FREE PSC TALKZ

Daily CA Quiz 5

KERALA PSC MOCK TEST CURRENT AFFAIRS



1 ) ലോകത്തിലെ ഏറ്റവും വലിയ മെട്രോ ശൃംഖലയുള്ള നഗരമെന്ന പദവി ?

ഷാങ്ഹായ് 


2 ) ഝാൻസി റെയിൽവേ സ്റ്റേഷന്റെ പുതിയ പേര് ?

വീരാംഗന ലക്ഷ്മിഭായി റെയിൽവേ സ്റ്റേഷൻ



3 ) അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം  നേടിയത് ?

ഇന്ത്യ



4 ) Zircon (Tsirkon) ഏതു രാജ്യം നടത്തിയ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം ?

റഷ്യ



5 ) വിദേശ ടെസ്റ്റിൽ  ഏറ്റവും വേഗതയിൽ 100 വിക്കറ്റ് നേടിയ ഇന്ത്യൻ ഫാസ്റ്റ് ബോളർ ?

ജസ്പ്രീത് ബുമ്ര 



6 ) റെയിൽവേയുടെ പുതിയ ചെയർമാൻ ?

VK Tripathi  



7 ) സ്കോളർഷിപ്പ് തുക ഈ-വൗച്ചർ രൂപേണ നൽകിയ ആദ്യ സംസ്ഥാനം ?

കർണാടക



8 )  ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ  ഇരുപത്തിനാലാമത്തെ ഡയറക്ടർ ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?

 Virender Singh 



9 ) വെള്ള കണ്ടാമൃഗങ്ങളുടെ ശാസ്ത്രീയ നാമം ?

Ceratotherium Simum 



10 ) എന്താണ്  ഇലക്ടറൽ ബോണ്ട്?

രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനയുമായി ബന്ധപ്പെട്ടിരിക്കുന്നു 



11 ) Tiger Population In India Was Estimated At : ?

2,603–3,346



 

error: Content is protected !!