FREE PSC TALKZ

APRIL 28 : CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

🟥 ആരുടെ ആത്മകഥയാണ് “ഒഴുക്കിനെതിരെ” ? @PSC_Talkz
വെള്ളായണി അർജ്ജുനൻ

🟥 2022 ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ? @PSC_Talkz
മംഗോളിയ

🟥 2022ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഏക സ്വർണമെഡൽ നേടിയത് ആരാണ് ? @PSC_Talkz
രവികുമാർ ദഹിയ

🟥 മനുഷ്യനിൽ ആദ്യമായി H3N8 പക്ഷിപ്പനി സ്ഥിതീകരിക്കുന്ന രാജ്യം ? @PSC_Talkz
ചൈന

🟥 കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായി എത്തുന്നത് ? @PSC_Talkz
ദീപിക പദുക്കോൺ

🟥 സറ്റോക്ക് ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിപ്രി) ന്റെ കണക്കുകൾ പ്രകാരം അമേരിക്കയും ചൈനയും കഴിഞ്ഞാൽ സൈനികച്ചെലവിൽ മൂന്നാമതുളള രാജ്യം ? @PSC_Talkz
ഇന്ത്യ

🟥 കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം ലഭിച്ച മലയാളികൾ ? @PSC_Talkz
സൂസൻ ചാക്കോ , ഷീല റാണി

🟥 ജെ സി ഡാനിയൽ സ്മാരകവും, സുഗതകുമാരി സ്മൃതി മണ്ഡപവും ഒരുങ്ങുന്നത് ?
@PSC_Talkz
നെയ്യാറ്റിൻകരയിൽ

🟥 ഹലോ ഇന്ത്യ ആർട്സ് പുരസ്കാരത്തിൽ എക്സിബിഷൻ ഓഫ് ദി ഇയർ നേടിയ സമകാലിക കലാ പ്രദർശനം ? @PSC_Talkz
ലോകമേ തറവാട്

🟥 2021 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി ? @PSC_Talkz
ഹരിയാന

🟥 2021 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി ? @PSC_Talkz
ബെംഗളൂരു

🟥 ഗ്ലോബൽ  മാർക്കറ്റ് വാണിജ്യ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതനായ ഇന്ത്യൻ വംശജൻ ?
@PSC_Talkz
അരുൺ വെങ്കിട്ടരാമൻ

🟥 ദേശീയ പട്ടികജാതി കമ്മിഷൻ (എൻ.സി.എസ്.സി.) അധ്യക്ഷനായി വീണ്ടും നിയമിതനായത് ? @PSC_Talkz
വിജയ് സാംപ്ല

🟥 സെമികണ്ടക്ടർ സംരംഭങ്ങളെ ആഗോളതലത്തിൽ ഒരുമിപ്പിക്കാൻ സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന ? @PSC_Talkz
റിസ്ക്-ഫൈവ് (RISC- റെഡ്യൂസ്ഡ് ഇൻസ്ട്രക്ഷൻ സെറ്റ് കംപ്യൂട്ടർ)

🟥 അടുത്തിടെ ഇന്ത്യ അംഗമായ റിസ്ക് – ഫൈവ് നിലവിൽ വന്നത് ?
@PSC_Talkz
2015

🟥 നിയമസഭ ഏർപ്പെടുത്തിയ 2022 ലെ ആർ ശങ്കരനാരായണൻ തമ്പി മാധ്യമ പുരസ്കാരജേതാവ് ? @PSC_Talkz
ദിനേശ് വർമ്മ

🟥 6 മുതൽ 12 വയസ്സുവരെയുള്ളവർക്ക് അംഗീകാരം നൽകിയ കോവിഡ് വാക്സിൻ ? @PSC_Talkz
കോവാക്സിൻ ( ഭാരത് ബയോടെക് )

🟥 5 മുതൽ 12 വയസ്സുവരെയുള്ളവർക്ക് അംഗീകാരം നൽകിയത് ?@PSC_Talkz
കോർബെവാക്സ് ( ബയോളജിക്കൽ ഇ )

🟥 ” കേസരി കാലഘട്ടത്തിൻറെ സൃഷ്ടാവ് “ എന്ന കൃതി ആരുടേതാണ് ?@PSC_Talkz
എം കെ സാനു

🟥 ” മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത് “ ആരുടെ കവിതയാണ് ? @PSC_Talkz
അസിം താന്നിമൂട്

🟥 ” ജീവിതം തുന്നുമ്പോൾ “ ആരുടെ നാടകമാണ് ?
@PSC_Talkz
രാജ്മോഹൻ നീലേശ്വരം

🟥 ജെ സി ഡാനിയൽ സ്മാരകം നിലവിൽ വരുന്നത് ?
@PSC_Talkz
നെയ്യാറ്റിൻകര

🟥 സുഗതകുമാരി  സ്മൃതി മണ്ഡപം നിലവിൽ വരുന്നത് ?
@PSC_Talkz
നെയ്യാറ്റിൻകര

LATEST JOBS    HOME   SCERT QUIZ

error: Content is protected !!