FREE PSC TALKZ

Field Worker Model Exam

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test /  Mock Test  For Field Worker Kerala PSC “


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


/101
0 votes, 0 avg
267

Field Worker Model Exam -1

🛑 Questions : 100

🛑 Time : 1Hour 25 Minutes

🛑 ഇമെയിൽ എടുക്കുന്നില്ല എങ്കിൽ വേറെ സ്ഥലത്തു ടൈപ്പ് ചെയ്തിട്ട് ഇവിടെ കൊണ്ടുവന്നു പേസ്റ്റ് ചെയ്‌താൽ മതി

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

🛑 എല്ലാവർക്കും വിജയാശംസകൾ - TEAM  PSC TALKZ 

ദയവായി നിങ്ങളുടെ പേരും ഇമെയിൽ അഡ്രസ്സും പൂരിപ്പിക്കുക

എക്സാം കഴിഞ്ഞ ഉടനെ ആൻസർ കീ, ചോദ്യങ്ങൾ ഉൾപ്പെടെ നിങ്ങൾക്ക് അയച്ചു തരുന്നതായിരിക്കും

ഇൻബോക്സിൽ മെയില് കാണിക്കാത്തവർ Spam/ Promotion ഫോൾഡർ ചെക്ക് ചെയ്യുക

1 / 101

  • 1. ശ്വസന വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന എന്ത്

A) ഓക്സിജന് അളവ്, ഉച്ഛ്വാസ വായുവിൽ കൂടുതലും നിശ്വാസവായുവിൽ കുറവുമാണ്

 

B) ഓക്സിജന്റെ അളവ്, ഉച്ഛ്വാസ വായുവിൽ കുറവും നിശ്വാസവായുവിൽ കൂടുതലുമാണ്

 

C) കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്, ഉച്ഛ്വാസ വായുവിൽ കൂടുതലും നിശ്വാസ വായുവിൽ കുറവുമാണ്

 

D) നൈട്രജന് അളവ്, ഉച്ഛ്വാസവായു വിൽ കൂടുതലും നിശ്വാസവായുവിൽ കുറവാണ്

2 / 101

2. ഇൻഡോ സൗത്ത് കൊറിയൻ ഫ്രണ്ട്ഷിപ്പ് പാർക്ക് നിർമ്മിച്ചത് എവിടെ

3 / 101

3. ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം??

 

1) ഇന്ത്യയിൽ പേപ്പർ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.

2) ഉത്തർപ്രദേശ് ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേപ്പർ മില്ലുകൾ ഉള്ള സംസ്ഥാനം.

4 / 101

  • 4. ട്രാൻസ് ഹിമാലയത്തിൽ ഉൾപെടാത്ത പർവത നിര ഏത്?

5 / 101

5. കൊതുകിൻെറ ജീവിത ചക്രത്തിൽ  പ്യൂപ്പ  ഘട്ടത്തിലെ കാലാവധി?

6 / 101

6.

3.3 + 3.33 +3.333=

7 / 101

7. ഗ്രാമീണ മേഖലയിലെ 100% സേവനങ്ങളും എത്തിക്കാൻ 'ഫൈവ് സ്റ്റാർ സ്കീം' പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ വിഭാഗം?

8 / 101

8. മുട്ടയിൽ അടങ്ങിയിരിക്കുന്ന മാംസത്തിന് അളവ് എത്രയാണ്

9 / 101

9. ഒരാൾ വടക്കോട്ട് 4 km ഉ० അവിടെ നിന്ന് കിഴക്കോട്ട് 3 km ഉ० സഞ്ചരിച്ചു പുറപ്പെട്ട സ്ഥലത്തുനിന്ന് അയാളുടെ ദൂരം എത്ര

10 / 101

10. താഴെ കൊടുത്ത പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്?

11 / 101

11. താഴെ തന്നിരിക്കുന്നവയിൽ മയിലിൻ ഷീറ്റിൻ്റെ ധർമ്മങ്ങളിൽ പെടുന്നവ  ഏതെല്ലാം?

12 / 101

12. ആക്രമണങ്ങളിൽ നിന്ന് വിദ്യാഭ്യാസത്തെ രക്ഷിക്കാനുള്ള രാജ്യാന്തര ദിനമായി 2021ൽ ആചരിച്ചത് എന്ന്?

13 / 101

13. കേന്ദ്ര ഗ്രാമ ശുചിത്വ പരിപാടി നിലവിൽ വന്ന വർഷം

14 / 101

14. ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചു കൊണ്ട് കെഎസ്ആർടിസി ആരംഭിച്ച ബസ് സർവീസ് ഏതാണ്

15 / 101

  • 15. ഇന്ത്യയിൽ അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ രൂപം കൊണ്ടത്?

16 / 101

  • 16. TT injection ബന്ധപ്പെട്ട ശരിയായ പ്രസ്താവന

    1)ടെറ്റനസ് രോഗത്തിൽ നിന്നുള്ള സംരക്ഷണം നൽകുന്നു

    2)10 വയസ്സിൽ ആണ് ഈ ഇഞ്ചക്ഷൻ നൽകേണ്ടത് .

     

17 / 101

  • 17. ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത് ?

18 / 101

18. ഏത് യുറോപ്യന്‍ രാജ്യത്തെ ആദ്യത്തെ വനിത പ്രധാനമന്ത്രിയാണ് കാജ കല്ലാസ് ?

 

19 / 101

19. സ‌ക്ലീരോസെൻ്റ്  ഇൻജക്ഷൻ ട്രീറ്റ്മെൻ്റ് ഏതു രോഗത്തിന് ഉള്ള ചികിത്സ ആണ്

 

20 / 101

20. സംസ്ഥാനത്തെ ജനനം മരണം എന്നിവ രജിസ്റ്റർ ചെയ്യാനുള്ള പ്രാദേശിക രജിസ്ട്രേഷൻ യൂണിറ്റ് അല്ലാത്തത് ഏത്

21 / 101

21. താഴെ കൊടുത്തതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്ന നികുതികൾ ഏതൊക്കെ?

1) വാഹനനികുതി

2) ഭൂനികുതി

3) കെട്ടിട നികുതി

4) തൊഴിൽ നികുതി

22 / 101

22. താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ നോക്കി ആളെ തിരിച്ചറിയുക.                       i. ഭാഗിക മർദ്ദ നിയമം ആവിഷ്കരിച്ചു.    ii. അറ്റോമിക് സിദ്ധാന്തം ആവിഷ്കരിച്ചു.  iii. ഗണിതശാസ്ത്ര, തത്വശാസ്ത്ര അധ്യാപകനായി പ്രവർത്തിച്ചു

23 / 101

23. ശരിയായ പ്രസ്താവനകൾ ?

 

1എല്ലാവർക്കും ഫുഡ് സെക്യൂരിറ്റി ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ആധാർ അധിഷ്ഠിത റേഷൻ കാർഡ് പോർട്ടബിലിറ്റി പദ്ധതിയാണ് = ONORC

 

2 റേഷൻ പോർട്ടബിലിറ്റിയുടെ പ്രധാന നേട്ടം= സംസ്ഥാനത്ത് ഏത് റേഷൻ കടയിൽ നിന്നും അർഹതപ്പെട്ട റേഷൻ കൈപ്പറ്റാം

 

3. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ONORC നടപ്പിലാക്കാൻ സുപ്രീംകോടതി നിർദേശിച്ചത് 2021 ജൂൺ 29

 

4. എല്ലാം ശരി

24 / 101

24. 1921 ലെ മലബാർ കലാപത്തിൽ മലബാറിലെ കർഷകർ ജന്മിമാരിൽ നിന്ന് നേരിട്ട ക്രൂരതകൾ എന്തൊക്കെ?

25 / 101

25.

എലിചെള്ളുകളെ കുറിച്ച് ശരിയായവ ഏത് ?
1. പ്രായ പൂർത്തിയായ എലി ചെള്ളുകൾക്ക് 1.5 - 4 mm നീളമുണ്ട്
2.6 കാലുകൾ ഉണ്ട്
3. മുതിർന്നവർ ഇളം / കടും തവിട്ട് നിറം
4. ആതിഥേയന്റെ രോമങ്ങളിൽ സ്വയം മറയ്ക്കാനുള്ള കഴിവുണ്ട്

26 / 101

26. ❇️താഴെപ്പറയുന്ന ജോഡികൾ പരിശോധിക്കുക

1️⃣ മാൻസോണിയ - ജലസസ്യങ്ങളുടെ ഇലയുടെ അടിയിൽ മുട്ടയിടുന്നു

2️⃣അനോഫിലസ് /ഈഡിസ് - ശുദ്ധജലത്തിൽ മുട്ടയിടുന്നു

3️⃣ക്യൂലക്സ് - മലിനജലത്തിൽ മുട്ടയിടുന്നു

4️⃣ആർമിജെറസ് - മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യങ്ങൾ അടങ്ങിയ മലിനജലത്തിൽ മുട്ടയിടുന്നു

 

27 / 101

  1. 27. താഴെ പറഞ്ഞിരിക്കുന്നവയിൽ ശരിയായവ ഏതെല്ലാം

 

1. പ്ലാനേരിയ - ഐ സ്പോട്ട്

2.പാമ്പ് - ജേക്കബ്സൺസ് ഓർഗൻ

3.ഈച്ച -ഒമ്മറ്റിഡിയ

4. സ്രാവ് - പാർശ്വവര

28 / 101

28. താഴെ കൊടുത്തിരിക്കുന്നവയിൽ വായുവിലൂടെ പകരുന്ന രോഗങ്ങൾ ഏതെല്ലാം??

1)അഞ്ചാംപനി

2)മുണ്ടിനീര്

3)ഡിഫ്ത്തീരിയ

4)ടൈഫോയ്ഡ്

29 / 101

29. ബാലവേല തടയാൻ ചൈൽഡ് ലേബർ ട്രാക്കിംഗ് സിസ്റ്റം ആരംഭിച്ച സംസ്ഥാനം

30 / 101

30. ഏതു രാജ്യത്തിൻറെ ഉപഗ്രഹ പരമ്പരയാണ് 'ഗാവോഫെൻ' ?

31 / 101

31. താഴെപ്പറയുന്ന പ്രസ്താവനകൾ എന്തിനെക്കുറിച്ചാണ് ?                                    i. ഒരു ഇലക്ട്രോണിനെ തുല്യമായി കണക്കാക്കപ്പെടുന്നു.                                    ii. പ്രകാശ പ്രവേഗത്തോട്   അടുത്ത വേഗം കാണിക്കുന്നു                                      iii. മാധ്യമങ്ങളിലൂടെ തുളച്ചുകയറാനുള്ള കഴിവുണ്ട്

32 / 101

32. ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ സൈനിക താവളം?

 

33 / 101

33. ഓൾ ഇന്ത്യ മലേറിയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

34 / 101

  • 34. ആപേക്ഷികപൊതുഭരണത്തിന്റെ പിതാവ്?

35 / 101

35. വരണ്ട കാലാവസ്ഥ ഉള്ളപ്പോൾ പുരയിടത്തിലെ മണ്ണ് കിളച്ച് ഇളക്കി ഇടുന്നതിനുള്ള കാരണം

36 / 101

36. 'കലാലിറ്റ് ന്യൂനാറ്റ്' ചുവടെ നൽകിയിരിക്കുന്നവയിൽ ഏതിന്റെ പുതിയ പേരാണ്?

37 / 101

37. ഇന്ത്യ ഗവണ്മെൻറ് മുക്തി ജോദ്ധ സ്കോളർഷിപ്പ് സ്കീം ഏത് രാജ്യത്തെ വിദ്യാർത്ഥികൾക്കുള്ളതാണ്

38 / 101

38. ലോകത്ത് ആദ്യമായി പ്രഭാത കാലാവസ്ഥ പഠിക്കാനായി ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ഏത്

39 / 101

39. സഹോദരൻ അയ്യപ്പൻ സഹോദരസംഘം ആരംഭിച്ചതിനു പിന്നിലെ ലക്ഷ്യം എന്ത്

40 / 101

40. താഴെ തന്നിരിക്കുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക?

1) ചിക്കൻഗുനിയയുടെ ഇൻക്യുബേഷൻ പീരീഡ് - 1 മുതൽ 12 ദിവസം വരെ

2) സിക്ക വൈറസിൻ്റെ ഇൻക്യുബേഷൻ പീരീഡ് - 3 മുതൽ 14 ദിവസം വരെ

3) ജപ്പാൻ ജ്വരത്തിൻ്റെ ഇൻക്യുബേഷൻ പീരീഡ് - 5 മുതൽ 15 ദിവസം വരെ

41 / 101

41. ഇന്ത്യയിലെ കശുവണ്ടി ഉത്പാദനത്തിൽ കേരളത്തിന് സ്ഥാനം എത്രയാണ്

42 / 101

  • 42. താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏതെല്ലാം

1. മണിക്കൂറിൽ അഞ്ച് കിലോമീറ്റർ മുതൽ 9 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റുകൾ ആണ് മന്ദമാരുതൻ

2. മണിക്കൂറിൽ 37 മുതൽ 68 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റുകൾ ആണ് ചണ്ഡ മാരുതൻ

3. മണിക്കൂറിൽ 52 മുതൽ 96 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റുകൾ ആണ് കൊടുങ്കാറ്റ്

4. എല്ലാം ശരിയാണ്

43 / 101

43. രാജ്യത്തെ അടിസ്ഥാന സൗകര്യ പദ്ധതികളെല്ലാം എല്ലാം ഒരു സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്ന കേന്ദ്രപദ്ധതി?

44 / 101

44. താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായത് ഏത്?

 

45 / 101

45. ആഗോളവൽക്കരണത്തിന് അനുസൃതമായി ആഗോള നയങ്ങൾ രൂപവൽരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ ഏതൊക്കെ?

1) ലോകബാങ്ക്

2) രാജ്യാന്തര നാണയനിധി

3) രാജ്യാന്തര ആണവോർജ ഏജൻസി

4) രാജ്യാന്തര തൊഴിലാളി സംഘടന

46 / 101

46. ലഭിക്കുന്ന വൈദ്യുതിയുടെ ആവർത്തി 50 Hz ആകണമെങ്കിൽ ആർമേച്ചർ കോയിൽ ഒരു സെക്കൻഡിൽ എത്ര പ്രാവശ്യം ഭ്രമണം ചെയ്യണം

47 / 101

47. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2021ൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്?

48 / 101

48. ഭരണഘടനയുടെ സുവർണ്ണ ത്രികോണം എന്നറിയപ്പെടുന്ന അനുഛേദങ്ങളിൽ പെടാത്തത് ഏതാണ്

49 / 101

49. താഴെ തന്നിരിക്കുന്നവയിൽ ഗ്രാമപഞ്ചായത്തിൻെറ ചുമതലയിൽ ഉൾപ്പെടാത്തത് ഏത്?

50 / 101

50. ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 മോണിറ്ററിങ് സിസ്റ്റം അപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?

51 / 101

51. താഴെ പറയുന്നവയിൽ കേരളം ഉൾപെടുന്ന ടോപോഷീറ്റ്കളുടെ സൂചക നമ്പറുകളിൽ ഉൾപെടാത്തത് ഏത്?

A)48
B)49
C)58
D)47

52 / 101

52. ഇന്ത്യയിലെ ആദ്യ മലമ്പനി യൂണിറ്റ് ആരംഭിച്ചത്?

53 / 101

53. ഉത്തരേന്ത്യയിൽ "ദേവ നദി " എന്നറിയപ്പെടുന്ന നദി?

54 / 101

54. 1ഗ്രോസ് =?

55 / 101

55. ഒരു സൈക്കിൾ 20% നഷ്ടത്തിൽ 2000 രൂപയ്ക്ക് വിറ്റു. എങ്കിൽ വാങ്ങിയ വില എത്ര?

56 / 101

  • 56. ഏറ്റവും കൂടുതൽ ആയി പോളിയോ വൈറസുകൾ പടർന്നുപിടിക്കുന്ന മാസങ്ങൾ??

 

57 / 101

57. ഹൈബർനേറ്റിങ് ഘട്ടം എന്നറിയപ്പെടുന്ന കൊതുകിന്റ ജീവിത ഘട്ടം?

A.മുട്ട ഘട്ടം
B.ലാർവ ഘട്ടം
C.പ്യുപ ഘട്ടം
D. ഇവയൊന്നുമല്ല

58 / 101

58. മനുഷ്യാവകാശ പ്രഖ്യാപനത്തെ 'മനുഷ്യവംശത്തിൻ്റെ രാജ്യാന്തര മാഗ്നാകാർട്ട' എന്ന് വിശേഷിപ്പിച്ചതാര്?

59 / 101

59. ടെറിറ്റോറിയൽ ആർമിയിൽ ക്യാപ്റ്റൻ ആയി ചുമതലയേറ്റ ആദ്യ കേന്ദ്ര മന്ത്രി?

61 / 101

61. ഇന്‍ഡോര്‍ സ്പേസ് സ്പ്രേയിങ്ങിനു ഫലപ്രദമായി ഉപയോഗിക്കുന്ന കീടനാശിനി ഏത്?

62 / 101

62. മാർച്ച് 21 ന്സൂര്യൻ തലയ്ക്കു മുകളിലായി കാണപ്പെടുന്നത് എവിടെ?

63 / 101

63. നാഷണൽ ഹോർട്ടികൾച്ചർ ഫെയർ ഇൻറെ 2021ലെ വേദി

64 / 101

  • 64.  ഇരുപതാം നൂറ്റാണ്ടിൽ കോൺഗ്രസ് അധ്യക്ഷ പദവിയിൽ എത്തിയ ആദ്യ വിദേശി?

65 / 101

65. പക്ഷാഘാത ചികിത്സാ പദ്ധതി??

66 / 101

  • 66. കാറ്റിന്റെ വേഗവും ദിശയും ആശ്രയിച്ചിരിക്കുന്ന ഘടകങ്ങളിൽ പെടാത്തത്?

67 / 101

67. ജപ്പാൻ്റെ ഓഹരി സൂചിക യുടെ പേര്?

 

68 / 101

  • 68. സമാശ്വാസം പദ്ധതിയിലൂടെ അനുവദിക്കുന്ന ധന സഹായം?

69 / 101

69. ശരിയായ ജോഡികൾ ഏതൊക്കെ

1. റൂഥർഫോർഡ് - പോസിറ്റീവ് ചാർജുള്ള കണം

2.ചാഡ്‌വിക് - ചാർജില്ലാത്ത കണം

3 .ജെ ജെ തോംസൺ - നെഗറ്റീവ് ചാർജുള്ള കണം

70 / 101

70. 102y = 25, എങ്കിൽ 10-y എത്ര?

71 / 101

71. ഗെയിൽ പൈപ്പ് ലൈൻ യുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്ഥാവന കണ്ടെത്തുക?

 

1. ഇത് ബന്ധിപ്പിക്കുന്നത് കൊച്ചി മുതൽ മംഗലാപുരം വരെ

 

2. ഇതിൽ ഉപയോഗിക്കുന്ന വാതകം ലിക്വിഡ് നാച്ചുറൽ ഗ്യാസ് ആണ്

 

3.414 കിലോമീറ്റർ ആണ്

 

4.ഉദ്ഘാടനംചെയ്തത് 2021 ജനുവരി 5 നരേന്ദ്രമോഡി

72 / 101

72. മുതുകിലും തലയിലും വെള്ളക്കുത്തും ചിറകുകളിൽ ഇരുണ്ട നിറത്തിലുള്ള ശല്ക്കങ്ങളും കാണപ്പെടുന്ന കൊതുകുകൾ?

73 / 101

73. ജാതി സമ്പ്രദായമാണ് ഇന്ത്യാക്കാർക്കിടയിലെ അനൈക്യത്തിന്റെ ഉറവിടം' എന്ന് വിശ്വസിച്ച സാമൂഹിക പരിഷ്കർത്താവ്

74 / 101

74. നിങ്ങൾ കൊല്ലുന്ന ഞങ്ങളുടെ ഭൂമി എന്ന പുസ്തകം ആരുടെ ജീവിതത്തെ ആധാരമാക്കിയുളളതാണ്?

75 / 101

75. ഗ്രാമീണ ചെണ്ടക്കാരൻ എന്ന ചിത്രം പ്രദർശിപ്പിച്ചത് ഏത് ഐഎൻസി സമ്മേളനത്തിലാണ്

76 / 101

76. രാജ്യത്തിൻറെ മൊത്തം ഭൂവിസ്തൃതിയുടെ മൂന്നിലൊരുഭാഗo വനമോ വൃക്ഷ നിബിഡമോ ആയിരിക്കണം എന്ന് പറയുന്ന നിയമം

77 / 101

77. ആരുടെ ചരമ ദിനമാണ് സമർപ്പണ ദിനമായി ആചരിക്കുന്നത്

78 / 101

78. 2021 മാർച്ചിൽ അന്തരിച്ച 'ജോൺ മഗുഫുലി' ഏതു രാജ്യത്തെ പ്രസിഡൻറ് ആയിരുന്നു?

79 / 101

79. ഒരു ക്ലോക്കിൽ സമയം 9മണി 40മിനിറ്റ് 20സെക്കന്റ്‌ ആയാൽ മിനിറ്റ് സൂചിക്കും സെക്കന്റ്‌ സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?

80 / 101

80. 2021 ഏപ്രിലിൽ ജല മേഖലയിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയുമായി ധാരണയിലെത്തിയ രാജ്യം?

81 / 101

81. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്‌?

A. കരൾ ഉൽപാദിപ്പിക്കുന്ന പിത്തരസത്തിൽ എൻസൈമുകൾ ഇല്ല

B. പിത്തരസം പിത്താശയത്തിൽ സംഭരിക്കുന്നു

C. കരൾ കൊഴുപ്പിനെ ചെറു കണികകൾ ആക്കുകയും ഭക്ഷണത്തെ ക്ഷാരഗുണമുള്ള ആക്കുകയും ചെയ്യുന്നു

82 / 101

82. വിനുവിന്റെ അച്ഛൻ ജയൻ, വിജയന്റെ മകനാണ്. ജയന്റെ മക്കളാണ് വിനുവും വിജിയും. എങ്കിൽ വിജയന്റെ ആരാണ് വിജി

83 / 101

83. സാധാരണ ഗതിയിൽ കൊതുക് കളുടെ ആയുസ്സ്

രണ്ടാഴ്ച
ഒരു ദിവസം
8 ദിവസം
ഒരു ആഴ്ച

84 / 101

84. അക്വസ് ദ്രവത്തിന്റെ പുനരാഗിരണം തടസ്സപ്പെടുന്നത് മൂലംകണ്ണില്‍ മര്‍ദം വര്‍ദ്ധിക്കുന്ന രോഗം

85 / 101

85. ഏറ്റവും ചെറിയ അഭാജ്യ സംഖ്യയുടെയും ഏറ്റവും വലിയ രണ്ടക്ക അഭാജ്യ സംഖ്യയുടെയും തുക?

86 / 101

86. B യുടെ മകനാണ് A, Cയുടെ അമ്മയാണ് B,  D യുടെ മകളാണ്  C, എങ്കിൽ A യുടെ ആരാണ് D?

87 / 101

87. ഉത്തര-മധ്യ റെയിൽവേയുടെ ആസ്ഥാനം ഏത്?

88 / 101

88. താഴെ തന്നിരിക്കുന്നവയിൽ D ബ്ലോക്ക് മൂലകങ്ങളുടെ പ്രത്യേകതയിൽ ഉൾപ്പെടാത്തത് ഏതാണ്

89 / 101

89. താഴെ തന്നിരിക്കുന്നവയിൽ പൊതുവായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

90 / 101

90. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം?

1) മാധ്യമങ്ങളുടെ പ്രകാശിക സാന്ദ്രതയിലുള്ള വ്യത്യാസമാണ് അപവർത്തനത്തിന് കാരണം.

2) പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ പ്രകാശവേഗം കൂടുതലായിരിക്കും.

3) ഗ്ലാസിൻ്റെ പ്രകാശിക സാന്ദ്രത ജലത്തേക്കാൾ കുറവാണ്.

4) ശൂന്യതയിലൂടെയുള്ള പ്രകാശത്തിൻറെ വേഗം 3×10^8 m/s ആണ്.

 

91 / 101

91. ഒരു ചതുരത്തിന്റെ നീളം 30% വർധിക്കുകയും വീതി 30% കുറയുകയും ചെയ്താൽ പരപ്പളവിൽ ഉണ്ടാകുന്ന മാറ്റമെന്ത്?

92 / 101

  • 92. K S F E chairman ആയി നിയമിതനായ വ്യക്തി?

93 / 101

  • 93. തെറ്റായ പ്രസ്താവന കണ്ടെത്തി എഴുതുക?

94 / 101

94. രണ്ടാം ലോകമഹായുദ്ധം പ്രമേയമാക്കി ഷിൻഡ്ലേഴ്സ് ലിസ്റ്റ് എന്ന സിനിമ സംവിധാനം ചെയ്തത് ആര്

95 / 101

95. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യങ്ങൾ അടങ്ങിയ മലിനജലത്തിൽ മുട്ടയിടുന്ന കൊതുകുകൾ

96 / 101

  • 96. താഴെപ്പറയുന്നവയിൽ വായുവിലൂടെ പകരാത്ത രോഗം ഏത്?

 

 

 

97 / 101

97. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) ലോക്സഭയിൽ ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ജെ.ബി കൃപലാനി ആണ്.

2) പാർലമെൻറിൽ വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പ്രധാനമന്ത്രിയാണ്.

3) ഇന്ത്യയിലെ ആദ്യത്തെ കൂട്ടുകക്ഷി കേന്ദ്ര മന്ത്രിസഭയ്ക്ക് നേതൃത്വം കൊടുത്തത് മൊറാജി ദേശായി ആണ്.

4) ഇന്ത്യയിലെ ആദ്യത്തെ കാവൽ മന്ത്രിസഭക്ക് നേതൃത്വം നൽകിയത് വിപി സിംഗ് ആണ്.

 

98 / 101

98. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദ്യ നോവൽ?

99 / 101

99. ടിപ്പുവിന്റെ അതിക്രമങ്ങളെക്കുറിച്ച് പഠിക്കാൻ സമിതി രൂപീകരിച്ച സംസഥാനം?

100 / 101

100. ആമാശയം പുറപ്പെടുവിക്കുന്ന ദഹനരസങ്ങളും ആയി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവന തിരഞ്ഞെടുക്കുക

 

1. പെപ്സിൻ എൻസൈം പ്രോട്ടീനിനെ ഭാഗികമായി പെപ്ടോണുകൾ ആക്കുന്നു.

 

2) ഗ്യാസ്ട്രിക് ലിപേസ് എൻസൈം കൊഴുപ്പിനെ ഭാഗികമായി ദഹിപ്പിക്കുന്നു

 

3) ഹൈഡ്രോക്ലോറിക് ആസിഡ് ഭക്ഷണത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നു

ആമാശയത്തിൽ നടക്കുന്ന ദഹനപ്രക്രിയയ്ക്ക് യോജിച്ച പി എച് ക്രമപ്പെടുത്തുന്നു

 

4) ശ്ശേഷ്മം ദഹനരസങ്ങളുടെ പ്രവർത്തനങ്ങളിൽനിന്ന് ആമാശയ ഭിത്തിയെ സംരക്ഷിക്കുന്നു

101 / 101

101. 400 Days എന്ന പുസ്തകത്തിന്റെ രചയിതാവ്?

Your score is

The average score is 35%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

2 2 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x