SCERT 10 : Social Science Mock Test 8
🟥 SCERT 10 : Social Science Mock Test 8
🟥 Questions : 25
🟥 Time : 20 Min
1 / 25
1) താഴെപ്പറയുന്നവയിൽ നെപ്പോളിയനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്:::
1. ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചു
2. പുരോഹിതന്മാരുടെ പേരിൽ രാജ്യത്തിൻറെ നിയന്ത്രണമേർപ്പെടുത്തി
3. കർഷകരെ ഭൂമി കൃഷിയുടെ ഉടമകൾ ആക്കി
4. മുകളിൽ പറഞ്ഞവയെല്ലാം എല്ലാം ശരിയാണ്
2 / 25
2) താഴെപ്പറയുന്നവയിൽ രാഷ്ട്രീയ അവകാശങ്ങളിൽ ഉൾപ്പെടുന്നവ?
1. വോട്ട് ചെയ്യാനുള്ള അവകാശം
2. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉള്ള അവകാശം
3. സംഘടനകൾ രൂപീകരിക്കാനുള്ള അവകാശം
4. ഗവൺമെന്റിന്റെ വിമർശിക്കാനുള്ള അവകാശം
5. ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കാനുള്ള അവകാശം
3 / 25
3) 1857ലെ സമരം പരാജയപ്പെടാനുള്ള കാരണങ്ങൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം
1.ഉത്തരേന്ത്യയിൽ മിക്കസ്ഥലങ്ങളിലും കലാപങ്ങൾ ഉണ്ടായെങ്കിലും അതിനൊരു സംഘടിത സ്വഭാവം ഉണ്ടായിരുന്നില്ല
2.കലാപകാരികളെ അപേക്ഷിച്ച് സൈനിക ശേഷിയും സംഘാടന മികവും മെച്ചപ്പെട്ട ആയുധങ്ങളും ഈസ്റ്റിന്ത്യാകമ്പനിക്ക് ഉണ്ടായിരുന്നു
3.ഇന്ത്യക്കാരിൽ എല്ലാ വിഭാഗക്കാരുടെയും പിന്തുണ നേടുന്നതിൽ കലാപകാരികൾ പരാജയപ്പെട്ടു
4.ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഇന്ത്യക്കാർ സമരത്തിന് എതിരായിരുന്നു
5.സമ്പന്നരായ നാട്ടുരാജാക്കന്മാർ ഈസ്റ്റിന്ത്യാ കമ്പനിക്ക് ആയിരുന്നു പിന്തുണ നൽകിയിരുന്നത്
4 / 25
4) താഴെ തന്നിട്ടുള്ളവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?
5 / 25
5) സ്വാതന്ത്ര്യം, സമത്വം, സ്വതന്ത്രചിന്ത എന്നിവ പ്രോത്സാഹിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ്?
6 / 25
6) സോവിയറ്റ് യൂണിയനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ❓
1. സോവിയറ്റ് യൂണിയനിൽ ഗ്ലാസ് നോസ്ത്സ്, പെരിസ്ട്രോയിക്ക എന്നീ ഭരണ പരിഷ്കാരങ്ങൾ നടപ്പിലാക്കിയ നേതാവാണ് മിഖായേൽ ഗോർബച്ചേവ്.
2. രാഷ്ട്രീയരംഗത്ത് തുറന്ന സമീപനം നടപ്പിലാക്കുന്നതിന് ആയി സോവിയറ്റ് യൂണിയൻ കൊണ്ടുവന്ന നയമാണ് ഗ്ലാസ്നോസ്ത്.
3. സോവിയറ്റ് യൂണിയന്റെ സമ്പത്ഘടന പുനഃസംഘടിപ്പിക്കാൻ ആയി നടപ്പിലാക്കിയ നയമാണ് പെരിസ്ട്രോയിക്ക.
4. എല്ലാ പ്രസ്താവനകളും ശരിയാണ്
7 / 25
7) സാമ്പത്തിക ആസൂത്രണം എന്ന ആശയം ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തുനിന്നാണ്?
8 / 25
8) ചുവടെ നൽകിയവയിൽ ശരിയായവ?
9 / 25
9) ബോസ്റ്റൺ ടീ പാർട്ടി ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
10 / 25
10) 1920 അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (AITUC) രൂപീകരിക്കുവാൻ നേതൃത്വം നനൽകിയവർ
11 / 25
11) ചുവടെ നൽകിയിരിക്കുന്ന വയിൽ രാഷ്ട്രത്തിന്റെ നിർബന്ധിത ചുമതലകളിൽ ഉൾപ്പെടാത്തത്?
12 / 25
12) ലാറി ബേക്കർ ഇന്ത്യൻ പൗരത്വം സ്വീകരിച്ച വർഷം?
13 / 25
13) ഉപ്പ സമരായുധമായി തെരഞ്ഞെടുക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച ഘടകങ്ങൾ
1. ദരിദ്രർക്ക് ഈ നികുതി വലിയ ഭാരമായിരുന്നു
2. ഉപ്പിന്റെ വില മൂന്നു മടങ്ങു വർധിച്ചു
3. തദ്ദേശീയരായ ചെറുകിട ഉൽപാദകർക്കുമേൽ ഉപ്പു ഉണ്ടാക്കുന്നതിനു നിരോധനമേർപ്പെടുത്തി
4. സാധാരണക്കാരെ ഉണർത്താൻ ഉതകുന്ന ഒരു മുദ്രാവാക്യമായിരുന്നു ഉപ്പു നികുതി എടുത്തുകളയുക എന്നത്
5.ബ്രിട്ടീഷ് സർക്കാറിന്റെ നികുതി വരുമാനത്തിന്റെ അഞ്ചിൽ രണ്ട് ഭാഗവും ഉപ്പിനു മേൽ ചുമത്തുന്ന നികുതി ആയിരുന്നു
14 / 25
താഴെ കൊടുത്തിരിക്കുന്നവയെ അവ നടന്ന കാലക്രമം അനുസരിച്ച് എഴുതുക? 1. ചൗരി ചൗരാ സംഭവം 2. ക്വിറ്റിന്ത്യാ സമരം 3. ജാലിയൻവാലാബാഗ് കൂട്ടക്കൊല 4. ഖേദ കർഷക സമരം
15 / 25
15) നയി താലിം വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്
1⃣ 1937 ൽ ഗാന്ധിജിയാണ് ഇത് മുന്നോട്ട് വെച്ചത്
2⃣ ഉൽപ്പാദന ക്ഷമമായ ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെടുത്തി വേണം വിദ്യാഭ്യാസം നൽകേണ്ടതെന്ന് അദ്ദേഹം നിർദേശിച്ചു
3⃣ 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
4⃣ 1937 INC യുടെ വാർധാ സമ്മേളനം ഇതിനെക്കുറിച്ച് പഠിക്കുന്നതിനായി ഡോ. സക്കീർ ഹുസൈൻറ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയമിച്ചു
16 / 25
16) ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല D K കാർവേ മഹാരാഷ്ട്രയിൽ സ്ഥാപിച്ച വർഷം??
17 / 25
17) ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ സ്ഥാപിതമായ വർഷം??
18 / 25
18) "രാഷ്ട്രത്തെ കുറിച്ചും ഗവൺമെന്റിനെ കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്രശാസ്ത്രം "എന്ന് നിർവചിച്ചത്?
19 / 25
19) സാന്താൾ കലാപം ആയി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ ❓
1. 1855 ലാണ് സാന്താൾ കലാപം നടന്നത്.
2. സിദ്ധുവിന്റെയും കാനുവിന്റെയും നേതൃത്വത്തിൽ നടന്ന കലാപമാണ് സാന്താൾ കലാപം.
3. ബംഗാൾ ജാർഖണ്ഡ് ബിഹാർ സംസ്ഥാനങ്ങളിലെ രാജ്മഹൽ കുന്നുകൾ വസിച്ചിരുന്ന ഗോത്രവർഗ്ഗം ആണ് സാന്താൾ മാർ.
20 / 25
20) സഞ്ചാര സ്വാതന്ത്ര്യത്തിനായി തിരുവിതാംകൂറിൽ നടന്ന പ്രധാന പ്രക്ഷോഭം?
21 / 25
21) ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
A. ജൂതർക്കായി ഒരു പ്രത്യേക രാഷ്ട്രം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രസ്ഥാനമാണ് സിയോണിസ്റ്റ് പ്രസ്ഥാനം
B. സിയോണിസം എന്ന ആശയം അവതരിപ്പിച്ചത് തിയേഡർ ഹെർഷൽ ആണ്
C. ഇസ്രയേൽ എന്ന രാഷ്ട്രം ജൂതർക്കായി രൂപീകരിക്കപ്പെട്ട വർഷം 1948
22 / 25
22) ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിതമായ വർഷം??
23 / 25
23) ചുവടെ നൽകിയിരിക്കുന്നവയിൽ രാഷ്ട്രത്തിന്റെ വിവേചനപരമായ ചുമതലകൾ ഏതെല്ലാം?
1.ആരോഗ്യ സംരക്ഷണം നൽകുക
2.വിദ്യാഭ്യാസ സൗകര്യമൊരുക്കുക
3.ക്ഷേമ പദ്ധതികൾ നടപ്പിലാക്കുക
4.ഗതാഗത സൗകര്യം ഒരുക്കുക
24 / 25
24) കിസാൻ മാനിഫെസ്റ്റോയുടെ ആവശ്യങ്ങളിൽ പെടാത്തത്
A ഭൂനികുതി യും പാട്ടവും 50 ശതമാനം കുറയ്ക്കുക
B കടങ്ങൾ മരവിപ്പിക്കുക
C ഫ്യൂഡൽ നികുതി റദ്ദാക്കുക
D സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ സജീവപങ്ക് വഹിക്കുക
E കർഷക തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുക
F കർഷക യൂണിയനുകളെ അംഗീകരിക്കുക
25 / 25
25) രാഷ്ട്ര രൂപീകരണ സിദ്ധാന്തങ്ങളിൽ ഏറ്റവും സ്വീകാര്യമായത്?
Your score is
The average score is 55%
Restart quiz Exit
Error: Contact form not found.