FREE PSC TALKZ

Assistant Salesman Special Topic 50 Question -3

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this English Free Practice Test / Kerala PSC Mock Test  For Assistant Salesman Special Topic”


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


0%
0 votes, 0 avg
131

Assistant Salesman Special Topic 50 Question -3

🛑നേരത്തെ ഫിനിഷ് കൊടുത്താൽ റിസൾട്ട് പേജ് കാണാൻ സാധിക്കും എല്ലാം ഒന്നുകൂടി വായിച്ചു ഓർമയിൽ പതിപ്പിക്കാൻ ശ്രമിക്കുക

🛑സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

🛑ഇമെയിൽ എടുക്കുന്നില്ല എങ്കിൽ ഒരു നോട്ട് പാഡിൽ മെയിൽ ഐഡി ടൈപ്പ് ചെയ്തിട്ട് ഇവിടെ കൊണ്ടുവന്നു പേസ്റ്റ് ചെയ്‌താൽ മതി

1 / 50

  • 1. ഒരു ക്ലയൻ്റ് നെ ഒരു യഥാർത്ഥ ക്ലയൻ്റ് ആക്കി മാറ്റുന്നത് വരെയുള്ള പ്രോസസ് ആണ്?

     

2 / 50

  • 2. ലോകത്തിലെ ഏറ്റവും വലിയ retail കമ്പനി?

 

3 / 50

  • 3. CRM എന്ന ആശയം വളരെ പ്രചാരം ലഭിക്കുകയും ,,CRM എന്ന പദം ആവിഷ്കരിക്കുകയും ചെയ്ത കാലഘട്ടം?

4 / 50

4.  

കമ്പനികളും അവരുടെ ഉപഭോക്താക്കളും തമ്മിലുളള ആശയ വിനിമയം കൈകാര്യം ചയ്യുന്ന CRM ൻ്റെ ഭാഗം

5 / 50

5. വളരെ സാധാരണമായ ഘടനയും സ്വതന്ത്രമായ ജോലി അന്തരീക്ഷവുമുള്ള സ്ഥാപനങ്ങൾ

 

6 / 50

  • 6. ചില്ലറവ്യാപാരത്തിൻറെ പ്രധാനലക്ഷ്യം?

7 / 50

7. ഏതെങ്കിലും പ്രദേശത്തെ റേഷൻ അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് സംസ്ഥാന സർക്കാരിൻ്റെയോ , പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെയോ അലംഭാവമോ, മറ്റേതെങ്കിലും അപ്രതീക്ഷിത സംഭവങ്ങൾ കാരണമോ ലഭിക്കാതെ വന്നാൽ ഗുണഭോക്താക്കൾക്ക് ലഭിക്കാൻ അർഹതയുള്ളത് എന്ത്?

8 / 50

8. TPDS സംവിധാനത്തിലൂടെ രാജ്യത്തെ എത്ര ശതമാനം വരുന്ന ഗ്രാമീണ ജനതയ്ക്ക് ആനുകൂല്യം ലഭിക്കാനാണ് ലക്ഷ്യമിടുന്നത്

9 / 50

9. മറ്റു സ്ഥാപനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും നിയമപരമായ സംരക്ഷണം ലഭിച്ച ഒരു ബ്രാൻഡ് നാമം :

10 / 50

  • 10. ഒരു ഉപഭോക്താവ് ഉൽപ്പന്നം വാങ്ങുന്നതിന് മുൻപ് തുടർച്ചയായ 5 മാനസികാവസ്ഥകളിലൂടെ കടന്നു പോകും എന്ന് പറയുന്ന വില്പന സിദ്ധാന്തം ഏത്?

11 / 50

  •  11. മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് ഉത്പന്നങ്ങൾ നിർമിക്കുന്ന പ്രക്രിയ?

     

12 / 50

  • 12.  ബിസിനസ് എന്നത് ഒരു സാമ്പത്തിക ശാസ്ത്രം അല്ല പണം കൊടുത്ത് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു സാധനത്തിനെ സൃഷ്ടിയാണ് എന്ന് പറഞ്ഞതാര്?

13 / 50

13. പൊതുവിതരണ സമ്പ്രദായത്തിൻ്റെ സോഷ്യൽ ഓഡിറ്റ് നടത്തേണ്ടത് ഏത് അടിസ്ഥാനത്തിലാണ്?

 

 

 

 

14 / 50

  • 14. റേഷൻകടകളിൽ സ്ഥാപിക്കുന്ന പരാതിപ്പെട്ടി കളുടെ താക്കോൽ ആരുടെ കൈവശമാണ് ഉണ്ടായിരിക്കുക?

15 / 50

  • 15. ഇന്ത്യയുടെ ഭക്ഷ്യധാന്യ സംഭരണത്തിലെ സർവ്വകാല റെക്കോർഡ് ആയ 805.16 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ കേന്ദ്ര ശേഖരത്തിൽ ഉണ്ടായ വർഷം?

16 / 50

  • 16. റേഷൻ കടകളുടെയും TPDS സംവിധാനത്തിന്റെയും ക്ഷേമസ്ക്കീമുകളുടെയും സോഷ്യൽ ഓഡിറ്റ് എത്ര കാലയളവിനുള്ളിലെങ്കിലും നടത്തിയിരിക്കണം?

17 / 50

  • 17. ഭക്ഷ്യ വസ്തുക്കളുടെ ഗുണ നിലവാരം പരിശോധിക്കുന്ന കൗൺസിൽ ഫോർ ഫുഡ്‌ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ന്റെ ആസ്ഥാനം?

 

18 / 50

  • 18. റേഷൻ കാർഡ് നിലനിർത്തികൊണ്ട് റേഷൻ താത്കാലികമായി വേണ്ടെന്നു വയ്ക്കാവുന്ന സംവിധാനം?

 

19 / 50

  • 19. ന്യായവിലാ കേന്ദ്രങ്ങളുടെ ലക്ഷ്യങ്ങൾ ഏന്തെല്ലാം?

20 / 50

  • 20. റേഷൻ വാങ്ങാൻ കടകളിൽ എത്താൻ സാധിക്കാത്തവർക്ക് പകരക്കാരെ വെച്ച് റേഷൻ വാങ്ങാൻ സൗകര്യമൊരുക്കുന്ന സർക്കാർ സംവിധാനം ഏത്?

21 / 50

21. മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ?

 

 

22 / 50

  • 22. ചുവടെ പറയുന്ന പ്രസ്താവനകളിൽ ശെരി ആയത് തിരഞ്ഞെടുക്കുക?

 

1. മുൻഗണനാ വിഭാഗത്തിലെ

ഓരോ അംഗത്തിനും

കിലോഗ്രാമിന് 7 രൂപ നിരക്കിൽ

ഭക്ഷ്യ ധാന്യങ്ങൾ നൽകുന്നു

2.മുൻഗണന ഇതര സബ്സിഡി

വിഭാഗത്തിലെ ഓരോ

അംഗത്തിനും 2 kg അരി വീതം 4

രൂപയ്ക്ക് നൽകുന്നു.

3.A.A.Y കാർഡിന് 1 kg പഞ്ചസാര

21 രൂപയ്ക്ക് നൽകുന്നു.

 

 

23 / 50

23. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലു० ONORC നടപ്പിലാക്കാനായി സുപ്രീം കോടതി നിർദേശിച്ചത് എന്ന്

 

24 / 50

24. കേരളത്തിലെ ആദ്യത്തെ സബർബൻ മാൾ പ്രവർത്തനം ആരംഭിച്ചത് എവിടെ?

25 / 50

  • 25. ചുവടെ പറയുന്നവയിൽ വ്യക്തിഗത വിൽപ്പനയ്ക്ക് ആവശ്യമായ സവിശേഷതകൾ ഏതൊക്കെ?

26 / 50

26. " നിർദ്ദിഷ്ട സാധനങ്ങളോ സേവനങ്ങളോ വാങ്ങാൻ ആൾക്കാരെ പ്രേരിപ്പിക്കുക വഴി വിൽപ്പനക്കാരുടെ സംതൃപ്തി വർദ്ധിപ്പിക്കുന്ന കലയാണ് സെയിൽസ്മാൻഷിപ്പ് " എന്ന് വിശേഷിപ്പിച്ചത് ?

27 / 50

27. പുതിയ റേഷൻകാർഡ് അനുവദിക്കുന്നതുവരെ റേഷൻ വിഹിതം വാങ്ങുന്നതിനായി കാർഡ് ഉടമയ്ക്ക് നൽകുന്ന താൽക്കാലിക റേഷൻകാർഡ് കാലാവധി എത്രയാണ്?

28 / 50

  • 28. വിപണനത്തിൻെറ അന്തസത്ത എന്നറിയപ്പെടുന്ന ഘടകം?

29 / 50

29. J.A HOWARD രൂപപ്പെടുത്തിയ സിദ്ധാന്തം

30 / 50

30. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) കേരളത്തിൽ മിഡ് ഡെ മീൽ പദ്ധതി ആരംഭിച്ചത് 1984 ലാണ്

2) മിഡ് ഡേ മീൽ പദ്ധതി ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിച്ചത് 1995 ഓഗസ്റ്റ് 15 നാണ്

3) മിഡ് ഡേ മീൽ പദ്ധതി ഇന്ത്യയിൽ ആരംഭിച്ച സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു ആയിരുന്നു.

4) എട്ടാം പഞ്ചവത്സര പദ്ധതി കാലത്താണ് മിഡ് ഡേ മീൽ പദ്ധതി ഇന്ത്യയിൽ ആരംഭിച്ചത്.

31 / 50

31. താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്?

 

1)ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിഡ് ഡേ മീൽ പദ്ധതി നിലവിലുണ്ടായിരുന്ന കേന്ദ്രഭരണപ്രദേശം പുതുച്ചേരി ആണ്.

2) ഫ്രഞ്ച് കോളനിയായിരുന്ന പുതുച്ചേരിയിൽ മിഡ് ഡേ മീൽ പദ്ധതി നിലവിൽ വന്നത് 1934 ലാണ്.

3) മിഡ് ഡേ മീൽ പദ്ധതി നടപ്പിലാക്കിയ ആദ്യ സംസ്ഥാനം തമിഴ്നാട് ആണ്

4) മിഡ് ഡേ മീൽ പദ്ധതി നടപ്പിലാക്കിയ രണ്ടാമത്തെ സംസ്ഥാനം ഗുജറാത്ത്

32 / 50

  • 32. FSSAI സൂചിക 2021 പ്രകാരം മികച്ച ഭക്ഷണ പൊതുവിതരണം നടക്കുന്നത് ?

33 / 50

33. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായത് തിരഞ്ഞെടുക്കുക

34 / 50

  • 34. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

35 / 50

35. സംസ്ഥാന തലത്തിൽ വിജിലൻസ് കമ്മിറ്റികൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഭക്ഷ്യഭദ്രത നിയമത്തിലെ വകുപ്പ്

36 / 50

36. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1. CACP 1965 നിലവിൽ വന്നു.
2.നെല്ലിൻറെ താങ്ങുവില സംസ്ഥാനസർക്കാർ ബഡ്ജറ്റ് വിഹിതമായി നൽകുന്നു .
3.നെല്ല് സംഭരണത്തിന് നേതൃത്വം നൽകുന്നത് ജില്ലാ പാഡി ഓഫീസറാണ്.
4.സപ്ലൈകോ യാണ് അരി റേഷൻ കടയിലൂടെ വിതരണം നടത്തുന്നത്.

37 / 50

  • 37. വെയർഹൗസിംഗിൻ്റെ അടിസ്ഥാന പ്രവർത്തനം താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?

38 / 50

  • 38. ഏറ്റവും കുറവ് അധ്വാന നഷ്ടം ഉള്ള വില്പന തന്ത്രം?

39 / 50

  • 39. മിഡ് ഡേ മീൽ പദ്ധതിയുടെ പേര് പ്രധാൻ മന്ത്രി പോഷൺ ശക്തി നിർമാൺ എന്നാക്കി മാറ്റിയത് എപ്പോൾ?? 

40 / 50

  • 40. Total customer benefits ൽ ഉൾപ്പെടുന്നത് ഏതെല്ലാം

 

41 / 50

41. താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏതെല്ലാം??

1) സപ്ലൈകോ സ്ഥാപിതമായത് 1974-ലാണ്.

2) സപ്ലൈകോ സ്ഥാപിതമാകുമ്പോൾ ഭക്ഷ്യവകുപ്പ് മന്ത്രി കെ ജി അടിയോടി ആണ്.

3) സപ്ലൈകോയുടെ ആസ്ഥാനം മാവേലി ഭവൻ , കൊച്ചി

4) നെല്ല് സംഭരണത്തിനായി സപ്ലൈകോയുടെ നേതൃത്വത്തിൽ ആരംഭിച്ച വെബ്സൈറ്റ് ആണ് സപ്ലൈക്കോ പാഡി

42 / 50

42. "നിങ്ങളെന്തെങ്കിലും ചെയ്യാനോ എന്തെങ്കിലും വാങ്ങാനോ ആളുകളെ പ്രേരിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ അവരുടെ ഭാഷ ,അവർ ചിന്തിക്കുന്ന ഭാഷ ഉപയോഗിക്കണം "എന്ന് പറഞ്ഞതാര്?

43 / 50

43. താഴെ കൊടുത്തതിൽ പൊതുവിതരണ സമ്പ്രദായത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്??

44 / 50

  • 44. " ആളുകളെ അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കാനുള്ള കഴിവാണ് സെയിൽസ്മാൻഷിപ്പ്."എന്ന് പറഞ്ഞത് ആര്?

45 / 50

  • 45.  പൊതുവിതരണ സമ്പ്രദായത്തിന്റെ സോഷ്യൽ ഓഡിറ്റ് നടത്തേണ്ടത് ഏത് അടിസ്ഥാനത്തിൽ ആണ്?

 

46 / 50

46. മൊത്ത ഉപഭോക്തൃ ആനുകൂല്യങ്ങൾ എന്നതിൽ ഉൾപ്പെടുന്നത്

47 / 50

47. "ഒരു ഉൽപ്പന്നം സന്തോഷത്തോടെ സ്ഥിരമായി ലാഭത്തിൽ വാങ്ങാനായി ധാരാളം ആൾക്കാരെ പ്രേരിപ്പിക്കാനുള്ള കഴിവാണ് സെയിൽസ് മാൻ ഷിപ്പ്."എന്ന് പറഞ്ഞത് ആര്?

 

 

48 / 50

48. പുതുതായി റേഷൻകട അനുവദിക്കുന്നതിന് പരിഗണിക്കുന്ന ഘടകങ്ങളിൽ തെറ്റായത് ഏത്?

49 / 50

49. മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ?

50 / 50

  • 50. ഒരു വ്യക്തി/ കമ്പനി തന്റെ ഉൽപന്നമോ ബ്രാന്റോ സേവനങ്ങളോ ബിസിനസ്സ് മോഡലോ മറ്റൊരു വ്യക്തി/ കമ്പനിക്ക് വിൽക്കാനുള്ള അവകാശങ്ങളടിയ ലൈസൻസ് നൽകുന്ന പ്രക്രിയ ? 

Your score is

The average score is 44%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x