FREE PSC TALKZ

Assistant Sales Man Special Topic 230 Question


0%
0 votes, 0 avg
339

Assistant Sales Man Special Topic Full

230 Special Topic Questions

🛑നേരത്തെ ഫിനിഷ് കൊടുത്താൽ റിസൾട്ട് പേജ് കാണാൻ സാധിക്കും എല്ലാം ഒന്നുകൂടി വായിച്ചു ഓർമയിൽ പതിപ്പിക്കാൻ ശ്രമിക്കുക

🛑സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

🛑ഇമെയിൽ എടുക്കുന്നില്ല എങ്കിൽ ഒരു നോട്ട് പാഡിൽ മെയിൽ ഐഡി ടൈപ്പ് ചെയ്തിട്ട് ഇവിടെ കൊണ്ടുവന്നു പേസ്റ്റ് ചെയ്‌താൽ മതി

1 / 231

1. താഴെപ്പറയുന്നവയിൽ ഇൻ സ്റ്റോർ റീട്ടെയിൽ ഉൾപ്പെടാത്തത്?

2 / 231

2. വിൽപ്പന മാനേജ്മെൻറ് ചുമതലകളിൽ ഉൾപ്പെടാത്തത് ഏത്?

3 / 231

  • 3. വെയർ ഹൗസിങ് ആക്ട് നിലവിൽ വന്നത് എന്ന്?

4 / 231

4. കേരളത്തിലെ ആദ്യത്തെ അഡ്വാൻസ്ഡ് സൂപ്പർമാർക്കറ്റ് നിലവിൽ വന്നത് എവിടെ?

5 / 231

5. കേരളത്തിൽ പൊതുവിതരണസമ്പ്രദായം പരാതി പരിഹാര ടോൾഫ്രീ നമ്പർ?

6 / 231

  • 6. ഒരു മാർക്കറ്റിലെ ഏഴു ദിവസത്തെ മുളകിൻ്റെ വില ചുവടെ ചേർക്കുന്നു ഈ വിലകളുടെ മോഡ്?
  • 46,51,47,46,49,46,47

7 / 231

7. അച്ചടിയിലെ സെയിൽസ്മാൻഷിപ്പ് എന്ന് വിശേഷിപ്പിക്കുന്നത്?

8 / 231

8. താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏതെല്ലാം??

1) സപ്ലൈകോ സ്ഥാപിതമായത് 1974-ലാണ്.

2) സപ്ലൈകോ സ്ഥാപിതമാകുമ്പോൾ ഭക്ഷ്യവകുപ്പ് മന്ത്രി കെ ജി അടിയോടി ആണ്.

3) സപ്ലൈകോയുടെ ആസ്ഥാനം മാവേലി ഭവൻ , കൊച്ചി

4) നെല്ല് സംഭരണത്തിനായി സപ്ലൈകോയുടെ നേതൃത്വത്തിൽ ആരംഭിച്ച വെബ്സൈറ്റ് ആണ് സപ്ലൈക്കോ പാഡി

9 / 231

9. FCI - ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രൂപം കൊണ്ടത്?

10 / 231

  • 10. സംസ്ഥാന ഭക്ഷ്യ കമ്മീഷണർ കാലാവധി മാനദണ്ഡം എന്താണ്?

 

11 / 231

11. കേരള റേഷൻ ഡീലേഴ്സ് ക്ഷേമനിധിയിൽനിന്നും  ലഭിക്കുന്ന പ്രതിമാസ പെൻഷൻ എത്ര രൂപ

12 / 231

  • 12. വെയർഹൗസിംഗിൻ്റെ അടിസ്ഥാന പ്രവർത്തനം താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?

13 / 231

13. കേരള റേഷനിങ് ഓർഡർ പാസാക്കിയ വർഷം

14 / 231

  • 14. താലൂക്ക് തല വിജിലൻസ് സമിതിയുടെ ചെയർമാൻ ആര്?

 

 

 

 

 

 

 

15 / 231

  • 15. മികച്ച കസ്റ്റമർ റിലേഷന്ഷിപ് മാനേജ്മെന്റ് (CRM) പുലർത്താനായി ആവശ്യമുള്ള സവിശേഷതകൾ ഏവ?

16 / 231

16. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

1.കേരളത്തിൽ മിഡ് ഡെ മീൽ പദ്ധതി ആരംഭിച്ച വർഷം 1984

2.മിഡ് ഡേ മീൽ പദ്ധതി ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിച്ചത് 1995 ഓഗസ്റ്റ് 15 നാണ്

3.മിഡ് ഡേ മീൽ പദ്ധതി ഇന്ത്യയിൽ ആരംഭിച്ച സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു ആയിരുന്നു.

4.എട്ടാം പഞ്ചവത്സര പദ്ധതി കാലത്താണ് മിഡ് ഡേ മീൽ പദ്ധതി ഇന്ത്യയിൽ ആരംഭിച്ചത്.

17 / 231

17. സാധനങ്ങൾ വാങ്ങാൻ വ്യക്തികളെ പ്രേരിപ്പിക്കാനുള്ള ശ്രമമാണ് സെയിൽസ്മാൻഷിപ്പ് - എന്ന് അഭിപ്രായപ്പെട്ടത്?

 

 

 

18 / 231

  • 18. CRM എന്ന ആശയം വളരെ പ്രചാരം ലഭിക്കുകയും ,,CRM എന്ന പദം ആവിഷ്കരിക്കുകയും ചെയ്ത കാലഘട്ടം?

19 / 231

19. തന്നിരിക്കുന്നവയിൽ വിൽപ്പന മാനേജ്മെന്റിന്റെ പരിധിയിൽപ്പെടാത്ത വസ്തുതയേത്?

 

 

20 / 231

  • 20. ഭക്ഷ്യസുരക്ഷ എന്ന വാക്ക് നിലവിൽ വന്നത് എന്നാണ്?

 

 

 

 

 

21 / 231

21. വെയർഹൗസിംഗിൻ്റെ അടിസ്ഥാന പ്രവർത്തനം താഴെ തന്നിരിക്കുന്നവയിൽ ഏതാണ്??

22 / 231

  • 22. ഭക്ഷ്യ വസ്തുക്കളുടെ ഗുണ നിലവാരം പരിശോധിക്കുന്ന കൗൺസിൽ ഫോർ ഫുഡ്‌ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ന്റെ ആസ്ഥാനം?

 

23 / 231

  • 23. ഓപ്പറേഷണൽ CRM ന്റെ ഘടനയിൽ ഒന്നായ SFA യുടെ പൂർണ രൂപം?

24 / 231

  • 24. ചുവടെ പറയുന്ന പ്രസ്താവനകളിൽ ശെരി ആയത് തിരഞ്ഞെടുക്കുക?

 

1. മുൻഗണനാ വിഭാഗത്തിലെ

ഓരോ അംഗത്തിനും

കിലോഗ്രാമിന് 7 രൂപ നിരക്കിൽ

ഭക്ഷ്യ ധാന്യങ്ങൾ നൽകുന്നു

2.മുൻഗണന ഇതര സബ്സിഡി

വിഭാഗത്തിലെ ഓരോ

അംഗത്തിനും 2 kg അരി വീതം 4

രൂപയ്ക്ക് നൽകുന്നു.

3.A.A.Y കാർഡിന് 1 kg പഞ്ചസാര

21 രൂപയ്ക്ക് നൽകുന്നു.

 

 

25 / 231

25. കേരളത്തിലെ ആദ്യത്തെ സബർബൻ മാൾ പ്രവർത്തനം ആരംഭിച്ചത് എവിടെ?

26 / 231

26. പൊതുവിതരണ സമ്പ്രദായത്തിൻ്റെ സോഷ്യൽ ഓഡിറ്റ് നടത്തേണ്ടത് ഏത് അടിസ്ഥാനത്തിലാണ്?

 

 

 

 

27 / 231

27. താഴെ കൊടുത്തതിൽ ശരിയായ പ്രസ്താവന ഏത്

28 / 231

28. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

1) ഒരു റേഷനിങ് ഏരിയയിൽ റേഷൻ കാർഡിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനും അനുവദിക്കുന്നതിനുള്ള അധികാരമുള്ള താലൂക്ക് സപ്ലൈ ഓഫീസർക്കാണ്.

2) റേഷൻ പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത് ജില്ലാ സപ്ലൈ ഓഫീസർക്കാണ്.

3) റേഷൻ പെർമിറ്റ് പുതുക്കുന്നതിനായി പെർമിറ്റ് കാലഹരണപ്പെടുന്ന തീയതിക്ക് 30 ദിവസം മുന്നേയെങ്കിലും അപേക്ഷ സമർപ്പിക്കണം.

4) മതിയായ കാരണങ്ങളുണ്ടെങ്കിൽ പെർമിറ്റ് കാലഹരണപ്പെട്ട 30 ദിവസത്തിനുള്ളിൽ സമർപ്പിക്കുന്ന പുതുക്കൽ അപേക്ഷകൾ സ്വീകരിക്കാവുന്നതാണ്.

29 / 231

29. പൊതു വിതരണ രംഗത്തെ സംബന്ധിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിനായി ജില്ലകളിലുള്ള പരാതിപരിഹാര ഓഫീസർ?

30 / 231

30. മൊത്ത ഉപഭോക്തൃ ആനുകൂല്യങ്ങൾ എന്നതിൽ ഉൾപ്പെടുന്നത്

31 / 231

31. റേഷനിംഗ് സംവിധാനത്തിൽ Adult അഥവാ പ്രായപൂർത്തിയായ കുടുംബാംഗം എന്നാൽ എത്ര വയസ്സ് പൂർത്തിയായ വ്യക്തിയാണ്

32 / 231

  • 32. ഏറ്റവും കുറവ് അധ്വാന നഷ്ടം ഉള്ള വില്പന തന്ത്രം?

33 / 231

33. മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ?

 

 

34 / 231

34. വികേന്ദ്രീകൃത ധാന്യ സംഭരണം പദ്ധതിയുടെ കേരളത്തിലെ നിർവഹണ ഏജൻസി?

35 / 231

35. സംസ്ഥാന തലത്തിൽ വിജിലൻസ് കമ്മിറ്റികൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഭക്ഷ്യഭദ്രത നിയമത്തിലെ വകുപ്പ്

36 / 231

  • 36. ചില്ലറവ്യാപാരത്തിൻറെ പ്രധാനലക്ഷ്യം?

37 / 231

  • 37. ലോകത്തിലെ ഏറ്റവും വലിയ retail കമ്പനി?

 

38 / 231

38. "നിങ്ങളെന്തെങ്കിലും ചെയ്യാനോ എന്തെങ്കിലും വാങ്ങാനോ ആളുകളെ പ്രേരിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ അവരുടെ ഭാഷ ,അവർ ചിന്തിക്കുന്ന ഭാഷ ഉപയോഗിക്കണം "എന്ന് പറഞ്ഞതാര്?

39 / 231

39. "ഒരു ഉൽപ്പന്നം സന്തോഷത്തോടെ സ്ഥിരമായി ലാഭത്തിൽ വാങ്ങാനായി ധാരാളം ആൾക്കാരെ പ്രേരിപ്പിക്കാനുള്ള കഴിവാണ് സെയിൽസ് മാൻ ഷിപ്പ്."എന്ന് പറഞ്ഞത് ആര്?

 

 

40 / 231

40. ഉപഭോക്താക്കളെ ഭക്ഷ്യദൗർലഭ്യത്തിൽ നിന്ന് രക്ഷിക്കുകയും ഉൽപാദകരെ നിരന്തരമായ വില ചാഞ്ചാട്ടങ്ങളിൽ നിന്ന് സംരക്ഷിക്കുകയും എന്ന ഉദ്ദേശത്തോടെ ആവിഷ്കരിച്ച കേന്ദ്രസർക്കാർ പദ്ധതി ഏത്?

41 / 231

41. സിവിൽ സപ്ലൈസ് ഡയറക്ടർ പൊതുവിതരണവകുപ്പിൻെറ ഭരണം നിർവ്വഹിക്കുന്നത് എന്തിൻറെ അടിസ്ഥാനത്തിലാണ്

42 / 231

42. ഏറ്റവും വലിയ പൊതുവിതരണസംവിധാനം ഉള്ള രാജ്യം?

43 / 231

43. താഴെ കൊടുത്തതിൽ പൊതു വിതരണ സമ്പ്രദായത്തിന് പ്രധാന ലക്ഷ്യങ്ങൾ ഉൾപ്പെടാത്തത് ഏത്.                                        A. മാർക്കറ്റ് വിലയുടെ 50% വിലക്കുറവിൽ നിത്യോപയോഗസാധനങ്ങൾ വിൽക്കുക.  B. സ്വകാര്യ കച്ചവടത്തെ നിയന്ത്രിക്കുക.    C. ഭക്ഷ്യ വസ്തുക്കളുടെ ദൗർലഭ്യം പരിഹരിക്കുന്നതിനുള്ള റേഷൻ സംവിധാനം.                                          D.സാമൂഹിക നീതി ഉറപ്പാക്കിക്കൊണ്ട് സുസ്ഥിരവികസനം ഉറപ്പുവരത്തുക

44 / 231

44. റേഷൻ കാർഡ് സംബന്ധിച്ച മൊബൈൽ ആപ്പ് ഏത്?

45 / 231

45. “നിങ്ങളുടെ ബ്രാൻഡ് മുദ്ര പ്രാഥമികമായി ഒരു വൈകാരികനിർമ്മിതിയാണ്. യുക്തിയെക്കാൾ ആളുകളെ സ്വാധീനിക്കുന്നതിൽ വികാരം എല്ലായ്പ്പോഴും ശക്തമാണ്. പക്ഷേ, ആളുകൾക്ക് അവരുടെ തിരഞ്ഞെടുപ്പുകൾ യുക്തിസഹമാക്കാൻ കഴിയും "

എന്ന് പ്രസ്താവിച്ചത് ആര്?

46 / 231

46. താഴെ പറയുന്നവയിൽസംസ്ഥാന വിജിലൻസ് സമിതിയില്ലെ അംഗം അല്ലാത്തത്,?

പൊതു വിദ്യാഭ്യാസ സെക്രട്ടറി

സിവിൽ supplies കമ്മിഷണർ

സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി

ഇവരെല്ലാം അംഗങ്ങളാണ്

47 / 231

47. താഴെ തന്നിരിക്കുന്നവയിൽ ഏത് കോമ്പിനേഷനാണ് വളർച്ചാനിരക്ക് കൂടുതൽ?

48 / 231

48. ഔപചാരിക തലത്തിൽ കേരളത്തിൽ റേഷനിങ് സമ്പ്രദായം നിലവിൽ വന്നത് ?

49 / 231

49. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലു० ONORC നടപ്പിലാക്കാനായി സുപ്രീം കോടതി നിർദേശിച്ചത് എന്ന്

 

50 / 231

  • 50. ഇന്ത്യയടക്കം 120 ൽ അധികം രാഷ്ട്രങ്ങളിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണമെന്മ സാക്ഷ്യപെടുത്തുന്ന അന്തർ ദേശിയ സ്ഥാപനമേത്?

51 / 231

51. സൂപ്പർമാർക്കറ്റുകൾ ഏതുതരത്തിലുള്ള സ്റ്റോറുകൾ ആണ്??

52 / 231

  • 52. റേഷൻകടതല വിജിലൻസ് സമിതിയുടെ ചെയർമാൻ ആര്?

 

53 / 231

  • 53. ഒരു സ്ഥാപനത്തിന്റെ ജീവരക്തം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

54 / 231

  • 54. റേഷൻ കാർഡ് നിലനിർത്തികൊണ്ട് റേഷൻ താത്കാലികമായി വേണ്ടെന്നു വയ്ക്കാവുന്ന സംവിധാനം?

 

55 / 231

55. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കൈമാറ്റ സംവിധാനത്തിലുള്ള വ്യവസ്ഥകളിൽ ഉൾപ്പെടാത്തത് ഏത്?

56 / 231

56. കേരളത്തിലെ മാവേലി സ്റ്റോറുകളുടെ എണ്ണം?

57 / 231

57. NFSA പ്രകാരം സംസ്ഥാന തലത്തിലെ വിജിലൻസ് കമ്മിറ്റിയിൽ ഉൾപ്പെടാത്തത് ❓

 

58 / 231

58. കേരള കെറോസിൻ കൺട്രോൾ ഓർഡർ ഏത് നിയമത്തിൻ്റെ കീഴിലാണ് വരുന്നത്

59 / 231

59. കേരള പൊതുവിതരണ സംവിധാനത്തിൻെറ പ്രധാന സവിശേഷതകൾ എന്തെല്ലാം?

1) ന്യായവില കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്ന ശക്തമായ വിതരണശൃംഖല

2) പൊതുവിതരണ സമ്പ്രദായത്തിലൂടെ വിജയകരമായ ഉപയോഗം

3) ഉപയോഗത്തിൻെറ ഉയർന്ന നിലവാരം

60 / 231

60. വിപണനത്തിൻ്റെ അന്തസത്ത എന്നറിയപ്പെടുന്ന ഘടകം ഏത്‌?

 

61 / 231

61. കേരളത്തിൽ ഏറ്റവും കൂടുതൽ റേഷൻ കാർഡ് ഉള്ള ജില്ല

62 / 231

62. 2021 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച മിത്ര സ്‌കീം ഏത് മേഖലയുടെ കുതിപ്പ് ലക്ഷ്യമിടുന്നതാണ് ?

63 / 231

63. താഴെപ്പറയുന്നവയിൽ വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

A.  ആദ്യമായി വിവരാവകാശ നിയമം നിലവിൽ വന്നത് 1766 ൽ സ്വീഡനിൽ ആണ്.

B. വിവരാവകാശ നിയമത്തിൻറേ ആദ്യപതിപ്പ് തയ്യാറാക്കിയത് നാഷണൽ കാമ്പയിൻ ഫോർ പീപ്പിൾ റൈറ്റ് ടു ഇൻഫർമേഷൻ എന്ന സംഘടന ആണ്.

C.  ഇന്ത്യയിൽ ആദ്യമായി വിവരാവകാശ നിയമം എന്ന ആശയം മുന്നോട്ടുവച്ച മുൻ പ്രധാനമന്ത്രി വി പി സിങ് ആണ്

D. സ്വാതന്ത്ര്യത്തിനു മുമ്പ് വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം തമിഴ്നാട് ആണ്

64 / 231

64. താഴെ തന്നിരിക്കുന്നവയിൽ ഡിപ്പാർട്ട്മെന്റൽ സ്റ്റോറുകളുടെ സവിശേഷതയല്ലാത്തത് ഏത്?

65 / 231

  • 65. ഒരു ക്ലയൻ്റ് നെ ഒരു യഥാർത്ഥ ക്ലയൻ്റ് ആക്കി മാറ്റുന്നത് വരെയുള്ള പ്രോസസ് ആണ്?

     

66 / 231

66. താഴെപ്പറയുന്നവയിൽ സപ്ലൈകോ നിർവഹിക്കുന്ന പ്രവർത്തനം അല്ലാത്തത്

67 / 231

67. ഇന്ത്യയിൽ ആദ്യമായി വിദ്യാഭ്യാസസ്ഥാപനങ്ങളിൽ 'മിഡ് ഡേ മീൽ പദ്ധതി' ആവിഷ്കരിച്ച സംസ്ഥാനം

68 / 231

  • 68.  ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം നിലവിൽ വന്നത് എന്ന്?

69 / 231

  1. 69. അന്ന പൂർണ പദ്ധതി കേരളത്തിൽ നിലവിൽ വന്നത് 

70 / 231

  • 70. RCMS ന്റെ മുഴുവൻ രൂപമെന്ത് ?

71 / 231

71.  

കമ്പനികളും അവരുടെ ഉപഭോക്താക്കളും തമ്മിലുളള ആശയ വിനിമയം കൈകാര്യം ചയ്യുന്ന CRM ൻ്റെ ഭാഗം

72 / 231

  • 72. സാധാരണയായി ഉപയോഗിക്കുന്ന വിൽപ്പന പ്രോത്സാഹനങ്ങളിൽ പെടാതത്ത്?

73 / 231

73. നിർമ്മാതാവ് നേരിട്ട് ഉൽപ്പന്നം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന തലം

74 / 231

74. കേരളത്തിൽ ഫുഡ് സെക്യൂരിറ്റി റൂൾസ് നിലവിൽ വന്നത്

75 / 231

  • 75. റേഷൻകടതല വിജിലൻസ് സമിതിയുടെ ക്വാറം എത്ര?

76 / 231

  • 76. സാധനങ്ങൾ വാങ്ങാൻ വ്യക്തികളെ പ്രേരിപ്പിക്കാനുള്ള ശ്രമമാണ് സെയിൽസ്മാൻഷിപ്പ് - എന്നഭിപ്രായപ്പെട്ടത്?

77 / 231

  • 77. കേരളത്തിൽ സാര്‍വത്രികവും നിയമ വിധേയവുമായ റേഷനിങ് സംവിധാനം നിലവില്‍ വന്നത് എന്ന്?

78 / 231

78. തന്നിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക

 

1. റേഷൻ കാർഡ് ഒരു വ്യക്തിക്കോ കുടുംബത്തിനോ അനുവദിക്കാം

 

 

2. മൂന്നു മാസത്തിൽ കൂടുതൽ റേഷൻ വാങ്ങിയില്ലെങ്കിൽ AAY/മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാക്കാം

 

 

79 / 231

79. മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ?

80 / 231

80. സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെൻ്റ് റവന്യൂ ഡിപ്പാർട്ട്മെൻ്റിൽ നിന്നും വേർപെടുത്തിയത് എന്ന്??

 

81 / 231

  • 81. പൊതു വിതരണ രംഗത്തെ സംബന്ധിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിനായി ജില്ലകളിലുള്ള പരാതിപരിഹാര ഓഫീസർ?

82 / 231

82. J.A HOWARD രൂപപ്പെടുത്തിയ സിദ്ധാന്തം

83 / 231

83. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായത് തിരഞ്ഞെടുക്കുക

84 / 231

  • 84. കേരളത്തിൽ ഇ പോസ് മെഷീൻ ആദ്യമായി നിലവിൽ വന്നത്? 

85 / 231

85. സാധനങ്ങൾ വാങ്ങാൻ വ്യക്തികളെ പ്രേരിപ്പിക്കാനുള്ള ശ്രമമാണ് സെയിൽസ്മാൻഷിപ്പ് - എന്നഭിപ്രായപ്പെട്ടത് :

 

86 / 231

86. ഒരു റെട്ടയിൽ സ്റ്റോറിൻെറ ..........ആണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത്?

87 / 231

87. കേരളത്തിൽ ഏറ്റവും കുറവ് റേഷൻ കാർഡുകൾ ഉളള ജില്ല?

88 / 231

88. കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ നിലവിൽ വരുന്ന സമയത്ത് കേരള മുഖ്യമന്ത്രി

89 / 231

  • 89. ഒരു വ്യക്തിക്ക് പ്രതിദിനം ആവശ്യമുള്ള ഭക്ഷ്യധാന്യ തിൻറെ അളവ് എത്ര?

90 / 231

90. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) കേരളത്തിൽ മിഡ് ഡെ മീൽ പദ്ധതി ആരംഭിച്ചത് 1984 ലാണ്

2) മിഡ് ഡേ മീൽ പദ്ധതി ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിച്ചത് 1995 ഓഗസ്റ്റ് 15 നാണ്

3) മിഡ് ഡേ മീൽ പദ്ധതി ഇന്ത്യയിൽ ആരംഭിച്ച സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു ആയിരുന്നു.

4) എട്ടാം പഞ്ചവത്സര പദ്ധതി കാലത്താണ് മിഡ് ഡേ മീൽ പദ്ധതി ഇന്ത്യയിൽ ആരംഭിച്ചത്.

91 / 231

91. ശരിയായത് ഏത്? 

92 / 231

92. പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ പരിഗണിച്ച് അംഗീകാരം നൽകുന്നതാര്?

93 / 231

93. നിർമാതാക്കളിൽ നിന്ന് ഉപഭോക്താവിലേക്ക് ഉൽപ്പന്നം എത്തിക്കുന്ന ചെയിനിലേ അവസാന കണ്ണി ????

 

94 / 231

  • 94. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?

95 / 231

95. ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

 

1) കേരളത്തിൽ ഏറ്റവും കൂടുതൽ റേഷൻ കാർഡുകൾ ഉള്ള ജില്ല മലപ്പുറം

 

2) കേരളത്തിൽ ഏറ്റവും കുറവ് റേഷൻ കാർഡുകൾ ഉള്ള ജില്ല വയനാട്

 

3) കേരളത്തിൽ ഏറ്റവും കൂടുതൽ റേഷൻകടകൾ ഉള്ള ജില്ല തിരുവനന്തപുരം.

96 / 231

96. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക?

A .നിലവിൽ വിൽ കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി - ജി ആർ അനിൽ

B .നിലവിലെ കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ - അലി അസ്ഗർ പാഷ

C. നിലവിലെ കേരള സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി - ടീക്കാറാം വീണ

D. കേരളത്തിലെ സിവിൽ സപ്ലൈസ് കമ്മീഷണർ - സജിത്ത് ബാബു IAS

97 / 231

97. കേരളത്തിൽ ഇ പോസ് മെഷീൻ ആദ്യമായി നിലവിൽ വന്നത്?

98 / 231

98. നിലവിൽ കേരളത്തിലെ സിവിൽ സപ്ലൈസ് കമ്മിഷണർ ആര്

99 / 231

99. സംസ്ഥാന ഭക്ഷ്യ കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന കണ്ടെത്തുക?

100 / 231

100. T D P S പദ്ധതിപ്രകാരം ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്?

 

101 / 231

101. താഴെ പറയുന്നവയിൽ വിജിലൻസ് സമിതിയുമായി ബന്ധമില്ലാത്ത പ്രസ്താവന?

 

102 / 231

102. താഴെ തന്നിരിക്കുന്നവയിൽ ജില്ലാ സപ്ലൈ ഓഫീസറുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

 

1) റേഷൻ സാധനങ്ങൾ താലൂക്ക് സപ്ലൈ ഓഫീസർക്ക് വിഭജിച്ച് നൽകുന്നു.

 

2) റേഷൻ സാധനങ്ങളുടെ വിതരണം നിരീക്ഷിച്ച് അവ റേഷൻ കടകളിലൂടെ അർഹരായവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു.

 

3)റേഷൻ കടയ്ക്ക് ലൈസൻസിയെ (നടത്തുന്ന ആൾ) നിയമിക്കുന്നതിനു വേണ്ടി അപേക്ഷ ക്ഷണിക്കുകയും അത് പരിശോധിച്ച് ലൈസൻസിയെ നിയമിക്കുകയും ചെയ്യുന്നു.

 

4) അരി മൊത്ത വിതരണ ഡിപ്പോ, റേഷൻ ഡിപ്പോ, മണ്ണെണ്ണ ഡിപ്പോ തുടങ്ങിയവയെ സംബന്ധിച്ച പരാതി പരിശോധിക്കാനും ശിക്ഷാനടപടി എടുക്കാനും അധികാരമുണ്ട്.

103 / 231

103. കേരളത്തിൽ പൊതുവിതരണ സമ്പ്രദായം ആരംഭിച്ച കാലഘട്ടം?

104 / 231

  • 104. റേഷൻ കടകളുടെയും TPDS സംവിധാനത്തിന്റെയും ക്ഷേമസ്ക്കീമുകളുടെയും സോഷ്യൽ ഓഡിറ്റ് എത്ര കാലയളവിനുള്ളിലെങ്കിലും നടത്തിയിരിക്കണം?

105 / 231

105. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

106 / 231

  • 106. ഭക്ഷ്യഭദ്രതാ മേഖലയിൽ പ്രവർത്തിക്കുന്ന എത്ര പ്രതിനിധികൾ ജില്ലാ തല വിജിലൻസ് സമിതിയിൽ അംഗങ്ങളായിരിക്കണം ? 

107 / 231

  • 107. ചുവടെ പറയുന്നവയിൽ വ്യക്തിഗത വിൽപ്പനയ്ക്ക് ആവശ്യമായ സവിശേഷതകൾ ഏതൊക്കെ?

108 / 231

108. കേരള റേഷൻ ഡീലേഴ്സ് ക്ഷേമനിധി പെൻഷൻ പ്രതിമാസം എത്ര രൂപയാണ്

 

109 / 231

  1. 109. കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തിലെ പരാതി പരിഹാര ടോൾ ഫ്രീ നമ്പർ?

110 / 231

110. റേഷൻ കടകളുടെയും ടാർജറ്റ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സംവിധാനത്തിന്റെയും ക്ഷേമ സ്കീമുകളുടെയും Social Auditഎത്ര കാലയളവിനുള്ളിൽ എങ്കിലും നടത്തണം❓❓

 

111 / 231

  • 111. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

112 / 231

  • 112. ജില്ലാ വിജിലൻസ് സമിതിയിലെ ക്വാറം? 

113 / 231

113. സംസ്ഥാനത്ത് റേഷൻ കടകൾ കമ്പ്യൂട്ടർവൽക്കരണം പൂർത്തിയായതായി പ്രഖ്യാപിക്കപ്പെട്ടത് എന്ന്?

114 / 231

  • 114. " ആളുകളെ അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കാനുള്ള കഴിവാണ് സെയിൽസ്മാൻഷിപ്പ്."എന്ന് പറഞ്ഞത് ആര്?

115 / 231

115. താഴെ തന്നിരിക്കുന്നവയിൽ ജില്ലാ സപ്ലൈ ഓഫീസറുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം???

 

1 റേഷൻ സാധനങ്ങൾ താലൂക്ക് സപ്ലൈ ഓഫീസർക്ക് വിഭജിച്ച് നൽകുന്നു.

2 റേഷൻ സാധനങ്ങളുടെ വിതരണം നിരീക്ഷിച്ച് അവ റേഷൻ കടകളിലൂടെ അർഹരായവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു.

3 റേഷൻ കടയ്ക്ക് ലൈസൻസിയെ (നടത്തുന്ന ആൾ) നിയമിക്കുന്നതിനു വേണ്ടി അപേക്ഷ ക്ഷണിക്കുകയും അത് പരിശോധിച്ച് ലൈസൻസിയെ നിയമിക്കുകയും ചെയ്യുന്നു.

4 അരി മൊത്ത വിതരണ ഡിപ്പോ, റേഷൻ ഡിപ്പോ, മണ്ണെണ്ണ ഡിപ്പോ തുടങ്ങിയവയെ സംബന്ധിച്ച പരാതി പരിശോധിക്കാനും ശിക്ഷാനടപടി എടുക്കാനും അധികാരമുണ്ട്.

 

116 / 231

116. കേരള പൊതുവിതരണ വകുപ്പിന്റെ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെട്ടത് ഏതെല്ലാം?

 

117 / 231

117.  

കസ്റ്റംസ് പ്രോസസ് ചെയ്യാത്ത ഇറക്കുമതി സാധനങ്ങൾ സംഭരിക്കുന്ന വെയർഹൗസുകൾ അറിയപ്പെടുന്നത്?

117.  

118 / 231

118. റേഷൻകാർഡ് നിലനിർത്തി കൊണ്ട് തന്നെ റേഷൻ താൽക്കാലികമായി വേണ്ടെന്ന് വയ്ക്കാൻ സാധിക്കുന്ന സർക്കാർ സംവിധാനം ??

 

 

119 / 231

  • 119. റേഷൻകടകളിൽ സ്ഥാപിക്കുന്ന പരാതിപ്പെട്ടി കളുടെ താക്കോൽ ആരുടെ കൈവശമാണ് ഉണ്ടായിരിക്കുക?

120 / 231

120. താഴെ കൊടുത്തതിൽ ഉപഭോകൃത ബന്ധ നിർവഹണത്തിന് പ്രധാനപ്പെട്ട വഴികളിൽ ഉൾപ്പെടുന്നത്  ഏത്

121 / 231

121. പൊതുവിതരണ സമ്പ്രദായത്തിൽ കൂടുതൽ സുതാര്യത വരുത്താനായി പൊതുവിതരണസമ്പ്രദായം മുഴുവനായും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുന്നത് ഭക്ഷ്യ ഭദ്രതാ നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ്

122 / 231

  • 122.  പൊതുവിതരണ സമ്പ്രദായത്തിന്റെ സോഷ്യൽ ഓഡിറ്റ് നടത്തേണ്ടത് ഏത് അടിസ്ഥാനത്തിൽ ആണ്?

 

123 / 231

123. കേരളത്തിലെ ഭക്ഷ്യ കമ്മീഷനെ നിയമിക്കുന്നത് ആര്?

124 / 231

124. പൊതുവിതരണ വിജിലൻസ് സമിതികൾ ചേരേണ്ടത് എത്ര മാസം കൂടുമ്പോഴാണ്

125 / 231

125. AAY -യെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

126 / 231

  • 126. ഒരു വ്യക്തി/ കമ്പനി തന്റെ ഉൽപന്നമോ ബ്രാന്റോ സേവനങ്ങളോ ബിസിനസ്സ് മോഡലോ മറ്റൊരു വ്യക്തി/ കമ്പനിക്ക് വിൽക്കാനുള്ള അവകാശങ്ങളടിയ ലൈസൻസ് നൽകുന്ന പ്രക്രിയ ? 

127 / 231

  • 127. ഇ -പോസ് machine ആദ്യമായി നിലവിൽ വന്നത് എവിടെ?

128 / 231

  • 128. ഓർഡർ എടുക്കുക, ഉൽപ്പന്നം എത്തിക്കുക, ഉത്പന്നത്തെപ്പറ്റി പഠിക്കുക എന്നിവ ഏതിന്റെ ഭാഗമാണ്?

129 / 231

  • 129. മിഡ് ഡേ മീൽ പദ്ധതിയുടെ പേര് പ്രധാൻ മന്ത്രി പോഷൺ ശക്തി നിർമാൺ എന്നാക്കി മാറ്റിയത് എപ്പോൾ?? 

130 / 231

130. റേഷൻ കടകളുടെയും ടാർജറ്റ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സംവിധാനത്തിൻെറയും ക്ഷേമ സ്കീമുകളുടെയും സോഷ്യൽ ഓഡിറ്റ് എത്ര കാലയളവിനുള്ളിലെങ്കിലും നടത്തണം?

131 / 231

  • 131. വിപണനത്തിൻെറ അന്തസത്ത എന്നറിയപ്പെടുന്ന ഘടകം?

132 / 231

132. താഴെ തന്നിരിക്കുന്നവയിൽ ഭൗതിക വിതരണത്തിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

133 / 231

133. സപ്ലൈകോ വഴി എത്രയിനം ആവശ്യ സാധനങ്ങളാണ് പൊതുവിപണിയേക്കാൾ വിലക്കുറവിൽ ലഭിക്കുന്നത്?

134 / 231

  • 134. പുതിയ റേഷൻ കാർഡ് അനുവദിക്കുന്നതുവരെ റേഷൻ വിഹിതം വാങ്ങുന്നതിനായി കാർഡ് ഉടമയ്ക്ക് നൽകുന്ന താൽക്കാലിക റേഷൻ കാർഡ് കാലാവധി എത്രയാണ്?

135 / 231

135. CRM എന്നതിന്റെ പൂർണ്ണരൂപം

136 / 231

136. നിലവിലെ കേരള സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി

137 / 231

137. താഴെപ്പറയുന്നവരിൽ സംസ്ഥാന തല പൊതുവിതരണ വിജിലൻസ് സമിതിയിലെ അംഗമാര് ?

 

 

138 / 231

  • 138. CRM ൻറെ ലക്ഷ്യം എന്താണ്?

139 / 231

139. കേരളത്തിൽ പൊതുവിതരണ വുമായി ബന്ധപ്പെട്ട ഇ - പോസ് മെഷീൻ ആദ്യമായി നിലവിൽ?

140 / 231

  •  140. മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് ഉത്പന്നങ്ങൾ നിർമിക്കുന്ന പ്രക്രിയ?

     

141 / 231

141. താഴെ പറയുന്നവരൽ താലൂക്ക് തല വിജിലൻസ് സമിതിയിൽ ഉൾപ്പെടാത്തത് ആര്?

142 / 231

142. അന്നപ്പൂർണ പദ്ധതി കേരളത്തിൽ നിലവിൽ വന്ന വർഷം?

143 / 231

143. കേരളത്തിൽ ഏറ്റവും കൂടുതൽ റേഷൻകടകൾ ഉള്ള ജില്ല 

144 / 231

  • 144. കേരളത്തിലെ ആദ്യത്തെ സബർബൻ മാൾ പ്രവർത്തനമാരംഭിച്ചത് എവിടെ?

     

145 / 231

145. TPDS മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്

146 / 231

146. സാധന വിൽപ്പന നിയമം പാസാക്കിയത്?

147 / 231

147. മാവേലി സ്റ്റോർ സ്ഥാപിതമായ വർഷം?

148 / 231

148. കേരളത്തിൽ വാതിൽപ്പടി വിതരണം മുഖേന ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ ആരംഭിച്ചത്?

149 / 231

149. താഴെ കൊടുത്തതിൽ പൊതുവിതരണ സമ്പ്രദായത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്

150 / 231

150. കേരളത്തിൽ റേഷൻ കാർഡ് നമ്പറിലെ ആകെ അക്കങ്ങൾ എത്ര 

 

 

151 / 231

151. താഴെ കൊടുത്തതിൽ വ്യക്തിഗത വിൽപനയുടെ സവിശേഷത എന്ത്

152 / 231

152. പുതുതായി റേഷൻകട അനുവദിക്കുന്നതിന് പരിഗണിക്കുന്ന ഘടകങ്ങളിൽ തെറ്റായത് ഏത്?

153 / 231

153. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം കേരളത്തിൽ നടപ്പിലാക്കിയത് എന്ന്?

154 / 231

154. കേരളത്തിലെ റേഷൻ കാർഡുകളുടെ നിറം യോജിപ്പിക്കുക?

1. അന്ത്യോദയ അന്നയോജന

2. മുൻഗണന വിഭാഗങ്ങൾ

3. സംസ്ഥാന സബ്സിഡി ലഭിക്കുന്നവർ

4. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ

A. മഞ്ഞ

B. പിങ്ക്

C. നീല

D. വെള്ള

155 / 231

155. താഴെപ്പറയുന്നവയിൽ വിൽപ്പന മാനേജ്മെൻറിൽ  ഉൾപ്പെടാത്തത്?

156 / 231

156. ഭക്ഷ്യധാന്യങ്ങൾക്ക് താങ്ങുവില ശുപാർശ ചെയ്യുന്ന ഏജൻസി താഴെ പറയുന്നവയിൽ ഏതാണ്

157 / 231

157. കുട്ടികൾക്ക് പോഷകാഹാരം ലഭിക്കുന്നതിനുള്ള അവകാശവുമായി ബന്ധപ്പെട്ട ഭരണഘടന വകുപ്പ്

158 / 231

158. " നിർദ്ദിഷ്ട സാധനങ്ങളോ സേവനങ്ങളോ വാങ്ങാൻ ആൾക്കാരെ പ്രേരിപ്പിക്കുക വഴി വിൽപ്പനക്കാരുടെ സംതൃപ്തി വർദ്ധിപ്പിക്കുന്ന കലയാണ് സെയിൽസ്മാൻഷിപ്പ് " എന്ന് വിശേഷിപ്പിച്ചത് ?

159 / 231

159. താഴെ കൊടുത്തവയില്‍ അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെടാത്ത വിഭാഗം ഏത് ?

160 / 231

160. ഏതെങ്കിലും പ്രദേശത്തെ റേഷൻ അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് സംസ്ഥാന സർക്കാരിൻ്റെയോ , പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെയോ അലംഭാവമോ, മറ്റേതെങ്കിലും അപ്രതീക്ഷിത സംഭവങ്ങൾ കാരണമോ ലഭിക്കാതെ വന്നാൽ ഗുണഭോക്താക്കൾക്ക് ലഭിക്കാൻ അർഹതയുള്ളത് എന്ത്?

161 / 231

  • 161. ഫുഡ് കമ്മീഷണറെ കണ്ടെത്താനുള്ള അഞ്ചംഗ സമിതിയുടെ അധ്യക്ഷൻ ആര്?

162 / 231

162. നിർമാതാക്കളിൽ നിന്ന് ഉപഭോക്താവിലേക്ക് ഉൽപ്പന്നം എത്തിക്കുന്ന ചെയിനിലെ അവസാന കണ്ണി?

163 / 231

163. ഇ റേഷൻ കാർഡുമായി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1)ഇ റേഷൻ കാർഡ് നിലവിൽ വന്നത് 2020 ഫെബ്രുവരി 12 നാണ്.

2) ആദ്യമായി നിലവിൽ വന്നത് തിരുവനന്തപുരം ജില്ലയിൽ ആണ്.

3) അക്ഷയകേന്ദ്രങ്ങൾ വഴിയോ നേരിട്ടോ അപേക്ഷകന്  ഇ റേഷൻകാർഡ് ലഭ്യമാകും.

 

164 / 231

164. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഭക്ഷ്യ പൊതുവിതരണ ഉപഭോകൃത സംരക്ഷണ വകുപ്പ് മന്ത്രി

165 / 231

165. രാജ്യത്ത് ആദ്യമായി പൊതു വിതരണ സംവിധാനത്തിന്റെ കീഴിൽ ഡോർ ഡെലിവറി റേഷൻ സമ്പ്രദായം ആരംഭിച്ച സംസ്ഥാനം

166 / 231

166. മിഡ് ഡേ മീൽ പദ്ധതിപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൈമറി കുട്ടികൾക്ക് പാകം ചെയ്ത് ചൂടോടെ നൽകേണ്ട ആഹാരത്തിന് അളവ് എത്ര

167 / 231

  • 167. Total customer benefits ൽ ഉൾപ്പെടുന്നത് ഏതെല്ലാം

 

168 / 231

168. മാർക്കറ്റിംഗ് മിക്സി ലെ 4P കൾ എന്ന ആശയം അവതരിപ്പിച്ചത്

1.ഫിലിപ്പ് kotler

2.E ജെറോം മക്കാർത്തി

3.ജെഫ് ബെസോസ്

169 / 231

  • 169. സ്വന്തമായി വരുമാനമില്ലാത്ത എത്ര വയസ്സിനുമേൽ പ്രായമുള്ള വർക്കാണ് അന്നപൂർണ പദ്ധതി പ്രയോജനം?

170 / 231

170. താഴെ തന്നിരിക്കുന്നവയിൽ ഏത് കോമ്പിനേഷൻ ആണ് വളർച്ച നിരക്ക് കൂടുതൽ

171 / 231

171. സിവിൽ സപ്ലൈസ് ഡയറക്ടർ പൊതുവിതരണ വകുപ്പിൻ്റെ ഭരണം നിർവ്വഹിക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്?

1) കേരള റേഷനിങ് ഓർഡർ 1966.

2) പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (കൺട്രോൾ) ഓർഡർ 2001.

3) അവശ്യസാധന നിയമങ്ങളുടെ കീഴിൽ കേരള സർക്കാർ പാസാക്കിയ മറ്റു നിയമങ്ങൾ.

 

172 / 231

172. കമ്പനിയിലെ എല്ലാ ഉപഭോക്താക്കളുടെയും അജീവനാന്ത മൂല്യങ്ങളുടെ ആകെത്തുക?

173 / 231

173. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

174 / 231

174. താഴെ തന്നിരിക്കുന്ന പ്രസ്താവനകിൽ നിന്നും ശരിയായവ തിരഞ്ഞെടുത്തെഴുതുക

1.ഉയർന്ന വില നൽകി പ്രത്യേക താൽപര്യത്തോടെ വാങ്ങുന്ന ഉൽപന്നങ്ങളാണ് വിശിഷ്ട ഉൽപ്പന്നങ്ങൾ

2.വ്യാവസായിക ഉൽപ്പന്നങ്ങൾക്ക് ഇടനിലക്കാരുടെ എണ്ണം കുറവായിരിക്കും

3.വ്യാവസായിക ഉൽപ്പന്നങ്ങളുടെ ചോദനം അവയുടെ സഹായത്തോടെ നിർമ്മിക്കുന്ന ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ചോദനത്തെ ആശ്രയിച്ചിരിക്കുന്നു

175 / 231

175. പൊതുവിതരണ സമ്പ്രദായത്തിൽ കൂടുതൽ സുതാര്യത വരുത്താൻ വരുത്താനായി പൊതുവിതരണസമ്പ്രദായം മുഴുവനായും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുന്നത് ഭക്ഷ്യ  ഭദ്രതാ നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ് ആണ്

176 / 231

  • 176. കേരളത്തിൽ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിനു മുമ്പ് നിലവിലുണ്ടായിരുന്ന റേഷൻ കാർഡുകൾ?

177 / 231

  • 177. നിങ്ങൾ എന്തെങ്കിലും ചെയ്യാനോ എന്തെങ്കിലും വാങ്ങാനോ ആളുകളെ പ്രേരിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ അവരുടെ ഭാഷ ,അവർ ചിന്തിക്കുന്ന ഭാഷ ഉപയോഗിക്കണം. എന്ന്പറഞ്ഞതാര്?

178 / 231

  • 178. നേരിട്ടുള്ള ഉപഭോക്തൃ സേവന സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്?

179 / 231

179. താഴെ തന്നിരിക്കുന്നവയിൽ ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) യുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തെരഞ്ഞെടുക്കുക:

1)1963 ജനുവരി 16 ന് ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യ(FCI) രൂപം കൊണ്ടു.

2) ഭക്ഷ്യ , പൊതുവിതരണ , ഉപഭോക്ത്യകാര്യ വകുപ്പിന് കീഴിലാണ് ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രവർത്തിക്കുന്നത്.

3) ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിലവിലെ ചെയർമാൻ അതിഷ് ചന്ദ്രയാണ്‌.

4) ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്‌.

5) ദക്ഷിണഇന്ത്യയിൽ ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ചെന്നൈയിലാണ്.

180 / 231

180. ✨ ഇൻ സ്റ്റോർ റിടൈലിങ്ങിൽ ഉൾപ്പെടാത്ത റിടൈൽ സ്റ്റോർ❓

 

 

 

 

 

 

181 / 231

181. SABLA പദ്ധതിയിലൂടെ ഏത് പ്രായ ഗ്രൂപ്പിൽ ഉള്ളവർക്കാണ് ഭക്ഷ്യധാന്യങ്ങൾ മുൻഗണനാ നിരക്കിൽ പൊതുവിതരണവകുപ്പ് നൽകുന്നത്?

 

 

182 / 231

182. കേരളത്തിലെ ജനങ്ങൾ ഉപയോഗിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഗുണനിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമാണെന്ന് പരിശോധനയിലൂടെ ഉറപ്പാക്കാനായി ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനം?

183 / 231

183. ജില്ലാതല വിജിലൻസ് കമ്മിറ്റിയെ കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

1. അദ്ധ്യക്ഷൻ ജില്ലാ കളക്ടർ

2. SC,ST പ്രാതിനിധ്യം ഉറപ്പു വരുത്തണം

3. ക്വാറം പത്തുപേർ

4. കൺവീനർ ജില്ലാ സപ്ലൈ ഓഫീസർ

184 / 231

  • 184. സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് ആർക്കാണ് സമർപ്പിക്കേണ്ടത്?

185 / 231

  • 185.  ബിസിനസ് എന്നത് ഒരു സാമ്പത്തിക ശാസ്ത്രം അല്ല പണം കൊടുത്ത് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു സാധനത്തിനെ സൃഷ്ടിയാണ് എന്ന് പറഞ്ഞതാര്?

186 / 231

186. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1. CACP 1965 നിലവിൽ വന്നു.
2.നെല്ലിൻറെ താങ്ങുവില സംസ്ഥാനസർക്കാർ ബഡ്ജറ്റ് വിഹിതമായി നൽകുന്നു .
3.നെല്ല് സംഭരണത്തിന് നേതൃത്വം നൽകുന്നത് ജില്ലാ പാഡി ഓഫീസറാണ്.
4.സപ്ലൈകോ യാണ് അരി റേഷൻ കടയിലൂടെ വിതരണം നടത്തുന്നത്.

187 / 231

187. ഉപഭോകൃത ബന്ധ നിർവഹണം ( CRM) എന്ന ആശയം രൂപം കൊണ്ടത്

188 / 231

188. TPDS സംവിധാനത്തിലൂടെ രാജ്യത്തെ എത്ര ശതമാനം വരുന്ന ഗ്രാമീണ ജനതയ്ക്ക് ആനുകൂല്യം ലഭിക്കാനാണ് ലക്ഷ്യമിടുന്നത്

189 / 231

189. സംഭരണ, ശേഖരണ, വിതരണ സമയങ്ങളിൽ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം അവലോകനം ചെയ്യുന്ന സ്ഥാപനമേത്?

190 / 231

  • 190. പൊതുവിതരണ വിജിലൻസ് സമിതികൾ ചേരേണ്ടത് എത്ര മാസം കൂടുമ്പോളാണ്?

191 / 231

191. ICMR കണക്ക് പ്രകാരം ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട ധാന്യത്തിന് റെ അളവ്?

 

192 / 231

  • 192. ഭക്ഷ്യധാന്യങ്ങൾക്ക് താങ്ങുവില ശുപാർശ ചെയ്യുന്ന ഏജൻസി താഴെ പറയുന്നവയിൽ ഏതാണ്?

193 / 231

193. പുതിയ റേഷൻകാർഡ് അനുവദിക്കുന്നതുവരെ റേഷൻ വിഹിതം വാങ്ങുന്നതിനായി കാർഡ് ഉടമയ്ക്ക് നൽകുന്ന താൽക്കാലിക റേഷൻകാർഡ് കാലാവധി എത്രയാണ്?

194 / 231

  • 194. Hyper Market എന്ന ആശയം കൊണ്ടുവന്നത്?

 

195 / 231

195. ദേശീയ ഉപഭോക്തൃ സംരക്ഷണ നിയമം 2019പ്രകാരം ഉപഭോക്താക്കളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പരസ്യ ചിത്രങ്ങളിന്മേലുള്ള പരാതിയിന്മേൽ :

196 / 231

  • 196. ഒരു ഉപഭോക്താവ് ഉൽപ്പന്നം വാങ്ങുന്നതിന് മുൻപ് തുടർച്ചയായ 5 മാനസികാവസ്ഥകളിലൂടെ കടന്നു പോകും എന്ന് പറയുന്ന വില്പന സിദ്ധാന്തം ഏത്?

197 / 231

197. മിഡ് ഡേ മീൽ പദ്ധതിയുടെ പേര് പ്രധാൻ മന്ത്രി പോഷൺ ശക്തി നിർമാൺ എന്നാക്കി മാറ്റിയത് എപ്പോൾ?? 

 

 

198 / 231

  • 198. ഇന്ത്യയിൽ ആദ്യമായി ഭക്ഷ്യസുരക്ഷാ നിയമം നടപ്പിൽ വരുത്തിയ സംസ്ഥാനം ഏത് ?

199 / 231

199. Mid day meal ഈ പദ്ധതിയുടെ പേര് പ്രധാനമന്ത്രി പോഷൻ ശക്തി നിർമ്മാൺ എന്നാക്കിയത്

200 / 231

  • 200. ക്രിയേറ്റീവ് സെയിൽസ്മാൻ എന്നറിയപ്പെടുന്നത്?

201 / 231

കേരള പൊതുവിതരണ സംവിധാനത്തിന് പ്രധാന സവിശേഷതകൾ ഏതെല്ലാം
1)ന്യായവില കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്ന ശക്തമായ വിതരണശൃംഖല
2)പൊതുവിതരണ സമ്പ്രദായത്തിലൂടെ വിജയകരമായ ഉപയോഗം
3) ഉപയോഗത്തിൻ്റെ ഉയർന്ന നിലവാരം

201.  

202 / 231

202. വളരെ സാധാരണമായ ഘടനയും സ്വതന്ത്രമായ ജോലി അന്തരീക്ഷവുമുള്ള സ്ഥാപനങ്ങൾ

 

203 / 231

203. ഭക്ഷ്യ ഭദ്രതാ നിയമം 2013 ലെ ഏത് അനുച്ഛേദപ്രകാരം ആണ് സംസ്ഥാന തലത്തിലെ വിജിലൻസ് കമ്മിറ്റി മുതൽ റേഷൻകട തലത്തിലെ കമ്മിറ്റികൾ വരെ സംഘടിപ്പിക്കുന്നത്?

204 / 231

  • 204. റേഷൻ വാങ്ങാൻ കടകളിൽ എത്താൻ സാധിക്കാത്തവർക്ക് പകരക്കാരെ വെച്ച് റേഷൻ വാങ്ങാൻ സൗകര്യമൊരുക്കുന്ന സർക്കാർ സംവിധാനം ഏത്?

205 / 231

205. E - പോസ് മെഷീൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത വർഷം?

206 / 231

  • 206. താഴെ പറയുന്നവരിൽ താലൂക്ക് തല വിജിലൻസ് സമിതിയിൽ ഉൾപ്പെടാത്തത് ആര്?

207 / 231

207. താഴെ കൊടുത്തതിൽ പൊതുവിതരണ സമ്പ്രദായത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്??

208 / 231

208. ശബരി എന്ന ബ്രാൻഡ് നെയിം സപ്ലൈകോ ഉപയോഗിക്കാൻ തുടങ്ങിയ വർഷം

209 / 231

209. കേരളത്തിലെ റേഷൻ കാർഡ് നമ്പറിലെ ആകെ അക്കങ്ങൾ?

210 / 231

  1. 210. ഒരു നല്ല സെയിൽസ് മാന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഗുണങ്ങൾ ഏതൊക്കെ.          1. സഹാനുഭൂതി.                                                2. ക്ഷമാശീലം                            3.വാക്ചാതുരി                            4.അനുനയം

211 / 231

211. താഴെ കൊടുത്തതിൽ ഉപഭോകൃത ബന്ധ നിർവ്വഹണം നടപ്പിലാക്കുന്നത് എന്തിൻറെ സഹായത്തോടെയാണ്

212 / 231

  • 212. കേരളത്തിൽ പുതിയ റേഷൻ കാർഡ് നിലവിൽ വന്നത്?

213 / 231

213. മറ്റു സ്ഥാപനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും നിയമപരമായ സംരക്ഷണം ലഭിച്ച ഒരു ബ്രാൻഡ് നാമം :

214 / 231

214. സംസ്ഥാനത്ത് റേഷൻ കട കമ്പ്യൂട്ടർവൽക്കരണം പൂർത്തിയായതായി പ്രഖ്യാപിക്കപ്പെട്ടത് എന്ന് 

 

 

215 / 231

215. താഴെ പറയുന്നതിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ മായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന പ്രസ്താവന ഏത്?

 

 

 

216 / 231

216. കുട്ടികളുടെ പേര് റേഷൻ കാർഡിൽ ഉൾപ്പെടുത്താൻ അവർക്ക് എത്ര വയസ്സ് പൂർത്തിയാവണം?

217 / 231

217. താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്?

 

1)ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിഡ് ഡേ മീൽ പദ്ധതി നിലവിലുണ്ടായിരുന്ന കേന്ദ്രഭരണപ്രദേശം പുതുച്ചേരി ആണ്.

2) ഫ്രഞ്ച് കോളനിയായിരുന്ന പുതുച്ചേരിയിൽ മിഡ് ഡേ മീൽ പദ്ധതി നിലവിൽ വന്നത് 1934 ലാണ്.

3) മിഡ് ഡേ മീൽ പദ്ധതി നടപ്പിലാക്കിയ ആദ്യ സംസ്ഥാനം തമിഴ്നാട് ആണ്

4) മിഡ് ഡേ മീൽ പദ്ധതി നടപ്പിലാക്കിയ രണ്ടാമത്തെ സംസ്ഥാനം ഗുജറാത്ത്

218 / 231

218. റേഷൻ വാങ്ങാനായി പ്രോക്സിയെ ഏർപ്പെടുത്തുന്ന സന്ദർഭങ്ങളിൽ ശരിയായത് ഏത്

219 / 231

  • 219. റീട്ടെയിൽ മാർക്കറ്റിങ്ങിൽ അടങ്ങിയിരിക്കുന്ന 6p കളിൽ ഉൾപ്പെടാത്തത്?

220 / 231

  • 220. FSSAI സൂചിക 2021 പ്രകാരം മികച്ച ഭക്ഷണ പൊതുവിതരണം നടക്കുന്നത് ?

221 / 231

221. താഴെ കൊടുത്തതിൽ പൊതുവിതരണ സമ്പ്രദായത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്

222 / 231

  • 222. കേരള റേഷൻ ഡീലേഴ്സ് ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത്?

223 / 231

223. പൊതുവിതരണസമ്പ്രദായം സോഷ്യൽ ഓഡിറ്റിംഗ് നടത്താനായി ധാരണ ആയിട്ടുള്ളത് ഏത് സ്ഥാപനവുമായാണ്

224 / 231

224. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരം സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ എയും മെമ്പർ സെക്രട്ടറിയും കൂടാതെ എത്രപേരാണ് അംഗങ്ങളായി ഉണ്ടാവുക

225 / 231

  • 225.  ഉൽപാദകരിൽ നിന്നും ഉപഭോക്താവിലേക്ക് നേരിട്ട് ഉൽപ്പന്നം വിതരണം ചെയ്യുന്ന മാർഗം?

226 / 231

  • 226. ഇന്ത്യയുടെ ഭക്ഷ്യധാന്യ സംഭരണത്തിലെ സർവ്വകാല റെക്കോർഡ് ആയ 805.16 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ കേന്ദ്ര ശേഖരത്തിൽ ഉണ്ടായ വർഷം?

227 / 231

227. താഴെപ്പറയുന്നവയിൽ CRM ൻ്റെ വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

228 / 231

228. താഴെപ്പറയുന്നവയിൽ ഇൻ സ്റ്റോർ റീട്ടെയിൽ ഉൾപ്പെടാത്തത് ?

229 / 231

229. റേഷൻ സാധനങ്ങൾ എന്നതിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നത് എന്ത്?

 

230 / 231

230. സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെൻ്റ് റവന്യൂ ഡിപ്പാർട്ട്മെൻ്റിൽ നിന്നും വേർപെടുത്തിയത് ഏത് വർഷമാണ്?

 

231 / 231

  • 231. ന്യായവിലാ കേന്ദ്രങ്ങളുടെ ലക്ഷ്യങ്ങൾ ഏന്തെല്ലാം?

Your score is

The average score is 25%

0%

Exit


 

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x