Kerala PSC Current Affairs
🟥 സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽ രാജ്യം ?@PSC_Talkz
ശ്രീലങ്ക
🟥 ശരീലങ്കയുടെ പ്രസിഡൻറ് ?@PSC_Talkz
ഗോതബായ രാജപക്സെ
🟥 ശരീലങ്കയുടെ പ്രധാനമന്ത്രി ?@PSC_Talkz
മഹീന്ദ്ര രാജപക്സെ
🟥 ദേശീയ ഹാൻഡി ക്രാഫ്റ്റ് ദിനം , ലോക ഓട്ടിസം അവബോധ ദിനം ആചരിക്കുന്നത് ?@PSC_Talkz
ഏപ്രിൽ 2
🟥 ഏത് കേന്ദ്രഭരണ പ്രദേശം ആണ് പഞ്ചാബ് സംസ്ഥാനത്തിന് ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയത് ?@PSC_Talkz
ചണ്ഡീഗഡ്
🟥 നിലവിലെ കർണാടക ഗവർണർ ?@PSC_Talkz
തവാർ ചന്ദ് ഗേലോട്ട്
🟥 കേന്ദ്ര കായിക മന്ത്രി ? @PSC_Talkz
അനുരാഗ് താക്കൂർ
🟥 സൈലൻറ് വാലിയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം വണ്ട് ?@PSC_Talkz
രത്ന വണ്ടുകൾ
🟥 ജില്ലയുടെ വ്യാവസായിക വളർച്ച ലക്ഷ്യംവെച്ച് കേരള സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയുടെ യൂണിറ്റ് സ്ഥാപിച്ചത് ?@PSC_Talkz
മൊഗ്രാൽ പുത്തൂർ , കാസർഗോഡ്
🟥 2022 ഖത്തർ ലോകകപ്പ് ഫുട്ബോളിൻ്റെ ഔദ്യോഗിക ഗാനം ?@PSC_Talkz
ഹയ്യ ഹയ്യ
( ആശയം – നല്ലതിനായി ഒരുമിക്കാം )
🟥 2022 ഖത്തർ ലോകകപ്പ് ഫുട്ബോളിൻ്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നം ?@PSC_Talkz
ലയീബ്
🟥 രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ മാച്ച് റഫറി പാനലിലെ ആദ്യ വനിത ?@PSC_Talkz
ജി എസ് ലക്ഷ്മി
🟥 2022 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി ?@PSC_Talkz
ബാംഗ്ലൂർ
🟥 2022 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ഭാഗ്യ ചിഹ്നങ്ങൾ ?@PSC_Talkz
ജയ ( Black Buck ) , വിജയ് ( കടുവ ) , നമ്മ വീര ( ആന )
🟥 ദേശീയ സീനിയർ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി ?@PSC_Talkz
കാലിക്കറ്റ് യൂണിവേഴ്സിറ്റി
🟥 122 വർഷത്തിനിടയിലെ ഇന്ത്യയിലെ ഏറ്റവും ചൂട് കൂടിയ മാർച്ച് മാസമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിരീക്ഷിച്ചത് ? @PSC_Talkz
2022 മാർച്ച്
🟥 കോടതി ഉത്തരവുകൾ അതിവേഗം സംപ്രേഷണം ചെയ്യുന്നതിനായി മാർച്ച് 31ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ആരംഭിച്ച സോഫ്റ്റ് വെയർ ? @PSC_Talkz
FASTER
🟥 ന്യു ഡൽഹിയിലെ നെഹ്റു മ്യൂസിയത്തിന്റെ പുതിയ പേര് ? @PSC_Talkz
PM Museum
🟥 അന്ധതയെ കുറിച്ച് അവബോധം വളർത്തുന്നതിനായി ഇന്ത്യാ ഗവൺമെന്റ് അന്ധതാ നിവാരണ വാരമായി ആചരിക്കുന്നത് ? @PSC_Talkz
ഏപ്രിൽ 1 മുതൽ 7 വരെ
🟥 സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് 2022 മാർച്ചിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ? @PSC_Talkz
ശ്രീലങ്ക
🟥 പുതിയ കോവിഡ് മ്യൂട്ടന്റായ XE കൂടുതൽ അപകടകാരിയാണെന്ന് WHO മുന്നറിയിപ്പ് നൽകി. XE ഏത് രണ്ട് പതിപ്പുകളുടെ മ്യൂട്ടന്റ് ഹൈബ്രിഡ് ആണ് ? @PSC_Talkz
ഒമിക്രോണിന്റെ BA.1 & BA.2
🟥 XE നിലവിൽ വ്യാപിക്കുന്നതായി കണ്ടെത്തിയത് ? @PSC_Talkz
USA
🟥 TIME100 ഇംപാക്ട് അവാർഡ് നേടിയത് ? @PSC_Talkz
ദീപിക പദുക്കോൺ
🟥 US ആസ്ഥാനമായുള്ള സിറ്റി ബാങ്ക് ഗ്രൂപ്പ് അതിന്റെ ഇന്ത്യയിലെ ബിസിനസ്സ് 12,325 കോടി രൂപയ്ക്ക് വിൽക്കുന്നത് ? @PSC_Talkz
ആക്സിസ് ബാങ്കിന്
🟥 യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ലേപാക്ഷി നന്ദി, വീരഭദ്ര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ? @PSC_Talkz
ആന്ധ്രപ്രദേശ്
🟥 തുർക്ക്മെനിസ്ഥാൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രസിഡന്റ് ? @PSC_Talkz
രാം നാഥ് കോവിന്ദ്
🟥 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം ? @PSC_Talkz
ലയീബ്
🟥 ലസിത് മലിംഗയെ (170) മറികടന്ന് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായി മാറിയ ചെന്നൈ സൂപ്പർ കിംഗ്സ് താരം ? @PSC_Talkz
ഡ്വെയ്ൻ ബ്രാവോ (171)
🟥 15ആം സീസൺ ഐപിഎൽ ൽ ആദ്യ സെഞ്ചുറി നേടിയ താരം ?@PSC_Talkz
ജോസ് ബട്ലർ (രാജസ്ഥാൻ റോയൽസ്)