FREE PSC TALKZ

JULY 26 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നത് ? @PSC_Talkz
ജൂലൈ 26

🟥 രാജ്യാന്തര കണ്ടൽ ദിനം ? @PSC_Talkz
ജൂലൈ 26

🟥 സര്യന് ചുറ്റും മഴവിൽ നിറത്തിലോ വെള്ള നിറത്തിലോ രൂപപ്പെടുന്ന പ്രകാശ വളയം (സൺ ഹാലോ) ദൃശ്യമായത് ?
@PSC_Talkz
ഡെറാഡൂൺ

🟥 വോഡഫോൺ ഐഡിയ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി 2022 ഓഗസ്റ്റ് 19 മുതൽ മൂന്ന് വർഷത്തേക്ക് നിയമിച്ചത് ആരെയാണ് ?
@PSC_Talkz
അക്ഷയ മൂന്ദ്ര

🟥 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഹർഡിൽസിൽ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചത് ?
@PSC_Talkz
ടോബി അമുസൻ, നൈജീരിയ (12.12 സെക്കന്റ്)

🟥 യൂജിനിൽ നടന്ന ലോക
അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 5-ാമതും സ്വന്തം പേരിലുള്ള ലോക റെക്കോർഡ് തിരുത്തിയ പോൾവോൾട്ട് താരം ?
@PSC_Talkz
അർമാൻഡ് ഡുപ്ലൻറിസ് (സ്വീഡൻ)

🟥 എത്ര മീറ്റർ ഉയരം പിന്നിട്ടാണ് യുജീനിൽ അർമാൻഡ് ഡുപ്ലൻറിസ് സ്വർണം നേടിയത് ?
@PSC_Talkz
6.21 മീറ്റർ

🟥 വംശീയ വിവേചന വിവാദത്തിൽ അടുത്തിടെ രാജി വെച്ച ക്രിക്കറ്റ് ബോർഡ് ?
@PSC_Talkz
സ്കോട്ട്ലൻഡ് ക്രിക്കറ്റ് ബോർഡ്

🟥 2022-ലെ ഫ്രഞ്ച് ഗ്രാൻഡ് പ്രിക്‌സിൽ ജേതാവായത് ?
@PSC_Talkz
മാക്‌സ് വെർസ്റ്റാപ്പൻ

🟥 ഇന്ത്യയിലെ ആദ്യത്തെ ബ്രെയിൻ ഹെൽത്ത് ക്ലിനിക്ക് ആരംഭിച്ചത് ?
@PSC_Talkz
ജയനഗർ ജനറൽ ഹോസ്പിറ്റൽ, ബെംഗളൂരു

🟥 ബരാക് താഴ്‌വരയിൽ രണ്ടാമത്തെ വന്യജീവി സങ്കേതം സൃഷ്ടിക്കുന്നതിന് അനുമതി നൽകിയത് ?
@PSC_Talkz
അസം ഗവൺമെന്റ്

🟥 മാരിടൈം പാർട്ണർഷിപ്പ് എക്സർസൈസ് (MPX) നടത്തിയത് ആരൊക്കെ തമ്മിൽ ?
@PSC_Talkz
ഇന്ത്യൻ നേവി & Maritime Self Defense Force ജപ്പാൻ

🟥 മാരിടൈം പാർട്ണർഷിപ്പ് എക്സർസൈസ് (MPX) വേദിയായത് ?
@PSC_Talkz
ആൻഡമാൻ കടലിൽ

🟥 വെന്റിയൻ ലാബ് മൊഡ്യൂൾ (Wentian lab module) ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ച രാജ്യം ?
@PSC_Talkz
ചൈന
(1. ടിയാനെ, 2.വെന്റിയൻ, 3.മെങ്‌ടിയൻ)

🟥 കോവിഡ് മഹാമാരിയും പ്രകൃതിക്ഷോഭവും മൂലം അനാഥരായ വിദ്യാർത്ഥികളിൽ പ്ലസ് ടു ജയിച്ച 100 വിദ്യാർത്ഥികൾക്ക് തുടർ പഠന സൗകര്യങ്ങൾ ഒരുക്കുന്ന നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള പദ്ധതി നടപ്പാക്കുന്നത് ?
@PSC_Talkz
കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷൻ

🟥 അവയവമാറ്റ ശസ്ത്രക്രിയക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാൻഡിങ് ആശുപത്രി നിലവിൽ വരുന്നത് ?
@PSC_Talkz
കോഴിക്കോട്

🟥 ഗരാമവണ്ടി പദ്ധതി പ്രകാരം ആദ്യ ബസ് സർവീസ് ആരംഭിക്കുന്നത് ? @PSC_Talkz
കൊല്ലയിൽ പഞ്ചായത്ത്,പാറശാല, തിരുവനന്തപുരം

🟥 ലോകത്തിലെ ആദ്യത്തെ ആദിവാസി ഭാഷാ ചലച്ചിത്ര മേളയ്ക്ക് ആതിഥ്യമരുളുന്നത് ?
@PSC_Talkz
അട്ടപ്പാടി, കേരളം

LATEST JOBS    HOME   SCERT QUIZ

error: Content is protected !!