FREE PSC TALKZ

SEPTEMBER 18: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs
https://t.me/PSC_talkz
🟥 2022 സെപ്തംബറിൽ ജനപ്രിയ ഗെയിമിങ് ആപ്പുകളായ പബ്ജി, മൈൻ ക്രാഫ്റ്റ് എന്നിവയിൽ കണ്ടെത്തിയ മാൽ വെയർ?
https://t.me/PSC_talkz
റെഡ് ലൈൻ

🟥2022 സെപ്റ്റംബറിൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT IN) റിപ്പോർട്ട് ചെയ്ത ബാങ്കിംഗ് ട്രോജെൻ വൈറസ് ? @PSC_Talkz
SOVA

🟥റഷ്യൻ ഭാഷയിൽ SOVA എന്നാൽ അർഥം ? @PSC_Talkz
മൂങ്ങ

🟥 2022 സെപ്തംബറിൽ ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവരുന്നതിനായി 50.22 കോടി ₹ നൽകുന്നത് ?
https://t.me/PSC_talkz
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

🟥 നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകളെ നരേന്ദ്രമോദി തുറന്നു വിട്ടത് ?
https://t.me/PSC_talkz
കുനോ ദേശീയോദ്യാനം, മധ്യപ്രദേശ്

🟥 നരേന്ദ്രമോദിയുടെ 72-ആം പിറന്നാൾ ദിനം ?
https://t.me/PSC_talkz
സെപ്റ്റംബർ 17

🟥 2022 സെപ്റ്റംബർ ഫോബ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പന്നൻ ?
https://t.me/PSC_talkz
ഗൗതം അദാനി
(1.എലോൺ മസ്ക്, 2.ബണഡ് ആർനോൾട്ട്)

🟥 ഇൻഡസ്ഇൻഡ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി വീണ്ടും നിയമിതനായത് ? @PSC_Talkz
സുമന്ത് കത്പാലിയ

🟥 2022 സെപ്തംബർ 14-15 വരെ സൂറത്തിലെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം അഖിലേന്ത്യാ രാജ്ഭാഷാ സമ്മേളനത്തിൽ ദേശീയ രാജ്ഭാഷ കീർത്തി അവാർഡ് ലഭിച്ച CSIR-ന്റെ ജനപ്രിയ ശാസ്ത്ര മാസിക ? https://t.me/PSC_talkz
വിജ്ഞാൻ പ്രഗതി (Vigyan Pragati)

🟥 ഒന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി ലഭിച്ച ഇന്ത്യയുടെ ആദ്യ ഡെങ്കിപ്പനി വാക്സിൻ നിർമ്മിക്കുന്നത് ?
https://t.me/PSC_talkz
ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ ലിമിറ്റഡ്

🟥 2022-2023 ലെ ആദ്യത്തെ എസ്‌സി‌ഒ ടൂറിസം ആന്റ് കൾച്ചറൽ ക്യാപിറ്റലായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ നഗരം ? https://t.me/PSC_talkz
വാരണാസി

🟥 നിലവിലെ എസ്‌സി‌ഒ സെക്രട്ടറി ജനറൽ ? @PSC_Talkz
ഷാങ് മിംഗ്

🟥 “Ambedkar and Modi: Reformer’s Ideas Performer’s Implementation” എന്ന പുസ്തകം പ്രകാശനം ചെയ്തത് ? https://t.me/PSC_talkz
രാം നാഥ് കോവിന്ദ്

🟥 കിഴക്കൻ ആർട്ടിക്കിൽ റഷ്യയുടെ സൈബീരിയയേയും യു.എസിന്റെ അലാസ്കയേയും തമ്മിൽ വേർതിരിക്കുന്ന ചുക്ചി കടലിൽ അംക 2022 എന്ന സൈനിക അഭ്യാസം നടത്തിയ രാജ്യം ? https://t.me/PSC_talkz
റഷ്യ

🟥 ഡ്യൂറാൻഡ് കപ്പ് ഫുട്ബോളിന്റെ ഫൈനൽ നടക്കുന്നത് ? @PSC_Talkz
മുംബൈ സിറ്റി & ബെംഗളൂരു എഫ്.സി

🟥 സഹതാരത്തെ ആക്രമിക്കാൻ കൂട്ടുനിന്നെന്ന കേസിൽ അറസ്റ്റിലായ ഫ്രഞ്ച് വനിതാ ഫുട്ബോൾ താരം ? @PSC_Talkz
അമിനാത്ത ഡിയാലോ

🟥 കേരള വനിതാ ലീഗ് ഫുട്ബോളിൽ ഗോളുകളുടെ എണ്ണത്തിൽ റെക്കോഡ് നേടിയത് ? https://t.me/PSC_talkz
  കൊച്ചി ലോഡ്സ് എഫ്. എ. (33ഗോളുകൾ)

🟥 വടകര കടത്തനാട് രാജ ഫുട്ബോൾ അക്കാദമിയ്ക്കെതിരെ  33 ഗോളുകൾ നേടിയത് ? https://t.me/PSC_talkz
കൊച്ചി ലോഡ്സ് എഫ്. എ.

🟥 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കുള്ള യു.എ.ഇ. ടീമിന്റെ ക്യാപ്റ്റനായ മലയാളി ?
https://t.me/PSC_talkz
സി. പി. റിസ്വാൻ

🟥 ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ സി. പി. ദാമോദരൻ സ്മാരക പുരസ്കാരത്തിന് അർഹനായത് ? @PSC_Talkz
എം. മുകുന്ദൻ

🟥 ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റ് ഏർപ്പെടുത്തിയ സമഗ്രസംഭാവനയ്ക്കുള്ള ഡോ. സുകുമാർ അഴീക്കോട് അവാർഡ് ലഭിച്ചത് ?
https://t.me/PSC_talkz
ഗോകുലം ഗോപാലൻ (50,000 ₹, ശില്പവും പൊന്നാടയും)
https://t.me/PSC_talkz

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x