FREE PSC TALKZ

Assistant Salesman Special Topic 50 Question – 5

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this English Free Practice Test / Kerala PSC Mock Test  For Assistant Salesman Special Topic”


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


0%
0 votes, 0 avg
129

Assistant Salesman Special Topic 50 Question - 5

🛑 Questions : 100

🛑 Time : 1Hour 25 Minutes

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

🛑 ഇമെയിൽ എടുക്കുന്നില്ല എങ്കിൽ ഒരു നോട്ട് പാഡിൽ മെയിൽ ഐഡി ടൈപ്പ് ചെയ്തിട്ട് ഇവിടെ കൊണ്ടുവന്നു പേസ്റ്റ് ചെയ്‌താൽ മതി

1 / 50

1. സിവിൽ സപ്ലൈസ് ഡയറക്ടർ പൊതുവിതരണവകുപ്പിൻെറ ഭരണം നിർവ്വഹിക്കുന്നത് എന്തിൻറെ അടിസ്ഥാനത്തിലാണ്

2 / 50

2. ✨ ഇൻ സ്റ്റോർ റിടൈലിങ്ങിൽ ഉൾപ്പെടാത്ത റിടൈൽ സ്റ്റോർ❓

 

 

 

 

 

 

3 / 50

  • 3. പുതിയ റേഷൻ കാർഡ് അനുവദിക്കുന്നതുവരെ റേഷൻ വിഹിതം വാങ്ങുന്നതിനായി കാർഡ് ഉടമയ്ക്ക് നൽകുന്ന താൽക്കാലിക റേഷൻ കാർഡ് കാലാവധി എത്രയാണ്?

4 / 50

4. കേരളത്തിൽ ഏറ്റവും കൂടുതൽ റേഷൻ കാർഡ് ഉള്ള ജില്ല

5 / 50

  • 5. പൊതുവിതരണ വിജിലൻസ് സമിതികൾ ചേരേണ്ടത് എത്ര മാസം കൂടുമ്പോളാണ്?

6 / 50

  • 6. Hyper Market എന്ന ആശയം കൊണ്ടുവന്നത്?

 

7 / 50

  • 7. ഇന്ത്യയടക്കം 120 ൽ അധികം രാഷ്ട്രങ്ങളിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണമെന്മ സാക്ഷ്യപെടുത്തുന്ന അന്തർ ദേശിയ സ്ഥാപനമേത്?

8 / 50

8. നിർമ്മാതാവ് നേരിട്ട് ഉൽപ്പന്നം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന തലം

9 / 50

9. താഴെ തന്നിരിക്കുന്നവയിൽ ഏത് കോമ്പിനേഷൻ ആണ് വളർച്ച നിരക്ക് കൂടുതൽ

10 / 50

10. സൂപ്പർമാർക്കറ്റുകൾ ഏതുതരത്തിലുള്ള സ്റ്റോറുകൾ ആണ്??

11 / 50

  1. 11. അന്ന പൂർണ പദ്ധതി കേരളത്തിൽ നിലവിൽ വന്നത് 

12 / 50

12. താഴെ കൊടുത്തതിൽ ഉപഭോകൃത ബന്ധ നിർവ്വഹണം നടപ്പിലാക്കുന്നത് എന്തിൻറെ സഹായത്തോടെയാണ്

13 / 50

13. കേരളത്തിൽ ഏറ്റവും കൂടുതൽ റേഷൻകടകൾ ഉള്ള ജില്ല 

14 / 50

  • 14. സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് ആർക്കാണ് സമർപ്പിക്കേണ്ടത്?

15 / 50

15. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

1.കേരളത്തിൽ മിഡ് ഡെ മീൽ പദ്ധതി ആരംഭിച്ച വർഷം 1984

2.മിഡ് ഡേ മീൽ പദ്ധതി ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിച്ചത് 1995 ഓഗസ്റ്റ് 15 നാണ്

3.മിഡ് ഡേ മീൽ പദ്ധതി ഇന്ത്യയിൽ ആരംഭിച്ച സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു ആയിരുന്നു.

4.എട്ടാം പഞ്ചവത്സര പദ്ധതി കാലത്താണ് മിഡ് ഡേ മീൽ പദ്ധതി ഇന്ത്യയിൽ ആരംഭിച്ചത്.

16 / 50

16. പൊതുവിതരണ വിജിലൻസ് സമിതികൾ ചേരേണ്ടത് എത്ര മാസം കൂടുമ്പോഴാണ്

17 / 50

  • 17. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?

18 / 50

18. കുട്ടികൾക്ക് പോഷകാഹാരം ലഭിക്കുന്നതിനുള്ള അവകാശവുമായി ബന്ധപ്പെട്ട ഭരണഘടന വകുപ്പ്

19 / 50

19. NFSA പ്രകാരം സംസ്ഥാന തലത്തിലെ വിജിലൻസ് കമ്മിറ്റിയിൽ ഉൾപ്പെടാത്തത് ❓

 

20 / 50

  • 20. കേരളത്തിൽ ഇ പോസ് മെഷീൻ ആദ്യമായി നിലവിൽ വന്നത്? 

21 / 50

21. പൊതു വിതരണ രംഗത്തെ സംബന്ധിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിനായി ജില്ലകളിലുള്ള പരാതിപരിഹാര ഓഫീസർ?

22 / 50

  • 22. കേരളത്തിൽ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിനു മുമ്പ് നിലവിലുണ്ടായിരുന്ന റേഷൻ കാർഡുകൾ?

23 / 50

  1. 23. കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തിലെ പരാതി പരിഹാര ടോൾ ഫ്രീ നമ്പർ?

24 / 50

24. റേഷൻ വാങ്ങാനായി പ്രോക്സിയെ ഏർപ്പെടുത്തുന്ന സന്ദർഭങ്ങളിൽ ശരിയായത് ഏത്

25 / 50

25. കേരള റേഷൻ ഡീലേഴ്സ് ക്ഷേമനിധിയിൽനിന്നും  ലഭിക്കുന്ന പ്രതിമാസ പെൻഷൻ എത്ര രൂപ

26 / 50

26. Mid day meal ഈ പദ്ധതിയുടെ പേര് പ്രധാനമന്ത്രി പോഷൻ ശക്തി നിർമ്മാൺ എന്നാക്കിയത്

27 / 50

27. കേരളത്തിൽ റേഷൻ കാർഡ് നമ്പറിലെ ആകെ അക്കങ്ങൾ എത്ര 

 

 

28 / 50

28. കേരള പൊതുവിതരണ വകുപ്പിന്റെ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെട്ടത് ഏതെല്ലാം?

 

29 / 50

കേരള പൊതുവിതരണ സംവിധാനത്തിന് പ്രധാന സവിശേഷതകൾ ഏതെല്ലാം
1)ന്യായവില കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്ന ശക്തമായ വിതരണശൃംഖല
2)പൊതുവിതരണ സമ്പ്രദായത്തിലൂടെ വിജയകരമായ ഉപയോഗം
3) ഉപയോഗത്തിൻ്റെ ഉയർന്ന നിലവാരം

29.  

30 / 50

30. നിർമാതാക്കളിൽ നിന്ന് ഉപഭോക്താവിലേക്ക് ഉൽപ്പന്നം എത്തിക്കുന്ന ചെയിനിലേ അവസാന കണ്ണി ????

 

31 / 50

  • 31. ഭക്ഷ്യധാന്യങ്ങൾക്ക് താങ്ങുവില ശുപാർശ ചെയ്യുന്ന ഏജൻസി താഴെ പറയുന്നവയിൽ ഏതാണ്?

32 / 50

32. കേരളത്തിലെ ഭക്ഷ്യ കമ്മീഷനെ നിയമിക്കുന്നത് ആര്?

33 / 50

  • 33. ഒരു മാർക്കറ്റിലെ ഏഴു ദിവസത്തെ മുളകിൻ്റെ വില ചുവടെ ചേർക്കുന്നു ഈ വിലകളുടെ മോഡ്?
  • 46,51,47,46,49,46,47

34 / 50

  • 34. റീട്ടെയിൽ മാർക്കറ്റിങ്ങിൽ അടങ്ങിയിരിക്കുന്ന 6p കളിൽ ഉൾപ്പെടാത്തത്?

35 / 50

35. തന്നിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക

 

1. റേഷൻ കാർഡ് ഒരു വ്യക്തിക്കോ കുടുംബത്തിനോ അനുവദിക്കാം

 

 

2. മൂന്നു മാസത്തിൽ കൂടുതൽ റേഷൻ വാങ്ങിയില്ലെങ്കിൽ AAY/മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാക്കാം

 

 

36 / 50

36. മാർക്കറ്റിംഗ് മിക്സി ലെ 4P കൾ എന്ന ആശയം അവതരിപ്പിച്ചത്

1.ഫിലിപ്പ് kotler

2.E ജെറോം മക്കാർത്തി

3.ജെഫ് ബെസോസ്

37 / 50

37. താഴെ കൊടുത്തതിൽ ഉപഭോകൃത ബന്ധ നിർവഹണത്തിന് പ്രധാനപ്പെട്ട വഴികളിൽ ഉൾപ്പെടുന്നത്  ഏത്

38 / 50

38. ഉപഭോകൃത ബന്ധ നിർവഹണം ( CRM) എന്ന ആശയം രൂപം കൊണ്ടത്

39 / 50

  • 39. ഫുഡ് കമ്മീഷണറെ കണ്ടെത്താനുള്ള അഞ്ചംഗ സമിതിയുടെ അധ്യക്ഷൻ ആര്?

40 / 50

  • 40. ഭക്ഷ്യഭദ്രതാ മേഖലയിൽ പ്രവർത്തിക്കുന്ന എത്ര പ്രതിനിധികൾ ജില്ലാ തല വിജിലൻസ് സമിതിയിൽ അംഗങ്ങളായിരിക്കണം ? 

41 / 50

41. സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെൻ്റ് റവന്യൂ ഡിപ്പാർട്ട്മെൻ്റിൽ നിന്നും വേർപെടുത്തിയത് എന്ന്??

 

42 / 50

  • 42. ഇ -പോസ് machine ആദ്യമായി നിലവിൽ വന്നത് എവിടെ?

43 / 50

43. താഴെപ്പറയുന്നവരിൽ സംസ്ഥാന തല പൊതുവിതരണ വിജിലൻസ് സമിതിയിലെ അംഗമാര് ?

 

 

44 / 50

  • 44. സാധനങ്ങൾ വാങ്ങാൻ വ്യക്തികളെ പ്രേരിപ്പിക്കാനുള്ള ശ്രമമാണ് സെയിൽസ്മാൻഷിപ്പ് - എന്നഭിപ്രായപ്പെട്ടത്?

45 / 50

  • 45. ഒരു വ്യക്തിക്ക് പ്രതിദിനം ആവശ്യമുള്ള ഭക്ഷ്യധാന്യ തിൻറെ അളവ് എത്ര?

46 / 50

46. റേഷനിംഗ് സംവിധാനത്തിൽ Adult അഥവാ പ്രായപൂർത്തിയായ കുടുംബാംഗം എന്നാൽ എത്ര വയസ്സ് പൂർത്തിയായ വ്യക്തിയാണ്

47 / 50

  • 47. സംസ്ഥാന ഭക്ഷ്യ കമ്മീഷണർ കാലാവധി മാനദണ്ഡം എന്താണ്?

 

48 / 50

  • 48. ജില്ലാ വിജിലൻസ് സമിതിയിലെ ക്വാറം? 

49 / 50

  • 49. CRM ൻറെ ലക്ഷ്യം എന്താണ്?

50 / 50

50. കേരള കെറോസിൻ കൺട്രോൾ ഓർഡർ ഏത് നിയമത്തിൻ്റെ കീഴിലാണ് വരുന്നത്

Your score is

The average score is 46%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x