kerala health mock test
SCERT COMPLETE MOCK TEST Prelims P Y Q Answer Marked
LATEST JOBS
🟥 കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ
🟥 Questions : 50
🟥 Time : 45 Min
കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ
1 / 50
1) കോവിഡ് 19 സ്ഥിതീകരിച്ച ആശുപത്രികളിൽ കഴിയുന്നവർക്ക് വസ്ത്രങ്ങൾ ലഭ്യമാക്കുന്നതിനായി പത്തനംതിട്ടയിൽ ആരംഭിച്ച പദ്ധതി?
2 / 50
3 / 50
3) പകർച്ച വ്യാധികൾക്കെതിരെ കേരള സർക്കാർ ആരംഭിക്കുന്ന ഒരുവർഷം നീണ്ടുനിൽക്കുന്ന ജാഗ്രത യജ്ഞം?
4 / 50
4) ♦️തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വയോജനങ്ങൾക്കായി നടപ്പാക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ ഡേ കെയർ പദ്ധതി
5 / 50
5) പല കാരണങ്ങളാൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതി
6 / 50
6) 1970 മുതലുള്ള ജനന മരണ വിവാഹ രജിസ്ട്രഷൻ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി നൽകുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പദ്ധതി??
7 / 50
7) ♦️ ആരോഗ്യകുടുംബക്ഷേമ വകുപ്പിൻറെ നേതൃത്വത്തിൽ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ കാഴ്ച വൈകല്യമുള്ള കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുന്ന പദ്ധതി?
8 / 50
8) ലിംഗ ഭേദമില്ലാതെ എല്ലാവർക്കും തുല്യ ആരോഗ്യപരിരക്ഷ ഉറപ്പാക്കാൻ ആയുള്ള ക്യാമ്പെയിൻ??
9 / 50
9) ലോക ഡൗൺ സാഹചര്യങ്ങളിൽ മൂന്ന് വയസ്സു മുതൽ ആറ് വയസ്സുവരെയുള്ള കുഞ്ഞുങ്ങളുടെ പോഷക കുറവ് പരിഹരിക്കുന്നതിനായി ആരംഭിച്ച കേരള സർക്കാർ പദ്ധതി?
10 / 50
10) കുട്ടികൾക്ക് ലിംഗസമത്വ പ്രാധാന്യവും അവബോധവും നൽകുന്നതിനുള്ള പുസ്തകം??
11 / 50
11) ശരിയായത് തിരഞ്ഞെടുക്കുക
1. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേരള ഗവൺമെന്റ് രൂപം നൽകിയ പദ്ധതി =ഓപ്പറേഷൻ വാത്സല്യ.
2. 60 വയസ്സ് കഴിഞ്ഞ കർഷകർക്ക് വേണ്ടി കൃഷി വകുപ്പ് ആരംഭിച്ച പെൻഷൻ പദ്ധതി =കിസാൻ അഭിയാൻ
3. തീരദേശ വാസികളെ സാക്ഷരരാക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി = അക്ഷരസാഗരം
12 / 50
12) ശെരിയായവ കണ്ടെത്തുക
1. അനാഥരായ നവജാതശിശുക്കളെ ഏറ്റെടുക്കാനുള്ള കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരംഭമാണ് അമ്മത്തൊട്ടിൽ
2. 2002 നവംബർ 14ന് തിരുവനന്തപുരത്താണ് അമ്മത്തൊട്ടിൽ സംരംഭം സ്ഥാപിച്ചത്
3. ഇന്ത്യയിൽ ആദ്യമായി അമ്മത്തൊട്ടിൽ പദ്ധതി തുടങ്ങിയ ആദ്യ സംസ്ഥാനം തമിഴ്നാട് ആണ്
4. 1992 ലാണ് തമിഴ്നാട്ടിൽ അമ്മത്തൊട്ടിൽ പദ്ധതി ആരംഭിച്ചത്
13 / 50
13) പി എൽ വിഭാഗക്കാരായ പ്രമേഹ രോഗികളായ വായോധിക്കാർക്ക് ഗ്ളൂക്കോമീറ്റർ സൗജന്യമായി നൽകുന്ന സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി?
14 / 50
14) 🟥 ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി?
15 / 50
16 / 50
16) ♦️ വൃക്ക തകരാറുമൂലം ഡയാലിസിസിന് വിധേയരാകുന്ന ബിപിഎൽ രോഗികൾക്ക് പ്രതിമാസം 1100 രൂപ ധനസഹായം നൽകുന്ന സാമൂഹിക നീതി വകുപ്പിൻ്റെ പദ്ധതി?
17 / 50
18 / 50
18) ഭവനരഹിതർക്ക് ഭവനം എന്ന ലക്ഷ്യവുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി
19 / 50
19) ♦️ ഗ്രാമീണമേഖലയിലെ വിദ്യാർത്ഥികളെ രാജ്യത്തെ മികച്ച സർവകലാശാലകളിൽ പ്രവേശനം നേടാൻ പ്രാപ്തരാക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി???
20 / 50
20) ലോകഡോൺ സാഹചര്യത്തിൽ 3 വയസ്സ് മുതൽ 6 വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ പോഷകാക്കുറവ് പരിഹരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി???
21 / 50
21) ഗ്രാമീണർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ അടുത്ത് ലാക്ഭ്യമാകുന്നതിനുള്ള ജനസേവന സ്ഥാപനമാണ്??
22 / 50
23 / 50
23) സാധുക്കളായ വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് 25000 രൂപ ധനസഹായം നൽകുന്ന പദ്ധതി ഏത് ❓️
24 / 50
24) ശരിയായ പ്രസ്താവന ഏത്❓
1. കോഴിക്കോട് നഗരത്തിൽ ആരും വിശന്നിരിക്കാതിരിക്കാൻ ആരംഭിച്ച പദ്ധതിയാണ് ഓപ്പറേഷൻ സുലൈമാനി
2 ഓപ്പറേഷൻ സുലൈമാനി നടപ്പിലാക്കിയ രണ്ടാമത്തെ ജില്ല മലപ്പുറം
25 / 50
25) അഗതിമന്ദിരങ്ങൾ , വൃദ്ധസദനങ്ങൾ , മാനസികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് ആരംഭിച്ച സാക്ഷരതാ പദ്ധതി
26 / 50
26) ♦️ അതിഥി തൊഴിലാളികൾക്ക് വേണ്ടിയുള്ള കുടുംബശ്രീ പദ്ധതിയായ ഹമാരീ ഭായി ഔർ ബഹൻ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല??
27 / 50
27) 🔴വിഷാദ രോഗികൾക്കുവേണ്ടി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി?
28 / 50
28) 🟥 കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയിലൂടെ ലഭിക്കുന്ന പരമാവധി ധന സഹായം
29 / 50
30 / 50
31 / 50
31) ♦️ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന സൈക്കിൾ വിതരണ പദ്ധതി
32 / 50
32) ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ് നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതി?
33 / 50
33) അട്ടപ്പാടിയിലെ പോഷകാഹാര കുറവ് പരിഹരിക്കാൻ ഉള്ള പദ്ധതി❓
34 / 50
34) ♦️ താഴെ തന്നിട്ടുള്ള വഴിയിൽ ഭിന്ന ലിംഗക്കാര് മായി ബന്ധപ്പെട്ട പദ്ധതികൾ ഏവ???
35 / 50
35) നഗര ചേരികളിൽ താമസിക്കുന്നവർക്ക് ഉള്ള ആരോഗ്യ ക്ഷേമ പദ്ധതി?
36 / 50
36) 🟥 ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി?
37 / 50
37) ഗാർഹിക അതിക്രമങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമപ്രകാരം പീഡനങ്ങൾക്ക് ഇരയാകുന്ന വനിതകൾക്ക് സൗജന്യ ഭക്ഷണം, താമസസൗകര്യം, വസ്ത്രം, കൗൺസിലിംഗ്, സൗജന്യ നിയമസഹായം, വൈദ്യസഹായം, തൊഴിൽ പരിശീലനം എന്നിവ നൽകാനുള്ള സംവിധാനം ഏത് ❓️
38 / 50
39 / 50
39) ♦️ പ്രമേഹ ജന്യമായ നേത്രപടല രോഗത്തിൻ്റ് പുനർ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി
40 / 50
40) വിവിധ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ഓൺലൈൻ കൺസൾട്ടേഷൻ നൽകാനായി ആരംഭിച്ച പദ്ധതി ഏത് ❓️
41 / 50
41) ബ്ലേഡ് പലിശക്കാരുടെ ചൂഷണങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ആഭ്യന്തര വകുപ്പ് ആരംഭിച്ച പദ്ധതി
42 / 50
42) കേൾവി പരിമിതി നേരിടുന്നവർക്ക് ശ്രവണ സഹായികൾ ലഭ്യമാക്കുന്നതിനായി കേരള വികലാംഗക്ഷേമ കോർപ്പറേഷൻ ആരംഭിച്ച പദ്ധതി
43 / 50
43) 18 വയസിന് താഴെയുള്ള ജന്മനാ ഹൃദ്രോഹം ബാധിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സാ നൽകുന്ന കേരള സർക്കാർ പദ്ധതി??
44 / 50
44) ഗാർഹിക പീഡനങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കാനായി തപാൽ വകുപ്പും വനിതാ-ശിശു വികസന വകുപ്പും സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി ഏത് ❓️
45 / 50
45) 🟥 താഴെപ്പറയുന്നവയിൽ ആരോഗ്യകിരണം പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. സംസ്ഥാനത്തെ 18 വയസ്സിനു താഴെയുള്ള അർബുദ,ഹൃദ്രോഗ- വൃക്കരോഗ ബാധിതരായ രോഗികൾക്ക് സൗജന്യചികിത്സ ഉറപ്പാക്കുന്ന പദ്ധതിയാണ്
2. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതി ആണ്
46 / 50
46) 🟥 താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
1. കോളേജ് വിദ്യാർഥികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ആത്മഹത്യാ പ്രവണത കുറയ്ക്കാനും വേണ്ടി ആരംഭിക്കുന്ന പദ്ധതിയാണ് ജീവനി
2. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സുഖം പ്രാപിച്ച വർക്കുള്ള കേരള സർക്കാരിന്റെ പുനരധിവാസപദ്ധതി - സ്വാസ്ഥ്യം
3. കേൾവി തകരാറുള്ള കുട്ടികളെ സഹായിക്കാനായി കാതോരം പദ്ധതി ആരംഭിച്ചത് സാമൂഹ്യനീതി വകുപ്പ് ആണ്
4. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ആരംഭിച്ച പദ്ധതിയാണ് സമ്പുഷ്ടകേരളം
47 / 50
47) കൊവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്നപദ്ധതി
48 / 50
48) പൊതു ജനങ്ങളുടെ സുരക്ഷയ്ക്കായി പോലീസ് തയ്യാറാക്കിയ മൊബൈൽ ആപ്പ്?
49 / 50
49) ♦️ കേരളത്തിൽ ആരംഭിച്ച കാഴ്ച പരിമിതർക്ക് ആയിട്ടുള്ള പുനരധിവാസകേന്ദ്രം???
50 / 50
50) 🟥 താഴെപ്പറയുന്നവയിൽ അർബുദം നേരത്തെ കണ്ടെത്തി തടയാനും ചികിത്സ ഉറപ്പാക്കുനുള്ള ബോധവത്ക്കരണ പരിപാടി ഏത് ?
Your score is
The average score is 41%
Restart quiz Exit
Error: Contact form not found.