FREE PSC TALKZ

DECEMBER 20: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 അന്താരാഷ്ട്ര മനുഷ്യ ഐക്യദാർഢ്യ ദിനം (International Human Solidarity Day) ആയി ആചരിക്കുന്നത് ?
ഡിസംബർ 20
 
🟥 അന്താരാഷ്ട്ര മനുഷ്യ ഐക്യദാർഢ്യ ദിനത്തിന്റെ പ്രമേയം ?
Our Future Rests on Solidarity (നമ്മുടെ ഭാവി ഐക്യദാർഢ്യത്തിലാണ്)
 
🟥 പിഎ സാങ്മ ഫുട്ബോൾ സ്റ്റേഡിയം അടുത്തിടെ ഉദ്ഘാടനം ചെയ്തത് ?
മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്മ
 
🟥 ഓഡിറ്റ് ബ്യുറോ ഓഫ് സർക്കുലേഷന്റെ പുതിയ ചെയർമാനായി നിയമിതനായത് ?
പ്രതാപ് ജി. പവാർ
 
🟥 സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി ?
Swadhar Greh Scheme
 
🟥 മുഖ്യമന്ത്രിയും മന്ത്രിമാരും ലോകായുക്താ നിയമത്തിന്റെ പരിധിയിൽ വരുന്ന ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത് ഏത് സംസ്ഥാനത്താണ് ?
മഹാരാഷ്ട്ര 
 
🟥 നിയമസഭയുടെ നടപ്പു സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് പാസാക്കുമെന്ന് പ്രസ്താവിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ?
ദേവേന്ദ്ര ഫഡ്നാവിസ് 
 
🟥 അടുത്തിടെ സംരക്ഷണ മേഖലയാക്കിയ രാജസ്ഥാനിലെ വന്യജീവി സങ്കേതം ?
Tal Chhapar blackbuck sanctuary
 
🟥 അടുത്തിടെ സാംസ്കാരിക മന്ത്രാലയം എവിടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കലോത്സവത്തിന്റെ പ്രമേയമാണ് Where Bharath meets India എന്നത് ?
ഡൽഹിയിലെ കർത്തവ്യ പഥിൽ (ഡിസംബർ 16 മുതൽ 30 വരെയാണ് ഡൽഹി അന്താരാഷ്ട്ര കലോത്സവം)
 
🟥 മിസിസ് വേൾഡ് 2022 കിരീടം നേടിയ ഇന്ത്യക്കാരി ?
സർഗം കൗശൽ
 ♦️യുഎസിലെ ലാസ് വേഗസിൽ 63 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് ജമ്മുവിൽ ജനിച്ചു വളർന്ന ഇപ്പോൾ മുംബൈയിൽ താമസിക്കുന്ന സർഗം 21 വർഷങ്ങൾക്കു ശേഷം കിരീടം ഇന്ത്യയിൽ എത്തിച്ചത്. 
 
🟥 2001 ൽ മിസിസ് വേൾഡ് കിരീടം നേടിയത് ?
ഡോ. അദിതി ഗോവിത്രികർ
 
🟥 നിലവിലെ ബാലൺദ്യോർ പുരസ്കാര ജേതാവായ ഫ്രഞ്ച് ഫുട്ബോൾ താരം വിരമിച്ചു. പേര് ?
കരീം ബെൻസിമ
 
🟥 എടിപി ടെന്നീസ് പ്രൊഫഷണലുകളുടെ അസോസിയേഷനിൽ ഫാൻ ഫേവറിറ്റ് അവാർഡ് നേടിയത് ?
റാഫേൽ നദാൽ
 
🟥 ഈ വർഷത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള എടിപി അവാർഡ് 2022 പുരസ്‌കാരം നേടിയത് ?
കാർലോസ് അൽകാരാസ് (സ്‌പെയിൻ)
 
🟥 2022 ഡിസംബർ 11 മുതൽ 17 വരെ സ്‌പെയിനിലെ വലൻസിയയിൽ നടന്ന FIH വിമൻസ് നേഷൻസ് കപ്പ് 2022 ഫൈനലിൽ സ്പെയിനിനെ 1-0ന് തോൽപ്പിച്ച് കിരീടം നേടിയത് ?
ഇന്ത്യൻ വനിതാ ഹോക്കി ടീം
 
🟥 2022 FIH നേഷൻസ് കപ്പ് ടൂർണമെന്റിന്റെ ഗോൾ കീപ്പർ ആയത് ?
സവിത പുനിയ(ഇന്ത്യ)
 
🟥 ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ സംഗീതരംഗത്ത് നൽകുന്ന പ്രഥമ പുരസ്കാരം ലഭിച്ച ഗായകൻ ?
പി. ജയചന്ദ്രൻ 
 ♦️ഒരു ലക്ഷം ₹യും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
 
🟥 സംരംഭകരെ കണ്ടെത്താനായി വ്യവസായ വകുപ്പ് നടപ്പാക്കുന്ന ‘ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ‘ പദ്ധതിയിൽ സംസ്ഥാനത്ത് 90 ശതമാനം നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയായത് ?
ആലപ്പുഴ 
 
 
 
    
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x