FREE PSC TALKZ

10th PRELIMINARY 2022 MODEL EXAM 11

10th PRELIMINARY 2022 MODEL EXAM 11

10th PRELIMINARY 2022 MODEL EXAM 11



🟥 SCERT  TOPIC WISE  MOCK T EST

SCERT   COMPLETE   MOCK  TEST



🟥 NCERT  TOPIC WISE  MOCK T EST

NCERT  TOPIC WISE  MOCK T EST



🟥 CIVIL SERVICE GENERAL STUDIES MOCK T EST

GENERAL STIDES MOCK T EST

/100
0 votes, 0 avg
219

10th PRELIMINARY 2022 MODEL EXAM 11

🛑 10th PRELIMINARY 2022 MODEL EXAM 11

🛑 Questions : 100

🛑 Time : 1 Hour 30 Minutes

🛑 വിജയാശംസകൾ -  TEAM  PSC TALKZ 

1 / 100

1) ഭാരതപ്പുഴയെ വെളിയങ്കോട് കായലുമായി ബന്ധിപ്പിക്കുന്നത്?

2 / 100

2) ഹൊറൈസൺസ് ഓഫ് ഇന്ത്യൻ എഡ്യൂക്കേഷൻ എന്ന പുസ്തകത്തിൻറെ രചയിതാവ്?

 

 

3 / 100

3) പ്രോട്ടീനിനെ ഭാഗികമായി പേപ്റ്റോണുകളാക്കുന്നത്

 

A. ഹൈഡ്രോക്ലോറിക് ആസിഡ്

B. ഗാസ്ട്രിക് ലിപേസ് എൻസൈം

C.പെപ്‌സിൻ എൻസൈം

D. പേരിസ്റ്റാൾസിസ്

4 / 100

1.അസ്ഥിപേശി A.ശാഖകളായി പിരിഞ്ഞ കോശങ്ങൾ .
2.മിനുസ പേശി B. സ്പിൻ ഡിൽ ആകൃതിയുള്ള കോശങ്ങൾ .
3.ഹൃദയപേശി C.സിലിണ്ടർ ആകൃതിയിലുള്ള കോശങ്ങൾ .

4)  

i ) 1 A , 2 B, 3 C

i i ) 1 B, 2 C, 3 A

iii) 1 C, 2 A, 3B

iv) 1 C, 2 B, 3 A

5 / 100

5) യാതന അനുഭവിക്കുന്ന  വിഭാഗങ്ങളുടെ പൊതുവേദി എന്ന നിലയിൽ ന്യൂനപക്ഷ ന്യൂനപക്ഷ പിന്നോക്ക സമുദായ ഫെഡറേഷൻ രൂപവൽക്കരിച്ചത് ആര്?

 

6 / 100

6) കർഷകരുടെ രോഗം എന്നറിയപ്പെടുന്ന രോഗം ഏത്?

7 / 100

7) ദ്രവീകരണ ലീനതാപത്തിൻറെ യൂണിറ്റ്?

8 / 100

8) രാഹുൽ ഏഴ് കിലോമീറ്റർ കിഴക്കോട്ട് നടന്ന ശേഷം വലത്തോട്ട് തിരിഞ്ഞ് മൂന്നു കിലോമീറ്റർ സഞ്ചരിച്ചു വീണ്ടും വലത്തോട്ട് തിരിഞ്ഞ് 11 കിലോമീറ്റർ നടന്നെങ്കിൽ യാത്ര തുടങ്ങിയ സ്ഥലത്തുനിന്ന് രാഹുൽ ഇപ്പോൾ എത്ര ദൂരെയാണ്?

9 / 100

9) കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളു० കുറ്റകൃത്യങ്ങളും തടയാൻ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ ആവിഷ്കരിച്ച പദ്ധതി ഏത്

10 / 100

10) കാലി വേളി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

11 / 100

11) ഏതാണ് കൂട്ടത്തിൽ ചേരാതെ നിൽക്കുന്നത്?

12 / 100

12) ഇന്ത്യാവിഭജനത്തെ സംബന്ധിക്കുന്ന തെറ്റായ പ്രസ്താവന ഏത്?

 

 

 

13 / 100

13) ശ്രീനാരായണഗുരു രചിച്ച നവമഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?

 

14 / 100

  • 14) കേരള പോലീസിൻറെ സിറ്റിസൺ സർവീസ് പോർട്ടൽ

15 / 100

15) ഇരുട്ടറ ദുരന്തത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

1. ദുരന്തം നടന്നത് 1756 ജനുവരി

രണ്ടിനാണ്

2. ഈ സമയത്തെ കൽക്കത്ത

ഫോർട്ട് വില്യം

പ്രസിഡൻസിയിലെ ഗവർണർ

ഹെൻട്രി വാൻസിറ്റർട്ട് ആയിരുന്നു

3.ബംഗാൾ നവാബ് ആയിരുന്ന

സിറാജ് ഉദ് ദൗള കൽക്കത്തയിലെ

ഫോർട്ട് വില്ല്യം പിടിച്ചെടുക്കുകയും

ഏകദേശം നൂറ്റി ഇരുപതോളം

വരുന്ന ബ്രിട്ടീഷ് പട്ടാളക്കാരെ

ഇരുട്ടറയിൽ വെച്ച്

ശ്വാസംമുട്ടിച്ചു കൊല്ലുകയും

ചെയ്ത കുപ്രസിദ്ധ

സംഭവം

4.റോബർട്ട് ക്ലൈവ് കൽക്കത്ത

ഫോർട്ട് വില്യം വീണ്ടെടുത്തത്

അലഹബാദ് ഉടമ്പടി

യിലൂടെയാണ്

 

16 / 100

16) ഡച്ചുകാർ പള്ളിപ്പുറം കോട്ട പിടിച്ചെടുത്ത വർഷം?

17 / 100

17) സമുദ്ര നിരപ്പിൽ നിന്നും അഗസ്ത്യാർകൂടത്തിൻ്റേ ഉയരം

18 / 100

18) ഒരു സംഖ്യയുടെ 8%,72 ആയാൽ ആ സംഖ്യയുടെ 10% എത്ര?

19 / 100

19) താഴെപ്പറയുന്നവയിൽ ആദ്യം രൂപം കൊണ്ട പ്രസ്ഥാനം

 

20 / 100

20) 1639 ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് മദ്രാസ് പാട്ടത്തിന് കൊടുത്തത് ആര്?

21 / 100

21) യാതന അനുഭവിക്കുന്നവരുടെ വിഭാഗത്തിൽനിന്ന് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വ്യക്തി?

 

22 / 100

22) സമുദ്രനിരപ്പിൽ നിന്നും അഗസ്ത്യമലയുടെ ഉയരം?

23 / 100

23) ശരി ആയത് കണ്ടെത്തുക

 

A ഗോൾഡ് സ്‌റ്റീൻ പോസിറ്റീവ് ചാർജ് ന്റ്‌ സാന്നിധ്യം കണ്ടെത്തിയ വർഷം 1886

 

B Jj തോംസണിന്റെ കണ്ടുപിടിത്തങ്ങൾ ശാസ്ത്ര ലോകം അംഗീകരിച്ച വർഷം 1897

 

C വില്യം rontgen x-ray കണ്ടുപിടിച്ച വർഷം 1896

 

D ആറ്റത്തിന്റെ പോസിറ്റീവ് ചാർജ് ഉള്ള കേന്ദ്രം ഉണ്ടെന്ന് ശാസ്ത്ര ലോകം അംഗീകരിച്ച വർഷം 1911

 

 

24 / 100

  • 24) 2020 ടോക്യോ ഒളിമ്പിക്സിൽ പുരുഷൻമാരുടെ 100m ഓട്ടത്തിൽ ജേതാവ്?

25 / 100

25) ശരിയുത്തരം ഏത്?

345.72×7.46 =..?

26 / 100

26) ഫീൽഡ് ഹോക്കി :11 :: ഐസ് ഹോക്കി 😕

27 / 100

27) " സർ സിപി എന്ന ജന്തുവിനെ നമുക്ക് ആവശ്യമില്ല. ഈ മനുഷ്യൻ പോയെങ്കിലല്ലാതെ നമ്മൾ ഗുണം പിടിക്കുകയുമില്ല " ...ഈ പ്രസംഗം ആരുടെത് ആണ് ? 

28 / 100

28) ആദ്യത്തെ 5 എണ്ണൽ സംഖ്യയുടെ വർഗ്ഗത്തിൻ്റെ തുക?

29 / 100

29) ♦️തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വയോജനങ്ങൾക്കായി നടപ്പാക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ ഡേ കെയർ പദ്ധതി

30 / 100

30) ലണ്ടൻ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിവിൽ എൻജിനീയേഴ്സ് നൽകുന്ന ബ്രൂണൽ മെഡലിന് അർഹമായ പദ്ധതി

31 / 100

31) സർവേന്ത്യാ മുസ്ലിം ലീഗിന്റെ  രൂപീകരണവുമായി ബന്ധപ്പെട്ട നേതാക്കളിൽ ഉൾപ്പെടാത്തത് ?

(1) ആഗാഖാൻ

(2) മുഹ്സിനുൽ മുൽക്ക്

(3) മുഹമ്മദലി ജിന

(4) സലീമുള്ളാ ഖാൻ

32 / 100

32) രാഹുൽ ഒരു വരിയിൽ മുൻപിൽനിന്ന് 18മതും പിന്നിൽ നിന്ന് 19മതും ആണ്. വരിയിൽ ആകെ എത്രപേരുണ്ട്?

33 / 100

33) കെ രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയുടെ പത്രാധിപരായി പ്രവർത്തിച്ച കാലഘട്ടം

34 / 100

34) ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്ന് വിളിച്ചത് ആരെയാണ്?

 

35 / 100

35) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1) ഉത്തരായന കാലത്ത് ഉത്തരാർധഗോളത്തിൽ പകലിനു ക്രമേണ ദൈർഘ്യം കുറഞ്ഞുവരുന്നു.

2) ഗ്രീഷ്മ അയനാന്ത ദിനത്തെ തുടർന്ന് ഉത്തരായനരേഖയിൽ നിന്ന് ദക്ഷിണായനരേഖയിലേക്ക് അയനം ആരംഭിക്കുകയും ഡിസംബർ 22ന് നേരെ മുകളിൽ എത്തുകയും ചെയ്യുന്നു.

3) ഉത്തരായനരേഖയിൽ നിന്ന് ദക്ഷിണായനരേഖയിലേക്കുള്ള സൂര്യൻ്റെ അയനം ദക്ഷിണായനം എന്നറിയപ്പെടുന്നു.

36 / 100

36) DELHI എന്നത് ഒരു പ്രത്യേക രീതിയിൽ കോഡ് ചെയ്തപ്പോൾ CDKHG എന്ന് എഴുതാം. എങ്കിൽ അതേ രീതി ഉപയോഗിച്ച് KOCHI എന്നത് എങ്ങനെ എഴുതാം?

37 / 100

37) ചന്ദ്ര, ഭാഗ്ഗ നദികൾ എവിടെ വെച്ച് ഒന്നു ചേർന്നാണ് ചിനാബ് നദി രൂപംകൊള്ളുന്നത്?

 

 

38 / 100

38) താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക

 

1. പ്രകൃതിദത്ത ചായങ്ങൾക്ക് ഉദാഹരണമാണ് അലിസാരിൻ, ഇൻഡിഗോ

2. വർണ്ണങ്ങൾക്ക് ഉദാഹരണമാണ് കാഡ്മിയം സൾഫൈഡ്, ലെഡ് ക്രോമേറ്റ്

 

39 / 100

39) ലെസ്സൈൻസ് പരീക്ഷണത്തിലൂടെ തിരിച്ചറിയാൻ സാധിക്കാത്ത മൂലകം?

 

40 / 100

40) കേരള വൃക്ഷ സംരക്ഷണ നിയമം?

41 / 100

41) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1) മുകളിലേക്ക് പോകുന്തോറും വായുവിൻ്റെ അളവ് കൂടുന്നത് കൊണ്ടാണ് മർദ്ദം കുറയുന്നത്.

2) ഉയരവും അന്തരീക്ഷ മർദ്ദവും വിപരീത അനുപാതത്തിലാണ്.

3) തണുപ്പേറിയ പ്രദേശങ്ങളെ അപേക്ഷിച്ച് ഉഷ്ണമേഖലാപ്രദേശങ്ങളിൽ അന്തരീക്ഷമർദ്ദം കുറവായിരിക്കും.

42 / 100

42) നദിയുടെ അപരദന തീവ്രതയെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഉൾപ്പെടാത്തത്?

 

43 / 100

43) കോട്ടുക്കൽ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല

44 / 100

44) ഇന്ത്യയിലെ ആദ്യ വനിത സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ

45 / 100

45) 1000 Kg മാസുള്ള കാറും 2000 Kg മാസുള്ള ബസ്സും ഒരേ പ്രവേഗത്തിൽ സഞ്ചരിക്കുകയാണെങ്കിൽ ഏതിനാണ് ആക്കം കൂടുതൽ?

46 / 100

46) പരവൂർ കായൽ സ്ഥിതി ചെയ്യുന്ന ജില്ല?

47 / 100

  • 47) നെയ്യാർ വന്യജീവി സങ്കേതത്തിൽ പുതുതായി നിലവിൽ വന്ന ഇക്കോ ടൂറിസം സെന്ററുകളിൽ ഉൾപ്പെടാത്തത് ഏത്?

 

48 / 100

  1. 48) ഹിമാനികൾ വഹിച്ചുകൊണ്ട് വരുന്ന അവസാദങ്ങൾ ഹിമ താഴ്വരയുടെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിക്കപ്പെടുന്നതിൻ്റെ ഭാഗമായി രൂപം കൊള്ളുന്ന ഭൂരൂപങ്ങൾ?

 

49 / 100

49) മലബാറിൽ തേക്ക് മരങ്ങൾ വെച്ചുപിടിപ്പിക്കാൻ കൊനോലിയെ  ചുമതലപ്പെടുത്തിയ കളക്ടർ?

 

 

50 / 100

50) 1944 ഒക്ടോബർ ഒന്നിന് നടന്ന കർണാടക മഹിളാ കോൺഫറൻസിൽ ആരാണ് ഈ പ്രസ്താവന നടത്തിയത്" ഗാന്ധിജി സ്ത്രീകളിൽ ശക്തമായ വിശ്വാസമുണ്ട് ഉണ്ട്  നമ്മൾ അത് കാത്തുസൂക്ഷിക്കണം അത് നമ്മുടെ കടമയാണ് ആണ്"

 

51 / 100

51) നർക്കൽ ബറിയ( ടിട്ടു മിർ) കലാപത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

1. 1831 ലാണ് കലാപം നടന്നത്

2. സയ്യിദ് മാർ നിസാർ അലി

( ടിട്ടുമിർ) ഒരു ബംഗാളി കർഷക

നേതാവ് ആയിരുന്നു

3. അദ്ദേഹം മുസ്ലിം ദേശീയത

വികസിപ്പിക്കുകയും കാർഷികവും

രാഷ്ട്രീയബോധവും

വളർത്തുകയും ചെയ്തു

4. ബ്രിട്ടീഷുകാരെ ചെറുക്കാൻ ഒരു

വലിയ മുളംകോട്ട നിർമ്മിച്ചതിന്

അദ്ദേഹം പ്രശസ്തനാണ്

 

52 / 100

52) ത്രീഡി പ്രിൻറിംഗ് ടെക്നോളജി ഉപയോഗിച്ച് വികസിപ്പിച്ച എയർക്രാഫ്റ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച രാജ്യം

53 / 100

53) ഹൈഡ്രജൻ വാതകത്തിന് 'കത്തുന്ന വായു' എന്ന വിശേഷണം നൽകിയത്?

 

54 / 100

54) സാധുജന പരിപാലന സംഘത്തിന്റെ ലക്ഷ്യങ്ങൾ ഏതൊക്കെ?

A. അവർണ്ണ ജാതിക്കാർക്ക് പൊതുനിരത്തിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം

B. അധസ്ഥിത വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സ്കൂൾ പ്രവേശനം

C. തൊഴിലെടുക്കുന്നവർക്ക് കൂലി വർദ്ധന

 

D. ഇവയെല്ലാം

 

55 / 100

55)  

കീഴരിയൂർ ബോംബ് കേസിനെ പറ്റി അന്വേഷിച്ചുകൊണ്ട് കെ.ബി മേനോനു കത്തെഴുതിയ ദേശീയ നേതാവ്??

56 / 100

56) 16+8÷2×6-10=?

57 / 100

57) സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന ഇന്ത്യയിലെ ആദ്യ പ്രദേശം?

 

58 / 100

58) 45 KM മണിക്കൂർ  സ്പീഡിൽ പോകുന്ന ഒരു ട്രെയിൻ ൪ മിനിറ്റിൽ എത്തിച്ചേരുന്ന ദൂരം ?

59 / 100

59) 1668 ൽ മുംബൈയെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് പാട്ടത്തിന് നൽകിയ ഇംഗ്ലീഷ് രാജാവ്?

 

60 / 100

60) ഓൾ കേരള വിമൻസ് ലീഗ് രൂപം കൊണ്ടത് എവിടെ വച്ചാണ്?

61 / 100

61) ഏത് രോഗനിർണയത്തിനുള്ള ടെസ്റ്റ് ആണ് SORT ടെസ്റ്റ്?

62 / 100

62) A:B= 2:3, B:C= 4:3, ആയാൽ A:B:C എത്ര?

63 / 100

63) അച്ഛന്റെ പ്രായത്തിന്റെ പകുതിയിൽ നിന്ന് 6കുറച്ചതാണ് മകന്റെ പ്രായം. മകന്റെ പ്രായം 24 വയസ്സ് ആണെങ്കിൽ അച്ഛന്റെ പ്രായം എത്ര?

64 / 100

64) 2021 ലെ പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്

65 / 100

65) പ്ലാസ്റ്റിക് ലയിക്കുന്ന പദാർതം

 

66 / 100

66) കേരളത്തിലെ ആദ്യത്തെ ഗ്രാമ ഹരിത സമിതി രൂപീകരിച്ചത്?

67 / 100

67) രവിയുടെയും രേഖയുടെയും വയസുകൾ 3:5അനുപാതത്തിലാണ്. അവരുടെ വയസുകൾ തമ്മിലുള്ള വ്യത്യാസം 12ആയാൽ രേഖയുടെ വയസ്സെത്ര?

68 / 100

68) ♦️താഴെ തന്നിരിക്കുന്നവയിൽ അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന ഗ്ലാസ് ഏതാണ്

69 / 100

69) 7,19,37,61,?

70 / 100

70) കേരളത്തിലെ ആദ്യത്തെ മഹിളാ സമ്മേളനം നടന്ന വർഷം??

71 / 100

71) തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത പദമെന്ത്?

DKM, FJP, HIS, JHV,----

72 / 100

72) താഴെപ്പറയുന്നവയിൽ ശുദ്ധജല തടാകം അല്ലാത്തതേത്?

73 / 100

73) ചലിക്കുന്ന ഒരു വസ്തുവിനെ ഊർജ്ജം E യ്ക്ക് തുല്യമായാൽ വസ്തുവിൻറെ ആക്കം എത്ര?

74 / 100

74) കേരളത്തിലെ ചരിത്രത്തിലെ താഴെപ്പറയുന്ന സംഭവങ്ങളുടെ ശരിയായ ക്രമം തിരഞ്ഞെടുക്കുക?

1.ഗുരുവായൂർ സത്യാഗ്രഹം

2. ഈഴവ മെമ്മോറിയൽ

3. പാലിയം സത്യാഗ്രഹം

4. മലയാളി മെമ്മോറിയൽ

 

75 / 100

75) ഇന്ത്യ പാകിസ്ഥാൻ വിഭജനത്തോടനുബന്ധിച്ച് സ്ത്രീകൾ അനുഭവിച്ച ദുരിതങ്ങൾ പറയുന്ന ഗ്രന്ഥമായ നിശബ്ദതയുടെ മറുവശം എഴുതിയത് ആരാണ്?

76 / 100

76) കുഞ്ചിക്കല്‍ വെള്ളച്ചാട്ടം ഏത് നദിയില്‍ സ്ഥിതിചെയ്യുന്നു  ?

77 / 100

77) വിഴിഞ്ഞത്ത് ഒരു പണ്ടകശാല സ്ഥാപിക്കുന്നതിന് ബ്രിട്ടീഷുകാർക്ക് വേണാട് രാജാവ് അനുവാദം കൊടുത്ത വർഷം?

78 / 100

78) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള വിദൂര സംവിധാനത്തിൽ ഉൾപ്പെടാത്തത് ഏത്?

79 / 100

79) മനുഷ്യനിൽ ആദ്യം വളരുന്ന ശരീര അവയവം ഏത്?

 

80 / 100

80) ♦️ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന സൈക്കിൾ വിതരണ പദ്ധതി

81 / 100

81) പദാർത്ഥങ്ങളിൽ അടങ്ങിയ വൈദ്യുത ചാർജുകൾ ആണ് ഒരു പദാർത്ഥത്തിന് മറ്റൊരു പദാർത്ഥവും ആയി പ്രവർത്തിക്കുവാനുള്ള കഴിവു ഉണ്ടാക്കുന്നത് എന്ന് സമർപ്പിച്ച ശാസ്ത്രജ്ഞൻ???

 

 

82 / 100

82) കന്നുകാലി സമ്പത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല

83 / 100

83) ️√x + √49 = 8.2 ആയാൽ x ന്റെ വില എന്ത്?

84 / 100

84) ബ്രിട്ടിഷ് ആധിപത്യത്തെ തുടർന്ന് ഇന്ത്യയിലെ കൈത്തറി മേഖലയിലുണ്ടായ തകർച്ചയുടെ കാരണങ്ങളിൽ ശരിയായവ ഏതെല്ലാം ?

 

(1) അസംസ്കൃത വസ്തുവായ പരുത്തി ബ്രിട്ടനിൽ നിന്നും ഇറ ക്കുമതി ചെയ്തത്

(2) ബ്രിട്ടനിലെ യന്ത്രനിർമിതങ്ങ ളായ വില കുറഞ്ഞ തുണിത്തര ങ്ങൾ വൻതോതിൽ ഇന്ത്യയിലേ ക്ക് ഇറക്കുമതി ചെയ്തത്

(3) ഇന്ത്യൻ നിർമിത തുണിത്തര ങ്ങൾക്ക് ഉയർന്ന നികുതി ചുമത്തിയത്

 

85 / 100

85) ഒരു ക്ലാസിലെ 20 ആൺകുട്ടികളുടെ ശരാശരി ഭാരം 45 കിലോ ഗ്രാം. 30 പെൺകുട്ടികളുടെ ശരാശരി ഭാരം 40 കിലോഗ്രാം എങ്കിൽ ആ ക്ലാസിലെ മുഴുവൻ കുട്ടികളുടെ ഭാരം എത്ര?

86 / 100

86) വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും വിശേഷങ്ങൾ പങ്കു വെക്കാനുമായി സംസ്ഥാനത്ത് ആരംഭിക്കുന്ന പകൽ വീടുകൾ അറിയപ്പെടുന്നത്

87 / 100

87) 1928 ൽ ആൾ കേരളാ കുടിയാൻ സമ്മേളനം നടന്നത്?

 

88 / 100

88) ടാഗോർ എന്ന മലയാള പദ്യം രചിച്ചത്?

 

89 / 100

89) കൃത്രിമ പേസ്മേക്കർ കണ്ടെത്തിയത് ആര്?

90 / 100

  • 90) മറ്റൊരു നദിയോട് ചേരുന്ന കേരളത്തിലെ ഏറ്റവും വലിയ പുഴ?

91 / 100

91) താഴെപ്പറയുന്നവയിൽ ഉത്തരമഹാസമതലതെ കുറിച്ച് തെറ്റായ പ്രസ്താവന ഏത് ?

A.ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നു

B.ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലമാണ്

C.ഇന്ത്യയിലെ ഏറ്റവും വലിയ ഭൂപ്രദേശമാണ്

D.റെയിൽ റോഡ് കനാൽ ശൃംഖലകൾ കൂടുതൽ കാണപ്പെടുന്നു

92 / 100

92) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

 

1⃣ധാരാളം ചുളിവുകളും മടക്കുകളും കാണപ്പെടുന്ന മസ്തിഷ്കഭാഗം സെറിബ്രം

 

2⃣ചുളിവുകളും ചാലുകളും കാണപ്പെടുന്ന മസ്തിഷ്കഭാഗം സെറിബല്ലം

 

3⃣ദണ്ഡാകൃതിയിൽ കാണപ്പെടുന്ന മസ്തിഷ്കഭാഗം മെഡുല ഒബ്ലാംഗേറ്റ

 

93 / 100

93) മൂന്നുപേരുടെ ശരാശരി വയസ്സ് 13, ഇതിൽ രണ്ടുപേരുടെ ശരാശരി വയസ്സ് 14, മൂന്നാമന്റെ വയസ്സ് എത്ര?

94 / 100

94) ഒരു വ്യാപാരി 54 രൂപയ്ക്ക് പേന വിറ്റപ്പോൾ വാങ്ങിയ വിലയുടെ 1/5 ഭാഗം ലാഭമായി ലഭിച്ചു. എങ്കിൽ ലാഭ % എത്ര

95 / 100

95) മൈത്രി ദിവസ് ആയി ആചരിക്കാൻ ഇന്ത്യയും ബംഗ്ലാദേശും തീരുമാനിച്ച ദിവസമേത്?

96 / 100

96) 1+3+5+.....+25 എത്ര?

97 / 100

97) കോംഗോ പനി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യൻ നഗരം?

98 / 100

98) പാമിർ പീഠഭൂമിയിൽ ഉൾപ്പെടാത്ത പർവ്വത നിര ഏത്?

 

99 / 100

99) ബ്രിട്ടീഷ്  ഇന്ത്യയിൽ നിലനിന്നി രുന്ന ദുരാചാരങ്ങളിൽ ഉൾപ്പെടുന്നവ?

(1) അടിമത്ത നിരോധനം    (2) പെൺശിശുഹത്യ     (3) വിധവ പുനർവിവാഹം   (4) നരബലീ

100 / 100

100) ഏതിന്റെ പഴയ പേരാണ് ജീവൽ സാഹിത്യ പ്രസ്ഥാനം?

 

Your score is

The average score is 17%

0%

Exit

 

error: Content is protected !!