FREE PSC TALKZ

Field Worker Model Exam -2

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test /  Mock Test  For Field Worker Kerala PSC “


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


/101
0 votes, 0 avg
65

Field Worker Model Exam -2

🛑 Questions : 100

🛑 Time : 1Hour 25 Minutes

🛑 ഇമെയിൽ എടുക്കുന്നില്ല എങ്കിൽ വേറെ സ്ഥലത്തു ടൈപ്പ് ചെയ്തിട്ട് ഇവിടെ കൊണ്ടുവന്നു പേസ്റ്റ് ചെയ്‌താൽ മതി

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

🛑 എല്ലാവർക്കും വിജയാശംസകൾ - TEAM  PSC TALKZ 

ദയവായി നിങ്ങളുടെ പേരും ഇമെയിൽ അഡ്രസ്സും പൂരിപ്പിക്കുക

എക്സാം കഴിഞ്ഞ ഉടനെ ആൻസർ കീ, ചോദ്യങ്ങൾ ഉൾപ്പെടെ നിങ്ങൾക്ക് അയച്ചു തരുന്നതായിരിക്കും

ഇൻബോക്സിൽ മെയില് കാണിക്കാത്തവർ Spam/ Promotion ഫോൾഡർ ചെക്ക് ചെയ്യുക

1 / 101

1) തുരുത്തുകളിലും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും താമസിക്കുന്നവർക്കായി ബോട്ടുകളിൽ സജ്ജീകരിച്ചിരിക്കുന്ന ജീവിതശൈലി ക്ലിനിക്കുകൾ ?

2 / 101

2) താഴെപ്പറയുന്ന പ്രസ്താവനകൾ എന്തിനെക്കുറിച്ചാണ് ?                                    i. ഒരു ഇലക്ട്രോണിനെ തുല്യമായി കണക്കാക്കപ്പെടുന്നു.                                    ii. പ്രകാശ പ്രവേഗത്തോട്   അടുത്ത വേഗം കാണിക്കുന്നു                                      iii. മാധ്യമങ്ങളിലൂടെ തുളച്ചുകയറാനുള്ള കഴിവുണ്ട്

3 / 101

3) പൗരത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം?

4 / 101

4) How to Avoid a Climate Disaster: The Solutions we have and Breakthroughs we Need  എന്ന പുസ്തകത്തിന്‍റെ രചയിതാവ്

5 / 101

5) മന്ത് രോഗവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1) മന്ത് ഉണ്ടാകുന്നതിന് കാരണം ഫൈലേറിയൽ വിരയാണ്.

2) മന്ത് ബാധിക്കുന്നത് ലിംഫ് ഗ്രാഹികളെയാണ്.

3) കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത് രോഗികളുള്ളത് ആലപ്പുഴ ജില്ലയിൽ ആണ്.

4) ദേശീയ മന്ത് രോഗദിനം നവംബർ 10 ആണ്.

6 / 101

6) പാരലിമ്പിക്സ് സമാപന ചടങ്ങില്‍ ഇന്ത്യയുടെ പതാക വഹിച്ചത്?

7 / 101

7) താഴെ തന്നിരിക്കുന്നവയിൽ ക്ഷയരോഗവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

1) മൾട്ടി ഡ്രഗ് തെറാപ്പി എന്നറിയപ്പെടുന്ന ചികിത്സാരീതിയാണ് ഡോട്ട്സ്.

2) ഡോട്സ് ചികിത്സയിൽ ഒരേസമയം നൽകുന്ന മരുന്നുകളുടെ എണ്ണം 4 ആണ്.

3) ക്ഷയ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ ആണ് മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്.

4) ക്ഷയരോഗം ഏറ്റവും കൂടുതൽ ബാധിക്കുന്ന അവയവമാണ് ശ്വാസകോശം.

8 / 101

8) താഴെ  പറയുന്നവയിൽ ശരിയായ ഏതെല്ലാം?

A. ലാർവകൾ വയറിൻറെ അടിഭാഗത്തുള്ള സിഫോൺ ട്യൂബ് വഴി ശ്വസിക്കുന്നു.

B. ലാർവ കാലഘട്ടത്തിൽ പുറംതൊലി നാലുവട്ടം പൊഴിയുന്ന പ്രക്രിയയെ മൗൾ ടിങ് എന്ന് വിളിക്കുന്നു.

C. പ്യൂപ്പ ശ്വസിക്കുന്നത് trumpets ട്യൂബിൻെറ സഹായത്തോടെയാണ്.

9 / 101

9) അടുത്തിടെ മദര്‍ ഓണ്‍ ക്യാമ്പസ് എന്ന സ്കീം ആരംഭിച്ച സംസ്ഥാനം?

10 / 101

10) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ നോക്കി ആളെ തിരിച്ചറിയുക.                       i. ഭാഗിക മർദ്ദ നിയമം ആവിഷ്കരിച്ചു.    ii. അറ്റോമിക് സിദ്ധാന്തം ആവിഷ്കരിച്ചു.  iii. ഗണിതശാസ്ത്ര, തത്വശാസ്ത്ര അധ്യാപകനായി പ്രവർത്തിച്ചു

11 / 101

11) ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം??

 

1) ഇന്ത്യയിൽ പേപ്പർ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.

2) ഉത്തർപ്രദേശ് ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേപ്പർ മില്ലുകൾ ഉള്ള സംസ്ഥാനം.

12 / 101

12) നെപ്പോളിയൻ ഫ്രാൻസിൻ്റെ അധികാരം പിടിച്ചെടുത്ത വർഷം?

13 / 101

13) താഴെ തന്നിരിക്കുന്നവയിൽ ഭൗതിക ജീവിത ഗുണ നിലവാര സൂചികയുടെ മാനദണ്ഡമാക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത്?

14 / 101

  • 14) സ്കൂളിലെ ഓരോ കുട്ടിയെയും സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ശേഖരിച്ചു രേഖപെടുത്തുന്നതിനുള്ള പദ്ധതി?? (SCERT)

     

15 / 101

15) ഒരു ചതുരത്തിന്റെ നീളം 30% വർധിക്കുകയും വീതി 30% കുറയുകയും ചെയ്താൽ പരപ്പളവിൽ ഉണ്ടാകുന്ന മാറ്റമെന്ത്?

16 / 101

16) തെറ്റായ പ്രസ്താവന

 

i ഐസോപ്രിൻ, തയോക്കോൾ എന്നിവ കൃതിമ റബ്ബറിനുദാഹരണങ്ങളാണ്.

ii Plastic എന്ന പദം ഉണ്ടായത് PlastiKo എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ്.

iii. ജന്തുക്കളിൽ ശബ്ദം ഉണ്ടാക്കുന്ന പ്രധാന ഭാഗം സ്വനപേടകത്തിലെ സ്വനതന്തുവിൻ്റെ കമ്പനം കൊണ്ടാണ് .

iv. ചാർജ്‌ 'ഒരു സദിശ അളവാണ്.

V ചാലകങ്ങളിലെ കൂർത്ത അഗ്രങ്ങളിൽ ചാർജ്ജ് കൂടുതലായിരിക്കും

17 / 101

17) 2021-2022 ഓടുകൂടി കടലിനടിയിലേക്ക് മനുഷ്യനെ അയച്ച് പഠനം നടത്തുന്നതിനായി ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി?

18 / 101

18) താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി/ജോഡികൾ ഏതെല്ലാം?

1) പ്ലേഗ് - യേഴ്സീനിയപെസ്റ്റിസ്

2) ക്ഷയം - ട്യൂബർക്കിൾ ബാസിലസ്

3) സിഫിലസ്- ട്രെപ്പോലിമപല്ലിഡം

4) ചിക്കൻഗുനിയ-അർബോവൈറസ്

19 / 101

19) വേനൽക്കാലത്തു കൂടുതലായി കാണപ്പെടുന്ന കൊതുകുകൾ?

20 / 101

20) പശ്ചിമഘട്ടത്തിന്റെ ഭാഗമായി നിയമിക്കപ്പെട്ട ഗാഡ്ഗിൽ കമ്മീഷന്റെ മറ്റൊരു പേര്?

21 / 101

21) രണ്ടാം ലോകമഹായുദ്ധം പ്രമേയമാക്കി ഷിൻഡ്ലേഴ്സ് ലിസ്റ്റ് എന്ന സിനിമ സംവിധാനം ചെയ്തത് ആര്

22 / 101

22) ദേശീയ പതാകയെ ആദരിക്കുക എന്നത് ഒരു ................. ആണ് ?

23 / 101

23) കേന്ദ്ര സര്‍ക്കാര്‍ പുതുതായി  സ്വകാര്യവത്കരിക്കുന്ന 25 എയർപോർട്ടിൽ കേരളത്തിൽ നിന്നും ഉൾപ്പെടുന്നത് ?

24 / 101

24) ഗ്രാമീണ ചെണ്ടക്കാരൻ എന്ന ചിത്രം പ്രദർശിപ്പിച്ചത് ഏത് ഐഎൻസി സമ്മേളനത്തിലാണ്

25 / 101

25) സെഹത്  എന്ന ടെലിമെഡിസിൻ പദ്ധതി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ചത് എന്ന്?

26 / 101

26) ത്രിതല പഞ്ചായത്ത് ഭരണം നിലവിൽ വന്ന ഭരണഘടനാ ഭേദഗതി?

27 / 101

27) താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക:

1) സാമ്പത്തിക ആസൂത്രണം കൺകറൻറ് ലിസ്റ്റിൽ ആണ് ഉൾപ്പെടുക.

2) അമർത്യാ സെന്നിന് ഭാരതരത്ന പുരസ്കാരം ലഭിച്ചത് 1999 ലാണ്.

3) ചോദന നിയമം ആവിഷ്കരിച്ചത് ആൽഫ്രഡ് മാർഷൽ ആണ്.

28 / 101

28) 2021ൽ ടോക്കിയോയിൽ നടന്നത് എത്രമത്തെ സമ്മർ പാരാലിംപിക്സ് ആണ്?

29 / 101

29) ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

 

30 / 101

30) ട്രാൻസ്ജെൻഡേഴ്സിനു സംസ്ഥാന സർവീസിൽ സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?

31 / 101

31) രാജ്യത്തെ അടിസ്ഥാന സൗകര്യ പദ്ധതികളെല്ലാം എല്ലാം ഒരു സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്ന കേന്ദ്രപദ്ധതി?

32 / 101

32) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1) കൽക്കരി ഖനികളിലെ തൊഴിലാളികൾക്ക് ഉണ്ടാകുന്ന രോഗമാണ് - സിലിക്കോസിസ്

2) ടിൻ,മൈക്ക,സ്വർണ്ണം ഖനികളിലെ തൊഴിലാളികൾക്കുണ്ടാകുന്ന രോഗമാണ്- ന്യൂമോകോണിയോസിസ്

3) ആസ്ബസ്റ്റോസ് ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഉണ്ടാകുന്ന രോഗമാണ് - ആസ്ബസ്റ്റോസിസ്

33 / 101

33) തൈമസ് ഗ്രന്ഥിയുടെ മറ്റൊരു പേരാണ്......?

34 / 101

34) ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്

- പ്രാഥമിക മേഖലയുടെ അടിത്തറ കൃഷിയാണ്
- ദ്വിതിയ മേഖല വ്യവസായമേഖല എന്ന് അറിയപ്പെടുന്നു
- ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് സേവന മേഖലയാണ്
- ബാങ്കിങ് ഗതാഗതം എന്നിവ തൃതീയ മേഖലയിൽ ഉൾപ്പെടുന്നു

35 / 101

35) 2021ൽ പത്മവിഭൂഷൺ പുരസ്കാരത്തിന് അർഹനായ സുദർശൻ സാഹു ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

36 / 101

36) ഉത്തര-മധ്യ റെയിൽവേയുടെ ആസ്ഥാനം ഏത്?

37 / 101

37) ഗ്ലാസിന് പച്ചനിറം നൽകുന്ന സംയുക്തം ഏത്?

38 / 101

  • 38) പ്രിസത്തിലൂടെ യുള്ള പ്രകാശപ്രകീർണ്ണനവുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവനകൾ കണ്ടെത്തുക

 A.തരംഗദൈർഘ്യം കൂടിയ വർണ്ണത്തിന് വ്യതിയാനം കൂടുതലാണ്

 

B.തരംഗദൈർഘ്യം കുറഞ്ഞ വർണ്ണത്തിന് കൂടുതൽ വ്യതിയാനം സംഭവിക്കുന്നു

 

C.തരംഗദൈർഘ്യം കൂടിയ വർണ്ണത്തിന് വ്യതിയാനം കുറവ്

 

D.തരംഗദൈർഘ്യം കുറഞ്ഞ വർണ്ണത്തിന് വ്യതിയാനം കുറവ്

 

 

39 / 101

39) അക്വസ് ദ്രവത്തിന്റെ പുനരാഗിരണം തടസ്സപ്പെടുന്നത് മൂലംകണ്ണില്‍ മര്‍ദം വര്‍ദ്ധിക്കുന്ന രോഗം

40 / 101

40) ഒളിമ്പിക് മാർച്ച് പാസ്റ്റിൽ ഇന്ത്യയെ നയിച്ച മലയാളി വനിത?

41 / 101

41) ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

1. അനോഫിലസ് കൊതുകിൻെറ മുട്ടകൾക്ക് ഇരുവശവും വായു അറകൾ ഉണ്ട്.

2.  ഈഡീസ് കൊതുകുകളുടെ മുട്ടകൾ ജല പ്രതലവും കണ്ടയിനർ പ്രതലവും ചേരുന്ന ഭാഗത്ത് ഒട്ടിച്ചേർന്നു കാണപ്പെടുന്നത്

3. ക്യൂലക്സ് ,കുലിസെറ്റ് കൊതുകുകളുടെ മുട്ടകൾ ഒരുമിച്ച് ചേർന്ന് ഒരു ചങ്ങാടത്തിൽ ആകൃതിയിൽ കാണപ്പെടുന്നു.

4. മാൻ സോണിയ കൊതുകുകൾ ജലസസ്യങ്ങളുടെ ഇലയുടെ അടിയിലായാണ് മുട്ടയിടുന്നത്.

 

42 / 101

42) പി ടി ഉഷക്ക് ഒളിമ്പിക് ഫൈനലിൽ മെഡൽ നഷ്ടം സംഭവിച്ച ഒളിമ്പിക്സ് ഏതാണ്?

43 / 101

43) കുളവാഴ, മുട്ടപ്പായൽ എന്നീ ഇലകളുടെ അടിഭാഗത്ത് മുട്ടയിടുന്ന കൊതുക്ൾ ഇനങ്ങൾ

44 / 101

44) ആരുടെ ചരമ ദിനമാണ് സമർപ്പണ ദിനമായി ആചരിക്കുന്നത്

45 / 101

45) ശരിയായ ജോഡികൾ ഏതൊക്കെ

1. റൂഥർഫോർഡ് - പോസിറ്റീവ് ചാർജുള്ള കണം

2.ചാഡ്‌വിക് - ചാർജില്ലാത്ത കണം

3 .ജെ ജെ തോംസൺ - നെഗറ്റീവ് ചാർജുള്ള കണം

46 / 101

46) ഭൂവല്കത്തിൽ നിന്നു ലഭിക്കുന്ന അയിരിൽ അടങ്ങിയ എളുപ്പം വേർതിരിക്കാൻ കഴിയാത്ത മാലിന്യങ്ങളാണ് ?

47 / 101

47) At home in the universe ആരുടെ ആത്മകഥയാണ്?

48 / 101

48) ഏറ്റവും ചെറിയ അഭാജ്യ സംഖ്യയുടെയും ഏറ്റവും വലിയ രണ്ടക്ക അഭാജ്യ സംഖ്യയുടെയും തുക?

49 / 101

49) കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന സാധാരണക്കാരുടെ ആരോഗ്യസംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?

50 / 101

50) ആദ്യത്തെ 20 ഒറ്റ സംഖ്യകളുടെ തുകയേക്കാൾ എത്ര കൂടുതലാണ് തൊട്ടടുത്ത 20 ഒറ്റ സംഖ്യകളുടെ തുക?

51 / 101

51) സിംഹമുദ്രയിലെ അശോക ചക്രത്തിന്റെ വലതുഭാഗത്തു കാണപ്പെടുന്ന മൃഗം ?

52 / 101

  • 52) മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഐഐടി ബോംബെയിലെ ഗവേഷകർ വികസിപ്പിച്ച മൈക്രോപ്രോസസർ?

53 / 101

53) കൊതുകുകൾ ഉൾപ്പെടുന്ന കിങ്ഡം?

54 / 101

54) സ‌ക്ലീരോസെൻ്റ്  ഇൻജക്ഷൻ ട്രീറ്റ്മെൻ്റ് ഏതു രോഗത്തിന് ഉള്ള ചികിത്സ ആണ്

 

55 / 101

55) പ്രമോദ് ഭഗത് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

56 / 101

56) ജപ്പാൻ്റെ ഓഹരി സൂചിക യുടെ പേര്?

 

57 / 101

57) സൂര്യപ്രകാശത്തിൽ നിന്നും നേരിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ഏത്?

58 / 101

  • 58) ശബ്ദ തരംഗം വായുവിൽ നിന്ന് വെള്ളത്തിലേക്ക് വ്യതിചലിക്കുമ്പോൾ ഇനി പറയുന്നവയിൽ ഏതാണ് മാറ്റമില്ലാതെ തുടരുന്നത്?

59 / 101

59) ദേശീയ വരുമാനത്തിൽ വിവിധ മേഖലകളുടെ പങ്കാളിത്തം എത്രത്തോളമുണ്ടെന്നുo ഏത് മേഖലയാണ് കൂടുതൽ സംഭാവന ചെയ്യുന്നത് എന്ന് വിലയിരുത്താൻ സഹായിക്കുന്നത്

60 / 101

60)

3.3 + 3.33 +3.333=

61 / 101

61) ഓക്സിജൻ ദ്രാവകമായി മാറുന്ന താപനില?

62 / 101

  • 62) രാജ്യത്തെ വോട്ടർമാർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ ടോൾഫ്രീ നമ്പർ?

63 / 101

63) ജാതി സമ്പ്രദായമാണ് ഇന്ത്യാക്കാർക്കിടയിലെ അനൈക്യത്തിന്റെ ഉറവിടം' എന്ന് വിശ്വസിച്ച സാമൂഹിക പരിഷ്കർത്താവ്

64 / 101

64) 1921 ലെ മലബാർ കലാപത്തിൽ മലബാറിലെ കർഷകർ ജന്മിമാരിൽ നിന്ന് നേരിട്ട ക്രൂരതകൾ എന്തൊക്കെ?

65 / 101

65) പ്രമേഹജന്യമായ നേത്രപടല രോഗത്തിൻ്റെ പൂർവ്വ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി?

66 / 101

66) 102y = 25, എങ്കിൽ 10-y എത്ര?

67 / 101

  • 67) ഇന്ത്യയിൽ അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ രൂപം കൊണ്ടത്?

68 / 101

68) "കുന്തീദേവി" എന്ന നോവൽ ആരുടേതാണ്?

69 / 101

69) ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ചു പുനരുപയോഗത്തിന് കൈമാറാനായി ഹരിതകേരള മിഷൻ ആരംഭിക്കുന്ന പദ്ധതി

70 / 101

70) 1ഗ്രോസ് =?

72 / 101

  • 72) പകർച്ചവ്യാധിയെക്കുറിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത്?

 

73 / 101

73) മാധ്യമത്തിലെ കണികകൾ തരംഗത്തിൻ്റെ പ്രേഷണ ദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്ന തരംഗങ്ങൾ?

74 / 101

74) ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളി?

75 / 101

75) Accelerating India: 7 years of Modi Govt. എന്ന പുസ്തകത്തിന്‍റെ രചയിതാവ്

76 / 101

76) ദേശീയ ഡെങ്കി ദിനമായി ആചരിക്കുന്നത്?

77 / 101

77) കേരളത്തിലെ എത്രമത്തെ വനിത കമ്മിഷൻ അധ്യക്ഷയാണ് പി സതീദേവി

78 / 101

78) "മതത്തിനു വേണ്ടിയുള്ള സമരമായി തുടങ്ങി എന്നാൽ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുദ്ധമായി അവസാനിച്ചു " എന്ന് 1857 ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത്

79 / 101

79) The Earthspinner ആരുടെ കൃതിയാണ്

80 / 101

80) സ്വതന്ത്ര നീതിന്യായ വ്യവസ്ഥ എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്ന രാജ്യം ?

81 / 101

81) 2021 സെപ്റ്റംബറിൽ രാജി വെച്ച ഗുജറാത്ത് മുഖ്യമന്ത്രി?

82 / 101

82) Human rights and Terrorism in India എന്ന പുസ്തകത്തിന്‍റെ രചയിതാവ്

83 / 101

83) കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്ന വർഷം?

84 / 101

84) മനുഷ്യാവകാശ പ്രഖ്യാപനത്തെ 'മനുഷ്യവംശത്തിൻ്റെ രാജ്യാന്തര മാഗ്നാകാർട്ട' എന്ന് വിശേഷിപ്പിച്ചതാര്?

85 / 101

85) ആദ്യമായി ഒരു മലയാളി (സി. കെ ലക്ഷ്മൺ പങ്കെടുത്ത ഒളിമ്പിക്സ് ഏതാണ്?

86 / 101

86) താഴെ കൊടുത്ത പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്?

87 / 101

87) പ്യൂപ്പ ഘട്ടവുമായി ബന്ധപ്പെട്ട വിശദമായ പ്രസ്താവന തിരഞ്ഞെടുക്കുക?

1) പ്രായപൂർത്തിയായ കൊതുക് ആയി മാറാനുള്ള രൂപാന്തരീകരണ ത്തിന് വിധേയമാകുന്ന ഘട്ടം.

2) പ്യൂപ്പ ഘട്ട० ഭക്ഷണം കഴിക്കാത്ത വിശ്രമ ഘട്ടം ആയതിനാൽ ഹൈബർ നൈറ്റിംഗ് ഘട്ടം എന്നും അറിയപ്പെടുന്നു.

88 / 101

88) ♦പത്തൊമ്പതാം നൂറ്റാണ്ടിൽ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ആവിർഭാവത്തിന് ഇടയാക്കിയ സാഹചര്യങ്ങൾ ഏതെല്ലാം ?

1.യുക്തിചിന്ത

2.സ്വതന്ത്ര ചിന്ത

3.ആധുനികവൽക്കരണതോടുള്ള താല്പര്യം

89 / 101

89) ഇന്ത്യയിലെ ആദ്യ പരിസ്ഥിതി സൗഹൃദ ടൂറിസം ട്രെയിൻ പദ്ധതി ആരംഭിച്ചതെവിടെ?

90 / 101

90) കേരളത്തിൽ ആദ്യമായി ചിക്കൻഗുനിയ റിപ്പോർട്ട് ചെയ്ത സ്ഥലം?

91 / 101

91) ഒരു പെണ്ണ് ഈച്ചക്ക് ഒരു ബാച്ചിൽ എത്ര മുട്ടകൾ വരെ ഇടാൻ കഴിയും?

92 / 101

92) സെക്കൻഡിന്റെ നൂറിലൊന്ന് സമയ വ്യത്യാസത്തിൽ ഒളിമ്പിക് മെഡൽ നഷ്ടപ്പെട്ട മലയാളി

93 / 101

  • 93) കറൻസി രഹിത പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

 

94 / 101

94) ഇന്ത്യൻ ആർമി നിർമ്മിച്ച സാർവത്രിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്?

95 / 101

95) 2021ലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ പ്രത്യേക പരാമർശം ലഭിച്ച മലയാള സിനിമ നടിയാര്?

96 / 101

  • 96)  താഴെപ്പറയുന്നവയിൽ ജലജന്യരോഗം അല്ലാത്തത് ഏത്?

 

97 / 101

  • 97) ടോക്കിയോ പാര ഒളിമ്പിക്സ് 2020 രണ്ടാം സ്ഥാനത്തെത്തിയ രാജ്യം?

98 / 101

98) സ്വത്തവകാശം പ്രകൃത്യായുള്ള അവകാശമാണ് എന്ന് അഭിപ്രായപ്പെട്ടത് ആരാണ്

99 / 101

99) താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) ഒരു വർഷത്തിൽ സാധാരണയായി നടക്കുന്ന പാർലമെൻറ് സമ്മേളനങ്ങളുടെ എണ്ണം 3 ആണ്.

2) ഒരു വർഷത്തിൽ ആദ്യം നടക്കുന്നത് പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനമാണ്.

3) ഒരു വർഷത്തിൽ അവസാനം നടക്കുന്നത് പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനമാണ്.

100 / 101

100) ബെൻക്രോഫ്റ്റിയൻ ഫൈലേറിയൽ രോഗ० പരത്തുന്ന രോഗാണു ഏത്?

101 / 101

101) 2020ൽ ഏതു സംഘടനയുടെ 75മത് വാർഷികത്തോടനുബന്ധിച്ചാണ് ഇന്ത്യ 75 രൂപ നാണയം ഇറക്കിയത്?

Your score is

The average score is 41%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x