FREE PSC TALKZ

Assistant Salesman Special Topic 50 Question -4

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this English Free Practice Test / Kerala PSC Mock Test  For Assistant Salesman Special Topic”


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


0%
0 votes, 0 avg
88

Assistant Salesman Special Topic 50 Question -4

🛑നേരത്തെ ഫിനിഷ് കൊടുത്താൽ റിസൾട്ട് പേജ് കാണാൻ സാധിക്കും എല്ലാം ഒന്നുകൂടി വായിച്ചു ഓർമയിൽ പതിപ്പിക്കാൻ ശ്രമിക്കുക

🛑സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

🛑ഇമെയിൽ എടുക്കുന്നില്ല എങ്കിൽ ഒരു നോട്ട് പാഡിൽ മെയിൽ ഐഡി ടൈപ്പ് ചെയ്തിട്ട് ഇവിടെ കൊണ്ടുവന്നു പേസ്റ്റ് ചെയ്‌താൽ മതി

1 / 50

1. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

2 / 50

  • 2. RCMS ന്റെ മുഴുവൻ രൂപമെന്ത് ?

3 / 50

3. റേഷൻ കടകളുടെയും ടാർജറ്റ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സംവിധാനത്തിന്റെയും ക്ഷേമ സ്കീമുകളുടെയും Social Auditഎത്ര കാലയളവിനുള്ളിൽ എങ്കിലും നടത്തണം❓❓

 

4 / 50

4. റേഷൻ സാധനങ്ങൾ എന്നതിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നത് എന്ത്?

 

5 / 50

  • 5. നേരിട്ടുള്ള ഉപഭോക്തൃ സേവന സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്?

6 / 50

6. CRM എന്നതിന്റെ പൂർണ്ണരൂപം

7 / 50

  • 7. ഇന്ത്യയിൽ ആദ്യമായി ഭക്ഷ്യസുരക്ഷാ നിയമം നടപ്പിൽ വരുത്തിയ സംസ്ഥാനം ഏത് ?

8 / 50

8. താഴെ തന്നിരിക്കുന്നവയിൽ ജില്ലാ സപ്ലൈ ഓഫീസറുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം???

 

1 റേഷൻ സാധനങ്ങൾ താലൂക്ക് സപ്ലൈ ഓഫീസർക്ക് വിഭജിച്ച് നൽകുന്നു.

2 റേഷൻ സാധനങ്ങളുടെ വിതരണം നിരീക്ഷിച്ച് അവ റേഷൻ കടകളിലൂടെ അർഹരായവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു.

3 റേഷൻ കടയ്ക്ക് ലൈസൻസിയെ (നടത്തുന്ന ആൾ) നിയമിക്കുന്നതിനു വേണ്ടി അപേക്ഷ ക്ഷണിക്കുകയും അത് പരിശോധിച്ച് ലൈസൻസിയെ നിയമിക്കുകയും ചെയ്യുന്നു.

4 അരി മൊത്ത വിതരണ ഡിപ്പോ, റേഷൻ ഡിപ്പോ, മണ്ണെണ്ണ ഡിപ്പോ തുടങ്ങിയവയെ സംബന്ധിച്ച പരാതി പരിശോധിക്കാനും ശിക്ഷാനടപടി എടുക്കാനും അധികാരമുണ്ട്.

 

9 / 50

9. താഴെപ്പറയുന്നവയിൽ ഇൻ സ്റ്റോർ റീട്ടെയിൽ ഉൾപ്പെടാത്തത്?

10 / 50

10. താഴെപ്പറയുന്നവയിൽ ഇൻ സ്റ്റോർ റീട്ടെയിൽ ഉൾപ്പെടാത്തത് ?

11 / 50

11. ICMR കണക്ക് പ്രകാരം ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട ധാന്യത്തിന് റെ അളവ്?

 

12 / 50

12. വെയർഹൗസിംഗിൻ്റെ അടിസ്ഥാന പ്രവർത്തനം താഴെ തന്നിരിക്കുന്നവയിൽ ഏതാണ്??

13 / 50

13. T D P S പദ്ധതിപ്രകാരം ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്?

 

14 / 50

  • 14. താലൂക്ക് തല വിജിലൻസ് സമിതിയുടെ ചെയർമാൻ ആര്?

 

 

 

 

 

 

 

15 / 50

15. താഴെ പറയുന്നതിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ മായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന പ്രസ്താവന ഏത്?

 

 

 

16 / 50

16. വിപണനത്തിൻ്റെ അന്തസത്ത എന്നറിയപ്പെടുന്ന ഘടകം ഏത്‌?

 

17 / 50

  • 17. മികച്ച കസ്റ്റമർ റിലേഷന്ഷിപ് മാനേജ്മെന്റ് (CRM) പുലർത്താനായി ആവശ്യമുള്ള സവിശേഷതകൾ ഏവ?

18 / 50

18. ദേശീയ ഉപഭോക്തൃ സംരക്ഷണ നിയമം 2019പ്രകാരം ഉപഭോക്താക്കളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പരസ്യ ചിത്രങ്ങളിന്മേലുള്ള പരാതിയിന്മേൽ :

19 / 50

19. പൊതുവിതരണസമ്പ്രദായം സോഷ്യൽ ഓഡിറ്റിംഗ് നടത്താനായി ധാരണ ആയിട്ടുള്ളത് ഏത് സ്ഥാപനവുമായാണ്

20 / 50

20. ഔപചാരിക തലത്തിൽ കേരളത്തിൽ റേഷനിങ് സമ്പ്രദായം നിലവിൽ വന്നത് ?

21 / 50

21. താഴെ തന്നിരിക്കുന്ന പ്രസ്താവനകിൽ നിന്നും ശരിയായവ തിരഞ്ഞെടുത്തെഴുതുക

1.ഉയർന്ന വില നൽകി പ്രത്യേക താൽപര്യത്തോടെ വാങ്ങുന്ന ഉൽപന്നങ്ങളാണ് വിശിഷ്ട ഉൽപ്പന്നങ്ങൾ

2.വ്യാവസായിക ഉൽപ്പന്നങ്ങൾക്ക് ഇടനിലക്കാരുടെ എണ്ണം കുറവായിരിക്കും

3.വ്യാവസായിക ഉൽപ്പന്നങ്ങളുടെ ചോദനം അവയുടെ സഹായത്തോടെ നിർമ്മിക്കുന്ന ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ചോദനത്തെ ആശ്രയിച്ചിരിക്കുന്നു

22 / 50

22. അച്ചടിയിലെ സെയിൽസ്മാൻഷിപ്പ് എന്ന് വിശേഷിപ്പിക്കുന്നത്?

23 / 50

23. താഴെ തന്നിരിക്കുന്നവയിൽ ഭൗതിക വിതരണത്തിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

24 / 50

  • 24. പൊതു വിതരണ രംഗത്തെ സംബന്ധിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിനായി ജില്ലകളിലുള്ള പരാതിപരിഹാര ഓഫീസർ?

25 / 50

25. താഴെ കൊടുത്തതിൽ പൊതുവിതരണ സമ്പ്രദായത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്

26 / 50

26. താഴെപ്പറയുന്നവയിൽ CRM ൻ്റെ വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

27 / 50

27. കേരള റേഷൻ ഡീലേഴ്സ് ക്ഷേമനിധി പെൻഷൻ പ്രതിമാസം എത്ര രൂപയാണ്

 

28 / 50

28. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കൈമാറ്റ സംവിധാനത്തിലുള്ള വ്യവസ്ഥകളിൽ ഉൾപ്പെടാത്തത് ഏത്?

29 / 50

  • 29. കേരളത്തിലെ ആദ്യത്തെ സബർബൻ മാൾ പ്രവർത്തനമാരംഭിച്ചത് എവിടെ?

     

30 / 50

30. സംഭരണ, ശേഖരണ, വിതരണ സമയങ്ങളിൽ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം അവലോകനം ചെയ്യുന്ന സ്ഥാപനമേത്?

31 / 50

31. പൊതുവിതരണ സമ്പ്രദായത്തിൽ കൂടുതൽ സുതാര്യത വരുത്താനായി പൊതുവിതരണസമ്പ്രദായം മുഴുവനായും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുന്നത് ഭക്ഷ്യ ഭദ്രതാ നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ്

32 / 50

32. വികേന്ദ്രീകൃത ധാന്യ സംഭരണം പദ്ധതിയുടെ കേരളത്തിലെ നിർവഹണ ഏജൻസി?

33 / 50

  • 33. ഒരു സ്ഥാപനത്തിന്റെ ജീവരക്തം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

34 / 50

  • 34. റേഷൻകടതല വിജിലൻസ് സമിതിയുടെ ചെയർമാൻ ആര്?

 

35 / 50

35. സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെൻ്റ് റവന്യൂ ഡിപ്പാർട്ട്മെൻ്റിൽ നിന്നും വേർപെടുത്തിയത് ഏത് വർഷമാണ്?

 

36 / 50

36. താഴെ പറയുന്നവയിൽസംസ്ഥാന വിജിലൻസ് സമിതിയില്ലെ അംഗം അല്ലാത്തത്,?

പൊതു വിദ്യാഭ്യാസ സെക്രട്ടറി

സിവിൽ supplies കമ്മിഷണർ

സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി

ഇവരെല്ലാം അംഗങ്ങളാണ്

37 / 50

37. നിലവിലെ കേരള സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി

38 / 50

38. സാധനങ്ങൾ വാങ്ങാൻ വ്യക്തികളെ പ്രേരിപ്പിക്കാനുള്ള ശ്രമമാണ് സെയിൽസ്മാൻഷിപ്പ് - എന്നഭിപ്രായപ്പെട്ടത് :

 

39 / 50

39. താഴെ കൊടുത്തതിൽ പൊതുവിതരണ സമ്പ്രദായത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്

40 / 50

40. കേരളത്തിൽ ഇ പോസ് മെഷീൻ ആദ്യമായി നിലവിൽ വന്നത്?

41 / 50

41. കേരള റേഷനിങ് ഓർഡർ പാസാക്കിയ വർഷം

42 / 50

42. അന്നപ്പൂർണ പദ്ധതി കേരളത്തിൽ നിലവിൽ വന്ന വർഷം?

43 / 50

43. താഴെ കൊടുത്തതിൽ ശരിയായ പ്രസ്താവന ഏത്

44 / 50

  • 44. വെയർ ഹൗസിങ് ആക്ട് നിലവിൽ വന്നത് എന്ന്?

45 / 50

45. താഴെ പറയുന്നവയിൽ വിജിലൻസ് സമിതിയുമായി ബന്ധമില്ലാത്ത പ്രസ്താവന?

 

46 / 50

46. താഴെപ്പറയുന്നവയിൽ സപ്ലൈകോ നിർവഹിക്കുന്ന പ്രവർത്തനം അല്ലാത്തത്

47 / 50

47. ഒരു റെട്ടയിൽ സ്റ്റോറിൻെറ ..........ആണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത്?

48 / 50

  • 48. റേഷൻകടതല വിജിലൻസ് സമിതിയുടെ ക്വാറം എത്ര?

49 / 50

  • 49. നിങ്ങൾ എന്തെങ്കിലും ചെയ്യാനോ എന്തെങ്കിലും വാങ്ങാനോ ആളുകളെ പ്രേരിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ അവരുടെ ഭാഷ ,അവർ ചിന്തിക്കുന്ന ഭാഷ ഉപയോഗിക്കണം. എന്ന്പറഞ്ഞതാര്?

50 / 50

50. താഴെ കൊടുത്തവയില്‍ അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെടാത്ത വിഭാഗം ഏത് ?

Your score is

The average score is 48%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x