FREE PSC TALKZ

10th PRELIMINARY 2022 MODEL EXAM 14

/100
1 votes, 5 avg
386

10th PRELIMINARY 2022 MODEL EXAM 14

🛑 Questions : 100

🛑 Time : 1 Hour 30 Minutes

🛑 ഇമെയിൽ അഡ്രെസ്സ് കൃത്യമായി നൽകിയാൽ റിസൾട്ട് നിങ്ങൾക്ക് മെയിലിൽ ഓട്ടോമാറ്റിക്ക് ആയി ലഭിക്കും

🛑 വിജയാശംസകൾ - TEAM  PSC TALKZ 

1 / 100

1) ദർപ്പണത്തിൻ്റ പ്രതിപതനതലം?

2 / 100

2) കോശം കണ്ടുപിച്ചത് ആര്??

3 / 100

3) ചൂവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി ഏവ ?
A.കേരളത്തിലെ പക്ഷികൾ - സലിം അലി.
B.കേരളത്തിലെ വിഷപാമ്പുകൾ -
കെ.ജി. അടിയോടി.
C.കേരളത്തിലെ കണ്ടൽ വനങ്ങൾ - കല്ലേൽ പൊക്കുടൻ.
D.തിരുവിതാംകൂറിലെ പക്ഷികൾ - ഇന്ദുചൂഡൻ .

4 / 100

4) ഒരു കാർ 15 മിനിറ്റ് സമയം കൊണ്ട് 36 km/hr ശരാശരി വേഗത്തിലും പിന്നീടുള്ള 15 മിനിറ്റ് 60 km/hr വേഗത്തിലാണ് സഞ്ചരിക്കുന്നത്. കാർ എത്ര ദൂരം സഞ്ചരിച്ചു?

 

 

5 / 100

5) തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത പദമെന്ത്?

DKM, FJP, HIS, JHV,----

6 / 100

6) തെറ്റായത് ഏത്??

A. അയ്യങ്കാളിയെ പുലയരുടെ രാജാവ് എന്ന് വിശേഷിപ്പിച്ചത് ഗാന്ധിജി

B. അയ്യങ്കാളിയെ ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിശേഷിപ്പിച്ചത് ഇന്ദിരാഗാന്ധി

C. ഇന്ത്യയുടെ ആദ്യ കമ്മ്യൂണിസ്റ്റാണ് അയ്യങ്കാളി എന്ന് അഭിപ്രായപ്പെട്ടത് ഇ കെ നായനാർ

 

7 / 100

7) മൂന്നു സംഖ്യകളുടെ ശരാശരി 48.ഒരു സംഖ്യ 14 ആയാൽ മറ്റു സംഖ്യകളുടെ ശരാശരി എത്ര?

 

 

8 / 100

8) ദേവപ്രയാഗില്‍ വെച്ച് ഏതെല്ലാം നദികള്‍ ചേര്‍ന്നാണ് ഗംഗ നദിയായി മാറുന്നത്?

 

9 / 100

9) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്

1. ഇന്ത്യയുടെ ദേശീയ ഭാഷ ഹിന്ദി ആണ്

2.. ഇന്തോ ആര്യൻ ഭാഷ ഗോത്രത്തിൽ പെട്ട ഹിന്ദി ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേര് സംസാരിക്കുന്ന ഭാഷ

3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഹിന്ദിയിൽ ആണ്

10 / 100

10) ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ഏത്?

11 / 100

11) ഘർഷണം ഗുണകരമായ സന്ദർഭങ്ങൾ ഏതെല്ലാം?

12 / 100

12) ആധുനിക പീരിയോടിക് ടേബിളിൻ്റെ പിതാവ് ആരാണ് ?

13 / 100

13) STP യിൽ സ്ഥിതി ചെയ്യുന്ന 3മോൾ ഓക്സിജൻ വാതകത്തിൻ്റെ വ്യാപ്തം എത്രയാണ്?

A. 22.4L

B. 11.2L

C. 44.8L

D. 67.2L

14 / 100

14) മ്യാൻമർ നെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്തിയ വർഷം ഏത്?

15 / 100

15) അനുശീലൻ സമിതിയുടെ ശാഖ ധാക്കയിൽ ആരംഭിച്ച വ്യക്തി

16 / 100

16) ഇന്ത്യയിലെ മുഴുവൻ വനിതകളുടെയും ഉപഹാരം എന്ന നിലയിൽ ദേശീയ പതാക കോൺസ്റ്റിറ്യുവന്റ് അസ്സബ്ലിക്കു കൈമാറിയത് ആരാണ്.

17 / 100

17) ഫീൽഡ് ഹോക്കി :11 :: ഐസ് ഹോക്കി 😕

18 / 100

18) തെറ്റായ ജോഡി എത്

 

A. അയ്യങ്കാളി          1)1863

B നടരാജ ഗുരു.     2)1895

C AK ഗോപാലൻ. 3)1904

D കുമാര ഗുരുദേവൻ 4)1879

 

 

19 / 100

19) സ്നെല്ലൻ ചാർട്ട് എത്ര അകലെ നിന്നാണ് വായിക്കേണ്ടത്?

 

 

20 / 100

20) 1668 ൽ മുംബൈയെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് പാട്ടത്തിന് നൽകിയ ഇംഗ്ലീഷ് രാജാവ്?

 

21 / 100

21) ഇന്ത്യക്ക് എത്ര രാജ്യങ്ങളുമായി കര അതിർത്തി ഉണ്ട്?

22 / 100

22) ഒരു സംഖ്യയെ 8, 12 , 16 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ 3 ശിഷ്ടം വരുന്നു.ഇതേ സംഖ്യയെ 7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം വരികയുമില്ല.സംഖ്യയേത്?

 

 

23 / 100

23) ഇന്ത്യയുടെ UPI പ്ലാറ്റ്ഫോം സ്വീകരിക്കുന്ന ആദ്യ രാജ്യം?

24 / 100

24) ഒരു സൈക്കിൾ 1140 രൂപക്ക് വിറ്റപ്പോൾ കച്ചവടക്കാരന് 5 % നഷ്ടം ഉണ്ടായി . 5 % ലാഭം കിട്ടണമെങ്കിൽ സൈക്കിൾ എത്ര രൂപയ്ക്ക് വിൽക്കണം

25 / 100

25) ആദ്യത്തെ അഞ്ച് അഭാജ്യസംഖ്യകളുടെ ഉസാഘ?

 

 

26 / 100

26) 1937 ൽ രൂപം കൊണ്ട തിരുവിതാംകൂർ കോണ്ഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ്

 

27 / 100

27)

2021 ലെ കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് അർഹരായവർ ആരെല്ലാം
A)റസ്കിൻ ബോണ്ട്
B) ബാലചന്ദ്ര നോമടെ
C) ഇന്ദിര പാർത്ഥസാരഥി
D) എം ലീലാവതി
E) കെ എൻ രാജു

28 / 100

28) ഒരു ടാങ്കിൻറെ 3/5 ഭാഗം വെള്ളമുണ്ട് . ഇതിൽ നിന്നും 50 ലിറ്റർ എടുത്തപ്പോൾ 1/5 ഭാഗമായി ചുരുങ്ങി . എങ്കിൽ ടാങ്കിൻറെ കപ്പാസിറ്റി എത്ര

29 / 100

29) ദേശീയഗാനമായ ജനഗണമന ഹിന്ദിയിലും ഉറുദുവിലും തർജ്ജമ ചെയ്തത്?

 

30 / 100

30) SLINEX നാവിക അഭ്യാസം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്?

31 / 100

31) ഗ്രാമീണ ചെണ്ടക്കാരൻ എന്ന ചിത്രം പ്രദർശിപ്പിച്ചത് ഏത് ഐഎൻസി സമ്മേളനത്തിലാണ്

32 / 100

32) താഴെ തന്നിരിക്കുന്നവയിൽ വായുവിലൂടെ പകരുന്ന രോഗത്തിൽ പെടാത്തത് ഏതാണ്?

33 / 100

33) രാഹുൽ ഒരു വരിയിൽ മുൻപിൽനിന്ന് 18മതും പിന്നിൽ നിന്ന് 19മതും ആണ്. വരിയിൽ ആകെ എത്രപേരുണ്ട്?

34 / 100

34) താഴെ കൊടുത്തവയിൽ ശരിയല്ലാത്തത് ഏത് ?

35 / 100

35) ഇന്ത്യയിലെ നയാഗ്ര എന്ന്‍ വിളിക്കപ്പെടുന്ന വെള്ളച്ചാട്ടം ഏത്

36 / 100

36) ചെന്നായയുടെ ശാസ്ത്രീയ നാമം?

37 / 100

37) ഗ്രാമീണ ചെണ്ടക്കാരൻ എന്ന ചിത്രം പ്രദർശിപ്പിച്ചത് ഏത് ഐഎൻസി സമ്മേളനത്തിലാണ്

38 / 100

  • 38) നിപ്പ വൈറസ് കേരളത്തിൽ ആദ്യമായി കാണപ്പെട്ട ജില്ല?

39 / 100

39) ഇന്ത്യൻ കാലാവസ്ഥ വകുപ്പ് സ്ഥാപിതമായ വർഷം

40 / 100

40) ഏതാണ് കൂട്ടത്തിൽ ചേരാതെ നിൽക്കുന്നത്?

41 / 100

41) ശരിയായ പ്രസ്ഥാപനകൾ ഏത്?

1. ഫ്ലാഗ് കോഡ് നിലവിൽ വന്നത് 2002 ജനുവരി 26

2. ദേശീയ പതാക 9 അളവുകളിൽ നിർമിക്കാം

3.ഇന്ത്യൻ ദേശീയ പാതകയുമായി സമാനമായ വർണഘടനയുള്ള പാതകയുള്ള രാജ്യമാണ് നൈജർ

4. ദേശീയ പതാക തെരഞ്ഞെടുക്കാനുള്ള അഡ്വ കമ്മിറ്റിയുടെ തലവൻ ഡോ. എസ്. രാധകൃഷ്ണൻ

42 / 100

42) ഒരു കുട്ടി സെക്കൻഡിൽ 5 മീറ്റർ എന്ന തോതിൽ സൈക്കിൾ ചവിട്ടുന്നു എങ്കിൽ സൈക്കിളിന്റെ വേഗത എത്ര ?

 

 

43 / 100

43) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?
A. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം: പെരിയാർ
B. പെരിയാർ വന്യജീവി സങ്കേതം ഉദ്ഘാടനം ചെയ്ത വർഷം:1934
C. പെരിയാർ വന്യജീവി സങ്കേതത്തെ കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച വർഷം:1978
D. പെരിയാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന താലൂക്ക്: പീരുമേട്

44 / 100

  • 44) ട്രാൻസ് ഹിമാലയത്തിൽ ഉൾപെടാത്ത പർവത നിര ഏത്?

45 / 100

45) നേപ്പാൾ കീഴടക്കിയ ബംഗാൾ ഗവർണർ ജനറൽ?

 

46 / 100

46) സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് ആര്?

47 / 100

47) ചട്ടമ്പിസ്വാമികളുടെ വേദാധികാരനിരൂപണം എന്ന കൃതിക്ക് യോജിക്കാത്തത്?

1.ശുദ്രന്മാര്ക്കും വേദം പഠിക്കാനുള്ള അവകാശമുണ്ടെന്ന് വാദിച്ച കൃതി

2. 🔥"തീ പോലുള്ള വാക്കുകൾ കത്തി പോകാത്തത് ഭാഗ്യം" എന്ന് വിവേകാനന്ദൻ അഭിപ്രായപ്പെട്ട ചട്ടമ്പിസ്വാമികളുടെ കൃതി

3. ബ്രഹ്മാനന്ദ ശിവയോഗിയുടെ കൃതിയായ മോക്ഷപ്രദീപത്തെ വിമർശിച്ചുകൊണ്ട് ചട്ടമ്പി സ്വാമികൾ രചിച്ച കൃതി

48 / 100

48) ശരിയായ പ്രസ്താവന ഏത്???
1) സ്വകാര്യമേഖലയിലുള്ള കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ കുത്തുങ്കൽ സ്ഥിതിചെയ്യുന്നത് ഇടുക്കിയിലാണ്.
2) കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഇടുക്കി ആണ്.
3)ഗ്ളൂട്ടാ ട്രാവൻകൂറിക ഉൾപ്പെടുന്നത് അനാകാർഡി യെസി കുടുംബത്തിലാണ്.
4) സൈലന്റ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്ത ഇന്ദിരാഗാന്ധിയാണ്.

49 / 100

49) താഴെ തന്നിരിക്കുന്നവയിൽ സ്നേഹങ്ങൾക്ക് ഉദാഹരണമേത്?

50 / 100

50) ദേശീയ ഭാഷമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?

1. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയാണ് ഹിന്ദി

2. ഹിന്ദിയെ ഔദ്യോഗികഭാഷയായി അംഗീകരിച്ച ഫസ്റ്റ് സ്റ്റേറ്റ് ബീഹാർ ആണ്

3. ഇന്ത്യയെ കൂടാതെ ഹിന്ദി ഔദയോഗിക ഭാഷയായിട്ടുള്ള രാജ്യം ഫിജി

4. സെക്രട്ടറിയേറ്റിന്റെ ആസ്ഥാനം  ഡൽഹി

51 / 100

51) വാതകത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത് ?

52 / 100

52) കൊതുകിന്റെ മുട്ട വിരിയാനുള്ള കാലയളവ്?

53 / 100

53) ശരിയായ പ്രസ്താവനകൾ ഏത്?

A. ഇന്ത്യൻ റിപ്പബ്ലിക്നോട് കൂറ് പുലർത്തുന്ന പ്രതിജ്ഞയാണ് ദേശീയ പ്രതിജ്ഞ

B.1962ൽ തെലുങ്കിൽ രചിച്ചു

C. പൈതിമാരി വെങ്കിട്ട സുബ്ബറാവു രചിയതാവ്

54 / 100

  • 54) താഴെപ്പറയുന്നവയിൽ ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ?

55 / 100

55) ഇന്ത്യൻ റിഫോം അസോസിയേഷൻ സ്ഥാപിച്ച വ്യക്തി??

56 / 100

56) 16+8÷2×6-10=?

57 / 100

57) വാഗ്ഭടാനന്ദൻ പരിഷ്കരണ രംഗത്ത് മാതൃകയാക്കിയത് ആരെയാണ്

58 / 100

58) "റൈസ് ഓഫ് മറാത്ത പവർ"എന്ന പ്രശസ്തമായ കൃതിയുടെ കർത്താവ്??

59 / 100

59) സ്യൂഡോ ഹാലജൻ എന്നറിയപ്പെടുന്നത്

 

60 / 100

  • 60) ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും ഓക്സിജൻ എത്തിക്കുന്ന രക്തകോശം?

61 / 100

61) സാഡ്‌ലർ കമ്മീഷനെ നിയമിച്ച വൈസ്രോയി??

62 / 100

62) പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷങ്ങൾ⁉️⁉️

63 / 100

63) എ०.ആർ. ഐ സ്കാൻ കണ്ടെത്തിയത്?

64 / 100

64) കയ്യൂർ സമരവുമായി ബന്ധപ്പെട്ടു തൂക്കിലേറ്റപെടാത്ത വ്യക്തി ആര്

65 / 100

65) ഇരുപത്തിയഞ്ചാംമതും എവറസ്റ്റ് കീഴടക്കി സ്വന്തം റെക്കോഡ് തിരുത്തിയ നേപ്പാൾ പർവ്വതാരോഹകൻ

66 / 100

66) വയനാട് വന്യജീവി സങ്കേതത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന വന്യജീവിസങ്കേതങ്ങളിൽ ഉൾപ്പെടാത്തത് ?

67 / 100

67) 2022ലെ ഡിഫൻസ് എക്സ്പോയുടെ വേദി?

-

68 / 100

68) ഇന്ത്യയുടെ ദേശീയ പാതകക്ക് സമാനമായ വർണ്ണ ഘടനഉള്ള പാതകയുള്ള രാജ്യം?

69 / 100

69) സൈലന്റ് വാലി യുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്നവയെ ശരിയായി യോജിപ്പിക്കുക
1. ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്
2. ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തത്
3. ബഫർ സോണായി പ്രഖ്യാപിച്ചത്
4. പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടത്
A. 1984
B. 1985
C. 2007
D. 2009

70 / 100

70) 2021 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്തത്

71 / 100

71) തന്നിരിക്കുന്ന സൂചനകൾ വച്ച് വ്യക്തിയെ തിരിച്ചറിയുക

 

1 കഴിഞ്ഞ കാലം (ആത്മകഥ)

2 homerule പ്രസ്ഥാനത്തിലെ കേരളത്തിലെ പ്രധാന നേതാക്കളിൽ ഒരാൾ

3 1921 മാപ്പിള കലാപം നടക്കുമ്പോൾ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി യുടെ സെക്രട്ടറി

4 1916 ലെ luknow സമ്മേളനം ആണ് ഈ വ്യക്തി ആദ്യമായി പങ്കെടുത്ത inc സമ്മേളനം

72 / 100

72) കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ " ചെങ്കുളം" ആരംഭിച്ച വർഷം ?

73 / 100

73) ഇടുക്കി പദ്ധതിയുടെ സ്ഥാപിത ശേഷി ?

74 / 100

74) താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവന ഏത്

 

1) 2022 കേരളത്തിൽ നിലവിൽ വരാൻ പോകുന്ന പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതിയുടെ ശേഷി 24MW

2) തിരമാലയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിഴിഞ്ഞം പദ്ധതി നിലവിൽ വന്നത് 1991

3) സംസ്ഥാനത്ത് ആദ്യമായി 25KW ഉത്പാദനശേഷിയുള്ള ഹൈഡ്രോ കൈനറ്റിക് പദ്ധതി നിലവിൽ വരുന്നത് ചിറ്റൂർ

4) പ്രസരണ നഷ്ടം കുറയ്ക്കാനുള്ള കെഎസ്ഇബി പദ്ധതിയാണ് ട്രാൻസ് ഗ്രിഡ് 2.0

 

75 / 100

75) ഒരു കിലോമീറ്റർ ഓട്ടമത്സരത്തിൽ ചന്തു എതിരാളിയെ 35 മീറ്റർ പിന്നിലാക്കുന്നു.ഏഴ് സെക്കൻഡ് കഴിഞ്ഞാണ് എതിരാളി മത്സരം പൂർത്തിയാക്കിയത് എങ്കിൽ ചന്തു ഓട്ടത്തിന് എത്ര സമയം എടുത്തു?

 

 

76 / 100

76) കടലാമകളെ സംരക്ഷിക്കുന്ന മുതിയം കടൽ തീരം ഏത് ജില്ലയിലാണ് ?

 

77 / 100

77) സംസ്കാരിക പൈതൃകങ്ങൾ പ്രദർശിപ്പിക്കുന്ന നമസ്തേ ഓർഘ ഫെസ്റ്റിവൽ ആരംഭിച്ച സംസ്ഥാനം

78 / 100

78) S block മായി ബന്ധമില്ലാത്തത്

 

 

79 / 100

79) രവിയുടെയും രേഖയുടെയും വയസുകൾ 3:5അനുപാതത്തിലാണ്. അവരുടെ വയസുകൾ തമ്മിലുള്ള വ്യത്യാസം 12ആയാൽ രേഖയുടെ വയസ്സെത്ര?

80 / 100

80) ഡൂൺ താഴ്‌വരകൾ കാണപ്പെടുന്ന ഹിമാലയൻ നിര ഏത്?

81 / 100

81) ഒരു ബസ് മണിക്കൂറിൽ 56 Km/hr വേഗതയിൽ സഞ്ചരിച്ച് 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു . 4 മണിക്കൂർ കൊണ്ട് അതേ സ്ഥലത്ത് എത്തണമെങ്കിൽ ബസ്സിൻറ വേഗത എത്ര വർധിപ്പിക്കണം

 

82 / 100

82) 45 KM മണിക്കൂർ  സ്പീഡിൽ പോകുന്ന ഒരു ട്രെയിൻ ൪ മിനിറ്റിൽ എത്തിച്ചേരുന്ന ദൂരം ?

83 / 100

83) ചുവടെ തന്നിരിക്കുന്ന പ്രസ്താവന ശ്രദ്ധിക്കുക?
A.സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആദ്യത്തെ ഗ്രാമപഞ്ചായത്താണ് ചെങ്കുളം ഗ്രാമപഞ്ചായത്ത് .
B.കേരളത്തിൽ വൈദ്യുതി വിതരണം നടത്തുന്ന ഏക കോർപ്പറേഷൻ ആണ് തൃശൂർ.
C.കേരളത്തിൽ ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ച കമ്പനിയാണ് കണ്ണൻദേവൻ .
D.വൈദ്യുതി ഉത്പാദനാർത്ഥം കേരളം ഒഡീഷയിലെ ബൈതരണിയിൽ തുടങ്ങിയ കൽക്കരി കമ്പനിയാണ് ബൈതരണി വെസ്റ്റ് കോൾ കമ്പനി ലിമിറ്റഡ് .

84 / 100

84) 1 മെട്രിക് ടൻ =?

85 / 100

85) A, B എന്നിവർ മണിക്കൂറിൽ യഥാക്രമം 3 Km, 3.75 Km വേഗതയിൽ ഒരു സ്ഥലത്തേക്ക് ഒരേസമയം പുറപ്പെട്ടു. B, A യേക്കാൾ 1/2 മണിക്കൂർ മുമ്പേ തന്നെ സ്ഥലത്തെത്തിയെങ്കിൽ സ്ഥലങ്ങൾ തമ്മിലുള്ള ദൂരം എന്ത്?

 

86 / 100

86) 1938 ൽ കേരളത്തിലെ ആദ്യ രാഷ്ട്രീയ പണിമുടക്ക് സംഘടിപ്പിച്ചത് എവിടെ

87 / 100

87) 20×30÷(7-2)+60=?

88 / 100

88) ഭൂമിയുടെ കേന്ദ്ര ഭാഗത്ത് അനുഭവപ്പെടുന്ന താപം എത്ര

89 / 100

89) അച്ഛന്റെ പ്രായത്തിന്റെ പകുതിയിൽ നിന്ന് 6കുറച്ചതാണ് മകന്റെ പ്രായം. മകന്റെ പ്രായം 24 വയസ്സ് ആണെങ്കിൽ അച്ഛന്റെ പ്രായം എത്ര?

90 / 100

90) കൃത്രിമ പാനീയങ്ങളിൽ പൈനാപ്പിളിൻ്റെ സുഗന്ധം ലഭിക്കാൻ ചേർക്കുന്ന രാസവസ്തു?

 

 

91 / 100

91) 2022 ജനുവരിയിൽ കേരളത്തിലെ ആദ്യത്തെ ഹെൽത്ത് എടിഎം ആരംഭിച്ചത് ഏത് ജില്ലയിലാണ്?

92 / 100

92) വൈദ്യുത ചാർജുകളെ പോസിറ്റീവ് എന്നും നെഗറ്റീവ് എന്നും നാമകരണം ചെയ്ത വ്യക്തി ?

93 / 100

93) തമിഴ്നാട് പ്രദേശത്തെ പ്രധാനപ്പെട്ട മഴക്കാലം ഏത്?

94 / 100

94) കേരളത്തിലെ ആദ്യ സംഘടിത കർഷക സമരത്തിന് നേതൃത്വം നൽകിയത് ആര്??

95 / 100

  • 95) താഴെപ്പറയുന്നവയിൽ ഈഡിസ് ഈജിപ്തി കൊതുകുകൾ പരത്തുന്ന ത് അല്ലാത്തത്?

96 / 100

  • 96) കാറ്റിന്റെ വേഗവും ദിശയും ആശ്രയിച്ചിരിക്കുന്ന ഘടകങ്ങളിൽ പെടാത്തത്?

97 / 100

97) ഇന്ത്യയിൽ ഫ്ലാഗ് കോഡ് നിലവിൽ വന്ന വർഷം ???

98 / 100

98) മർദം കുറയുമ്പോൾ ജലത്തിലെ തിളനില

99 / 100

99) നൂറുശതമാനം വാക്സിനേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ഗോത്ര പഞ്ചായത് ?

100 / 100

100) ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദ്യ നോവൽ?

Your score is

The average score is 29%

0%

Exit

error: Content is protected !!