FREE PSC TALKZ

LPUP Mock Test 2024

LPUP Mock Test 2023

LPUP Mock Test 2023

LPUP Mock Test: Your Path to Clearing Kerala PSC with Confidence

If you are aiming to excel in the Kerala Public Service Commission (Kerala PSC) examination, incorporating LPUP mock tests into your preparation strategy is essential. LPUP mock tests provide a realistic exam experience, enabling you to assess your knowledge, pinpoint areas for improvement, and enhance your confidence. In this article, we will delve into the advantages of LPUP mock tests in helping you successfully clear the Kerala PSC examination.

  1. Familiarize Yourself with the Exam Pattern and Structure:

LPUP mock tests closely resemble the actual Kerala PSC examination in terms of the pattern and structure. Regularly practicing these mock tests allows you to become acquainted with the different sections, question types, and time allocation for each section. This familiarity will alleviate exam anxiety and enable you to navigate the actual exam smoothly.

  1. Identify and Enhance Weak Areas:

Mock tests serve as valuable self-assessment tools. Analyzing your performance in these tests helps you identify your strengths and weaknesses. By dedicating additional time to improving your weak areas, you can enhance your overall performance and increase your chances of clearing the Kerala PSC examination. 

 

  1. Develop Effective Time Management Skills:

Time management is crucial in any competitive exam, including the Kerala PSC examination. LPUP mock tests provide an opportunity to practice time management techniques, enabling you to allocate the appropriate time to each section. With consistent practice, you can enhance your speed and accuracy, ensuring that you complete the exam within the allocated time frame.

  1. Build an Exam Strategy:

Attempting LPUP mock tests aids in developing effective exam strategies. You can experiment with different approaches, such as answering easier questions first or focusing on high-scoring sections. Analyzing the results of these mock tests allows you to refine your strategies and align them with your strengths, providing a competitive edge in the Kerala PSC examination.

 

 

  1. Boost Confidence:

Confidence plays a significant role in exam success. LPUP mock tests help build your confidence by providing a realistic exam environment. As you consistently perform well in these tests, your confidence grows, enabling you to approach the Kerala PSC examination with self-assurance and composure.

LPUP mock tests are an invaluable resource for clearing the Kerala PSC examination. By incorporating these mock tests into your preparation strategy, you gain a comprehensive understanding of the exam pattern, identify and improve weak areas, develop effective time management skills, and boost your overall confidence. Remember to analyze your performance in each mock test, prioritize areas that require improvement, and seek additional guidance or study materials as needed. With dedication and consistent practice, you will be well-prepared to clear the Kerala PSC examination and embark on a successful career. 

 



“Here we have all questions from Standard 5 to Standard 10 class (10000+ Questions), so you will never get SCERT Kerala psc mock test like this.”

SCERT FULL MOCK  TEST



0%
0 votes, 0 avg
174

LD Model Exam : 11

🛑 Questions : 100

🛑 Time : 1.30 Hour 

 

1 / 100

1) താഴെ നൽകിയിരിക്കുന്നതിൽ ശരിയല്ലാത്ത പ്രസ്താവനകൾ ഏതെല്ലാം?

2 / 100

2) ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?

 

A.ഭൂമധ്യരേഖ പ്രദേശത്ത് ന്യൂനമർദ്ദം അനുഭവപ്പെടുന്നു

 

B. മധ്യരേഖയ്ക്ക് 5 ഡിഗ്രി തെക്ക് മുതൽ 5 ഡിഗ്രി വടക്ക് വരെയാണ് മധ്യരേഖ ന്യൂനമർദ്ദമേഖല

 

C മധ്യരേഖ ന്യൂനമർദ്ദ പ്രദേശത്ത് കാറ്റുകൾ ശക്തമാണ്

 

D നിർവാത മേഖല എന്നും മധ്യരേഖ ന്യൂനമർദ്ദ മേഖല അറിയപ്പെടുന്നു

3 / 100

3) ബ്രിട്ടീഷ് ഇന്ത്യയിൽ നിലനിന്നിരുന്ന ദുരാചാരങ്ങളിൽ ഉൾപ്പെടുന്നവയേവ

  1. അടിമത്ത നിരോധനം
  2. പെൺശിശുഹത്യ
  3. വിധവാ പുനർ വിവാഹം
  4. നരബലി

4 / 100

4) താഴെകൊടുത്തിരിക്കുന്നവയില് വിവേകാനന്ദനു മായി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാനങ്ങൾ തെരഞ്ഞെടുക്കുക

A. സ്വാമി വിവേകാനന്ദൻ വേദാന്ത കോളേജ് സൊസൈറ്റി ഓഫ് ന്യൂയോർക്ക് സ്ഥാപിച്ച വർഷം 1895

B. സ്വാമി വിവേകാനന്ദൻറെ ആദ്യ ശിഷ്യൻ ശരത്ത് ചന്ദ്രഗുപ്തൻ

C. വിവേകാനന്ദൻ ആരംഭിച്ച ബംഗാളി മാസിക ഉദ്ബോധൻ

D. വിവേകാനന്ദൻ ആരംഭിച്ച ഇംഗ്ലീഷ് മാസിക പ്രബുദ്ധ ഭാരതം

 

5 / 100

5) 1. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്‌ഫിയർ റിസർവ്വ് ആണ് ഗ്യാൻഭാരതി.

2. ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്‌ഫിയർ റിസർവ്വ് ആണ്

ദിബ്രു- സൈക്കോവ.

 

മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക?

 

 

6 / 100

6) റൈറ്റ് വാരി നികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവനകൾ ഏതെല്ലാം?

 

 

7 / 100

7) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

1) ബിർസാമുണ്ട യുടെ നേതൃത്വത്തിലാണ് മുണ്ടകലാപം നടന്നത്.

2) ഇന്ത്യൻ പാർലമെൻറിൽ ചിത്രമുള്ള ഏക ഗോത്രവർഗ്ഗ നേതാവാണ് ബിർസാമുണ്ട.

3) ഇന്ത്യയിലെ ഏറ്റവും വലിയ ഗോത്ര വിഭാഗമാണ് ബംഗാൾ,ബീഹാർ മേഖലയിലെ ഗോത്രവർഗ്ഗ കർഷകരായ സാന്താൾ.

4) ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ ഗോത്ര കലാപം ആണ് സാന്താൾ കലാപം.

8 / 100

8) ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തെക്കുറിച്ച് പിഎച്ച്ഡി പ്രബന്ധം രചിച്ച നേതാവ്?

 

9 / 100

9) രാമകൃഷ്ണമിഷൻ സ്വാമി വിവേകാനന്ദൻ സ്ഥാപിച്ചത്?

10 / 100

10) ഏതു വാതകമാണ് മാഗ്മയിൽ കാണപ്പെടുന്നത്?

 

A.കാർബൺ ഡൈ ഓക്സൈഡ്

B.നൈട്രജൻ

C.ക്ലോറിൻ

D.ഇവയെല്ലാം

11 / 100

11) ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഡെപ്യൂട്ടി കളക്ടർ ആരായിരുന്നു?

12 / 100

12) ആര് നടത്തിയ സ്വാതന്ത്ര്യസമരമാണ് ഉൽഗുലാൽ?

 

13 / 100

13) സ്വരാജ്യ, സ്വഭാഷ, സ്വധർമ - ഈ ആഹ്വനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

14 / 100

14) വിന്ധ്യ പർവ്വതം മുതൽ ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം വരെ വ്യാപിച്ചു കിടക്കുന്ന വിസ്തൃതമായ ഭൂവിഭാഗം?

15 / 100

15) ഉത്തരേന്ത്യയിൽ വീശുന്ന ലൂ എന്ന ഉഷ്ണക്കാറ്റ് ഉണ്ടാകുന്നതിന് കാരണമായ പ്രക്രിയ?

16 / 100

16) ഒരു മാപ്പിൽ R. F 1:100,000 എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എങ്കിൽ ഭൂമിയിലെ അകലം എത്രയായിരിക്കും?

 

A.1 mm = 0.1km

B.1 cm = 1km

C .1cm = 10km

D .1cm = 100 km

17 / 100

17) താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡി തെരഞ്ഞെടുക്കുക

A. സന്താൾ കലാപം 1855-56

B ഇൻഡിഗോ കലാപം 1859-60

C. ഏക പ്രസ്ഥാനം 1925-30

D. തേഭാഗ പ്രക്ഷോഭം 1935-40

18 / 100

18) നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് 1920ൽ വിളിച്ചുചേർത്ത പ്രത്യേക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു?

19 / 100

19) മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഏക അയൽ രാജ്യം?

 

 

20 / 100

20) താഴെ പറയുന്നവയിൽ സിന്ധു നദി ഒഴുകാത്ത രാജ്യം?

21 / 100

21) 1927 ൽ സമതാ സൈനിക് ദൾ രൂപീകരിച്ചത്?

 

22 / 100

22) "ഒരു ഗ്രാമം ചെയ്ത തെറ്റിന് ഒരു രാജ്യത്തെ മുഴുവൻ ശിക്ഷിക്കുന്നത് ശരിയല്ല "ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി വച്ചതിനെ തുടർന്ന് ഇങ്ങനെ അഭിപ്രായപ്പെട്ട വ്ക്തി??

23 / 100

23) ജൂമിങ് കൃഷിരീതി നിലനിൽക്കുന്ന സംസ്ഥാനം ?

24 / 100

24) 1919ൽ വിശാലമായ സമര മുന്നേറ്റങ്ങൾ നടത്താൻ ഒരു വിഷയം കോളനി ഭരണാധികാരികൾ ഗാന്ധിജിയുടെ മടിത്തട്ടിൽ ഇട്ടു കൊടുത്തു ഏതാണ് ആ വിഷയം.?

 

 

25 / 100

25) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്ഥാവന ഏത്?

26 / 100

26) ഇന്ത്യയുടെ പ്രാമാണിക സമയരേഖ കടന്നുപോകുന്നത്‌ ഉത്തര്‍പ്രദേശിലെ അലഹബാദിനുസമീപത്തു കൂടിയാണ്‌ 82.6 ഡിഗ്രി കിഴക്കന്‍ രേഖാംശമാണിത്‌. ഗ്രീന്‍വിച്ച്‌ സമയത്തെക്കാൾ 5.30 മണിക്കൂര്‍ മുന്നിലാണ്‌ ഇന്ത്യന്‍ സമയം.

 

ഇന്ത്യയിലെ എട്ടു സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖകടന്നുപോകുന്നു - ഗുജറാത്ത്‌, രാജസ്ഥാന്‍, മധ്യപ്രദേശ്‌, ഛത്തീസ്ഗഢ്‌, ജാര്‍ഖണ്ഡ്‌, പശ്ചിമബംഗാൾ, ത്രിപുര, മിസോറം എന്നിവയിലൂടെ.

 

 

27 / 100

27) ചൗരിചൗരാ കേസിൽ തൂക്കുമരം വിധിക്കപ്പെട്ട 177 സ്വാതന്ത്രസമര ഭടന്മാർക്ക് ആയി കോടതിയിൽ വാദിച്ചു 156 പേരെ കുറ്റവിമുക്തരാക്കിയ അഭിഭാഷകൻ?

 

28 / 100

28) ഹിമാലയത്തിലെ ഒരു നിരയുടെ സവിശേഷതകൾ

ചുവടെ നൽകുന്നു:

 

(1) ഹിമാദ്രിയുടെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു.

 

(2) ശരാശരി ഉയരം 3,000 മീ.

 

(3) തെക്കേചരിവിൽ ഷിംല, ഡാർജിലിങ് എന്നീ സുഖവാസകേന്ദ്രങ്ങൾ.

 

സൂചനകളിൽ പറയുന്ന ഹിമാലയൻ നിരയേത്?

 

29 / 100

29) മധ്യേന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്നത്?

 

 

 

30 / 100

30) ഇന്ത്യയിലെ ആദ്യത്തെ ഡി ബി ഒ ടി മോഡൽ ഔട്ട്ഡോർ സ്റ്റേഡിയം ഏത്?

 

 

31 / 100

31) ചുവടെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

A) ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി 8°4' വടക്കു മുതൽ 37°6' വടക്ക് വരെയാണ്.

B) ഇന്ത്യയുടെ തെക്കേയറ്റമായ ഇന്ദിരാ പോയിന്റിനെ കൂടി ഉൾപ്പെടുത്തിയാൽ ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി 6°45' വടക്കു മുതൽ 37°6' വടക്ക് വരെയാണ്.

32 / 100

32) ചുഴലിക്കാറ്റുകളും അവയ്ക്ക് പേരു നൽകിയ രാജ്യങ്ങളും ചുവടെ നൽകിയിരിക്കുന്നു. ശരിയായ ജോഡി തെരഞ്ഞെടുക്കുക.

33 / 100

33) ശരിയായ പ്രസ്താവനകൾ?

 

A) സമുദ്രനിരപ്പിൽ നി൬ു൦ 500 മീറ്റർ മുതൽ 3000 മീറ്റർ വരെ ഉയരമുള്ള പ്രദേശമാണ് പൂർവ്വാഞ്ചൽ.

 

B) ലൂഷായ് കു൬ുകൾ, ജയന്തിയ കു൬ുകൾ എന്നിവ കാണപ്പെടുന്ന പ്രദേശം

 

34 / 100

34) ലോകത്തിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയമായ ബിർസാമുണ്ട ഇന്റർനാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെ?

 

 

35 / 100

35) റാണിപുർ ടൈഗർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

36 / 100

36) സുഭാഷ് ചന്ദ്ര ബോസ് ഏത് നഗരത്തിൽ വച്ചാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ അധ്യക്ഷസ്ഥാനം റാഷ്ബിഹാരി ബോസിൽ നിന്ന് ഏറ്റെടുത്തത്?

37 / 100

37) മുസോളിനിയുടെ ക്ഷണം സ്വീകരിച്ച് 1926 ഇറ്റലി സന്ദർശിച്ച ഇന്ത്യക്കാരൻ

38 / 100

38) വളരെ കുറഞ്ഞ ഭൂകമ്പ നാശ സാധ്യത മേഖലയിലുള്ള ഇന്ത്യയിലെ പ്രദേശം ഏത്?

39 / 100

39) സാമൂഹിക പരിഷ്കരണ നേതാക്കളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1) മാനവികതയിലൂന്നിയ കാഴ്ചപ്പാട് ഇന്ത്യക്കാരിൽ വളർത്തിയെടുക്കാൻ സാമൂഹിക പരിഷ്കർത്താക്കൾക്ക് കഴിഞ്ഞു.

2) എല്ലാ പരിഷ്കർത്താക്കളും വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം ഊന്നി പറഞ്ഞു.

3) പുതിയ വിദ്യാലയങ്ങൾ സ്ഥാപിച്ചു.

4) പരിഷ്കർത്താക്കൾ ഇന്ത്യയുടെ പൈതൃകത്തെ എതിർത്തു.

40 / 100

40) ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

 

1) അടുത്തടുത്തുള്ള രണ്ട് രേഖാംശ രേഖകൾ തമ്മിൽ ഏറ്റവും കൂടുതൽ അകലം ഉള്ളത് ഭൂമധ്യരേഖയിലാണ്

 

2) അടുത്തടുത്ത സ്ഥിതിചെയ്യുന്ന രണ്ട് അക്ഷാംശങ്ങൾ തമ്മിലുള്ള അകലം 111 കിലോമീറ്റർ ആണ്

 

A.പ്രസ്താവന ഒന്ന് ശരി രണ്ട് തെറ്റ്

B.പ്രസ്താവന രണ്ട് ശരി ഒന്ന് തെറ്റ്

C.രണ്ട് പ്രസ്താവനകളും ശരി

D.രണ്ട് പ്രസ്താവനകളും തെറ്റ്

41 / 100

41) ക്വിറ്റ് ഇന്ത്യാ സമരകാലത്ത് എവിടെയാണ് താമ്രലിപ്ത ജാതീയ സർക്കാർ  അധികാരത്തിൽ വന്നത്?

 

42 / 100

42) പവിഴപ്പുറ്റുകൾ കാണപ്പെടുന്നത് ഏത് അക്ഷാംശങ്ങളിലെ ഇളം ചൂടുള്ള സമുദ്ര ജലത്തിലാണ്?

 

A.30° N and 30°S

B.45°N and 45°S

C 50° N and 50°S

D.60°N and 60°S

43 / 100

43) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡി  തെരഞ്ഞെടുക്കുക

 

A. ഇന്ത്യൻ നാഷണൽ ആർമി - റാഷ് ബിഹാരി ഘോഷ്

B. ഇന്ത്യൻ അസോസിയേഷൻ- സുരേന്ദ്രനാഥ ബാനർജി

C. ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി- സൂര്യസെൻ

D. ഇന്ത്യൻ നാഷണൽ കോൺഗ്രസ് -A O ഹ്യും

 

 

 

44 / 100

44) ഏതാനും പീഠഭൂമികൾ ചുവടെ നൽകുന്നു.

 

(1) ഹസാരിബാഗ് പീഠഭൂമി

(2) പാമീർ പീഠഭൂമി

(3) റാഞ്ചി പീഠഭൂമി

(4) മാൾവ പീഠഭൂമി

 

ഇന്ത്യൻ ഉപദ്വീപിൻ്റെ ഭാഗമായ പീഠഭൂമികൾ ഏതെല്ലാം?

 

45 / 100

45) 1915 നവംബർ 16 ന് തൂക്കിലേറ്റപ്പെട്ട ഗദ്ദാർ പാർട്ടി നേതാവ്??

46 / 100

46) ഗവർണറുടെ നിയമനം കക്ഷിരാഷ്ട്രീയത്തിനതീതമായിരിക്കണമെന്ന് നിർദ്ദേശിച്ച കമ്മീഷൻ

47 / 100

47) കിഴക്കൻ ഹിമാലയത്തിലെ ഏറ്റവും വലിയ ഹിമാനി ഏതാണ്?

48 / 100

48) മിനി പമ്പ പദ്ധതി കേരളത്തിലെ ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

 

 

49 / 100

49) The economic history of India under early British rule' എന്ന പുസ്തകത്തിന്ടെ രചയിതാവ്?

 

50 / 100

50) സിവാലിക് പർവ്വതനിരയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ?

51 / 100

51) 2023 ൽ പ്രഖ്യാപിക്കപ്പെട്ട സോർസൻ, ഖിചാൻ, ഹമീഗഡ് എന്നീ വന്യജീവി സങ്കേതങ്ങൾ ഏത് സംസ്ഥാനത്തിലാണ്?

 

 

52 / 100

52) ഗംഗാനദിയുടെ ചതുപ്പ് ഡെൽറ്റ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബയോസ്ഫിയർ റിസർവ്?

 

 

53 / 100

53) ബെർക്കലി, സ്റ്റാൻഫോർഡ് എന്നീ യൂണിവേഴ്സിറ്റികളിൽ സംസ്കൃത പ്രൊഫസർ ആയിരുന്ന ഇന്ത്യൻ വിപ്ലവകാരി?

 

54 / 100

54) സാഡ്‌ലർ കമ്മീഷനെ നിയമിച്ച വൈസ്രോയി??

55 / 100

55) മൗലികവകാശങ്ങളുമായി ബന്ധപ്പെട്ട പ്രമേയം പാസ്സ് ആക്കിയ INC session ഏത്? അധ്യക്ഷൻ ആരായിരുന്നു?

 

 

56 / 100

56) ചെർണോസോം എന്ന പേരിൽ അറിയപ്പെടുന്ന മണ്ണ്?

57 / 100

57) മിതവാദികളുടെ ആദ്യകാല നേതാക്കളിൽ പെടുന്നത്?

1) ദാദാഭായ് നവറോജി

2) ഗോപാലകൃഷ്ണ ഗോഖലെ

3) ബദ്റുദ്ദീൻ തിയാബ്ജി

4) ഫിറോസ് ഷാ തുഗ്ലക്ക്

58 / 100

58) അഖിലേന്ത്യ മുസ്ലിം ലീഗിൻറെ രൂപീകരണവുമായി ബന്ധപ്പെട്ട നേതാക്കളിൽ ഉൾപ്പെടാത്തത്?

1) ആഗാഖാൻ

2) മുഹ്സിനുൽ മുൽക്ക്

3) മുഹമ്മദലി ജിന്ന

4) സലീമുള്ള ഖാൻ

59 / 100

59) മഹാപത്മസരസ്സ് എന്നറിയപ്പെടുന്ന തടാകം ?

60 / 100

60) 1857 വിപ്ലവം പൊട്ടിപ്പുറപ്പെടുമ്പോൾ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ഇന്ത്യൻ സൈനികരും ബ്രിട്ടീഷുകാരും തമ്മിലുള്ള അനുപാതം

61 / 100

61) ഇവയിൽ ഏതു കലാപമാണ് റാണാജിത്ത് ഗുഹയുടെ ' Elementary Aspect of Peasant Insurgency ' എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്നത്?

62 / 100

62) മുഖ്യമായ മീതോഷ്ണ മേഖലയിൽ കൃഷി ചെയ്യുന്ന ഏത് വിളയ്ക്കാണ് 10 ഡിഗ്രി സെൽഷ്യസ് മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും 75 സെന്റീമീറ്റർ മഴയും ആവശ്യമായി ഉള്ളത്?

63 / 100

63) കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയരുന്ന പ്രതിഭാസം?

64 / 100

64) ശരിയായ ജോഡികൾ ഏതെല്ലാം?

i) ലിപുലേക് - ഉത്തരാഖണ്ഡ് -  ടിബറ്റ്

ii) ബോഡിലാ ചുര൦- അരുണാചൽ പ്രദേശ് - ടിബറ്റ്

iii) ബനിഹാൾ ചുര൦ - ജമ്മു - ശ്രീ നഗ൪

iv) സോജില ചുര൦ - ശ്രീ നഗ൪ -കാർഗിൽ

65 / 100

65) ഇന്ത്യൻ റിഫോം അസോസിയേഷൻ സ്ഥാപിച്ച വ്യക്തി??

66 / 100

66) പഞ്ചാബിനെ ബ്രിട്ടീഷ് ഇന്ത്യയോട് ചേർത്ത് ഗവർണർ ജനറൽ?

67 / 100

67) An enquiry into the nature and cause of wealth of Nations ' എന്ന ഗ്രന്ഥം ആരുടേതാണ്?

 

68 / 100

68) ഇന്ത്യയിൽ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെൻ്റ് (pwd) ആരംഭിച്ച ബ്രിട്ടീഷ് ഗവർണർ ജനറൽ?

69 / 100

69) ഒരു പ്രദേശത്ത് ഒരു പ്രത്യേക സമയത്തോ ദിവസത്തിലോ ഉള്ള അന്തരീക്ഷാവസ്ഥയെ സൂചിപ്പിക്കുന്നത് ?

70 / 100

70) ചുവടെ പറയുന്ന വസ്തുതകളിൽ മൺസൂൺ രൂപം കൊള്ളുന്നതിന് പിന്നിലെ ഘടകങ്ങൾ ഏതെല്ലാം?

 

1. സൂര്യന്റെ അയനം

2. കൊറിയോലിസ് പ്രഭാവം

3. കടൽ ചൂടുപിടിക്കുന്നത്

4. തപനത്തിലെ വ്യത്യാസങ്ങൾ

 

A.ഒന്നും രണ്ടും മൂന്നും

B. ഒന്നും രണ്ടും നാലും

C.രണ്ടും മൂന്നും നാലും

D. ഒന്നും രണ്ടും മൂന്നും നാലും

71 / 100

71) ചുവടെ തന്നിരിക്കുന്ന കേരളത്തിലെ ദ്വീപുകളിൽ നദീജന്യ ദ്വീപുകൾ ഏതെല്ലാം?

 

1) കുറുവ ദ്വീപ്

2) പാതിരാമണൽ ദ്വീപ്

3) വൈപ്പിൻ ദ്വീപ്

4) ധർമ്മടം ദ്വീപ്

 

A. ഒന്നും നാലും മാത്രം

B. ഒന്നും മൂന്നും നാലും

C.മൂന്നും നാലും മാത്രം

D.രണ്ടും മൂന്നും നാലും

72 / 100

72) മദൻ മോഹൻ മാളവ്യ ക്ക് ശേഷം ബനാറസ് ഹിന്ദു സർവകലാശാലയുടെ വൈസ് ചാൻസിലർ ആയതാര്?

 

73 / 100

73) താഴെ തന്നിട്ടുള്ളതിൽ നിന്നും 1929 ലെ ലഹോർ സമ്മേളനവുമായി ബന്ധമില്ലാത്തവ തിരഞ്ഞെടുക്കുക

 

74 / 100

74) ഇന്ത്യയുടെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ കണ്ടെത്തുക.?

ഹിമാലയ പർവത നിരയുടെ സാന്നിധ്യം ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകമാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവിക്കുന്ന മാസം ഡിസംബർ ആണ്.

കർണാടക കേരളം എന്നിവിടങ്ങളിൽ വേനൽക്കാലത്ത് വീശുന്ന പ്രാദേശിക വാതമാണ് മാംഗോ ഷവർ.

തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ബംഗാൾ ഉൾക്കടൽ ശാഖയും അറബിക്കടൽ ശാഖയും കൂടിച്ചേർന്ന പ്രദേശമാണ് പഞ്ചാബ് സമതലം.

75 / 100

75) ലോകത്തിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയമായ ബിർസാമുണ്ട ഇന്റർനാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെ?

 

 

76 / 100

76) 'ജീവിതത്തിൻ്റെ പകൽ തീരാറായി, സന്ധ്യ പടർന്നു തുടങ്ങിയിരിക്കുന്നു. ഇനി ഇരുകാലുകളും നീട്ടി ശവകല്ലറയിലുറങ്ങാം' - ആരുടെ വാക്കുകൾ?

77 / 100

77) കാഞ്ച൯ജ൦ഗ , അ൬പൂ൪ണ്ണ, ന൦ഗപ൪വ്വത൦ എന്നീ പ൪വ്വതങ്ങൾ  സ്ഥിതിചെയ്യുന്ന പർവ്വത നിര എത് ?

78 / 100

78) കാർഷികമേഖലയിലെ ബ്രിട്ടീഷ് നയങ്ങളിൽ ഉൾപ്പെടുന്നവ ഏതൊക്കെ?

1) കർഷകർക്കുമേൽ അമിത നികുതിഭാരം അടിച്ചേൽപ്പിച്ചു.

2) കൃഷി നശിച്ചാലും നികുതിയിളവുകൾ നൽകിയില്ല.

3) നികുതി പണമായും സാധനമായും നൽകാമെന്ന വ്യവസ്ഥ കൊണ്ടുവന്നു.

4) നികുതി പിരിച്ചെടുക്കാൻ ഇടനിലക്കാരെ ചുമതലപ്പെടുത്തി.

 

79 / 100

79) മാപ്പിള കലാപങ്ങൾക്ക് സമാനമായി ബംഗാളിൽ നടക്കുന്ന കലാപങ്ങൾ അറിയപ്പെടുന്നത്?

80 / 100

80) തേയില തോട്ടങ്ങൾക്ക് പ്രസിദ്ധമായ ഹിമാലയൻ മേഖല ഏത്?

 

81 / 100

81) എവിടെയാണ് ക്വിറ്റിന്ത്യ സമരകാലത്ത് നാനി പാട്ടീൽ സമാന്തര സർക്കാരിന് നേതൃത്വം നൽകിയത്?

82 / 100

82) 'ദുർബലർക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. ക്ഷമിക്കുക എന്നത് ശക്തരുടെ ഗുണമാണ് ' ആരുടെ വാക്കുകൾ?

 

 

 

83 / 100

83) സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി ഉപ്പുസത്യാഗ്രഹം നടത്തിയത്?

 

 

84 / 100

84) താഴെ കൊടുത്തിരിക്കുന്നവയിൽ ഐ എൻ സി യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

 

A. കോൺഗ്രസിലെ ആദ്യ ആക്ടിംഗ് പ്രസിഡണ്ട് ആണ് ഹക്കീം അജ്മൽ ഖാൻ

B. പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ പ്രസിഡണ്ട് സീതാറാം കേസരി

C. കോൺഗ്രസ് പ്രസിഡണ്ട് ആയ ആദ്യ ദളിത് വംശജൻ ഡി. സഞ്ജീവ് അയ്യ

D. ഐ എൻ സി യുടെ സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ വനിതാ കാദംബനി ഗാംഗുലി

 

 

85 / 100

85)

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്ര ശതമാനം ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു

86 / 100

86) ഉപദ്വീപീയ പീഠഭൂമി ഭാഗത്ത് കാണപ്പെടുന്ന ഭൂരൂപം അല്ലാത്തത് ഏത് ?

 

87 / 100

87) വെള്ളപ്പൊക്ക സാധ്യത മുൻകൂട്ടി കണ്ടറിഞ്ഞ് ഏഷ്യൻ രാജ്യങ്ങൾക്ക് സൂചന നൽകുന്നതിനായി വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ തെരഞ്ഞെടുത്ത രാജ്യം ഏത്?

88 / 100

88) നിയമനിർമ്മാണ സഭകളെ നമ്മൾ ബഹിഷ്കരിക്കുക അല്ല ,മറിച്ച് പോരാട്ടത്തിനും ബദൽ അഭിപ്രായത്തിനും ഉള്ള വേദികൾ ആക്കണമെന്ന് ആവശ്യപ്പെടുകയും, നിയമനിർമ്മാണ സഭയിലേക്ക് മത്സരിക്കുകയും ചെയ്ത പാർട്ടി

1)പ്രജാസോഷ്യലിസ്റ്റ്പാർട്ടി

2)സ്വരാജ് പാർട്ടി

3)ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി

4) ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ

89 / 100

89) അഹമ്മദാബാദിലെ സബർമതി തീരത്തുള്ള ഗാന്ധിജിയുടെ ആശ്രമത്തിന് ഹൃദയ കുഞ്ജ് എന്ന പേര് നൽകിയതാര്?

 

 

90 / 100

90) അനുശീലൻ സമിതിയുടെ ശാഖ ധാക്കയിൽ ആരംഭിച്ച വ്യക്തി

91 / 100

91) ചുവടെ നൽകിയിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

 

A.ഇന്ത്യയിലെ ഒരു പ്രധാന ഹിൽ സ്റ്റേഷൻ ആയ 'സോൻമാർഗ് ' സ്ഥിതി ചെയ്യുന്നത് ജമ്മു കാശ്മീരിൽ ആണ്

 

B.ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനമാണ് ജമ്മു കാശ്മീർ

 

C.ഉത്തര മഹാസമതലത്തിൽ കാണപ്പെടുന്ന മണ്ണ് എക്കൽ മണ്ണാണ്

 

D.ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന സംസ്ഥാനമാണ് ജാർഖണ്ഡ്

92 / 100

92) നിബിഡവനങ്ങളുടെ വളർച്ചക്ക് സഹായകരമായ ജൈവസമൃദ്ധമായ മണ്ണിനം.

 

തേയിലകൃഷിക്ക്‌ ഏറ്റവും അനുയോജ്യമായ മണ്ണാണിത്‌.

 

ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങൾ, ഉത്തരാഖണ്ഡ്‌, ഉത്തര്‍പ്രദേശ്‌, ആസം, തമിഴ്‌നാട്‌, കര്‍ണാടകം, കേരളം എന്നിവിടങ്ങളില്‍ കാണപ്പെടുന്നു.

 

 

 

93 / 100

93) " ഇന്ത്യയിലെ ഭരണസംവിധാനം കുറേക്കൂടി പരിഷ്കൃതമാകണമെന്നും നമ്മെയും ഭരണത്തിൽ പങ്കാളികളാക്കണമെന്നും നാം ആഗ്രഹിക്കുന്നു " ആരുടെ വാക്കുകൾ?

94 / 100

94) സൈമൺ കമ്മീഷനെ നിയമിച്ചതിന്റെ പ്രധാന ഉദ്ദേശ്യം എന്ത്?

 

 

95 / 100

95) "റൈസ് ഓഫ് മറാത്ത പവർ"എന്ന പ്രശസ്തമായ കൃതിയുടെ കർത്താവ്??

96 / 100

96) അലറുന്ന കാറ്റും ആലിപ്പഴവീഴ്ചയും എന്തിൻറെ സവിശേഷതയാണ്?

 

97 / 100

97) ഉപദ്വീപിയനദികളുടെ പ്രതേൃകതകൾ ഇവയിൽ ഏതെല്ലാം?

 

98 / 100

98) പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനത്തിൽ ബംഗാളിൽ നടന്ന കാർഷിക കലാപങ്ങൾ ഏതെല്ലാം?

1) മുണ്ടാ കലാപം

2) സന്യാസി കലാപം

3) പൈക്ക കലാപം

99 / 100

99) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ?

1. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - മൗണ്ട് K2 /ഗോഡ്‌വിൻ ആസ്റ്റിൻ

2. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി - കാഞ്ചൻജംഗ

100 / 100

100) തെറ്റായ പ്രസ്താവന ഏത്?

 

 

Your score is

The average score is 19%

0%

 

User NameScore
Darshana9%
Sandra1%
Aparna4%
Rinsha6%
Shabna26%
Abhirami8%
Vinnu0%
Hima c6%
Devapriya15%
Arshida26%
Sneha4%
Arya Sabu21%
Sneha Hellan32%
Shanoj39%
Benazir41%
Lekshmi7%
Noufiya10%
Divya0%
Pravi36%
Haseeba27%
Rinj8%
dddd14%
Swathi2%
Jisha0%
Sania Carlose7%
Ninin30%
Zainul Abideen k1%
Krishnaranjith1%
Ggghh21%
athira m6%
Priya6%
Nazrin5%
Vineetha22%
Sruthi24%
Pinky18%
prajila4%
Rajimole13%
Shalima4%
Abi13%
Ardra17%
Rahul57%
Lijithacs47%
Meenakshi4%
Indu15%
Arya24%
Ashnitha1%
Johns6%
Pt25%
Anjitha48%
Pradeep31%
Midhuna23%
Sahad16%
Fathima47%
Rajeshkuttan4%
Remya A19%
Vidhya22%
Rosebin Raj27%
Prathyu54%
Ponnu20%
ATHULYA7%
Akhil18%
Arun3%
Nasheedavk6%
Jayalakshmi1%
Suchithra30%
Surya1%
Adhi4%
ANUMOL PS35%
Ajith G34%
Neenu Thomas50%
Sachin j39%
Pt7%
Ragi43%
Remya31%
Shishira19%
Rasna4%
malu paru45%
Kavya26%
Sreena k39%
Vk1%
Veeru2%
jeeshma6%
Jasmi94%
Jasmi43%
Sindhu v s32%
Remya34%
anaz5%
Dinu0%
Jasi16%
Akku18%
JINCY NR46%
Appu20%
JYOTHIS H0%
Kkk9%
Salijashaiju20%
Sruthy11%
Faisal5%
Vishnupriya6%
Sk2%
Gayini27%
Janvi3%
Vishnuprasadmg33%
Mini38%
Aparna s2%
Agrima13%
Rohith6%
Mishal8%
PARVATHI2%
Muhammed kamil10%
Rrrrrrrrr12%
Ab4%
Aarush16%
Rasi49%
SREESHA19%
Navami42%
Teslamol20%
RAHULCK3%
Sumi32%
Nidhi63%
Surya36%
Avi1%
Deepika23%
JISHNU14%
Jayalakshmi14%
Anu22%
Adhithya25%
Arun31%
Anu3%
Nivedya11%
Mohazin18%
Ans7%
Dempsey11%
Ammu3%
Sa0%
Kirandas5%
Lakshmi P30%
Abhirami M S27%
Fft1%
Anju. V3%
Vava8%
Mahira4%
Bibin4%
A10%
Kishore Kumar S7%
Vinitha16%
Sandra28%
Nayana39%
KIRAN K S4%
Aswathy Sanal S17%
Aj7%
Revathyshyju72%
Aathira s26%
Krishna m s28%
Shino shaji6%
Prajeesha46%
Neethu36%
Sreeniji57%
Aswani45%
Jyothis H13%
Sheeba lakshmi19%
Reshmanithee19%
Aromal57%
Anusree c k51%
Sruthi45%
Remya12%
Aromal28%
sj7%
Ashwin12%
Shuraih2%
Rakhi S Devan5%
Ramsana0%
Hari8%
Cfgg12%
Bee7%


 

 

0%
0 votes, 0 avg
123

DAILY MOCK LP UP

Questions : 20

Time : 15 Mins

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) 'ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം 'എന്ന് വിശേഷണം നേടിയ കേരളത്തിലെ ജില്ല?

2 / 25

2) "ബുദ്ധി എന്നത് യുക്തിപൂർവ്വം ചിന്തിക്കുന്നതിനും സോദേഷപ്പൂർവം പ്രവർത്തിക്കുന്നതിനും പരിസ്ഥിതിയുമായി ഫലപ്രദമായി പൊരുത്തപ്പെടുന്നതിനുമുള്ള ഒരു വ്യക്തിയുടെ ക്ഷമതയാണ്" എന്ന് അഭിപ്രായപ്പെട്ടത് ആര്

 

 

3 / 25

3) വസ്തുവിന്റെ വലിപ്പത്തിന്റെ എത്ര മടങ്ങാണ് പ്രതിബിംബത്തിന്റെ വലിപ്പം എന്ന് സൂചിപ്പിക്കുന്ന സംഖ്യ ഏത്

 

 

 

 

4 / 25

4) ഊർജ്ജ സംരക്ഷണ നിയമം ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്

 

1. ഊർജ്ജം ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ കഴിയില്ല

 

2. ഊർജ്ജത്തെ നിർമ്മിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ മാത്രമേ കഴിയൂ

 

 

5 / 25

5) ശരിയല്ലാത്ത പ്രസ്താവന ഏത്?

1.കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ധന സമാഹരണം നടത്തുന്നതിന് സംസ്ഥാന സർക്കാർ രൂപം കൊടുത്ത ധനകാര്യ സ്ഥാപനമാണ് കിഫ്ബി

2. കേരള ഇൻഫ്രക്ച്ചർ ഇൻവെസ്റ്റ് മെന്റ് ഫണ്ട് ബോർഡ് എന്നതാണ് കിഫ്ബിയുടെ പൂർണ്ണരൂപം

3. സംസ്ഥാന റവന്യൂ ബജറ്റിന് പുറത്തുനിന്ന്  ധനസമാഹരണം നടത്തുകയാണ് കിഫ്ബി യുടെ ലക്ഷ്യം

4. ധനമന്ത്രിയാണ്കിഫ്‌ബി യുടെ ചെയർമാൻ

6 / 25

6) സെർച്ച് ലൈറ്റിൽ ഉപയോഗിച്ചിരിക്കുന്ന ദർപ്പണം ഏത്

 

 

7 / 25

7) ചുവടെ തന്നിരിക്കുന്ന ജോഡിയിൽ ശരിയായതിനെ തിരഞ്ഞെടുക്കുക

 

സമതല ദർപ്പണം - പ്രതിപദിക്കുന്ന പ്രതലം നിരപ്പായത്

 

കോൺവെക്സ് ദർപ്പണം- പ്രതിപദിക്കുന്ന പ്രതലം പുറത്തേക്ക് വളഞ്ഞത്

 

കോൺകേവ് ദർപ്പണം-

പ്രതിപദിക്കുന്ന പ്രതലം ഉള്ളിലേക്ക് വളഞ്ഞത്

8 / 25

8) വിസരിത പ്രതിപദനത്തിന്റെ ശരിയായ നിർവചനം ഇവയിൽ ഏത്

 

 

9 / 25

9) പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. പ്രകാശത്തിന്റെ ഈ പ്രതിഭാസത്തെ പറയുന്ന പേരെന്ത്

 

 

10 / 25

10) സുരക്ഷാ ഫ്യൂസിന്റെ പ്രധാന ഭാഗമായ ഫ്യൂസ് വയറിൽ അടങ്ങിയ ലോഹങ്ങൾ ഏത്

 

 

11 / 25

11) ഗോളീയ ദർപ്പണങ്ങളിൽ വക്രതാകേന്ദ്രത്തെയും പോളിനെയും ബന്ധിപ്പിച്ചുകൊണ്ട് കടന്നുപോകുന്ന നേർരേഖ അറിയപ്പെടുന്നത്

12 / 25

12) 115 ohm പ്രതിരോധമുള്ള ഒരു താപന ഉപകരണത്തിലൂടെ 2A വൈദ്യുതി പ്രവഹിക്കുന്നുവെങ്കിൽ ഉപകരണത്തിന്റെ പവർ എത്ര

 

 

13 / 25

13) മദ്യത്തിൽ കനം കുറഞ്ഞതും വക്കുക കനം കൂടിയതുമായ ലെൻസിനെ------ എന്ന് വിളിക്കുന്നു

14 / 25

14) അനുഭവങ്ങളിൽ നിന്ന് അനായാസം പഠിക്കുന്നതിനും അമൂർത്തമായി ചിന്തിക്കുന്നതിനുള്ള കഴിവാണ് ബുദ്ധി എന്ന് അഭിപ്രായപ്പെട്ടത് ആര്

 

 

15 / 25

15) Q കൂളോം ചാർജിനെ V പോട്ടെന്ഷൽ വ്യത്യാസത്തിൽ ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവൃത്തി

 

 

16 / 25

16) ഹീറ്റിംഗ് കോയിൽ ഇല്ലാതെ പാപം ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾക്ക് ഉദാഹരണം ഏത്

17 / 25

17) പ്രകാശം ഒരു പ്രതലത്തിൽ തട്ടി തിരിച്ചു വരുന്നതിന് __ എന്ന് പറയുന്നു

18 / 25

18) താഴെപ്പറയുന്നവയിൽ ബുദ്ധി എന്നത്

 

i പഠിക്കാനും, ഗ്രഹിക്കാനും, ഗണിക്കാനും ഉള്ള കഴിവ്

 

ii അപഗ്രഥിക്കാനും, യുക്തിസഹമായി ചിന്തിക്കാനും ഉള്ള കഴിവ്

 

iii സാദൃശ്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ്

 

iv ഭാഷാപ്രയോഗിക്കാനും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ്

 

 

19 / 25

19) ശ്രേണി രീതിയിൽ ബന്ധിപ്പിച്ചിരിക്കുന്ന പ്രതിരോധങ്ങളെ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ തിരഞ്ഞെടുക്കുക

 

i പ്രതിരോധങ്ങളെ ശ്രേണി രീതിയിൽ ബന്ധിപ്പിച്ചാൽ സർക്യൂട്ടിലെ സഫല പ്രതിരോധം കൂടുന്നു

 

ii വൈദ്യുത പ്രവാഹ തീവ്രത എല്ലാ പ്രതിരോധങ്ങളിലും ഒരുപോലെ ആയിരിക്കും

 

iii പൊട്ടൻഷ്യൽ വ്യത്യാസം പ്രതിരോധങ്ങൾക്കിടയിൽ വിഭജിക്കപ്പെടുന്നു

20 / 25

20) പാർശ്വക വിപരിയത്തിന്റെ ശരിയായ നിർവചനം ഏത്

 

 

21 / 25

21) ഗോളീയ ദർപ്പണങ്ങളുമായി ബന്ധപ്പെട്ട സവിശേഷതകൾ ചുവടെ ചേർക്കുന്നു

 

പ്രതിപദന തലം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ ആണ് ഗോളീയ ദർപ്പണങ്ങൾ

 

പ്രതിപദന തലം പുറത്തേക്ക് ഉന്തിനിൽക്കുന്ന ഗോളീയ ദർപ്പണങ്ങളാണ് കോൺകേവ് ദർപ്പണങ്ങൾ

 

പ്രതിപതന തലം അകത്തേക്ക് കുഴിഞ്ഞുഗോളീയ ദർപ്പണങ്ങളാണ് കോൺഗ്രസ് ദർപ്പണങ്ങൾ

 

മുകളിൽ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ

 

 

22 / 25

22) ഒരു ഗോളിന് ദർപ്പണത്തിന്റെ വക്രത ആരം 20 സെന്റീമീറ്റർ ആണ്. ഈ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം കണക്കാക്കു

23 / 25

23) കോൺവെക്സ് ലെൻസ് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തുക

 

i മൈക്രോസ്കോപ്പ്

 

ii ടെലിസ്കോപ്പ്

 

iii ക്യാമറ

 

iv പ്രൊജക്ടർ

 

 

24 / 25

24) ഒരു ബാറ്ററി ചാർജ് ചെയ്യുമ്പോൾ ലഭിക്കുന്ന ഊർജ്ജം ഏത്

 

 

25 / 25

25) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

 

പ്രകാശം പ്രിസത്തിലൂടെ കടത്തിവിട്ടാൽ പ്രകാശം ഘടക വർണ്ണങ്ങളായി മാറുന്നു

 

പ്രകാശം അതിന്റെ ഘടക വർഗ്ഗങ്ങളായി മാറുന്ന പ്രതിഭാസമാണ് പ്രകീരണം

 

ധവള പ്രകാശത്തിലെ വിവിധ വർണ്ണങ്ങൾക്ക് വ്യത്യസ്ത അളവിൽ അപവർത്തനം സംഭവിക്കുന്നത് കൊണ്ട് പ്രകീരണം ഉണ്ടാകുന്നു

 

 

 

Your score is

The average score is 48%

0%

Exit

 

 

Rank list (This is generated automatically and can be checked anytime)

User NameScore
Shanid40%
sandra28%
Rinsha28%
Vanda20%
Najma52%
Anu32%
Anu0%
sunitha20%
Shilpa96%
Shilpa68%
Monisha56%
Monisha8%
Anu64%
Ashna40%
Nimmy28%
Unni44%
മോനിഷ60%
RSK68%
Mu28%
AMMU60%
Ashap8%
H80%
Abi68%
Abhi36%
H12%
H0%
H84%
Hiti68%
Femina48%
Ammu4%
Divya56%
Haseeba64%
Una64%
Silpa72%
Vichu44%
Sudhi0%
Pavithra48%
Sumayya52%
Adarsh68%
Monisha36%
Anchu64%
Krishna60%
Saranya52%
Ashna12%
Ashna0%
minnu88%
Asha As56%
Najma32%
Adheena0%
Shil0%
ശ്രീജ92%
ശ്രീജ36%
LITTYMOL20%
Ff68%
Gg56%
Pauline24%
Dhanya60%
Rathi28%
Parvathy24%
Jesseena56%
Shiva52%
Raji96%
Raji60%
Rajila8%
Rajikrishna0%
Ggg72%
Ss52%
Shimina20%
Fhh4%
neethu k92%
Pinky36%
Najma56%
Saritha96%
Saritha76%
Shubha56%
Mary Sandra52%
Mary Sandra0%
Adheena84%
Nia56%
Adheena68%
Jithin4%
Reshma92%
Jithyaraj68%
Reshma72%
Adheena64%
Jinta24%
Sneha60%
Sneha0%
Abhirami. T72%
Daya60%
Nimitha60%
Nimitha36%
Reshma0%
Reshma76%
Jasna64%
Rose84%
Renju Soman44%
Neethu32%
Divya64%
Divya28%
Reshma80%
Sneha0%
Lubaina68%
Mercy56%
Shari76%
Shamseena72%
Chinchu36%
Adheena68%
Sha68%
Reshma0%
Reshma65%
Bisriya50%
Junytha75%
Jithyaraj85%
DIVYA96%
Nimisha80%
Vini30%
DIVYA40%
Shamseena80%
Sumi55%
Sheena65%
Jisha v75%
Raze0%

 

 

4.5 16 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x