FREE PSC TALKZ

MARCH 31 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs  : Daily updates By Free PSC Talkz

🟥 2022-ൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്ര ദേശീയ ജല അവാർഡുകൾ സമ്മാനിച്ചു ? @PSC_Talkz
57

🟥 മികച്ച സംസ്ഥാന വിഭാഗത്തിൽ ഒന്നാം സമ്മാനം ലഭിച്ചത് ? @PSC_Talkz
ഉത്തർപ്രദേശ് (2. രാജസ്ഥാൻ, 3.തമിഴ്നാട്)

🟥 സൗത്ത് സോണിലെ മികച്ച ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടത് ?
@PSC_Talkz
തിരുവനന്തപുരം (2.കടപ്പ, ആന്ധ്രാപ്രദേശ്)

🟥 ഹറുൺ ഗ്ലോബൽ 40, അണ്ടർ സെൽഫ് മെയ്ഡ് ബില്യണയർസ് 2022 ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ, 40 വയസും അതിൽ താഴെയും പ്രായമുള്ള 37 സ്വയം നിർമ്മിത ശതകോടീശ്വരന്മാരുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ലോകത്ത് ഒന്നാം സ്ഥാനത്താണ്. ഈ പട്ടികയിൽ ഇന്ത്യയുടെ റാങ്ക് എത്രയാണ് ? @PSC_Talkz
4

🟥 2022-2026 വരെയുള്ള നാല് വർഷത്തേക്ക് ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (BAI) പുതിയ പ്രസിഡന്റായി ആരെയാണ് നിയമിച്ചത് ? @PSC_Talkz
ഹിമന്ത ബിശ്വ ശർമ്മ(അസം മുഖ്യമന്ത്രി)

🟥 ഉദയ് കൊട്ടക് ഏത് കമ്പനിയുടെ ബോർഡിൽ നിന്ന് ചെയർമാൻ സ്ഥാനം ഒഴിയുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചത് ? @PSC_Talkz
ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് & ഫിനാൻഷ്യൽ സർവീസസ് (IL&FS)

🟥 ഇന്ത്യയിൽ മുൻ പ്രധാനമന്ത്രിമാരുടെ മ്യൂസിയം നിലവിൽ വരുന്ന നഗരം ? @PSC_Talkz
ഡൽഹി

🟥 ഇന്ത്യയിലെ ആദ്യ Vertical Lifting Bridge ? @PSC_Talkz
പാമ്പൻ പാലം

🟥 അബുദാബിയിലെ യാസ് ഐലന്റിന്റെ ബ്രാന്റ് അംബാസിഡറായി നിയമിതനായ ഇന്ത്യൻ സിനിമാ നടൻ ? @PSC_Talkz
രൺവീർ സിങ്

🟥 ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പുറത്തിറക്കിയ ‘സ്പൂർത്തി പ്രദാത ശ്രീ സോമയ്യ’ എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ? @PSC_Talkz
കെ. ശ്യാം പ്രസാദ്

🟥 ICRA യുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് എത്രയാണ് ? @PSC_Talkz
7.2%

🟥 അടുത്തിടെ വാർത്തകളിൽ ഇടം നേടിയ ജിൻകിയാങ് ജെറി ലിവിംഗ് റൂട്ട് ബ്രിഡ്ജ് ഏത് സംസ്ഥാനത്താണ് ? @PSC_Talkz
മേഘാലയ

🟥 വംശനാശഭീഷണി നേരിടുന്ന നിരവധി സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് ലിവിംഗ് റൂട്ട് പാലങ്ങൾ. അടുത്തിടെ ഇത് ഇടം നേടിയത് ? @PSC_Talkz
യുനെസ്കോ വേൾഡിൽ

🟥 FedEx-ന്റെ പുതിയ സിഇഒ ആയി ആരെയാണ് തിരഞ്ഞെടുത്തത് ? @PSC_Talkz
രാജ് സുബ്രഹ്മണ്യം

🟥 ദ്രാവിഡ കാകതീയൻ ശില്പചാരുതയിൽ ഹൈദരാബാദിനടുത്ത യദാദ്രിയിൽ നവീകരിച്ച ക്ഷേത്രം ?
@PSC_Talkz
ലക്ഷ്മി നരസിംഹ ക്ഷേത്രം (യാദഗിരി ഗുട്ട ക്ഷേത്രം)

🟥 തെലങ്കാനയുടെ തിരുപ്പതി എന്നറിയപ്പെടുന്ന ക്ഷേത്രം ? @PSC_Talkz
യാദഗിരി ഗുട്ട ക്ഷേത്രം

🟥 കേരളത്തിലെ പുതുക്കിയ തൊഴിലുറപ്പ് വേതനം ? @PSC_Talkz
311 രൂപ ( നേരത്തെ 290രൂപ)

🟥 തൊഴിലുറപ്പ് വേതനത്തിൽ കേരളത്തിന്റെ സ്ഥാനം ? @PSC_Talkz
4 (സിക്കിമിലെ 3 പഞ്ചായത്ത്, ഹരിയാന 331 രൂപ; ഗോവ 315 രൂപ)

🟥 യൂക്രൈനിൽ യുദ്ധം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യമന്ത്രി നയതന്ത്രചർച്ചകൾക്കായി ഇന്ത്യയിലെത്തി. അദ്ദേഹത്തിന്റെ പേര് ? @PSC_Talkz
സെർജി ലവ്റോവ്

🟥 കേരളത്തിലെ ആദ്യ തൊഴിലാളി സംഘടനയുടെ നൂറാം പിറന്നാൾ 2022 മാർച്ച് 31 ന്. പേര് ?
@PSC_Talkz
തിരുവിതാംകൂർ ലേബർ യൂണിയൻ

🟥 ആർദ്ര കേരളം പുരസ്കാരത്തിൽ ഒന്നാമത് എത്തിയ ജില്ലാ പഞ്ചായത്ത് ? @PSC_Talkz
കൊല്ലം

🟥ആർദ്ര കേരളം പുരസ്കാരത്തിൽ രണ്ടാമത് എത്തിയ ജില്ലാ പഞ്ചായത്ത് ? @PSC_Talkz
ആലപ്പുഴ

🟥 ആർദ്ര കേരളം പുരസ്കാരത്തിൽ മൂന്നാമത് എത്തിയ ജില്ലാ പഞ്ചായത്ത് ? @PSC_Talkz
എറണാകുളം

🟥 ആർദ്ര കേരളം പുരസ്കാരം തുടർച്ചയായ രണ്ടാം തവണയും നേടിയത് ? @PSC_Talkz
മാരാരിക്കുളം വടക്ക് പഞ്ചായത്ത്

🟥 രാജ്യത്ത് 15 വയസിനു മുകളിൽ ഉള്ള നിരക്ഷരർക്ക് അക്ഷരം പഠിപ്പിക്കാൻ കേന്ദ്രസർക്കാരിൻറ പുതിയ പദ്ധതി ? @PSC_Talkz
ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം
@PSC_Talkz

🟥 ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സരസ് മേള സംഘടിപ്പിക്കുന്നത് ?@PSC_Talkz
തിരുവനന്തപുരം , കനകക്കുന്ന്

🟥 ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സർക്കാരിൻറെ പുരസ്കാരം ?@PSC_Talkz
സംസ്ഥാന ആർദ്ര കേരളം

🟥 2022 ബീംസ്ടെക് ഉച്ചകോടി വേദി ?
@PSC_Talkz
ശ്രീലങ്ക

🟥 1972 മുതലുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിനായി 50 വർഷത്തേക്കുള്ള കരാറൊപ്പിട്ട സംസ്ഥാനങ്ങൾ ?
@PSC_Talkz
അസം , മേഘാലയ

🟥 ആസാം മുഖ്യമന്ത്രി ?@PSC_Talkz
ഹിമാന്ത ബിശ്വ ശർമ്മ

🟥 മേഘാലയ മുഖ്യമന്ത്രി ?@PSC_Talkz
കോൺരാഡ് സാങ്മ

🟥 അടുത്തയിടെ തീപിടുത്തമുണ്ടായ രാജസ്ഥാനിലെ കടുവാസങ്കേതം ?
@PSC_Talkz
സരിസ്ക

🟥 രാജ്യാന്തര കൊറിയർ ലോജിസ്റ്റിക്സ് കമ്പനിയായ ഫെഡെക്‌സ് കോർപ്പറേഷൻ മേധാവിയായി നിയമിതനായ മലയാളി ?
@PSC_Talkz
രാജ് സുബ്രഹ്മണ്യ

🟥 തൊട്ടുകൂടായ്മ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് കർണാടക സർക്കാർ നടപ്പാക്കുന്ന പദ്ധതി ?@PSC_Talkz
വിനയ് സാമരസ്യ

🟥 സമരസ്യ എന്ന വാക്കിൻറെ അർത്ഥം ?@PSC_Talkz
ഒത്തൊരുമ്മ

🟥 രാജ്യാന്തര ട്രാൻസ്ജെൻഡർ ദിനാമായി ആചരിക്കുന്നത് ?@PSC_Talkz
മാർച്ച് 31

🟥 ട്രാൻസ്ജെൻഡർ ദിനാചരണത്തിന് ഭാഗമായുള്ള പ്രചാരണ പരിപാടി ?@PSC_Talkz
അൺബോക്സ് മീ

LATEST JOBS    HOME   SCERT QUIZ

error: Content is protected !!