FREE PSC TALKZ

Natural Science HSA Mock Test Kerala PSC -4

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test / Kerala PSC Mock Test  For HSA Natural Science”


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


/50
0 votes, 0 avg
333

Natural Science HSA Mock Test Kerala PSC -4

🛑 Questions : 50

🛑 Time : 18 Min

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

1 / 50

1) Which among the following describes the relationships between the teacher and the pupils in a classroom which follows concepts attaiment model

2 / 50

2) The mane leader of Pabna Revolt in Bengal was?

3 / 50

  • 3) R.H വിറ്റാക്കർ 5 കിങ്ഡം വർഗീകരണം ആവിഷ്കരിച്ച വർഷം?

4 / 50

4) Who was named the Chairman of the Empowered committee of state finance ministers on Goods and Services Tax(GST)?

5 / 50

5) നിരീക്ഷണ വിധേയമായ എല്ലാ സവിശേഷതകളെയും അടിസ്ഥാനമാക്കിയുള്ള വർഗീകരണം?

 

6 / 50

6) പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത്‌ രൂപപ്പെട്ട ജീവന്റെ കണികകള്‍ ആവാം ഭൂമിയില്‍ എത്തിയതെന്ന വാദം ഏത് പേരില്‍ അറിയപ്പെടുന്നു?

 

7 / 50

  • 7) പെട്രോമൈസോൺ ഉൾപ്പെടുന്ന ക്ലാസ്സ്‌?

8 / 50

8) ഒരു ശാസ്ത്ര നാമത്തിൻ്റ് ആദ്യ വാക്ക് എന്തിനെ പ്രതിനിധാനം ചെയ്യുന്നു??

9 / 50

9) വിവിധ ജീവികളുടെ പരിണാമ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള വർഗീകരണം വ്യവസ്ഥ??

 

 

 

10 / 50

10) New Prime Minister of Nepal

 

 

 

11 / 50

11) പരിണാമ ജീവശാസ്ത്രത്തിൽ ഇന്ന് നിലനിൽക്കുന്ന സ്പീഷിസ് വൈവിധ്യത്തിൻ്റ് ഉല്പത്തി മുഖ്യപ്രശ്നമായി ഉയർത്തിക്കൊണ്ടുവന്ന ശാസ്ത്രജ്ഞൻ??

 

 

 

 

12 / 50

12) Aung - San - Sukiyil is the leader of

13 / 50

13) The Royal order firstly issued by the Rani Gouri Lakshmi Bhai to abolish slave trade in Travancore?

14 / 50

14) ടീച്ചർ : വിദ്യാഭ്യാസം :: ജഡ്ജി : ?

 

15 / 50

15) ഏറ്റവും പഴക്കം കൂടിയ ആസ്ട്രലോപിത്തക്കസ് ഫോസില്‍ കണ്ടെത്തിയ നരവംശ ശാസ്ത്രജ്ഞന്‍ ?

16 / 50

16) പാരമ്പര്യ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

17 / 50

17) ലിപ്പിഡുകളുടെ സംശ്ലേഷണം നടത്തുന്ന പ്രധാന കോശാംഗം??

 

18 / 50

18) ക്രോമസോമുകളുടെ വേര്‍പിരിയലിനെ കുറിച്ചുള്ള അറിവ് മെന്‍ഡലിന്റെ  തത്വങ്ങളോടു യോജിപ്പിച്ച് സിദ്ധാന്തം ആവിഷ്കരിച്ചതാര് ?

19 / 50

  • 19) താഴെ പറയുന്നവയിൽ ശിരോ കശേരുകിക്ക് ഉദാഹരണം?

20 / 50

20) Ibrahim Rugova is known as

21 / 50

21) The Channar Aritation achieved its objectives in the year

 

22 / 50

22) പരിണാമ ജീവശാസ്ത്രത്തിൽ ഇന്ന് നിലനിൽക്കുന്ന സ്പീഷിസ് വൈവിധ്യത്തിൻ്റ് ഉല്പത്തി മുഖ്യപ്രശ്നമായി ഉയർത്തിക്കൊണ്ടുവന്ന ശാസ്ത്രജ്ഞൻ??

 

 

 

 

23 / 50

23) Orology is the study of?

24 / 50

24) വൈറോയിഡുകളെ ആദ്യമായി തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ??

 

 

 

 

 

 

 

 

 

 

 

 

 

 

 

25 / 50

25) ഹൈഫകളുടെ ശൃംഖല??

 

26 / 50

26) ജീവകോശങ്ങളില്‍ ഡി എന്‍ എ യുടെ ഇരട്ടിക്കല്‍ പ്രക്രിയയ്ക്ക് ആവശ്യമായ ഉല്‍പ്രേരകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്

27 / 50

27) പിറ്റ്യൂറ്ററി : ബ്രെയിൻ:: തൈമസ് : ?

 

28 / 50

28) വർഗ്ഗീകരണ ശാസ്ത്രത്തിൻറെ അടിസ്ഥാനം പ്രക്രിയകളിൽ പെടാത്തത് ഏത്??

 

 

 

 

29 / 50

29) Which among the following represent the ability of a person who revises judgements and changes behaviour in light of new evidence

30 / 50

30) The idea of Indian National Army  was firstly conceived by

31 / 50

31) ഒരു ശാസ്ത്ര നാമത്തിൻ്റ് ആദ്യ വാക്ക് എന്തിനെ പ്രതിനിധാനം ചെയ്യുന്നു??

32 / 50

32) ഐറിസ് :കണ്ണ് :: കോക്ലിയ : ?

 

33 / 50

  • 33) കാലില്ലാത്ത ഉഭയജീവി?

34 / 50

34) അനുകൂല സാഹചര്യങ്ങളിൽ സ്ലൈം മോൾഡുകൾ കൂടിച്ചേർന്ന് വളർന്ന് അധികം സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. ഈ കൂട്ടം അറിയപ്പെടുന്ന പേരെന്ത്?

35 / 50

35) Meaningful teacher movements are emphasized in the skill of

36 / 50

  • 36) പ്രകൃതി വിഭവങ്ങൾ യഥേഷ്ടം ലഭ്യമല്ലാത്ത ആവാസത്തിലെ ജീവി ഗണത്തിന്റെ വളർച്ച ഏതു പേരിൽ അറിയപ്പെടുന്നു?

37 / 50

37) രക്ത നിവേശനം സാധ്യമാക്കാനുള്ള മാര്‍ഗം നിര്‍ദേശിച്ചത്

38 / 50

  • 38) ലൈക്കനുകൾ താഴെ തന്നിരിക്കുന്നവയിൽ എന്തിനുദാഹരണമാണ്?

39 / 50

39) മെന്‍ഡല്‍ വിശദീകരിച്ച പാരമ്പര്യ ഘടകങ്ങള്‍ക്ക് ജീന്‍ എന്ന പേര് നല്‍കിയതാര് ?

40 / 50

40) The first branch of Theosophical society opened in Kerala at which place

41 / 50

41) ആൽഗകളിൽ നിന്ന് ലഭിക്കുന്ന ഹൈഡ്രോകൊളോയ്ഡിന്  ഒരു ഉദാഹരണം?

42 / 50

  • 42) വർഗ്ഗീകരണ വിഭാഗങ്ങളുടെ ശരിയായ ശ്രേണി കണ്ടെത്തുക?

43 / 50

43) താഴെ തന്നിരിക്കുന്നതില്‍ പരിണാമാരംഭത്തിനു കാരണമാകുന്നത് ഏത് ?

44 / 50

44) കാസ്പേറിയൻ സ്ട്രിപ്പുകൾ കാണുന്നത് എവിടെ?

 

 

45 / 50

  • 45) ഒരു ജീവിസമുദായത്തിന്റെ സ്വഭാവത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്ന സ്പീഷ്യസ് അറിയപ്പെടുന്നത്?

46 / 50

46) Who is the auther of the book "A gift to the Monotheists" ?

47 / 50

47) The cognitive process of integarting new information with existing knowledge is

48 / 50

  • 48) തിമിംഗലത്തിന്റെ ശരീരോപരിതലത്തിൽ പറ്റിപ്പിടിച്ചു വളരുന്ന ബാർനാക്കിൾ ഏതു തരം ജീവി ബന്ധത്തിന് ഉദാഹരണം ആണ്?

49 / 50

  • 49) ജീവിസമുദായം നിർവചിക്കപ്പെടുന്നത് ആരുടെ കൂട്ടമായിട്ടാണ്?

50 / 50

50) A chemistry teacher while teaching the structure of atom spontaneously correlates it with history by telling about Kanada Muni of ancient India. This is an example of

Your score is

The average score is 61%

0%

Exit


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

error: Content is protected !!