FREE PSC TALKZ

ഇന്ത്യയുടെ ഭൂമിശാസ്ത്ര പരമായ സവിശേഷതകൾ, അതിർത്തികളും അതിരുകളും

10TH MOCK TEST PRELIMS 4

10TH MOCK TEST PRELIMS 4


SCERT COMPLETE MOCK TEST   

Prelims P Y Q Answer Marked

LATEST JOBS


0%
0 votes, 0 avg
248

10TH MOCK TEST PRELIMS 4

🟥ഇന്ത്യയുടെ ഭൂമിശാസ്ത്ര പരമായ സവിശേഷതകൾ

🟥 അതിർത്തികളും അതിരുകളും

🟥 Questions : 116

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 116

1) ഹിമാലയം വ്യാപിച്ചു കിടക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം??

2 / 116

2) താഴെപ്പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?

 

A. ആൻഡമാൻ നോട് ഏറ്റവും അടുത്തുകിടക്കുന്ന രാജ്യം മ്യാൻമർ

B. നിക്കോബാര് നോട് ഏറ്റവും അടുത്തുകിടക്കുന്ന രാജ്യം മാലിദ്വീപ്

C. മ്യാൻമറിലെ അരക്കൻ യോമ യുടെ തുടർച്ചയായി കാണപ്പെടുന്ന ദ്വീപസമൂഹം ആണ് ആൻഡമാൻ നിക്കോബാർ

D. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റ് എല്ലാ രാജ്യങ്ങളും തെക്കൻ ഏഷ്യയിൽ ആണെങ്കിലും ആൻഡമാൻ-നിക്കോബാർ ഭൂമിശാസ്ത്രപരമായി തെക്ക് കിഴക്കൻ ഏഷ്യയിലാണ്

 

 

3 / 116

3) താഴെ കൊടുത്തിരിക്കുന്നവയിൽ ഉത്തരേന്ത്യൻ സമതലങ്ങളുടെ ഭാഗമല്ലാത്തത് ഏത് തിരഞ്ഞെടുക്കുക?

1.ഗംഗാസമതലം

2.നർമ്മദാ സമതലം

3.ബ്രഹ്മപുത്രാ സമതലം

4 / 116

4) താഴെ പറയുന്നവയിൽ ഉത്തരമഹാസമ തല ത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം

1.ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നു

2. പടിഞ്ഞാറ് സിന്ധു നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര വരെ വ്യാപിച്ചു കിടക്കുന്നു

3. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ പ്രദേശമായ സുന്ദർബൻസ് ഉത്തര മഹാസമതലത്തിന്റെ ഭാഗമാണ്

4. ഉത്തരപർവത മേഖലയിലെ ഹിമാലയൻ മലനിരകൾക്ക് തെക്ക് ആയി സ്ഥിതി ചെയ്യുന്നു

5 / 116

5) സിന്ധു, ഗംഗ, ബ്രഹ്മപുത്രാ എന്നീ നദികൾ  വഹിച്ചു കൊണ്ടുവന്ന എക്കൽ മണ്ണ് നിക്ഷേപിക്കപ്പെട്ട് രൂപപ്പെട്ട സമതലങ്ങൾ ?

6 / 116

6) ഉത്തരായന രേഖയോട് ഏറ്റവും അടുത്ത നഗരമായ ഉദയപൂർ ഏത് സംസ്ഥാനത്താണ്

7 / 116

7) തെറ്റ് ഏത്

 

 

 

8 / 116

8) കടൽ തീരത്ത് നിന്ന് എത്ര നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗമാണ് ഇന്ത്യയുടെ അതിർത്തിയിൽ ഉൾപ്പെടുന്നത്?

9 / 116

9) ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ തെറ്റായ പ്രസ്താവന ഏത്?

 

A) ഉപദ്വീപീയ പീഠഭൂമി യുടെ കിഴക്കുഭാഗത്താണ് വടക്കുകിഴക്കൻ പീഠഭൂമി വ്യാപിച്ചുകിടക്കുന്നത്

 

B) ഇന്ത്യൻ ഉപദ്വീപിലെ യും വടക്കുകിഴക്കൻ ഇന്ത്യയിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭാഗമാണ് സിലിഗുരി ഇടനാഴി

 

C) ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്നിങ്ങനെ വിഭജിക്കുന്ന പർവ്വതനിരയാണ് വിന്ധ്യ സത്പുര പർവതനിര

 

D) വിന്ധ്യ സത്പുര പർവതനിര ക്കിടയിൽ സ്ഥിതിചെയ്യുന്ന നദിയാണ് ബ്രഹ്മപുത്ര

10 / 116

10) പഞ്ചാബ് അതിർത്തി പങ്കിടുന്ന അയൽ രാജ്യം ഏതാണ് ?

11 / 116

  • 11) ഏറ്റവും കൂടുതൽ രാജ്യാന്തര അതിർത്തി ഉള്ള ഇന്ത്യൻ സംസ്ഥാന

 

 

 

12 / 116

12) യമുനാ നദിയുടെ തീരത്തുള്ള പട്ടണങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

 

13 / 116

  • 13) ഹിമാചലിൻറെ ശരാശരി ഉയരം

14 / 116

14) താഴെപ്പറയുന്നവയിൽ മൺസൂണുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?

15 / 116

15) അരുണാചൽ പ്രദേശിലെ ഒരു സംസാര ഭാഷയാണ്?

 

 

16 / 116

16) ലഡാക്കിലെ പാംഗോങ് തടാകത്തിനു കുറുകെ പാലം നിർമിച്ച രാജ്യം

17 / 116

17) ഇന്ത്യയുടെ ഭൂപ്രദേശ അധികാരപരിധി?

18 / 116

18) ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

 

A. ഗോഡ്വിൻ ഓസ്റ്റിൻ

B. മൌണ്ട് k2

C.ക്വാഗിൻ

D. ദാപ്സങ്

 

 

19 / 116

19) ഉത്തരായന രേഖ കടന്നു പോകാത്ത ഇന്ത്യൻ സംസ്ഥാനം?

 

20 / 116

20) ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാം

 

1. മേഘാലയ

 

2. മണിപ്പൂർ

 

3. മിസോറാം

 

4. അസം

 

 

21 / 116

21)  

ഒരേയൊരു സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ

21)  

22 / 116

22) ഉത്തരായനരേഖ കടന്നു പോകുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം?

23 / 116

23) ഇന്ത്യയിലെ ലോകപ്രസിദ്ധമായ ധാതു മേഖല?

24 / 116

24) രാജസ്ഥാനിലെ മരുസ്ഥലി- ബാഗർ സമതലങ്ങൾ രൂപീകരണത്തിന് കാരണമായ നദികൾ ഏതെല്ലാം?

1) ലൂണി

2)സരസ്വതി

3)ഗംഗ

4)സിന്ധു

 

 

 

25 / 116

25) ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളെ തമ്മിൽ വേർതിരിക്കുന്ന കടൽ ഭാഗം?

26 / 116

26) ഇന്ത്യ മ്യാന്മാർ Land Border Crossing

കരാറിൽ ഏർപ്പെട്ടത് ഏത് വർഷമാണ്

27 / 116

27) ഭൂമിശാസ്ത്ര പരമായ സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ എത് വിഭാഗത്തിൽ പെടുന്നു?

28 / 116

28) ലോക്തക് തടാകം ഏത് സംസ്ഥാനത്താണ്?

29 / 116

29) ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങൾ അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു

 

30 / 116

30) ശരിയായ പ്രസ്താവന ഏത്

 

1.വലിയ നദികളുടെ വൃഷ്ടി പ്രദേശമാണ് നദീതടം

2.ചെറിയ നദികളുടെ വൃഷ്ടി പ്രദേശമാണ് നീർത്തടം

31 / 116

31) സത്പുര പർവത നിരയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം ഏത്?

 

 

32 / 116

32) ഹിമാലയത്തിന്റെ സ്ഥാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന?

1) ഡാർജലിങ്, സിക്കിം എന്നീ പ്രദേശങ്ങളിൽ കിഴക്ക് പടിഞ്ഞാറ് ദിശയിലാണ് ഹിമാലയ സ്ഥിതിചെയ്യുന്നത്

2) അരുണാചൽപ്രദേശിൽ തെക്കുപടിഞ്ഞാറ് മുതൽ വടക്കുപടിഞ്ഞാറ് വരെയാണ് കാണപ്പെടുന്നത്

3) നാഗാലാൻഡ് ,മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിൽ വടക്ക് തെക്ക് ദിശയിൽ ആണ് സ്ഥിതി ചെയ്യുന്നത്

33 / 116

33) ഹിമാലയത്തിന്റെ ഏത് ഭാഗത്താണ് കരേവ രൂപീകരണം കാണപ്പെടുന്നത്

34 / 116

34) ഉപദ്വീപീയ നദികളുടെ സവിശേഷത അല്ലാത്തത് ഏത്

 

A. വിസ്തൃതി കുറഞ്ഞ വൃഷ്ടി പ്രദേശം

B.തീവ്ര ശക്തിയുള്ള നീരൊഴുക്ക്

C.നീരൊഴുക്ക് മഴയെ ആശ്രയിക്കുന്നു

D.ഉത്ഭവസ്ഥാനം ഉപദ്വിപീയ പീഠഭൂമിയും മധ്യ ഉന്നത തടവുമാണ്.

35 / 116

35) നീരൊഴുക്ക് ഭൂരൂപങ്ങളുടെ പരിണാമത്തിൽ പക്വതയാർന്ന ഘട്ടത്തിൽ രൂപം കൊള്ളുന്ന സവിശേഷരൂപമാണ് വക്രവലയം.

താഴെപ്പറയുന്നവയിൽ ഏത് നദിയാണ് വക്രവലയങ്ങൾ രൂപപ്പെടുത്തുന്നത്?

36 / 116

36) 'ദൊഡബേട്ട' കൊടുമുടി സ്ഥിതി ചെയ്യുന്ന പർവ്വത ശിഖരം?

37 / 116

37) താഴെ കൊടുത്തിരിക്കുന്നവയിൽ കിഴക്കൻ മലനിരകളും ആയി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന

1.സമുദ്രനിരപ്പിൽ നിന്നും ഏകദേശം 500 മുതൽ 3000 മീറ്റർ വരെ ഉയരമുള്ള പ്രദേശം

2.പൂർവാഞ്ചൽ എന്നറിയപ്പെടുന്നു

3.ചിറാപുഞ്ചി സ്ഥിതി ചെയ്യുന്ന മലനിര

4.കിഴക്കൻ മലനിരകളിൽ ഉഷ്ണമേഖലാ ഇലപൊഴിയും കാടുകൾ കാണപ്പെടുന്നു

38 / 116

38) 'ചന്ദ്രഭാഗ' എന്ന പേരിൽ അറിയപ്പെടുന്ന സിന്ധുവിന്റെ പോഷകനദി?

 

 

39 / 116

39) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതൊക്കെ?

1.സിന്ധുവിന്റെ ഏറ്റവും വലിയ പോഷകനദിയാണ് ചിനാബ്

2. ചന്ദ്ര എന്നും ഭാഗ എന്നും പേരുള്ള രണ്ട് അരുവികൾ ഹിമാചൽപ്രദേശിലെ കിലോങ്ങ് അടുത്തുവച്ച് താന്തിയിൽ സംഗമിച്ച് രൂപപ്പെടുന്നതിനാൽ ചിനാബ് ചന്ദ്രഭാഗ എന്നും അറിയപ്പെടുന്നു

3. പാക്കിസ്ഥാനിൽ എത്തും മുൻപ് ഈ നദി 1180 കിലോമീറ്റർ ദൂരം ഒഴുകുന്നു

40 / 116

40) താഴെപ്പറയുന്നവയിൽ ശരിയായത് തെരഞ്ഞെടുക്കുക

 

1.ഇന്ത്യ അഫ്ഗാനിസ്ഥാൻ-A.മാക്മോഹൻ രേഖ

 

2.ഇന്ത്യ ചൈന -B.തീൻ ബേഗാ കോറിഡോർ

 

3.ഇന്ത്യ -ചൈന- മ്യാൻമാർ -C.ഡ്യൂറൻറ് രേഖ

 

4.ഇന്ത്യ -ബംഗ്ലാദേശ് -D.ഹക്കാബോ റാസി

 

 

41 / 116

  • 41) ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

A.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനമാണ് ഗുജറാത്ത് .

 

B.ഏറ്റവും കുറവ് കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം ആണ് ഗോവ.

 

C.ഏറ്റവും കൂടുതൽ തീരപ്രദേശമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ് .

 

D.ദക്ഷിണേന്ത്യയിൽ തീരപ്രദേശമില്ലാത്ത സംസ്ഥാനമാണ് തെലുങ്കാന .

42 / 116

42) ഉത്തരായനരേഖ കടന്നു പോകുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം

 

 

43 / 116

43) ഗോരി ഗംഗ എന്നറിയപ്പെടുന്ന നദി?

44 / 116

44) ഇന്ദിര ഗാന്ധി കാനൽ നിർമ്മാണം ആരംഭിച്ചത് ?

45 / 116

  • 45) ഇന്ത്യയിൽ ഏറ്റവും കൂടുതൽ (മൊത്തം കൃഷിയുടെ 75% ഓളം ) കൃഷി ചെയ്യുന്നതേത്?

 

 

46 / 116

46) ഏതൊക്കെ നദികളുടെ നിക്ഷേപണ ഫലമായി രൂപം കൊണ്ടതാണ് സുന്ദരവനം?

47 / 116

47) സിങ്കി കമ്പൻ (Singi Kamban) അഥവാ സിംഹത്തിന്റെ മുഖം എന്ന പേരിൽ ടിബറ്റിൽ അറിയപ്പെടുന്ന നദി ?

48 / 116

48) ഇന്ത്യയുമായി സമുദ്രാതിർത്തി പങ്കിടുന്ന രാജ്യങ്ങൾ

 

49 / 116

49) താഴെ കൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്
A) ഹിമാലയൻ നദികൾ വറ്റാത്ത നദികൾ എന്നറിയപ്പെടുന്നു
B) അതിവിസ്തൃതമായ വൃഷ്ടിപ്രദേശവും അതിശക്തമായ അപാരദന തീവ്രത ഹിമാലയ നദിയുടെ പ്രത്യേകതയാണ്
C) ഹിമാലയൻ നദികൾ പർവ്വത മേഖലകളിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്നു
D) ഉയർന്ന ജലസേചന ശേഷിയുള്ളതാണ് ഹിമാലയൻ നദികൾ

50 / 116

50) ഉപദ്വീപിയ നദികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവന

1) ഉപദ്വീപീയ നദികളിൽ മിക്കവയും പടിഞ്ഞാറു നിന്നും കിഴക്കോട്ട് ഒഴുകുന്നവയാണ്.

2) കൃത്യമായ ഗതി, മിയാൻഡറുകളുടെ അഭാവം, നീരൊഴുക്കിലെ അസ്ഥിരത എന്നിവ ഉപദ്വീപീയ നദികളുടെ പ്രത്യേകതയാണ്.

3) ഉപദ്വീപീയ നീരൊഴുക്കു വ്യൂഹം ഹിമാലയൻ നീരൊഴുക്കിനേക്കാൾ ഏറെ പഴക്കമുള്ളതാണ്.

4) മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി എന്നിവ ഉപദ്വീപീയ നദീവ്യൂഹത്തിലെ പ്രധാന നദികളാണ്

51 / 116

51) ഏതെല്ലാം രാജ്യങ്ങളുടെ അതിർത്തിയിൽ സംഗമിക്കുന്ന താണ് ഹക്കാ ബോറാസി പർവതം?

 

 

52 / 116

52) താഴെപ്പറയുന്നവയിൽ 1956-ലെ വ്യാവസായിക നയ പ്രമേയത്തിന്റെ (IPR ) ലക്ഷ്യങ്ങളിൽ പെടുന്നവ ഏതെല്ലാം

 

1. പിന്നോക്ക മേഖലയിലെ വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക

 

2. പ്രാദേശിക സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുക

 

3. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലകളിൽ ആരംഭിക്കുന്ന വ്യവസായ സംരംഭങ്ങൾക്ക് ലൈസൻസ്, കുറഞ്ഞ വൈദ്യുതി നിരക്ക്, കുറഞ്ഞ നികുതി നിരക്ക്, എന്നിവ നൽകുക

 

 

53 / 116

53) ചുവടെപറയുന്നവയിൽ ഏതെല്ലാം സംസ്ഥാനമാണ് 1956 നവംബർ 1ന് നിലവിൽ വന്നത്?

1. കേരളം 2. അസം

3. ഹിമാചൽ പ്രദേശ്

4. ബീഹാർ 5.രാജസ്ഥാൻ

54 / 116

54) ശരിയായ പ്രസ്താവനകൾ ഏവ??

A) അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം 16

B) രാജ്യങ്ങളുമായി കര അതിർത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം 2

C) ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനമാണ് രാജസ്ഥാൻ

D) ഒരേയൊരു സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ആണ് സിക്കിം മേഘാലയ

 

55 / 116

  • 55) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി?

56 / 116

56) താഴെ തന്നിരിക്കുന്ന യമുന നദിയുടെ പോഷകനദികളിൽ ഒറ്റപ്പെട്ടത് ഏത്?

 

57 / 116

57) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ശരിയായത് ഏത്

 

1 ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം കന്യാകുമാരി

2 ഇന്ത്യയുടെ തെക്കേ അറ്റം ഇന്ദിരാ പോയിന്റ്

 

 

58 / 116

58) ചുവടെ പറയുന്ന ആദിവാസിവിഭാഗങ്ങൾ കൂടുതലായി കാണപ്പെടുന്ന സംസ്ഥാനം ഇവ ശരിയായ രീതിയിൽ ചേർക്കുക?

A.ലൂഷായ് 1.മിസോറാം

B. ഗദ്ദീസ് 2.സിക്കിം

C. ലെപ്ച്ച 3.ഹിമാചൽ പ്രദേശ്

D. വാർലിസ് 4.മഹാരാഷ്ട്ര

59 / 116

59) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന?

 

i) 2011ലെ സെൻസസ് പ്രകാരം സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം - ദാമൻ ആന്റ് ദിയു

ii) ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം - ലഡാക്

iii) ജനസംഖ്യ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം - ഗോവ

iv) ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം - പഞ്ചാബ്

 

 

60 / 116

60) ഒറ്റയാനെ കണ്ടെത്തുക??

61 / 116

61) ടിബറ്റിൽ ലങ്ചെൻ ഖംബാബ് (Langchan Khambab) എന്ന പേരിൽ അറിയപ്പെടുന്ന നദി ?

62 / 116

  • 62) ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

A.മൺസൂണിന്റെ പിൻവാങ്ങൽ എന്നറിയപ്പെടുന്നത് വടക്കുകിഴക്കൻ മൺസൂൺ കാലമാണ്.

 

B.കന്നി ചൂട് അനുഭവപ്പെടുന്നത് വടക്കുകിഴക്കൻ മൺസൂൺ കാലത്താണ് .

 

C.ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥയാണ് ഇന്ത്യയിൽ അനുഭവപ്പെടുന്നത്.

 

D.എല്ലാം ശരിയാണ്.

63 / 116

63)

കൂട്ടത്തിൽ പെടാത്തത്
1. ഉച്ചലിത വൃഷ്ടി
2.സംവഹന വൃഷ്ടി
3. ഫോർ ഓ ക്ലോക്ക് റെയിൻ
4.. ചക്രവാതം

64 / 116

64) ഇന്ത്യ - മ്യാൻമാർ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന നാഷണൽ പാർക്ക് ?

65 / 116

65) പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിലെ ഏത് കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ് ??

 

66 / 116

66) ദാമോദർ നദിയുടെ ഗുണഭോക്തൃ സംസ്ഥാനങ്ങളിൽ ശരിയായ ജോടി ഏത്?

67 / 116

67) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1.ആൻഡമാന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യം മ്യാൻമർ

2.നിക്കോബാർ ദ്വീപ് സമൂഹത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യം ഇന്തോനേഷ്യ

 

68 / 116

68) ഇന്ത്യയിലെ ഗംഗാതടത്തിന്റെ വിസ്തീർണ്ണം

69 / 116

69) സിവാലിക് പർവതനിരയുടെ ശരാശരി ഉയരം

 

 

70 / 116

70) ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ തെറ്റായ പ്രസ്താവനകൾ ഏത്?

 

1) വനപ്രദേശങ്ങളിലും പർവ്വത പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെടുന്ന മണ്ണാണ് പർവ്വത മണ്ണ്.

2) ഇന്നർ ഹിമാലയ,ഗ്രേറ്റർ ഹിമാലയ എന്നിങ്ങനെ അറിയപ്പെടുന്ന പർവതമാണ് ഹിമാദ്രി

3) ഹിമാദ്രി യിൽ നിന്ന് ഉൽഭവിക്കുന്ന രണ്ട് നദികളാണ് ഗംഗ,യമുന

4) മൗണ്ട് എവറസ്റ്റ് കാഞ്ചൻജംഗ നംഗപർവ്വതം എന്നീ പർവ്വതനിരകൾ ഹിമാദ്രി യിലാണ് സ്ഥിതിചെയ്യുന്നത്.

 

71 / 116

71) തെറ്റായത് കണ്ടുപിടിക്കുക

 

 

72 / 116

72) ഉത്തരേന്ത്യൻ സമതല നദികൾ ഏത് നീരൊഴുക്ക് മാതൃകയിൽ ഉൾപ്പെടുന്നു?

 

 

73 / 116

73) സ്വർണം വജ്രം എന്നിവയുടെ നിക്ഷേപങ്ങൾ ഉള്ള ഇന്ത്യയിലെ പീഠഭൂമി?

 

74 / 116

74) ഇന്ത്യയുടെ മാനക രേഖാംശമായി നിർണയിച്ചിട്ടുള്ള രേഖാംശരേഖ?

75 / 116

75) ശരിയായ പ്രസ്താവനകൾ ഏവ??

1) ഇന്ത്യ പാകിസ്ഥാൻ അതിർത്തി നിർണയിച്ചത് സിറില് റാഡ്ക്ലിഫ് ആണ്

2) ഇന്ത്യ ചൈന അതിർത്തി നിർണയിച്ചത് മോർട്ടിമർ ഡ്യൂറന്റ്

3) അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ അതിർത്തി നിർണയിച്ചത് ഹെൻട്രി മാക്മോഹൻ

76 / 116

76) ഹിമാലയൻ പ്രദേശത്തെ രണ്ടാമത്തെ വലിയ ഹിമാനി

 

77 / 116

77) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ?

78 / 116

78) ശെരിയായ പ്രസ്താവനകൾ ഏതെല്ലാം⁉️

 

A) അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 16

 

B) അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം രാജസ്ഥാൻ

 

C) ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശ്

 

 

79 / 116

79) ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്നത്?

 

 

80 / 116

80) ലോക്തക് തടാകം ഏത് സംസ്ഥാനത്താണ്

81 / 116

81) ഹിമാദ്രിയു മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ⁉️

 

A) ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര

 

B) ഇന്നർ ഹിമാലയം എന്നറിയപ്പെടുന്ന പർവ്വതനിര

 

C) കാഞ്ചൻജംഗ അന്നപൂർണ നംഗപർവ്വതം എന്നീ പർവ്വതനിരകൾ സ്ഥിതി ചെയ്യുന്ന പർവ്വതനിര

82 / 116

82) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ

1.ഇന്ത്യയുമായി കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശ്

2.ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഭൂട്ടാൻ

3.ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം 9

83 / 116

83) താഴെ പറയുന്നവയിൽ കിഴക്കൻ തീര സമതലത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം

A. പശ്ചിമതീരത്തെ അപേക്ഷിച്ചു കിഴക്കൻ തീര സമതലത്തിന് വീതി കൂടുതലാണ്

B. പശ്ചിമബംഗാളിലെ സുന്ദരവനം മുതൽ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്നു

C. ഉയർത്തപ്പെട്ട തീരത്തിൽ ഉദാഹരണമാണ് കിഴക്കൻ തീരസമതലങ്ങൾ

 

 

84 / 116

84) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്

 

A. ഇന്ത്യ അവകാശം ഉന്നയിക്കുന്ന പ്രദേശങ്ങളിൽ ഇന്ത്യൻ യൂണിയന്റെ വടക്കേഅറ്റത്തെ പോയിന്റ് ആണ് - ദാഫ്ദാർ

B. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ളതും എന്നാൽ തർക്കത്തിൽ ഉള്ളതുമായ പ്രദേശങ്ങളിൽ ഇന്ത്യയുടെ വടക്ക് ഭാഗത്തെ പോയിന്റ് ആണ് -കറക്കോറം പാസ്സ്

C.ഇന്ത്യയുടെ നിയന്ത്രണത്തിലുള്ളതും തർക്ക വിഷയവുമായി പ്രദേശങ്ങളിൽ ഇന്ത്യൻ യൂണിയൻ കിഴക്കേ അറ്റം -കിബിത്തു

D. തർക്ക രഹിത പ്രദേശങ്ങളിൽ ഇന്ത്യയുടെ കിഴക്കേ അറ്റം - കുംകി (ചങ് ലാംഗ് )

85 / 116

85) പ്രാചീനകാലത്ത് വേത്രാവതി എന്നറിയപ്പെട്ടിരുന്ന നദി ?

86 / 116

86)

ശരിയായത് ഏത്
1. ഇന്ത്യൻ കാലാവസ്ഥ വകുപ്പ് - ന്യൂഡൽഹി
2. ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി - പൂനെ
3. നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർ കാസ്റ്റ് - നോയിഡ
4. All of the above

87 / 116

87) താഴെപ്പറയുന്നവയിൽ ഉത്തരപർവ്വതമേഖല കടന്നു പോകുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം?

1.ഹിമാചൽപ്രദേശ്

2. ഉത്തരാഖണ്ഡ്

3.സിക്കിം

4.അരുണാചൽപ്രദേശ്

5.നാഗാലാൻഡ്

88 / 116

88) സിന്ധു സതലജ് എന്നീ നദികൾക്കിടയിൽ വരുന്ന ഹിമാലയത്തിലെ ഭാഗം അറിയപ്പെടുന്ന പേര് ?

89 / 116

89) രാജസ്ഥാനിലെ മരുസ്ഥലി- ബാഗർ സമതലങ്ങളുടെ രൂപീകരണത്തിന് കാരണമാകുന്ന നദികൾ ?

90 / 116

90) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന?

 

 

91 / 116

91) ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

 

A. ഗോഡ്വിൻ ഓസ്റ്റിൻ

B. മൌണ്ട് k2

C.ക്വാഗിൻ

D. ദാപ്സങ്

 

 

92 / 116

92) ഇന്ത്യ - ഭൂട്ടാൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന നാഷണൽ പാർക്ക്?

93 / 116

93) ഹിമാലയ പർവത ത്തിന്റെ വീതി ലഡാക്ക് ഭാഗത്ത് എത്രയാണ്

 

 

 

 

 

 

 

 

94 / 116

94) രണ്ട് നദികൾക്കിടയിലുള്ള ഏക്കൽ പ്രദേശം?

 

95 / 116

  • 95)  ഏത് മലനിരയിൽ ആണ് ദോഡബെട്ട കൊടുമുടി സ്ഥിതി ചെയ്യുന്നത്?

 

 

96 / 116

96) താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന

 

1. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമിയാണ് ഡെക്കാൻ പീഠഭൂമി

 

2. ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി യാണ് ലഡാക്ക് പീഡഭൂമി

 

3. ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് K2

 

4. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി കാഞ്ചൻജംഗ

 

 

97 / 116

97) ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ നദീതടപദ്ധതി ഏത്??

98 / 116

  • 98) ഇന്ത്യൻ ഉപദ്വീപീയ പീഠഭൂമി മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ്?

1. ക്രമരഹിതമായ ത്രികോണാകൃതിയിലാണ് കാണപ്പെടുന്നത്.

 

2. വടക്ക് പടിഞ്ഞാറ് ഡൽഹി മലനിര, തെക്ക് ഏലമലകൾ, കിഴക്ക് രാജ്മഹൽ കുന്നുകൾ, പടിഞ്ഞാറ് ഗിർ മലനിര എന്നിവയാണ് ഉപദ്വീപിയ പീഠഭൂമിയിലെ അതിർത്തികൾ.

 

3. തട്ടുതട്ടായുള്ള അനേകം പീഠഭൂമികളാൽ നിർമിതമായ ഭാഗമാണ്.

 

4. പീഠഭൂമിയിലെ ഉയരം പടിഞ്ഞാറുനിന്നും കിഴക്കോട്ട് പോകുന്തോറും കുറഞ്ഞുവരുന്നു.

 

 

 

 

 

99 / 116

99) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

100 / 116

100) തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

1) ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഭൂട്ടാൻ ആണ്

2) ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം മാലിദീപ് ആണ്.

3) ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ബംഗ്ലാദേശ് ആണ്

4) ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യം ചൈനയാണ്

101 / 116

101) താഴെപ്പറയുന്നവയിൽ ഉപദ്വീപീയ നദിയുടെ സവിശേഷതകളിൽ പെടുന്നവ ഏതെല്ലാം

1. താരതമ്യേന വിസ്തൃതി കുറഞ്ഞ വൃഷ്ടിപ്രദേശം

2. ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത താരതമ്യേന കുറവ്

3. കാഠിന്യമേറിയ ശിലകളിലൂടെ ഒഴുകുന്നതിനാൽ അഗാധ താഴ് വ രകൾ സൃഷ്ടിക്കപ്പെടുന്നില്ല

4. അതിശക്തമായ അപരദന തീവ്രത

 

 

 

 

102 / 116

102) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ആണ് ഉത്തരാഖണ്ഡ്,ഉത്തർപ്രദേശ് ,ബീഹാർ ,പശ്ചിമബംഗാൾ, സിക്കിം.

2. ഭൂട്ടാനുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ആണ് സിക്കിം, പശ്ചിമബംഗാൾ ആസ്സം, അരുണാചൽപ്രദേശ്.

3. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ആണ് മിസോറാം ത്രിപുര മേഘാലയ, ആസാം, പശ്ചിമ ബംഗാൾ.

4. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ആണ് അരുണാചൽപ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം.

 

103 / 116

103) പശ്ചിമബംഗാളിൽ വച്ച് ഗംഗയിൽ ചേരുന്ന ഒടുവിലത്തെ പോഷകനദി?

104 / 116

104) താഴെ പറയുന്നവയിൽ വൂളാർ തടാകവുമായി ബന്ധമില്ലാത്ത ഏത്?

 

105 / 116

105) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്

A. ശൈത്യകാലത്ത് അനുഭവപ്പെടുന്ന ഒരു കാലാവസ്ഥാ പ്രതിഭാസം ആണ് പശ്ചിമ അസ്വസ്ഥത

B. ഇത് പൂർവ്വ സമതലപ്രദേശങ്ങളിൽ മഴ ലഭിക്കുന്നതിന് കാരണമാകുന്നു

C. ഈ മഴ ശൈത്യകാല വിളകൾക്ക് ഏറെ പ്രയോജനകരമാണ്

D. പശ്ചിമ അസ്വസ്ഥത യെ ഇന്ത്യയിൽ എത്തിക്കുന്നതിന് ജെറ്റ് പ്രവാഹങ്ങൾ ക്ക് സുപ്രധാന പങ്കുണ്ട്

106 / 116

106) ദക്ഷിണ ഭൂട്ടാനെയും ഇന്ത്യയെയും വേർതിരിക്കുന്ന ഹിമാലയത്തിൻറെ കീഴ് ഭാഗത്തായി സ്ഥിതിചെയ്യുന്ന നദി

107 / 116

107) തെറ്റായ ജോഡി കണ്ടെത്തുക
 1. തവാങ് - അരുണാചല്‍ പ്രദേശ്‌
2. ലോന്നാവാല - കർണാടക
3. മുല്ലയാനഗിരി - മഹാരാഷ്ട്ര
4. സ്പിതി - ഹിമാചൽ പ്രദേശ്
5. ശ്രീശൈലം - ആന്ധ്രാ പ്രദേശ്

108 / 116

  • 108) ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം ആയ മൗസിൻറം ഏതിൽ ഉൾപ്പെടുന്നു?

A.മൗണ്ടൈൻ ക്ലൈമറ്റ് .

 

B.ട്രോപ്പിക്കൽ റെയിൻ ഫോറസ്റ്റ് ക്ലൈമറ്റ് .

 

C.ട്രോപ്പിക്കൽ ഡെസർട്ട് ക്ലൈമറ്റ് .

 

D.ട്രോപ്പിക്കൽ സാവന്ന ക്ലൈമറ്റ് .

109 / 116

109) ഡെക്കാൺ പീഠഭൂമിയുടെ ദക്ഷിണ പൂർവ ഭാഗങ്ങളിലും പശ്ചിമഘട്ടത്തിലും കാണപ്പെടുന്ന മണ്ണിനം ഏത്?

110 / 116

110) ഹിമാലയത്തിന്റെ ഏത് ഭാഗത്താണ് കരേവ രൂപീകരണം കാണപ്പെടുന്നത്?

 

111 / 116

111) ചുവടെ പറയുന്ന പ്രസ്താവന പരിശോധിക്കുക

 

1.ജമ്മു കാശ്മീരിന്റെയും ലഡാക്കിന്റെയും വടക്കും, വടക്കുകിഴക്കും ആയി സ്ഥിതി ചെയ്യുന്ന പർവ്വതനിര- ട്രാൻസ് ഹിമാലയം.

 

2. ട്രാൻസ്- ഹിമാലയൻ നിരയിൽ ഉൾപ്പെടുന്ന പ്രധാന പർവ്വതനിരകൾ

- കാരക്കോറം, ലഡാക്ക്, സസ്കർ കൈലാസം, ഹിന്ദുകുഷ്.

 

3. സസ്കർ പർവ്വതനിരയിൽ സ്ഥിതിചെയ്യുന്ന പ്രധാന ചുരങ്ങൾ -

ഷിപ്കില, ലിപുലേക്ക്, മനചുരം .

 

4.ട്രാൻസ് ഹിമാലയത്തിന് വടക്കായി സ്ഥിതി ചെയ്യുന്ന പർവ്വതനിര- കാരക്കോറം.

112 / 116

112) താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക

 

A. ഹിമാലയത്തിൻറെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പർവതനിര -ഹിമാദ്രി

 

B. ഹിമാലയ എന്ന വാക്കിനർത്ഥം റോസാപ്പൂക്കൾ സുലഭം എന്നാണ്

 

C.ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഗോഡ്വിൻ ആസ്റ്റിൻ

 

 

113 / 116

  • 113) ഹിമാലയത്തിൻറെ ഏതു ഭാഗത്താണ് കരേവ സ്തരം കാണപ്പെടുന്നത്?

 

114 / 116

114) ഉപദ്വീപീയ നദികളെപ്പറ്റിയുള്ള പ്രസ്താവനകളിൽ തെറ്റായത് തെരഞ്ഞെടുക്കുക?

115 / 116

115) ശരിയായ ജോഡി തിരഞ്ഞെടുക്കുക

A) ഇന്ത്യ ചൈന ഭൂട്ടാൻ

B) ഇന്ത്യ ചൈന മ്യാൻമാർ

C) ചൈന അഫ്ഗാൻ ലഡാക്ക്

 

1) മിന്ദക ചുരം

2) Dokla

3) Difu

 

116 / 116

116) ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

1.ലോകത്തിലെ ഏറ്റവും വലുതും പ്രായം കുറഞ്ഞതുമായ മടക്കു പർവതം ആണ് ഹിമാലയം.

2.ഹിമാലയം നിർമ്മിച്ചിരുന്നത് അവസാദശിലകൾ കൊണ്ടാണ്.

3.ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിരയാണ് ഹിമാദ്രി.

4.കുളു താഴ്വര സ്ഥിതിചെയ്യുന്നത് ഹിമാദ്രി യിലാണ്.

Your score is

The average score is 17%

0%

Exit

0%
0 votes, 0 avg
248

10TH MOCK TEST PRELIMS 4

🟥ഇന്ത്യയുടെ ഭൂമിശാസ്ത്ര പരമായ സവിശേഷതകൾ

🟥 അതിർത്തികളും അതിരുകളും

🟥 Questions : 116

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 116

  • 1) ഹിമാചലിൻറെ ശരാശരി ഉയരം

2 / 116

2) രാജസ്ഥാനിലെ മരുസ്ഥലി- ബാഗർ സമതലങ്ങളുടെ രൂപീകരണത്തിന് കാരണമാകുന്ന നദികൾ ?

3 / 116

  • 3) ഹിമാലയത്തിൻറെ ഏതു ഭാഗത്താണ് കരേവ സ്തരം കാണപ്പെടുന്നത്?

 

4 / 116

4) കടൽ തീരത്ത് നിന്ന് എത്ര നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗമാണ് ഇന്ത്യയുടെ അതിർത്തിയിൽ ഉൾപ്പെടുന്നത്?

5 / 116

5) ദാമോദർ നദിയുടെ ഗുണഭോക്തൃ സംസ്ഥാനങ്ങളിൽ ശരിയായ ജോടി ഏത്?

6 / 116

6) ഉത്തരായന രേഖ കടന്നു പോകാത്ത ഇന്ത്യൻ സംസ്ഥാനം?

 

7 / 116

7) അരുണാചൽ പ്രദേശിലെ ഒരു സംസാര ഭാഷയാണ്?

 

 

8 / 116

8) ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ തെറ്റായ പ്രസ്താവനകൾ ഏത്?

 

1) വനപ്രദേശങ്ങളിലും പർവ്വത പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെടുന്ന മണ്ണാണ് പർവ്വത മണ്ണ്.

2) ഇന്നർ ഹിമാലയ,ഗ്രേറ്റർ ഹിമാലയ എന്നിങ്ങനെ അറിയപ്പെടുന്ന പർവതമാണ് ഹിമാദ്രി

3) ഹിമാദ്രി യിൽ നിന്ന് ഉൽഭവിക്കുന്ന രണ്ട് നദികളാണ് ഗംഗ,യമുന

4) മൗണ്ട് എവറസ്റ്റ് കാഞ്ചൻജംഗ നംഗപർവ്വതം എന്നീ പർവ്വതനിരകൾ ഹിമാദ്രി യിലാണ് സ്ഥിതിചെയ്യുന്നത്.

 

9 / 116

9) ഇന്ത്യയിലെ ഗംഗാതടത്തിന്റെ വിസ്തീർണ്ണം

10 / 116

10) ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

 

A. ഗോഡ്വിൻ ഓസ്റ്റിൻ

B. മൌണ്ട് k2

C.ക്വാഗിൻ

D. ദാപ്സങ്

 

 

11 / 116

11) ചുവടെ പറയുന്ന ആദിവാസിവിഭാഗങ്ങൾ കൂടുതലായി കാണപ്പെടുന്ന സംസ്ഥാനം ഇവ ശരിയായ രീതിയിൽ ചേർക്കുക?

A.ലൂഷായ് 1.മിസോറാം

B. ഗദ്ദീസ് 2.സിക്കിം

C. ലെപ്ച്ച 3.ഹിമാചൽ പ്രദേശ്

D. വാർലിസ് 4.മഹാരാഷ്ട്ര

12 / 116

12) ഉപദ്വീപിയ നദികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവന

1) ഉപദ്വീപീയ നദികളിൽ മിക്കവയും പടിഞ്ഞാറു നിന്നും കിഴക്കോട്ട് ഒഴുകുന്നവയാണ്.

2) കൃത്യമായ ഗതി, മിയാൻഡറുകളുടെ അഭാവം, നീരൊഴുക്കിലെ അസ്ഥിരത എന്നിവ ഉപദ്വീപീയ നദികളുടെ പ്രത്യേകതയാണ്.

3) ഉപദ്വീപീയ നീരൊഴുക്കു വ്യൂഹം ഹിമാലയൻ നീരൊഴുക്കിനേക്കാൾ ഏറെ പഴക്കമുള്ളതാണ്.

4) മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി എന്നിവ ഉപദ്വീപീയ നദീവ്യൂഹത്തിലെ പ്രധാന നദികളാണ്

13 / 116

13) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്

 

A. ഇന്ത്യ അവകാശം ഉന്നയിക്കുന്ന പ്രദേശങ്ങളിൽ ഇന്ത്യൻ യൂണിയന്റെ വടക്കേഅറ്റത്തെ പോയിന്റ് ആണ് - ദാഫ്ദാർ

B. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ളതും എന്നാൽ തർക്കത്തിൽ ഉള്ളതുമായ പ്രദേശങ്ങളിൽ ഇന്ത്യയുടെ വടക്ക് ഭാഗത്തെ പോയിന്റ് ആണ് -കറക്കോറം പാസ്സ്

C.ഇന്ത്യയുടെ നിയന്ത്രണത്തിലുള്ളതും തർക്ക വിഷയവുമായി പ്രദേശങ്ങളിൽ ഇന്ത്യൻ യൂണിയൻ കിഴക്കേ അറ്റം -കിബിത്തു

D. തർക്ക രഹിത പ്രദേശങ്ങളിൽ ഇന്ത്യയുടെ കിഴക്കേ അറ്റം - കുംകി (ചങ് ലാംഗ് )

14 / 116

14) ശരിയായ പ്രസ്താവനകൾ ഏവ??

1) ഇന്ത്യ പാകിസ്ഥാൻ അതിർത്തി നിർണയിച്ചത് സിറില് റാഡ്ക്ലിഫ് ആണ്

2) ഇന്ത്യ ചൈന അതിർത്തി നിർണയിച്ചത് മോർട്ടിമർ ഡ്യൂറന്റ്

3) അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ അതിർത്തി നിർണയിച്ചത് ഹെൻട്രി മാക്മോഹൻ

15 / 116

  • 15) ഇന്ത്യയിൽ ഏറ്റവും കൂടുതൽ (മൊത്തം കൃഷിയുടെ 75% ഓളം ) കൃഷി ചെയ്യുന്നതേത്?

 

 

16 / 116

  • 16) ഏറ്റവും കൂടുതൽ രാജ്യാന്തര അതിർത്തി ഉള്ള ഇന്ത്യൻ സംസ്ഥാന

 

 

 

17 / 116

17) താഴെപ്പറയുന്നവയിൽ 1956-ലെ വ്യാവസായിക നയ പ്രമേയത്തിന്റെ (IPR ) ലക്ഷ്യങ്ങളിൽ പെടുന്നവ ഏതെല്ലാം

 

1. പിന്നോക്ക മേഖലയിലെ വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക

 

2. പ്രാദേശിക സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുക

 

3. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലകളിൽ ആരംഭിക്കുന്ന വ്യവസായ സംരംഭങ്ങൾക്ക് ലൈസൻസ്, കുറഞ്ഞ വൈദ്യുതി നിരക്ക്, കുറഞ്ഞ നികുതി നിരക്ക്, എന്നിവ നൽകുക

 

 

18 / 116

18) താഴെ പറയുന്നവയിൽ ഉത്തരമഹാസമ തല ത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം

1.ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നു

2. പടിഞ്ഞാറ് സിന്ധു നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര വരെ വ്യാപിച്ചു കിടക്കുന്നു

3. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ പ്രദേശമായ സുന്ദർബൻസ് ഉത്തര മഹാസമതലത്തിന്റെ ഭാഗമാണ്

4. ഉത്തരപർവത മേഖലയിലെ ഹിമാലയൻ മലനിരകൾക്ക് തെക്ക് ആയി സ്ഥിതി ചെയ്യുന്നു

19 / 116

19) ഇന്ത്യയുടെ ഭൂപ്രദേശ അധികാരപരിധി?

20 / 116

20) പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിലെ ഏത് കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ് ??

 

21 / 116

21) സിന്ധു, ഗംഗ, ബ്രഹ്മപുത്രാ എന്നീ നദികൾ  വഹിച്ചു കൊണ്ടുവന്ന എക്കൽ മണ്ണ് നിക്ഷേപിക്കപ്പെട്ട് രൂപപ്പെട്ട സമതലങ്ങൾ ?

22 / 116

  • 22) ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

A.മൺസൂണിന്റെ പിൻവാങ്ങൽ എന്നറിയപ്പെടുന്നത് വടക്കുകിഴക്കൻ മൺസൂൺ കാലമാണ്.

 

B.കന്നി ചൂട് അനുഭവപ്പെടുന്നത് വടക്കുകിഴക്കൻ മൺസൂൺ കാലത്താണ് .

 

C.ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥയാണ് ഇന്ത്യയിൽ അനുഭവപ്പെടുന്നത്.

 

D.എല്ലാം ശരിയാണ്.

23 / 116

23) ശരിയായ പ്രസ്താവനകൾ ഏവ??

A) അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം 16

B) രാജ്യങ്ങളുമായി കര അതിർത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം 2

C) ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനമാണ് രാജസ്ഥാൻ

D) ഒരേയൊരു സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ആണ് സിക്കിം മേഘാലയ

 

24 / 116

24) ഇന്ത്യയിലെ ലോകപ്രസിദ്ധമായ ധാതു മേഖല?

25 / 116

25) ചുവടെ പറയുന്ന പ്രസ്താവന പരിശോധിക്കുക

 

1.ജമ്മു കാശ്മീരിന്റെയും ലഡാക്കിന്റെയും വടക്കും, വടക്കുകിഴക്കും ആയി സ്ഥിതി ചെയ്യുന്ന പർവ്വതനിര- ട്രാൻസ് ഹിമാലയം.

 

2. ട്രാൻസ്- ഹിമാലയൻ നിരയിൽ ഉൾപ്പെടുന്ന പ്രധാന പർവ്വതനിരകൾ

- കാരക്കോറം, ലഡാക്ക്, സസ്കർ കൈലാസം, ഹിന്ദുകുഷ്.

 

3. സസ്കർ പർവ്വതനിരയിൽ സ്ഥിതിചെയ്യുന്ന പ്രധാന ചുരങ്ങൾ -

ഷിപ്കില, ലിപുലേക്ക്, മനചുരം .

 

4.ട്രാൻസ് ഹിമാലയത്തിന് വടക്കായി സ്ഥിതി ചെയ്യുന്ന പർവ്വതനിര- കാരക്കോറം.

26 / 116

26) താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക

 

A. ഹിമാലയത്തിൻറെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പർവതനിര -ഹിമാദ്രി

 

B. ഹിമാലയ എന്ന വാക്കിനർത്ഥം റോസാപ്പൂക്കൾ സുലഭം എന്നാണ്

 

C.ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഗോഡ്വിൻ ആസ്റ്റിൻ

 

 

27 / 116

27) ഇന്ത്യ - മ്യാൻമാർ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന നാഷണൽ പാർക്ക് ?

28 / 116

28) ഹിമാലയ പർവത ത്തിന്റെ വീതി ലഡാക്ക് ഭാഗത്ത് എത്രയാണ്

 

 

 

 

 

 

 

 

29 / 116

29) ലഡാക്കിലെ പാംഗോങ് തടാകത്തിനു കുറുകെ പാലം നിർമിച്ച രാജ്യം

30 / 116

30) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്

A. ശൈത്യകാലത്ത് അനുഭവപ്പെടുന്ന ഒരു കാലാവസ്ഥാ പ്രതിഭാസം ആണ് പശ്ചിമ അസ്വസ്ഥത

B. ഇത് പൂർവ്വ സമതലപ്രദേശങ്ങളിൽ മഴ ലഭിക്കുന്നതിന് കാരണമാകുന്നു

C. ഈ മഴ ശൈത്യകാല വിളകൾക്ക് ഏറെ പ്രയോജനകരമാണ്

D. പശ്ചിമ അസ്വസ്ഥത യെ ഇന്ത്യയിൽ എത്തിക്കുന്നതിന് ജെറ്റ് പ്രവാഹങ്ങൾ ക്ക് സുപ്രധാന പങ്കുണ്ട്

31 / 116

31) താഴെ തന്നിരിക്കുന്ന യമുന നദിയുടെ പോഷകനദികളിൽ ഒറ്റപ്പെട്ടത് ഏത്?

 

32 / 116

32) ശരിയായ ജോഡി തിരഞ്ഞെടുക്കുക

A) ഇന്ത്യ ചൈന ഭൂട്ടാൻ

B) ഇന്ത്യ ചൈന മ്യാൻമാർ

C) ചൈന അഫ്ഗാൻ ലഡാക്ക്

 

1) മിന്ദക ചുരം

2) Dokla

3) Difu

 

33 / 116

33) താഴെ കൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്
A) ഹിമാലയൻ നദികൾ വറ്റാത്ത നദികൾ എന്നറിയപ്പെടുന്നു
B) അതിവിസ്തൃതമായ വൃഷ്ടിപ്രദേശവും അതിശക്തമായ അപാരദന തീവ്രത ഹിമാലയ നദിയുടെ പ്രത്യേകതയാണ്
C) ഹിമാലയൻ നദികൾ പർവ്വത മേഖലകളിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്നു
D) ഉയർന്ന ജലസേചന ശേഷിയുള്ളതാണ് ഹിമാലയൻ നദികൾ

34 / 116

34) ദക്ഷിണ ഭൂട്ടാനെയും ഇന്ത്യയെയും വേർതിരിക്കുന്ന ഹിമാലയത്തിൻറെ കീഴ് ഭാഗത്തായി സ്ഥിതിചെയ്യുന്ന നദി

35 / 116

35) താഴെ പറയുന്നവയിൽ വൂളാർ തടാകവുമായി ബന്ധമില്ലാത്ത ഏത്?

 

36 / 116

36) ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്നത്?

 

 

37 / 116

37) ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

 

A. ഗോഡ്വിൻ ഓസ്റ്റിൻ

B. മൌണ്ട് k2

C.ക്വാഗിൻ

D. ദാപ്സങ്

 

 

38 / 116

38) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ആണ് ഉത്തരാഖണ്ഡ്,ഉത്തർപ്രദേശ് ,ബീഹാർ ,പശ്ചിമബംഗാൾ, സിക്കിം.

2. ഭൂട്ടാനുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ആണ് സിക്കിം, പശ്ചിമബംഗാൾ ആസ്സം, അരുണാചൽപ്രദേശ്.

3. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ആണ് മിസോറാം ത്രിപുര മേഘാലയ, ആസാം, പശ്ചിമ ബംഗാൾ.

4. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ആണ് അരുണാചൽപ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം.

 

39 / 116

39) ഗോരി ഗംഗ എന്നറിയപ്പെടുന്ന നദി?

40 / 116

40) 'ദൊഡബേട്ട' കൊടുമുടി സ്ഥിതി ചെയ്യുന്ന പർവ്വത ശിഖരം?

41 / 116

41) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ?

42 / 116

42) ലോക്തക് തടാകം ഏത് സംസ്ഥാനത്താണ്

43 / 116

  • 43) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി?

44 / 116

44) തെറ്റായത് കണ്ടുപിടിക്കുക

 

 

45 / 116

45) സത്പുര പർവത നിരയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം ഏത്?

 

 

46 / 116

46) തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

1) ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഭൂട്ടാൻ ആണ്

2) ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം മാലിദീപ് ആണ്.

3) ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ബംഗ്ലാദേശ് ആണ്

4) ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യം ചൈനയാണ്

47 / 116

  • 47)  ഏത് മലനിരയിൽ ആണ് ദോഡബെട്ട കൊടുമുടി സ്ഥിതി ചെയ്യുന്നത്?

 

 

48 / 116

48) തെറ്റ് ഏത്

 

 

 

49 / 116

49)

ശരിയായത് ഏത്
1. ഇന്ത്യൻ കാലാവസ്ഥ വകുപ്പ് - ന്യൂഡൽഹി
2. ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി - പൂനെ
3. നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർ കാസ്റ്റ് - നോയിഡ
4. All of the above

50 / 116

50) ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ നദീതടപദ്ധതി ഏത്??

51 / 116

51) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

52 / 116

52) ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങൾ അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു

 

53 / 116

53) ഹിമാദ്രിയു മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ⁉️

 

A) ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര

 

B) ഇന്നർ ഹിമാലയം എന്നറിയപ്പെടുന്ന പർവ്വതനിര

 

C) കാഞ്ചൻജംഗ അന്നപൂർണ നംഗപർവ്വതം എന്നീ പർവ്വതനിരകൾ സ്ഥിതി ചെയ്യുന്ന പർവ്വതനിര

54 / 116

54) സ്വർണം വജ്രം എന്നിവയുടെ നിക്ഷേപങ്ങൾ ഉള്ള ഇന്ത്യയിലെ പീഠഭൂമി?

 

55 / 116

55) താഴെപ്പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?

 

A. ആൻഡമാൻ നോട് ഏറ്റവും അടുത്തുകിടക്കുന്ന രാജ്യം മ്യാൻമർ

B. നിക്കോബാര് നോട് ഏറ്റവും അടുത്തുകിടക്കുന്ന രാജ്യം മാലിദ്വീപ്

C. മ്യാൻമറിലെ അരക്കൻ യോമ യുടെ തുടർച്ചയായി കാണപ്പെടുന്ന ദ്വീപസമൂഹം ആണ് ആൻഡമാൻ നിക്കോബാർ

D. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റ് എല്ലാ രാജ്യങ്ങളും തെക്കൻ ഏഷ്യയിൽ ആണെങ്കിലും ആൻഡമാൻ-നിക്കോബാർ ഭൂമിശാസ്ത്രപരമായി തെക്ക് കിഴക്കൻ ഏഷ്യയിലാണ്

 

 

56 / 116

56) സിവാലിക് പർവതനിരയുടെ ശരാശരി ഉയരം

 

 

57 / 116

57) ഉത്തരായനരേഖ കടന്നു പോകുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം?

58 / 116

58) താഴെ കൊടുത്തിരിക്കുന്നവയിൽ ഉത്തരേന്ത്യൻ സമതലങ്ങളുടെ ഭാഗമല്ലാത്തത് ഏത് തിരഞ്ഞെടുക്കുക?

1.ഗംഗാസമതലം

2.നർമ്മദാ സമതലം

3.ബ്രഹ്മപുത്രാ സമതലം

59 / 116

59) ഉത്തരേന്ത്യൻ സമതല നദികൾ ഏത് നീരൊഴുക്ക് മാതൃകയിൽ ഉൾപ്പെടുന്നു?

 

 

60 / 116

60) ചുവടെപറയുന്നവയിൽ ഏതെല്ലാം സംസ്ഥാനമാണ് 1956 നവംബർ 1ന് നിലവിൽ വന്നത്?

1. കേരളം 2. അസം

3. ഹിമാചൽ പ്രദേശ്

4. ബീഹാർ 5.രാജസ്ഥാൻ

61 / 116

61) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ

1.ഇന്ത്യയുമായി കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശ്

2.ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഭൂട്ടാൻ

3.ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം 9

62 / 116

62) ഉപദ്വീപീയ നദികളെപ്പറ്റിയുള്ള പ്രസ്താവനകളിൽ തെറ്റായത് തെരഞ്ഞെടുക്കുക?

63 / 116

63) താഴെപ്പറയുന്നവയിൽ മൺസൂണുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?

64 / 116

64) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന?

 

 

65 / 116

65) താഴെപ്പറയുന്നവയിൽ ഉപദ്വീപീയ നദിയുടെ സവിശേഷതകളിൽ പെടുന്നവ ഏതെല്ലാം

1. താരതമ്യേന വിസ്തൃതി കുറഞ്ഞ വൃഷ്ടിപ്രദേശം

2. ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത താരതമ്യേന കുറവ്

3. കാഠിന്യമേറിയ ശിലകളിലൂടെ ഒഴുകുന്നതിനാൽ അഗാധ താഴ് വ രകൾ സൃഷ്ടിക്കപ്പെടുന്നില്ല

4. അതിശക്തമായ അപരദന തീവ്രത

 

 

 

 

66 / 116

66) ഇന്ത്യ മ്യാന്മാർ Land Border Crossing

കരാറിൽ ഏർപ്പെട്ടത് ഏത് വർഷമാണ്

67 / 116

67) സിന്ധു സതലജ് എന്നീ നദികൾക്കിടയിൽ വരുന്ന ഹിമാലയത്തിലെ ഭാഗം അറിയപ്പെടുന്ന പേര് ?

68 / 116

68) ഹിമാലയത്തിന്റെ സ്ഥാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന?

1) ഡാർജലിങ്, സിക്കിം എന്നീ പ്രദേശങ്ങളിൽ കിഴക്ക് പടിഞ്ഞാറ് ദിശയിലാണ് ഹിമാലയ സ്ഥിതിചെയ്യുന്നത്

2) അരുണാചൽപ്രദേശിൽ തെക്കുപടിഞ്ഞാറ് മുതൽ വടക്കുപടിഞ്ഞാറ് വരെയാണ് കാണപ്പെടുന്നത്

3) നാഗാലാൻഡ് ,മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിൽ വടക്ക് തെക്ക് ദിശയിൽ ആണ് സ്ഥിതി ചെയ്യുന്നത്

69 / 116

69) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതൊക്കെ?

1.സിന്ധുവിന്റെ ഏറ്റവും വലിയ പോഷകനദിയാണ് ചിനാബ്

2. ചന്ദ്ര എന്നും ഭാഗ എന്നും പേരുള്ള രണ്ട് അരുവികൾ ഹിമാചൽപ്രദേശിലെ കിലോങ്ങ് അടുത്തുവച്ച് താന്തിയിൽ സംഗമിച്ച് രൂപപ്പെടുന്നതിനാൽ ചിനാബ് ചന്ദ്രഭാഗ എന്നും അറിയപ്പെടുന്നു

3. പാക്കിസ്ഥാനിൽ എത്തും മുൻപ് ഈ നദി 1180 കിലോമീറ്റർ ദൂരം ഒഴുകുന്നു

70 / 116

70) ശരിയായ പ്രസ്താവന ഏത്

 

1.വലിയ നദികളുടെ വൃഷ്ടി പ്രദേശമാണ് നദീതടം

2.ചെറിയ നദികളുടെ വൃഷ്ടി പ്രദേശമാണ് നീർത്തടം

71 / 116

71) ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ തെറ്റായ പ്രസ്താവന ഏത്?

 

A) ഉപദ്വീപീയ പീഠഭൂമി യുടെ കിഴക്കുഭാഗത്താണ് വടക്കുകിഴക്കൻ പീഠഭൂമി വ്യാപിച്ചുകിടക്കുന്നത്

 

B) ഇന്ത്യൻ ഉപദ്വീപിലെ യും വടക്കുകിഴക്കൻ ഇന്ത്യയിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭാഗമാണ് സിലിഗുരി ഇടനാഴി

 

C) ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്നിങ്ങനെ വിഭജിക്കുന്ന പർവ്വതനിരയാണ് വിന്ധ്യ സത്പുര പർവതനിര

 

D) വിന്ധ്യ സത്പുര പർവതനിര ക്കിടയിൽ സ്ഥിതിചെയ്യുന്ന നദിയാണ് ബ്രഹ്മപുത്ര

72 / 116

72)

കൂട്ടത്തിൽ പെടാത്തത്
1. ഉച്ചലിത വൃഷ്ടി
2.സംവഹന വൃഷ്ടി
3. ഫോർ ഓ ക്ലോക്ക് റെയിൻ
4.. ചക്രവാതം

73 / 116

73) ഒറ്റയാനെ കണ്ടെത്തുക??

74 / 116

74) ശെരിയായ പ്രസ്താവനകൾ ഏതെല്ലാം⁉️

 

A) അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 16

 

B) അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം രാജസ്ഥാൻ

 

C) ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശ്

 

 

75 / 116

75) താഴെ പറയുന്നവയിൽ കിഴക്കൻ തീര സമതലത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം

A. പശ്ചിമതീരത്തെ അപേക്ഷിച്ചു കിഴക്കൻ തീര സമതലത്തിന് വീതി കൂടുതലാണ്

B. പശ്ചിമബംഗാളിലെ സുന്ദരവനം മുതൽ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്നു

C. ഉയർത്തപ്പെട്ട തീരത്തിൽ ഉദാഹരണമാണ് കിഴക്കൻ തീരസമതലങ്ങൾ

 

 

76 / 116

76) ഹിമാലയം വ്യാപിച്ചു കിടക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം??

77 / 116

77) ഇന്ത്യയുടെ മാനക രേഖാംശമായി നിർണയിച്ചിട്ടുള്ള രേഖാംശരേഖ?

78 / 116

78) രണ്ട് നദികൾക്കിടയിലുള്ള ഏക്കൽ പ്രദേശം?

 

79 / 116

79) ഇന്ത്യയുമായി സമുദ്രാതിർത്തി പങ്കിടുന്ന രാജ്യങ്ങൾ

 

80 / 116

80) ഉത്തരായനരേഖ കടന്നു പോകുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം

 

 

81 / 116

81) താഴെ കൊടുത്തിരിക്കുന്നവയിൽ കിഴക്കൻ മലനിരകളും ആയി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന

1.സമുദ്രനിരപ്പിൽ നിന്നും ഏകദേശം 500 മുതൽ 3000 മീറ്റർ വരെ ഉയരമുള്ള പ്രദേശം

2.പൂർവാഞ്ചൽ എന്നറിയപ്പെടുന്നു

3.ചിറാപുഞ്ചി സ്ഥിതി ചെയ്യുന്ന മലനിര

4.കിഴക്കൻ മലനിരകളിൽ ഉഷ്ണമേഖലാ ഇലപൊഴിയും കാടുകൾ കാണപ്പെടുന്നു

82 / 116

82) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ശരിയായത് ഏത്

 

1 ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം കന്യാകുമാരി

2 ഇന്ത്യയുടെ തെക്കേ അറ്റം ഇന്ദിരാ പോയിന്റ്

 

 

83 / 116

83) ഭൂമിശാസ്ത്ര പരമായ സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ എത് വിഭാഗത്തിൽ പെടുന്നു?

84 / 116

84) ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാം

 

1. മേഘാലയ

 

2. മണിപ്പൂർ

 

3. മിസോറാം

 

4. അസം

 

 

85 / 116

85) പശ്ചിമബംഗാളിൽ വച്ച് ഗംഗയിൽ ചേരുന്ന ഒടുവിലത്തെ പോഷകനദി?

86 / 116

86) രാജസ്ഥാനിലെ മരുസ്ഥലി- ബാഗർ സമതലങ്ങൾ രൂപീകരണത്തിന് കാരണമായ നദികൾ ഏതെല്ലാം?

1) ലൂണി

2)സരസ്വതി

3)ഗംഗ

4)സിന്ധു

 

 

 

87 / 116

87) താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന

 

1. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമിയാണ് ഡെക്കാൻ പീഠഭൂമി

 

2. ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി യാണ് ലഡാക്ക് പീഡഭൂമി

 

3. ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് K2

 

4. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി കാഞ്ചൻജംഗ

 

 

88 / 116

88) ഹിമാലയത്തിന്റെ ഏത് ഭാഗത്താണ് കരേവ രൂപീകരണം കാണപ്പെടുന്നത്?

 

89 / 116

89) ഹിമാലയത്തിന്റെ ഏത് ഭാഗത്താണ് കരേവ രൂപീകരണം കാണപ്പെടുന്നത്

90 / 116

90) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന?

 

i) 2011ലെ സെൻസസ് പ്രകാരം സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം - ദാമൻ ആന്റ് ദിയു

ii) ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം - ലഡാക്

iii) ജനസംഖ്യ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം - ഗോവ

iv) ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം - പഞ്ചാബ്

 

 

91 / 116

  • 91) ഇന്ത്യൻ ഉപദ്വീപീയ പീഠഭൂമി മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ്?

1. ക്രമരഹിതമായ ത്രികോണാകൃതിയിലാണ് കാണപ്പെടുന്നത്.

 

2. വടക്ക് പടിഞ്ഞാറ് ഡൽഹി മലനിര, തെക്ക് ഏലമലകൾ, കിഴക്ക് രാജ്മഹൽ കുന്നുകൾ, പടിഞ്ഞാറ് ഗിർ മലനിര എന്നിവയാണ് ഉപദ്വീപിയ പീഠഭൂമിയിലെ അതിർത്തികൾ.

 

3. തട്ടുതട്ടായുള്ള അനേകം പീഠഭൂമികളാൽ നിർമിതമായ ഭാഗമാണ്.

 

4. പീഠഭൂമിയിലെ ഉയരം പടിഞ്ഞാറുനിന്നും കിഴക്കോട്ട് പോകുന്തോറും കുറഞ്ഞുവരുന്നു.

 

 

 

 

 

92 / 116

92) ഡെക്കാൺ പീഠഭൂമിയുടെ ദക്ഷിണ പൂർവ ഭാഗങ്ങളിലും പശ്ചിമഘട്ടത്തിലും കാണപ്പെടുന്ന മണ്ണിനം ഏത്?

93 / 116

93) തെറ്റായ ജോഡി കണ്ടെത്തുക
 1. തവാങ് - അരുണാചല്‍ പ്രദേശ്‌
2. ലോന്നാവാല - കർണാടക
3. മുല്ലയാനഗിരി - മഹാരാഷ്ട്ര
4. സ്പിതി - ഹിമാചൽ പ്രദേശ്
5. ശ്രീശൈലം - ആന്ധ്രാ പ്രദേശ്

94 / 116

94) ഉപദ്വീപീയ നദികളുടെ സവിശേഷത അല്ലാത്തത് ഏത്

 

A. വിസ്തൃതി കുറഞ്ഞ വൃഷ്ടി പ്രദേശം

B.തീവ്ര ശക്തിയുള്ള നീരൊഴുക്ക്

C.നീരൊഴുക്ക് മഴയെ ആശ്രയിക്കുന്നു

D.ഉത്ഭവസ്ഥാനം ഉപദ്വിപീയ പീഠഭൂമിയും മധ്യ ഉന്നത തടവുമാണ്.

95 / 116

95) പഞ്ചാബ് അതിർത്തി പങ്കിടുന്ന അയൽ രാജ്യം ഏതാണ് ?

96 / 116

96) ടിബറ്റിൽ ലങ്ചെൻ ഖംബാബ് (Langchan Khambab) എന്ന പേരിൽ അറിയപ്പെടുന്ന നദി ?

97 / 116

97) താഴെപ്പറയുന്നവയിൽ ഉത്തരപർവ്വതമേഖല കടന്നു പോകുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം?

1.ഹിമാചൽപ്രദേശ്

2. ഉത്തരാഖണ്ഡ്

3.സിക്കിം

4.അരുണാചൽപ്രദേശ്

5.നാഗാലാൻഡ്

98 / 116

98) ലോക്തക് തടാകം ഏത് സംസ്ഥാനത്താണ്?

99 / 116

99) ഏതെല്ലാം രാജ്യങ്ങളുടെ അതിർത്തിയിൽ സംഗമിക്കുന്ന താണ് ഹക്കാ ബോറാസി പർവതം?

 

 

100 / 116

100) നീരൊഴുക്ക് ഭൂരൂപങ്ങളുടെ പരിണാമത്തിൽ പക്വതയാർന്ന ഘട്ടത്തിൽ രൂപം കൊള്ളുന്ന സവിശേഷരൂപമാണ് വക്രവലയം.

താഴെപ്പറയുന്നവയിൽ ഏത് നദിയാണ് വക്രവലയങ്ങൾ രൂപപ്പെടുത്തുന്നത്?

101 / 116

101) ഇന്ത്യ - ഭൂട്ടാൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന നാഷണൽ പാർക്ക്?

102 / 116

102) ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളെ തമ്മിൽ വേർതിരിക്കുന്ന കടൽ ഭാഗം?

103 / 116

103) ഉത്തരായന രേഖയോട് ഏറ്റവും അടുത്ത നഗരമായ ഉദയപൂർ ഏത് സംസ്ഥാനത്താണ്

104 / 116

104) ഇന്ദിര ഗാന്ധി കാനൽ നിർമ്മാണം ആരംഭിച്ചത് ?

105 / 116

105) 'ചന്ദ്രഭാഗ' എന്ന പേരിൽ അറിയപ്പെടുന്ന സിന്ധുവിന്റെ പോഷകനദി?

 

 

106 / 116

106) സിങ്കി കമ്പൻ (Singi Kamban) അഥവാ സിംഹത്തിന്റെ മുഖം എന്ന പേരിൽ ടിബറ്റിൽ അറിയപ്പെടുന്ന നദി ?

107 / 116

107) ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

1.ലോകത്തിലെ ഏറ്റവും വലുതും പ്രായം കുറഞ്ഞതുമായ മടക്കു പർവതം ആണ് ഹിമാലയം.

2.ഹിമാലയം നിർമ്മിച്ചിരുന്നത് അവസാദശിലകൾ കൊണ്ടാണ്.

3.ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിരയാണ് ഹിമാദ്രി.

4.കുളു താഴ്വര സ്ഥിതിചെയ്യുന്നത് ഹിമാദ്രി യിലാണ്.

108 / 116

108) ഏതൊക്കെ നദികളുടെ നിക്ഷേപണ ഫലമായി രൂപം കൊണ്ടതാണ് സുന്ദരവനം?

109 / 116

109) യമുനാ നദിയുടെ തീരത്തുള്ള പട്ടണങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

 

110 / 116

110) ഹിമാലയൻ പ്രദേശത്തെ രണ്ടാമത്തെ വലിയ ഹിമാനി

 

111 / 116

111) പ്രാചീനകാലത്ത് വേത്രാവതി എന്നറിയപ്പെട്ടിരുന്ന നദി ?

112 / 116

  • 112) ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

A.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനമാണ് ഗുജറാത്ത് .

 

B.ഏറ്റവും കുറവ് കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം ആണ് ഗോവ.

 

C.ഏറ്റവും കൂടുതൽ തീരപ്രദേശമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ് .

 

D.ദക്ഷിണേന്ത്യയിൽ തീരപ്രദേശമില്ലാത്ത സംസ്ഥാനമാണ് തെലുങ്കാന .

113 / 116

113) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1.ആൻഡമാന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യം മ്യാൻമർ

2.നിക്കോബാർ ദ്വീപ് സമൂഹത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യം ഇന്തോനേഷ്യ

 

114 / 116

114) താഴെപ്പറയുന്നവയിൽ ശരിയായത് തെരഞ്ഞെടുക്കുക

 

1.ഇന്ത്യ അഫ്ഗാനിസ്ഥാൻ-A.മാക്മോഹൻ രേഖ

 

2.ഇന്ത്യ ചൈന -B.തീൻ ബേഗാ കോറിഡോർ

 

3.ഇന്ത്യ -ചൈന- മ്യാൻമാർ -C.ഡ്യൂറൻറ് രേഖ

 

4.ഇന്ത്യ -ബംഗ്ലാദേശ് -D.ഹക്കാബോ റാസി

 

 

115 / 116

  • 115) ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം ആയ മൗസിൻറം ഏതിൽ ഉൾപ്പെടുന്നു?

A.മൗണ്ടൈൻ ക്ലൈമറ്റ് .

 

B.ട്രോപ്പിക്കൽ റെയിൻ ഫോറസ്റ്റ് ക്ലൈമറ്റ് .

 

C.ട്രോപ്പിക്കൽ ഡെസർട്ട് ക്ലൈമറ്റ് .

 

D.ട്രോപ്പിക്കൽ സാവന്ന ക്ലൈമറ്റ് .

116 / 116

116)  

ഒരേയൊരു സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ

116)  

Your score is

The average score is 17%

0%

Exit

Quizes

Other Quizes

error: Content is protected !!