FREE PSC TALKZ

Assistant Sales Man Special Topic + CA


0%
0 votes, 0 avg
386

Assistant Sales Man Special Topic + CA

100 സ്പെഷ്യൽ ടോപ്പിക്ക് + 50 CA
അടങ്ങിയ മോക്ക് ടെസ്റ്റ്

🛑നേരത്തെ ഫിനിഷ് കൊടുത്താൽ റിസൾട്ട് പേജ് കാണാൻ സാധിക്കും എല്ലാം ഒന്നുകൂടി വായിച്ചു ഓർമയിൽ പതിപ്പിക്കാൻ ശ്രമിക്കുക

🛑സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

🛑ഇമെയിൽ എടുക്കുന്നില്ല എങ്കിൽ ഒരു നോട്ട് പാഡിൽ മെയിൽ ഐഡി ടൈപ്പ് ചെയ്തിട്ട് ഇവിടെ കൊണ്ടുവന്നു പേസ്റ്റ് ചെയ്‌താൽ മതി

1 / 150

1. കേരളത്തിൽ പൊതുവിതരണ വുമായി ബന്ധപ്പെട്ട ഇ - പോസ് മെഷീൻ ആദ്യമായി നിലവിൽ?

2 / 150

2. കേരളത്തിലെ റേഷൻ കാർഡുകളുടെ നിറം യോജിപ്പിക്കുക?

1. അന്ത്യോദയ അന്നയോജന

2. മുൻഗണന വിഭാഗങ്ങൾ

3. സംസ്ഥാന സബ്സിഡി ലഭിക്കുന്നവർ

4. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ

A. മഞ്ഞ

B. പിങ്ക്

C. നീല

D. വെള്ള

3 / 150

3. താഴെ തന്നിരിക്കുന്നവയിൽ ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) യുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തെരഞ്ഞെടുക്കുക:

1)1963 ജനുവരി 16 ന് ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യ(FCI) രൂപം കൊണ്ടു.

2) ഭക്ഷ്യ , പൊതുവിതരണ , ഉപഭോക്ത്യകാര്യ വകുപ്പിന് കീഴിലാണ് ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രവർത്തിക്കുന്നത്.

3) ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിലവിലെ ചെയർമാൻ അതിഷ് ചന്ദ്രയാണ്‌.

4) ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്‌.

5) ദക്ഷിണഇന്ത്യയിൽ ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ചെന്നൈയിലാണ്.

4 / 150

4. കേരളത്തിലെ ജനങ്ങൾ ഉപയോഗിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഗുണനിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമാണെന്ന് പരിശോധനയിലൂടെ ഉറപ്പാക്കാനായി ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനം?

5 / 150

5. കേരളത്തിലെ ഗോത്ര വിഭാഗത്തിൽ നിന്നും പത്മശ്രീ നേടിയ ആദ്യ വനിത

6 / 150

6. മൈത്രി ദിവസ് ആയി ആചരിക്കാൻ ഇന്ത്യയും ബംഗ്ലാദേശും തീരുമാനിച്ച ദിവസമേത്?

7 / 150

  • 7. Total customer benefits ൽ ഉൾപ്പെടുന്നത് ഏതെല്ലാം

 

8 / 150

8. SABLA പദ്ധതിയിലൂടെ ഏത് പ്രായ ഗ്രൂപ്പിൽ ഉള്ളവർക്കാണ് ഭക്ഷ്യധാന്യങ്ങൾ മുൻഗണനാ നിരക്കിൽ പൊതുവിതരണവകുപ്പ് നൽകുന്നത്?

 

 

9 / 150

  • 9. 2021ലെ ജ്ഞാനപീഠ പുരസ്കാര ജേതാവായ ദാമോദർ മോസോ ഏത്  ഭാഷയിലെ സാഹിത്യകാരനാണ്?

10 / 150

10. താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്?

 

1)ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിഡ് ഡേ മീൽ പദ്ധതി നിലവിലുണ്ടായിരുന്ന കേന്ദ്രഭരണപ്രദേശം പുതുച്ചേരി ആണ്.

2) ഫ്രഞ്ച് കോളനിയായിരുന്ന പുതുച്ചേരിയിൽ മിഡ് ഡേ മീൽ പദ്ധതി നിലവിൽ വന്നത് 1934 ലാണ്.

3) മിഡ് ഡേ മീൽ പദ്ധതി നടപ്പിലാക്കിയ ആദ്യ സംസ്ഥാനം തമിഴ്നാട് ആണ്

4) മിഡ് ഡേ മീൽ പദ്ധതി നടപ്പിലാക്കിയ രണ്ടാമത്തെ സംസ്ഥാനം ഗുജറാത്ത്

11 / 150

11. ഏറ്റവും വലിയ പൊതുവിതരണസംവിധാനം ഉള്ള രാജ്യം?

12 / 150

12. ഇന്ത്യയിലെ ആദ്യത്തെ ലേബർ വുമൺ മ്യൂസിയം നിലവിൽ വരുന്നത്?

13 / 150

13. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം കേരളത്തിൽ നടപ്പിലാക്കിയത് എന്ന്?

14 / 150

14. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരം സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ എയും മെമ്പർ സെക്രട്ടറിയും കൂടാതെ എത്രപേരാണ് അംഗങ്ങളായി ഉണ്ടാവുക

15 / 150

15. സിംഗപ്പൂർ പാർലമെൻറ് ആദ്യ പ്രതിപക്ഷ നേതാവായി നിയമിതനായ ഇന്ത്യൻ വംശജൻ

16 / 150

  • 16. 2021 ലെ ആഗോള അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

17 / 150

17. താഴെപ്പറയുന്നവയിൽ വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

A.  ആദ്യമായി വിവരാവകാശ നിയമം നിലവിൽ വന്നത് 1766 ൽ സ്വീഡനിൽ ആണ്.

B. വിവരാവകാശ നിയമത്തിൻറേ ആദ്യപതിപ്പ് തയ്യാറാക്കിയത് നാഷണൽ കാമ്പയിൻ ഫോർ പീപ്പിൾ റൈറ്റ് ടു ഇൻഫർമേഷൻ എന്ന സംഘടന ആണ്.

C.  ഇന്ത്യയിൽ ആദ്യമായി വിവരാവകാശ നിയമം എന്ന ആശയം മുന്നോട്ടുവച്ച മുൻ പ്രധാനമന്ത്രി വി പി സിങ് ആണ്

D. സ്വാതന്ത്ര്യത്തിനു മുമ്പ് വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം തമിഴ്നാട് ആണ്

18 / 150

18. താഴെ തന്നിരിക്കുന്നവയിൽ ഡിപ്പാർട്ട്മെന്റൽ സ്റ്റോറുകളുടെ സവിശേഷതയല്ലാത്തത് ഏത്?

19 / 150

19. സപ്ലൈകോ വഴി എത്രയിനം ആവശ്യ സാധനങ്ങളാണ് പൊതുവിപണിയേക്കാൾ വിലക്കുറവിൽ ലഭിക്കുന്നത്?

20 / 150

  • 20. വിപണനത്തിൻെറ അന്തസത്ത എന്നറിയപ്പെടുന്ന ഘടകം?

21 / 150

21. അടുത്തിടെ പൂർവാഞ്ചൽ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത് എവിടെയാണ്

 

22 / 150

  • 22. ലോകത്തിലെ ഏറ്റവും വലിയ retail കമ്പനി?

 

23 / 150

23. ഭക്ഷ്യ ഭദ്രതാ നിയമം 2013 ലെ ഏത് അനുച്ഛേദപ്രകാരം ആണ് സംസ്ഥാന തലത്തിലെ വിജിലൻസ് കമ്മിറ്റി മുതൽ റേഷൻകട തലത്തിലെ കമ്മിറ്റികൾ വരെ സംഘടിപ്പിക്കുന്നത്?

24 / 150

24. പാഠപുസ്തകത്തിലെ പ്രമുഖരുടെ ജാതിപ്പേര് ഒഴിവാക്കാൻ തീരുമാനിച്ച സംസ്ഥാനം 

25 / 150

25. ത്രീഡി പ്രിൻറിംഗ് ടെക്നോളജി ഉപയോഗിച്ച് വികസിപ്പിച്ച എയർക്രാഫ്റ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച രാജ്യം

26 / 150

26. താഴെ കൊടുത്തതിൽ പൊതു വിതരണ സമ്പ്രദായത്തിന് പ്രധാന ലക്ഷ്യങ്ങൾ ഉൾപ്പെടാത്തത് ഏത്.                                        A. മാർക്കറ്റ് വിലയുടെ 50% വിലക്കുറവിൽ നിത്യോപയോഗസാധനങ്ങൾ വിൽക്കുക.  B. സ്വകാര്യ കച്ചവടത്തെ നിയന്ത്രിക്കുക.    C. ഭക്ഷ്യ വസ്തുക്കളുടെ ദൗർലഭ്യം പരിഹരിക്കുന്നതിനുള്ള റേഷൻ സംവിധാനം.                                          D.സാമൂഹിക നീതി ഉറപ്പാക്കിക്കൊണ്ട് സുസ്ഥിരവികസനം ഉറപ്പുവരത്തുക

27 / 150

27. "ശ്രീ ബാഹുബലി അഹിംസാ ദിഗ്വിജയം" എന്ന ബൃഹദ് കവിതയ്ക്ക് കന്നട ഭാഷയിൽ നിന്നുള്ള 2020-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതാർക്ക്?

28 / 150

  • 28. ചില്ലറവ്യാപാരത്തിൻറെ പ്രധാനലക്ഷ്യം?

29 / 150

29. താഴെ തന്നിരിക്കുന്നവയിൽ ഏത് കോമ്പിനേഷനാണ് വളർച്ചാനിരക്ക് കൂടുതൽ?

30 / 150

30. “നിങ്ങളുടെ ബ്രാൻഡ് മുദ്ര പ്രാഥമികമായി ഒരു വൈകാരികനിർമ്മിതിയാണ്. യുക്തിയെക്കാൾ ആളുകളെ സ്വാധീനിക്കുന്നതിൽ വികാരം എല്ലായ്പ്പോഴും ശക്തമാണ്. പക്ഷേ, ആളുകൾക്ക് അവരുടെ തിരഞ്ഞെടുപ്പുകൾ യുക്തിസഹമാക്കാൻ കഴിയും "

എന്ന് പ്രസ്താവിച്ചത് ആര്?

31 / 150

31. FCI - ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രൂപം കൊണ്ടത്?

32 / 150

32. 2021ൽ കനുമാ ഫെസ്റ്റിവൽ നടന്ന സംസ്ഥാനം

33 / 150

33. റേഷൻ കടകളുടെയും ടാർജറ്റ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സംവിധാനത്തിൻെറയും ക്ഷേമ സ്കീമുകളുടെയും സോഷ്യൽ ഓഡിറ്റ് എത്ര കാലയളവിനുള്ളിലെങ്കിലും നടത്തണം?

34 / 150

34. റേഷൻകാർഡ് നിലനിർത്തി കൊണ്ട് തന്നെ റേഷൻ താൽക്കാലികമായി വേണ്ടെന്ന് വയ്ക്കാൻ സാധിക്കുന്ന സർക്കാർ സംവിധാനം ??

 

 

35 / 150

35. സംസ്ഥാന യുവജനക്ഷേമ വകുപ്പ് മന്ത്രി?

36 / 150

36. താഴെപ്പറയുന്നവയിൽ വിൽപ്പന മാനേജ്മെൻറിൽ  ഉൾപ്പെടാത്തത്?

37 / 150

  • 37. ന്യായവിലാ കേന്ദ്രങ്ങളുടെ ലക്ഷ്യങ്ങൾ ഏന്തെല്ലാം?

38 / 150

38. ഭക്ഷ്യധാന്യങ്ങൾക്ക് താങ്ങുവില ശുപാർശ ചെയ്യുന്ന ഏജൻസി താഴെ പറയുന്നവയിൽ ഏതാണ്

39 / 150

39. കേരളത്തിൽ പൊതുവിതരണ സമ്പ്രദായം ആരംഭിച്ച കാലഘട്ടം?

40 / 150

  • 40. റേഷൻ കടകളുടെയും TPDS സംവിധാനത്തിന്റെയും ക്ഷേമസ്ക്കീമുകളുടെയും സോഷ്യൽ ഓഡിറ്റ് എത്ര കാലയളവിനുള്ളിലെങ്കിലും നടത്തിയിരിക്കണം?

41 / 150

41. 2021ലെ കേരള ശാസ്ത്ര പുരസ്കാരം ലഭിക്കാത്തത് ആർക്ക്

42 / 150

42. നിർമാതാക്കളിൽ നിന്ന് ഉപഭോക്താവിലേക്ക് ഉൽപ്പന്നം എത്തിക്കുന്ന ചെയിനിലെ അവസാന കണ്ണി?

43 / 150

  • 43. റേഷൻകടകളിൽ സ്ഥാപിക്കുന്ന പരാതിപ്പെട്ടി കളുടെ താക്കോൽ ആരുടെ കൈവശമാണ് ഉണ്ടായിരിക്കുക?

44 / 150

44. ലോകത്തിൽ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം ലഭിച്ചത്

45 / 150

45. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളസർവകലാശാലയിലെ ആദ്യ എമിറൈറ്റ്സ് പ്രൊഫസർ ആരാണ്

46 / 150

46. 'അഗ്നിപരീക്ഷ' എഴുതിയത്?

47 / 150

47. താഴെ കൊടുത്തതിൽ വ്യക്തിഗത വിൽപനയുടെ സവിശേഷത എന്ത്

48 / 150

48. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക?

A .നിലവിൽ വിൽ കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി - ജി ആർ അനിൽ

B .നിലവിലെ കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ - അലി അസ്ഗർ പാഷ

C. നിലവിലെ കേരള സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി - ടീക്കാറാം വീണ

D. കേരളത്തിലെ സിവിൽ സപ്ലൈസ് കമ്മീഷണർ - സജിത്ത് ബാബു IAS

49 / 150

49. കൊറോണ വൈറസ് പ്രമേയമാക്കി അംബികാസുതൻ മങ്ങാട് രചിച്ച കഥ

50 / 150

50. ഇന്ത്യയിലെ കോവിഡ് 19 വാക്സിനുകൾ സൂക്ഷിക്കേണ്ട അനുകൂല താപനില

51 / 150

  • 51. ക്രിയേറ്റീവ് സെയിൽസ്മാൻ എന്നറിയപ്പെടുന്നത്?

52 / 150

  • 52. സാധാരണയായി ഉപയോഗിക്കുന്ന വിൽപ്പന പ്രോത്സാഹനങ്ങളിൽ പെടാതത്ത്?

53 / 150

  1. 53. ഒരു നല്ല സെയിൽസ് മാന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഗുണങ്ങൾ ഏതൊക്കെ.          1. സഹാനുഭൂതി.                                                2. ക്ഷമാശീലം                            3.വാക്ചാതുരി                            4.അനുനയം

54 / 150

54. കേന്ദ്ര പെട്രോളിയം, അർബൻ ഡെവലപ്മെൻറ് മന്ത്രി?

55 / 150

55. TPDS മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്

56 / 150

56. വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും വിശേഷങ്ങൾ പങ്കു വെക്കാനുമായി സംസ്ഥാനത്ത് ആരംഭിക്കുന്ന പകൽ വീടുകൾ അറിയപ്പെടുന്നത്

57 / 150

57. സംസ്ഥാന ഭക്ഷ്യ കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന കണ്ടെത്തുക?

58 / 150

58. അമേരിക്കൻ പ്രസിദ്ധീകരണ കമ്പനിയായ മെറിയം-വെബ്സ്റ്റർ 2021-ലെ വർഷത്തെ വേഡ് ഓഫ് ദി ഇയർ ആയി പ്രഖ്യാപിച്ചത്?

59 / 150

59. പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അനുവദിക്കുന്ന കേരള സാംക്രമികരോഗങ്ങൾ ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത് ആര്.

60 / 150

60. കുട്ടികളുടെ പേര് റേഷൻ കാർഡിൽ ഉൾപ്പെടുത്താൻ അവർക്ക് എത്ര വയസ്സ് പൂർത്തിയാവണം?

61 / 150

61. 2020 ൽ ഹിജാബ് പോലീസ് യൂണിഫോമിൻ്റ് ഭാഗമാക്കിയ രാജ്യം

62 / 150

62. ഇ റേഷൻ കാർഡുമായി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1)ഇ റേഷൻ കാർഡ് നിലവിൽ വന്നത് 2020 ഫെബ്രുവരി 12 നാണ്.

2) ആദ്യമായി നിലവിൽ വന്നത് തിരുവനന്തപുരം ജില്ലയിൽ ആണ്.

3) അക്ഷയകേന്ദ്രങ്ങൾ വഴിയോ നേരിട്ടോ അപേക്ഷകന്  ഇ റേഷൻകാർഡ് ലഭ്യമാകും.

 

63 / 150

63. കേരളത്തിൽ വാതിൽപ്പടി വിതരണം മുഖേന ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ ആരംഭിച്ചത്?

64 / 150

64. 2021 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച മിത്ര സ്‌കീം ഏത് മേഖലയുടെ കുതിപ്പ് ലക്ഷ്യമിടുന്നതാണ് ?

65 / 150

65. കേരളത്തിൽ അഞ്ചാമതായി രൂപീകരിച്ച റേഷൻ കാർഡ് നിറം

66 / 150

  • 66. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

67 / 150

67. 100% വാക്സിനേഷൻ കൈവരിച്ച ആദ്യ ഇന്ത്യൻ നഗരം

68 / 150

68. E - പോസ് മെഷീൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത വർഷം?

69 / 150

  • 69. ഇപ്പോഴത്തെ ദക്ഷിണ നാവിക സേന മേധാവി ആര്?

 

70 / 150

  • 70. റേഷൻ കാർഡ് നിലനിർത്തികൊണ്ട് റേഷൻ താത്കാലികമായി വേണ്ടെന്നു വയ്ക്കാവുന്ന സംവിധാനം?

 

71 / 150

71. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളു० കുറ്റകൃത്യങ്ങളും തടയാൻ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ ആവിഷ്കരിച്ച പദ്ധതി ഏത്

72 / 150

72. കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ നിലവിൽ വരുന്ന സമയത്ത് കേരള മുഖ്യമന്ത്രി

73 / 150

73. 'ഗോതമ്പ് കൂമ്പാരം' എന്ന ചിത്രം ഏത് വ്യാഖ്യാത ചിത്രകാരൻേറതാണ്?

74 / 150

74. സാധന വിൽപ്പന നിയമം പാസാക്കിയത്?

75 / 150

75. സാധനങ്ങൾ വാങ്ങാൻ വ്യക്തികളെ പ്രേരിപ്പിക്കാനുള്ള ശ്രമമാണ് സെയിൽസ്മാൻഷിപ്പ് - എന്ന് അഭിപ്രായപ്പെട്ടത്?

 

 

 

76 / 150

  • 76.  ബിസിനസ് എന്നത് ഒരു സാമ്പത്തിക ശാസ്ത്രം അല്ല പണം കൊടുത്ത് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു സാധനത്തിനെ സൃഷ്ടിയാണ് എന്ന് പറഞ്ഞതാര്?

77 / 150

77. ചെങ്ങമനാട് അപ്പുക്കുട്ടൻനായർ ഏത് വാദ്യഉപകരണം ആയി ബന്ധപ്പെട്ടിരിക്കുന്നു

78 / 150

78. 2021 സെപ്റ്റംബറിൽ എല്ലാ ഫോർമാറ്റുകളിലുമായി 20,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം

79 / 150

79. ജനീവയിലെ യുഎൻ & മറ്റ് അന്താരാഷ്ട്ര സംഘടനകളിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധി

80 / 150

80. താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏതെല്ലാം??

1) സപ്ലൈകോ സ്ഥാപിതമായത് 1974-ലാണ്.

2) സപ്ലൈകോ സ്ഥാപിതമാകുമ്പോൾ ഭക്ഷ്യവകുപ്പ് മന്ത്രി കെ ജി അടിയോടി ആണ്.

3) സപ്ലൈകോയുടെ ആസ്ഥാനം മാവേലി ഭവൻ , കൊച്ചി

4) നെല്ല് സംഭരണത്തിനായി സപ്ലൈകോയുടെ നേതൃത്വത്തിൽ ആരംഭിച്ച വെബ്സൈറ്റ് ആണ് സപ്ലൈക്കോ പാഡി

81 / 150

  • 81. ഇന്ത്യയുടെ ഭക്ഷ്യധാന്യ സംഭരണത്തിലെ സർവ്വകാല റെക്കോർഡ് ആയ 805.16 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ കേന്ദ്ര ശേഖരത്തിൽ ഉണ്ടായ വർഷം?

82 / 150

82. നിലവിൽ കേരളത്തിലെ സിവിൽ സപ്ലൈസ് കമ്മിഷണർ ആര്

83 / 150

83. പൊതുവിദ്യാഭ്യാസ യജ്ഞത്തിന് നൽകിയ പുതിയ പേര് 

84 / 150

84. കേരളത്തിൽ ഏറ്റവും കുറവ് റേഷൻ കാർഡുകൾ ഉളള ജില്ല?

85 / 150

85. 2021ലെ സംസ്ഥാന സീനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?

 

86 / 150

86. കേരളാ ഹോക്കിയുടെ ദ്രോണാചാര്യർ എന്നറിയപ്പെടുന്നത്

87 / 150

87. AAY -യെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

88 / 150

88. ബിർസാമുണ്ട സ്മാരകം നിലവിൽ വന്ന സംസ്ഥാനം?

 

89 / 150

89. 'ഹ്യുഗോ ഷാവേസു० വെനിസ്വലയു० ' എന്ന ഗ്രന്ഥം രചിച്ചത്

90 / 150

90. 2021 ലെ പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്

91 / 150

91. കമ്പനിയിലെ എല്ലാ ഉപഭോക്താക്കളുടെയും അജീവനാന്ത മൂല്യങ്ങളുടെ ആകെത്തുക?

92 / 150

92. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഭക്ഷ്യ പൊതുവിതരണ ഉപഭോകൃത സംരക്ഷണ വകുപ്പ് മന്ത്രി

93 / 150

93. ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ ജില്ല ഏത്

94 / 150

  • 94. ഓർഡർ എടുക്കുക, ഉൽപ്പന്നം എത്തിക്കുക, ഉത്പന്നത്തെപ്പറ്റി പഠിക്കുക എന്നിവ ഏതിന്റെ ഭാഗമാണ്?

95 / 150

95. 'ആയുസിൻെറ  പുസ്തകം' എന്ന പുസ്തകത്തിൻറെ രചയിതാവ്?

96 / 150

96. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

1) ഒരു റേഷനിങ് ഏരിയയിൽ റേഷൻ കാർഡിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനും അനുവദിക്കുന്നതിനുള്ള അധികാരമുള്ള താലൂക്ക് സപ്ലൈ ഓഫീസർക്കാണ്.

2) റേഷൻ പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത് ജില്ലാ സപ്ലൈ ഓഫീസർക്കാണ്.

3) റേഷൻ പെർമിറ്റ് പുതുക്കുന്നതിനായി പെർമിറ്റ് കാലഹരണപ്പെടുന്ന തീയതിക്ക് 30 ദിവസം മുന്നേയെങ്കിലും അപേക്ഷ സമർപ്പിക്കണം.

4) മതിയായ കാരണങ്ങളുണ്ടെങ്കിൽ പെർമിറ്റ് കാലഹരണപ്പെട്ട 30 ദിവസത്തിനുള്ളിൽ സമർപ്പിക്കുന്ന പുതുക്കൽ അപേക്ഷകൾ സ്വീകരിക്കാവുന്നതാണ്.

97 / 150

97. ശരിയായത് ഏത്? 

98 / 150

98. പക്ഷിസങ്കേതമായി പ്രഖ്യാപിക്കപ്പെട്ട കലിവേളി തണ്ണീർത്തടം ഏത് സംസ്ഥാനത്താണ്?

99 / 150

99. സിവിൽ സപ്ലൈസ് ഡയറക്ടർ പൊതുവിതരണ വകുപ്പിൻ്റെ ഭരണം നിർവ്വഹിക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്?

1) കേരള റേഷനിങ് ഓർഡർ 1966.

2) പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (കൺട്രോൾ) ഓർഡർ 2001.

3) അവശ്യസാധന നിയമങ്ങളുടെ കീഴിൽ കേരള സർക്കാർ പാസാക്കിയ മറ്റു നിയമങ്ങൾ.

 

100 / 150

100. ഇന്ത്യയിൽ ആദ്യമായി വിദ്യാഭ്യാസസ്ഥാപനങ്ങളിൽ 'മിഡ് ഡേ മീൽ പദ്ധതി' ആവിഷ്കരിച്ച സംസ്ഥാനം

101 / 150

101. ലണ്ടൻ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിവിൽ എൻജിനീയേഴ്സ് നൽകുന്ന ബ്രൂണൽ മെഡലിന് അർഹമായ പദ്ധതി

102 / 150

102. സർക്കാർ സ്ഥാപനങ്ങളിൽ ഗ്രീൻ tag നൽകാൻ തീരുമാനിച്ച സംസ്ഥാനം

103 / 150

  • 103. നെയ്യാർ വന്യജീവി സങ്കേതത്തിൽ പുതുതായി നിലവിൽ വന്ന ഇക്കോ ടൂറിസം സെന്ററുകളിൽ ഉൾപ്പെടാത്തത് ഏത്?

 

104 / 150

104. ലോകത്തിലെ ആദ്യ ത്രീഡി പ്രിൻറ്ഡ് സ്റ്റീൽ ബ്രിഡ്ജ് നിലവിൽ വരുന്നത് എവിടെ

105 / 150

  •  105. മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് ഉത്പന്നങ്ങൾ നിർമിക്കുന്ന പ്രക്രിയ?

     

106 / 150

  • 106. വെയർഹൗസിംഗിൻ്റെ അടിസ്ഥാന പ്രവർത്തനം താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?

107 / 150

107. ഹെറിറ്റേജ് ഫൗണ്ടേഷൻ പുറത്തിറക്കിയ ഇക്കണോമിക് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക്?

108 / 150

108. കേരളത്തിലെ ആദ്യത്തെ അഡ്വാൻസ്ഡ് സൂപ്പർമാർക്കറ്റ് നിലവിൽ വന്നത് എവിടെ?

109 / 150

109. ജില്ലാതല വിജിലൻസ് കമ്മിറ്റിയെ കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

1. അദ്ധ്യക്ഷൻ ജില്ലാ കളക്ടർ

2. SC,ST പ്രാതിനിധ്യം ഉറപ്പു വരുത്തണം

3. ക്വാറം പത്തുപേർ

4. കൺവീനർ ജില്ലാ സപ്ലൈ ഓഫീസർ

110 / 150

110. സംസ്ഥാനത്ത് റേഷൻ കട കമ്പ്യൂട്ടർവൽക്കരണം പൂർത്തിയായതായി പ്രഖ്യാപിക്കപ്പെട്ടത് എന്ന് 

 

 

111 / 150

  • 111. ഒരു ഉപഭോക്താവ് ഉൽപ്പന്നം വാങ്ങുന്നതിന് മുൻപ് തുടർച്ചയായ 5 മാനസികാവസ്ഥകളിലൂടെ കടന്നു പോകും എന്ന് പറയുന്ന വില്പന സിദ്ധാന്തം ഏത്?

112 / 150

  • 112.  പൊതുവിതരണ സമ്പ്രദായത്തിന്റെ സോഷ്യൽ ഓഡിറ്റ് നടത്തേണ്ടത് ഏത് അടിസ്ഥാനത്തിൽ ആണ്?

 

113 / 150

  • 113. ഒരു ക്ലയൻ്റ് നെ ഒരു യഥാർത്ഥ ക്ലയൻ്റ് ആക്കി മാറ്റുന്നത് വരെയുള്ള പ്രോസസ് ആണ്?

     

114 / 150

  • 114. 2021ലെ ജ്ഞാനപീഠ പുരസ്കാര ജേതാവ്?

115 / 150

  • 115. 2020 ടോക്യോ ഒളിമ്പിക്സിൽ പുരുഷൻമാരുടെ 100m ഓട്ടത്തിൽ ജേതാവ്?

116 / 150

  • 116. ഭക്ഷ്യ വസ്തുക്കളുടെ ഗുണ നിലവാരം പരിശോധിക്കുന്ന കൗൺസിൽ ഫോർ ഫുഡ്‌ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ന്റെ ആസ്ഥാനം?

 

117 / 150

117. താഴെ തന്നിരിക്കുന്നവയിൽ ജില്ലാ സപ്ലൈ ഓഫീസറുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

 

1) റേഷൻ സാധനങ്ങൾ താലൂക്ക് സപ്ലൈ ഓഫീസർക്ക് വിഭജിച്ച് നൽകുന്നു.

 

2) റേഷൻ സാധനങ്ങളുടെ വിതരണം നിരീക്ഷിച്ച് അവ റേഷൻ കടകളിലൂടെ അർഹരായവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു.

 

3)റേഷൻ കടയ്ക്ക് ലൈസൻസിയെ (നടത്തുന്ന ആൾ) നിയമിക്കുന്നതിനു വേണ്ടി അപേക്ഷ ക്ഷണിക്കുകയും അത് പരിശോധിച്ച് ലൈസൻസിയെ നിയമിക്കുകയും ചെയ്യുന്നു.

 

4) അരി മൊത്ത വിതരണ ഡിപ്പോ, റേഷൻ ഡിപ്പോ, മണ്ണെണ്ണ ഡിപ്പോ തുടങ്ങിയവയെ സംബന്ധിച്ച പരാതി പരിശോധിക്കാനും ശിക്ഷാനടപടി എടുക്കാനും അധികാരമുണ്ട്.

118 / 150

  • 118. " ആളുകളെ അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കാനുള്ള കഴിവാണ് സെയിൽസ്മാൻഷിപ്പ്."എന്ന് പറഞ്ഞത് ആര്?

119 / 150

119. ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

 

1) കേരളത്തിൽ ഏറ്റവും കൂടുതൽ റേഷൻ കാർഡുകൾ ഉള്ള ജില്ല മലപ്പുറം

 

2) കേരളത്തിൽ ഏറ്റവും കുറവ് റേഷൻ കാർഡുകൾ ഉള്ള ജില്ല വയനാട്

 

3) കേരളത്തിൽ ഏറ്റവും കൂടുതൽ റേഷൻകടകൾ ഉള്ള ജില്ല തിരുവനന്തപുരം.

120 / 150

120. വിൽപ്പന മാനേജ്മെൻറ് ചുമതലകളിൽ ഉൾപ്പെടാത്തത് ഏത്?

121 / 150

  • 121. റേഷൻ വാങ്ങാൻ കടകളിൽ എത്താൻ സാധിക്കാത്തവർക്ക് പകരക്കാരെ വെച്ച് റേഷൻ വാങ്ങാൻ സൗകര്യമൊരുക്കുന്ന സർക്കാർ സംവിധാനം ഏത്?

122 / 150

122. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

123 / 150

123. തന്നിരിക്കുന്നവയിൽ വിൽപ്പന മാനേജ്മെന്റിന്റെ പരിധിയിൽപ്പെടാത്ത വസ്തുതയേത്?

 

 

124 / 150

124.  

കസ്റ്റംസ് പ്രോസസ് ചെയ്യാത്ത ഇറക്കുമതി സാധനങ്ങൾ സംഭരിക്കുന്ന വെയർഹൗസുകൾ അറിയപ്പെടുന്നത്?

124.  

125 / 150

125. കേരളത്തിലെ ആദ്യ ഗ്രീൻ ടെക്നോളജി സെൻറർ നിലവിൽ വരുന്നതെവിടെ

126 / 150

126. ഉപഭോക്താക്കളെ ഭക്ഷ്യദൗർലഭ്യത്തിൽ നിന്ന് രക്ഷിക്കുകയും ഉൽപാദകരെ നിരന്തരമായ വില ചാഞ്ചാട്ടങ്ങളിൽ നിന്ന് സംരക്ഷിക്കുകയും എന്ന ഉദ്ദേശത്തോടെ ആവിഷ്കരിച്ച കേന്ദ്രസർക്കാർ പദ്ധതി ഏത്?

127 / 150

127. താഴെ പറയുന്നവരൽ താലൂക്ക് തല വിജിലൻസ് സമിതിയിൽ ഉൾപ്പെടാത്തത് ആര്?

128 / 150

128. പൊതുവിതരണ സമ്പ്രദായത്തിൽ കൂടുതൽ സുതാര്യത വരുത്താൻ വരുത്താനായി പൊതുവിതരണസമ്പ്രദായം മുഴുവനായും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുന്നത് ഭക്ഷ്യ  ഭദ്രതാ നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ് ആണ്

129 / 150

129. മിഡ് ഡേ മീൽ പദ്ധതിയുടെ പേര് പ്രധാൻ മന്ത്രി പോഷൺ ശക്തി നിർമാൺ എന്നാക്കി മാറ്റിയത് എപ്പോൾ?? 

 

 

130 / 150

  • 130. ഒരു വ്യക്തി/ കമ്പനി തന്റെ ഉൽപന്നമോ ബ്രാന്റോ സേവനങ്ങളോ ബിസിനസ്സ് മോഡലോ മറ്റൊരു വ്യക്തി/ കമ്പനിക്ക് വിൽക്കാനുള്ള അവകാശങ്ങളടിയ ലൈസൻസ് നൽകുന്ന പ്രക്രിയ ? 

131 / 150

131. കേരളത്തിൽ പൊതുവിതരണസമ്പ്രദായം പരാതി പരിഹാര ടോൾഫ്രീ നമ്പർ?

132 / 150

132. " നിർദ്ദിഷ്ട സാധനങ്ങളോ സേവനങ്ങളോ വാങ്ങാൻ ആൾക്കാരെ പ്രേരിപ്പിക്കുക വഴി വിൽപ്പനക്കാരുടെ സംതൃപ്തി വർദ്ധിപ്പിക്കുന്ന കലയാണ് സെയിൽസ്മാൻഷിപ്പ് " എന്ന് വിശേഷിപ്പിച്ചത് ?

133 / 150

  • 133. CRM എന്ന ആശയം വളരെ പ്രചാരം ലഭിക്കുകയും ,,CRM എന്ന പദം ആവിഷ്കരിക്കുകയും ചെയ്ത കാലഘട്ടം?

134 / 150

  • 134. കേരള പോലീസിൻറെ സിറ്റിസൺ സർവീസ് പോർട്ടൽ

135 / 150

135. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) കേരളത്തിൽ മിഡ് ഡെ മീൽ പദ്ധതി ആരംഭിച്ചത് 1984 ലാണ്

2) മിഡ് ഡേ മീൽ പദ്ധതി ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിച്ചത് 1995 ഓഗസ്റ്റ് 15 നാണ്

3) മിഡ് ഡേ മീൽ പദ്ധതി ഇന്ത്യയിൽ ആരംഭിച്ച സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു ആയിരുന്നു.

4) എട്ടാം പഞ്ചവത്സര പദ്ധതി കാലത്താണ് മിഡ് ഡേ മീൽ പദ്ധതി ഇന്ത്യയിൽ ആരംഭിച്ചത്.

136 / 150

  • 136. ഭക്ഷ്യസുരക്ഷ എന്ന വാക്ക് നിലവിൽ വന്നത് എന്നാണ്?

 

 

 

 

 

137 / 150

137. മിഡ് ഡേ മീൽ പദ്ധതിപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൈമറി കുട്ടികൾക്ക് പാകം ചെയ്ത് ചൂടോടെ നൽകേണ്ട ആഹാരത്തിന് അളവ് എത്ര

138 / 150

  • 138. FSSAI സൂചിക 2021 പ്രകാരം മികച്ച ഭക്ഷണ പൊതുവിതരണം നടക്കുന്നത് ?

139 / 150

139. 2021 ലെ ഒ. വി വിജയൻ സ്മാരക അവാർഡിന് അർഹമായ കഥാ സമാഹാരം

140 / 150

  • 140. 2021 മാർച്ചിൽ ആദ്യമായി ഔട്ട്ക്കം ബേസ്ഡ് ബഡ്ജറ്റ് അവതരിപ്പിച്ച സംസ്ഥാനo?

141 / 150

141. ഇന്ത്യയിലാദ്യമായി ത്രീഡി ഐ സർജറി സൗകര്യം ആരംഭിച്ച നഗരം?

 

142 / 150

142. ശബരി എന്ന ബ്രാൻഡ് നെയിം സപ്ലൈകോ ഉപയോഗിക്കാൻ തുടങ്ങിയ വർഷം

143 / 150

  • 143. മിഡ് ഡേ മീൽ പദ്ധതിയുടെ പേര് പ്രധാൻ മന്ത്രി പോഷൺ ശക്തി നിർമാൺ എന്നാക്കി മാറ്റിയത് എപ്പോൾ?? 

144 / 150

144. കേരളത്തിൽ ഫുഡ് സെക്യൂരിറ്റി റൂൾസ് നിലവിൽ വന്നത്

145 / 150

145. ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ മത്സ്യ മാർക്കറ്റ് ആപ്പ് ആയ ഫിഷ് വാലേ പുറത്തിറക്കിയ സംസ്ഥാനം?

146 / 150

146. ടിബറ്റിൽ ബുള്ളറ്റ് ട്രെയിൻ വിജയകരമായ ഓടിച്ച ആദ്യ രാജ്യം

147 / 150

147. സംസ്ഥാനത്ത് റേഷൻ കടകൾ കമ്പ്യൂട്ടർവൽക്കരണം പൂർത്തിയായതായി പ്രഖ്യാപിക്കപ്പെട്ടത് എന്ന്?

148 / 150

  • 148. ചുവടെ പറയുന്ന പ്രസ്താവനകളിൽ ശെരി ആയത് തിരഞ്ഞെടുക്കുക?

 

1. മുൻഗണനാ വിഭാഗത്തിലെ

ഓരോ അംഗത്തിനും

കിലോഗ്രാമിന് 7 രൂപ നിരക്കിൽ

ഭക്ഷ്യ ധാന്യങ്ങൾ നൽകുന്നു

2.മുൻഗണന ഇതര സബ്സിഡി

വിഭാഗത്തിലെ ഓരോ

അംഗത്തിനും 2 kg അരി വീതം 4

രൂപയ്ക്ക് നൽകുന്നു.

3.A.A.Y കാർഡിന് 1 kg പഞ്ചസാര

21 രൂപയ്ക്ക് നൽകുന്നു.

 

 

149 / 150

149. കേരള പൊതുവിതരണ സംവിധാനത്തിൻെറ പ്രധാന സവിശേഷതകൾ എന്തെല്ലാം?

1) ന്യായവില കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്ന ശക്തമായ വിതരണശൃംഖല

2) പൊതുവിതരണ സമ്പ്രദായത്തിലൂടെ വിജയകരമായ ഉപയോഗം

3) ഉപയോഗത്തിൻെറ ഉയർന്ന നിലവാരം

150 / 150

  • 150.  ഉൽപാദകരിൽ നിന്നും ഉപഭോക്താവിലേക്ക് നേരിട്ട് ഉൽപ്പന്നം വിതരണം ചെയ്യുന്ന മാർഗം?

Your score is

The average score is 34%

0%

Exit


 

4 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x