Indian Polity Mock Test 9
🟥 NCERT Indian Polity Mock Test 9
🟥 Questions : 50
🟥 Time : 45 Min
1 / 50
1) മൗലികാവകാശങ്ങളിൽ മാറ്റം വരുത്താനുള്ള അധികാരം ആരിൽ നിക്ഷിപ്തം
2 / 50
2) PRI എന്തുമായി ബന്ധപ്പെട്ടിരിക്കന്നു.
3 / 50
3) കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടാത്തത് ഏത്?
4 / 50
4) ബ്രിട്ടീഷ് ഇന്ത്യയിൽ ഒരു അവകാശ പത്രിക വേണമെന്ന് ആദ്യമായി ആവശ്യം ഉന്നയിച്ച വ്യക്തി?
5 / 50
5) താഴെപ്പറയുന്നതിൽ തെറ്റായ പ്രസ്താവന തിരിച്ചറിയുക
1. ഗ്രാമതലത്തിലും ജില്ലാതലത്തിലും ഉള്ള ഗവൺമെന്റിനെയാണ് പ്രാദേശിക ഗവൺമെന്റ് എന്ന് പറയുന്നത്.
2.ജനങ്ങളുടെ അടുത്ത് നിൽക്കുന്ന ഗവൺമെന്റ് ആണ് ഇത്.
3. ഗാന്ധിജിയുടെ അധികാര വികേന്ദ്രീകരണം എന്ന സ്വപ്നം നടപ്പിലായത് പ്രാദേശിക ഗവൺമെന്റുകളിലൂടെയാണ്
6 / 50
6) ഭരണഘടനയുടെ ഏത് ലിസ്റ്റിലാണ് 'ദത്തെടുക്കൽ' എന്ന വിഷയം ഉൾപ്പെടുന്നത്
7 / 50
7) ഏതൊക്കെ രീതികളിലൂടെ ഭരണഘടനാ ഭേദഗതി സാധ്യമാകും
8 / 50
8) താഴെ കൊടുത്തിരിക്കുന്നതിൽ കേവല ഭൂരിപക്ഷത്തെ പറ്റി തെറ്റായ പ്രസ്ഥാവന തെരഞ്ഞെടുക്കുക
9 / 50
9) ഇന്ത്യൻ ഭരണഘടനയിൽ ബിൽ ഓഫ് റൈറ്റ്സ് പൊതുവിൽ അറിയപ്പെടുന്നത്?
10 / 50
10) താഴെ തന്നിരിക്കുന്ന രാജ്യങ്ങളിൽ പൊതുതെരഞ്ഞെടുപ്പിന് ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ സ്വീകരിച്ച രാജ്യം
11 / 50
11) ആനുപാതിക നീതി സങ്കല്പത്തിന്റെ പ്രധാന വക്താവ്
12 / 50
12) താഴെ പറയുന്നവയിൽ ഐറിഷ് ഭരണാഘടനയിൽ നിന്ന് കടമെടുത്തത് ഏത്
13 / 50
♦️ താഴെപ്പറയുന്നവയിൽ ശരിയായ ജോഡികൾ ഏവ ? i.ലോങ്ങ് വാക്ക് ടു ഫ്രീഡം ii. സാത്താനിക്ക് വേഴ്സസ് iii. ഫ്രീഡം ഫ്രം ഫിയർ iv. ഓൺ ലിബർട്ടി
v. സൽമാൻ റുഷ്ദി vi. ജെ എസ് മിൽ vii. നെൽസൺ മണ്ടേല viii.ആങ് സാൻ സ്യൂചി
13)
14 / 50
♦️ചവടെ കൊടുത്തിട്ടുള്ളവയിൽ ശെരിയായ പ്രസ്താവന ഏത് 1)ഗവർമെന്റിന്റെ വ്യത്യസ്ത ഘടഗങ്ങളാണ് നിയമനിർമ്മാണ വിഭാഗം, കാര്യനിർവഹണ വിഭാഗം, നീതിന്യായ വിഭാഗം. 2)നിയമനിർമ്മാണ വിഭാഗം നിയമങ്ങൾ നിർമ്മിക്കുന്നു. 3)കാര്യനിർവഹണ വിഭാഗം അവ നടപ്പിലാക്കുന്നു. 4)നീതിന്യായ വിഭാഗം നിയമങ്ങളെ സംരക്ഷിക്കുകയും വ്യാഗ്യാനിക്കുകയും ചെയുന്നു.
15 / 50
15) 1 ജാതിയുടെ പേരില്‍ ആക്രമ ങ്ങളും അടിച്ചമര്‍ത്തലും വിവേചനവും നടക്കുന്നതാണ് ജാതി ശ്രേണി
2 തൊഴിലാളികള്‍ വിവിധ തരത്തിലുള്ള ചൂഷണത്തിന് ഇരയാകുന്നത് വര്‍ഗ്ഗവെത്യാസത്തിന്റെ പേരിലാണ്
ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം
16 / 50
16) തെറ്റായ പ്രസ്താവന ഏത്?
17 / 50
17) വികസനത്തിന്റെ വെല്ലുവിളികളിൽ പെടുന്നത് ഏതെല്ലാം
18 / 50
സംസ്ഥാന എക്സിക്യൂട്ടീവിൽ ഉൾപ്പെടുന്നവയെ തിരഞ്ഞെടുക്കുക 1.ഹൈക്കോടതി 2.മന്ത്രിസഭ 3.ഗവർണർ 4.മുഖ്യമന്ത്രി
18)
19 / 50
19) പാർലമെന്ററി ജനാധിപത്യത്തിൽ യഥാർത്ഥ ഭരണാധികാരി?
20 / 50
20) പ്രസ്താവനകൾ ശ്രദ്ധിക്കുക. ശരിയായവ തിരിച്ചറിയുക.
1.പാശ്ചാത്യ മതേതരത്വത്തിൽ, മത സ്ഥാപനങ്ങളെ രാഷ്ട്രം സാമ്പത്തികമായി സഹായിക്കുന്നു.
2. ഇന്ത്യൻ മതേതരത്വത്തിൽ, രാഷ്ട്രം മതസ്ഥാപനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നില്ല.
3. പാശ്ചാത്യ മതേതരത്വത്തിൽ, രാഷ്ട്രം മതപരിഷ്കാരങ്ങളെ പിന്തുണയ്ക്കുന്നില്ല.
4. ഇന്ത്യൻ മതേതരത്വത്തിൽ, രാഷ്ട്രം മതപരിഷ്കാരങ്ങളെ പിന്തുണയ്ക്കുന്നു.
21 / 50
21) വിവേചനത്തിൽ നിന്നും സംരക്ഷണം നൽകുന്ന ആർട്ടിക്കിൾ ഏത്
22 / 50
22)
രാഷ്ട്രപതിയെ കുറിച്ച് -ശരിയായവ തെരഞ്ഞെടുക്കുക
A ഇന്ത്യൻ റിപ്പബ്ലിക്കിലെ തലവനായ രാഷ്ട്രപതി
B കേന്ദ്ര ഗവൺമെന്റിന്റെ എല്ലാ എക്സിക്യൂട്ടീവ് അധികാരങ്ങളും രാഷ്ട്രപതിയും നിഷിപ്തം അല്ല.
C രാഷ്ട്രപതിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള അധികാരം പാർലമെന്റിൽ മാത്രമേയുള്ളൂ.
D രാഷ്ട്രപതിയെ ആറു വർഷത്തേക്കാണ് തെരഞ്ഞെടുക്കുന്നത്.
23 / 50
23) ഗവർണരുടെ നിയമം എന്ന ആശയം ഭരണഘടന കടമെടുത്തത് എവിടെ നിന്ന്???
24 / 50
24) താഴെ തന്നിരിക്കുന്നതിൽ സുപ്രീംകോടതിയുടെ അധികാരപരിധിയിൽ പെടാത്തത് ഏത്
25 / 50
25) ബാഹ്യമായ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയെ പറയുന്നത്?
26 / 50
26) സംസ്ഥാന ലിസ്റ്റിലുള്ള ഏതെങ്കിലും വിഷയങ്ങൾ രാജ്യത്തിൻറെ പൊതു താൽപര്യം പരിഗണിച്ച് യൂണിയൻ ലിസ്റ്റിലേക്കോ, കൺകറലിസ്റ്റിലേക്കോ മാറ്റാൻ ഏത് സഭയുടെ അംഗീകാരമാണ് ആവശ്യമുള്ളത്?
27 / 50
27) താഴെപ്പറയുന്നവയിൽഇന്ത്യൻ ഭരണഘടനക്കെതിരെയുള്ള വിമർശനങ്ങളിൽ പെടുന്നത് ഏതെല്ലാം?
28 / 50
28) ചവടെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
29 / 50
29) ഇന്ത്യൻ ഭരണ ഘടന ക്കെതിരെ വിമര്ശനങ്ങളിൽ തെറ്റായവ ഏതെല്ലാം.
30 / 50
. മന്ത്രിസഭയ്ക്ക് ഉത്തരവാദിത്തം ഏത് സഭായോടാണ്? .
31 / 50
31) താഴെപ്പറയുന്നവയിൽ നീതിന്യായ വിഭാഗത്തിന്റെ സ്വതന്ത്ര സംരക്ഷിക്കുവാൻ ഉള്ള മാർഗങ്ങളിൽ പെടുന്നത് ഏതെല്ലാം?
1.നിയമന രീതി
2.നിശ്ചിതമായ ഔദ്യോഗിക കാലാവധി
3.ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള വേർപെടുത്തൽ.
4.ജഡ്ജിമാരെനീക്കം ചെയ്യൽ
5.സാമ്പത്തിക ആശ്രയത്വത്തിന്റെ അഭാവം.
32 / 50
32) ഇന്ത്യൻ ഭരണ ഘടനയിൽ മാറ്റം വരുത്താൻ പറ്റുന്ന രീതികൾ ഇതെല്ലാം..
33 / 50
33) അയിത്ത നിർമ്മാർജ്ജനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത്?
34 / 50
34) ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തിന്റെ കർത്താവ് ?
35 / 50
35) നാഗാലാന്ഡ് നു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ
36 / 50
36) താഴെപ്പറയുന്നവയിൽ സമത്വത്തിന്റെ വിവിധമാനങ്ങളിൽ പെടാത്തത് ഏത്?
37 / 50
37) കേന്ദ്ര സംസ്ഥാനങ്ങളുടെ ബന്ധങ്ങളെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മീഷൻ
38 / 50
38) ശരിയായ പ്രസ്താവന ഏതു?
39 / 50
39) ഭരണഘടനയുടെ പുനരവലോകനം ചെയ്യുന്നതിന് ഇന്ത്യാ ഗവൺമെന്റ് 2000-ത്തിൽ നിയമിച്ച കമ്മീഷൻ ചെയർമാൻ ആര്?
40 / 50
40) ക്യൂബൻ മിസൈൽ പ്രതിസന്ധി നടന്നവർഷം?
41 / 50
41) ഇന്ത്യയിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾക് തുടക്കമിട്ട വൈസ്രോയി ആര്?
42 / 50
42) താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് തിരഞ്ഞെടുക്കുക: 1)പ്രധാനമന്ത്രിസത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റത്തിനുശേഷമാണ് മന്ത്രിസഭ രൂപീകരിക്കുന്നത്. 2)മന്ത്രിസഭയെയുംരാഷ്‌ട്രപതിയെയും ബന്ധിപ്പിക്കുന്നകണ്ണിയാണ് പ്രധാനമന്ത്രി. 3)പാർലിമെന്ററിജനാധിപത്യത്തിൽ യഥാർത്ഥ ഭരണാധികാരി രാഷ്‌ട്രപതി.
4)കേന്ദ്രമന്ത്രിസഭയുടെ തലവൻ രാഷ്‌ട്രപതി.
43 / 50
43) പാർലമെന്റിന്റെ കേവലഭൂരിപക്ഷം കൊണ്ട് ഭേദഗതി ചെയ്യാവുന്ന ഭരണഘടനയിലെ വകുപ്പുകൾ
44 / 50
44) മൗലികാവകാശങ്ങളെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത്
45 / 50
45) പഞ്ചായത്ത് സ്ഥാപനങ്ങളിൽ എത്ര സീറ്റാണ് സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്നത്?
46 / 50
46) ക്രമസമാധാനം, തീർത്ഥാടനം തുടങ്ങിയവ താഴെ പറയുന്ന ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു?
47 / 50
47) കേന്ദ്രമന്ത്രിസഭയുടെ തലവൻ?
48 / 50
♦️പരസ്താവനകൾ പരിശോധിക്കുക 1.പാർലമെന്റിലേയും സംസ്ഥാനനിയമസഭയിലെയും എല്ലാ അംഗങ്ങളും ചേർന്നാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് 2. രാഷ്ട്രപതിയുടെ കാലാവധി 5വർഷമാണ് . 3.ആനുപാതിക പ്രാതിനിധ്യവ്യവസ്ഥയനുസരിച്ച് ഏകകൈമാറ്റവോട്ടു വഴിയാണ് രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
48) പാർലമെന്റിലേയും സംസ്ഥാനനിയമസഭയിലെയും തെരഞ്ഞെടുക്കുപ്പെട്ട എല്ലാ അംഗങ്ങളും(ഇലക്ട്രറൽ കോളേജ്) ചേർന്നാണ് രാഷ്ട്രപതിയെതെരഞ്ഞെടുക്കുന്നത്
49 / 50
49) ഭരണഘടനയിൽ ആർട്ടിക്കിൾ 19 സ്വാതന്ത്ര്യത്തെ കുറിച്ചാണ് പരാമർശിക്കുന്നത്. താഴെക്കൊടുത്തവയിൽ ഇതുമായി ബന്ധപ്പെട്ട് ശരിയായ ജോഡികൾ ഏവ ?
പാർപ്പിട സ്വാതന്ത്ര്യം art.19.3
സംഘടന സ്വാതന്ത്ര്യം art.19.5
സമ്മേളന സ്വാതന്ത്ര്യം art. 19.2 സഞ്ചാരസ്വാതന്ത്ര്യം. art.19.4
50 / 50
50) സുപ്രീം കോടതി യുടെ അധികാര പരിധി യെ കുറിച്ച് ശരിയായ പ്രസ്താവന ഏത്?
🔸തനത് അധികാരം
🔸അപ്പീൽ അധികാരം
🔸ഉപദേശ ക അധികാരം
🔸റിട്ട് അധികാരം
Your score is
The average score is 43%
Restart quiz Exit
Error: Contact form not found.