FREE PSC TALKZ

MARCH 25 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs  : Daily updates By Free PSC Talkz

🟥 കാർബൺ ന്യൂട്രൽ ഫാമിംഗ് രീതി ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ? @PSC_Talkz
കേരളം

🟥 വിനോദ സഞ്ചാരികൾക്കായി കേരള ടൂറിസം വകുപ്പ് ആരംഭിച്ച വാട്സ്ആപ് ചാറ്റ്ബോട്ട് ? @PSC_Talkz
മായ

🟥 2022 മാർച്ചിൽ GI-TAG ലഭിച്ച തമിഴ്നാട്ടിലെ സംഗീത ഉപകരണം ? @PSC_Talkz
നരസിങ്കപ്പേട്ട നാദസ്വരം

🟥 നാഷണൽ ടിബി എലിമിനേഷൻ പ്രോഗ്രാമിൽ (NTEP) സ്വർണ്ണ മെഡൽ നേടിയ കേരളത്തിലെ
ജില്ലകൾ ? @PSC_Talkz
വയനാട്, മലപ്പുറം

🟥 സംസ്ഥാനത്തെ മാലിന്യത്തിന്റെ തോത്, സംസ്കരണം തുടങ്ങിയ വിവരങ്ങൾ ദിവസേന വിലയിരുത്താൻ ശുചിത്വമിഷനും ഹരിത കേരളം മിഷനും ചേർന്ന് തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ? @PSC_Talkz
ഹരിത മിത്രം

🟥 2021-ലെ ഷഡ്കാല ഗോവിന്ദ മാരാർ അവാർഡ് നേടിയ പ്രശസ്ത മോഹിനിയാട്ടം നർത്തകി ? @PSC_Talkz
കലാമണ്ഡലം സുഗന്ധി

🟥 കേരളം ആസ്ഥാനമായ സിഎസ്ബി ബാങ്കിന്റെ താത്കാലിക എംഡി ആയി നിയമിതനായത് ? @PSC_Talkz
പ്രളയ് മണ്ഡൽ

🟥 മാരുതി സുസുക്കി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായി നിയമിതനായത് ? @PSC_Talkz
ഹിസാഷി തക്യുചി

🟥 ഖത്തറിൽ നടക്കുന്ന FIFA World Cup-ന്റെ ഒഫീഷ്യൽ സ്പോൺസറാകുന്നത് ? @PSC_Talkz
ബൈജൂസ്

🟥 ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിംഗ്സിന്റെ പുതിയ ക്യാപ്റ്റൻ ? @PSC_Talkz
രവീന്ദ്ര ജഡേജ

🟥 2022 ലെ ആബേൽ പ്രൈസ് നേടിയ അമേരിക്കൻ ഗണിത ശാസ്ത്രജ്ഞൻ ? @PSC_Talkz
ഡെന്നിസ് പി.സല്ലിവൻ

🟥 അൺഫിൽഡ് ബാരൽസ്: ഇന്ത്യാസ് ഓയിൽ സ്റ്റോറി എന്ന പുസ്തകത്തിന്റെ രചയിതാവ് ആയ ദി ഹിന്ദു മാധ്യമ പ്രവർത്തക ? @PSC_Talkz
റിച്ച മിശ്ര

🟥 ഏത് മന്ത്രാലയമാണ് സുജലം 2.0 കാമ്പയിൻ ആരംഭിച്ചത് ? @PSC_Talkz
ജലശക്തി മന്ത്രാലയം

🟥 നോബൽ മെഡൽ ഉക്രേനിയൻ അഭയാർത്ഥികൾക്കായി സംഭാവന ചെയ്ത റഷ്യൻ പത്രപ്രവർത്തകൻ ? @PSC_Talkz
ദിമിത്രി മുറാറ്റോവ് (2021 സമാധാന നൊബേൽ)

🟥 2005 ലെ ദേശീയ ദുരന്തനിവാരണ നിയമത്തിന് കീഴിൽ ദേശീയ ദുരന്തനിവാരണ അതോറിറ്റിയം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇന്ത്യയിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് എന്ന് ?@PSC_Talkz
2020 മാർച്ച് 24

🟥 അന്തരിച്ച ഇന്ത്യയുടെ 35- മത് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ?
@PSC_Talkz
ആർ സി ലഹോടി

🟥 ചരിത്രത്തിലാദ്യമായി അമേരിക്കൻ സുപ്രീംകോടതിയില് ജഡ്ജി ആകുന്ന ആഫ്രിക്കൻ വംശജ ?
@PSC_Talkz
കറ്റ്ൻജീ ബ്രൗൺ ജാക്സൺ

🟥 വിനോദസഞ്ചാര കേന്ദ്രങ്ങളെ അടിസ്ഥാനമാക്കി ടൂറിസം വകുപ്പിൻറെ രാജ്യത്തെ ആദ്യത്തെ വാട്സ്ആപ്പ് ചാറ്റ് ബോട്ട് ?
@PSC_Talkz
മായ

🟥 കേരള ടൂറിസത്തിൻ്റ് സഹകരണത്തോടെ “ഓണം ഇൻ എ നൈറ്റി “എന്ന പുസ്തകം പുറത്തിറക്കിയത് ?@PSC_Talkz
അഞ്ജന മേനോൻ

🟥 അന്തരിച്ച അമേരിക്കയിലെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറി ?@PSC_Talkz
മെഡലിൻ ആൾ ബ്രൈറ്റ്

🟥 നൂറാം വാർഷികം ആഘോഷിക്കുന്ന തിരുവിതാംകൂറിലെ ആദ്യ തൊഴിലാളി സംഘടന ?@PSC_Talkz
തിരുവിതാംകൂർ ലേബർ അസോസിയേഷൻ

🟥 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ ഔദ്യോഗിക സ്പോൺസർ ആകുന്നത്? @PSC_Talkz
ബൈജൂസ്

🟥 2020 ഓസ്ട്രേലിയൻ ഓപ്പൺ വനിതാ കിരീടം ?@PSC_Talkz
ആഷ്‌ലി ബാർതി

🟥 2022 ലെ ആബെൽ പ്രൈസ് നേടിയത് ?@PSC_Talkz
ഡെന്നിസ് P സള്ളിവൻ
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!