Indian constitution mock test
CONSTITUTION MOCK TEST 1
🛑 CONSTITUTION TEST 1
🛑 Questions : 100
🛑 Time :1.30Hrs
1 / 100
1) ഇന്ത്യൻ വിദേശ നയത്തിൻറ മാർഗദർശി എന്നറിയപ്പെടുന്ന അനുച്ഛേദം?
2 / 100
2) തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക
3 / 100
3) ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന ഇന്ത്യൻ വംശജരായ ചില വ്യക്തികളുടെ പൗരത്വത്തിൻ്റെ അവകാശങ്ങളെക്കുറിച്ച് ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രതിപാദിക്കുന്നു?
4 / 100
4) ഭൂട്ടാൻ ഭരണഘടന തയ്യാറാക്കിയ സമിതിയിലും നേപ്പാൾ ഭരണഘടന തയ്യാറാക്കിയ സമിതിയിലും അംഗമായിരുന്ന മലയാളി
5 / 100
5) ഏതെങ്കിലും ജാതിയെയോ വർഗ്ഗത്തെയൊ ഗോത്രത്തെയോ sc/st വിഭാഗത്തിൽ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള അധികാരം ആരിൽ നിക്ഷിപ്തമാണ്??
6 / 100
6) 'ശക്തമായ ബ്രേക്ക് ഉള്ളതും എന്നാൽ എൻജിൻ ഇല്ലാത്ത യന്ത്രം' എന്ന് നെഹ്റു വിശേഷിപ്പിച്ചത്
7 / 100
7) താഴെപ്പറയുന്നവയിൽ മൗലികാവകാശവും ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. നിയമത്തിനു മുന്നിൽ സമത്വം എന്ന ആശയം ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും നിയമത്തിൻറെ തുല്യ സംരക്ഷണം എന്ന ആശയം അമേരിക്കൻ ഭരണഘടനയിൽ നിന്നും കടമെടുത്ത ഉള്ളതാണ്
2. സംവരണം പോലുള്ള നയങ്ങളെ സമത്വ അവകാശ ത്തിൻറെ ലംഘനമായി കാണാൻ കഴിയില്ലെന്ന് ഭരണഘടനയുടെ 16 (4) വ്യക്തമാക്കുന്നു
A. B. C D.
8 / 100
8) ഇന്ത്യയിൽ നാടുവാഴികൾക്ക് നൽകിവന്നിരുന്ന പ്രിവി പഴ്സ് നിർത്തലാക്കിയ ഭരണഘടനാഭേദഗതി?
9 / 100
9) താഴെപ്പറയുന്നവയിൽ മൗലികാവകാശവും ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
10 / 100
ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള രീതികൾ താഴെ പറയുന്നവയിൽ ഏതൊക്കെ ആണ്? 1. പാർലമെന്റിന്റെ കേവല ഭൂരിപക്ഷതോടെയുള്ള ഭേദഗതി 2. പാർലമെന്റിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷതോടെയുള്ള ഭേദഗതി 3. പാർലമെന്റിന്റെ പ്രത്യേക ഭൂരിപക്ഷതോടെയുള്ള ഭേദഗതി
11 / 100
11) പഞ്ചായത്തുകളിലെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആകുന്നത് ആര്
12 / 100
12) നദീജല തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഭരണഘടന അനുച്ഛേദം ?
13 / 100
13) ഭരണഘടനാ ഭേദഗതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം??
14 / 100
14) ഇന്ത്യയിൽ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം ?
15 / 100
15) ലോക്സഭയിൽ SC/ST സംവരണം 70 വർഷത്തിൽ നിന്ന് 80 വർഷത്തേക്ക് നീട്ടിയ ഭേദഗതി
16 / 100
16) ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള രീതികൾ താഴെ പറയുന്നവയിൽ ഏതൊക്കെ ആണ്?
1. പാർലമെന്റിന്റെ കേവല ഭൂരിപക്ഷതോടെയുള്ള ഭേദഗതി
2. പാർലമെന്റിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷതോടെയുള്ള ഭേദഗതി
3. പാർലമെന്റിന്റെ പ്രത്യേക ഭൂരിപക്ഷതോടെയുള്ള ഭേദഗതി
17 / 100
17) ഭരണഘടനാ നിർമ്മാണ സമിതിയിലെ ക്രെഡൻഷ്യൽ കമ്മറ്റി അധ്യക്ഷൻ ?
18 / 100
18) സംസ്ഥാനങ്ങളുടെ കടം എടുക്കാനുള്ള മാനദണ്ഡങ്ങൾ വകുപ്പ് ?
19 / 100
19) Article 143 പ്രകാരം പ്രസിഡൻഷ്യൽ റഫറൻസ് ഇൽ വാദം കേൾക്കുന്നതിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ജഡ്ജിമാരുടെ എണ്ണം??
20 / 100
20) ലോകസഭയുടെ അധികാരങ്ങളിൽ ഉൾപ്പെടുന്നവ ഏതൊക്കെ?
(1) യൂണിയൻ ലിസ്റ്റിലും കൺകറന്റ് ലിസ്റ്റിലും ഉൾപ്പെട്ട വിഷയങ്ങളിൽ നിയമ നിർമാണം നടത്തുന്നു
(2) ഭരണഘടന ഭേദഗതി ചെയ്യുന്നു
(3) ഉപരാഷ്ട്രപതിയെ നീക്കം ചെയ്യുന്ന പ്രക്രിയക്ക് മുൻകൈ എടുക്കുന്നു
21 / 100
21) തൊഴിലാളിസംഘടനകൾ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു
22 / 100
22) രാജ്യസഭയിലെ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് രീതി ഇന്ത്യ കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിൻറെ ഭരണഘടനയിൽ നിന്നുമാണ്?
23 / 100
23) ഗ്രാമസഭ യെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം?
24 / 100
24) കേരളത്തിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള അടിയന്തരാവസ്ഥകളുടെ എണ്ണo
25 / 100
25) താഴെ തന്നിരിക്കുന്നവയിൽ 52 ഭരണഘടന ഭേദഗതി പ്രകാരം കൂറുമാറ്റ നിരോധന നിയമത്തിലൂടെ അയോഗ്യൻ ആക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന
1. ഒരു രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നത്തിൽ നിന്ന് മത്സരിക്കുകയും വിജയിച്ച അതിനു ശേഷം മറ്റൊരു പാർട്ടിയുടെ അംഗത്വം സ്വീകരിക്കുകയും ചെയ്താൽ
2. ഒരു സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ശേഷം മറ്റൊരു പാർട്ടിയുടെ അംഗത്വം സ്വീകരിച്ചാൽ
3. നോമിനേറ്റഡ് അംഗങ്ങൾ ആറുമാസത്തിനുശേഷം ഏതെങ്കിലും പാർട്ടിയുടെ ഭാഗമായാൽ
26 / 100
26) സ്വന്തമായി ഹൈകോടതി ഇല്ലാത്ത വടക്കു കിഴക്കൻ സംസ്ഥാങ്ങൾ ഏതെല്ലാം?
1. മണിപ്പൂർ
2. നാഗാലാൻഡ്
3. മിസോറാം
4. അരുണചാൽ പ്രദേശ്
27 / 100
27) ഉപരാഷ്ട്രപതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം?
28 / 100
28) കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിക്കുന്ന കമ്മീഷനുകൾ ശരിയായത് തിരഞ്ഞെടുക്കുക
1.സർക്കാരിയ കമ്മീഷൻ 2.എംഎം പുഞ്ചി കമ്മീഷൻ
29 / 100
29) നദീജല തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ആർട്ടിക്കിൾ എത്രയാണ്?
30 / 100
30) താഴെ കൊടുത്തിരിക്കുന്നവയിൽ 42th ഭേദഗതി യുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക??
A. മന്ത്രിസഭയുടെ രേഖാമൂലമുള്ള ശിപാർശയിൽ മാത്രം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയെ നിർബന്ധിതനാക്കിയ ഭേദഗതി
B. മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ നിർമ്മിച്ച നിയമങ്ങൾ കോടതികൾക്ക് മൗലികാവകാശങ്ങളുടെ ലംഘനത്തിൻ്റ് അടിസ്ഥാനത്തിൽ അസാധുവായി പ്രഖ്യാപിക്കാൻ കഴിയില്ല എന്ന് പ്രസ്താവിച്ച ഭേദഗതി
C. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് മാത്രമേ രാഷ്ട്രപതിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്തു.
D. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും അധികാരങ്ങൾ (റിട്ട്) വെട്ടിക്കുറച്ച ഭേദഗതി
31 / 100
31) പട്ടികജാതിയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
32 / 100
32) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനേ നീക്കം ചെയ്യുന്നത് ആര് ?
33 / 100
33) 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രാഥമിക വിദ്യാഭ്യാസം നൽകണമെന്ന് ശിപാർശ ചെയ്ത കമ്മീഷൻ
34 / 100
34) വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എത്ര ദിവസത്തിനുള്ളിൽ മറുപടി നൽകണം?
35 / 100
35) ദളിത് വിഭാഗത്തിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ വ്യക്തി??
36 / 100
36) 73 -ാ० ഭരണഘടനാഭേദഗതി താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു.
37 / 100
37) മുഖ്യമന്ത്രി ഉൾപ്പെടെ ഒരു സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരുടെ പരമാവധി എണ്ണം നിയമസഭാംഗങ്ങളുടെ 15 ശതമാനത്തിൽ കവിയാനോ 12 എണ്ണത്തിൽ കുറയാനോ പാടില്ല എന്ന് പരാമർശിക്കുന്ന article??
38 / 100
38) 1989 ആർജിത പൗരത്വ ത്തിലൂടെ ഇന്ത്യൻ പൗരൻ ആയ വ്യക്തി?
39 / 100
39) ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ടത് തെരഞ്ഞെടുക്കുക.
1) ഭരണഘടനയുടെ ഭാഗമല്ല.
2) ഭരണഘടനയുടെ ഭാഗമാണെങ്കിലും അത് അധികാരങ്ങൾ നൽകുന്നില്ല, ചുമതലകൾ ചുമത്തുന്നില്ല, ഭരണഘടനയുടെ മറ്റ് വ്യവസ്ഥകളെ വ്യാഖ്യാനിക്കുന്നതിൽ അത് പ്രയോജനപ്പെടുത്താൻ കഴിയില്ല.
3) ഭരണഘടനയുടെ ഒരു ഭാഗം, അവ്യക്തതയുള്ള സന്ദർഭങ്ങളിൽ ഭരണഘടനയുടെ മറ്റു വ്യവസ്ഥകൾ വ്യാഖ്യാനിക്കുന്നതിന് ഇത് ഉപയോഗപ്രദമാകും.
4) ഭരണഘടനയുടെ ഒരു ഭാഗവും അത് ഭരണഘടനയുടെ മറ്റേതെങ്കിലും വ്യവസ്ഥകൾ പോലെ അധികാരങ്ങളും ചുമതലകളും നൽകുകയും ചെയ്യുന്നു.
40 / 100
40) ഭരണഘടനയുടെ ആമുഖം ' ദേവിയുടെ നാമത്തിൽ' തുടങ്ങണം എന്ന് അഭിപ്രായപ്പെട്ടത് ആരാണ്
41 / 100
41) പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം?
42 / 100
42) ഇന്ത്യയിൽ റിട്ട് പുറപ്പെടുവിക്കുന്നതിന് അധികാരമുള്ള കോടതികളുടെ എണ്ണം
43 / 100
43) ദേശീയ മനുഷ്യാവകാശ കമ്മീഷൻ രണ്ടാമത്തെ ചെയർമാൻ
44 / 100
44) ലോക്സഭ മണ്ഡലങ്ങളുടെയും സംസ്ഥാന അസംബ്ലി മണ്ഡലങ്ങളുടെയും എണ്ണം 2026 വരെ തൽസ്ഥിതി തുടരാൻ വ്യവസ്ഥ ചെയ്തത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
45 / 100
45) ഇനി പറയുന്നവയിൽ ഏതാണ് ഭരണഘടനയുടെ ഫെഡറൽ ഫീച്ചറുകൾ?
1. ഭരണഘടനയുടെ പരമാധികാരം
2. കർക്കശമായ ഭരണഘടന
3. സ്വതന്ത്ര ജുഡീഷ്യറി
46 / 100
46) NDPS ആക്ടിനെ സംബന്ധിച്ചു തെറ്റായ പ്രസ്താവന?
47 / 100
47) വിവരാവകാശ അപേക്ഷയിൽ മൂന്നാംകക്ഷിയുടെ വിവരങ്ങൾ ഉൾപ്പെടുന്നു എങ്കിൽ എത്ര ദിവസത്തിനുള്ളിൽ ആണ് മറുപടി നൽകേണ്ടത്
48 / 100
48) ഇന്ത്യൻ ഭരണഘടന മറ്റു രാജ്യങ്ങളിൽ നിന്നും കടം കൊണ്ട വ്യവസ്ഥകളുമായി ബന്ധപ്പെട്ട ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക
1. തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രതലവൻ - അയർലൻഡ്
2. അവശിടാധികാരങ്ങൾ - കാനഡ
3. സ്പീക്കർ - യു എസ് എ
4. ജുഡീഷ്യൽ റിവ്യൂ - ബ്രിട്ടൺ
49 / 100
49) ചുവടെ കൊടുത്തിരിക്കുന്നവയിൽ ലോക്പാലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക??
A. ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത് L M സിങ് വി ആണ്
B. പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തണമെങ്കിൽ ലോക്പാൽ സമിതിയിൽ 2/3 പേരുടെ പിന്തുണ ഉണ്ടായിരിക്കണം
C. ലോക്പാലിൽ 50% ജുഡീഷ്യൽ അംഗങ്ങൾ ഉണ്ടായിരിക്കണം
D. ലോക്പാൽ ലോഗോ ഡിസൈൻ ചെയ്തത് അജയകുമാർ ത്രിപാടി
50 / 100
50) താഴെപ്പറയുന്നവയിൽ യൂണിയൻ ലിസ്റ്റിൽ പ്പെടുന്നത് ഏത്?
51 / 100
51) അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രൂപീകരിക്കാൻ കാരണമായ ഭരണഘടനാഭേദഗതി
52 / 100
52) സൗജന്യ നിയമ സഹായത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം?
53 / 100
53) പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനെ നാമനിർദ്ദേശം ചെയ്യുന്നതാര്?
54 / 100
54) ഇന്ത്യയുടെ ആദ്യ പതാക യായ സ്വദേശി പതാക ഉയർത്തിയത്?
55 / 100
55) ദേശീയ ചിഹ്നം രൂപകൽപ്പന ചെയ്തത്?
56 / 100
56) ജനഗണമന ആദ്യമായി ആലപിച്ചത്?
57 / 100
57) ചുമതലകൾ നിറവേറ്റാൻ ആജ്ഞാപിക്കുന്ന നിയമാനുസൃത പ്രമാണം ഏതു പേരിൽ അറിയപ്പെടുന്നു?
58 / 100
58) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക
59 / 100
59) 🟥 സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നടപടിക്രമങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കണമെന്ന് വ്യവസ്ഥചെയ്യുന്ന അനുച്ഛേദം
60 / 100
60) ചുവടെ പറയുന്ന സംസ്ഥാനങ്ങളിൽ പഞ്ചായത്തീരാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനം ഏത്?
61 / 100
61) ദേശിയ മനുഷ്യ അവകാശ കമ്മിഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കമ്മറ്റിയിൽ അംഗമല്ലാത്തത് ആര്???
62 / 100
62) റൂൾസ് കമ്മിറ്റിയുടെ എക്സ് ഒഫീഷ്യോ അധ്യക്ഷൻ ആര്?
63 / 100
63) പ്രിവിപഴ്സ് നിർത്തലാക്കിയ ഭരണഘടനാഭേദഗതി?
64 / 100
64) ആംഡ് ഫോഴ്സ്, പോലീസ് ,പാരാമിലിറ്ററി ഫോഴ്സ് etc എന്നി ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മൗലികാവകാശങ്ങളിൽ നിയന്ത്രണങ്ങൾ ഉണ്ട് എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
65 / 100
65) ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളിൽ എത്രപേരാണ് മനുഷ്യാവകാശത്തെ പറ്റി പ്രായോഗികമായ വിവരമുള്ളവർ ആയിരിക്കേണ്ടത്?
66 / 100
66) സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നടപടിക്രമങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കണമെന്ന് വ്യവസ്ഥചെയ്യുന്ന അനുച്ഛേദം ?
67 / 100
67) താഴെ കൊടുത്തിരിക്കുന്നവയിൽ സമത്വത്തിനുള്ള അവകാശങ്ങളിൽപ്പെടാത്തത് ഏത് ?
68 / 100
68) സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും പട്ടികജാതി പട്ടികവർഗ്ഗകാർക്കും നിയമനത്തിൽ സംവരണം ഏർപ്പെടുത്താൻ പതിനാറാം വകുപ്പ് അനുമതി നൽകുന്നത് ഏത് പേരിൽ അറിയപ്പെടുന്നു
69 / 100
69) മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ ന്യായ വാദത്തിന് അർഹമല്ല എന്നു പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
70 / 100
71 / 100
71) ഇന്ത്യയിൽ രാഷ്ട്രിയ പാർട്ടികൾക്ക് അംഗീകരം നൽകുന്നത് ആര്?
72 / 100
72) സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം ഉറപ്പുവരുത്തുന്ന നിയമം ഏത്?
73 / 100
73) ഇനി പറയുന്നവയിൽ ഏതു വർഷത്തിലാണ് 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്തത്?
1) 1986
2) 1992
3) 2003
4) 2005
5) 2015
74 / 100
74) പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനെ നിയമിക്കുന്നത് ആര്?
75 / 100
75) NOTA ( നിഷേധ വോട്ട്) നടപ്പിലാക്കിയ ആദ്യ രാജ്യം?
76 / 100
76) ഭരണഘടന ന്യൂനപക്ഷ ഉപ കമ്മിറ്റിയുടെ അധ്യക്ഷൻ
77 / 100
77) ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം?
78 / 100
78) The protection and preservation of tribal life and culture were guaranteed by the scheduled district act of 1875 ?
79 / 100
79) Preamble is formulated after the Constitution is drafted ?
80 / 100
80) ഡ്രാഫ്റ്റിംഗ് കമ്മിറ്റി നിലവിൽ വന്ന വർഷം??
A. 1947 ഓഗസ്റ്റ് 29
B.1947 ഏപ്രിൽ 29
C. 1947 നവംബർ 4
D.1947 ഫെബ്രുവരി 4
81 / 100
81) Bulwark of personal freedom എന്നറിയപ്പെടുന്ന റിട്ട്??
82 / 100
82) Economic liberty is embodied in the Preamble to the constitution of india.
83 / 100
83) മൗലികാവകാശങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങളിൽ ഭേദഗതി വരുത്താനുള്ള അധികാരം നൽകുന്ന അനുച്ഛേദം??
84 / 100
84) ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് മൈനോറിറ്റി എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത്?
85 / 100
85) ലോക സഭാംഗങ്ങൾക്ക് പ്രതിദിനം ചോദിക്കാവുന്ന ചോദ്യങ്ങളുടെ എണ്ണം
86 / 100
86) രാഷ്ട്രത്തിന്റെ ഭരണം നടത്തുന്നതിനുള്ള നിയമം ആവിർഭവിക്കുന്നത്
87 / 100
87) സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടുന്ന ഭരണഘടനയിലെ പട്ടിക?
88 / 100
88) സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്
89 / 100
89) വിവരാവകാശ നിയമ ഭേദഗതി ബിൽ 2019 ലോകസഭയിൽ അവതരിപ്പിച്ചത്?
90 / 100
90) ഇനി പറയുന്ന വരികൾ ഉൾക്കൊള്ളുന്ന സത്യപ്രതിജ്ഞ ആരുടേതാണ് To preserve protect and defend the constitution
1. രാഷ്ട്രപതി
2. ഗവർണർ
3.സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
4.പ്രധാനമന്ത്രി
91 / 100
91) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
A. ഗവർണറെ കുറിച് പ്രതിപാതിക്കുന്ന ഭരണഘടന വകുപ്പ് article 153 ആണ്
B. ഒരാൾക്ക് ഒന്നിലധികം സംസ്ഥാനങ്ങളുടെ ഗവണ്ർ പദവി വഹിക്കാവുന്നതാണ്
C. സംസ്ഥാനങ്ങളിലെ അടിയന്തര ഫണ്ട് (contingency fund) കൈകാര്യം ചെയ്യുന്നത് ഗവർണർ ആണ്
D. ഓഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണർക്ക് അധികാരം നൽകുന്ന ഭരണഘടന വകുപ്പ്Article 123 ആണ്
92 / 100
92) കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും മന്ത്രിമാരുടെ പരമാവധി എണ്ണം നിശ്ചയിക്കുന്നത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
93 / 100
93) മാർഗ്ഗനിർദ്ദേശങ്ങൾ ഉൾകൊള്ളുന്ന ഭരണഘടന ഭാഗം?
94 / 100
94) മത സ്വാതന്ത്ര്യങ്ങൾ നിർവഹിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉറപ്പുതരുന്ന ആർട്ടിക്കിൾ
95 / 100
95) ഡ്രാഫ്റ്റ് നെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സ്പെഷ്യൽ കമ്മിറ്റി ചെയർമാൻ
96 / 100
96) ദേശീയ പ്രതിജ്ഞ ആദ്യമായി എഴുതപ്പെട്ട ഭാഷ?
97 / 100
97) ഇന്ത്യയിലെ മൂന്നാമത്തെ വനിതാ വിദേശകാര്യ സെക്രട്ടറി?
98 / 100
98) കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമാണം നടത്തുന്നതിനുള്ള അധികാരത്തെ പരാമർശിക്കുന്ന വകുപ്പ്
99 / 100
99) അടിയന്തര പ്രാധാന്യമുള്ള വിഷയത്തെക്കുറിച്ചുള്ള ചർച്ചയെ തുടർന്ന് സഭ നിർത്തിവെക്കുന്നതായി അവതരിപ്പിക്കുന്ന പ്രമേയം?
100 / 100
100) വന്ദേമാതരത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ച വർഷം?
Your score is
The average score is 31%
Restart quiz Exit
Error: Contact form not found.