FREE PSC TALKZ

10th Preliminary Basic GK Mock Test

10th Preliminary Basic GK Mock Test

10th Preliminary Basic GK Mock Test

🟥 SCERT  TOPIC WISE  MOCK T EST 2022

SCERT   COMPLETE   MOCK  TEST



🟥 NCERT  TOPIC WISE  MOCK T EST 2022

NCERT  TOPIC WISE  MOCK T EST



Prelims P Y Q Answer Marked 

 



Are you looking to enhance your general knowledge and test your understanding of various subjects? If so, participating in a Basic GK mock test can be a great way to assess your knowledge and improve your overall awareness. In this article, we will explore the concept of a Basic GK mock test and how it can benefit individuals in their quest for knowledge.

A Basic GK mock test is designed to evaluate an individual’s grasp of general knowledge across different areas, such as history, geography, science, current affairs, sports, and more. It serves as a practice assessment that closely simulates the format and difficulty level of a real GK exam. By taking part in these mock tests, individuals can gauge their knowledge, identify areas that need improvement, and enhance their overall understanding of various subjects.

One of the key advantages of a Basic GK mock test is that it offers individuals the opportunity to assess their current knowledge level. The test covers a wide range of topics and presents questions of varying difficulty levels. By attempting the mock test, individuals can identify their strengths and weaknesses in different subject areas. This self-assessment allows them to focus on areas that require more attention and tailor their study plan accordingly.

Moreover, Basic GK mock tests are beneficial in terms of improving time management skills. Most mock tests are designed to be completed within a specified time limit, similar to an actual exam. By practicing with these time constraints, individuals can develop effective time management strategies, learn to allocate time to different sections, and improve their speed and accuracy in answering questions.

Additionally, participating in Basic GK mock tests helps individuals become familiar with the exam pattern and question formats. These tests often include multiple-choice questions, fill in the blanks, matching exercises, and more. By practicing with these question types, individuals can develop a better understanding of how to approach different types of questions, eliminate incorrect options, and choose the most appropriate answers.

Furthermore, Basic GK mock tests provide individuals with valuable feedback on their performance. After completing the test, individuals receive a comprehensive analysis of their answers, highlighting correct and incorrect responses. This feedback allows them to understand their progress, identify areas that need further study, and rectify any misconceptions they may have had. Regularly reviewing this feedback and learning from mistakes can significantly enhance one’s overall knowledge and performance

To access Basic GK mock tests, there are various online platforms and websites that offer a wide range of mock test materials. These platforms often provide both free and paid options, allowing individuals to choose the most suitable mock test based on their needs and preferences. It is advisable to select mock tests that cover a comprehensive range of topics and reflect the difficulty level of the actual exam.

In conclusion, participating in a Basic GK mock test can be an excellent way to assess and improve your general knowledge. These tests provide individuals with an opportunity to evaluate their current knowledge level, practice time management skills, familiarize themselves with the exam pattern, and receive valuable feedback on their performance. By regularly engaging in Basic GK mock tests and incorporating them into your study routine, you can enhance your overall awareness, expand your knowledge base, and boost your confidence when facing GK exams. So, seize the opportunity to take Basic GK mock tests and embark on a journey of continuous learning and improvement.

0%
24 votes, 4.3 avg
662

Basic GK Mock Test 1

🟥 Basic GK Mock Test 1

🟥 NUMBER OF QUESTIONS : 100

🟥 TIME : 60 Mins

1 / 100

1) കേരളത്തിലെ ഏറ്റവും കൂടുതൽ പട്ടികവർഗക്കാർ ഉള്ള ജില്ല ?️

2 / 100

2) കറൻസി, നാണയ വ്യവസ്ഥ ഇവ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു

 

 

3 / 100

3) താഴെ തന്നിരിക്കുന്നവയിൽ പമ്പാ നദിയുടെ പോഷക നദികളിൽ പെടാത്ത നദി ഏത്?

4 / 100

4) തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസാക്കിയത്

 

 

 

5 / 100

5) കർബി അങ്ങ്ലോങ്ങ്‌ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

6 / 100

6) എൻ എസ് എസിന്റെ ആദ്യ ട്രഷറർ

7 / 100

7) പൊതുമരാമത്ത് വകുപ്പിൽ നിന്നും റെയിൽവേയെ വേർതിരിച്ച വൈസ്രോയി ?

8 / 100

8) വെള്ള കാട്ട്പോത്തുകളുടെ സാനിധ്യം റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ള വന്യജീവി സങ്കേതം??

 

9 / 100

9) 🛑 കേരളത്തെയും നീലഗിരി ജില്ലയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം

10 / 100

10) കേരളത്തിൽ ഏറ്റവുമധികം ലോഹമണൽ നിക്ഷേപം കാണപ്പെടുന്ന ജില്ല?

11 / 100

11) കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി ?

12 / 100

12) മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം നടന്നത് എവിടെ?

13 / 100

13) 1857ലെ വിപ്ലവത്തെ ഹിന്ദു-മുസ്ലിം ഗൂഢാലോചന എന്ന് വിശേഷിപ്പിച്ചതാര്?

14 / 100

14) ഇന്ത്യയിൽ ഏറ്റവുമധികം രാസവളം ഉപയോഗിക്കുന്ന സംസ്ഥാനമാണ്??

15 / 100

15) ചരിത്രത്തിൽ ബുദ്ധനും യേശുക്രിസ്തുവിനും തുല്യമായ സ്ഥാനം ഗാന്ധിക്കും ഉണ്ടായിരിക്കും എന്ന് പറഞ്ഞതാര്?

16 / 100

16) നാമകരണ വിപ്ലവം നടത്തിയ നവോത്ഥാന നായകൻ?

17 / 100

17) ഇന്ത്യൻ അശാന്തി എന്ന് ബ്രിട്ടീഷുകാർ വിളിച്ച് കാലഘട്ടം?

18 / 100

18) അഗസ്ത്യവനം ബയോസ്ഫിയർ റിസർവ് നിലവിൽ വന്ന വർഷം?

19 / 100

19) " ജനാധിപത്യ ഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം " എന്നു പറഞ്ഞതാര്

 

 

20 / 100

20) 🟣 ബംഗാളിലെ ആദ്യത്തെ വിപ്ലവ സംഘടന ❓️

21 / 100

21) യോഗക്ഷേമസഭയുടെ യുവജന വിഭാഗത്തിന്റെ ആദ്യ വനിതാ പ്രസിഡന്റ്??

22 / 100

22) കേരള പുലയ മഹാസഭ സ്ഥാപിച്ചത്

 

 

 

23 / 100

23) മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ നോവൽ

 

24 / 100

24) ഒന്നാം ലോകമഹായുദ്ധകാലത്ത് "ലോക സമാധാന യാത്ര" നയിച്ച നവോത്ഥാന നായകനാര്?

25 / 100

25) 1857ലെ വിപ്ലവത്തിലെ കാരണങ്ങളിൽ ഒന്നായ ഹിന്ദു വിധവ പുനർവിവാഹ നിയമം നടപ്പിലാക്കിയ വർഷം?

26 / 100

26) 🛑 മൊയ്തു പാലം സ്ഥിതി ചെയ്യുന്നത്

27 / 100

27) ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന്?

28 / 100

28) ഇന്ത്യയിൽ ആദ്യമായി തുമ്പികളുടെ കണക്കെടുപ് നടത്തിയ വന്യജീവിസങ്കേതം???

29 / 100

29) ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിലെ ഭാഗമായി ക്ഷേത്രപ്രവേശന ദിനം ആചരിച്ചത് എന്നാണ്?

30 / 100

30) ഹിമാലയത്തിലെ സുഖവാസ കേന്ദ്രമായ ഡാർജിലിംഗ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

 

 

31 / 100

31) ഇന്ത്യയിൽ ആദ്യമായി ആനകൾക്ക് വേണ്ടിയുള്ള ആശുപത്രി നിലവിൽ വന്നത്

 

 

32 / 100

32) കര്യങ്കോട് പുഴയുടെ മറ്റൊരു പേര് ?

 

33 / 100

33) ഇന്ത്യയിൽ ഏറ്റവുമധികം രാസവളം ഉൽപാദിപ്പിക്കുന്ന സംസ്ഥാനം??

34 / 100

34) നന്ദാദേവി കൊടുമുടി സ്ഥിതി ചെയ്യുന്നത് എവിടെ ?

35 / 100

35) ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്ന തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചതാര്?

36 / 100

36) റാറ്റിൽ ജലവൈദ്യുത പദ്ധതി നിർമ്മാണത്തിലിരിക്കുന്ന നദി?

37 / 100

37) ദേവനാഗരി ലിപിയിലെ ഹിന്ദി ആയിരിക്കും യൂണിയന്റെ ഔദ്യോഗിക ഭാഷ എന്ന് പ്രഖ്യാപിക്കുന്ന ഭരണഘടന അനുച്ഛേദം ഏത് ?

38 / 100

38) ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഐഎൻസി സമ്മേളനം നടന്നത് എന്ന് ?

39 / 100

39) സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല ?

40 / 100

40) കുമാരഗുരുദേവൻ പ്രത്യക്ഷരക്ഷാദൈവസഭ സ്ഥാപിച്ച വർഷം ?

41 / 100

41) മുണ്ടേരി കടവ് പക്ഷി സങ്കേതം ഏതു ജില്ലയിൽ????

 

42 / 100

42) 🛑 അഞ്ചുരുളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല

43 / 100

43) ഏത് ദേശീയോദ്യാനത്തിനുള്ളിലാണ് ലക്കം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

44 / 100

44) ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ പ്രിവന്റ്റീവ് മർഡർ എന്ന് വിശേഷിപ്പിച്ചതാര്

 

 

 

45 / 100

45) പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യ കൃതി ?

46 / 100

46) ആൽപ്സ് പർവതനിര കടന്ന് തെക്കൻ താഴ്വവാരത്തേക്ക് വീശുന്ന പ്രാദേശിക വാതം?

47 / 100

47) ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ ജനിച്ച നവോത്ഥാന നായകൻ ?

 

 

48 / 100

48) ഏത് ദേശീയ പ്രക്ഷോഭത്തിനിടെ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ബ്രിട്ടീഷ് സർക്കാരിൻറെ നീക്കത്തിനു നൽകിയിരുന്ന രഹസ്യനാമമായിരുന്നു "ഓപ്പറേഷൻ തണ്ടർ ബോൾട്ട്"

49 / 100

49) "തോലും വിറകും ഞങ്ങളെടുക്കും കാലൻ വന്നു തടുത്താലും" എന്നത് ഏത് സമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യം ആണ് ?

 

 

50 / 100

50) ഇന്ത്യയുടെ ദേശീയമുദ്രയ്ക്ക് അംഗീകാരം ലഭിച്ചതെന്ന്?

51 / 100

51) ബഹുമത സമൂഹം എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാനനായകൻ ?

52 / 100

52) തുലാം പത്ത് സമരം എന്നറിയപ്പെടുന്നത് ?

 

53 / 100

53) തൊട്ടുകൂടായ്മ നിയമം നിലവിൽ വന്നത് എന്നാണ്?

54 / 100

54) ഇന്ത്യയിലെ ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ നദി?

55 / 100

55) കുഞ്ചൻ നമ്പ്യാർ സ്മൃതിവനം എന്ന പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം?

56 / 100

56) ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?

57 / 100

57) ഇരവികുളം ദേശീയോദ്യാനം ആയി പ്രഖ്യാപിക്കപ്പെട്ട വർഷം?

58 / 100

58) ചെർണോസെം എന്നും അറിയപ്പെടുന്ന മണ്ണിനം ഏത്

59 / 100

59) കേരളത്തിലെ ജനസാന്ദ്രത നിരക്ക് ?

60 / 100

60) ഗംഗാ നദിയുടെ സംരക്ഷണത്തിനായുള്ള ഗംഗ ആക്ഷൻ പ്ലാൻ നടപ്പിലാക്കിയത് ഏത് വർഷം?

61 / 100

61) പുനലൂരിനെയും ചെങ്കോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം??

62 / 100

62) അൽ ഇസ്ലാം എന്ന മാസിക ആരംഭിച്ചത്??

63 / 100

63) ഐക്യനാണയസംഘം എന്ന പേരിൽ ബാങ്ക് ആരംഭിച്ചത് ?

 

 

64 / 100

64) ചാന്നാർ ലഹളക്ക് പ്രചോദനമായ ആത്മീയനേതാവ്  ?

65 / 100

65)  

ആരവല്ലി പർവ്വതനിര നിർമ്മിതമാ lയിരിക്കുന്നത് ഏതു തരം ശിലകൾ കൊണ്ടാണ്

65)  

65)  

66 / 100

66) രാജ് മഹൽ കുന്നുകളിൽ ജീവിച്ചിരുന്ന ജനവിഭാഗം?

67 / 100

67) ഗംഗാസമതലത്തിൽ സമാന്തരമായി കാണപ്പെടുന്ന ഹിമാലയത്തിലെ ഭാഗം ?

68 / 100

68) ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ എന്നറിയപ്പെട്ടത് ?

 

 

69 / 100

69)  

ജാലിയൻവാലാബാഗ് കൂട്ടക്കൊല യെ പറ്റി അന്വേഷിക്കാൻ കോൺഗ്രസ് നിയോഗിച്ച അനൗദ്യോഗിക സമിതിയുടെ അധ്യക്ഷൻ

69)  

70 / 100

70) ഏതു വർഷമാണ് അയ്യത്താൻ ഗോപാലൻ ബ്രഹ്മസമാജ ത്തിന്റെ കേരളത്തിലെ ശാഖ കോഴിക്കോട് ആരംഭിച്ചത്?

71 / 100

71) ലോകസഭയിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുന്നത് ആര്

 

 

72 / 100

72) 🛑 ഇന്ത്യയ്ക്ക് ഡൊമീനിയൻ പദവി നൽകണമെന്ന് ഗവൺമെന്റ് നോട് ആവശ്യപ്പെട്ട സമ്മേളനം ❓️

73 / 100

73) ഉപ്പു സത്യാഗ്രഹത്തെ ചായ കോപ്പയിലെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിച്ച വൈസ്രോയി?

74 / 100

74) ശീതസമരം എന്ന പദം ആദ്യമായി ഉപയോഗിച്ചത്

 

75 / 100

75) 🛑 കേരളത്തിലെ ആദ്യത്തെ റോട്ടറി ക്ലബ്ബ് സ്ഥാപിതമായത്

76 / 100

76) കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയുന്ന കേരളത്തിലെ ഏക പക്ഷി സങ്കേതം??

 

77 / 100

77) ഉത്തരായന രേഖയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം?

 

78 / 100

78) ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചത് ?

79 / 100

79) നെഹ്റുവും ഗാന്ധിജിയും കണ്ടുമുട്ടിയ ഐ എൻ സി സമ്മേളനം?

80 / 100

80) സുപ്രീംകോടതി ജഡ്ജി പദവിയിലെത്തിയ ആദ്യ മലയാളി ?

81 / 100

81) മരമല വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?

82 / 100

82) ഐ എൻ സി പ്രസിഡണ്ട് ആയ രണ്ടാമത്തെ വിദേശ വനിത ?

83 / 100

83) 1876-78 ലെ മഹാ ക്ഷാമത്തിന്റെ കാലത്ത് ഇന്ത്യയിലെ വൈസ്രോയി ?

84 / 100

84) ചൗരി ചൗരാ സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

85 / 100

85) കോഴിക്കോട് ജില്ലയിലുള്ള ഉറുമി ജലവൈദ്യുത പദ്ധതികൾ ഏതു രാജ്യത്തിന്റെ സഹായത്തോടെയാണ് നിർമിച്ചത് ?

 

 

86 / 100

86) ദേശിയ ഗാനം ആദ്യമായി ആലപിച്ച കോൺഗ്രസ്‌ സമ്മേളനo??

87 / 100

87) സംസ്ഥാനങ്ങളിലെ മുഖ്യ വിവരാവകാശ കമ്മീഷണർ , വിവരാവകാശ കമ്മീഷണർമാർ എന്നിവരെ നിയമിക്കുന്നതാര്?

88 / 100

88) സാത്പുരയുടെ റാണി ?

 

 

89 / 100

89) അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ ബഹുജന പ്രക്ഷോഭം?

90 / 100

90) ഭാരതത്തിലെ ഇരുൾമൂടിയ അന്തരീക്ഷത്തിൽ ഒരു കനക താരം കൂടി പൊലിഞ്ഞു എന്ന് ഇംഗ്ലീഷ് പത്രമായ ട്രിബ്യൂണൽ റിപ്പോർട്ട് ചെയ്തത് ആരുടെ നിര്യാണത്തെ കുറിച്ചാണ്?

91 / 100

91) കേരളത്തിലെ ഏത് ജില്ലയിലാണ് കൃഷ്ണഗിരി സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് ?

 

 

92 / 100

92) സുവർണ ചതുഷ്ക്കോണം സൂപ്പർ ഹൈവേയുടെ ചുമതല നിർവഹിക്കുന്നത്???

93 / 100

93) കഥകിന് പുതിയ രൂപഭാവം നൽകിയ മുഗൾ ചക്രവർത്തി യേത് എന്ന് തെഞ്ഞെടുക്കുക.

 

 

94 / 100

94) വെള്ളത്താമര യും വജ്ര ചിഹ്നവും ബന്ദേമാതരം എന്ന വാക്കും ആലേഖനംചെയ്ത ദേശീയപതാക 1904 ൽ രൂപകൽപ്പന ചെയ്തതാര് ?

95 / 100

95) താഴെപ്പറയുന്നവയിൽ ഗോത്രകലാപം അല്ലാത്തത് ?

96 / 100

96) ✳️ പത്തൊമ്പതാം നൂറ്റാണ്ടിൽ മിശ്രഭോജനം, മിശ്രവിവാഹം, വിധവ പുനർവിവാഹം എന്നീ പുരോഗതിക്കായി നിലകൊണ്ട പരിഷ്കരണ പ്രസ്ഥാനം ഏത് ❓️

97 / 100

97)  മൗണ്ട് അബുവിനെയും ഗുരു ശിഖറിനെയും വേർതിരിക്കുന്ന ചുരം ?

98 / 100

98) രണ്ടാം വട്ടമേശ സമ്മേളനത്തിലെ പ്രധാന പ്രതിപാദ്യവിഷയം ഏതായിരുന്നു?

99 / 100

99) ✳️ ഭബാനി പതക്, ദേവി ചൗധരാണി എന്നിവർ ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ❓️

100 / 100

100) താഴെപ്പറയുന്നവയിൽ ' വന്ദേമാതരം പ്രസ്ഥാനം ' എന്ന് അറിയപ്പെടുന്നത് ഏത്

 

Your score is

The average score is 36%

0%

Exit

 

 



0%
12 votes, 3.6 avg
1547

Basic GK Mock Test 2

🟥 Basic GK Mock Test 2

🟥 NUMBER OF QUESTIONS : 100

🟥 TIME : 60 Mins

1 / 100

1) ഇന്ത്യയിൽ ഏറ്റവുമധികം രാസവളം ഉപയോഗിക്കുന്ന സംസ്ഥാനമാണ്??

2 / 100

2) താഴെപ്പറയുന്നവയിൽ ഗോത്രകലാപം അല്ലാത്തത് ?

3 / 100

3) ഉത്തരായന രേഖയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം?

 

4 / 100

4) കേരളത്തിലെ ഏറ്റവും കൂടുതൽ പട്ടികവർഗക്കാർ ഉള്ള ജില്ല ?️

5 / 100

5) ആധുനിക ബംഗാളി ഗദ്യ സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

6 / 100

6) നന്ദാദേവി കൊടുമുടി സ്ഥിതി ചെയ്യുന്നത് എവിടെ ?

7 / 100

7) ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതി ചെയ്യാൻ കഴിയാത്ത ഭാഗം ഏത്

8 / 100

8) ഇന്ത്യയിലെ വേലിയേറ്റ നദിക്കു ഉദാഹരണം?

 

9 / 100

9) 1857ലെ വിപ്ലവത്തിലെ കാരണങ്ങളിൽ ഒന്നായ ഹിന്ദു വിധവ പുനർവിവാഹ നിയമം നടപ്പിലാക്കിയ വർഷം?

10 / 100

10) മഹത്തായ റിട്ട് എന്നറിയപ്പെടുന്നത് ?

11 / 100

11) ഉറപ്പേറിയ ശിലകളാൽ നിർമ്മിതവും ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതുമായ ഭൂവിഭാഗം?

12 / 100

12) ഹരിത വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്

13 / 100

13) ചട്ടമ്പിസ്വാമികളുടെ ഏത് കൃതിയാണ് 2021 നൂറുവർഷം പൂർത്തിയാക്കിയത്?

14 / 100

14) ഇന്ത്യൻ എഡ്യൂക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നത്

 

15 / 100

15) ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിലെ ഭാഗമായി ക്ഷേത്രപ്രവേശന ദിനം ആചരിച്ചത് എന്നാണ്?

16 / 100

16) " ജനാധിപത്യ ഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം " എന്നു പറഞ്ഞതാര്

 

 

17 / 100

17) കേരളത്തിലെ ജനസാന്ദ്രത നിരക്ക് ?

18 / 100

18) കേരള കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായ വർഷം

 

19 / 100

19) ദേവനാഗരി ലിപിയിലെ ഹിന്ദി ആയിരിക്കും യൂണിയന്റെ ഔദ്യോഗിക ഭാഷ എന്ന് പ്രഖ്യാപിക്കുന്ന ഭരണഘടന അനുച്ഛേദം ഏത് ?

20 / 100

20) ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഐഎൻസി സമ്മേളനം നടന്നത് എന്ന് ?

21 / 100

21) കര്യങ്കോട് പുഴയുടെ മറ്റൊരു പേര് ?

 

22 / 100

22) പൊതുമരാമത്ത് വകുപ്പിൽ നിന്നും റെയിൽവേയെ വേർതിരിച്ച വൈസ്രോയി ?

23 / 100

23) രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന രോഗം?

 

24 / 100

24) ഇന്ത്യയിൽ ആദ്യമായി തുമ്പികളുടെ കണക്കെടുപ് നടത്തിയ വന്യജീവിസങ്കേതം???

25 / 100

25) കേരളത്തിൽ ഏറ്റവുമധികം ലോഹമണൽ നിക്ഷേപം കാണപ്പെടുന്ന ജില്ല?

26 / 100

26) വന്ദേമാതരത്തിന് ഐ ബോ ടു ദീ മദർ (I bow to thee, Mother) എന്ന പരിഭാഷ തയ്യാറാക്കിയത് ?

 

27 / 100

27) ഐഎസ്ആർഒ യുടെ ആദ്യത്തെ കൊമേഴ്സ്യൽ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ് സ്ഥാപിച്ച സംസ്ഥാനം?

28 / 100

  • 28) ശിവസമുദ്രം പദ്ധതി ഏത് നദിയിലാണ്?

29 / 100

29) ഇന്ത്യയിലെ ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ നദി?

30 / 100

30) ഇന്ത്യൻ അശാന്തി എന്ന് ബ്രിട്ടീഷുകാർ വിളിച്ച് കാലഘട്ടം?

31 / 100

31) സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാൻ പ്രമേയം പാസാക്കിയ ഐ എൻ സി സമ്മേളനം

32 / 100

32) മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ നോവൽ

 

33 / 100

33) കുമാരഗുരുദേവൻ പ്രത്യക്ഷരക്ഷാദൈവസഭ സ്ഥാപിച്ച വർഷം ?

34 / 100

34) ഇന്ത്യയിലെ ഏറ്റവും വിസ്തൃതിയേറിയ ഭൂവിഭാഗം

 

 

35 / 100

35) താഴെ തന്നിട്ടുള്ളതിൽ ഇന്ത്യൻ ഭരണഘടന കടമെടുത്തതിൽ തെറ്റായ ജോഡി ഏത്?

1. തെരഞ്ഞെടുപ്പ് സംവിധാനം- ബ്രിട്ടൻ

2. റിപ്പബ്ലിക് - ഫ്രാൻസ്

3. കൂട്ടുത്തരവാദിത്വം - കാനഡ

4. വ്യവസായ-വാണിജ്യ ങ്ങൾക്കുള്ള സ്വാതന്ത്ര്യം - ഓസ്ട്രേലിയ

36 / 100

36) 🟣 ബംഗാളിലെ ആദ്യത്തെ വിപ്ലവ സംഘടന ❓️

37 / 100

37) കേരളത്തിലെ ഏത് ജില്ലയിലാണ് കൃഷ്ണഗിരി സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് ?

 

 

38 / 100

38) ✳️ പത്തൊമ്പതാം നൂറ്റാണ്ടിൽ മിശ്രഭോജനം, മിശ്രവിവാഹം, വിധവ പുനർവിവാഹം എന്നീ പുരോഗതിക്കായി നിലകൊണ്ട പരിഷ്കരണ പ്രസ്ഥാനം ഏത് ❓️

39 / 100

39) ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്ന തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചതാര്?

40 / 100

40) മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം നടന്നത് എവിടെ?

41 / 100

41) കേരളത്തിൽ വിരിപ്പ് കൃഷിയിൽ വിളവെടുക്കുന്ന കാലം?

42 / 100

42) ഇന്ത്യയിലെ ശൈത്യകാലം ഏതു മാസങ്ങളിൽ ആണ്?

43 / 100

43) തൊട്ടുകൂടായ്മ നിയമം നിലവിൽ വന്നത് എന്നാണ്?

44 / 100

44) ഐക്യനാണയസംഘം എന്ന പേരിൽ ബാങ്ക് ആരംഭിച്ചത് ?

 

 

45 / 100

45) ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?

46 / 100

46) കഥകിന് പുതിയ രൂപഭാവം നൽകിയ മുഗൾ ചക്രവർത്തി യേത് എന്ന് തെഞ്ഞെടുക്കുക.

 

 

47 / 100

47) ഒന്നാം ലോകമഹായുദ്ധകാലത്ത് "ലോക സമാധാന യാത്ര" നയിച്ച നവോത്ഥാന നായകനാര്?

48 / 100

48) സുപ്രീംകോടതി ജഡ്ജി പദവിയിലെത്തിയ ആദ്യ മലയാളി ?

49 / 100

49) അൽ ഇസ്ലാം എന്ന മാസിക ആരംഭിച്ചത്??

50 / 100

50)  മൗണ്ട് അബുവിനെയും ഗുരു ശിഖറിനെയും വേർതിരിക്കുന്ന ചുരം ?

51 / 100

51) ഏത് ദേശീയ പ്രക്ഷോഭത്തിനിടെ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ബ്രിട്ടീഷ് സർക്കാരിൻറെ നീക്കത്തിനു നൽകിയിരുന്ന രഹസ്യനാമമായിരുന്നു "ഓപ്പറേഷൻ തണ്ടർ ബോൾട്ട്"

52 / 100

52) താഴെ തന്നിരിക്കുന്നവയിൽ പമ്പാ നദിയുടെ പോഷക നദികളിൽ പെടാത്ത നദി ഏത്?

53 / 100

53) ഐ എൻ സി പ്രസിഡണ്ട് ആയ രണ്ടാമത്തെ വിദേശ വനിത ?

54 / 100

54) ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചത് ?

55 / 100

55) പഞ്ചനദികളുടെ നാട് എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം

56 / 100

56) പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യ കൃതി ?

57 / 100

57) ഏത് ദേശീയോദ്യാനത്തിലെ തെക്ക് ഭാഗത്തായിട്ടാണ് ആനമുടി സ്ഥിതി ചെയ്യുന്നത്?

 

58 / 100

58) ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ എന്നറിയപ്പെട്ടത് ?

 

 

59 / 100

  • 59) ഇന്ത്യയിൽ ആദ്യമായി അണുവിസ്ഫോടനം നടന്ന വർഷം?

60 / 100

60)
  • 1857ലെ വിപ്ലവത്തിന് അലഹബാദിൽ നേതൃത്വം കൊടുത്തതാര്

     

61 / 100

61) ചെർണോസെം എന്നും അറിയപ്പെടുന്ന മണ്ണിനം ഏത്

62 / 100

62) 🛑 ഇന്ത്യയ്ക്ക് ഡൊമീനിയൻ പദവി നൽകണമെന്ന് ഗവൺമെന്റ് നോട് ആവശ്യപ്പെട്ട സമ്മേളനം ❓️

63 / 100

63) "തോലും വിറകും ഞങ്ങളെടുക്കും കാലൻ വന്നു തടുത്താലും" എന്നത് ഏത് സമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യം ആണ് ?

 

 

64 / 100

64) ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ ജനിച്ച നവോത്ഥാന നായകൻ ?

 

 

65 / 100

65) താഴെപ്പറയുന്നവയിൽ ' വന്ദേമാതരം പ്രസ്ഥാനം ' എന്ന് അറിയപ്പെടുന്നത് ഏത്

 

66 / 100

66) ഇരവികുളം ദേശീയോദ്യാനം ആയി പ്രഖ്യാപിക്കപ്പെട്ട വർഷം?

67 / 100

67) ആധുനിക ഭൂപട നിർമ്മാണത്തിന് പിതാവ് ആര്

68 / 100

68) ഇന്ത്യയിൽ ഏറ്റവുമധികം രാസവളം ഉൽപാദിപ്പിക്കുന്ന സംസ്ഥാനം??

69 / 100

69) വെള്ളത്താമര യും വജ്ര ചിഹ്നവും ബന്ദേമാതരം എന്ന വാക്കും ആലേഖനംചെയ്ത ദേശീയപതാക 1904 ൽ രൂപകൽപ്പന ചെയ്തതാര് ?

70 / 100

70) ഏതു വർഷമാണ് അയ്യത്താൻ ഗോപാലൻ ബ്രഹ്മസമാജ ത്തിന്റെ കേരളത്തിലെ ശാഖ കോഴിക്കോട് ആരംഭിച്ചത്?

71 / 100

71) മുണ്ടേരി കടവ് പക്ഷി സങ്കേതം ഏതു ജില്ലയിൽ????

 

72 / 100

72) റാറ്റിൽ ജലവൈദ്യുത പദ്ധതി നിർമ്മാണത്തിലിരിക്കുന്ന നദി?

73 / 100

73) കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയുന്ന കേരളത്തിലെ ഏക പക്ഷി സങ്കേതം??

 

74 / 100

74) സുവർണ ചതുഷ്ക്കോണം സൂപ്പർ ഹൈവേയുടെ ചുമതല നിർവഹിക്കുന്നത്???

75 / 100

75) രാജ് മഹൽ കുന്നുകളിൽ ജീവിച്ചിരുന്ന ജനവിഭാഗം?

76 / 100

76) തുലാം പത്ത് സമരം എന്നറിയപ്പെടുന്നത് ?

 

77 / 100

  • 77) കേരളത്തിന്റെ കടൽ തീരത്തിന് എത്ര കിലോമീറ്റർ ദൈർഘ്യമുണ്ട്?

78 / 100

78) ബഹുമത സമൂഹം എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാനനായകൻ ?

79 / 100

79) സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല ?

80 / 100

80) 1876-78 ലെ മഹാ ക്ഷാമത്തിന്റെ കാലത്ത് ഇന്ത്യയിലെ വൈസ്രോയി ?

81 / 100

81) യോഗക്ഷേമസഭയുടെ യുവജന വിഭാഗത്തിന്റെ ആദ്യ വനിതാ പ്രസിഡന്റ്??

82 / 100

82)  

ആരവല്ലി പർവ്വതനിര നിർമ്മിതമാ lയിരിക്കുന്നത് ഏതു തരം ശിലകൾ കൊണ്ടാണ്

82)  

82)  

83 / 100

83) മരമല വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?

84 / 100

84)  

ജാലിയൻവാലാബാഗ് കൂട്ടക്കൊല യെ പറ്റി അന്വേഷിക്കാൻ കോൺഗ്രസ് നിയോഗിച്ച അനൗദ്യോഗിക സമിതിയുടെ അധ്യക്ഷൻ

84)  

85 / 100

85) നന്ദാദേവി സ്ഥിതിചെയ്യുന്ന പർവ്വതനിര?

86 / 100

86) അഗസ്ത്യവനം ബയോസ്ഫിയർ റിസർവ് നിലവിൽ വന്ന വർഷം?

87 / 100

87) ഏത് ദേശീയോദ്യാനത്തിനുള്ളിലാണ് ലക്കം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

88 / 100

88) ചാന്നാർ ലഹളക്ക് പ്രചോദനമായ ആത്മീയനേതാവ്  ?

89 / 100

89) ലോകസഭയിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുന്നത് ആര്

 

 

90 / 100

90) രണ്ടാം വട്ടമേശ സമ്മേളനത്തിലെ പ്രധാന പ്രതിപാദ്യവിഷയം ഏതായിരുന്നു?

91 / 100

91) കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി ?

92 / 100

92) ✳️ ഭബാനി പതക്, ദേവി ചൗധരാണി എന്നിവർ ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ❓️

93 / 100

93) ഹിമാലയൻ നദികൾ ഏത് പർവ്വതനിരയെ മുറിച്ചുകൊണ്ട് ഒഴുകുന്നതിനാൽ ആണ് പലയിടങ്ങളിലും തുടർച്ച നഷ്ടപ്പെടുന്നത്?

 

94 / 100

94) കറൻസി, നാണയ വ്യവസ്ഥ ഇവ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു

 

 

95 / 100

95) കോഴിക്കോട് ജില്ലയിലുള്ള ഉറുമി ജലവൈദ്യുത പദ്ധതികൾ ഏതു രാജ്യത്തിന്റെ സഹായത്തോടെയാണ് നിർമിച്ചത് ?

 

 

96 / 100

96) വരയാർ പോഷക നദി ഏത് നദിയുടേതാണ്?

97 / 100

97) വെള്ള കാട്ട്പോത്തുകളുടെ സാനിധ്യം റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ള വന്യജീവി സങ്കേതം??

 

98 / 100

98) പുനലൂരിനെയും ചെങ്കോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം??

99 / 100

99) ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന്?

100 / 100

100) ഗംഗാസമതലത്തിൽ സമാന്തരമായി കാണപ്പെടുന്ന ഹിമാലയത്തിലെ ഭാഗം ?

Your score is

The average score is 56%

0%

Exit

 

 



0%
11 votes, 4 avg
1331

Basic GK Mock Test 3

🟥 Basic GK Mock Test : 3

🟥 NUMBER OF QUESTIONS : 100

🟥 TIME : 60 Mins

1 / 100

1) ഖാരിഫ് വിള അല്ലാത്തത് ഏത്

 

 

2 / 100

2) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

A. വൈക്കം സത്യാഗ്രഹ വിജയത്തെ സ്വാതന്ത്ര്യത്തിന് അടിസ്ഥാനതത്വം എന്ന് വിശേഷിപ്പിച്ചത് ഗാന്ധിജിയാണ്

B. വൈക്കം സത്യാഗ്രഹം നിവേദനത്തിൽ ഒപ്പ് വെച്ചവർ 23000

C lNC ന്റെ ആഭിമുഖ്യത്തിൽ അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സമരമാണ് വൈക്കം സത്യാഗ്രഹം

D. വൈക്കം സത്യാഗ്രഹവും ഗാന്ധിജിയും എന്ന പുസ്തകം രചിച്ചത് പ്രൊഫസർ ടി കെ രവീന്ദ്രൻ

3 / 100

3) NW1  ദേശീയ ജലപാത ഏത് നദിയിലൂടെ ആണ് ?

4 / 100

4) കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി?

5 / 100

5) സുഖവാസകേന്ദ്രമായ 'മൗണ്ട് അബു'പട്ടണം സ്ഥിതിചെയ്യുന്നത് ഏത് പർവ്വതനിരയിൽ ആണ് ?

6 / 100

6) ലെസ്സർ ഹിമാലയ എന്നറിയപ്പെടുന്ന പർവ്വതനിര?

7 / 100

7) ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതി ചെയ്യാൻ കഴിയാത്ത ഭാഗം ഏത്

8 / 100

8) ഒന്നാം സ്വാതന്ത്ര്യ സമരത്തെ അടിസ്ഥാനമാക്കി ഹിസ്റ്ററി ഓഫ് ശിപ്പായി വാർ ഇൻ ഇന്ത്യ 1857 58 എന്ന പുസ്തകം രചിച്ചത് ?

 

 

9 / 100

9) സരസ്വതി വന്യജീവി സങ്കേതം  സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

10 / 100

10) ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ?

 

11 / 100

11) ആധുനിക ഭൂപട നിർമ്മാണത്തിന് പിതാവ് ആര്

12 / 100

12) ഉത്തരയന രേഖ കടന്ന് പോകാത്ത സംസ്ഥാനം?

13 / 100

13) കോറമാന്റൽ തീരം ഇന്ത്യയിലെ ഏത് തീരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

14 / 100

14) ഇരവികുളം വന്യജീവിസങ്കേതത്തിലൂടെ ഒഴുകുന്ന നദി??

15 / 100

15) ശ്രീനഗർ കാർഗിലും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം?

16 / 100

16) വനിതകൾ മാത്രം നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യ non suburban റെയിൽവേ സ്റ്റേഷൻ?

 

A. മാട്ടുംഗ റെയിൽവെ സ്റ്റേഷൻ ( മുംബൈ )

B. ബാനസ് വാഡി ( കർണാടക). C.ഗാന്ധിനഗർ ജയ്പൂർ റെയിൽവേ സ്റ്റേഷൻ ( രാജസ്ഥാൻ).                                  D. ലക്നൗ റെയിൽവേ സ്റ്റേഷൻ

17 / 100

17) ഗോവിന്ദ് സാഗർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

 

 

18 / 100

18) ഇന്ത്യയിലെ ഏറ്റവും വിസ്തൃതിയേറിയ ഭൂവിഭാഗം?

19 / 100

19) ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന് പ്രസ്താവിച്ചത് ?

20 / 100

20) ഡോ.ബി ആർ അംബേദ്കർ പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റി മുംബൈയിൽ സ്ഥാപിച്ച വർഷം?

 

21 / 100

  • 21) ഇന്ത്യയിൽ ആദ്യമായി അണുവിസ്ഫോടനം നടന്ന വർഷം?

22 / 100

22) പോസ്റ്റോഫീസ് വഴി ഭൂനികുതി അടയ്ക്കാനുള്ള സംവിധാനം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

 

 

23 / 100

23) കിഴക്കൻ ഹിമാലയത്തിലെ ഏറ്റവും വലിയ ഹിമാനിയായ സെമുഹിമാനി ഏത് സംസ്ഥാനത്തിലാണ്?

 

24 / 100

24) മഥുരയിൽ ഒന്നാം സ്വാതന്ത്ര സമരത്തിന് നേതൃത്വം നൽകിയ നേതാവ് ?

 

 

25 / 100

25) ക്വിറ്റിന്ത്യാ സമര കാലത്ത് ബ്രിട്ടീഷുകാരുടെ ദുർഭരണത്തിനെതിരെ ആസാദ് ദസ്ത എന്ന സംഘടന രൂപീകരിച്ച വ്യക്തി ആര്?

26 / 100

26) എയർപോർട്ട് അതോറിറ്റിയുടെ കീഴിൽ അല്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളം

 

27 / 100

27) ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നത് ?

28 / 100

28) കേരളത്തിലെ ആദ്യത്തെ ട്രൈബൽ താലൂക്ക് ഏതാണ് ?

29 / 100

29) ബംഗാൾ വിഭജനം നടത്തിയ തീയതി ?

30 / 100

30) ഇന്ത്യയിൽ ആദ്യമായി അണുവിസ്ഫോടനം നടന്ന വർഷം?

31 / 100

31) ബ്രിട്ടീഷ് രാജ്ഞി ഓർഡർ ഓഫ് സ്റ്റാർ ഓഫ് ഇന്ത്യയിൽ അംഗത്വം നൽകിയ തിരുവിതാംകൂർ രാജാവ്??

32 / 100

32) സ്വദേശി പ്രസ്ഥാനം രൂപം കൊണ്ട വർഷം ?

33 / 100

33) ആൻഡമാൻ ദ്വീപിനെയും നിക്കോബാർ ദ്വീപിനെയും തമ്മിൽ വേർതിരിക്കുന്ന സമുദ്രഭാഗം?

34 / 100

34) ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറുഭാഗത്ത് പ്രകൃതിയാൽ നിർമ്മിതമായ അതിർത്തി ?

35 / 100

  • 35) ശിവസമുദ്രം പദ്ധതി ഏത് നദിയിലാണ്?

36 / 100

36) 1944 ഒക്ടോബർ ഒന്നിന് നടന്ന കർണാടക മഹിളാ കോൺഗ്രസിൽ ആരാണ് ഈ പ്രസ്താവന നടത്തിയത് " ഗാന്ധിജിക്ക് സ്ത്രീകളിൽ ശക്തമായ വിശ്വാസമുണ്ട് അത് നമ്മൾ കാത്തുസൂക്ഷിക്കണം അത് നമ്മുടെ കടമയാണ് "?

 

 

37 / 100

37) കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ആയ പാമ്പാടുംചോലയുടെ വിസ്തീർണം എത്ര ?

38 / 100

38) ഇന്ത്യയിലെ ഏറ്റവും വിസ്തൃതിയേറിയ ഭൂവിഭാഗം

 

 

39 / 100

  • 39) കേരളത്തിന്റെ കടൽ തീരത്തിന് എത്ര കിലോമീറ്റർ ദൈർഘ്യമുണ്ട്?

40 / 100

40) തെറ്റായ പ്രസ്താവന ഏത്

 

A. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക റെസിഡൻഷ്യൽ കോംപ്ലക്സിന് പേര് - പ്രതീക്ഷ

 

B. മുൻഷി അയ്യങ്കാർ ഫോർമുലയുടെ ഫലമായി രൂപപ്പെട്ട ഭരണഘടന ഷെഡ്യൂൾ 8

 

C. ഭരണഘടനാ നിർമ്മാണ സഭയിൽ യൂണിയൻ പവേഴ്സ് കമ്മിറ്റിയുടെ തലവൻ - ജവഹർലാൽനെഹ്റു

 

D. ഇന്ത്യയുടെ ആദ്യത്തെ സോളിസിറ്റർ ജനറൽ - സി കെ ദഫ്താരി

41 / 100

41) ആദ്യമായി 1904 ൽ ഒരു ദേശീയ പതാക രൂപ കല്പന ചെയ്തത് ?

42 / 100

42) ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉയരമേറിയ പർവത നിര?

43 / 100

43) കേരളത്തിലെ ആദ്യ സ്മാർട്ട് പോലീസ് സ്റ്റേഷൻ??

44 / 100

44) ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവിഭാഗം??

 

45 / 100

45) ഓപ്പറേഷൻ പോളോയെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത് ?

46 / 100

46) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത്?

 

1)കേരള പുലയമഹാസഭ പി കെ ചാത്തൻ മാസ്റ്റർ സ്ഥാപിച്ചു

 

2)ഹിന്ദു പുലയ സമാജം കുറുമ്പൻ ദൈവത്താൻ സ്ഥാപിച്ചു

 

3) കൊച്ചി പുലയ മഹാസഭ സ്ഥാപിച്ചത് പണ്ഡിറ്റ് കറുപ്പൻ

 

4)കേരള പുലയമഹാസഭയുടെ മുഖപത്രമാണ് നയലപം

 

 

 

47 / 100

47) കയ്യൂർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി??

48 / 100

48) മഹത്തായ റിട്ട് എന്നറിയപ്പെടുന്നത് ?

49 / 100

49) ഉത്തര വാദ ഭരണവുമായി ബന്ധപ്പെട്ട തിരുവിതാംകൂറിൽ നടന്ന സംഭവം?

50 / 100

50) ഇന്ത്യൻ എഡ്യൂക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നത്

 

51 / 100

51) തെറ്റായ പ്രസ്താവന ഏത്

 

A. മതേതരത്വം എന്ന പദം ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ടത് - 42 ഭേദഗതി

 

B. കൂറുമാറ്റ നിരോധന നിയമം പാസാക്കിയ ഭരണഘടന ഭേദഗതി - 51 ഭേദഗതി

 

C. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി ലഭിച്ച ഭേദഗതി - 102 ഭേദഗതി

 

D. ലോകസഭയിലെ അംഗസംഖ്യ 525 നിന്ന് 545 ആക്കി മാറ്റിയ ഭരണഘടനാഭേദഗതി - 31 ഭേദഗതി

 

52 / 100

52) തെറ്റായ പ്രസ്താവന ഏത് ?

 

 

53 / 100

53) ജാതി പ്രമാണം ഹിന്ദു മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമാണ് എന്ന് വാദിച്ച സാമുദായിക പരിഷ്കർത്താവ് ?

 

 

54 / 100

54) സമരാത്ര ദിനം?

55 / 100

55) കേരളത്തിലെ ആകെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം ?

56 / 100

56) ശൈത്യകാലത്ത് ആരംഭത്തോടെ വിള ഇറക്കുകയും വേനലിനെ ആരംഭത്തോടെ വിളവെടുക്കുകയും ചെയ്യുന്ന കാർഷിക കാലമാണ്

 

 

57 / 100

57) ഇന്ത്യൻ തീരപ്രദേശത്തെ അതിർത്തി രേഖ വലയം ചെയ്തിരിക്കുന്നത്?

58 / 100

58) ഹരിത വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്

59 / 100

59) ഇന്ത്യയിലെ രണ്ടാമത്തെ വാർത്ത ഏജൻസി

 

 

60 / 100

60) രാമചന്ദ്ര പാണ്ഡുരംഗ എന്ന യഥാർത്ഥ നാമമുള്ള ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ധീര പോരാളി ?

 

61 / 100

61) ഉത്തരായന രേഖ കടന്നു പോകാത്ത സംസ്ഥാനം ഏത്

 

 

62 / 100

62) ലാംബ പഹാർ എന്നത് ഏത് കൊടുമുടിയുടെ പ്രാദേശിക പേരാണ്?

 

63 / 100

63) ദശലക്ഷ കണക്കിന് വർഷങ്ങൾക്ക് മുമ്പ് ദക്ഷിണർദ്ധ ഗോളത്തിൽ സ്ഥിതി ചെയ്തിരുന്ന വൻകരയുടെ പേര്?

64 / 100

64) ഷോളയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?

65 / 100

65) താഴെ തന്നിട്ടുള്ളതിൽ ഇന്ത്യൻ ഭരണഘടന കടമെടുത്തതിൽ തെറ്റായ ജോഡി ഏത്?

1. തെരഞ്ഞെടുപ്പ് സംവിധാനം- ബ്രിട്ടൻ

2. റിപ്പബ്ലിക് - ഫ്രാൻസ്

3. കൂട്ടുത്തരവാദിത്വം - കാനഡ

4. വ്യവസായ-വാണിജ്യ ങ്ങൾക്കുള്ള സ്വാതന്ത്ര്യം - ഓസ്ട്രേലിയ

66 / 100

66) കിഴക്കൻ ഹിമാലയത്തിലെ ഏറ്റവും വലിയ ഹിമാനിയായ സെമുഹിമാനി ഏത് സംസ്ഥാനത്തിലാണ്?

 

67 / 100

67) പാപനാശം   വെള്ളച്ചാട്ടം ഏതു നദിയിലാണ്?

68 / 100

68) ഏത് സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമ നിർമാണത്തിലേക്ക് നയിച്ചത് ?

 

 

69 / 100

69) ലോക ഹിതവാദി എന്നറിയപ്പെടുന്നത് ?

70 / 100

70) കറുത്ത പട്ടേരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ?

71 / 100

71) ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം?

72 / 100

72) സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം

73 / 100

73) ഫ്രഞ്ചുകാർ മാഹി വിട്ടുപോയ വർഷം

 

 

74 / 100

74) ചട്ടമ്പി സ്വാമികളുടെ ഏറ്റവും വലിയ കൃതി?

 

 

75 / 100

75) സമതാപ രേഖകൾ പൊതുവേ വളഞ്ഞു കാണപ്പെടാൻ കാരണം?

76 / 100

76) വടക്കേ മലബാറിനെയും തെക്കേ മലബാറിനെയും വേർതിരിക്കുന്ന നദി?

77 / 100

77) 🌸 കേരളീയ നായർ സമാജം സ്ഥാപിച്ചത് ആര്!?

78 / 100

78) ഇന്ത്യയിൽ മണിയോഡർ സംവിധാനം നിലവിൽ വന്ന വർഷം

 

 

79 / 100

79) ദേശീയഗാനം ആദ്യമായി ആലപിച്ച 1911 ലെ കൽക്കത്താ സമ്മേളനത്തിന്റെ അധ്യക്ഷൻ ആര് ?

80 / 100

80) താഴെ പറയുന്നതിൽ ഇന്ത്യയുടെ കിഴക്കൻ തീരത്തെ തുറമുഖo?

81 / 100

81) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

A. ദേവിയാർ കാവ് സ്ഥിതി ചെയ്യുന്നത് കണ്ണൂർ ജില്ലയിൽ ആണ്

B. കമ്മാടം കാവ് സ്ഥിതി ചെയ്യുന്നത് കാസർഗോഡ് ജില്ലയിലാണ്

82 / 100

82) BIS ന്റെ ആസ്ഥാനം?

83 / 100

83) കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സമ്മേളനം നടന്നത് ?

84 / 100

84) രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന രോഗം?

 

85 / 100

85) മലബാർ കലാപം എന്ന പുസ്തകം രചിച്ചത് ?

86 / 100

86) ആദ്യമായി ഇ -വോട്ടിംഗ് രേഖപ്പെടുത്തിയ ഇന്ത്യയിലെ നിയമസഭ ഏത് ?

87 / 100

87)
  • 1857ലെ വിപ്ലവത്തിന് അലഹബാദിൽ നേതൃത്വം കൊടുത്തതാര്

     

88 / 100

88) ആരുടെ കൃതിയാണ് റൈസ് ഓഫ് ദ മറാത്ത പവർ ?

89 / 100

89) കേരള കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായ വർഷം

 

90 / 100

90) കൽക്കട്ടയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സാമൂഹികപരിഷ്കർത്താവ്

 

91 / 100

91) വന്ദേമാതരത്തിന് ഐ ബോ ടു ദീ മദർ (I bow to thee, Mother) എന്ന പരിഭാഷ തയ്യാറാക്കിയത് ?

 

92 / 100

92) ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം?

 

93 / 100

93) ത്രിതല പഞ്ചായത്ത് സംവിധാനം ഡി തലം ആക്കി പരിഷ്കരിക്കണമെന്ന് ശിപാർശ ചെയ്ത കമ്മിറ്റി ഏത് ?

94 / 100

94) UNESCO യുടെ ആഗോള പഠന നഗരം ശൃംഖലയിലേക്ക് ആദ്യമായി ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങൾ ഏതെല്ലാം?

95 / 100

95) ശരിയായ ജോഡികൾ ഏതെല്ലാം ?

 

 

96 / 100

96) ഈ വ്യക്തിയെ തിരിച്ചറിയുക ?

 

A. പട്ടാള സേവനം അവസാനിപ്പിച്ച് സമുദായ സേവനത്തിന് ഇറങ്ങിയ നവോത്ഥാനനായകൻ

 

B. ദളിതരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി കോട്ടയത്ത് സഞ്ചാരസ്വാതന്ത്ര്യ പ്രകടനം നടത്തി.

 

C. 1931 ശ്രീമൂലം ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായി.

 

D. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംഘടനയാണ് ചേരമർ മഹാസഭ.

 

 

97 / 100

97) സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോട്ടൺ റിസർച്ച് സെൻറർ സ്ഥിതി ചെയ്യുന്നത്

 

 

98 / 100

98) നാഷണൽ ഷിപ് ഡിസൈൻ ആൻഡ് റിസേർച് സെന്ററിന്റെ ആസ്ഥാനം?

99 / 100

99) സീതാർകുണ്ട് വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല ?

100 / 100

100) ഏറ്റവും കൂടുതൽ രാജ്യാന്തര അതിർത്തി ഉള്ള ഇന്ത്യൻ സംസ്ഥാനം ?

Your score is

The average score is 50%

0%

Exit

 



0%
4 votes, 3 avg
374

Basic GK Mock Test 4

🟥 Basic GK Mock Test : 4

🟥 NUMBER OF QUESTIONS : 100

🟥 TIME : 60 Mins

1 / 100

1) രാഷ്ട്ര പിതാവ് എന്ന പുസ്തകം രചിച്ചത്?

2 / 100

2) പുത്തൻ പാന ആരുടെ കൃതിയാണ്?

3 / 100

3) കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളുടെ മാർഗദർശി എന്നറിയപ്പെടുന്നത്⁉️

4 / 100

4) ബംഗാൾ വിഭജനം നടപ്പിലാക്കിയ വർഷം?

5 / 100

5)
  • ONGC യുടെ ആസ്ഥാനം??

     

6 / 100

6) സി കേശവന്റെ കോഴഞ്ചേരി പ്രസംഗം ഏത് പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു ?

7 / 100

  • 7) വിവരാവകാശ നിയമത്തിൽ എത്ര പട്ടികകളുണ്ട്?

8 / 100

8) ഇന്ത്യൻ പഞ്ചവത്സര പദ്ധതികളിൽ വാർഷിക പദ്ധതി നടപ്പിലാക്കിയിട്ടുള്ള കാലയളവ്?

9 / 100

9) തിരുവിതാംകൂറിലെ ആദ്യ കർഷക സമരത്തിന് നേതൃത്വം നൽകിയ സാമൂഹിക പരിഷ്കർത്താവ് ആര് ?

10 / 100

10) ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിനെ അടിമത്തത്തിന്റെ പ്രമാണപത്രം എന്ന് വിശേഷിപ്പിച്ചത് ആര്??

11 / 100

11) ONGC സ്ഥാപിതമായ വർഷം

 

12 / 100

12) In the cause of the people ആരുടെ ആത്മകഥ പരമായ ഓർമകുറിപ്പ്‌ ആണ്⁉️

13 / 100

13) മലബാർ കലാപത്തെ കുറിച്ച് എഗൻസ്റ്റ് ലോഡ് ആൻഡ് സ്റ്റേറ്റ്സ് എന്ന പുസ്തകം രചിച്ചതാര് ?

14 / 100

14) 🟥 ഇന്ത്യയിലെ കാർഷികമേഖലയെ ആശ്രയിച്ചുള്ള ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായം

 

 

15 / 100

15) അധഃസ്ഥിതരുടെ പടത്തലവൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ് ?

16 / 100

16) സാഹിത്യ കുടീരം ഏത് സാമൂഹിക പരിഷ്കർത്താവിന്റെ വീട്ടുപേരാണ് ?

17 / 100

17) ഹിമാലയ പർവത നിരയുടെ നീളം?

18 / 100

18) ഒരു വ്യക്തിയോ സ്ഥാപനമോ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രയോഗിക്കാവുന്ന റിട്ട് അധികാരം?

19 / 100

19) സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി തിരുവിതാംകൂറിൽ നടന്ന ആദ്യ ലഹള വൈക്കം ?

20 / 100

  • 20) ഹിന്ദു വളർച്ചനിരക്ക് എന്ന പദത്തിന്റെ ഉപജ്ഞാതാവാര്?

 

 

21 / 100

21) അന്തർജന സമാജം സ്ഥാപിക്കപ്പെട്ട വർഷം?

22 / 100

22) കുമാരനാശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണാൻ കഴിയുന്ന കൃതി?

23 / 100

23) ഇന്ത്യയിൽ കറൻസി പിൻവലിക്കൽ നടത്തിയിട്ടില്ലാത്ത വർഷം ഏത്?

24 / 100

24) ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണർ ജനറൽ?

25 / 100

25) സാധുജന പരിപാലന സംഘം സ്ഥാപിതമായ വർഷം

 

26 / 100

26) കുടുമ മുറിക്കൽ ,പരിവേദനം ,മിശ്ര ഭോജനം എന്നിവയ്ക്ക് നേതൃത്വം നൽകിയ നവോ താന നായകൻ⁉️

27 / 100

  • 27)  ഇന്ത്യയിലാദ്യമായി കറണ്ട് അക്കൗണ്ടുകൾ ആരംഭിക്കുന്നതിനായി ഡിജിറ്റൽ അപ്ലിക്കേഷൻ ഫോം ആരംഭിച്ച ബാങ്ക് ഏത്?

28 / 100

28) അഴീക്കൽ വേലു വൈദ്യർ ഏത് സാമൂഹിക പരിഷ്കർത്താവിന്റെ ഗുരുവാണ് ?

29 / 100

29) ശരിയായ ജോഡി ഏത്?

A. മലയാളത്തിലെ ആദ്യ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത് ഡോക്ടർ ആഞ്ചലോസ് ഫ്രാൻസിസ്

B. ഇംഗ്ലീഷ്മലയാളം നിഘണ്ടു ആദ്യമായി തയ്യാറാക്കിയത് ബെഞ്ചമിൻ ബെയിലി

C. മലയാളം ഇംഗ്ലീഷ് നിഘണ്ടു ആദ്യമായി തയ്യാറാക്കിയത് ഡോക്ടർ ഹെർമൻ ഗുണ്ടർട്ട്

D. ഇവയെല്ലാം

30 / 100

30) ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച ആദ്യ നാട്ടുരാജ്യം???

 

31 / 100

31) ഇന്ത്യൻ പുസ്തകങ്ങൾ സ്വദേശത്തും വിദേശത്തും പ്രോത്സാഹിപ്പിക്കുക എന്നത് ഏത് സ്ഥാപനത്തിന്റെ ലക്ഷ്യമാണ്?

32 / 100

32) അങ്കമാലി മുതൽ തിരുവനന്തപുരം വരെ എന്ത് യാത്രയാണ് നടത്തിയത്⁉️

33 / 100

33) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

A. ശിലാമണ്ഡല ഘടകങ്ങളുടെ കനം 100 കിലോമീറ്റർ ആണ്

B. ഏറ്റവും വലിയ ശിലാഫലകം പസഫിക് ഫലകം ആണ്

C. വലിയ ശിലാഫലകങ്ങൾ ഉടെ എണ്ണം 7 ആണ്

D. ഒരു വർഷം ശിലാഫലകം സഞ്ചരിക്കുന്ന ദൂരം 2 മുതൽ 12 കിലോമീറ്റർ വരെയാണ്

34 / 100

34) ഗുരുവായൂർ സത്യാഗ്രഹം ആരംഭിക്കാൻ കാരണമായ കെ. പി. സി. സി. യുടെ സമ്മേളനം നടന്ന സ്ഥലം

 

 

35 / 100

35) പ്ലൂറസി ബാധിച്ച് മരിച്ച സാമൂഹിക പരിഷ്കർത്താവ് ?

36 / 100

36) കൊച്ചിയിലെ ബോൾഗാട്ടി കൊട്ടാരം പണികഴിപ്പിച്ച വിദേശികൾ?

37 / 100

  • 37) " ജൈവ മരുഭൂമി " എന്നറിയപ്പെടുന്ന നദി?

38 / 100

38) കമ്മ്യൂണിസ്റ്റ്‌ ഇന്റർനാഷണാലിന്റെ നേതൃത്വത്തിലേക്ക് തിരജെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?

39 / 100

39) മന്നത്ത് പത്മനാഭനും പത്മ ഭൂഷൺ ലഭിച്ച വർഷം⁉️

40 / 100

40) സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ?

41 / 100

41) 1857ലെ വിപ്ലവത്തിനെ ആഭ്യന്തരകലാപം എന്ന് വിശേഷിപ്പിച്ചതാര്?

42 / 100

42) കരുതൽ തടങ്കലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

43 / 100

43) കാമരാജ് മലബാർ സന്ദർശിച്ച അവസരത്തിൽ അദ്ദേഹത്തിന്റെ പ്രസംഗം തമിഴിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്

44 / 100

44) കൈരളി കൗതുകം രചിച്ചതാര്?

45 / 100

45) ഇന്ദിര കോൾ സ്ഥിതി ചെയുന്നത്???

46 / 100

46) അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തിയ വർഷം

47 / 100

47) ഇന്ത്യയുടെ ധാന്യപുര എന്നറിയപ്പെടുന്ന ഭൂപ്രകൃതി??

48 / 100

48) തുൾ ബുൾ പ്രോജക്ട് സ്ഥിതി ചെയ്യുന്ന നദി?

49 / 100

49) കോഴിക്കോട് മഹാബോധി ബുദ്ധ മിഷൻ ആരംഭിച്ചത്?

50 / 100

50) ഭാഭ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിതമായ വർഷം?

51 / 100

51) 1919ൽ വിദ്യാലയം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

52 / 100

52) ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ 'നാഷണൽ ഇന്ത്യൻ അസോസിയേഷനി'ൽ ലയിപ്പിച്ച വർഷം ?

53 / 100

  • 53) ഉപ്പുസത്യാഗ്രഹത്തിൽ സ്ത്രീകളെയും ഉൾപ്പെടുത്തണമെന്ന് ഗാന്ധിജിയോട് ആവശ്യപ്പെട്ടത്

54 / 100

54) കാരക്കോരം, ലഡക്ക്, എന്നി പർവത നിരകൾ ഉൾപ്പെടുന്ന മേഖല?

55 / 100

55) കേരള സർക്കാർ സംസ്ഥാന കയർ വർഷമായി ആചരിച്ച വർഷം?

56 / 100

56) കേരളത്തിൽ സപ്തകക്ഷി ഐക്യമുന്നണി ഭൂരിപക്ഷം നേടിയ തിരഞ്ഞെടുപ്പ് നടന്ന വർഷം ഏത്

57 / 100

57) പിൽക്കാലത്ത് അനാഗരിക രാമൻ എന്നറിയപ്പെട്ടത് ആര്?

58 / 100

58) കേരളത്തിൽ പൂമ്പാറ്റകളുടെ ദേശാടനം ആദ്യമായി നിരീക്ഷിക്കപ്പെട്ട വന്യജീവിസങ്കേതം

 

 

59 / 100

59) പുലയ വിദ്യാർഥികളെ മാത്രം ഉൾപ്പെടുത്തി ശ്രീനാരായണഗുരു മിശ്രഭോജനം നടത്തിയ വർഷം?

60 / 100

60)
  • കേരളത്തിൽ നിലവിൽ വന്ന രണ്ടാമത്തെ സർവകലാശാല??

     

61 / 100

61) 1916 തമിഴ്നാട്ടിൽ ജസ്റ്റിസ് പാർട്ടിയുടെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിച്ച മലയാളി ?

62 / 100

62) 1767 ൽ പാസാക്കപ്പെട്ട ഏതു നിയമമാണ് അക്കാലത്തെ ബ്രിട്ടീഷ് ധനകാര്യവകുപ്പ് തലവൻ എന്ന പേരിൽ അറിയപ്പെടുന്നത്?

63 / 100

63) മത സംഘടനകളെ നികുതി നൽകുന്നതിൽ നിന്നും ഒഴിവാക്കുന്നു എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?

64 / 100

64) തിരുവിതാംകൂറിൽ ദിവാൻ രാഘവയ്യ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ വിദ്യാർത്ഥി സമരം നടന്ന വർഷം?

65 / 100

  • ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഭൂഖണ്ഡാന്തര പീഠഭൂമി?

    65)  

     

66 / 100

66) തെറ്റായ പ്രസ്താവന ഏത് ?

67 / 100

67) യോഗക്ഷേമ സഭ രൂപം കൊണ്ടത് ഏത് സമുദായത്തിന്റെ പുരോഗതി ലക്ഷ്യമിട്ടാണ് ?

68 / 100

68) മലബാർ ജില്ല കോൺഗ്രെസ്സ്ന്റെ പാലക്കാട്‌ സമ്മേളനത്തിൽ അധ്ക്ഷത വഹിച്ചത് ആര്??

 

69 / 100

69) സ്വതന്ത്രസമരത്തിന്റെ ഭാഗമായി ഇന്നത്തെ കണ്ണൂർ ജില്ലയിൽ 1935 ൽ രൂപം കൊണ്ട സംഘടന??

 

70 / 100

70) ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവിഭാഗം??

 

71 / 100

71) തൃശൂരിൽ നടന്ന ഐക്യകേരള കൺവെൻഷനിൽ ഐക്യകേരളം എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചത്?

72 / 100

72) ബ്രിട്ടീഷ് അടിച്ചമർത്തലിനെതിരെ കുലത്തൊഴിൽ ഉപേക്ഷിക്കാൻ ആയി പെരുവിരൽ മുറിച്ചുമാറ്റിയ ബംഗാളിലെ പട്ടുനൂൽ കൃഷിക്കാർ ഏത് ?

73 / 100

73) 1907 അയ്യങ്കാളി സ്ഥാപിച്ച സാധുജനപരിപാലനസംഘം പുലയമഹാസഭ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ വർഷം ?

74 / 100

74) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏകദേശം എത്ര ശതമാനം പ്രദേശങ്ങളാണ് ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിൽ ആയിരുന്നത്?.

75 / 100

75) താഴെ പറയുന്നവയിൽ ഉത്തരയന രേഖ കടന്ന് പോകാത്ത ഇന്ത്യൻ സംസ്ഥാനം?

76 / 100

76) 1912 നടന്ന നെടുമങ്ങാട് ചന്ത ലഹളയ്ക്ക് നേതൃത്വം നൽകിയ സാമൂഹിക പരിഷ്കർത്താവ് ?

77 / 100

77) ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള സർക്കാർ ഏജൻസിയായ CSO-യുടെ പൂർണ്ണരൂപം?

 

 

 

78 / 100

78) കേരളത്തിലെ ആദ്യ ജൈവവൈവിധ്യ മ്യൂസിയം പ്രവർത്തനം ആരംഭിച്ചത്?

79 / 100

79) ശരിയായ പ്രസ്താവന?

80 / 100

80) ലോകത്തിൽ ചണ ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം?

81 / 100

81) ലോക വിസ്തൃതിയുടെ എത്ര ശതമാനം ആണ് ഇന്ത്യ?

82 / 100

  • 82) 1857 ലെ വിപ്ലവത്തിന്റെ 'രാഷ്ട്രീയ പ്രചാരകൻ 'എന്നറിയപ്പെടുന്നത്??

83 / 100

83) " വിദ്യയും വിത്തവും ഉണ്ടെകിലെ മനുഷ്യ പുരോഗതി സാധ്യമാകു " എന്ന് പറഞ്ഞതാര്

84 / 100

84) കേരളത്തിൽ കടൽ മൽസ്യബന്ധനം നിയന്ത്രണ നിയമങ്ങൾ നിലവിൽ വന്ന വർഷം

85 / 100

85) ജിഎസ്ടി യെ സംബന്ധിച്ച്    തെറ്റായ പ്രസ്താവന ഏത്?

A. ജി എസ് ടി നിലവിൽ വന്നത് 2017 ജൂലൈ ഒന്ന്

B.  പാസാക്കിയ ആദ്യ സംസ്ഥാനം ബീഹാർ

C.  ജി എസ് ടി അവതരിപ്പിച്ചത് നൂറ്റിയൊന്നാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്

D. പെട്രോളിയം ഉൽപ്പന്നങ്ങൾ, വൈദ്യുതി, മനുഷ്യ ഉപയോഗത്തിനുള്ള മദ്യം, എന്നിവ ജി എസ് ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

86 / 100

86) ശിപായി ലഹളക്ക് ശേഷം ഇന്ത്യൻ സൈനിക നവികരണവുമായി ബന്ധപ്പെട്ട കമ്മീഷൻ?

87 / 100

87) ജനഹിത പരിശോധന വഴി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർത്ത നാട്ടുരാജ്യം?

88 / 100

88) കോൺസ്റ്റൻസ് അസംബ്ലിയിൽ തിരുവിതാംകൂർ കൊച്ചിയെ പ്രതിനിധാനം ചെയ്ത് എത്ര അംഗങ്ങളാണ് ഉണ്ടായിരുന്നത് ?

89 / 100

89) പടിഞ്ഞാറൻ തീരപ്രേദേശത്തിന്റെ വടക്ക് ഭാഗം അറിയപ്പെടുന്നത്??

 

90 / 100

90) അസിസ്റ്റന്റ് പ്രൊട്ടക്ടർ' ആയി അധസ്ഥിതരുടെ ക്ഷേമത്തിനായി രൂപം നൽകിയ വകുപ്പിൽ പ്രവർത്തിച്ച കേരള സാമൂഹ്യ പരിഷ്കർത്താവ് ആര്⁉️⁉️

91 / 100

91) രാജീവ് ഗാന്ധി അക്ഷയ ഊർജ്ജ ദിനമായി ആചരിക്കുന്നത്?

92 / 100

92) മലപ്പുറത്തിന്റെ മിനി ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം?

93 / 100

93) 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ " ആദ്യത്തേതുമല്ല, ദേശീയതലത്തിലുള്ള സ്വാതന്ത്ര സമരവുമല്ല "എന്ന് വിശേഷിപ്പിച്ചത് ആര്?

94 / 100

94) ബംഗാൾ ഉൾക്കടലിലെ ഒരേയൊരു പ്രകൃതിദത്ത തുറമുഖം

 

 

95 / 100

95) ഹിമാലയ പർവത നിര എത്ര ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആയി വ്യാപിച് കിടക്കുന്നു?

96 / 100

96) പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പാക് സർക്കാർ അംഗീകരിച്ച വർഷം ?

97 / 100

97) ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആസ്ഥാനം?

98 / 100

98) സാധുജന പരിപാലന സംഘo സ്ഥാപിതമായ വർഷം??

99 / 100

99) ജല സംരക്ഷണം ലക്ഷ്യമാക്കി അമൃതവര്ഷിണി പദ്ധതി ആരംഭിച്ച ജില്ല?

100 / 100

100) 1926 ശുചീന്ദ്രം സത്യാഗ്രഹം കമ്മിറ്റിയുടെ പ്രസിഡന്റ് ആരായിരുന്നു ?

Your score is

The average score is 39%

0%

Exit

 



0%
8 votes, 4 avg
550

Basic GK Mock Test 5

🟥 Basic GK Mock Test : 5

🟥 NUMBER OF QUESTIONS : 100

🟥 TIME : 60 Mins

1 / 100

1) വിധവാവിവാഹം പ്രമേയമാക്കി ലളിതാംബിക അന്തർജ്ജനം രചിച്ച നാടകം ?

 

2 / 100

2) ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് യൂണിഫോം ഖാദി ആയിത്തീർന്നത്?

3 / 100

3) തപാൽ സ്റ്റാമ്പിലും നാണയത്തിലും   മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

4 / 100

4) സുഖവാസകേന്ദ്രങ്ങൾ കാണപ്പെടുന്ന ഹിമാലയത്തിലെ ഭാഗം?

5 / 100

5) ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത്?

6 / 100

6) ഗാന്ധിജിയുടെ  യങ്ഇന്ത്യ മാതൃകയിൽ കൃഷ്ണസ്വാമി അയ്യർ ആരംഭിച്ച പത്രം

7 / 100

7) രാമായണത്തിൽ തമസ്യ എന്നറിയപ്പെടുന്ന നദി ?

 

 

8 / 100

8) തുൾ ബുൾ പ്രോജക്ട് സ്ഥിതി ചെയ്യുന്ന നദി?

9 / 100

9) അമൃത ബസാർ പത്രിക യുടെ മാതൃകയിൽ ആരംഭിച്ച മലയാളം പ്രസിദ്ധീകരണം ഏത്

 

 

10 / 100

10) പഞ്ചനദി കളുടെ നാട് എന്നറിയപ്പെടുന്ന സുഖവാസകേന്ദ്രം?

11 / 100

11) ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘവും ആയി ബന്ധപ്പെട്ട് താര്

 

 

12 / 100

12) കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

 

 

13 / 100

13) കൂറുമാറ്റ നിരോധന നിയമം ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് പാസാക്കിയത്?

14 / 100

14) രണ്ടാം ലോകമഹായുദ്ധ സമയത്ത് "കോൺഗ്രസ്സും യുദ്ധവും'' എന്ന മുഖപ്രസംഗം പ്രസിദ്ധീകരിച്ച പത്രo

15 / 100

15) ഇന്ത്യൻ ഹോംറൂൾ സൊസൈറ്റിയുടെ സ്ഥാപകൻ ആര്

16 / 100

16) സെക്കൻഡ് സൈലന്റ് വാലി ഓഫ് കേരള എന്ന് അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം?

17 / 100

17) ബെഡ ഗാസ് എന്ന ആദിവാസി വിഭാഗം ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം

 

 

18 / 100

18) ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മടക്കു പർവതം??

 

 

19 / 100

19) സർക്കാർ ജോലികളിൽ വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച ആദ്യ സംസ്ഥാനം?

20 / 100

20) ചട്ടമ്പിസ്വാമികളുടെ ഏത് കൃതിയാണ് 2021 നൂറുവർഷം പൂർത്തിയാക്കിയത്?

21 / 100

21) 1904 ൽ പന്തളം കേരളവർമ്മയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച പ്രസിദ്ധീകരണം?

22 / 100

22) പഞ്ചനദികളുടെ നാട് എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം

23 / 100

23) ഹിമാലയൻ നദികൾ ഏത് പർവ്വതനിരയെ മുറിച്ചുകൊണ്ട് ഒഴുകുന്നതിനാൽ ആണ് പലയിടങ്ങളിലും തുടർച്ച നഷ്ടപ്പെടുന്നത്?

 

24 / 100

24) മൗലികാവകാശങ്ങൾ ഭരണഘടനയുടെ ഏത് ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത്??

 

 

25 / 100

25) കുന്തങ്കുളം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

26 / 100

26) സിയാച്ചിൻ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് ?

 

27 / 100

27) ശ്രീ നികേതൻ ഗ്രാമീണ പുനരുദ്ധാരണ സംഭരണത്തിന് ഉപജ്ഞാതാവ്??

 

28 / 100

28) കായികതാരങ്ങൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത്

29 / 100

29) ഹൃദയത്തിൻറെ സംരക്ഷകൻ എന്നറിയപ്പെടുന്ന ജീവകം ഏത്

30 / 100

30) ശരിയായ പ്രസ്താവനകൾ ഏതെല്ലാം

 

 

31 / 100

31) ഹിമാദ്രി യുടെ ശരാശരി ഉയരം??

 

 

32 / 100

32) വരയാർ പോഷക നദി ഏത് നദിയുടേതാണ്?

33 / 100

33) ഒന്നാം കേരള മന്ത്രിസഭയിലെ സഹകരണ മന്ത്രി?

 

34 / 100

34) തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ എന്ന കൃതി രചിച്ചത് ആര്

35 / 100

35) ഇന്ത്യൻ  നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി?

36 / 100

36) "ഭരണാധികാരി അധികാരദുർവിനിയോഗം ചെയ്താൽ അവനെ അനുസരിക്കാതിരിക്കാൻ പുരാതനകാലം മുതലേ പ്രജകൾക്ക് അവകാശമുണ്ട്"ഏതു സമരവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി ഈ വാക്കുകൾ  വൈസ്രോയിയെ അറിയിക്കുന്നത്

37 / 100

37) കയ്യൂർ സമരം  നടന്ന വർഷം?

38 / 100

38) ഏതെങ്കിലും പ്രത്യേക മതത്തിൻറെ  പ്രോത്സാഹനത്തിനു വേണ്ടി നികുതികൾ കൊടുക്കാൻ നിർബന്ധിക്കുന്നതിനെതിരായ അവകാശം ഏത് article ആയി ബന്ധപ്പെട്ടിരിക്കുന്നു

39 / 100

39) ഷാപൂർകാണ്ടി ഡാം പദ്ധതി സ്ഥിതി ചെയ്യുന്ന നദി

40 / 100

40) 'ഇന്ത്യൻ ഫിലോസഫി' എന്ന കൃതി രചിച്ചത് ആരാണ്

41 / 100

41) ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള സൗത്ത് 24 പർഗാനാസ് ജില്ല ഏത് സംസ്ഥാനത്താണ്

 

 

42 / 100

42) കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത് ഏത്

43 / 100

43) ജാതിനാശിനി സഭ സ്ഥാപിച്ചത്

 

44 / 100

44) അറബിക്കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി

45 / 100

45) ലോകത്തിലെ ഏറ്റവും ദുർഗന്ധമുള്ള രാസവസ്തു ഏത്?

46 / 100

46) സ്വന്തമായി ജലനയം പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ഗ്രാമ പഞ്ചായത്ത്

 

 

47 / 100

47) പുലയ വിദ്യാർഥികളെ മാത്രം ഉൾപ്പെടുത്തി ശ്രീനാരായണഗുരു മിശ്രഭോജനം നടത്തിയ വർഷം?

48 / 100

48) അനന്തപദ്മനാഭൻ തോപ്പ് എന്നറിയപ്പെടുന്ന ദ്വീപ്?

49 / 100

49) സുബ്ബരായൻ എന്നത് ഏത് നവോത്ഥാന നേതാവിൻറെ ശരിയായ പേരാണ്

 

 

50 / 100

50) ആളിക്കത്തിയ തീപ്പൊരി എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്

51 / 100

51) താന്തിയ തോപ്പി വധിക്കപ്പെട്ടത് എന്ന്

52 / 100

52) കേരള സംഗീതനാടക അക്കാദമി നിലവിൽ വന്ന വർഷം

53 / 100

53) ഗുജറാത്തിലെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്??

54 / 100

54) ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ നിലവിൽ വന്നത്?

55 / 100

55) ഇന്ത്യയുടെ രണ്ടാമത്തെ ധനകാര്യ കമ്മീഷൻ ചെയർമാൻ?

 

56 / 100

56) ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ  നിലവിൽ വന്നത്?

57 / 100

57) നംദഫ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

58 / 100

58) പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ആര്???

 

 

59 / 100

59) പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ്

 

 

60 / 100

60) ആനർ ഏതു നദിയുടെ പോഷക നദിയാണ്?

61 / 100

61) ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ സ്ഥാപിക്കാൻ കാരണമായ ഭരണഘടനാഭേദഗതി ഏത്?

62 / 100

62) മിശ്രഭോജനം നടത്തിയ തുകൊണ്ട് സമുദായത്തിൽ നിന്നും ഭ്രഷ്ട് കൽപ്പിക്കപെട്ട നവോധാന നായകൻ

63 / 100

63) മദ്രാസിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്

64 / 100

64) മഹാനദിയുടെ ഏറ്റവും വലിയ പോഷക നദി??

65 / 100

65) കേരളത്തിലെ ആദ്യത്തെ കാരവൻ പാർക്ക് നിലവിൽ വരുന്നത് എവിടെ

66 / 100

66) കൽപ്പാത്തി - ശുചീന്ദ്രം സത്യാഗ്രഹങ്ങൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

67 / 100

67) കേരളത്തിന്റെ തെക്ക് വടക്ക് നീളം എത്ര??

 

68 / 100

68) കാഞ്ചൻജംഗ സ്ഥിതിചെയ്യുന്ന പർവ്വതനിര

69 / 100

69) മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ?

70 / 100

70) ഇന്ത്യയിലെ വേലിയേറ്റ നദിക്കു ഉദാഹരണം?

 

71 / 100

71) ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം ഏത്

72 / 100

72) സുഭാഷ് ചന്ദ്രബോസിനെ ദേശ് നായക് എന്ന് വിശേഷിപ്പിച്ചതാര്

73 / 100

73) ദേശീയ വിവരാവകാശ നിയമത്തിലെ സെക്ഷൻ കളുടെ എണ്ണം

 

74 / 100

74) തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിക്കപ്പെട്ട വർഷം?

75 / 100

75) 1935 നടന്ന ആത്മവിദ്യാ സംഘത്തിൻറെ ആദ്യ വനിതാ സമ്മേളനത്തിൽ  പ്രാർത്ഥനാ  ഗാനം ആലപിച്ച നവോത്ഥാന നായിക

 

 

 

 

 

 

 

 

76 / 100

76) 🟥ദേശീയ വിവരാവകാശ നിയമത്തിലെ സെക്ഷൻ കളുടെ എണ്ണം

 

 

77 / 100

77) സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ?

78 / 100

78) കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള ജില്ല

79 / 100

79) ഉറപ്പേറിയ ശിലകളാൽ നിർമ്മിതവും ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതുമായ ഭൂവിഭാഗം?

80 / 100

80) പശ്ചിമഘട്ടത്തിലെ ചുരങ്ങളുടെ എണ്ണം?

81 / 100

81) തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം?

82 / 100

82) നന്ദാദേവി സ്ഥിതിചെയ്യുന്ന പർവ്വതനിര?

83 / 100

83) വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യപുരോഗതി സാധ്യമാവൂ ആരുടെ കാഴ്ചപ്പാടായിരുന്നു ഇത്??

 

 

84 / 100

84) ഏതു വർഷമാണ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചത്?

85 / 100

85) മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം?

86 / 100

86) ഇരട്ടയാർ ഡാം സ്ഥിതി ചെയ്യുന്ന ജില്ല

87 / 100

87) പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ്

 

 

88 / 100

88) ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട നവോത്ഥാന നായിക

89 / 100

89) സുബ്ബരായൻ എന്നത് ഏത് നവോത്ഥാന നേതാവിൻറെ ശരിയായ പേരാണ്

 

 

90 / 100

90) ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയ സുഗന്ധവ്യഞ്ജനം ഏത്

91 / 100

91) കാർബൺ ന്യൂട്രൽ പദവി നേടിയ ഏഷ്യ പസഫിക് മേഖലയിലെ ആദ്യ വിമാനത്താവളം??

92 / 100

92) തുഷാരഗിരി വെള്ളച്ചാട്ടം ഏത് നദിയിലാണ്??

 

 

93 / 100

93) പുത്തൻ പാന ആരുടെ കൃതിയാണ്?

94 / 100

94) സെൻട്രൽ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ

95 / 100

95) ഇന്ത്യയിലെ ഏറ്റവും ചെറിയ നദി ജന്യ ദ്വീപ്??

96 / 100

96) സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി റെയിൽവേ ബജറ്റ് അവതരിപ്പിച്ചതാര്

97 / 100

97) മലബാർ തീരത്തേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്നത്?

98 / 100

98) ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെയും ചെയർമാനെയും കാലാവധി?

99 / 100

99) ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യ ദേശീയ പ്രക്ഷോഭം?

 

 

100 / 100

100) ചരിത്രസ്മാരകങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ ഏത്??

 

 

Your score is

The average score is 50%

0%

Exit

 



 

Quizes

Other Quizes

error: Content is protected !!