FREE PSC TALKZ

MARCH 27 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs  : Daily updates By Free PSC Talkz

🟥 കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ 2021ലെ കുഞ്ചൻ നമ്പ്യാർ പുരസ്കാരത്തിന് അർഹനായ തുള്ളൽ കലാകാരൻ ? @PSC_Talkz
സി. ബാലകൃഷ്ണൻ

🟥 സർക്കാർ സ്ഥാപനങ്ങളിൽ ഉൾപ്പെടെ നൽകുന്ന അപേക്ഷയിൽ ഏത് വാക്ക് ഒഴിവാക്കണമെന്നാണ് സംസ്ഥാന ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ഉത്തരവ് ? @PSC_Talkz
താഴ്മയായി

🟥 കേരളത്തിലെ ആദ്യ ഓപ്പൺ ഡേറ്റാ ലാബ് നിലവിൽ വരുന്ന ജില്ല ? @PSC_Talkz
കാസർഗോഡ്

🟥 2022ഏപ്രിൽ ഒന്നുമുതൽ 10 വരെ നടക്കുന്ന കൊച്ചി രാജ്യാന്തര പുസ്തകമേള ഉദ്ഘാടനം ചെയ്യുന്ന സ്പാനിഷ് എഴുത്തുകാരൻ ? @PSC_Talkz
ഓസ്കർ പുയോൾ

🟥 ശരീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കാരണമുണ്ടായ ന്യൂസ്പ്രിന്റ് ക്ഷാമവും വിലക്കയറ്റവും കാരണം പ്രസിദ്ധീകരണം നിർത്തിയ പത്രങ്ങൾ ? @PSC_Talkz
The Island( ഇംഗ്ലീഷ് ), Divaina ( സിംഹളീസ്)

🟥 ഈ അടുത്ത് പെൺകുട്ടികൾക്ക് ആറാം ക്ലാസ് വരെ വിദ്യാഭ്യാസം മതി എന്ന് പ്രഖ്യാപിച്ച രാജ്യം ? @PSC_Talkz
അഫ്ഗാനിസ്ഥാൻ

🟥 യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട,രണ്ടാം ലോകയുദ്ധത്തിലെ നാസി ഭീകരതയെ അതിജീവിച്ച 96 കാരൻ ? @PSC_Talkz
ബോറിസ് റോമൻ ചെങ്കോ

🟥 2022 മാർച്ചിൽ നോർവേയിൽ ആരംഭിച്ച നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ (NATO)സൈനിക അഭ്യാസം ? @PSC_Talkz
Cold Response 2022

🟥 ഇന്റർനെറ്റ് ഇല്ലാതെ ഡിജിറ്റൽ പെയ്മെന്റ് അനുവദിക്കുന്ന ഇന്ത്യയിലെ ആദ്യ കമ്പനി ? @PSC_Talkz
BPCL

🟥 ഏത് ഇന്ത്യൻ നഗരത്തിലാണ് 2022 മാർച്ചിൽ റിസർവ് ബാങ്ക് ഇന്നോവേഷൻ ഹബ് (RBIH) പ്രവർത്തനം ആരംഭിച്ചത് ? @PSC_Talkz
ബെംഗളുരു

🟥 വരിക്കാർക്ക് 4G നിരക്കിൽ 5G സേവനം നൽകാൻ സജ്ജമെന്ന് അറിയിച്ച ടെലികോം ദാതാവ് ? @PSC_Talkz
എയർടെൽ

🟥 വനിതാ ടെന്നീസിലെ പുതിയ ലോക ഒന്നാം നമ്പർ താരമായി മാറിയത് ? @PSC_Talkz
ഇഗാ സ്വിയാറ്റെക് (പോളണ്ട്)

🟥 NITI ആയോഗിന്റെ കയറ്റുമതി തയ്യാറെടുപ്പ് സൂചിക 2021-ൽ ഒന്നാം സ്ഥാനത്ത് എത്തിയത് ? @PSC_Talkz
ഗുജറാത്ത്

🟥 കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിനും മെച്ചപ്പെട്ട ഗ്രഹത്തോടുള്ള പ്രതിബദ്ധതയ്ക്കും പിന്തുണ നൽകുന്നതിനായി ഭൗമ മണിക്കൂർ ആചരിക്കുന്നത് ? @PSC_Talkz
മാർച്ചിലെ അവസാന ശനിയാഴ്ച

🟥 നമ്മുടെ ഭാവി രൂപപ്പെടുത്തുക എന്ന പ്രമേയത്തിൽ ഭൗമ മണിക്കൂർ ആചരിച്ചത് ? @PSC_Talkz
2022 മാർച്ച് 26

🟥 ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന 10 ദിവസത്തെ മെഗാ ചെങ്കോട്ട ഫെസ്റ്റിവൽ ? @PSC_Talkz
ഭാരത് ഭാഗ്യ വിധാത
@PSC_Talkz

🟥 മെട്രോമാൻ ഇ ശ്രീധരനെ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ച ഐഐടി ?@PSC_Talkz
ഗോരക്പൂർ

🟥മെറ്റീരിയോളജിക്കൽ സൊസൈറ്റിയുടെ സർ ഗിൽബർട്ട് വാക്കർ പുരസ്കാരജേതാവ് ?@PSC_Talkz
P V ജോസഫ്

🟥 ഉന്നത സൈനിക ബഹുമതിയായ പ്രസിഡൻറ്സ് കളർ പുരസ്കാരം നേടിയത് ?@PSC_Talkz
INS വാൽ സുര

🟥 ഉത്തരകൊറിയ പുതിയതായി പരീക്ഷണം നടത്തിയ മിസൈൽ ?@PSC_Talkz
ഹ്വാസോങ്ങ് 17

🟥 ആദ്യമായി മനുഷ്യ രക്തത്തിലും പ്ലാസ്റ്റിക് അംശം ഉണ്ടെന്ന് കണ്ടെത്തിയത് എവിടെത്തെ ഗവേഷകർ ആണ് ?
@PSC_Talkz
നെതർലാൻഡ്സ്

🟥 2021 സംസ്ഥാനങ്ങളുടെ കയറ്റുമതി തയ്യാറെടുപ്പ് സൂചികയിൽ ഒന്നാമതായ സംസ്ഥാനം ?
@PSC_Talkz
1 . ഗുജറാത്ത്
2 . മഹാരാഷ്ട്ര
3 . കർണാടക

🟥 2021 സംസ്ഥാനങ്ങളുടെ കയറ്റുമതി തയ്യാറെടുപ്പ് സൂചികയിൽ കേരളത്തിൻറെ സ്ഥാനം ?
@PSC_Talkz
16

🟥 ഏറ്റവും കൂടുതൽ ക്ഷയരോഗികൾ ഉള്ളത് ? @PSC_Talkz
ഡൽഹി

🟥 ദേശീയ ന്യൂനപക്ഷ കമ്മീഷൻ പുതിയ ചെയർമാൻ ?
@PSC_Talkz
സയ്യിദ ഷഹ്സാദി

🟥 2022 ബ്രിക്സ് ഉച്ചകോടി വേദി ?
@PSC_Talkz
ബെയ്ജിങ്ങ്, ചൈന

🟥 സംസ്ഥാന ഗതാഗത മന്ത്രി ?
@PSC_Talkz
ആൻറണി രാജു

🟥 കേന്ദ്ര ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രി ?@PSC_Talkz
ഗിരിരാജ് സിംഗ്

🟥 2021 കുഞ്ചൻ സ്മാരക പുരസ്കാര ജേതാവ് ? @PSC_Talkz
C ബാലകൃഷ്ണൻ
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!