FREE PSC TALKZ

Field Worker Special Topic Sanitation

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test /  Mock Test  For  Field Worker Special Topic Sanitation Kerala PSC “


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


/50
0 votes, 0 avg
145

Field Worker Special Topic Sanitation

🛑 Questions : 50

🛑 Time : 15 Min

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

1 / 50

  • 1) തെറ്റായ പ്രസ്താവനാ തിരഞ്ഞെടുക്കുക
  • A)ക്യൂലക്സ് കൊതുകിനെ ലാർവ C അക്ഷരം പോലെ ജലത്തിൽ വിശ്രമിക്കുന്നു
  • B) ക്യൂലക്സ് കൊതുക് കൂടുതൽ കാണപ്പെടുന്നത് വേനൽക്കാലത്താണ്.
  • C) ക്യൂലക്സ് കൊതുകിനെ ചിറകുകളിൽ പുള്ളിക്കുത്ത് ഇല്ല.

   D) ക്യൂലക്സ് കൊതുക് മുട്ടയിടുന്നത് ശുദ്ധജലത്തിൽ ആണ്.

2 / 50

2) ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക

A. Kyasanur ഫോറസ്റ്റ് ഡിസീസ് ഇൻകുബേഷൻ കാലയളവ് 2 to 7 ദിവസം വരെ

B. സോഫ്ട് ടിക്ക് വഴി പകരുന്ന ഒരു ബാക്ടീരിയ അണുബാധയാണ് :റിലാപ്സിംഗ് പനി

C. റിലാപ്സി०ഗ് പനിക്ക് കാരണമാകിന്ന ബാക്ടീരിയ: ബോറെലിയ

D. മനുഷ്യർക്ക് രോഗങ്ങളോ അസുഖങ്ങളോ പകർത്തുന്നതായി അറിയപ്പെടുന്ന തര० ടിക്കുകൾ:ഇക്സോഡിഡേ(ഹാർഡ് ടിക്കുകൾ), അസർഗസിഡേ(സോഫ്റ്റ് ടിക്കുകൾ)

3 / 50

3) കോളറ, അമീബിയാസിസ്, അതിസാരം, ഡിസെന്ററി എന്നീ രോഗങ്ങൾ ഉള്ളവർക്ക് പാനീയചികിത്സയായി നൽകുന്ന ORS ലായനിയിലെ ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

4 / 50

4) ഓരോ കോർപ്പറേഷനിലും മാലിന്യ സംസ്കരണത്തിനായി എത്രവീതം എൻവിയോൺമെൻ്റൽ എൻജിനീയർമാരെയാണ് നിയമിക്കേണ്ടത്?

 

 

5 / 50

  • 5) tiger mosquito എന്നറിയപ്പെടുന്ന കൊതുക്?

 

6 / 50

6) വെയിൽ - ഫെലിക്സ് ടെസ്റ്റ് ഉപയോഗിക്കുന്നത് ടിക്ക് പരത്തുന്ന ഏത് രോഗ നിർണയത്തിന് ആണ്?

7 / 50

7) തന്നിരിക്കുന്നവയിൽ എലിച്ചെള്ള് ഉൾപ്പെടുന്ന ഓർഡർ ഏത്?

 

 

8 / 50

8) ഹെമൊറോജിക് പനി പരുത്തുന്ന വൈറസ് ഏത്‌?

 

 

 

 

9 / 50

9) നവംബർ 19 ലോക ടോയ്ലറ്റ് ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച വർഷം

 

10 / 50

10) NMEP യുടെ കീഴിലുള്ള ഭേദഗതി ചെയ്ത പ്രവൃത്തി പദ്ധതി നിലവിൽ വന്നത്?

 

11 / 50

11) മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കോസ്റ്റ് ഓഡിറ്റിംഗ് എത്ര മാസത്തിനുള്ളിൽ ആണ് നടത്തേണ്ടത് ?

 

 

12 / 50

  • 12) താഴെ തന്നിരിക്കുന്നവയിൽ കൊതുകിനെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ജൈവിക നിയന്ത്രണ രീതി?

13 / 50

  • 13) മണലീച്ച പ്രധാന വെക്ടറായ ചർമത്തിലെ ലീഷ്മാനിയാസിസ് അറിയപ്പെടുന്നത്?

14 / 50

14)

കോളറ പടരുന്നത് മലിന ജലവും ഭക്ഷണ പദാർഥവും വഴിയാണെന്ന് കണ്ടുപിടിച്ചത് ആര്?

15 / 50

15) ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക?

1.ഹെമൊറാജിക് പനി പരത്തുന്ന വയറസ് നൈറോ വൈറസ്.

2.ഹെമൊറാജിക് പനി ആദ്യമായി റിപ്പോർട്ട് ചെയ്ത സ്ഥലം : കോംഗോയിലെ ക്രിമിയയിൽ.

3.ഹെമൊറാജിക് പനി ആദ്യമായി റിപ്പോർട്ട് ചെയ്ത വർഷം 1945

4.ഹെമൊറാജിക് പനി, ക്രിമിയൻ കോംഗോ ഹെമൊറാജിക് പനി എന്നും അറിയപ്പെടുന്നു.

16 / 50

16) 8 കാലുകൾ ഉള്ള ജീവികൾ ഉൾപ്പെടുന്ന വിഭാഗം അറിയപ്പെടുന്നത്

17 / 50

17) ബെറി ബഗ്സ്,ഹാർവെസ്റ്റ് മൈറ്റ്സ്,റെഡ് ബഗ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന അരാക്നിഡ് കുടുംബത്തിലെ ചെറിയ ലാർവ അംഗങ്ങൾ?

18 / 50

18) രക്തദാനത്തിലൂടെ പകരാവുന്ന മലമ്പനി പരാദത്തിന്റെ അണുബാധാ രൂപം ഏതാണ് ?

 

 

19 / 50

19) മാൻഹോൾ വൃത്തിയാക്കുന്നതിന് ആയി കേരളത്തിൽ നിർമ്മിച്ച റോബോട്ട് ?

 

20 / 50

20) കൊതുക് നിയന്ത്രണ നടപടികളിലൊന്നായ കോൾഡ് ഫോഗിങ്ങിൽ കാരിയർ ദ്രാവകമായി ഉപയോഗിക്കുന്നത്?

21 / 50

21) താഴെ തന്നിരിക്കുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക?

1) ചിക്കൻഗുനിയയുടെ ഇൻക്യുബേഷൻ പീരീഡ് - 1 മുതൽ 12 ദിവസം വരെ

2) സിക്ക വൈറസിൻ്റെ ഇൻക്യുബേഷൻ പീരീഡ് - 3 മുതൽ 14 ദിവസം വരെ

3) ജപ്പാൻ ജ്വരത്തിൻ്റെ ഇൻക്യുബേഷൻ പീരീഡ് - 5 മുതൽ 15 ദിവസം വരെ

22 / 50

22) ✍ കേരളത്തിൽ ആദ്യമായി ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്ത സ്ഥലം

 

 

23 / 50

23) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക

1. മലേറിയ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മാരകവും മരണ കാരിയുമായ പകർച്ചവ്യാധിയാണ് - കാലാ അസർ

2. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ തൊലി കറുത്ത് പോകുന്നതുകൊണ്ടാണ് ഈ രോഗത്തിന് കരിമ്പനി(കറുത്ത പനി)എന്ന പേരുവന്നത്

3.'വിസെറൽ ലീഷ്മാനിയാസിസ്' എന്നാണ് വൈദ്യശാസ്ത്രപരമായി കരിമ്പനി അറിയപ്പെടുന്നത്

24 / 50

  • 24) താഴെ പറയുന്നവയിൽ എലിചെള്ളുമായ് ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏത്?

1)പ്രായപൂർത്തിയായ എലിചെള്ളുകൾക്ക് 1.5 -4mm വരെ നീളമുണ്ട്

2)മുതിർന്ന എലിചെള്ളുകൾക്ക്ചിറകില്ല

3)ആതിഥേയന്റെ രോമങ്ങളിൽ സ്വയം മറയ്ക്കാനുള്ള കഴിവുണ്ട്

4)മേൽ പറഞ്ഞതെല്ലാം ശെരിയാണ് 

25 / 50

  • 25) മണൽ ഈച്ചയുടെ മുട്ടയുടെ ആകൃതി?

 

26 / 50

  • 26) ഈച്ചകൾ പരത്തുന്ന രോഗങ്ങളിൽ ഉൾപെടാത്തത് ഏത്?

27 / 50

  • 27)  താഴെ പറയുന്ന ഏത് കൊതുകുജന്യ രോഗമാണ് കരളിനെ ബാധിക്കുന്നത്? 

28 / 50

  • 28) എലിച്ചെള്ള് പരുത്തുന്ന ഏത് രോഗമാണ് ബ്ലാക് ഡെത്ത് എന്ന് അറിയപ്പെടുന്നത്? 

29 / 50

29) ജപ്പാൻ ജ്വരത്തിൻറ ഇൻക്യുബേഷൻ പിരീഡ് എത്ര ദിവസമാണ്?

 

30 / 50

30) കൊതുകിന്റെ മുട്ട വിരിയാനുള്ള സമയ ദൈർഘ്യം ആശ്രയിച്ചിരിക്കുന്ന ഘടകങ്ങൾ??

 

1.ജലത്തിന്റെ താപനില

2.ഭക്ഷണം

3.കൊതുകിന്റെ തരം (സാധാരണയായി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുട്ടവിരിയുന്നു).

 

31 / 50

31) ജൈവ വസ്തുക്കളെ പ്ലാസ്മ ഉപയോഗിച്ച് സിന്തറ്റിക് വാതകം ,വൈദ്യുതി ,സ്ലാഗ് എന്നിവയാക്കി പരിവർത്തനം ചെയ്യുന്ന പ്രക്രിയ?

 

32 / 50

32) ഹെമൊറാജിക് പനി പരത്തുന്ന വൈറസിൻെറ ആതിഥേയരിൽ ഉൾപ്പെടുന്ന ജീവികൾ?

33 / 50

  • 33) മണലീച്ചയുമായി ബന്ധമില്ലാത്ത പ്രസ്താവന?

34 / 50

34) ക്യാസന്നൂർ ഫോറെസ്റ്റ് ഡിസീസ് ആദ്യമായി റിപ്പോർട്ട്‌ ചെയ്ത സംസ്ഥാനം?

35 / 50

35) ജൈവ വസ്തുക്കളെ പ്ലാസമ ഉപയോഗിച്ച് സിന്തറ്റിക് വാതകം ,വൈദ്യുതി ,സ്ലാഗ് എന്നിവയാക്കി പരിവർത്തനം ചെയ്യുന്ന പ്രക്രിയ?

 

 

36 / 50

36) ആധുനിക സിന്തറ്റിക് കീടനാശിനികളിൽ ആദ്യമായി വികസിപ്പിച്ചെടുത്തത്

37 / 50

37) അർബൻ മലേറിയ സ്കീം എന്നാണ് നിലവിൽ വന്നത്??

 

38 / 50

38) താഴെ തന്നിരിക്കുന്നവയിൽ സോഫ്റ്റ്‌ ടിക്ക് വഴി പകരുന്ന രോഗം ഏത്?

 

 

39 / 50

39) ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക

1.സ്ക്രബ് ടൈഫസ് പരത്തുന്ന ബാക്ടീരിയ : ഓറിയൻറിയ സുത്സുഗമുഷി

2. രോഗബാധിതരായ ചിഗ്ഗറുകളുടെ കടിയേറ്റാണ് ജനങ്ങളിലേക്ക് സ്ക്രബ് ടൈഫസ് പടരുന്നത്.

3. സ്ക്രബ് ടൈഫസ് കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങൾ തെക്കുകിഴക്കൻ ഏഷ്യ ,ഇൻഡോനേഷ്യ ,ചൈന, ജപ്പാൻ ,ഇന്ത്യ ,വടക്കൻ ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ

4. സ്ക്രബ് ടൈഫസ്നെതിരെ പ്രയോഗിക്കുന്ന ആൻറിബയോട്ടിക്: ഡോക്സി സൈക്ലിൻ

40 / 50

40) ഒരു സമൂഹത്തിൽ മലേറിയ പടർന്നു പിടിക്കുന്നതിന്റെ ഏറ്റവും ഉത്തമമായ സൂചകം ഏതാണ്?

 

 

41 / 50

  • 41) കൊതുക് നിയന്ത്രണ നടപടികളിലൊന്നായ കോൾഡ് ഫോഗിങ്ങിൽ കാരിയർ ദ്രാവകമായി ഉപയോഗിക്കുന്നത്?

42 / 50

42) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക

1. കോളറ ഉണ്ടാക്കുന്ന ബാക്ടീരിയ: വിബ്രിയോ കോളറ

2. ബ്ലൂഡെത്ത്, വിഷൂചിക ,റിവറൈൻ രോഗം എന്നിങ്ങനെ അറിയപ്പെടുന്ന രോഗമാണ് കോളറ

3. കോളറ പടരുന്നത് മലിനജലവും ഭക്ഷണപദാർത്ഥങ്ങളും വഴിയാണെന്ന് കണ്ടുപിടിച്ചത്  - ജോൺ സ്നോ

4. കോളറ വാക്സിൻ കണ്ടുപിടിച്ചത് - വാൾഡിമർ ഹാഫ്കിൻ

43 / 50

43) താഴെ തന്നിരിക്കുന്നവയിൽ ശുദ്ധജലത്തിൽ മുട്ടയിടുന്ന കൊതുകുകൾ ഏവ?

 

44 / 50

  • 44)  സാനിറ്റേഷൻ ബാരിയർ എന്നാൽ?

 

45 / 50

  • 45) മണലീച്ചയെ നിയന്ത്രിക്കാനുള്ള ഉചിതമായ നടപടി ഏത്?

46 / 50

46) ത്രിദിന പനി,പപ്പടാസി പനി, ഫ്ളൈബോ ടോമസ് പനി എന്നിങ്ങനെ അറിയപ്പെടുന്ന ഒരു വൈറൽ അണുബാധ?

47 / 50

47) ആദ്യത്തെ ആൻറി സെപ്റ്റിക് ഏത്

48 / 50

48) ആർമി ജറസ് കൊതുകുകൾ മുട്ടയിടുന്നത് എവിടെ?

 

49 / 50

49) രോഗകാരികളായ ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ ബയോളജിക്കൽ ഏജൻ്റിനെ മനപ്പൂർവം മോചിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന പ്രവർത്തനം?

50 / 50

50) ലാംഡസൈഹലോത്രിൻ മരുന്ന് താഴെ തന്നിരിക്കുന്നവയിൽ ഏതിനെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നു?

Your score is

The average score is 46%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

error: Content is protected !!