Kerala PSC Current Affairs
🟥 രാജാറാം മോഹൻ റായിയുടെ 250 ആം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത നഗരം ? @PSC_Talkz
കൊൽക്കത്ത
🟥 പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ‘ലോക് മിൽനി’ എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ? @PSC_Talkz
പഞ്ചാബ്
🟥 അടുത്തിടെ അന്തരിച്ച പിന്നണി ഗായിക ? @PSC_Talkz
സംഗീത സചിത്
🟥 ഓസ്‌ട്രേലിയയുടെ എത്രാമത് പ്രധാനമന്ത്രിയാണ് ആന്റണി അൽബനീസ് സത്യപ്രതിജ്ഞ ചെയ്തത് ? @PSC_Talkz
31
🟥 മൻ സ്വാതന്ത്ര്യ സമര സേനാനിയും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവുമായ ജോസ് റാമോസ്-ഹോർട്ട ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് സത്യപ്രതിജ്ഞ ചെയ്തത് ? @PSC_Talkz
ഈസ്റ്റ് ടിമോർ
🟥 അടുത്ത അഞ്ച് വർഷത്തേക്ക് ഇൻഫോസിസിന്റെ സിഇഒയും എംഡിയുമായി വീണ്ടും നിയമിതനായത് ? @PSC_Talkz
സലിൽ പരേഖ്
🟥 BRICS രാജ്യങ്ങളുടെ ബഹുമുഖ ബാങ്കായ ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് (NDB) ഇന്ത്യയിൽ ആദ്യത്തെ പ്രാദേശിക ഓഫീസ് തുറക്കുന്നത് ? @PSC_Talkz
ഗുജറാത്ത്
🟥 ഇംഫാലിൽ നടന്ന ഹോക്കി ഇന്ത്യ സബ് ജൂനിയർ വനിതാ ദേശീയ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ? @PSC_Talkz
ഹരിയാന
🟥 2021-22 യുവേഫ വനിതാ ചാംപ്യൻസ് ലീഗ് കിരീടം നേടിയത് ? @PSC_Talkz
ലിയോൺ
🟥 2021-22 ഇറ്റാലിയൻ സീരി എ കിരീടം നേടിയത് ? @PSC_Talkz
എ സി മിലാൻ
🟥 ഫോക് ലോർ അക്കാദമി ചെയർമാനായി നിയമിതനായ ഗാനരചയിതാവും പടയണിപ്പാട്ട് ഗവേഷകനുമായ വ്യക്തി ? @PSC_Talkz
ഒ. എസ്. ഉണ്ണിക്കൃഷ്ണൻ
🟥 2022 ലെ ക്വാഡ് ഉച്ചകോടിയുടെ വേദി ? @PSC_Talkz
ജപ്പാൻ
🟥 ക്വഡ്രാ ജ്യങ്ങൾ എതെല്ലാം ? @PSC_Talkz
ഇന്ത്യ, ജപ്പാൻ, അമേരിക്ക,ഓസ്ട്രേലിയ
🟥 ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കാലാവസ്ഥ നിലയം സ്ഥാപിതമായത് ? @PSC_Talkz
എവറസ്റ്റ്
8830 മീറ്റർ ഉയരം
🟥 അംഗൻവാടി കുട്ടികൾക്ക് തേൻ വിതരണത്തിനായി വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി ?@PSC_Talkz
തേൻകണം
🟥 2021-22 ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയത് ?@PSC_Talkz
മാഞ്ചസ്റ്റർ സിറ്റി
🟥 2021-22 ഇറ്റാലിയൻ സീരി എ കിരീടം നേടിയത് ?@PSC_Talkz
എ സി മിലാൻ
🟥 2021-22 യുവേഫ വനിതാ ചാംപ്യൻസ് ലീഗ് കിരീട ജേതാക്കൾ ? @PSC_Talkz
ലിയോൺ