FREE PSC TALKZ

Assistant Salesman Special Topic 50 Question

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this English Free Practice Test / Kerala PSC Mock Test  For Assistant Salesman Special Topic”


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


0%
0 votes, 0 avg
275

Assistant Salesman Special Topic 50 Question

🛑നേരത്തെ ഫിനിഷ് കൊടുത്താൽ റിസൾട്ട് പേജ് കാണാൻ സാധിക്കും എല്ലാം ഒന്നുകൂടി വായിച്ചു ഓർമയിൽ പതിപ്പിക്കാൻ ശ്രമിക്കുക

🛑സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

🛑ഇമെയിൽ എടുക്കുന്നില്ല എങ്കിൽ ഒരു നോട്ട് പാഡിൽ മെയിൽ ഐഡി ടൈപ്പ് ചെയ്തിട്ട് ഇവിടെ കൊണ്ടുവന്നു പേസ്റ്റ് ചെയ്‌താൽ മതി

1 / 50

1. മിഡ് ഡേ മീൽ പദ്ധതിപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൈമറി കുട്ടികൾക്ക് പാകം ചെയ്ത് ചൂടോടെ നൽകേണ്ട ആഹാരത്തിന് അളവ് എത്ര

2 / 50

  • 2. സിവിൽ സപ്ലൈസ് ഡിപ്പർട്ട്മെൻ്റ് റവന്യൂ ഡിപ്പർട്ട്മെൻ്റിൽ നിന്നും വേർപെടുത്തിയ വർഷം?

 

3 / 50

  • 3. സോഷ്യൽ ഓഡിറ്റിങ് പ്രതിപാദിക്കുന്ന ഭക്ഷ്യഭദ്രതാ നിയമത്തിലെ വകുപ്പേത്?

4 / 50

  • 4. ഒരു സ്ഥാപനത്തിൻ്റെ താക്കോലായി കണക്കാക്കപ്പെടുന്ന സവിശേഷതകൾ ?

1.ഉൽപ്പന്നത്തിൻ്റെ ലഭ്യത

2. താങ്ങാനാവുന്ന വില

 

5 / 50

  • 5. സാധാരണയായി ഉപയോഗിക്കുന്ന വിൽപ്പന പ്രോത്സാഹനങ്ങളിൽ പെടാതത്ത്?

6 / 50

6. അന്നപൂർണ പദ്ധതി നടപ്പിലാക്കുന്നത് താഴെ പറയുന്നവയിൽ ആരാണ്?

7 / 50

  • 7. ശബരി എന്ന ബ്രാൻഡ് നെയിം സപ്ലൈകോ ഉപയോഗിക്കാൻ തുടങ്ങിയ വർഷം ഏത് ?

 

8 / 50

  • 8. താഴെപ്പറയുന്നവയിൽ വിൽപ്പന വൈദഗ്‌ധ്യത്തിന്റെ ഭാഗമല്ലാത്തത് ഏത്?

 

 

 

9 / 50

  • 9.  ഭക്ഷ്യസുരക്ഷാഭവൻ സ്ഥിതി ചെയ്യുന്നത് എവിടെ?

10 / 50

10. കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ നിലവിൽ വരുന്ന സമയത്ത് കേരള മുഖ്യമന്ത്രി

11 / 50

11. കേരളത്തിൽ ഫുഡ് സെക്യൂരിറ്റി റൂൾസ് നിലവിൽ വന്നത്

12 / 50

12. ശബരി എന്ന ബ്രാന്റ് നെയിം സപ്ലൈകോ ഉപയോഗിക്കാൻ തുടങ്ങിയ വർഷം?

13 / 50

13. താഴെപ്പറയുന്നവയിൽ വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

A.  ആദ്യമായി വിവരാവകാശ നിയമം നിലവിൽ വന്നത് 1766 ൽ സ്വീഡനിൽ ആണ്.

B. വിവരാവകാശ നിയമത്തിൻറേ ആദ്യപതിപ്പ് തയ്യാറാക്കിയത് നാഷണൽ കാമ്പയിൻ ഫോർ പീപ്പിൾ റൈറ്റ് ടു ഇൻഫർമേഷൻ എന്ന സംഘടന ആണ്.

C.  ഇന്ത്യയിൽ ആദ്യമായി വിവരാവകാശ നിയമം എന്ന ആശയം മുന്നോട്ടുവച്ച മുൻ പ്രധാനമന്ത്രി വി പി സിങ് ആണ്

D. സ്വാതന്ത്ര്യത്തിനു മുമ്പ് വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം തമിഴ്നാട് ആണ്

14 / 50

  • 14.  ജില്ലാ വിജിലൻസ് സമിതിയിൽ ഭക്ഷ്യ ഭദ്രതാ മേഖലയിൽ പ്രവർത്തിക്കുന്ന എത്ര വനിതാ അംഗങ്ങൾ ഉണ്ടായിരിക്കണം ?

15 / 50

  • 15. ഉൽപ്പന്നം വാങ്ങാൻ ഒരു ഉപഭോക്താവ് ഗണ്യമായ സമയം ചെലവഴിക്കുന്ന ഉണ്ടെങ്കിൽ അത്തരം ഉൽപ്പന്നങ്ങളാണ് ?

 

16 / 50

  • 16. ക്രീയേറ്റിവ് സെയിൽസ്മാൻ എന്നറിയപ്പെടുന്നത് ?

17 / 50

17. മിഡ് ഡേ മീൽ പദ്ധതിയുടെ പേര് പ്രധാൻ മന്ത്രി പോഷൺ ശക്തി നിർമാൺ എന്നാക്കി മാറ്റിയത് എപ്പോൾ?? 

 

 

18 / 50

  • 18. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?
  • 1) കേരളത്തിലെ ടി പി ഡി എസ് പദ്ധതി നിലവിൽ വന്നത് 1997 ജൂൺ 1
  • 2)ടി പി ഡി എസ് നിലവിൽ വരുമ്പോൾ ഉള്ള പ്രധാനമന്ത്രി എ ബി വാജ്പേയ്
  • 3) ടി പി ഡി എസ് നിലവിൽ വരുമ്പോൾ ഉള്ള പ്രസിഡണ്ട് ശങ്കർ ദയാൽ ശർമ്മ

19 / 50

19. താഴെ പറയുന്നവയിൽ ഭക്ഷ്യ അവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) ഭക്ഷ്യ അവകാശ നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി 2008 ൽ അഡ്വൈസറി കൗൺസിൽ രൂപീകരിച്ചു.

2) 2011 ഡിസംബർ 22 ന് ഇന്ത്യൻ പാർലമെൻറിൽ ദേശീയ ഭക്ഷ്യ ഭദ്രത ബില്ല് അവതരിപ്പിച്ചു.

3) 2013 ജൂലൈ 5 ന് ദേശീയ ഭക്ഷ്യ ഭദ്രത ഓർഡിനൻസ് രാഷ്ട്രപതി പുറപ്പെടുവിച്ചു.

4) ദേശീയ ഭക്ഷ്യ ഭദ്രതാ ബില്ല് പാർലമെൻ്റിലെ ഇരുസഭകളും 2013 സെപ്റ്റംബർ 10 ന് പാസാക്കി.

20 / 50

20. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഭക്ഷ്യ പൊതുവിതരണ ഉപഭോകൃത സംരക്ഷണ വകുപ്പ് മന്ത്രി

21 / 50

  • 21. ഓർഡർ എടുക്കുക, ഉത്പന്നം എത്തിക്കുക, ഉത്പന്നത്തെപ്പറ്റി പഠിപ്പിക്കുക എന്നിവ എന്തിന്റെ ഭാഗമാണ് ?

 

22 / 50

22. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരം സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ എയും മെമ്പർ സെക്രട്ടറിയും കൂടാതെ എത്രപേരാണ് അംഗങ്ങളായി ഉണ്ടാവുക

23 / 50

  • 23. റേഷൻകടതല വിജിലൻസ് സമിതിയുടെ ക്വാറം എത്ര?

 

 

 

 

24 / 50

  • 24.  വിജിലൻസ് കമ്മിറ്റികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഭക്ഷ്യഭദ്രതാ നിയമത്തിലെ വകുപ്പേത്?

25 / 50

25. ശരിയായത് ഏത്? 

26 / 50

26. താഴെപ്പറയുന്നവയിൽ റേഷൻ കാർഡിൽ രേഖപ്പെടുത്താതെന്ത്

27 / 50

  • 27. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷനുമായി ബന്ധപ്പെട്ട അനുഛേദം?

 

28 / 50

  • 28. ലോക ഭക്ഷ്യ സുരക്ഷ ദിനം?

29 / 50

  • 29. ഒരു സെയിൽസ്മാന്റെ മൗലികമായ കടമ താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ്?

 

 

 

30 / 50

30. “നിങ്ങളുടെ ബ്രാൻഡ് മുദ്ര പ്രാഥമികമായി ഒരു വൈകാരികനിർമ്മിതിയാണ്. യുക്തിയെക്കാൾ ആളുകളെ സ്വാധീനിക്കുന്നതിൽ വികാരം എല്ലായ്പ്പോഴും ശക്തമാണ്. പക്ഷേ, ആളുകൾക്ക് അവരുടെ തിരഞ്ഞെടുപ്പുകൾ യുക്തിസഹമാക്കാൻ കഴിയും "

എന്ന് പ്രസ്താവിച്ചത് ആര്?

31 / 50

  • 31.  AAAI പൂർണരൂപം 

32 / 50

32. സപ്ലൈകോ വഴി എത്രയിനം ആവശ്യ സാധനങ്ങളാണ് പൊതുവിപണിയേക്കാൾ വിലക്കുറവിൽ ലഭിക്കുന്നത്?

33 / 50

33. കേരളത്തിന്റെ മാവേലി മന്ത്രി എന്നറിയപ്പെടുന്നത്

 

 

 

 

34 / 50

34. താഴെ കൊടുത്തതിൽ പൊതു വിതരണ സമ്പ്രദായത്തിന് പ്രധാന ലക്ഷ്യങ്ങൾ ഉൾപ്പെടാത്തത് ഏത്.                                        A. മാർക്കറ്റ് വിലയുടെ 50% വിലക്കുറവിൽ നിത്യോപയോഗസാധനങ്ങൾ വിൽക്കുക.  B. സ്വകാര്യ കച്ചവടത്തെ നിയന്ത്രിക്കുക.    C. ഭക്ഷ്യ വസ്തുക്കളുടെ ദൗർലഭ്യം പരിഹരിക്കുന്നതിനുള്ള റേഷൻ സംവിധാനം.                                          D.സാമൂഹിക നീതി ഉറപ്പാക്കിക്കൊണ്ട് സുസ്ഥിരവികസനം ഉറപ്പുവരത്തുക

35 / 50

35. സംസ്ഥാനത്ത് റേഷൻ കട കമ്പ്യൂട്ടർവൽക്കരണം പൂർത്തിയായതായി പ്രഖ്യാപിക്കപ്പെട്ടത് എന്ന് 

 

 

36 / 50

  • 36.  ഭക്ഷ്യസുരക്ഷാ ഭവൻ ഉദ്ഘാടനം ചെയ്തത്?

 

37 / 50

  • 37. താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക

A. ആധുനിക മാർക്കറ്റിനെ പിതാവ് ഫിലിപ്പ് കൊട്‌ലർ

 

B. ആധുനിക മാനേജ്മെൻറ് പിതാവ് പീറ്റർ എഫ് ട്രക്കർ

 

38 / 50

38. കേരളത്തിൽ ഏറ്റവും കുറവ് റേഷൻ കാർഡുകൾ ഉളള ജില്ല?

39 / 50

  • 39. ഉപഭോക്തൃ കോടതിയുടെ ലക്ഷ്യങ്ങൾ ___

40 / 50

  • 40. ദേശീയ വയോജന പെൻഷൻ പദ്ധതി പ്രകാരം വാർദ്ധക്യകാല പെൻഷനും ലഭിക്കാത്ത 65 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് പ്രതിമാസം ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്ന പദ്ധതി? 

41 / 50

  • 41. പ്രാദേശികതല സ്ഥാപനങ്ങൾ , ഉൽപ്പന്ന തല സ്ഥാപനങ്ങൾ , ഉപഭോക്തൃ തല സ്ഥാപനങ്ങൾ എന്നീ മൂന്ന് വകഭേദങ്ങൾ ഉള്ളത് ഏതിനം സ്ഥാപനങ്ങൾക്കാണ്

 

42 / 50

  • 42. Retail എന്ന പദം ഏത് ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ്?

43 / 50

43. വാങ്ങാൻ ഉദ്ദേശിക്കുന്നവരെ സ്വാധീനിച്ച് ഉൽപ്പന്ന വാങ്ങിപ്പിക്കാൻ കഴിഞ്ഞാൽ സംഗമ വിജയിച്ചു എന്നു പറയാം ഈ കഴിവ് ഏത് പേരിൽ അറിയപ്പെടുന്നു?

44 / 50

44. പൊതുവിതരണ സമ്പ്രദായത്തിൽ കൂടുതൽ സുതാര്യത വരുത്താൻ വരുത്താനായി പൊതുവിതരണസമ്പ്രദായം മുഴുവനായും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുന്നത് ഭക്ഷ്യ  ഭദ്രതാ നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ് ആണ്

45 / 50

45. കൈമാറ്റ സംവിധാനത്തിൽ പങ്കാളിത്തം ഉണ്ടായിരിക്കേണ്ട കക്ഷികളുടെ കുറഞ്ഞ എണ്ണം എത്ര?

 

46 / 50

46. ഒരു ചതുരത്തിന് നീളം 3x+1 വീതി 2x-1 ആയാൽ ചുറ്റളവും പരപ്പളവും യഥാക്രമം എത്ര ആണ്?

A. 10x-2, 6x²+x-2

B. 10x , 6x²-x-1

C. 6x²+x-2, 10x+3

D. 5x+1 , 6x² + 4x+2

47 / 50

  • 47. ക്രിയേറ്റീവ് സെയിൽസ്മാൻ എന്നറിയപ്പെടുന്നത്?

48 / 50

  • 48. റേഷൻ വിഹിതം കരിഞ്ചന്തകളിൽ എത്തുന്നത് തടയാനും അർഹതപ്പെട്ടവർക്ക് ഈ റേഷൻ വിഹിതം എത്തിക്കുന്നതിനുമായി കേരളത്തിലെ റേഷൻകടകളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഉപകരണം?

49 / 50

  • 49.  ഉൽപാദകരിൽ നിന്നും ഉപഭോക്താവിലേക്ക് നേരിട്ട് ഉൽപ്പന്നം വിതരണം ചെയ്യുന്ന മാർഗം?

50 / 50

50. ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

 

1) കേരളത്തിൽ ഏറ്റവും കൂടുതൽ റേഷൻ കാർഡുകൾ ഉള്ള ജില്ല മലപ്പുറം

 

2) കേരളത്തിൽ ഏറ്റവും കുറവ് റേഷൻ കാർഡുകൾ ഉള്ള ജില്ല വയനാട്

 

3) കേരളത്തിൽ ഏറ്റവും കൂടുതൽ റേഷൻകടകൾ ഉള്ള ജില്ല തിരുവനന്തപുരം.

Your score is

The average score is 42%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x