🟥 ജൂലൈ 1 മുതൽ തുടങ്ങുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി ?
@PSC_Talkz
മെഡിസെപ്പ് ( Medical insurance scheme for state employees and pensioners )
🟥 സൈനികർക്ക് സഹായങ്ങൾ ലഭ്യമാക്കാൻ 520 പേരടങ്ങുന്ന ‘പോർട്ടർ കമ്പനി’ രൂപവത്കരിക്കുന്നത് ? @PSC_Talkz
ലഡാക്ക്
🟥 കൊച്ചിൻ നാഗേഷ് എന്നറിയപ്പെടുന്ന നടൻ അന്തരിച്ചു. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ?
@PSC_Talkz
വി.പി. ഖാലിദ്
🟥 നിതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി (സി.ഇ.ഒ.) നിയമിതനായ മലയാളി ? @PSC_Talkz
പരമേശ്വരൻ അയ്യർ
🟥 സ്വച്ഛ ഭാരത് മിഷൻ പദ്ധതിക്ക് നേതൃത്വം നൽകി ശ്രദ്ധേയനായ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ? @PSC_Talkz
പരമേശ്വരൻ അയ്യർ
🟥 ഇന്റലിജൻസ് ബ്യൂറോ മേധാവിയായി നിയമിതനായത് ?
@PSC_Talkz
തപൻ കുമാർ ദേക
🟥 വിവർത്തനത്തിനുള്ള കഴിഞ്ഞവർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് മലയാളത്തിൽ നിന്ന് അർഹനായത് ? @PSC_Talkz
സുനിൽ ഞാളിയത്ത്
🟥 സുനിൽ ഞാളിയത്ത്ഞാളിയത്തിനെ അർഹനാക്കിയ മഹാശ്വേതാദേവിയുടെ അതേ പേരിലുള്ള ബംഗാളി നോവൽ ?
@PSC_Talkz
ബാഷായ് ടുഡു
🟥 ബെന്യാമിന്റെ ‘ആടുജീവിതം’ ഒഡിയ ഭാഷയിലേക്ക് വിവർത്തനം ചെയ്ത് ഒഡിയയിലെ അവാർഡിന് അർഹനായത് ?
@PSC_Talkz
ഗൗരഹരി ദാസ്
🟥 ‘ക്രോണിക്കിൾ ഓഫ് കോപ്സ് ബെയറർ’ എന്ന ഇംഗ്ലീഷ് നോവൽ തമിഴിലേക്ക് വിവർത്തനം ചെയ്ത് അവാർഡിന് അർഹനായത് ?
@PSC_Talkz
മാലൻ
🟥 ഫോർമുല വൺ കാറോട്ട മത്സരത്തിൽ പങ്കെടുക്കാനുള്ള സൂപ്പർ ലൈസൻസിന് യോഗ്യത നേടിയത് ? @PSC_Talkz
ജെഹാൻ ധാരുവാല
🟥 സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ? @PSC_Talkz
R ബിന്ദു
🟥 സൈനികർക്ക് ആയി നടപ്പിലാക്കിയ പെൻഷൻ പദ്ധതി ?
@PSC_Talkz
വൺ റാങ്ക് വൺ പെൻഷൻ
🟥 കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പോക്സോ കോടതി നിലവിൽ വന്നത് ? @PSC_Talkz
എറണാകുളം
🟥 രാജ്യത്തെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാൻറ് നിലവിൽ വന്നത് ?@PSC_Talkz
കായംകുളം
🟥 2022 ലെ അണ്ടർ 17 വനിത ഫുട്ബാൾ ലോക കപ്പ് വേദികൾ ?
@PSC_Talkz
ഭുവനേശ്വർ , ഗോവ , നവി മുംബൈ
🟥 2022 ഫിഫ ഫുട്ബാൾ ലോക കപ്പ് വേദി ?
@PSC_Talkz
ഖത്തർ
🟥 തേജസ്വിൻ ശങ്കർ ഏത് കായിക മേഖലയുമായി ബന്ധപ്പെട്ട വ്യക്തി ആണ് ?@PSC_Talkz
ഹൈ ജംപ്
@PSC_Talkz