്രഹവിക്ഷേപണ വാഹിനികൾ ഏതെല്ലാം?

24 / 25

24) ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന കോൺഗ്രസ്‌ കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ച കോൺഗ്രസ്‌ സമ്മേളനം?

25 / 25

25) നാട്ടുരാജ്യ സംയോജനവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

1. നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യയിലും പാക്കിസ്ഥാനിലും ചേരാനോ സ്വന്തമായി നിൽക്കാനൊ ബ്രിട്ടൻ അധികാരം നൽകി.

2. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയായി സർദാർ വല്ലഭായി പട്ടേലിനെ നിയമിച്ചു.

3. ലയന കരാർ അനുസരിച്ച് നാട്ടുരാജ്യങ്ങൾ പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നിവയുടെ നിയന്ത്രണം കേന്ദ്രസർക്കാരിനു നൽകണം

Your score is

The average score is 56%

0%

Exit

error: Content is protected !!