🟥 ഏത് സംസ്ഥാനത്താണ് ഗതി ശക്തി യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് ? @PSC_Talkz
ഗുജറാത്ത്
🟥 2022 ജൂലായ് 16 ന് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത എക്സ്പ്രസ് വേ ? @PSC_Talkz
ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ, ഉത്തർപ്രദേശ് (296 KM)
🟥 2022-23 ലെ എസ്‌സിഒയുടെ(Shanghai Cooperation Organization) ആദ്യ സാംസ്‌കാരിക, ടൂറിസം തലസ്ഥാനമായി പ്രഖ്യാപിക്കുന്നത് ? @PSC_Talkz
വാരണാസി
🟥 ഇന്ത്യയിൽ കണ്ടെത്തിയ ഒമിക്രോണിന്റെ പുതിയ വകഭേദത്തിന് നൽകിയ പേര് ? @PSC_Talkz
സെന്റോറസ് (BA.2.75)
🟥 ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ച ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ഗർഭാശയ ക്യാൻസറിനെതിരെയുള്ള ആദ്യ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിൻ ? @PSC_Talkz
സെർവവാക്സ്
🟥 സെർവവാക്സ് നിർമിച്ചത് ? @PSC_Talkz
സെറം ഇൻസ്റ്റിറ്റ്യൂട്ട്
🟥 അപൂർവ രോഗമായ, സ്പൈനൽ മസ്കുലാർ അട്രോഫിക്ക് ചികിത്സ തേടുന്ന കുട്ടികൾക്ക്, മരുന്നുകൾ സൗജന്യമായി വിതരണം ചെയ്ത ആദ്യ സംസ്ഥാനം ? @PSC_Talkz
കേരളം
🟥 ‘ആധാർഫേസ്ആർഡി’ എന്ന പേരിൽ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കിയത് ? @PSC_Talkz
യുഐഡിഎഐ
🟥 നയൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് (എൻഐഎസിഎൽ) പുതിയ സിഎംഡി ? @PSC_Talkz
മധുലിക ഭാസ്‌കർ
🟥 ഇന്ത്യയിലെ ആദ്യ E-Waste Eco Park നിലവിൽ വരുന്നത് ? @PSC_Talkz
ന്യൂഡൽഹി
🟥 ഭക്ഷണശാലകളിൽ നിന്ന് ബീഫ് എന്ന വാക്ക് നീക്കം ചെയ്യാൻ ഉത്തരവിട്ടത് ? @PSC_Talkz
ഇറ്റാനഗർ മജിസ്ട്രേറ്റ്, അരുണാചൽ പ്രദേശ്
🟥 എൻഡിഎ യുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി ? @PSC_Talkz
ജഗ്ദീപ് ധൻകർ (നിലവിൽ ബംഗാൾ ഗവർണർ)
🟥 അടുത്തിടെ സ്വാതന്ത്ര്യദിന അവധി റദ്ദാക്കിയ സംസ്ഥാനം ? @PSC_Talkz
ഉത്തർപ്രദേശ്
🟥 ഇന്ത്യയിലുടനീളം ഏകീകൃത ഭക്ഷ്യപാർക്കുകളുടെ ഒരു ശ്രേണി വികസിപ്പിക്കുന്നതിനായി രണ്ട് ബില്യൺ ഡോളർ നിക്ഷേപിക്കാൻ തീരുമാനിച്ച രാജ്യം ? @PSC_Talkz
യു.എ.ഇ
🟥 2023 -ലെ (19ആമത്) ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നടക്കുന്നത് ? @PSC_Talkz
ബുഡാപെസ്റ്റ്, ഹംഗറി
🟥 2025-ലെ (20ആമത്) ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നടക്കുന്നത് ? @PSC_Talkz
ടോക്യോ, ജപ്പാൻ
🟥 ജെയിംസ് വെബ് പകർത്തുന്ന ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്യാനുള്ള നാസയുടെ സംഘത്തിൽ ഉൾപ്പെട്ട മലയാളികൾ ? @PSC_Talkz
മനോജ് പുറവങ്കര, ജെസ്സി ജോസ്
🟥 കൊറിയയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയായ FFSA-SEOUL 2022 ലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ടൊവിനോ തോമസ്,കനി കുസൃതി ചലച്ചിത്രം ? @PSC_Talkz
വഴക്ക് (സംവിധാനം: സനൽ കുമാർ ശശിധരൻ)
🟥 2020ലെ സ്വരലയ പുരസ്കാരം ലഭിച്ചത് ? @PSC_Talkz
പണ്ഡിറ്റ് രാജീവ് താരാനാഥ് (സരോദ് )
🟥 2022 ലെ ജെ സി ഡാനിയേൽ അവാർഡിന് അർഹനായ മലയാള ചലച്ചിത്ര സംവിധായകൻ ?
@PSC_Talkz
കെ. പി. കുമാരൻ
🟥 മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2022ലെ ജെസി ഡാനിയൽ പുരസ്കാരം നേടിയ സംവിധായകൻ ?
@PSC_Talkz
കെ പി കുമാരൻ
🟥 കെ പി കുമാരൻ കുമാരനാശാൻറെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത സിനിമ ?@PSC_Talkz
ഗ്രാമക്ഷത്തിലെ കുയിൽ
🟥 2022-23 ലെ എസ്‌സിഒയുടെ(Shanghai Cooperation Organization) ആദ്യ സാംസ്‌കാരിക, ടൂറിസം തലസ്ഥാനമായി പ്രഖ്യാപിക്കുന്നത് ? @PSC_Talkz
വാരണാസി
🟥 ഇന്ത്യയിൽ കണ്ടെത്തിയ ഒമിക്രോണിന്റെ പുതിയ വകഭേദത്തിന് നൽകിയ പേര് ? @PSC_Talkz
സെന്റോറസ് (BA.2.75)
🟥 അപൂർവ രോഗമായ, സ്പൈനൽ മസ്കുലാർ അട്രോഫിക്ക് ചികിത്സ തേടുന്ന കുട്ടികൾക്ക്, മരുന്നുകൾ സൗജന്യമായി വിതരണം ചെയ്ത ആദ്യ സംസ്ഥാനം ? @PSC_Talkz
കേരളം
🟥 ‘ആധാർഫേസ്ആർഡി’ എന്ന പേരിൽ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കിയത് ? @PSC_Talkz
യുഐഡിഎഐ
🟥 ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് (എൻഐഎസിഎൽ) പുതിയ സിഎംഡി ? @PSC_Talkz
മധുലിക ഭാസ്‌കർ
🟥 ഇന്ത്യയിലെ ആദ്യ E-Waste Eco Park നിലവിൽ വരുന്നത് ? @PSC_Talkz
ന്യൂഡൽഹി
🟥 ഭക്ഷണശാലകളിൽ നിന്ന് ബീഫ് എന്ന വാക്ക് നീക്കം ചെയ്യാൻ ഉത്തരവിട്ടത് ? @PSC_Talkz
ഇറ്റാനഗർ മജിസ്ട്രേറ്റ്, അരുണാചൽ പ്രദേശ്
🟥 എൻഡിഎ യുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി ?
@PSC_Talkz
ജഗ്ദീപ് ധൻകർ (നിലവിൽ ബംഗാൾ ഗവർണർ)
🟥 അടുത്തിടെ സ്വാതന്ത്ര്യദിന അവധി റദ്ദാക്കിയ സംസ്ഥാനം ?
@PSC_Talkz
ഉത്തർപ്രദേശ്
🟥 ഇന്ത്യയിലുടനീളം ഏകീകൃത ഭക്ഷ്യപാർക്കുകളുടെ ഒരു ശ്രേണി വികസിപ്പിക്കുന്നതിനായി രണ്ട് ബില്യൺ ഡോളർ നിക്ഷേപിക്കാൻ തീരുമാനിച്ച രാജ്യം ? @PSC_Talkz
യു.എ.ഇ
🟥 2023 -ലെ (19ആമത്) ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നടക്കുന്നത് ? @PSC_Talkz
ബുഡാപെസ്റ്റ്, ഹംഗറി
🟥 2025-ലെ (20ആമത്) ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നടക്കുന്നത് ? @PSC_Talkz
ടോക്യോ, ജപ്പാൻ
🟥 ജെയിംസ് വെബ് പകർത്തുന്ന ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്യാനുള്ള നാസയുടെ സംഘത്തിൽ ഉൾപ്പെട്ട മലയാളികൾ ? @PSC_Talkz
മനോജ് പുറവങ്കര, ജെസ്സി ജോസ്
🟥 കൊറിയയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയായ FFSA-SEOUL 2022 ലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ടൊവിനോ തോമസ്,കനി കുസൃതി ചലച്ചിത്രം ? @PSC_Talkz
വഴക്ക് (സംവിധാനം: സനൽ കുമാർ ശശിധരൻ)
🟥 2020ലെ സ്വരലയ പുരസ്കാരം ലഭിച്ചത് ? @PSC_Talkz
പണ്ഡിറ്റ് രാജീവ് താരാനാഥ് (സരോദ് )
🟥 ഏഷ്യ 72 ഫിലിം ഫെസ്റ്റിവലിൽ അന്താരാഷ്ട്ര പുരസ്കാരം നേടിയ കെ പി കുമാരന്റെ ഒന്നര മിനിറ്റുള്ള ഹ്രസ്വ ചിത്രം ? @PSC_Talkz
റോക്ക്
🟥 നിലവിലെ സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി ? @PSC_Talkz
വി എൻ വാസവൻ
🟥 ” കറുത്തവാവിലെ കാക്ക ” ആരുടെ കവിത സമാഹാരമാണ് ? @PSC_Talkz
രവീന്ദ്രൻ പുല്ലന്തറ
🟥 ടെലിവിഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന എമ്മി പുരസ്കാരത്തിന് നാമ നിർദേശം നേടിയ മലയാളി ?@PSC_Talkz
നിരുപമ രാജേന്ദ്രൻ
🟥 ദക്ഷിണകൊറിയയിൽ നടക്കുന്ന ലോക ഷൂട്ടിംഗ് ലോക കപ്പിൽ സ്വർണം നേടിയത് ? @PSC_Talkz
ഐശ്വര്യ പ്രതാപ് സിംഗ്
🟥 ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ ലോങ് ജംബിൽ ഫൈനലിൽ എത്തിയ ഇന്ത്യൻ പുരുഷ താരം ? @PSC_Talkz
ശ്രീ ശങ്കർ
🟥 ഏഷ്യ 72 ഫിലിം ഫെസ്റ്റിവലിൽ അന്താരാഷ്ട്ര പുരസ്കാരം നേടിയ കെ പി കുമാരന്റെ ഒന്നര മിനിറ്റുള്ള ഹ്രസ്വ ചിത്രം ?
@PSC_Talkz
റോക്ക്
🟥 നിലവിലെ സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി ? @PSC_Talkz
വി എൻ വാസവൻ
🟥 ” കറുത്തവാവിലെ കാക്ക ” ആരുടെ കവിത സമാഹാരമാണ് ? @PSC_Talkz
രവീന്ദ്രൻ പുല്ലന്തറ
🟥 ടെലിവിഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന എമ്മി പുരസ്കാരത്തിന് നാമ നിർദേശം നേടിയ മലയാളി ?@PSC_Talkz
നിരുപമ രാജേന്ദ്രൻ
🟥 ദക്ഷിണകൊറിയയിൽ നടക്കുന്ന ലോക ഷൂട്ടിംഗ് ലോക കപ്പിൽ സ്വർണം നേടിയത് ? @PSC_Talkz
ഐശ്വര്യ പ്രതാപ് സിംഗ്
🟥 ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ ലോങ് ജംബിൽ ഫൈനലിൽ എത്തിയ ഇന്ത്യൻ പുരുഷ താരം ?
@PSC_Talkz
ശ്രീ ശങ്കർ