FREE PSC TALKZ

Assistant Salesman Special Topic Mock Test

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test For Assistant Sales Man Kerala PSC”


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


0%
0 votes, 0 avg
563

Assistant Sales Man Special Topic

അസിസ്റ്റൻ്റ് സെയിത്സ്മൻ സ്പെഷ്യൽ ടോപ്പിക്ക് മോഡൽ ചോദ്യങ്ങൾ

1 / 74

  • 1. പുതിയ റേഷൻ കാർഡ് അനുവദിക്കുന്നതുവരെ റേഷൻ വിഹിതം വാങ്ങുന്നതിനായി കാർഡ് ഉടമയ്ക്ക് നൽകുന്ന താൽക്കാലിക റേഷൻ കാർഡ് കാലാവധി എത്രയാണ്?

2 / 74

2. കേരളത്തിലെ റേഷൻ കാർഡുകളുടെ നിറം യോജിപ്പിക്കുക?

1. അന്ത്യോദയ അന്നയോജന

2. മുൻഗണന വിഭാഗങ്ങൾ

3. സംസ്ഥാന സബ്സിഡി ലഭിക്കുന്നവർ

4. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ

A. മഞ്ഞ

B. പിങ്ക്

C. നീല

D. വെള്ള

3 / 74

3. അന്നപ്പൂർണ പദ്ധതി കേരളത്തിൽ നിലവിൽ വന്ന വർഷം?

4 / 74

  • 4. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?

5 / 74

5. 2021ലെ സംസ്ഥാന സീനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?

 

6 / 74

6. ഔപചാരിക തലത്തിൽ കേരളത്തിൽ റേഷനിങ് സമ്പ്രദായം നിലവിൽ വന്നത് ?

7 / 74

7. കേരളത്തിലെ മാവേലി സ്റ്റോറുകളുടെ എണ്ണം?

8 / 74

8. താഴെ പറയുന്നവരൽ താലൂക്ക് തല വിജിലൻസ് സമിതിയിൽ ഉൾപ്പെടാത്തത് ആര്?

9 / 74

9. Mid day meal ഈ പദ്ധതിയുടെ പേര് പ്രധാനമന്ത്രി പോഷൻ ശക്തി നിർമ്മാൺ എന്നാക്കിയത്

10 / 74

10. താഴെ പറയുന്നവയിൽ വിജിലൻസ് സമിതിയുമായി ബന്ധമില്ലാത്ത പ്രസ്താവന?

 

11 / 74

  • 11. വെയർ ഹൗസിങ് ആക്ട് നിലവിൽ വന്നത് എന്ന്?

12 / 74

  • 12. ഒരു വ്യക്തിക്ക് പ്രതിദിനം ആവശ്യമുള്ള ഭക്ഷ്യധാന്യ തിൻറെ അളവ് എത്ര?

13 / 74

13. കേരള പൊതുവിതരണ വകുപ്പിന്റെ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെട്ടത് ഏതെല്ലാം?

 

14 / 74

  • 14. കേരളത്തിൽ പുതിയ റേഷൻ കാർഡ് നിലവിൽ വന്നത്?

15 / 74

15. റേഷൻ കാർഡ് സംബന്ധിച്ച മൊബൈൽ ആപ്പ് ഏത്?

16 / 74

16. രാജ്യത്ത് ആദ്യമായി പൊതു വിതരണ സംവിധാനത്തിന്റെ കീഴിൽ ഡോർ ഡെലിവറി റേഷൻ സമ്പ്രദായം ആരംഭിച്ച സംസ്ഥാനം

17 / 74

17. മാർക്കറ്റിംഗ് മിക്സി ലെ 4P കൾ എന്ന ആശയം അവതരിപ്പിച്ചത്

1.ഫിലിപ്പ് kotler

2.E ജെറോം മക്കാർത്തി

3.ജെഫ് ബെസോസ്

18 / 74

  • 18.  ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം നിലവിൽ വന്നത് എന്ന്?

19 / 74

19. കേരളത്തിൽ റേഷൻ കാർഡ് നമ്പറിലെ ആകെ അക്കങ്ങൾ എത്ര 

 

 

20 / 74

20. നിർമ്മാതാവ് നേരിട്ട് ഉൽപ്പന്നം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന തലം

21 / 74

21. കേരള റേഷൻ ഡീലേഴ്സ് ക്ഷേമനിധിയിൽനിന്നും  ലഭിക്കുന്ന പ്രതിമാസ പെൻഷൻ എത്ര രൂപ

22 / 74

  • 22. മികച്ച കസ്റ്റമർ റിലേഷന്ഷിപ് മാനേജ്മെന്റ് (CRM) പുലർത്താനായി ആവശ്യമുള്ള സവിശേഷതകൾ ഏവ?

23 / 74

23. താഴെ തന്നിരിക്കുന്നവയിൽ ജില്ലാ സപ്ലൈ ഓഫീസറുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം???

 

1 റേഷൻ സാധനങ്ങൾ താലൂക്ക് സപ്ലൈ ഓഫീസർക്ക് വിഭജിച്ച് നൽകുന്നു.

2 റേഷൻ സാധനങ്ങളുടെ വിതരണം നിരീക്ഷിച്ച് അവ റേഷൻ കടകളിലൂടെ അർഹരായവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു.

3 റേഷൻ കടയ്ക്ക് ലൈസൻസിയെ (നടത്തുന്ന ആൾ) നിയമിക്കുന്നതിനു വേണ്ടി അപേക്ഷ ക്ഷണിക്കുകയും അത് പരിശോധിച്ച് ലൈസൻസിയെ നിയമിക്കുകയും ചെയ്യുന്നു.

4 അരി മൊത്ത വിതരണ ഡിപ്പോ, റേഷൻ ഡിപ്പോ, മണ്ണെണ്ണ ഡിപ്പോ തുടങ്ങിയവയെ സംബന്ധിച്ച പരാതി പരിശോധിക്കാനും ശിക്ഷാനടപടി എടുക്കാനും അധികാരമുണ്ട്.

 

24 / 74

  • 24. ജില്ലാ വിജിലൻസ് സമിതിയിലെ ക്വാറം? 

25 / 74

25. ICMR കണക്ക് പ്രകാരം ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട ധാന്യത്തിന് റെ അളവ്?

 

26 / 74

26. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

1.കേരളത്തിൽ മിഡ് ഡെ മീൽ പദ്ധതി ആരംഭിച്ച വർഷം 1984

2.മിഡ് ഡേ മീൽ പദ്ധതി ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിച്ചത് 1995 ഓഗസ്റ്റ് 15 നാണ്

3.മിഡ് ഡേ മീൽ പദ്ധതി ഇന്ത്യയിൽ ആരംഭിച്ച സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു ആയിരുന്നു.

4.എട്ടാം പഞ്ചവത്സര പദ്ധതി കാലത്താണ് മിഡ് ഡേ മീൽ പദ്ധതി ഇന്ത്യയിൽ ആരംഭിച്ചത്.

27 / 74

27. കേരളത്തിലെ ഭക്ഷ്യ കമ്മീഷനെ നിയമിക്കുന്നത് ആര്?

28 / 74

28. കേരളത്തിൽ പൊതുവിതരണസമ്പ്രദായം പരാതി പരിഹാര ടോൾഫ്രീ നമ്പർ?

29 / 74

29. റേഷനിംഗ് സംവിധാനത്തിൽ Adult അഥവാ പ്രായപൂർത്തിയായ കുടുംബാംഗം എന്നാൽ എത്ര വയസ്സ് പൂർത്തിയായ വ്യക്തിയാണ്

30 / 74

  • 30. സാധനങ്ങൾ വാങ്ങാൻ വ്യക്തികളെ പ്രേരിപ്പിക്കാനുള്ള ശ്രമമാണ് സെയിൽസ്മാൻഷിപ്പ് - എന്നഭിപ്രായപ്പെട്ടത്?

31 / 74

  • 31. ഒരു മാർക്കറ്റിലെ ഏഴു ദിവസത്തെ മുളകിൻ്റെ വില ചുവടെ ചേർക്കുന്നു ഈ വിലകളുടെ മോഡ്?
  • 46,51,47,46,49,46,47

32 / 74

  • 32. കേരളത്തിൽ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിനു മുമ്പ് നിലവിലുണ്ടായിരുന്ന റേഷൻ കാർഡുകൾ?

33 / 74

  • 33. ഇന്ത്യയടക്കം 120 ൽ അധികം രാഷ്ട്രങ്ങളിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണമെന്മ സാക്ഷ്യപെടുത്തുന്ന അന്തർ ദേശിയ സ്ഥാപനമേത്?

34 / 74

34. പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ പരിഗണിച്ച് അംഗീകാരം നൽകുന്നതാര്?

35 / 74

35. താഴെ കൊടുത്തതിൽ ഉപഭോകൃത ബന്ധ നിർവഹണത്തിന് പ്രധാനപ്പെട്ട വഴികളിൽ ഉൾപ്പെടുന്നത്  ഏത്

36 / 74

36. തന്നിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക

 

1. റേഷൻ കാർഡ് ഒരു വ്യക്തിക്കോ കുടുംബത്തിനോ അനുവദിക്കാം

 

 

2. മൂന്നു മാസത്തിൽ കൂടുതൽ റേഷൻ വാങ്ങിയില്ലെങ്കിൽ AAY/മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാക്കാം

 

 

37 / 74

  • 37. സ്വന്തമായി വരുമാനമില്ലാത്ത എത്ര വയസ്സിനുമേൽ പ്രായമുള്ള വർക്കാണ് അന്നപൂർണ പദ്ധതി പ്രയോജനം?

38 / 74

  1. 38. അന്ന പൂർണ പദ്ധതി കേരളത്തിൽ നിലവിൽ വന്നത് 

39 / 74

39. കേരളത്തിൽ ഏറ്റവും കൂടുതൽ റേഷൻ കാർഡ് ഉള്ള ജില്ല

40 / 74

40. കേരളത്തിൽ ഏറ്റവും കൂടുതൽ റേഷൻകടകൾ ഉള്ള ജില്ല 

41 / 74

41. ഉപഭോകൃത ബന്ധ നിർവഹണം ( CRM) എന്ന ആശയം രൂപം കൊണ്ടത്

42 / 74

  • 42. താഴെ പറയുന്നവരിൽ താലൂക്ക് തല വിജിലൻസ് സമിതിയിൽ ഉൾപ്പെടാത്തത് ആര്?

43 / 74

43. കേരള കെറോസിൻ കൺട്രോൾ ഓർഡർ ഏത് നിയമത്തിൻ്റെ കീഴിലാണ് വരുന്നത്

44 / 74

44. റേഷൻ വാങ്ങാനായി പ്രോക്സിയെ ഏർപ്പെടുത്തുന്ന സന്ദർഭങ്ങളിൽ ശരിയായത് ഏത്

45 / 74

45. താഴെപ്പറയുന്നവയിൽ സപ്ലൈകോ നിർവഹിക്കുന്ന പ്രവർത്തനം അല്ലാത്തത്

46 / 74

46. കേരളത്തിൽ ഇ പോസ് മെഷീൻ ആദ്യമായി നിലവിൽ വന്നത്?

47 / 74

47. പൊതുവിതരണ വിജിലൻസ് സമിതികൾ ചേരേണ്ടത് എത്ര മാസം കൂടുമ്പോഴാണ്

48 / 74

48. T D P S പദ്ധതിപ്രകാരം ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്?

 

49 / 74

  • 49. റീട്ടെയിൽ മാർക്കറ്റിങ്ങിൽ അടങ്ങിയിരിക്കുന്ന 6p കളിൽ ഉൾപ്പെടാത്തത്?

50 / 74

  • 50. കേരളത്തിൽ സാര്‍വത്രികവും നിയമ വിധേയവുമായ റേഷനിങ് സംവിധാനം നിലവില്‍ വന്നത് എന്ന്?

51 / 74

51. കേരളത്തിലെ റേഷൻ കാർഡ് നമ്പറിലെ ആകെ അക്കങ്ങൾ?

52 / 74

52. താഴെപ്പറയുന്നവരിൽ സംസ്ഥാന തല പൊതുവിതരണ വിജിലൻസ് സമിതിയിലെ അംഗമാര് ?

 

 

53 / 74

53. സാധനങ്ങൾ വാങ്ങാൻ വ്യക്തികളെ പ്രേരിപ്പിക്കാനുള്ള ശ്രമമാണ് സെയിൽസ്മാൻഷിപ്പ് - എന്നഭിപ്രായപ്പെട്ടത് :

 

54 / 74

  • 54. ഭക്ഷ്യധാന്യങ്ങൾക്ക് താങ്ങുവില ശുപാർശ ചെയ്യുന്ന ഏജൻസി താഴെ പറയുന്നവയിൽ ഏതാണ്?

55 / 74

55. മാവേലി സ്റ്റോർ സ്ഥാപിതമായ വർഷം?

56 / 74

56. റേഷൻ സാധനങ്ങൾ എന്നതിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നത് എന്ത്?

 

57 / 74

57. ✨ ഇൻ സ്റ്റോർ റിടൈലിങ്ങിൽ ഉൾപ്പെടാത്ത റിടൈൽ സ്റ്റോർ❓

 

 

 

 

 

 

58 / 74

  • 58. ഇ -പോസ് machine ആദ്യമായി നിലവിൽ വന്നത് എവിടെ?

59 / 74

59. സംഭരണ, ശേഖരണ, വിതരണ സമയങ്ങളിൽ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം അവലോകനം ചെയ്യുന്ന സ്ഥാപനമേത്?

60 / 74

60. താഴെ പറയുന്നവയിൽസംസ്ഥാന വിജിലൻസ് സമിതിയില്ലെ അംഗം അല്ലാത്തത്,?

പൊതു വിദ്യാഭ്യാസ സെക്രട്ടറി

സിവിൽ supplies കമ്മിഷണർ

സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി

ഇവരെല്ലാം അംഗങ്ങളാണ്

61 / 74

61. സൂപ്പർമാർക്കറ്റുകൾ ഏതുതരത്തിലുള്ള സ്റ്റോറുകൾ ആണ്??

62 / 74

62. കുട്ടികൾക്ക് പോഷകാഹാരം ലഭിക്കുന്നതിനുള്ള അവകാശവുമായി ബന്ധപ്പെട്ട ഭരണഘടന വകുപ്പ്

63 / 74

  • 63. കേരള റേഷൻ ഡീലേഴ്സ് ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത്?

64 / 74

  • 64. സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് ആർക്കാണ് സമർപ്പിക്കേണ്ടത്?

65 / 74

65. താഴെ കൊടുത്തതിൽ ഉപഭോകൃത ബന്ധ നിർവ്വഹണം നടപ്പിലാക്കുന്നത് എന്തിൻറെ സഹായത്തോടെയാണ്

66 / 74

  • 66. ഓപ്പറേഷണൽ CRM ന്റെ ഘടനയിൽ ഒന്നായ SFA യുടെ പൂർണ രൂപം?

67 / 74

  • 67. കേരളത്തിൽ ഇ പോസ് മെഷീൻ ആദ്യമായി നിലവിൽ വന്നത്? 

68 / 74

68. താഴെ പറയുന്നതിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ മായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന പ്രസ്താവന ഏത്?

 

 

 

69 / 74

69. NFSA പ്രകാരം സംസ്ഥാന തലത്തിലെ വിജിലൻസ് കമ്മിറ്റിയിൽ ഉൾപ്പെടാത്തത് ❓

 

70 / 74

70. സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെൻ്റ് റവന്യൂ ഡിപ്പാർട്ട്മെൻ്റിൽ നിന്നും വേർപെടുത്തിയത് എന്ന്??

 

71 / 74

  1. 71. കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തിലെ പരാതി പരിഹാര ടോൾ ഫ്രീ നമ്പർ?

72 / 74

72. നിർമാതാക്കളിൽ നിന്ന് ഉപഭോക്താവിലേക്ക് ഉൽപ്പന്നം എത്തിക്കുന്ന ചെയിനിലേ അവസാന കണ്ണി ????

 

73 / 74

  • 73. Hyper Market എന്ന ആശയം കൊണ്ടുവന്നത്?

 

74 / 74

  • 74. ഫുഡ് കമ്മീഷണറെ കണ്ടെത്താനുള്ള അഞ്ചംഗ സമിതിയുടെ അധ്യക്ഷൻ ആര്?

Your score is

The average score is 62%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?


 

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x