FREE PSC TALKZ

Assistant Salesman Special Topic 50 Question -2

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this English Free Practice Test / Kerala PSC Mock Test  For Assistant Salesman Special Topic”


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


0%
0 votes, 0 avg
226

Assistant Salesman Special Topic 50 Question -2

🛑നേരത്തെ ഫിനിഷ് കൊടുത്താൽ റിസൾട്ട് പേജ് കാണാൻ സാധിക്കും എല്ലാം ഒന്നുകൂടി വായിച്ചു ഓർമയിൽ പതിപ്പിക്കാൻ ശ്രമിക്കുക

🛑സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

🛑ഇമെയിൽ എടുക്കുന്നില്ല എങ്കിൽ ഒരു നോട്ട് പാഡിൽ മെയിൽ ഐഡി ടൈപ്പ് ചെയ്തിട്ട് ഇവിടെ കൊണ്ടുവന്നു പേസ്റ്റ് ചെയ്‌താൽ മതി

1 / 50

1. റേഷൻകാർഡ് നിലനിർത്തി കൊണ്ട് തന്നെ റേഷൻ താൽക്കാലികമായി വേണ്ടെന്ന് വയ്ക്കാൻ സാധിക്കുന്ന സർക്കാർ സംവിധാനം ??

 

 

2 / 50

2. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക?

A .നിലവിൽ വിൽ കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി - ജി ആർ അനിൽ

B .നിലവിലെ കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ - അലി അസ്ഗർ പാഷ

C. നിലവിലെ കേരള സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി - ടീക്കാറാം വീണ

D. കേരളത്തിലെ സിവിൽ സപ്ലൈസ് കമ്മീഷണർ - സജിത്ത് ബാബു IAS

3 / 50

3. FCI - ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രൂപം കൊണ്ടത്?

4 / 50

4. കേരളത്തിലെ ജനങ്ങൾ ഉപയോഗിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഗുണനിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമാണെന്ന് പരിശോധനയിലൂടെ ഉറപ്പാക്കാനായി ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനം?

5 / 50

5. സാധനങ്ങൾ വാങ്ങാൻ വ്യക്തികളെ പ്രേരിപ്പിക്കാനുള്ള ശ്രമമാണ് സെയിൽസ്മാൻഷിപ്പ് - എന്ന് അഭിപ്രായപ്പെട്ടത്?

 

 

 

6 / 50

  • 6. ഓർഡർ എടുക്കുക, ഉൽപ്പന്നം എത്തിക്കുക, ഉത്പന്നത്തെപ്പറ്റി പഠിക്കുക എന്നിവ ഏതിന്റെ ഭാഗമാണ്?

7 / 50

7. താഴെ തന്നിരിക്കുന്നവയിൽ ജില്ലാ സപ്ലൈ ഓഫീസറുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

 

1) റേഷൻ സാധനങ്ങൾ താലൂക്ക് സപ്ലൈ ഓഫീസർക്ക് വിഭജിച്ച് നൽകുന്നു.

 

2) റേഷൻ സാധനങ്ങളുടെ വിതരണം നിരീക്ഷിച്ച് അവ റേഷൻ കടകളിലൂടെ അർഹരായവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു.

 

3)റേഷൻ കടയ്ക്ക് ലൈസൻസിയെ (നടത്തുന്ന ആൾ) നിയമിക്കുന്നതിനു വേണ്ടി അപേക്ഷ ക്ഷണിക്കുകയും അത് പരിശോധിച്ച് ലൈസൻസിയെ നിയമിക്കുകയും ചെയ്യുന്നു.

 

4) അരി മൊത്ത വിതരണ ഡിപ്പോ, റേഷൻ ഡിപ്പോ, മണ്ണെണ്ണ ഡിപ്പോ തുടങ്ങിയവയെ സംബന്ധിച്ച പരാതി പരിശോധിക്കാനും ശിക്ഷാനടപടി എടുക്കാനും അധികാരമുണ്ട്.

8 / 50

8. താഴെ കൊടുത്തതിൽ വ്യക്തിഗത വിൽപനയുടെ സവിശേഷത എന്ത്

9 / 50

9. ഭക്ഷ്യ ഭദ്രതാ നിയമം 2013 ലെ ഏത് അനുച്ഛേദപ്രകാരം ആണ് സംസ്ഥാന തലത്തിലെ വിജിലൻസ് കമ്മിറ്റി മുതൽ റേഷൻകട തലത്തിലെ കമ്മിറ്റികൾ വരെ സംഘടിപ്പിക്കുന്നത്?

10 / 50

10. നിലവിൽ കേരളത്തിലെ സിവിൽ സപ്ലൈസ് കമ്മിഷണർ ആര്

11 / 50

11. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

1) ഒരു റേഷനിങ് ഏരിയയിൽ റേഷൻ കാർഡിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനും അനുവദിക്കുന്നതിനുള്ള അധികാരമുള്ള താലൂക്ക് സപ്ലൈ ഓഫീസർക്കാണ്.

2) റേഷൻ പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത് ജില്ലാ സപ്ലൈ ഓഫീസർക്കാണ്.

3) റേഷൻ പെർമിറ്റ് പുതുക്കുന്നതിനായി പെർമിറ്റ് കാലഹരണപ്പെടുന്ന തീയതിക്ക് 30 ദിവസം മുന്നേയെങ്കിലും അപേക്ഷ സമർപ്പിക്കണം.

4) മതിയായ കാരണങ്ങളുണ്ടെങ്കിൽ പെർമിറ്റ് കാലഹരണപ്പെട്ട 30 ദിവസത്തിനുള്ളിൽ സമർപ്പിക്കുന്ന പുതുക്കൽ അപേക്ഷകൾ സ്വീകരിക്കാവുന്നതാണ്.

12 / 50

12. വിൽപ്പന മാനേജ്മെൻറ് ചുമതലകളിൽ ഉൾപ്പെടാത്തത് ഏത്?

13 / 50

13. ഉപഭോക്താക്കളെ ഭക്ഷ്യദൗർലഭ്യത്തിൽ നിന്ന് രക്ഷിക്കുകയും ഉൽപാദകരെ നിരന്തരമായ വില ചാഞ്ചാട്ടങ്ങളിൽ നിന്ന് സംരക്ഷിക്കുകയും എന്ന ഉദ്ദേശത്തോടെ ആവിഷ്കരിച്ച കേന്ദ്രസർക്കാർ പദ്ധതി ഏത്?

14 / 50

14. താഴെപ്പറയുന്നവയിൽ വിൽപ്പന മാനേജ്മെൻറിൽ  ഉൾപ്പെടാത്തത്?

15 / 50

  • 15. ഭക്ഷ്യസുരക്ഷ എന്ന വാക്ക് നിലവിൽ വന്നത് എന്നാണ്?

 

 

 

 

 

16 / 50

16. താഴെ പറയുന്നവരൽ താലൂക്ക് തല വിജിലൻസ് സമിതിയിൽ ഉൾപ്പെടാത്തത് ആര്?

17 / 50

17. സിവിൽ സപ്ലൈസ് ഡയറക്ടർ പൊതുവിതരണ വകുപ്പിൻ്റെ ഭരണം നിർവ്വഹിക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്?

1) കേരള റേഷനിങ് ഓർഡർ 1966.

2) പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (കൺട്രോൾ) ഓർഡർ 2001.

3) അവശ്യസാധന നിയമങ്ങളുടെ കീഴിൽ കേരള സർക്കാർ പാസാക്കിയ മറ്റു നിയമങ്ങൾ.

 

18 / 50

18. സാധന വിൽപ്പന നിയമം പാസാക്കിയത്?

19 / 50

19. റേഷൻ കടകളുടെയും ടാർജറ്റ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സംവിധാനത്തിൻെറയും ക്ഷേമ സ്കീമുകളുടെയും സോഷ്യൽ ഓഡിറ്റ് എത്ര കാലയളവിനുള്ളിലെങ്കിലും നടത്തണം?

20 / 50

20. കേരളത്തിൽ വാതിൽപ്പടി വിതരണം മുഖേന ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ ആരംഭിച്ചത്?

21 / 50

21. കേരളത്തിൽ പൊതുവിതരണ സമ്പ്രദായം ആരംഭിച്ച കാലഘട്ടം?

22 / 50

22. AAY -യെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

23 / 50

23. 2021 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച മിത്ര സ്‌കീം ഏത് മേഖലയുടെ കുതിപ്പ് ലക്ഷ്യമിടുന്നതാണ് ?

24 / 50

24. കുട്ടികളുടെ പേര് റേഷൻ കാർഡിൽ ഉൾപ്പെടുത്താൻ അവർക്ക് എത്ര വയസ്സ് പൂർത്തിയാവണം?

25 / 50

25. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം കേരളത്തിൽ നടപ്പിലാക്കിയത് എന്ന്?

26 / 50

26. തന്നിരിക്കുന്നവയിൽ വിൽപ്പന മാനേജ്മെന്റിന്റെ പരിധിയിൽപ്പെടാത്ത വസ്തുതയേത്?

 

 

27 / 50

27. സംസ്ഥാനത്ത് റേഷൻ കടകൾ കമ്പ്യൂട്ടർവൽക്കരണം പൂർത്തിയായതായി പ്രഖ്യാപിക്കപ്പെട്ടത് എന്ന്?

28 / 50

28. E - പോസ് മെഷീൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത വർഷം?

29 / 50

29. കേരളത്തിൽ പൊതുവിതരണ വുമായി ബന്ധപ്പെട്ട ഇ - പോസ് മെഷീൻ ആദ്യമായി നിലവിൽ?

30 / 50

30. ഏറ്റവും വലിയ പൊതുവിതരണസംവിധാനം ഉള്ള രാജ്യം?

31 / 50

31. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

32 / 50

32. ഇ റേഷൻ കാർഡുമായി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1)ഇ റേഷൻ കാർഡ് നിലവിൽ വന്നത് 2020 ഫെബ്രുവരി 12 നാണ്.

2) ആദ്യമായി നിലവിൽ വന്നത് തിരുവനന്തപുരം ജില്ലയിൽ ആണ്.

3) അക്ഷയകേന്ദ്രങ്ങൾ വഴിയോ നേരിട്ടോ അപേക്ഷകന്  ഇ റേഷൻകാർഡ് ലഭ്യമാകും.

 

33 / 50

33. SABLA പദ്ധതിയിലൂടെ ഏത് പ്രായ ഗ്രൂപ്പിൽ ഉള്ളവർക്കാണ് ഭക്ഷ്യധാന്യങ്ങൾ മുൻഗണനാ നിരക്കിൽ പൊതുവിതരണവകുപ്പ് നൽകുന്നത്?

 

 

34 / 50

34. TPDS മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്

35 / 50

35. ഭക്ഷ്യധാന്യങ്ങൾക്ക് താങ്ങുവില ശുപാർശ ചെയ്യുന്ന ഏജൻസി താഴെ പറയുന്നവയിൽ ഏതാണ്

36 / 50

36. സംസ്ഥാന ഭക്ഷ്യ കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന കണ്ടെത്തുക?

37 / 50

37. ജില്ലാതല വിജിലൻസ് കമ്മിറ്റിയെ കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

1. അദ്ധ്യക്ഷൻ ജില്ലാ കളക്ടർ

2. SC,ST പ്രാതിനിധ്യം ഉറപ്പു വരുത്തണം

3. ക്വാറം പത്തുപേർ

4. കൺവീനർ ജില്ലാ സപ്ലൈ ഓഫീസർ

38 / 50

38. കേരള പൊതുവിതരണ സംവിധാനത്തിൻെറ പ്രധാന സവിശേഷതകൾ എന്തെല്ലാം?

1) ന്യായവില കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്ന ശക്തമായ വിതരണശൃംഖല

2) പൊതുവിതരണ സമ്പ്രദായത്തിലൂടെ വിജയകരമായ ഉപയോഗം

3) ഉപയോഗത്തിൻെറ ഉയർന്ന നിലവാരം

39 / 50

39. കമ്പനിയിലെ എല്ലാ ഉപഭോക്താക്കളുടെയും അജീവനാന്ത മൂല്യങ്ങളുടെ ആകെത്തുക?

40 / 50

40. കേരളത്തിലെ റേഷൻ കാർഡുകളുടെ നിറം യോജിപ്പിക്കുക?

1. അന്ത്യോദയ അന്നയോജന

2. മുൻഗണന വിഭാഗങ്ങൾ

3. സംസ്ഥാന സബ്സിഡി ലഭിക്കുന്നവർ

4. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ

A. മഞ്ഞ

B. പിങ്ക്

C. നീല

D. വെള്ള

41 / 50

41.  

കസ്റ്റംസ് പ്രോസസ് ചെയ്യാത്ത ഇറക്കുമതി സാധനങ്ങൾ സംഭരിക്കുന്ന വെയർഹൗസുകൾ അറിയപ്പെടുന്നത്?

41.  

42 / 50

  1. 42. ഒരു നല്ല സെയിൽസ് മാന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഗുണങ്ങൾ ഏതൊക്കെ.          1. സഹാനുഭൂതി.                                                2. ക്ഷമാശീലം                            3.വാക്ചാതുരി                            4.അനുനയം

43 / 50

43. കേരളത്തിൽ പൊതുവിതരണസമ്പ്രദായം പരാതി പരിഹാര ടോൾഫ്രീ നമ്പർ?

44 / 50

44. കേരളത്തിലെ ആദ്യത്തെ അഡ്വാൻസ്ഡ് സൂപ്പർമാർക്കറ്റ് നിലവിൽ വന്നത് എവിടെ?

45 / 50

45. ഇന്ത്യയിൽ ആദ്യമായി വിദ്യാഭ്യാസസ്ഥാപനങ്ങളിൽ 'മിഡ് ഡേ മീൽ പദ്ധതി' ആവിഷ്കരിച്ച സംസ്ഥാനം

46 / 50

46. താഴെ തന്നിരിക്കുന്നവയിൽ ഡിപ്പാർട്ട്മെന്റൽ സ്റ്റോറുകളുടെ സവിശേഷതയല്ലാത്തത് ഏത്?

47 / 50

47. ശബരി എന്ന ബ്രാൻഡ് നെയിം സപ്ലൈകോ ഉപയോഗിക്കാൻ തുടങ്ങിയ വർഷം

48 / 50

48. താഴെ തന്നിരിക്കുന്നവയിൽ ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) യുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തെരഞ്ഞെടുക്കുക:

1)1963 ജനുവരി 16 ന് ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യ(FCI) രൂപം കൊണ്ടു.

2) ഭക്ഷ്യ , പൊതുവിതരണ , ഉപഭോക്ത്യകാര്യ വകുപ്പിന് കീഴിലാണ് ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രവർത്തിക്കുന്നത്.

3) ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിലവിലെ ചെയർമാൻ അതിഷ് ചന്ദ്രയാണ്‌.

4) ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്‌.

5) ദക്ഷിണഇന്ത്യയിൽ ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ചെന്നൈയിലാണ്.

49 / 50

49. താഴെ തന്നിരിക്കുന്നവയിൽ ഏത് കോമ്പിനേഷനാണ് വളർച്ചാനിരക്ക് കൂടുതൽ?

50 / 50

50. നിർമാതാക്കളിൽ നിന്ന് ഉപഭോക്താവിലേക്ക് ഉൽപ്പന്നം എത്തിക്കുന്ന ചെയിനിലെ അവസാന കണ്ണി?

Your score is

The average score is 40%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

4 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x