Aksharamuttam Quiz : 01
1 / 25
1) തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക
1.അഭികേന്ദ്ര ബലത്തിന്റെ ദിശയിൽ വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരം പൂജ്യമാണ് 2. അപകേന്ദ്ര ബലത്തിന്റെ കേന്ദ്രത്തിൽ നിന്ന് അകത്തേക്കാണ് 3. തൈര് കടയുമ്പോൾ നെയ്യ് ലഭിക്കുന്നതിനുള്ള കാരണം അപകേന്ദ്ര ബലമാണ് 4.ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ ഭ്രമണം ചെയ്യുന്നതിനാവശ്യമായ അഭികേന്ദ്രബലം ലഭിക്കുന്നത് വൈദ്യുതി ആകർഷണ ബലത്തിൽ നിന്നാണ്
2 / 25
2) ഗദ്ദർ പാർട്ടി പിരിച്ചുവിട്ട് വർഷം
3 / 25
3) പട്ടികവർഗ്ഗ യുവജനങ്ങളുടെ ക്ഷേമത്തിനായുള്ള കേരള സർക്കാർ പദ്ധതി?
4 / 25
4) "ആളില്ലാ കസേരകൾ"എന്ന കവിത രചിച്ചത്?
5 / 25
5) ആത്മാവിൻ്റെ ആവാസ കേന്ദ്രം എന്നറിയപ്പെടുന്ന ദേശീയോദ്യാനം?
6 / 25
6) ആധുനിക യുഗത്തിലെ മഹാഭാരതം എന്ന വിശേഷണത്തിന് അർഹമായ മലയാള കൃതി
7 / 25
7) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രോമൈറ്റ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
8 / 25
8) "സഹവർത്തിത്വ ജീവിതത്തിന്റെ ഉന്നതവും അതി സങ്കീർണ്ണവുമായ ഭൗതികരൂപമാണ് നഗരം" എന്നു പറഞ്ഞത്?
9 / 25
9) ശരിയായ ജോഡി തിരഞ്ഞെടുക്കുക
1. സാഹിത്യ അക്കാദമി - സാഹിത്യലോകം
2. ഫോക്‌ലോർ അക്കാദമി - പൊലി
3. മലയാള സർവ്വകലാശാല - എഴുത്തോല
4. ഗ്രന്ഥശാല സംഘം - സാഹിത്യചക്രവാളം
10 / 25
10) ഉപഭോക്തൃ സംരക്ഷണ നിയമം യു. എസ് പാർലമെന്റിൽ ആദ്യമായി അവതരിപ്പിച്ചത്?
11 / 25
11) കടമകുടി ദീപ് സ്ഥിതിചെയുന്ന കായൽ?
12 / 25
12) "റഗ്ബി" ദേശീയ കായിക വിനോദമായ രാജ്യം
13 / 25
13) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഇൻ ഡിഫൻസ്ഷിപ്പ് ബിൽഡിംഗ് സ്ഥിതിചെയ്യുന്നത്?
14 / 25
14) ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ വിപ്ലവകാരികൾ ആദ്യം പിടിച്ചെടുത്ത പ്രദേശം?
15 / 25
15) "The poison of love" ആരുടെ പുസ്തകമാണ്?
16 / 25
16) താഴെപ്പറയുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തെരഞ്ഞെടുക്കുക.
1. ശ്വാശ്വത ഭൂനികുതി വ്യവസ്ഥ രൂപീകരിക്കാൻ പ്രധാന പങ്കുവഹിച്ച ഉദ്യോഗസ്ഥൻ ജോൺ ഷോർ ആണ്.
2.കർഷകരിൽ നിന്ന് നേരിട്ട് നികുതി പിരിച്ചിരുന്ന സമ്പ്രദായമാണ് റയട്ട് വാരി സമ്പ്രദായം.
3. മഹൽവാരി സമ്പ്രദായം നടപ്പിലാക്കിയത് ബംഗാൾ, ബീഹാർ, ഒഡീഷ എന്നിവിടങ്ങളിലാണ്.
4. ദക്ഷിണേന്ത്യയിൽ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം ആണ് റയറ്റ് വാരി.
17 / 25
17) കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്ന വർഷം?
18 / 25
18) 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്ക്?
19 / 25
19) 'ഓപ്പറേഷൻ ബാർഗ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
20 / 25
20) ലോക സാമൂഹിക നീതി ദിനം?
21 / 25
21) തേങ്ങ ഏത് തരം ഫലമാണ്?
22 / 25
22) ഉള്ളുങ്കൽ പദ്ധതി സ്ഥിതിചെയ്യുന്ന നദി?
23 / 25
23) അമേരിക്ക ജപ്പാനിലെ നാഗസാക്കിയിൽ ബോംബ് വർഷിച്ചത്?
24 / 25
24) ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദ ബീച്ച്??
25 / 25
25) ജനസംഖ്യ പരിവർത്തന ചരിത്രത്തിൽ മഹത്തായ വിഭജന വർഷം എന്ന് വിശേഷിപ്പിക്കുന്നത്?
Your score is
The average score is 30%
Restart quiz Exit
Error: Contact form not found.