Kerala PSC Current Affairs : Daily updates By Free PSC Talkz
🟥 ലോക ഉറക്ക ദിനം ആചരിക്കുന്നത് ? @PSC_Talkz
മാർച്ച് 18
🟥 ഈ വർഷത്തെ ലോക ഉറക്ക ദിനത്തിന്റെ പ്രമേയം ? @PSC_Talkz
Quality Sleep, Sound Mind, Happy World
🟥 ആഗോള റീസൈക്ലിംഗ് ദിനം ആചരിക്കുന്നത് ? @PSC_Talkz
മാർച്ച് 18
🟥 ഈ വർഷത്തെ ആഗോള റീസൈക്ലിംഗ് ദിനത്തിന്റെ പ്രമേയം ? @PSC_Talkz
റീസൈക്ലിംഗ് ഫ്രറ്റേണിറ്റി
🟥 2022 മാർച്ചിൽ 3.6 കോടി വർഷം പഴക്കമുള്ള തിമിംഗല ഫോസിൽ കണ്ടെത്തിയ രാജ്യം ? @PSC_Talkz
പെറു
🟥 2021 ൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പിലാക്കിയ രാജ്യം ? @PSC_Talkz
ഇറാൻ
🟥 കേരളത്തിലെ ആദ്യ ഗണിതശാസ്ത്ര പാർക്ക് നിലവിൽ വന്ന ജില്ല ? @PSC_Talkz
തിരുവനന്തപുരം (നേമം ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ)
🟥 അധ്യയന,ഗവേഷണ മേഖലകളിലെ മികവിന് ഫ്രഞ്ച് സർക്കാർ നൽകുന്ന ‘ഷെവലിയർ ഓഫ് ദി ഓർഡർ ഓഫ് അക്കാദമിക് പാംസ് ‘ബഹുമതി ലഭിക്കുന്ന മലയാളി ? @PSC_Talkz
നളിനി.ജെ.തമ്പി
🟥 ലോകത്തിൽ ആദ്യമായി യുദ്ധത്തിൽ ഹൈപ്പർസോണിക് മിസൈൽ ഉപയോഗിക്കുന്നത് ? @PSC_Talkz
റഷ്യ
🟥 ഉക്രൈനിന്റെ ഭൂഗർഭ ആയുധശേഖരം തകർക്കാൻ റഷ്യ ഉപയോഗിച്ച ഹൈപ്പർസോണിക് മിസൈൽ ? @PSC_Talkz
കിൻസൊ
🟥 തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടെലഗ്രാം നിരോധിച്ച രാജ്യം ? @PSC_Talkz
ബ്രസീൽ
🟥 ചന്ദ്രനിലേക്ക് മനുഷ്യനെ കൊണ്ടുപോകുന്ന ദൗത്യമായ Artemis-ലെ യാത്രികരെ വഹിക്കുന്ന Space Launch System (SLS) റോക്കറ്റ് NASA അവതരിപ്പിച്ചത് ? @PSC_Talkz
Kennedy Space Center, Florida
🟥 ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ SLS ന്റെ ഉയരം ? @PSC_Talkz
365 അടി
🟥 ആരുടെ പുതിയ പുസ്തകമാണ് ‘ദ കമ്മീഷണർ ഫോർ ലോസ്റ്റ് കോസസ്’ ? @PSC_Talkz
അരുൺ ഷൂരി
🟥 2022 ലെ ലോക ഓറൽ ഹെൽത്ത് ദിനം ആചരിക്കുന്നത് ? @PSC_Talkz
മാർച്ച് 20
🟥 2021 മുതൽ 2023 വരെ ലോക ഓറൽ ഹെൽത്ത് ദിനത്തിനായി വേൾഡ് ഡെന്റൽ ഫെഡറേഷൻ തീരുമാനിച്ച പ്രമേയം ? @PSC_Talkz
Be Proud of Your Mouth
🟥 അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുന്നത് ? @PSC_Talkz
മാർച്ച് 20
🟥 അന്താരാഷ്ട്ര സന്തോഷ ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം ? @PSC_Talkz
Keep Calm. Stay Wise. Be Kind.
🟥 ലോക അങ്ങാടിക്കുരുവി ദിനം ആചരിക്കുന്നത് ? @PSC_Talkz
മാർച്ച് 20
🟥 ലോക വദനാരോഗ്യ ദിനം ആയി ആചരിക്കുന്നത് ?@PSC_Talkz
മാർച്ച് 20
🟥 2022 വദനാരോഗ്യ ദിന പ്രമേയം ?
@PSC_Talkz
നമ്മുടെ വായയെ കുറിച്ച് അഭിമാനം കൊള്ളുക
🟥 പോലീസും ഇൻറഗ്രേറ്റഡ് ഡെവലപ്മെൻറ് സൊസൈറ്റിയും സംയുക്തമായി ആരംഭിച്ച ലിംഗസമത്വ ക്യാമ്പയിൻ ?@PSC_Talkz
We For Her
🟥 സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷികസംസ്കാരം ഉണർത്തുക ,കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി ?@PSC_Talkz
ഞങ്ങളും കൃഷിയിലേക്ക്
🟥 സംസ്ഥാനത്തെ മികച്ച കർഷകനുള്ള കൃഷിവകുപ്പിൻ്റ് സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് ജേതാവ് ?
@PSC_Talkz
ശിവാനന്ദ
🟥 കേരളത്തിലെ നഗരങ്ങളിലെ ഖരമാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി ലോകബാങ്ക്, ഏഷ്യൻ ഇൻഫ്രാ സ്ട്രക്ചകർ ഇൻവെസ്റ്റ്മെൻ്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി ?
@PSC_Talkz
കേരള ഖര മാലിന്യ പരിപാലന പദ്ധതി
🟥 സി വി രാമൻപിള്ളയുടെ അർദ്ധകായക വെങ്കല പ്രതിമ സ്ഥാപിക്കുന്നത് ? @PSC_Talkz
തിരുവനന്തപുരം ശിൽപി – ഉണ്ണി കാനായി
🟥 കമല ഹാരിസിൻ്റെ ജീവചരിത്രം ? @PSC_Talkz
കമലാസ് വേ
🟥 കമലാസ് വേ രചിച്ചത് ?@PSC_Talkz
ഡാൻ മൊറേൻ
🟥 കമല ഹാരിസ് ജീവചരിത്രമായ കമലാസ് വേ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുന്നത് ? @PSC_Talkz
M ലീലാവതി
🟥 ഒരു സർവ്വകലാശാല ഒരു ഗ്രന്ഥശാല പദ്ധതി ആരംഭിച്ചത് ? @PSC_Talkz
കേരള സർവകലാശാല
🟥 ചന്ദ്രനിലെയ്ക്ക് മനുഷ്യനെ കൊണ്ടുപോകുന്ന നാസയുടെ നവീന ദൗത്യം?
@PSC_Talkz
ആൾട്ടിമസ്
🟥 ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ ടൂർണമെൻ്റിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യമലയാളി താരം ? @PSC_Talkz
ട്രീസ ജോളി