FREE PSC TALKZ

AUGUST 23 : 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

@PSC_Talkz
🟥 രാജ്യാന്തര നാട്ടറിവ് ദിനം ആചരിക്കുന്നത് ?
@PSC_Talkz
ആഗസ്റ്റ് 22
 
🟥 അടിമക്കച്ചവടത്തിന്റെയും അതിന്റെ ഉന്മൂലനത്തിന്റെയും ഓർമ്മയ്ക്കായി ആചരിക്കുന്ന ദിനം ? @PSC_Talkz
ആഗസ്റ്റ് 23 (2022 ലെ പ്രമേയം – Stories of Courage: Resistance to Slavery and Unity against Racism)
 
🟥 വിഭജനകാലത്തെ ചരിത്രവും സാംസ്കാരിക സാഹിത്യ വിശേഷങ്ങളുടെയും വിർച്വൽ മ്യൂസിയം ആരംഭിക്കുന്നത് ?
@PSC_Talkz
 കൊൽക്കത്ത
 
🟥 അടുത്തിടെ ജിഐ ടാഗ് ലഭിച്ച മിഥില മഖാന ഏത് സംസ്ഥാനത്തു നിന്നുള്ള ഉൽപ്പന്നമാണ് ?
@PSC_Talkz
ബീഹാർ
 
🟥 2022 ആഗസ്റ്റിൽ വിദ്യാരഥ്: സ്കൂൾ ഓൺ വീൽസ് പദ്ധതി ആരംഭിച്ച സംസ്ഥാനം ?
@PSC_Talkz
ആസാം 
 
🟥 ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡിലേക്ക് നിയമിതനായ ഇന്ത്യക്കാരൻ ? 
@PSC_Talkz
ആശിഷ് ധവാൻ
 
🟥 2022 ആഗസ്റ്റിൽ 19-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട പുരാവസ്തുക്കൾ തിരികെ നൽകാൻ തീരുമാനിച്ച രാജ്യം ?
@PSC_Talkz
സ്കോട്ട്ലൻഡ്
 
🟥 Bibi: My Story ആരുടെ ആത്മകഥയാണ് ? 
@PSC_Talkz
ബെഞ്ചമിൻ നെതന്യാഹു
 
🟥 ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നുള്ള ചീറ്റപ്പുലികളെ സ്വീകരിക്കുന്ന ഇന്ത്യയിലെ നാഷണൽ പാർക്ക് ?
@PSC_Talkz
കുനോ നാഷണൽ പാർക്ക്, മധ്യപ്രദേശ്
 
🟥 മിയാമിയിൽ നടക്കുന്ന ക്രിപ്റ്റോ കപ്പ് ചാമ്പ്യൻഷിപ്പിൽ മാഗ്നസ് കാൾസനെ അട്ടിമറിച്ചത് ആര് ? @PSC_Talkz
ആർ. പ്രഗ്നാനന്ദ
 
🟥 ദക്ഷിണ കൊറിയയിലെ ചാങ്‌വോണിൽ നടന്ന WSPS ഷൂട്ടിംഗ് ലോകകപ്പ് 2022 ൽ സ്വർണ്ണ മെഡൽ നേടിയത് ?
@PSC_Talkz
രാഹുൽ ജാഖർ
 
🟥 കേരള സർക്കാരിന്റെ വിവിധ സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും സുരക്ഷിതവും സുഗമവുമായി ജീവനക്കാർക്ക് ലോഗിൻ
ചെയ്യുന്നതിനായി വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷൻ ? @PSC_Talkz
പരിചയ്
 
🟥 2022 ആഗസ്റ്റിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ മരുന്ന് വിറ്റഴിക്കപ്പെടുന്ന സംസ്ഥാനം ? @PSC_Talkz
കേരളം
 
🟥 2022 ആഗസ്റ്റ് 22 ന് അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ?
@PSC_Talkz
ആർ. സോമശേഖരൻ(77)
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

1 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x