FREE PSC TALKZ

Current Affair Mock Test 3

Current Affairs Mock Test

Current Affairs Mock Test


10th PRELIMINARY MOCK TEST  

SCERT   COMPLETE   MOCK  TEST

NCERT  TOPIC WISE  MOCK T EST

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test Kerala PSC”


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


0%
4 votes, 3.8 avg
1054

Current Affairs 3

🟥 CURRENT AFFAIRS  2021 - 2022

🟥 NUMBER OF QUESTIONS : 50

🟥 TIME : 40 Mins

1 / 50

1) 'Collab' എന്ന പുതിയ മ്യൂസിക് വീഡിയോ ആപ്ലിക്കേഷൻ സമാരംഭിച്ച പ്രമുഖ കമ്പനി ?

2 / 50

2) ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ ഓൾ വിമൻ പൊലീസ് ബറ്റാലിയൻ രൂപവത്ക്കരിച്ച സംസ്ഥാനം?

3 / 50

3) Anomalies in Law and Justice' എന്ന കൃതി രചിച്ചതാര്?

4 / 50

4) ദരിദ്രഭവനങ്ങൾക്ക് 10 രൂപ നിരക്കിൽ എൽ.ഇ.ഡി.ബൾബുകൾ നൽകാനുള്ള ഗ്രാമ ഉജാല പദ്ധതി ആരംഭിച്ച സംസ്ഥാനമേത്?

5 / 50

5) ജൈനമതത്തിലേയും, സിക്ക് മതത്തിലെയും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ഒരു പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനം?

 

6 / 50

6) 2021 ഡിസംബർ 21-ന് അന്തരിച്ച ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചനം അവസാനിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിന്, സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആർച്ച് ബിഷപ്പ് ആരാണ്?

7 / 50

7) വിജയ് ഹസാരെ ട്രോഫി 2021 നേടിയ ഹിമാചൽ പ്രദേശ് ടീമിന്റെ ക്യാപ്റ്റൻ?

8 / 50

8) അടുത്തിടെ ക്ലൈമറ്റ് ആക്ഷൻ പ്ലാൻ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര ബഹിരാകാശ കമ്പനി?

 

9 / 50

9) 2021 ൽ' ദി പ്രോമിസ്' എന്ന നോവലിന് ബുക്കർ സമ്മാനം നേടിയ ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ്?

10 / 50

10) പോഷകാഹാരക്കുറവ് പരിഹരിക്കാനായി സാമർ ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനമേത്?

11 / 50

11) സംസ്ഥാനക്ഷേത്രകലാ അക്കാദമിയുടെ 2020-ലെ ക്ഷേത്രകലാശ്രീ പുരസ്കാരം നേടിയ നർത്തകി ?

12 / 50

12) 2021 മുതൽ 2030 വരെ ആഗോളതലത്തിൽ പരിസ്ഥിതി പുനരുദ്ധാരണ (Ecosystem Restoration) ദശാബ്ദമായി ആചരിക്കാൻ ആഹ്വാനം നൽകിയത്?

13 / 50

13) കേരളത്തിലെ ആദ്യ ലിഫ്റ്റ് ബ്രിഡ്ജ് സ്ഥാപിക്കുന്നത് എവിടെ?

14 / 50

14) ഗുരുതര രോഗം ബാധിച്ച മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും തുടർച്ചാ ചികിത്സാ സഹായം നൽകുന്ന പദ്ധതി ?

15 / 50

15) ഫിലാനിപ്പോൺ 2021 എന്ന പേരിൽ ലോക സ്റ്റാമ്പ് എക്സിബിഷൻ നടന്ന രാജ്യം?

16 / 50

16) 2021 -ൽ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഏത് രാജ്യത്താണ് ജനകീയസർക്കാരിനെ അട്ടിമറിച്ച് കേണൽ അസീമി ഗോതയുടെ നേതൃത്വത്തിൽ പട്ടാളം അധികാരം പിടിച്ചെടുത്തത് ?

17 / 50

17) ലോകത്തിലെ ആദ്യ ഡ്രൈവർ ഇല്ലാ ട്രെയിൻ ആരംഭിച്ചത്?

 

 

18 / 50

  1. 18) അധ്യാപകർക്ക് മെച്ചപ്പെട്ട പരിശീലനം നൽകുന്നതിനായി ശിക്ഷക് പർവ്വ് 2021 ൽ പ്രഖ്യാപിച്ച പദ്ധതിയാണ് നിഷ്ത 3.0 - നിപുൺ ഭാരത്
  2. വിദ്യാഞ്ജലി പദ്ധതിയിലൂടെ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് സാമൂഹിക ഇടപെടലും സഹായവും ഉറപ്പാക്കുന്നു

19 / 50

19) DISHA 1056 ലെ DISHAയുടെ പൂർണ്ണരൂപം

20 / 50

20) ഹോർട്ടികോർപ്പിൻ്റെ കേരളത്തിലെ ആദ്യത്തെ സൂപ്പർമാർക്കറ്റ് നിലവിൽ വരുന്നത്?

 

 

21 / 50

21) 2021 ലെ ടോക്കിയോ ഒളിമ്പിക്സിൽ വനിതാ ഹോക്കിയിൽ വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ഇന്ത്യ ഏത് രാജ്യത്തോടാണ് പരാജയപ്പെട്ടത്?

22 / 50

22) തമിഴ് നാടിൻറെ പുതുക്കിയ സംസ്ഥാന ദിനം?

23 / 50

23) 2021 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കൊച്ചി തുറമുഖത്തെ രാജ്യാന്തര ക്രൂസ് ടെർമിനൽ?

24 / 50

24) നാഷണൽ ഹോർട്ടികൾച്ചർ ഫെയർ 2021ന് വേദിയായ നഗരം?

25 / 50

25)  ശ്രീനാരായണ ഗുരുവിൻറെ പേരിൽ കോർപ്പറേഷൻ സ്ഥാപിക്കുന്ന സംസ്ഥാനം?

26 / 50

26) ലോകത്തെ ആദ്യ എനർജി ഐലൻഡ് സ്ഥാപിച്ച രാജ്യം?

27 / 50

27) 2021-ൽ വയലാർ അവാർഡ് നേടിയ മലയാള സാഹിത്യകാരൻ?

 

28 / 50

28) 32 വർഷത്തെ മഹത്തായ സേവനത്തിന് ശേഷം 2021 ഡിസംബർ 23 ഏത് ഇന്ത്യൻ ആർമി കപ്പലാണ് ഡീകമ്മീഷൻ ചെയ്തത്?

29 / 50

29) വായ്പ എടുത്തത് തിരിച്ചടക്കുന്നതിൽ വന്ന വീഴ്ചയെ തുടർന്ന് ഉഗാണ്ട
യിലെ ഏക അന്താരാഷ്ട്ര വിമാനത്താവള മായ Entebbe international airport ഏറ്റെടുക്കുന്ന രാജ്യം?

30 / 50

30) 2021 ജൂലൈ മാസം ഷേർ ബഹദൂർ ദുബെ ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായാണ് അധികാരമേറ്റത്?

31 / 50

31) അടുത്തിടെ ഏത് ഇന്ത്യൻ സംസ്ഥാനത്തിൽ ആണ് ബംഗാൾ ബസ്റ്റാഡിന് വംശനാശ ഭീഷണി നേരിടുന്നതായി മുന്നറിയിപ്പ് നൽകിയത്?

32 / 50

32) സംസ്ഥാനത്തിലെ എല്ലാ പ്രായപൂർത്തിയായ വർക്കും ഫസ്റ്റ് ഡോസ്  കൊവിഡ് വാക്സിനേഷൻ പൂർത്തീകരിച്ച ആദ്യ സംസ്ഥാനം

33 / 50

33) കല്‍പ്പവനം അർബൻ ഫോറസ്റ്റ് പാർക്ക് ഏത് സംസ്ഥാനത്തിലാണ് നിലവിൽ വരുന്നത് ?

34 / 50

34) ഇന്ത്യയിൽ ബ്രഹ്മോസ് മിസൈൽ നിർമാണ കേന്ദ്രവും DRDO ടെക്നോളജി സെന്ററും സ്ഥാപിക്കുന്നത്?

35 / 50

35) പ്രൊഫസര്‍ പി രഘുരാമൻ നായർ സ്മാരകചാരിറ്റബിൾ ട്രസ്റ്റിന്റെ
"രഘുരാമൻ നായർ സാഹിത്യ പുരസ്കാരം" നേടിയത് ?

36 / 50

36) പഞ്ചാബ് നാഷണൽ ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും ആയി നിയമിതനായ വ്യക്തി ?

37 / 50

37) ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിലേക്ക് നിയമിക്കപ്പെട്ട ഡോക്ടർ പാട്രിക് അമോത് രാജ്യക്കാരനാണ്?

 

38 / 50

38) 2021 ആഗസ്തിൽ ഇന്ത്യയിൽ നിന്നും റാംസാർ പട്ടികയിൽ ഇടംപിടിച്ച ഭിൻഡാവാസ് വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?

39 / 50

39) ഒമിക്രോൺ വ്യാപനം ചെറുക്കുന്നതിന് നാലാം ഡോസ് വാക്സിൻ പരീക്ഷിച്ച ആദ്യ രാജ്യം ?

40 / 50

40) നവജാതശിശുക്കൾക്ക് വേഗത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന പദ്ധതി ?

41 / 50

41) ടോക്കിയോ പാരാലിമ്പിക്സ് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ സുമിത്ത് ആൻഡിൽ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു

42 / 50

42) കാഴ്ചശക്തി നഷ്ട്ടപ്പെട്ട ശേഷം നൂറോളം പുസ്തകങ്ങൾ രചിച്ച് 2021ലെ പത്മശ്രീ ബഹുമതിക്ക് അർഹനായ സാഹിത്യകാരൻ?

43 / 50

43) Changing wealth of nations 2021 റിപ്പോർട്ട് തയ്യാറാക്കിയത് ഏത് സംഘടനയാണ്?

 

44 / 50

44) "Rebels Against The Raj" എന്ന പുസ്തകം രചിച്ചത് ആര് ?

45 / 50

45) "cooking to save your life" എന്നത് ആരുടെ പുസ്തകമാണ്?

46 / 50

46) വംശനാശ ഭീഷണി നേരിടുന്ന സസ്യ ഇനമായ മലമാവുകളെ (Buchanania Barberi) കണ്ടെത്തിയ കേരളത്തിലെ പ്രദേശം ?

47 / 50

47) 2021 ലെ മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ കിരീടം ചൂടിയ വനിത?

 

48 / 50

48) 2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായ 'ദൈവം ഒളിവിൽ പോയ നാളുകൾ' ഏത് വിഭാഗത്തിൽപ്പെടുന്നു

49 / 50

49) ഇന്ത്യയിലെ ആദ്യ ജിയോതെർമൽ ഫീൽഡ് വികസന പദ്ധതി നിർമ്മിക്കുന്ന നഗരം?

50 / 50

50) കേരളത്തിലെ ആദ്യ മിനിയേച്ചർ ഇക്കോടൂറിസം പദ്ധതി ആരംഭിച്ചത് ?

Your score is

The average score is 33%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

4.2 6 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x